ഇതിൽ കുറേ ഐഡിയാസ് ഇല്ലേ അപ്പോൾ നമുക്ക് മെറ്റീരിയൽസ് നോക്കി അതിൻടെ ഹാർഡ് work നോക്കി എല്ലാം rate ഇടാം
@JaseenaAli-p6b Жыл бұрын
Plc Ripley
@shinevideos5976 Жыл бұрын
എന്താ???? Dear പറയു
@Baby-g1p7 ай бұрын
Glitter പേപ്പറിനു എത്ര രൂപ ആവും ഒന്നിന്... ഞാൻ അടുത്ത് കടയിൽ നിന്നും 10rs വാങ്ങിയതാണ്.. ഗ്ലിറ്റർ പെട്ടന്ന് പോകുന്നു...
@shinevideos59767 ай бұрын
പോവാത്തതും ഉണ്ട് തിരഞ്ഞെടുത്ത് വാങ്ങിക്കണം 🥰
@Baby-g1p7 ай бұрын
@@shinevideos5976 പോവാത്തത് എങ്ങനെ അറിയും?? തൊട്ടാൽ കയ്യിൽ വരില്ലേ..?
@shinevideos59767 ай бұрын
10 രൂപയുടെ തന്നെ നല്ല ക്വാളിറ്റി ഉള്ളത് കിട്ടും, അത് പിടിച്ചു നോക്കുമ്പോൾ തന്നെ അറിയാം
@aishuvlogs_ Жыл бұрын
ഇതിനു യൂസ് ചെയ്ത എല്ലാ സാധനങ്ങളുടെയും പേരൊന്നു പറയുമോ
@shinevideos5976 Жыл бұрын
Glitter form sheet, gluegun, alligettar clip
@TastyKitchen-bp8xz Жыл бұрын
. itha engana sale cheyya
@shinevideos5976 Жыл бұрын
Fb, insta എല്ലാം ഹെല്പ് ചെയ്യും, പിന്നെ wtsp ഗ്രൂപ്പ് നല്ലതാ, ഷോപ്പുകളിൽ സെയിൽ ചെയാം
@JaseenaAli-p6b Жыл бұрын
Form sheet theere ottunnilla
@shinevideos5976 Жыл бұрын
ഏത് glue ആണ് use ചെയ്യുന്നേ
@JaseenaAli-p6b Жыл бұрын
7000 b
@shinevideos5976 Жыл бұрын
Gluegun use ചെയ്‌തോളൂ പെട്ടന്ന് ഒട്ടികിട്ടും പറഞു പോരുക ഒന്നും ഇല്ലാ പിന്നെ നല്ല temparacture കൊടുക്കണം എന്നിട്ട് ഒട്ടിക്കാ ട്ടോ അപ്പോ പെർഫെക്ട് ആവും 👍🏻
@maneshmaneshouralath3792 Жыл бұрын
ഉഷാറായിട്ടുണ്ട് taa
@shinevideos5976 Жыл бұрын
Thank you👍🏻
@mufeedha7455 Жыл бұрын
Shopil ano kodukunne ....sale
@Helloworld94394 Жыл бұрын
Glitter പോകുമോ, മീശോ ന്നു vangit ഫുൾ കയ്യിൽ aayi
@shinevideos5976 Жыл бұрын
ഇല്ല ഇതൊക്കെ നോക്കി അടുത്ത ഷോപ്പിൽ നിന്നും വാങ്ങിക്കുന്നതാണ് നല്ലത്
@asnau2756 Жыл бұрын
ഇത് എന്തുകൊണ്ടാണ് കട്ട് ചെയ്യൽ
@shinevideos5976 Жыл бұрын
Scissors മതി 👍🏻
@sunithapv4459 Жыл бұрын
Superb
@shinevideos5976 Жыл бұрын
Thank you dear❤️❤️
@sajnaharis2014 Жыл бұрын
ഈ ഷേപ്പ് വരയ്ക്കുന്ന രീതിയും കുടി പറയു
@shanyn8595 Жыл бұрын
Sale ചെയ്യാനുള്ള Idea പറയൂ വീണ്ടും വീണ്ടും ഉണ്ടാക്കാൻ പ്രോൽസാഹിപ്പിക്കാതെ ഉണ്ടാക്കിയത് തന്നെ കെട്ടി കിടക്കുവാ ആരും വാങ്ങുന്നില്ല🥺🥺🥺🥺
@shinevideos5976 Жыл бұрын
നമ്മൾ ചെയ്യുന്ന ഐറ്റംസ് മാർക്കറ്റിൽ എങ്ങനെ വിലയിരുത്തപെടുന്നു എന്ന് നോക്കിയതിനു ശേഷം മാത്രം അതിന്റെ എണ്ണം കൂട്ടി എടുക്കാ, അതുപോലെ ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ വെറൈറ്റി ഐഡിയാസ് കൊണ്ടുവരാ, അപ്പോൾ മൂവ് ചെയ്യും 👍🏻, കുറേ readymade ഐറ്റംസ് വാങ്ങിച്ച് ക്യാഷ് തുടക്കത്തിലേ കളയാതെ ഇരിക്ക 👍🏻👍🏻
@shinevideos5976 Жыл бұрын
ഒരു wtsp ഗ്രൂപ്പ് ഉണ്ടാക്കു 👍🏻ഓൺലൈൻ സെയിൽ ചെയ്യാം
@shanyn8595 Жыл бұрын
@@shinevideos5976 Thanks da But ഒന്നും ഏൽക്കുന്നില്ല
@musthafaek2031 Жыл бұрын
Eee materials onnum 10 rupak kittilla
@shinevideos5976 Жыл бұрын
Oline വാങ്ങിക്കോളൂ.. ഗ്ലിറ്റർ ഷീറ്റ് നാട്ടിൽനിന്നും സെലക്ട് ചെയ്ത് എടുത്ത മതി 👍🏻