മമ്മൂക്കയും മുരളിച്ചേട്ടനും...❤ പ്രിയപ്പെട്ട നടൻമാർ❤
@Aparna_Remesan3 жыл бұрын
അതേ മമ്മൂക്ക അതിന് വയസ്സ് ആയാൽ അല്ലേ എന്ന ഡയലോഗ് പറയുന്ന പടം ഏതാണ് എന്ന് അറിയുമോ.?? അറിയാമെങ്കിൽ പറയണേ.
@muhammedmuhaviyapalliyalil50453 жыл бұрын
@@Aparna_Remesan മഹായാനം
@abhijithmk6982 жыл бұрын
26:15 ഇക്കയും മുരളി ഏട്ടനും തമ്മിലുള്ള കെമിസ്ട്രി.... uff... ജീവിക്കുകയ രണ്ടു പേരും.
@muhammedbilal73882 жыл бұрын
താലി പിടിച്ചുള്ള സീനിലെ രണ്ട് പേരുടേയും അഭിനയം ❤️
@newshaijushaiju55593 жыл бұрын
എന്റെ കുട്ടിക്കാലത് ജയറാം മരിക്കുന്ന സിനിമ ഒന്നും ഞൻ കാണാറില്ലായിരുന്നു...😂 അതുകൊണ്ട് തന്നെ ഈ സിനിമ മുഴുവനായൊന്നും ഞാൻ കണ്ടിരുന്നില്ല... പിന്നീട് ഒരുപാട് ആസ്വദിച്ചു കണ്ട സിനിമകളിൽ ഒന്ന് തന്നെയാണ് ഈ ചിത്രം... മമ്മൂട്ടിയുടെ നത്തു നാരായണൻ..❤❤ നമ്മുടെ കൊച്ചി ഫെർറിയുടെ പഴയ ബോട്ട് ജങ്കാർ ജെട്ടിയിലെ രംഗങ്ങൾ...👌❤ KPAC ലളിതയുടെ കഥാപാത്രം.... മുരളിയുടെ ഇടിയൻ രാമു..👌❤ മാമുക്കോയയുടെ വേതാളം മൊയ്‌ദീൻ 😂😂 ശങ്കരാടി 😂😂 ദാസേട്ടന്റെ മനോഹരമായ ഗാനങ്ങൾ.. എല്ലാത്തിലും ഉപരി മമ്മൂക്കയുടെ കിടിലൻ പ്രകടനം..... " കനൽക്കാറ്റ് " ❤❤❤
@aneeeshgv2 жыл бұрын
ഇതിൽ ലളിത ചേച്ചിയുടെ പകരം വെക്കാൻ ആരും ഇല്ല
@getreadyfordigin...77123 жыл бұрын
മമ്മൂക്ക എന്ത് സുന്ദരൻ ആണ് ❤️❤️❤️
@jaleelchand8233 Жыл бұрын
എത്രകാലം കഴിഞ്ഞാലും മമ്മൂട്ടിയുടെ സിനിമകൾ മിക്കതും പഴകാതെ നിൽക്കും എത്ര തലമുറകൾ കഴിഞ്ഞാലും.പുത്തൻപതിയതായി.
@sreekumariammas663221 күн бұрын
Besheer ൻറെ നാരായണി , നത്ത് നാരായണൻറെ ഓമന . മമ്മൂക്ക അന്നും ഇന്നും ഒന്ന് പോലെ സുന്ദരൻ .How glamour is he !!! Mammookka & Murali combo best as അമരം movie .❤ ഓമന : നാളെ ഞാൻ Bombayയ്ക് പോവുവാ , ഒരു വലിയ വീട്ടിൽ വേലയ്ക് . ഇനി ഞാനിങ്ങോട്ട് വരില്ല . ഈ താലി ഞാൻ മരണം വരെ ഇട്ടോട്ടെ ? ഇഷ്ടമില്ലെങ്കി വേണ്ട ." ഓമന താലിയിൽ പിടിച്ച് കൊണ്ട് പറയുമ്പോ നാരായണൻഓമനയൂടെ കയ്യ് പിടിച്ചിട്ട് മുഖവും കണ്ണും കൊണ്ട് ഇട്ടോളാൻ അനുവാദം കൊടുക്കുന്ന രംഗം അതി ഗംഭീരം . മമ്മൂക്ക സങ്കടം ഒതുക്കുന്നത് വൃക്തമായി കാണാം .ലളിതയുടെ കണ്ണ് നിറഞ്ഞുള്ള സംസാരം . മമ്മൂക്ക & ലളിത അപാരം ജീവിക്കുകയായിരുന്നു .❤ ഈ രംഗം കരയാത്തവരില്ല .. മമ്മൂക്ക അടിപൊളി ഡാൻസ് . ആരാ പറഞ്ഞെ മമ്മൂക്കന് ഡാൻസ് അറിയില്ലെന്ന് ? Jelousy people say something negative about Mammookka . Don't mind it . ❤❤❤
@JijoElanthoor2 жыл бұрын
