പണ്ട് ഞാൻ കരുതിയത് ഇവർ 2 പേരും യഥാർത്ഥ ഭാര്യ-ഭർത്താവ് ആണെന്ന്.
@anugrahohmz5124 жыл бұрын
Correct 😍😍 😍
@sabujohan10314 жыл бұрын
@@anugrahohmz512 mm, 😀😀😄😀😀😀😀😃😀
@chj18244 жыл бұрын
@@fastandfurious4501 😂
@najminemi49324 жыл бұрын
Njanum
@shanumoviesvlogs Жыл бұрын
*ഇത് വിജയിക്കാതെ പോയത് കുറേ വിഡ്ഢികൾ കരുതി പട്ടാള സ്റ്റോറി എന്നാൽ യുദ്ദം, fight, തീവ്രവാദി ഇങ്ങനെ ചിന്തിച്ചു സിനിമ കണ്ടു...സത്യത്തിൽ പട്ടാള ജീവിതം എപ്പോഴും യുദ്ധവും വെടിയും പുകയും അല്ല...ഇതുപോലുള്ള രസകരമായ ക്യാമ്പ് ജീവിതവും അവർക്ക് ഉണ്ട് അങ്ങനെ ഒരു സ്റ്റോറി ആണിത്... അത് കൊണ്ട് ഈ ഫിലിമിന് 💯💯 മാർക്ക് 👌*
@vineethev65244 жыл бұрын
ഈ സിനിമ ഒക്കെ എങ്ങനെ പരാജയ പെട്ടു???? ഇപ്പോൾ ഹിറ്റ് അടിക്കുന്ന സിനിമകളേക്കാൾ 100 ഇരട്ടി സൂപ്പർ പടം🥰🥰🥰
@thasnimk55403 жыл бұрын
Correct bro
@nishasreeni48533 жыл бұрын
Crct
@arunpn42113 жыл бұрын
100% correct aane, adipoli cinema 👌
@footballworld54843 жыл бұрын
Ho judgement
@gopika.v18153 жыл бұрын
Ithu palaya cinumaya
@vishnusurya53894 жыл бұрын
പണ്ട് സൂര്യടീവിയിലും കിരൺ ടിവിയിലും ഈ സിനിമ കണ്ട കാലം ഓർമ്മ വരുന്നു നൊസ്റ്റാൾജിയ 🥰🥰
@jessyjessy57554 жыл бұрын
Yessss
@vishnusurya53894 жыл бұрын
@@jessyjessy5755 🤗
@MUHAMMADSABITHPK4 жыл бұрын
തള്ള് തള്ള്
@anjudavadas85564 жыл бұрын
Yes
@AliAli-ii1mw3 жыл бұрын
@@MUHAMMADSABITHPK ഒന്ന് പോടോ 😏😏
@sreeragssu4 жыл бұрын
ആരൊരാള്‍ പുലര്‍മഴയില്‍ ആലിലക്കാവിലെ തെന്നലേ വെണ്ണകല്ലില്‍ നിന്നെ കൊത്തി പമ്പാഗണപതി പാരിന്‍റെ അധിപതി ഡിങ്കിരി പട്ടാളം... എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റ് ... ഒറ്റപേര് വിദ്യാസാഗര്‍ ♥
@munambamusicmojo4 жыл бұрын
Gireesh puthanchery❣️
@ഹരിതഅരുൺ3 жыл бұрын
രണ്ടുപേർ ഉണ്ട്ട്ടോ ആ പാട്ടിനോട് അത്രക്കിഷ്ടം തോന്നാൻ ഈണം മാത്രം മതിയോ...വരികളിലൂടെ മാജിക് കാണിക്കുന്ന ഒരാൾകൂടെ ഉണ്ട് കൂടെ ഗിരീഷ് പുത്തഞ്ചേരി ❤️
@vnvlogsneerajavishnu81813 жыл бұрын
💯
@Bigdablyoo2 жыл бұрын
ഗിരീഷേട്ടൻ too
@ponnu2244 Жыл бұрын
❤❤❤
@amalkrishnanchippy42524 жыл бұрын
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ സിനിമയിൽ നമ്മുടെ ആർമി കാർക്ക് ഒരു സല്യൂട്ട്
@shahanajunaid89904 жыл бұрын
Eee movie yoke എങ്ങനെ ഫ്ലോപ് ayannu എനിക്ക് മനസിലാവുന്നില്ല. അല്ലെകിലും ഏറെകുറെ നല്ല moviekal പിന്നീട് ആണ് srethikapedar. മമ്മുക്ക യുടെ comedy movie കളിൽ my fevorit
@mukkattu3 жыл бұрын
Ithil ara villan ?
@akhilkannan55643 жыл бұрын
ഇത് നല്ല ഒരു മൂവി ആണെന്ന് ഞാൻ പറയുന്നു...
