churukam paranja 10 lakhs vandie mathram kittum. features enthengilum venongie higher variants nokkanm. i think still brezza is the best under 10 lakh.
@pranavjsКүн бұрын
base variantil thanne vendath ellam und. ventilated seat koode optional ayitenkilum ella variant lum available akkanaamayirunu. pine 360 degree camerem koode( pro rider markkonum ithonum avashyam undakilla, athukond anu optional enn paranjath😂)
@sujithkumar-l7gКүн бұрын
ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു പക്ഷേ മൈലേജ് എത്ര കിട്ടും എന്നു പറഞ്ഞില്ല. ഫുൾ ഓപ്ഷൻ വിലയും പറഞ്ഞില്ല 🤔
@HarisRaiha-lb8zmКүн бұрын
Very good ❤❤❤❤
@anoopjoseph98482 күн бұрын
Nice 🥰super ❤polichu 👌
@WheelsandWagenКүн бұрын
🔥
@anoopjoseph9848Күн бұрын
@WheelsandWagen മൈലേജ് എത്ര കിട്ടും?
@nidheesh7282 күн бұрын
Base variantil ithrayadhikam features ulla mattoru vahanam illa nilavil.
@moasharafmoasharaf37042 күн бұрын
Kia syros ഇതുപോലെ base മോഡൽ വരും മെന്ന് നോക്കാം
@survivor4442 күн бұрын
Mahindra xuv 3xo rear ac and 4 disc break വരെ und ഇതിൽ illa
@krishnanm4536Күн бұрын
Base Variant ithilum FEATURES, POWER, SAFETY, ENGINE ulla vahanam und - MAHINDRA 3XO
@WheelsandWagenКүн бұрын
3XO kurach features kooduthal varunnund ath kazhinjal kylaq aanu main
@sujithu148420 сағат бұрын
@@krishnanm4536price etha kooduthal
@JB-hk8ghКүн бұрын
Kylaq rear seat space is very less compared to other competitors.
@tjbro.7866Күн бұрын
Dear sir, Can you please consider base model , because 1.0 ltr with base model less than 10 lakh meets a value for money 💰
@almondnineСағат бұрын
base varient has basic infotainment system and no climate control, very crude/basic looking dashboard
@noushadk39312 күн бұрын
Ith base ano?
@Orthodrsbr8 сағат бұрын
മൈന്റൈൻ പേടിക്കുന്ന സാധാരണക്കാരൻ എടുക്കുമോ
@LivingDigital058 сағат бұрын
They are not taking bookings for base varients now
@AfreedP-fw3di4 сағат бұрын
It's fully Sold out
@ProfessorJack_IIMКүн бұрын
Athinu ithu top model alle?
@KiranGzКүн бұрын
Baby kushaq❤️🔥🔥🫶
@lifeisspecial7664Күн бұрын
Nice video
@mohamedthayath94112 күн бұрын
POOR MILEAGE IS A BIG MINUS...
@arjunap98632 күн бұрын
It has best mileage in turbo engines. City 10-13, highway 20+ kmpl
@muthuselvanv8031Күн бұрын
Yes
@WheelsandWagenКүн бұрын
Poor mileage alla Decent mileage und
@shyjuthylakandy6123Күн бұрын
Next year onwards we will get E20 petrol. How engine will react after 10000 KM usage.Anyone can explain. Now E10 petrol is making problems in my 10 years old engine fuel rubber pipes.
@ajithka16988 сағат бұрын
The current petrol has around 15-17% ethanol from April 2024 itself. I'm using XP95 from an year which has 12% ethanol
@SPEEDCARS7Күн бұрын
Second variantil torque converter aano ??
@vishnumtmКүн бұрын
Kylaq inu automatic torque converter matrame ullu. Kushaq - Tygun inte same 1 litre engine and AT and manual grear box.
