പ്രദേശ വാസികൾക്ക് പരിഗണന നൽകികൊണ്ട് ഉള്ള ഈ വീഡിയോ 100%നീതി പുലർത്തി. 🤝
@Anooptraveldreams2 ай бұрын
@@anurajkr9697 thank you for your valuable feedback 😍🥰🥰
@Heavy-v9z2 ай бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നാട്ടിൻ പുറത്തുള്ള നാടൻ പാലിൽ എടുക്കുന്ന നല്ല ചായ കിട്ടും . അതൊരു വെല്ലാത്ത vibe ആണ് . അങ്ങനെ ഉള്ളത് ഓക്കെ കാണിക്കണം . vedio nalla bhangi aanu. Continue
@Anooptraveldreams2 ай бұрын
@@Heavy-v9z sure thank you 😍🥰🥰
@sunilraj3432 ай бұрын
Natin puram nanmakalal samrudham... Nice vedio..
@Anooptraveldreams2 ай бұрын
@@sunilraj343 thank you for your valuable feedback 😍🥰
@ആനന്ദ്റോയ്2 ай бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു എന്ന് മഹാത്മാഗാന്ധി പറഞ്ഞത് വെറുതെയല്ല.... നിഷ്കളങ്കരായ നാട്ടുകാരുടെ എറ്റവും സമ്പന്നമായ അവസ്ഥയാണ് നമ്മൾ അനുഭവിച്ചറിയുന്ന അവരുടെ സ്നേഹം...അത് നമ്മൾ ഓരോരുത്തരിലേക്കും പകരുന്ന അനൂപ് ട്രാവൽ ഡ്രീംസ്നും ഹൃദയം നിറഞ്ഞ ആശംസകൾ ❤️....
@Anooptraveldreams2 ай бұрын
Thank you for your valuable feedback 😍🥰🥰🥰
@ambilyambily54332 ай бұрын
പട്ടയാകൂടി അതി സുന്ദരം 😊പക്ഷെ അതിലും സുന്ദരം അവിടത്തെ പ്രതേശവാസികൾ ആണ് 🥰 എത്ര സ്നേഹം ഉള്ളവർ ആ നാടിന്റെ മനോഹാരിത അവരുടെ നിഷ്കളങ്കതയിൽ അറിയാം
@Heavy-v9z2 ай бұрын
Correct aahnu. Aa oru placelek poyal different peoples aanu 😊
@Anooptraveldreams2 ай бұрын
@@ambilyambily5433 yes നിഷ്കളങ്കരായ മനുഷ്യർ 😍
@Alapkvi2 ай бұрын
Keeping going !! Thanks for showing the unexplored places !
@Anooptraveldreams2 ай бұрын
@@Alapkvi thank you for your valuable feedback ❤️❤️
@bijumk97182 ай бұрын
സൂപ്പർ ❤
@chandranck-d6w20 күн бұрын
So innocent people of Pattayakkudi village. I like their nature and attitude. They are co-operative. Thank you Anoop for your adventurous travel vlog, sharing such beautiful videos. My best regards to all the Pattayakkudi achanmar, appachanmar. Take care Anoop while travelling such places because the way you have travelled is so risky and sticky stones and rocks. God bless you dear.❤🧡💙💜💗
@Anooptraveldreams19 күн бұрын
@@chandranck-d6w thankyou for your valuable feedback 😍🥰
@ChandranPk-ih8cv2 ай бұрын
നമസ്കാരം അനൂപ്. നമ്മുടെ കൊച്ചു കേരളം എത്ര പ്രകൃതി രാമണീയം ആണ്. അതിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ ക്യാമെറയിൽ ഒപ്പി എടുത്തു. വളരെ നല്ലൊരു സമ്മാനം അനൂപ് കാഴ്ച വെച്ച്. താങ്ക് യു അനൂപ്. 🙏🏻🌹🙏🏻
@UBM999-gy2xn2 ай бұрын
Ithe pettann comment itto? 👏👏
@ChandranPk-ih8cv2 ай бұрын
@@UBM999-gy2xn അതെ. 🥰
@Anooptraveldreams2 ай бұрын
@@ChandranPk-ih8cv thank you for your valuable feedback 😍🥰🥰
@beenashaji69252 ай бұрын
Daivame enikku pediyayi ആ വെള്ളച്ചാട്ടത്തിന്റെ അടുത്തുപോയപ്പോൾ സൂക്ഷിച്ചുപോണേ നല്ല വീഡിയോ വളരെ നല്ല അവതരണവും നല്ല ശബ്ദവും എല്ലാംകൂടി വളരെ അസാധ്യകരമാണ് അഭിനന്ദനങ്ങൾ അനൂപ് 👌🏻👌🏻👌🏻❤❤❤❤❤❤❤❤
@Anooptraveldreams2 ай бұрын
@@beenashaji6925 thank you for your valuable feedback 😍🥰🥰
@MathachenKarimthuruthel2 ай бұрын
നല്ല അവതരണം🎉
@hilalaboo54272 ай бұрын
valare nalla videos ..simple presentation. Ordinary man
@Anooptraveldreams2 ай бұрын
@@hilalaboo5427 Yss thank you 😍😍🥰
@AnjalySubramanyan-bm1rl2 ай бұрын
മഞ്ഞും മഴയും പിന്നെ അനൂപ്ചേട്ടനും 🥰
@Anooptraveldreams2 ай бұрын
@@AnjalySubramanyan-bm1rl thank you dear😍🥰
@sijipottanani52292 ай бұрын
മനോഹരമായ വീഡിയോ ഏറെ ഹൃദ്യമായി🎉
@smuhammad74452 ай бұрын
അതി സുന്ദരി ഈ വെണ്മണി.. ഞങ്ങളുടെ അടുത്തും ഉണ്ട് ഒരു വെണ്മണി.. ചെങ്ങന്നൂർ വെണ്മണി.. പണ്ട് തിരുവനന്തപുരം ആലപ്പുഴ ആകാശവാണിയിൽ പ്രാദേശിക വാർത്തകൾ വായിക്കുന്നത് വെണ്മണി വിഷ്ണു എന്നൊരു സ്വരം ഉണ്ടായിരുന്നു..!!