@retroroom45683 жыл бұрын
Bloody malayali
@retroroom45683 жыл бұрын
@@mukkattu prem nazir
@basilpbabu51723 жыл бұрын
E padam arkum eshttayila athanne flop aye
@user-ss4ob3vx6p3 жыл бұрын
ഉണ്ടെടോ... അവർക്ക് പ്രത്യേകത ഉണ്ട്.. തന്റെ ഒക്കെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ കളഞ്ഞൊരു പട്ടാളക്കാരന്റെ വിധവയായ അവർക്ക് പ്രത്യേകത ഉണ്ട്...... Power💯 🔥 🔥🔥🔥🔥🔥🔥
@devikapradeep69212 жыл бұрын
😍🥰
@nidhinair70852 жыл бұрын
The pewer 😀
@sajnas7517 Жыл бұрын
truth💗💯💯
@JijoElanthoor Жыл бұрын
😍💖
@vishnupu2003 Жыл бұрын
🔥❤️
@sinufreestyle63774 жыл бұрын
*_മലയാള സിനിമയുടെ സുവർണ കാലത്തെ ഇതിഹാസങ്ങളായ ❤️ മമ്മൂട്ടി, മണിച്ചേട്ടൻ, ജഗതി, മാമുക്കോയ, സലീംകുമാർ, ഇന്നസെന്റ്, ഇന്ദ്രജിത്ത്, മാള അരവിന്ദൻ, സായികുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ കൂടെ ബിജുമേനോനും ചേരുന്നതോടെ മലയാള സിനിമക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത ചില അപൂർവ്വ നിമിഷങ്ങൾ 😍 ഒരുപക്ഷേ പഴയ മലയാള സിനിമയുടെ തനിമയോടെ ചേർന്നുള്ള അവസാന കണ്ണികളിൽ ഒന്ന് 👌_* *_ഇതിലെ പാട്ടുകളാണ് ഈ സിനിമയെ വ്യത്യസ്തമാക്കി നിർത്തുന്നത് 🤗_* *PATTALAM ♥*
@shafeekshafeekshifana55283 жыл бұрын
💯👍
@sharmachandran47852 жыл бұрын
Indras ile
@shifasshif563 Жыл бұрын
സുധീഷ് ഉണ്ട്
@shifasshif563 Жыл бұрын
ഇടവേള ബാബു ഉണ്ട്
@shifasshif563 Жыл бұрын
മച്ചാൻ വർഗീസ് ഉണ്ട്
@മനു-ഝ2ച4 жыл бұрын
ഗബ്ബാർ കേശവൻ... പൊളി...... പട്ടി കടിച്ചു ബൈക്ക് ഓടിക്കുന്ന കോമഡി ഒരിക്കലും മറക്കാൻ ആകില്ല..... മമ്മുക്ക...... എന്ന glamoura..... കൂടാതെ songs.... ഇത്രേം വല്യ nostu ഈ lockdownil kitilla
@mohammedshafi21974 жыл бұрын
IkkA ROYAL Pattalam Balram CBI
@saifusaifuddin86924 жыл бұрын
Hi💯💋💋💋💋💋
@itsme19383 жыл бұрын
അത് ഒരു പ്രത്യേക തരം നൊസ്റ്റാൾജി ആയതിനാൽ തോന്നുന്നതാണ്😪
@sujin22553 жыл бұрын
Athe
@sreeragssu4 жыл бұрын
2003 ഓണം റിലീസ് . പട്ടാളം , ബാലേട്ടന്‍ ,സ്വപ്നകൂട്.. തീയേറ്ററില്‍ പരാജയം ആയിരുന്നെങ്കിലും ഇന്നും ടെലികാസ്റ്റ് ചെയുമ്പോ സൂര്യ ടി.വിക്ക് നല്ല റേറ്റിങ്ങ് കിട്ടുന്ന സിനിമയാണ്....
@shabnamjabbar96603 жыл бұрын
Polipan ഫിലിം ആണ് ഇപ്പോഴൊക്കെ ആണെകിൽ... Van വിജയം ആവുമായിരുന്നു
@sumesh.psubrahmaniansumesh28903 жыл бұрын
അത് ചില കാലഘട്ടത്തിന്റെ കുഴപ്പമാണെന്നു തോന്നുന്നു... ഇപ്പോളത്തെ പടങ്ങൾ ഒരു 20 കൊല്ലം കഴിഞ്ഞു കാണുമ്പോൾ സൂപ്പർ ആയിട്ട് തോന്നുമായിരിക്കാം....
@vyshakkumar11713 жыл бұрын
Mizhi randilum undayirunnu Onam relese aayi 2003 il
@josejohn41133 жыл бұрын
Onam Winners : ബാലേട്ടൻ & സ്വപ്നക്കൂട്
@shafeekshafeekshifana55283 жыл бұрын
ബാലേട്ടൻ വിജയം ആയിരുന്നു ta ശാഹിദ് തിരക്കഥ. പിന്നീട് രാജമാണിക്യം... നല്ലത് ആണ് എങ്കിൽ നല്ലത് എന്ന് സിനിമ ലോകം പറയുന്ന കാലങ്ങൾ ഉണ്ടായിരുന്നു ഇന്ന് എല്ലാ ചവറും നല്ലത് എന്ന് പറയുന്നു യഥാർത്ഥ അസ്വദനം അന്ന് ഉള്ള ചിത്രങ്ങൾ ആയിരുന്നു
@sayanthkcsayi84624 жыл бұрын
ദൂരദർശൻ ചാനലിൽ ഇടയ്ക്കു കാണും "ആരോരാൾ പുലർമഴയിൽ " വിദ്യാസാഗർ സാറിനെ സമ്മതിച്ചു 👍👍👍👍
@tommy444yt4 жыл бұрын
ഒരു പട്ടാളക്കാരൻ ആയതിൽ ഈ സിനിമ കണ്ടപ്പോൾ സന്തോഷം
@rdm29254 жыл бұрын
Nnatt free fire kalich nadakkano
@tommy444yt4 жыл бұрын
@@rdm2925 freefireoka munb kalikkumayirunu
@wildlover37173 жыл бұрын
Eni real ayitt kalikaloo
@vishnuraj13022 жыл бұрын
@@wildlover3717 Pinalla....
