സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HbwWyziZIFv2vWKTnuC6Om സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@muhammadnoufalnoufalahamma8463 жыл бұрын
Vv
@dincechacko67243 жыл бұрын
Group is full
@v.jchannel30363 жыл бұрын
മേജർ ഉൽപ്പന്നങ്ങളെ കുറിച്ച് രണ്ടു വാക്ക് 2018ലെ വെള്ളപ്പൊക്കത്തിൽ മേജർ ലെ ഉൽപ്പന്നങ്ങൾ വെള്ളത്തിൽ മൂന്നുനാലു ദിവസം കഴിഞ്ഞിട്ടും പാക്കിംഗ് കോളിറ്റി പ്രകാരം അതിനുള്ള സാധനങ്ങൾക്ക് കേടുപാട് സംഭവിച്ചില്ല ഞങ്ങൾ ഉപയോഗിച്ച ഉപഭോക്താവാണ്
@abduljabbar38933 жыл бұрын
സഹജീവികളോടുളള ആത്മാർത്ഥമായ സമീപനവും സഹായ മനസ്ഥിതിയും , ലഭിച്ചതോ ഒരുപാട് പേരുടെ പ്രാർത്ഥനകൾ ..... ദൈവം ആ പ്രാർത്ഥനകൾ കേട്ടു നൽകിയതോ വലിയഅനുഗ്രഹവും അതിജീവനവും സർവ്വശക്തൻ എന്നും അഭിവൃദ്ധിയിലും പുരോഗതിയിലുമാക്കട്ടെ ആമീൻ
@SparkStories3 жыл бұрын
Thank-you 🔥
@lifescoop59533 жыл бұрын
ലോകത്തിൽ എല്ലാവരും പുട്ട് തിന്നണം :-) , i love your dream , all the best....
@apexhealthcarealuva10513 жыл бұрын
Wonderful to hear.... Our great friend shabeer... Humanity... Care.. Lover.. ഒരു മനുഷ്യസ്‌നേഹി... വിജയാശംസകൾ... Dr Anas Pediatrician Aluva
@SparkStories3 жыл бұрын
Thanks
@abhinandtv77523 жыл бұрын
Waiting for shareeq shamsudeen video... അതിശക്തം💥
@sanooberh3503 жыл бұрын
കുറച്ചു കാലം മേജർ ബ്രാന്ഡിന്റെയും ഷബീറിന്റെയും കൂടെ അതിന്റെ ഒരു ഭാഗവാക്കാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു...ഷെബി ....യു ആർ ഗ്രേറ്റ്
@SparkStories3 жыл бұрын
Thank-you 🔥
@kuttypatallamspeaking31943 жыл бұрын
ഒരു ദിവസം ഞാൻ വരും, ഇതുപോലെ സ്പാർക്കിൽ എന്റെ സ്റ്റോറി പറയാൻ ❤❤❤
@SparkStories3 жыл бұрын
Most welcome... All the best
@ajithaboobacker52783 жыл бұрын
Really inspirational. Very courageous fellow. All the best Shabeer
@ranixavier13963 жыл бұрын
Very good ! Amazing !! God bless !!!
@SparkStories3 жыл бұрын
Thanks
@BHeeMan.3 жыл бұрын
Shabeer sir... big salute....Team MAC ന്റെ കഥ പറയാൻ ഞാനും എത്തും വൈകാതെ ആ സീറ്റിൽ
@SparkStories3 жыл бұрын
Thanks, welcome
@bineeshmyfamilyclinic83983 жыл бұрын
ഞാൻ വരും സർ ... My family Medicare. ന്റെ കഥ പറയാൻ കാരണം we are the first in kerala running concept based hospital