@nasinkdykaithaparambil85662 күн бұрын
Even polikum
@WheelsandWagenКүн бұрын
🔥
@noufalmaanu3420Күн бұрын
മലയാളി സജിസ്റ്റ് ചെയ്ത പേര് കൈലാഖ് ❤
@sarathmohan9969Күн бұрын
3XO aano ithano better njan already 3XO book chythu
@nizamudeenmkmКүн бұрын
ithaan best aa germn quality ithil undaavum
@krishnanm4536Күн бұрын
3XO is the best in this segment, German technology noki irunnal.. company India nnu pootipoyaal Chevrolet nte avastha varum.. irunnu moonjendi varum
@krishnanm4536Күн бұрын
@@nizamudeenmkm German quality de Service cost bill kanumbo kannu thallikkolum 😂
@bijugeorge1341Күн бұрын
Variant?? Automatic /manual?? Onroad price plz 🙏🏿 Waiting period &mileage??/
@sarathmohan9969Күн бұрын
@ AX 5L AT 16.8 Lakh 3 months wait
@AbdullatheefAbdullatheefAbdulr2 күн бұрын
ഇത് 3xo യുടെ അടുത്ത് iethullalo
@MeNewtonsTeslaEinsteinКүн бұрын
Look etha better. Mattathu ethra service cash onum varila.. bt finishing Etha good. And engine
Good looks, not practical, rear seat shokam, no Headroom, only a fancy car. Why no test drives only hype....but bookings open , kashatam
@bmw8675 сағат бұрын
കിയ syros വില വന്നോ ❤❤❤
@Infpower007Күн бұрын
Time 1:30 പറഞ്ഞതു കേട്ട്. 3XO യുമായിട്ട് ഡയറക്ട് competetion ആണ് വരാൻ പോകുന്നതെന്നു.. എന്തു competetion ആണ് ഒന്നു പറഞ്ഞു തരാമോ സേട്ട?? പിന്നെ Nexon , brezza , 3xo etc ഒക്കെ " 1.2 ltr Engine " aanu .. Kylaq 1.0 ltr Engine SUV il നല്ല വണ്ടി തന്നെ ആയിരിക്കും പക്ഷെ Compare cheyyumbol 1ltr engine option ulla compact SUV നേം vechu compare cheyy bro... Nissan Magnite Hyundai venue 1.0 ltr Kia Sonet 1.0 ltr etc അല്ലാതെ വല്ലാണ്ട് അങ്ങ് തള്ളി മറക്കല്ലേ ഭായ്... പിന്നെ സർവീസ് cost ഒക്കെ കോൺട്ര ആണ്..
@krishnanm4536Күн бұрын
Price range nokkk bhaiii.. athaanu competition
@navan1087Күн бұрын
സ്‌കോഡയുടെ 1 ലിറ്റർ TSI ഒരു ഒന്നൊന്നര എൻജിൻ ആണ്.ഇത് കിട്ടാൻ വേണ്ടി മാത്രം ആണ് പലരും ഫീച്ചർ ഇല്ലെങ്കിൽ പോലും ഈ കുഷാഖ് പോലുള്ള വണ്ടി വാങ്ങുന്നത്.1.5 ലിറ്റർ TSI വേറൊരു പെർഫോമൻസ് എൻജിൻ ആണ്. ഈ മാഗ്നെറ് ,kiger പോലുള്ളവയുടെ തല്ലിപ്പൊളി 1 ലിറ്റർ ടർബോ എഞ്ചിനുമായി ഇതിനെ താരതമ്യം ചെയ്യല്ലേ.പിന്നെ ബ്രെസയിൽ 1.5 ലിറ്റർ എൻജിൻ ആണ്
@musicoflove722Күн бұрын
Signature + anu vfm
@ProfessorJack_IIMКүн бұрын
andi aanu! Kylaq il VFM variant illa. Ellam over priced aanu !
@gowthampradeep6287Күн бұрын
Only base variant is vfm , bakki ellam overpriced aanu
@ProfessorJack_IIMКүн бұрын
@@gowthampradeep6287 a 9 lakh car VFM without touch screen, mounted controls, and audio system ?
@JTJ7933Күн бұрын
നാലു മീറ്റർ അകത്തു വരുന്ന കാറിനു ടാക്സ് കുറവാണെന്ന് പറയുന്നു എന്നിട്ടും 60% ടാക്സ് ഉണ്ടല്ലോ...
@vishalkm5905Күн бұрын
GST alla RTO
@Sajinzrose215 сағат бұрын
I'm Dasan Bcom First Class...😂😂😂
@BinoyJames-xw3guКүн бұрын
Kia syros best
@MeNewtonsTeslaEinsteinКүн бұрын
Look 😂Wagner.. bt features 😮. Bt headlight set mattie chavum
@gojosatoru60402 күн бұрын
Engine options എന്തൊക്കെയാണ്
@survivor4442 күн бұрын
1 ltr turbo only
@andromeda6835Күн бұрын
1.0L TSI turbo petrol( Manual & Torque Converter)
@gojosatoru6040Күн бұрын
Oh ok👍
@survivor4442 күн бұрын
Service ചെല്ലുമ്പോള്‍ നല്ല cost um ഇവരുടെ മാത്രം പ്രത്യേകത😂😂😂, ventilated seat nexon und, 3xo,
@sachins2885Күн бұрын
Service package eduthal valiya cost varilla 👍
@Anthonynaire23 сағат бұрын
Cash ullor edutholum....
@travfar17 сағат бұрын
Yearly once or 15000km aanu maintenance, angane nokumbo no issues
@siyadqsiyadq1852Күн бұрын
എന്താണ് സഹോദര ബേസ് വെറിയെന്റ ബേസ് വെരിയെന്റ് ഇങ്ങനെ പറഞ്ഞു വെറുപ്പിക്കാതെ.അത്യം ആ വാഹനം റിവ്യൂ ചെയ് എന്നിട് last ബേസ് വേരിയന്റിൽ എന്തക്കെ ഉണ്ടാകും ഉണ്ടാകില്ല എന്നുപറഞ്ഞുകൊടുക് അതല്ലേ നല്ലത്
@Sajinzrose215 сағат бұрын
Yes Yes... Very Correct.... I'm Dasan Bcom First Class...😂😂😂