@vahidabdul29102 жыл бұрын
🌞🌞🌞
@arunpn42113 жыл бұрын
അടിപൊളി സിനിമ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം ഇപ്പൊ ഇറങ്ങുന്ന സിനിമകളെക്കാൾ അടിപൊളി ഫീൽ തരുന്ന മൂവി expecting പട്ടാളം 2👏
@rijorajan88552 жыл бұрын
ഇതിലെ പാട്ടുകൾ.. എക്കാലത്തെയും മികച്ചത് ആണ് 🥺❤️❤️... Especially ആരോരാൾ പുലർമഴയിൽ എന്നുള്ള പാട്ട് ❤️❤️
@antonyshahin1902 Жыл бұрын
ആലില കാവിലെ തെന്നലേ ❤️
@diljusunil4426 Жыл бұрын
അന്തിമാനത്ത് ആരോ വെയ്ക്കും ശരാരന്തൽ...
@harikrishnankm4162 Жыл бұрын
പമ്പ ഗണപതി, വെണ്ണ കലിൽ നിന്നെ കൊതി
@sajnas7517 Жыл бұрын
"ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും, മോഹങ്ങളും, പ്രണയവും എല്ലാം ഉള്ളിലൊതുക്കി ജനിച്ച മണ്ണിനു കാവൽ നിൽക്കുന്നവരാണ് പട്ടാളക്കാർ INDIAN ARMY ❤️👮♂️🇮🇳⚔️💞മരണം തൊട്ടുമുന്നിൽ കാണുമ്പോഴും അവർഭയക്കുന്നില്ല കാരണമതൊന്നെയുള്ളുപിറന്ന മണ്ണിനോടുളള പ്രണയം " 💞 Love u Soldiers 👮♂️🇮🇳 JAI HIND ⚔️🇮🇳👮♂️🙏
@വെട്രിവേൽദേവ3 жыл бұрын
കിളിച്ചുണ്ടൻമാമ്പഴം❤️പട്ടാളം ഈ രണ്ട് ചിത്രങ്ങൾ കാണുമ്പോഴും എന്തൊ ഒരു പ്രേത്യേക ഫീൽ ആണ് 😍
@jeethumathew89813 жыл бұрын
Correct. Especially 'Kilichundan mampazham'😍👍
@khairu__poovi_252 жыл бұрын
🥰
@JijoElanthoor Жыл бұрын
രണ്ടും പരാജയപെട്ട സിനിമകൾ ആണ് പക്ഷെ ഇന്നും വീണ്ടും എടുത്തു കാണാറുണ്ട്
@ashrafkamban5 жыл бұрын
ആലിലക്കാവിലെ തെന്നലെ നിന്നെ ഞാൻ താമരത്താലിയിൽ തടവിലാക്കും..... എനിക്കേറ്റവും ഇഷ്ടപ്പെട്ടപാട്ട്
@althafyoosuf79453 жыл бұрын
Vidyasagar ❤️
@anilaa31273 жыл бұрын
Vidyaji
@retroroom45683 жыл бұрын
Ay sheri
@annmaria592 жыл бұрын
I like song
@hashirc93083 жыл бұрын
ഞാനും എന്റെ ഫാമിലിയും പിന്നെ ഞങ്ങളുടെ ക്കെ പ്രിയപ്പെട്ട "കവിത "ടാക്കീസും ഹോ.... എന്ത് രസമുള്ള കാലഘട്ടം ആയിരുന്നു അത്.... 💕💕💕💕💕💕ഇന്ന് അതൊക്കെ ഓർക്കുമ്പോൾ സ്വർഗം എന്ന് തോന്നിപോകും ആ മനോഹരമായ ഓർമ്മകളും ആ കാലവും.
@Ray-bn7hr2 жыл бұрын
Valanchery kavitha talkies aano?
@njr27763 жыл бұрын
ലാൽ ജോസിന്റെ സംവിധാനത്തിലെ my fev oru maravathoor kanav, pattaalam, meeshamadhavan🥰🥰🥰
@SI_Mariyama_Thomas3 жыл бұрын
Classmates marakalle
@aseebaasi35085 жыл бұрын
Mammokka biju menon combo kidu..♥ella moviesilum
@ashiquebabu60505 жыл бұрын
പേര് കൊണ്ട് പരാജയം നുണഞ ചിത്രം, എത്ര തവണ കണ്ടാലും മതിവരാത്ത ഒരു ചിത്രം
@kppkitchenvlogs71154 жыл бұрын
Yes
@abhijithanilkumar49594 жыл бұрын
Enta patalam peril oru preshnam???