കെ പി എ സി ലളിത അമ്മക്ക് ആദരാഞ്ജലികൾ 😢🌹
@meenunakshathra27752 жыл бұрын
ഇന്ന് ആദ്യമായി ഈ movie ഞാൻ കണ്ടു,KPAC Lalithayude scenes മുമ്പ് കണ്ടിട്ടുണ്ട്,ഈ moviel KPAC Lalitha Ammayude acting കഴിഞ്ഞേയുള്ളൂ ആരും...... complete movie ഇന്ന് ആദ്യ മായിട്ടാണ് കാണുന്നത്, ഇന്ന് KPAC Lalitha Amma അന്തരിച്ചു എന്ന news കേട്ടപ്പോൾ 😢,
@jichuj78843 жыл бұрын
18/09/2021-ൽ കണ്ടു മമ്മൂക്ക മുരളി ചേട്ടൻ അഭിനയിച്ചില്ല ജീവിച്ചു ഈ ചിത്രത്തിൽ 👌👌👌
@homedept1762 Жыл бұрын
ഈ സിനിമയിൽ പി പി സുബൈർ അവതരിപ്പിച്ച സർക്കിൾ ഇൻസ്‌പെക്ടർ ശരിക്കും മാതൃക, യഥാർത്ഥ പോലീസിന് കിടപിടിക്കുന്നതാണ്.
@UllasKadapra3 жыл бұрын
മാമുകോയ, ഒടുവിൽ, ഇന്നസെന്റ്, ലളിത ചേച്ചി. സത്യൻ അന്തിക്കാട് സിനിമയിലെ ഫേവറിറ്റ് ഫോർ!!!❤❤❤❤
@faisaledappal13163 жыл бұрын
Shankaradi
@sulthanmuhammed92902 жыл бұрын
ഇനി ഇന്നസെന്റ് മാമുകോയ മാത്രം ബാക്കി എല്ലാവരും പോയി 😞
@althafabu20532 жыл бұрын
മമ്മുക്ക, മുരളി ചേട്ടൻ combo 💥💥💥💥
@binutollmukk5743 жыл бұрын
Kpac ലളിത കോമഡിയായി നിന്ന് അവസാനം കരയിപ്പിച്ചു കളഞ്ഞു😭
Thanks Speed Audio & Videos for uploading. Another unseen Mammooty movie I enjoyed.
@farookm.h60492 жыл бұрын
അന്ന് ഞങ്ങളൊക്കെ അനുസരിക്കുന്ന ഇക്കയുടെ ഹെയർസ്റ്റൈൽ ❤
@nithinnitz12393 жыл бұрын
ഒരുഒഴുക്കൻ ലാഘവത്തോടെ മമ്മൂട്ടി യുടെ ജൈത്രയാത്രയിൽ മറ്റൊരു ഹൈപ്പ് ലഭിച്ച പടമാ പ്രേക്ഷകപ്രശംസയോവാനോളം വന്നുകുമിഞ്ഞുകൂടി എന്നേ മൊത്തത്തിൽ സ്ഥിരീകരിക്കാനാകൂ . Mammootty Pullikkaranപുളളിക്കാരൻ എന്ന പടത്തിലും അസാധ്യ പെർഫോമൻസ് മെച്ചപ്പെടുത്തുന്നവിധം തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി .
എൻ്റെ ലളിതാമ്മേ... എൻ്റെ മനസിൽ ഏറ്റവും തട്ടി നിൽരുന്ന സീൻ ചോദിച്ചാൽ അത് നിങ്ങൾ ഈ താലിയിൽ പിടിച്ച് കരയുന്ന സീൻ ആണ്. ആ സീനിലൂടെ ആ സിനിമ മുഴുവൻ നിങ്ങൾ സ്വന്തം ആക്കി. മറ്റെല്ലാവരെയും നിഷ്പ്രഭരാക്കി കളഞ്ഞു. കണ്ണീരോട് കൂടി മാത്രമേ അത് കാണാൻ കഴിയൂ. ഇനി എന്നും കണ്ണീരോർമ്മയായി ലളിതാമ്മയും😢😢😢
@shoukathali65472 жыл бұрын
ലളിത ചേച്ചിയുടെ സെന്റിമെന്റ് സീൻ കാണാൻ വേണ്ടി ,എന്നെപ്പോലെ ഇവിടെ വന്നവർ ആരെങ്കിലും ഉണ്ടോ😔😔മുരളി ചേട്ടൻ, ലളിത ചേച്ചി ഇവരോട് അഭിനയിക്കാൻ പറഞാൽ ജീവിച്ചങ്ങ് കാണിച്ചുതരും 😭😭😭
@salahudeenpsalahudeenp36633 жыл бұрын
ഇതിലെ വില്ലന് ഡബ്ബ് ചെയ്തിരിക്കുന്നത് ജയറാമേട്ടൻ ആണ് എന്ന് ആർക്കെങ്കിലും അറിയോ...