@Anooptraveldreams2 ай бұрын
@@smuhammad7445 aano great 😍🥰🥰
@ashleshaanoop68912 ай бұрын
നിഷ്കളങ്കരായ മനുഷ്യർ ❤️❤️
@ashleshaanoop68912 ай бұрын
മനോഹരമായ ഗ്രാമം ❤️❤️
@AnjalySubramanyan-bm1rl2 ай бұрын
തകർത്തു.......
@kunjattakunju95642 ай бұрын
Nalla paattarunnu ❤
@Anooptraveldreams2 ай бұрын
@@kunjattakunju9564 ❤️
@arunrajp83232 ай бұрын
Super video ❤
@Anooptraveldreams2 ай бұрын
@@arunrajp8323 thank you 😍
@justinethomas56562 ай бұрын
Super super super super super
@VijiniVijinirajan2 ай бұрын
എന്റെ നാട്.❤❤️❤️
@bindusaji24852 ай бұрын
വളരെ മനോഹരമായ സ്ഥലങ്ങൾ❤
@Anooptraveldreams2 ай бұрын
@@bindusaji2485 thank you 😍🥰
@MoliThomas-yu9zf2 ай бұрын
Beautiful
@oommenmathew34482 ай бұрын
naadan paattum.... manoharamaya gramavum..💕💕
@Anooptraveldreams2 ай бұрын
@@oommenmathew3448 thank you 😍🥰
@benismathew26252 ай бұрын
👍👍😍😍
@SarathP.S-y1b2 ай бұрын
Kolukkumalayude oru video cheyyamo
@Anooptraveldreams2 ай бұрын
@@SarathP.S-y1b cheyyamm
@jominksimon92962 ай бұрын
നല്ല സ്നേഹമുള്ള മനുഷ്യർ, എങ്ങിനെയാണ് ആ ഗ്രാമ വാസികളെ ഒക്കെ സംഘടിപ്പിച്ചത്?
@Anooptraveldreams2 ай бұрын
എനിക്ക് പരിചയമുള്ള ഒരാൾ ഉണ്ടായിരുന്നു
@maheshvaishnavam28952 ай бұрын
അവർ പാടിയ നാടൻ പാട്ട് എക്കോ ഇട്ട് എഡിറ്റ് ചെയ്തിരുന്നേൽ ഗംഭീരം ആയേനെ ബ്രോ ഇൻസ്‌ട്രുമെന്റ് ഇല്ലാതെ നാടൻ പാട്ട് എക്കോ കൊടുത്ത് അവിടുത്തെ കുറച്ചു വിഷ്വൽസ് കൂടി കൊടുത്താൽ അടിപൊളി ആയിരിക്കും
@jomonjoseph50442 ай бұрын
💙❤💙❤💙
@oommenmathew34482 ай бұрын
mobile vellathil pokaruthe sooshikkuka
@shibinv17932 ай бұрын
ഇടുക്കി ജില്ലയിലെ ഏറ്റവും നല്ല ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം. പഞ്ചമല പൂരം
@anurajkr96972 ай бұрын
റിമി ടോമി അവിടെ പ്രോഗ്രാം ചെയ്തതിന്റെ പരസ്യം കണ്ടിരുന്നു 👍
@Anooptraveldreams2 ай бұрын
@@shibinv1793 yes😍🥰
@tomypc81222 ай бұрын
🎉
@AmalJoy-h5f2 ай бұрын
😊😊😊😊😊
@shailajap71852 ай бұрын
നമസ്കാരം അനൂപ് ഒരു മേലുകാവ് നിവാസി
@Anooptraveldreams2 ай бұрын
@@shailajap7185 Hii thank you 😍
@saljashajahan61332 ай бұрын
ഹായ് അനൂപ്
@Anooptraveldreams2 ай бұрын
@@saljashajahan6133 Hii 😍🥰
@TasteNTravelsubeshkadammanitta2 ай бұрын
ഇന്നത്തെ ഡ്രോൺ കാഴ്ചകൾക്ക് ഒരു ഉലച്ചിൽ ഉണ്ടായിരുന്നു. എന്ത് പറ്റി
@Anooptraveldreams2 ай бұрын
@@TasteNTravelsubeshkadammanitta wind
@chandrasekharankalloorath7020Ай бұрын
Among the Kerala hill tribes, Uralies are the most courageous people, conversant with elephant trapping and they were well exploited by the earlier poachers of elephants from our forests in high ranges. At the same time, they are very intelligent and used to think dynamically, according to the time and environment. It is said that, they are able to sense the presence of tuskers and non-tuskers in the wild forests, by the smell of elephants. The most timid hill tribes are the Muthuvans, as even the sound of wasp or wild bees may disturb the sleep of a Muthuvan family.