@AthulRaj964 жыл бұрын
@@abhijithanilkumar4959 oru action padam enna oru hype aayrn..
എനിക്ക് എന്തോ നല്ല ഇഷ്ടം ആണ് ഈ പടം❤️.നാട്ടിൻ പുറം .. ഹ്യുമർ...ഒപ്പം ഒരുപാട് നടന്മാരും❤️repeat watch value ഉള്ള പടം...പണ്ട് കുഞ്ഞു നാളിൽ സൂര്യ ടിവിയിൽ കണ്ടു തുടങ്ങി ഇപ്പഴും കാണുന്നു...
@sumesh.psubrahmaniansumesh28903 жыл бұрын
നൈസ് ഫിലിം, പ്രകൃതി ഭംഗിയും ഗ്രാമ കാഴ്ചകളും കൊണ്ട് സമ്പന്നമാണ് ഈ മൂവി, ലാൽജോസ് അതി ഗംഭീരമാക്കി ചിത്രീകരിച്ചിട്ടുണ്ട് ഈ പടം, വിദ്യാസാഗറിന്റെ മാസ്മരിക സംഗീതം ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു, ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ട് ഈ ചലച്ചിത്രത്തിൽ.. എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ട്, ♥️🎈❤️❤️👍🙏
@amnmedia61434 жыл бұрын
Sosal pehele Muje thumse pyaar thaaa... ലെ ജഗതി ചേട്ടൻ :ആരാടാ അവിടെ ഓലിയിടുന്നെ 😂😂😂😂😂😂
@jazeeljazu7154 жыл бұрын
ഗ്രാമ പ്രെദേശം super movie ഇങ്ങനെ ഉള്ള മൂവി കാണാൻ രസം ഗ്രേറ്റ് സംവിധായകൻ
@satheeshsadasivan8716 жыл бұрын
ഒരുപാട് നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ ഉണ്ട് ഇൗ സിനിമയിലെ ഓരോ പാട്ടുകളും..... ഞങ്ങളുടെ നാട്ടിലെ ഒരു ക്ലബും അതിനെ ചുറ്റിപറ്റി നടന്ന നല്ല നല്ല ഓർമ്മകൾ
@krisht16136 жыл бұрын
ഒരു ചെങ്ങന്നൂർ കാരൻ ormakal parayumo...I too remember seeing this movie in school time....good old days
@mymotives16865 жыл бұрын
Machanae enthaanu a ormakkal onnu prayamooo
@abshantu49395 жыл бұрын
Sathyam bro.... 😊😊😧
@rashiemry44415 жыл бұрын
നല്ല രസം ഉള്ള സ്ഥലം നിങ്ങളെ വീടിന്റെ അടുത്താണോ shoting നടന്നത്
@basiljoseph20154 жыл бұрын
എവിടെ arnnnu shooting
@lifelessons99963 жыл бұрын
ഈ സിനിമ മികച്ചൊരു entertainer ആണ്.... തീയേറ്റർ വിജയം കൈ വരിക്കണം എന്നില്ല ആളുകളെ entertain ചെയിക്കാൻ.. 🥰🥰
@mujibbinhamza44556 жыл бұрын
പാട്ടുകളുടെ പുതുമ എന്നും മാറാതെ, എല്ലാം കിടു
@murshidulhaqueullus20214 жыл бұрын
അഴകീയ രാവണൻ, പട്ടാളം, മേഘം,, ഇവയൊക്കെ തിയേറ്ററിൽ പൊട്ടിയെങ്കിലും നല്ല ചിത്രങ്ങൾ ആണ്
@@rejanr.j5884 July 4 chandrolsavam onnum thalpariyam illa athinekkal kidu anu devadoothan randam bhavam
@Dangamaari73374 жыл бұрын
കമന്റ് ബോക്സിൽ വന്നു നോക്കിയപ്പോൾ അറിഞ്ഞു ഈ പടം ഫ്ലോപ്പ് ആയിരുന്നുബെന്നു. എന്താണ് കാരണം എന്നറിയില്ല. പക്ഷെ നല്ല കഥ ഉള്ള സിനിമഒരു പക്ഷെ മലയാള സിനിമകളിൽ മിലിറ്ററി സിനിമകളിൽ എനിക്ക് ഇഷ്ടപെട്ട ഒരെണ്ണം ആണ് പട്ടാളം പിന്നെ വാർ ആൻഡ് ലവ്. ഇപ്പോഴും ഇഷ്ടമാണ് ഈ സിനിമ. പ്രേത്യേകിച്ചു ഈ സിനിമയിലെ ആരൊരാൾ പുലർമഴയിൽ എന്നാ പാട്ട്.എന്നാ ഫീൽ ആണ് ആ പാട്ട്. കൂടെ ഇടയ്ക്ക് play ചെയുന്ന അതിന്റെ BGM.അത് മാത്രം അല്ല മമ്മൂക്കയെ കാണാൻ എന്ത് ഭംഗി ആണ് 😘😍💌💘💝💖💗💓💞💚💛❤️❣️💟💕 By ലാലേട്ടൻ ഫാൻ
@abhijithbinoy3646 Жыл бұрын
balettan same time arnn release so balettan jayich
ഇപ്പൊ iraghunna cinema namuk pattunnilla ennaal ee film polathacinamayokke ini undavumbo entho😢ഇതൊക്കെ പരാജയപ്പെട്ടു എന്ന് പരഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല ഇപ്പൊ ഇരഘുന്നതിനേക്കളും നല്ല സിനിമയാണ് ഇതൊക്കെ❤
@vinubalakrishnanvinubalakr95604 жыл бұрын
ഇന്നസെന്റ് സാറിന്റെ കഥകളി കാണാൻ വന്നവർ ഉണ്ടോ
@minit57283 жыл бұрын
ബിജു മേനോൻ, ടിനി ടോം, ജ്യോതിർമയി കലക്കി. പിന്നെ ജഗതി ചേട്ടനും സൂപ്പർ
ലാൽ ജോസിന് പറ്റിയ subject അല്ല. "പട്ടാളം" എന്നുള്ള heavy title ഒക്കെ കൊടുത്തപ്പോൾ എല്ലാരും പ്രതീക്ഷിച്ചിട്ടുണ്ടാകുക ഷാജി കൈലാസ് / ജോഷി സ്റ്റൈലിൽ ഉള്ള ഒരു പടം ആയിരുന്നിരിക്കാം. പക്ഷെ ഇപ്പോൾ ഉള്ള പടങ്ങളെക്കാളും കണ്ടിരിക്കാൻ രസമാണ്.