@rageshgopalakrishnan23763 жыл бұрын
illa. Ipo aanu sredichadhu
@subinms78773 жыл бұрын
എന്റെ ഓമന. എന്തോ ഞാനെന്നും ചേട്ടന്റെ ഓമന ആയിരിക്കും ഒരിക്കൽ കൂടി വിളിക്കൂ ചേട്ടാ. ഇത് വലിയ പുലിവാൽ ആയല്ലോ 🤣🤣🤣🤣
ആ കുട്ടികളുടെ കുട്ടത്തിൽ നമ്മുടെ ബീനോയ് കൂട്ടാൻ ഉണ്ട്. ❤️❤️❤️
@ARDcreations46333 Жыл бұрын
പണ്ട് എപ്പോഴും സൂര്യ ടീവിയിൽ വന്നിരുന്ന മൂവി🥰 ഈ മൂവിയുടെ ക്ലൈമാക്സ് എന്നും ഒരു വിങ്ങലാണ് 💔
@soorajrajk79593 жыл бұрын
Second lock downil കാണുന്നവർ അടിക്കാൻ makkale like
@manjuvk76402 жыл бұрын
ഇന്ന് ലളിത ചേച്ചി നമ്മെ വിട്ടുപോയ ദിവസം ഇന്നാണ് ഞാൻ ഈ സിനിമ മുഴുവൻ കാണുന്നെ
@maheensuhra99223 жыл бұрын
1:34:00 to start kpac latlitha 🔥 കുറച്ച് നേരം മമ്മൂക്കയും മുരളിച്ചേട്ടനെയും side ആക്കി🔥
@shalirasheed11713 жыл бұрын
1:36:00
@binukb34402 жыл бұрын
കെപിസിസി ലളിതയുടെ അഭിനയം പറയാൻ വാക്കുകളില്ല മിസ്സ് യു അമ്മ
@kensvideos61783 жыл бұрын
ഒരു നായകന്റെ intro വെറുതെ കാരണം ഉണ്ടാക്കികാണിക്കലാണ് കണ്ടുവരുന്നത്....ഇതിലെ മമ്മൂക്കായുടെ introവളരെ സ്വാഭാവികമായി കാണിച്ച സംവിധായകൻ ☹🙏🏻
@bichanvlog11633 жыл бұрын
സൂപ്പർ പടം.. ക്ലൈമാക്സ്... അടിപൊളി😜😜😜😜😜😜😜
@sarathsasi50614 жыл бұрын
Sathyan Anthikkad Is A Gud Director..
@abhinraglr80462 жыл бұрын
നത്ത് നാരായണൻ്റെ ഓമന🌹
@shanmakkathi20825 жыл бұрын
Mammootty supper
@majeedmajeed40543 жыл бұрын
Potta
@സിഗ്മണ്ട്ഫ്രോയിഡ്3 жыл бұрын
KPAC ലളിത... എന്റെ പൊന്നോ.. ജീവിക്കുകയായിരുന്നു.... ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞ് 😑
@davidhernandezfortcochin6483 жыл бұрын
ഈ സിനിമ ഫുൾ ഞങ്ങടെ ഫോർട്ട്കോച്ചിൻ ആണ്
@rageshgopalakrishnan23763 жыл бұрын
1:32:20 scene 👌 Mammootty, KPAC,Urvasi, MURALI 👌👌👌
@sabishaki18712 жыл бұрын
Kpac ലളിത ചേച്ചി k പ്രണാമം.🙏. Amazing actress .പകരം ഇനി ആരുമില്ല😔
@django63233 жыл бұрын
ലളിത ചേച്ചി കരയിപ്പിച്ചു കളഞ്ഞു.
@Wizz93_16 ай бұрын
2024 il ee padam kanunnavar indo ❤
@ShahanasKhazi2 ай бұрын
ഇപ്പോഴും കാണുന്നുണ്ട്... ഇനിയും കാണും 💕
@shahadkt65933 жыл бұрын
നത്ത് നാരായണൻ..... ❤️
@Shefeerep3 жыл бұрын
നത്ത് നിന്റെ തന്ത... 😁😁😁😁 Just joke...
