എനിക്ക് എപ്പോഴും മാനുവൽ ആണ് ഇഷ്ട്ടം. Dzire നൈസ് ആണല്ലോ എനിക്ക് ഇഷ്ട്ടമായി 👍
@JesbinFrancisJF7 күн бұрын
എൻ്റെ ഭാര്യക്ക് ഓടിക്കാൻ ഒരു ഓട്ടോമാറ്റിക് വണ്ടി വേണം, പുതിയതായി ലൈസൻസ് എടുത്ത് ആണ്, ഞാൻ വിദേശത്ത് ആണ്, നാലോ അഞ്ചോ വർഷം കഴിയുമ്പോൾ മാറ്റി വലിയ വണ്ടി വാങ്ങണം, ഡിസയർ ആണോ അമേയ്സ് ആണോ നല്ലത്.
@santhoshpjohn7 күн бұрын
ഈശ്വരാ ഭഗവാനെ നാട്ടുകാർക്ക് ഒരാപത്തും വരുത്തല്ലേ
@RR-tc1se7 күн бұрын
Amaze, dezire ഒരു ചാത്തൻ വണ്ടിയാണ് ബ്രോ
@nidhinrajvk65507 күн бұрын
ignis
@Akhil-te2cl7 күн бұрын
ചെറിയ കാർ എടുക്കുക
@Orthodrsbr7 күн бұрын
നന്നായിട്ട് ഓടിക്കാൻ പരിജയം ആക്കിയ ശേഷം കാർ കൊടുക്കുക 🙏കേരളത്തിൽ വണ്ടി ഓടിക്കാൻ റോഡ് കുറവാണ് 🚩 ചെറിയ വണ്ടി ആണ് നല്ലത് -i20 Auto/Baleno Auto/etc
@aravindh8387 күн бұрын
ഞാൻ ഒരു 2 km ഒടിച്ചു നോക്കി നമ്മുടെ ഒരു നാട്ടുകാരൻ എടുത്തു 3 cylinder engine അണെങ്കിലും എല്ലാവരും പറയുന്നതു പോലെ ഒരു lag എനിക്ക് feel ചെയ്യതില്ല .... 2 Km അ ഓടിച്ച നോക്കിയോളു ...long drive and travel ചെയ്യതാലെ fully പറയാൻ പറ്റു.... But look nte കാര്യത്തിൽ നിരാശപ്പെടുത്തി പഴയത് ഇതിനു മുന്നെ ഉണ്ടായിരുന്ന തൊറക്കെ നല്ല attractive ആയിരുന്നു ഇത് അത്രയും ഇല്ല... പൊതു അഭിപ്രായവും ഇത് തന്നെ യാണ് ....