2003 വിഷു റിലീസ് : ക്രോണിക് ബാച്ചിലർ Vs കിളിച്ചുണ്ടൻ മാമ്പഴം Winner: ക്രോണിക് ബാച്ചിലർ ഓണം റിലീസ് : ബാലേട്ടൻ Vs പട്ടാളം Winner: ബാലേട്ടൻ 😍😍😍❤️❤️❤️. അതൊക്കെ ഒരു കാലം😔😔😔💔💔💔
Vishu winner :chronic bachelor onam winner : balettan രണ്ട് വർഷം വലിയ വിജയം ഒന്നും ഇല്ലാതെ നിന്ന big M's തിരിച്ച് വരവ് ആയിരുന്നു ഈ രണ്ട് സിനിമകൾ
@josejohn41132 жыл бұрын
@@Gautham55_53 🔥🔥🔥
@jithinpk5233 Жыл бұрын
കലാഭവൻ മണി, ഇന്നസെന്റ്, മാമുക്കോയ, മച്ചാൻവർഗീസ്, ജയിംസ്,മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിജയൻ പെരിങ്ങോട്, ക്യാപ്റ്റൻ രാജു, സുഗുമാരി, ഗിരീഷ്പുത്തഞ്ചേരി (ഗാനരചന )😭😭😭🌹🌹🌹🌹 ഇവർ നമ്മളെവിട്ടുപിരിഞ്ഞുപോയി
@susminsuresh8040 Жыл бұрын
Avar thirichu varum
@iliendas4991 Жыл бұрын
😢RIP HEARTFELT CONDOLENCES AND PRAYERS 🙏🤲🙏
@aksirajbayar3133 жыл бұрын
മമ്മൂക്ക ബിജു മേനോന്‍ ഒന്നിച്ചുള്ള പടങ്ങൾ ഒക്കെ കിടിലം ❤️❤️🔥🔥
@shafeekshafeekshifana55283 жыл бұрын
മീശമാധവന് ശേഷം ലാൽ ജോസ് എടുത്ത പടം ആയിരുന്നു വലിയ പ്രതീക്ഷ ആയിരുന്നു എന്തോ പടം പരാജയ പെട്ടു പോയി കാലം തെറ്റി ഇറങ്ങിയ സിനിമ ഇന്ന് ആയിരുന്നു എങ്കിൽ വിജയം ഉറപ്പ് ആയിരുന്നു..
@Kooberan2 жыл бұрын
ഇത് ഇപ്പോൾ ഇറങ്ങി യാലും പൊട്ടിയന കൂതറ പടം
@the_chainsaw_man Жыл бұрын
@@Kooberan പിന്നെന്തിനു നീ കാണാൻ വന്നേ
@monsterd1542 Жыл бұрын
@@the_chainsaw_man😂😂
@edwindmorris5916 Жыл бұрын
@@Kooberanseri ser
@KnanayaAD3453 жыл бұрын
മമ്മുക്ക powli.. 😍😍😍 simple story ആണ് എങ്കിലും റിയാലിറ്റി ഉണ്ട്.. നന്നായിട്ടുണ്ട് പടം.
@karthikas88284 жыл бұрын
Biju Menon nte nottam plus chiri plus eyes blinking super
@mohammednizar46175 жыл бұрын
2020 ല്‍ കാണുന്നവര്‍ ഉണ്ടോ
@parvathysunil63514 жыл бұрын
👍👍
@kunjava69524 жыл бұрын
Und
@bichubichu11324 жыл бұрын
Yep
@josephsebastion31874 жыл бұрын
🤗
@shabeershinu66404 жыл бұрын
Njn ippo കണ്ടു kodirrikkunnu
@mollywoodpalace87943 жыл бұрын
പട്ടാളം വരുന്നു ബാലേട്ടാ.. സ്വപ്നക്കൂടിലൊളിക്കാം Cid മുസ വന്ന് രക്ഷിച്ചോളും.... Nostu😆
@grapemediamalayalam56092 жыл бұрын
ഇതെന്തുവട്ടാ 😄
@arunprasannan79915 жыл бұрын
Ithile paattukal pand chithrageethathil kandath orma varunnu...missing those good old days
@parvathishaji2738 Жыл бұрын
Innocent -ന്റെ കഥകളി cinematic dance ആക്കിയല്ലോ.... എനിക്ക് ഈ scene കണ്ടപ്പോൾ തന്നെ ചിരിച്ചു പൊട്ടി 😅😅😅😅🤣🤣🤣🤣
@stephyvipin19025 жыл бұрын
2019....may 😇😇Vennakkallil ninne kothi velli poothinkal 😇😇 all time favorite.....