@arjun63583 жыл бұрын
@@Shefeerep 😂😜
@nithinnitz12393 жыл бұрын
ഒരുഒഴുക്കൻ ലാഘവത്തോടെ മമ്മൂട്ടി യുടെ ജൈത്രയാത്രയിൽ മറ്റൊരു ഹൈപ്പ് ലഭിച്ച പടമാ പ്രേക്ഷകപ്രശംസയോവാനോളം വന്നുകുമിഞ്ഞുകൂടി എന്നേ മൊത്തത്തിൽ സ്ഥിരീകരിക്കാനാകൂ . Mammootty Pullikkaranപുളളിക്കാരൻ എന്ന പടത്തിലും അസാധ്യ പെർഫോമൻസ് മെച്ചപ്പെടുത്തുന്നവിധം തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി .
@cricketmadness16573 жыл бұрын
മുരളി മമ്മുക്ക fight കാണാൻ മാത്രം ഈ സിനിമ എത്രയോ തവണ കണ്ടു . കിടു സീ 0:45:00-0:50:00
@vntimes55602 жыл бұрын
ധനം എന്ന പടവും കാണുക. ലാൽ - മുരളി അഭിനയം. പിന്നെ അമരം ...
@arjungangadharan70662 жыл бұрын
Kidilan Film, Mammukka - Murali Combo😍
@sabyrosepetal16005 жыл бұрын
Mammootty ...kpac Lalitha combination scene s superb
Kpsc lalitha oru rakshayumilla chechiyude Last scene vallatha emotional scene ayi
@sangeethauv46033 жыл бұрын
Narayani videos tiktokil kandittu ahh movie mathilukal kand pne kpsc and mammakayude e movie scene kandu ithoke kazhinju ippo ivide movie kanan vanna vere aarelum undo???
@santhoshsandhu51775 жыл бұрын
Super പടം
@Nisamsteelwork37543 жыл бұрын
കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ 2021
@roopeshvaranad96763 жыл бұрын
സത്യൻ അന്തിക്കാട്, ലോഹിതദാസ് 💓💓❤️
@527522 жыл бұрын
ടാ നത്തെ!!!!!!😂 നത്ത് നിന്റെ അച്ഛൻ 👍👍👍
@shameersha83186 ай бұрын
മമ്മൂട്ടിയോട് എന്തൊരിഷ്ടമാ മുരളിക്ക് ♥️♥️♥️
@shemeertk75362 жыл бұрын
ആദരാഞ്ജലികൾ ലളിത ചേച്ചി
@TheGeorgedarwin3 жыл бұрын
കൊച്ചിയും പരിസരപ്രേദേശങ്ങളും ❤️
@binusebastian91453 жыл бұрын
ലാലേട്ടൻ മമ്മുക്ക കിടു combo .
@kasimkp4622 жыл бұрын
Super movie mammokka Poli megatastar indea
@vinu35752 жыл бұрын
1:37:44 KPAC Lalitha chechi😔😔😔🌹🌹🌹🌹
@bindhugopalan5596 ай бұрын
എത്ര വട്ടം കണ്ട് എ 18:25 ന്ന് അറിയില്ല മമ്മുക്ക എന്തു സുന്ദരൻ ..
@lucycheriyan1590 Жыл бұрын
Mammookka's dancing. amazing
@rijoabraham1369 Жыл бұрын
സെൻട്രൽ പിക്ചർസ് എന്റെ അപ്പൻ അറ്റൻഡ് cheyuna 1 st ഫിലിം 1991
@anusreesajeev45132 жыл бұрын
1:37:40 ........ Orupaadu per kaanan aagrahich varunna scene
@akshaysuneed10622 жыл бұрын
ഈ സിനിമയിൽ കീരികാടൻ ജോസിന് ശബ്ദം നൽകിയത് ജയറാം ആണെന്ന് ആർക്കൊക്കെ അറിയാം 😅👍🏻
@harim53763 жыл бұрын
കീരിക്കാടൻ ജോസ് കഴിഞ്ഞാൽ മോഹൻ രാജിന്റെ ശക്തമായ വില്ലൻ കഥാപാത്രം കരീം ഭായ്.
@spprakash20373 жыл бұрын
കീരിക്കാട നിൽ കുറച്ചു നന്മ ഒണ്ടാരുന്നു ... ഇദ്ദേഹത്തിന്റെ യഥാർഥ പേര് അധികം ആർക്കും അറിയാം എന്നു തോന്നുന്നില്ല ... നല്ല ഒരു അഭിനേതാവ് ...