@igblairgaming3 жыл бұрын
കൂടെ ഇറങ്ങിയ "ബാലേട്ടൻ" കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തി വിജയിച്ചു ☺️ ഒരു പട്ടാളം movie പോലെ ആക്ഷൻ, വെടിവെപ്പ് ഒക്കെ പ്രതീക്ഷിച്ച് പോയവർക്ക് നിരാശയായിരുന്നു 😔🥲 But വിദ്യാജി ❤️ അത് ഇപ്പോഴും തിളങ്ങി 🌟 നിൽക്കുന്നു
@jomonjose3546 Жыл бұрын
എന്ത് action & വെടിവെപ്പ്,,,, ചുമ്മാ ചിരിപ്പിക്കല്ലേ 🤣🤣🤣
@anagha______ Жыл бұрын
Enth action?? Nalla entertainer aayirunnu. Pattalam adipoli movie aan👌
@praveenradhakrishnan1384 Жыл бұрын
@@anagha______പൊളിഞ്ഞു പോയി
@husainp62254 жыл бұрын
പണ്ട് പറയുമായിരുന്നു .ബാലേട്ടാ പട്ടാളം വരുന്നു സൊപ്പനകൂടിൽ ഒളികാം cid മൂസ വന്നു രക്ഷിക്കും അതൊകൊരു കാലം
1:32:37 ങും അവന്റെ മക്കക്കടെ ഒരു കളി 😂😂😂😂 സത്യം പറ അച്ഛനെവിടെ 😂😂😂😂സലിമേട്ടൻ ❤
@sinanmuhammedsinantp41305 жыл бұрын
Nammal evide undum urangiyum kayiumbol nammude okke givan rakshikan vendi kavalnilkunnavaran nammude oro pattalakar. 💪💪💪💪💪
@shinlakrishnankutty3982 Жыл бұрын
നല്ല സിനിമ 🥰story,paattukal എല്ലാം👌 എന്തൊരു feel. Mammokka and biju menon combho.
@akshaycssivaraman4 жыл бұрын
Mikya paatukal chitrageethathil varaarundaayirunnu....😍😍 Athokke oru kaalam....
@rinshad105 жыл бұрын
02:02:20 കല്യാണത്തിന്റെ ആഘോഷങ്ങളൊക്കെ പട്ടാളത്തിന്റെ വക.ഇന്നു വൈകുന്നേരം ക്യാമ്പിലു ബഡാ ഘാന... Vennakkallil Ninnekkothi Vellippoothinkal... Nice Song 👍
@kabeerkabeer92754 жыл бұрын
Mala അരവിന്ദ്. മച്ചാൻ വർഗീസ്. മണി ചേട്ടൻ. ഒടുവിൽ ഉണ്ണി കൃഷ്ണൻ.സുകുമാരി ചേച്ചി 😥😪😪😪
@sureshhari13104 жыл бұрын
ഡറാഡൂണിനെ ഡറാഡൂൺ എന്നല്ലാതെ കോയമ്പത്തൂർ എന്ന് വിളിക്കാൻ പറ്റോ😂😂
@harikrishnanvinayakam71914 жыл бұрын
പക്കാ🤣
@AliAli-ii1mw3 жыл бұрын
Ooo പറ്റും
@arunpn42113 жыл бұрын
ഇയാൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല സൂർത്തുക്കളെ 🤣🤣
@Rahulthakku3 жыл бұрын
പട്ടാളം പൊന്നാരിമംഗലം വിട്ട് പോകുക ക്വിറ്റ് ഇന്ത്യാ... ക്വിറ്റ് ഇന്ത്യാ 🤣🤣
@mannabhai25743 жыл бұрын
🤣🤣🤣🤣
@srsbackyard74432 жыл бұрын
ഈ സിനിമ യുടെ പരാജയം ഓർക്കുമ്പോൾ ഒരു കാര്യം മനസിലായി ഇന്ന് പരാജയം എന്നു പറയുന്ന സിനിമകൾ പിന്നീട് ഒരു നല്ല സിനിമ ആയി maarum💯😍
@khairu__poovi_252 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട സിനിമയിൽ ഒന്ന്.. 👍✌️ ഒരുപാട് തവണ കണ്ടു സിഡി ഇട്ട് ഇടയ്ക്കിടയ്ക്ക് കണുമായിരുന്നു ..🥰
@salmanfaris1884 жыл бұрын
എല്ലാ വർഷവും കാണണം എന്നുള്ളവർ കൊടുക്ക് ഒരു like💪💪
@aboobackerkpd75134 жыл бұрын
Gender inequality
@MUHAMMADSABITHPK4 жыл бұрын
പോട പട്ടി
@AliAli-ii1mw3 жыл бұрын
@@MUHAMMADSABITHPK തനിക്കൊന്നും വേറെ പണിയില്ലേ. Comment boxil വന്നു തെറി വിളിക്കുന്നു. തനിക്ക് എന്തിന്റെ കേടാ
@sadhyanaths87244 жыл бұрын
Biju menon fans like adi 😊😀😃😄.biju menon kalakki polichu👏👏👏.biju menone tholppikkan biju menon mathram😃😃😄
@sathisatheeshan55944 жыл бұрын
😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩👍👍👍👍👍
@the_chainsaw_man Жыл бұрын
Joju george
@abdulrahmanchambiricaabdul80395 жыл бұрын
Mammootty പട്ടാളം ന്നൊക്കെ കേട്ടപ്പോൾ മറ്റൊരു നായര്സാബും സൈന്യവും പ്രതീക്ഷിച്ചു തീയേറ്ററിൽ പോയ ആദ്യദിനം ഇളിഭ്യരായ ഫാൻസ് ആണ് ee സിനിമയെ പക്കാ ഫ്ലോപ്പ് ആക്കിയത് ഒരു നല്ല ഫാമിലി സിനിമയെ കൊന്നു. ഒരിക്കലും ബോറടിക്കാതെ കാണാൻ പറ്റുന്ന സിനിമ. ബാലേട്ടൻ പോലെ സീരിയൽ സ്റ്റോറി ഹിറ്റ് ആയ സമയം ന്നോർക്കണം
@sararose71945 жыл бұрын
Sheriya Balettan full shogam enna ithe super flm anu epo tv vannalum kanathirikan thonula njan anne kunjayrunu athonde ithe anne pottiyo hit aayo ennu ariyila
@syedfahath47975 жыл бұрын
Hai to and
@renjith00735 жыл бұрын
sara sam verum pottalayirunnillaas 8 nilayil pottiyirunnnnu Balettan block buster swapnkoodu super hit
@jayaprakashk56074 жыл бұрын
Seriya athukonda padakam pole Pottiyathu Balettan superhit ayrunnu
@pauljob89594 жыл бұрын
@@sararose7194 Balettan super feel good movie, Pattalam also
@josejohn41135 жыл бұрын
കുട്ടിക്കാല ഓർമ്മകൾ 😍😍😍❤️❤️❤️
@antopgeorge27784 жыл бұрын
Vidyasagar's evergreen songs!! 😍 Aaroraal 😍
@റിജോകണ്ണൂർ5 жыл бұрын
ഈ നല്ല സിനിമ പൊളിയാൻ കാരണം ഇതിന്റെ പേരാണ്... !
@vineeshkumar.k.mvineeshkum13894 жыл бұрын
ഇക്ക ഒന്ന് സ്ട്രോങ്ങ് ആവർന്നു
@ZoyaKhan-pd4zi4 жыл бұрын
Name kaaranamo.... athenthaaa?
@Noyaltom4 жыл бұрын
@@ZoyaKhan-pd4zi oru action movie hype aayirunnu aa perinu.
@solomonjoseph_7_2 жыл бұрын
നല്ല കഥയുള്ള സിനിമകളെല്ലാം പൊട്ടും , കഥയില്ലാത്ത കെട്ട പടങ്ങളെല്ലാം വിജയിക്കുകയും ചെയ്യും....
@dineshdinu75615 жыл бұрын
ഓർമയിലൂടെ മണിചേട്ടൻ
@njr27763 жыл бұрын
മമ്മൂക്കന്റെ സോസലെ പേഹലെ 🤣🤣
@user-eb7bv2vb9y6 жыл бұрын
ഒരുപാട് ഓർമ തരുന്ന പാട്ടുകൾ
@ആനപ്രേമി-ന8ത5 жыл бұрын
2019 ee padam kannunanar aaraude
@rudranparasseri93825 жыл бұрын
Njan
@aleenavarghese33245 жыл бұрын
Ippo njn kanuva
@rashidasaheer51515 жыл бұрын
Njan
@navasykyk19735 жыл бұрын
👍
@salimsali99685 жыл бұрын
Njaan
@sujithasuji47774 жыл бұрын
Eee cinema ante veettinte aduth aduthatha Ann aalogikkumbol orupad sandhosham und😘
@minigamer36012 жыл бұрын
Biju menonu pattalam character adipoliyayittundu cherunnundu❤❤💞
@santhoshkk27035 жыл бұрын
ചില നല്ല ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമാകാറുണ്ട്
@unknown46045 жыл бұрын
Ith parajayamano?
@Vidyasagar-915 жыл бұрын
@@unknown4604 അതെ,, 2003 ഓണം റീലിസ്. ആ സീസണിൽ വിജയമായത് ബാലേട്ടനും സ്വപ്നക്കൂടും മാത്രം.കൂടാതെ മിഴി രണ്ടിലും ഫ്ലോപ്പ് ആയി. C. I. D മൂസയും ഓണത്തിന് ഓടിയിട്ടുണ്ടായിരുന്നു.
@ajmalroshan16905 жыл бұрын
ഈ സിനിമ പരാജയമാണെന്ന് ആരാ പറഞ്ഞേ.. മമ്മുക്കയുടെ പട്ടാള വേഷം പ്രേക്ഷകർ ഏറെ കൊതിച്ച വേഷമായിരുന്നു. പക്ഷെ വിചാരിച്ചത്ര ഉയരാൻ സിനിമക്ക് കഴിഞ്ഞില്ല. പക്ഷെ സിനിമ hit ആണ്. Super hit അല്ല. Producer ക്ക് സിനിമ ലാഭം തന്നെയാണ് ഉണ്ടാക്കിയത്.
@ashiquebabu60505 жыл бұрын
പരാജയ കാരണം പട്ടാളം എന്ന പേരിന് കിട്ടിയ ഹെെപ്പ്
@nanduprasannan51065 жыл бұрын
Ys
@alone-ds9nq4 жыл бұрын
2020il കാണുന്നത് ആരൊക്കെ
@monikapatel76173 жыл бұрын
Mammoty's comedy is very cute. I like his comedy very much..
@sreekumariammas663211 ай бұрын
I also
@samroodzain12343 жыл бұрын
Evergreen songs and nostu niranja movie 💙 ..kuttykaalam oorma varum ee movie kaanumboo🥰
@anandurajan47684 жыл бұрын
ഇതു പോലെ നല്ല സിനിമ എല്ലാം പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ട് കുറെ വർഷം കഴിയുമ്പോൾ ഇതു പോലെ യൂട്യൂബിൽ ഇടുമ്പോൾ വന്നു കമന്റ് ഇടും നല്ല സിനിമ ആണെന്ന് ഇനി ഇതു പോലെ ആവർത്തിക്കും കാരണം ഇതു മനുഷ്യർ ആണ് അല്ലാതെ ദൈവം അല്ല അത് കൊണ്ട് ആരെയും നമ്മൾ കുറ്റം പറയരുത് ഇനിയും ഇതുപോലെ തുടരും നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല അല്ലെ എന്ത് ചെയ്യാനാ നമ്മൾ ഇങ്ങനെ ആയി പോയി
@joshyabraham542 жыл бұрын
ഞാൻ തീയേറ്ററിൽ കണ്ടതാ അതു കൊണ്ട് എനിക്കു പറയാം exception exception
@fariz10143 жыл бұрын
songs ഒരു രക്ഷയും ഇല്ലാ ❣️
@amanaak88304 жыл бұрын
മമ്മൂട്ടി മലയാളം ഫിലിം ഒന്നിച്ചു റിലീസ് ചെയ്യാതിരിക്കുക. നല്ല സമയം നോക്കി റിലീസ് ചെയ്യുക
@pi__ck__et__435 жыл бұрын
ഈ പടം ഷൂട്ട് ചെയ്തത് പാലക്കാട് കോട്ടായി എന്ന ഗ്രാമത്തിലാണ് പെരുംകുളങ്ങര അമ്പലവും പരിസരവും ഭാരതപ്പുഴയും
@mcmedia94605 жыл бұрын
Navaneeth krishna മീശമാധവൻ എവിടെയാണ്? അറിയുമോ?
@anandhakrishnan28445 жыл бұрын
meshamadhavan at shornur. pattalam kurach bagavum from shoranur annu. ente ammamma abinayichund. njan shooting kanan poyitund. thilakkam also shoranur and palakad.
@vishnunair24314 жыл бұрын
പാലക്കാട് സൂപ്പർ place ane
@basheerkung-fu87874 жыл бұрын
🤩👏
@jessepinkman55004 жыл бұрын
ഈ സിനിമയിൽ ഉള്ള ഗ്രാമം ഇവി ടയാണ് എന്ന് ഉറപ്പാണോ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ. അറിയുന്നവർ കമന്റ് ചെയൂ.
@ashnaansari17955 жыл бұрын
BIG SALUTE for all Indian army
@thoufeeksshareef6685 Жыл бұрын
എത്ര പരാജയപ്പെട്ടാലും നമ്മുടെ മനസ്സുകളിൽ ഇതെന്നും ഹിറ്റാണ്
@fns98654 жыл бұрын
Annum innum Mammotty, Mohanlal ivrekal ishtm Biju Menon❤
@reshma35594 жыл бұрын
Enikkkum
@blackcoffee-jg3vt4 жыл бұрын
ഇന്ന് ഇക്കയുടെ പിറന്നാൾ ദിനത്തിൽ കണ്ടവരുണ്ടോ
@irshadpaloli36394 жыл бұрын
ഇത് കണ്ട് പട്ടാളത്തിൽ കേരിയിട്ട് 2020 ഇൽ കാനുന്നവർ ഇവിടെ
@vineethvpillai9851 Жыл бұрын
I. I. R. S. H. A. D. P. A. L. O. L. I. Y. R. A. G. O.. .. .. .. .... .. . .. .. .. .. ... .. .. .. ... .................. . .................... 14
@masl20904 жыл бұрын
2:14:07 Pamba Ganapathy 🔥🔥🔥
@azlmaslu32624 жыл бұрын
Ee corona calathumm uttavaree kannadhe rajiyathine vendiii sevanm anushttikkunnna jevan markke oru big saluttte irikkiyattte