പത്തുവയസുകാരിക്ക് വിവാഹം കഴിക്കണം; നിനക്കതിനുള്ള പ്രായമായില്ല എന്നാരും പറഞ്ഞില്ല..!

  Рет қаралды 1,209,877

Mathrubhumi News

Mathrubhumi News

Күн бұрын

പത്തുവയസുകാരിക്ക് ബോയ്ഫ്രണ്ടിനെ വിവാഹം കഴിക്കണം; നിനക്കതിനുള്ള പ്രായമായില്ല എന്നാരും പറഞ്ഞില്ല..!
#wedding #thalsamayamreporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 648
@rubysameena4344
@rubysameena4344 Жыл бұрын
ആ ആൺകുട്ടിയുടെ വീട്ടുകാർക്ക് ഒരായിരം അഭിവാദ്യങ്ങൾ ❤🎉
@rayaanview6159
@rayaanview6159 Жыл бұрын
@RabiyaHassan-em6nu
@RabiyaHassan-em6nu Жыл бұрын
ഭൂമിയിലേക്ക് ഇറങ്ങിവന്ന രണ്ട് മാലാഖകുട്ടികളും അവരെ സന്തോഷിപ്പിക്കാൻ ഒത്തു കൂടിയ മാലാഖമാരെയും കണ്ടപ്പോ വേദനയിലും ഒരുപാട് സന്തോഷം ❣️❣️🥰
@rajithasekharan2746
@rajithasekharan2746 Жыл бұрын
❣️❣️
@fathi9714
@fathi9714 Жыл бұрын
ഈ വാർത്ത ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ച റിപ്പോർട്ടർക്ക് ബിഗ് സല്യൂട്ട് 👍👍
@mayasanthosh9208
@mayasanthosh9208 Жыл бұрын
Cortect
@mollyjoseph7752
@mollyjoseph7752 Жыл бұрын
Ya.. Way of reporting👍👍👍
@sreelekshmisurendran6232
@sreelekshmisurendran6232 Жыл бұрын
സത്യം 🥰
@shifinrahman9965
@shifinrahman9965 Жыл бұрын
Correct
@narayanannamboodiri2326
@narayanannamboodiri2326 Жыл бұрын
True.
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി. ആ മാലാഖ മുത്തിന് ആദരാജ്ഞലികൾ.
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 Жыл бұрын
കേട്ടപ്പോൾത്തന്നെ കണ്ണ് നിറഞ്ഞുപോയി ഹൃദയഭേദകം കുഞ്ഞുമാലാഖക്കുട്ടിക്ക് പ്രണാമം❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pranayathesnehikkunnaval6700
@pranayathesnehikkunnaval6700 Жыл бұрын
Negative comment ഇടുന്നവർ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്, ആ കുട്ടി എന്തായാലും ഇന്ത്യൻ സംസ്കാരത്തിൽ വളർന്ന കുട്ടി അല്ല. അവരുടെ നാട്ടിൽ അതു ഒരു തെറ്റ് ആയിരുന്നില്ല. അതു കൊണ്ട് അല്ലെ എല്ലാവരും പങ്കെടുത്തതും പിന്നെ മാതാപിതാക്കൾ ക്ക് വലുത് അവരുടെ കുഞ്ഞിന്റെ അവസാന ആഗ്രഹം ആയിരുന്നു. ആരെയും കൊല്ലുകയോ വേദനി പ്പിക്കുകയോ അവർ ചെയ്തിട്ടില്ല. എല്ലാവരുo സന്തോഷത്തോടെ ആണ് അതു ചെയ്തേ
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
സത്യം. ഇവിടെയുള്ള വിവരം കെട്ടവരോട് പറഞ്ഞിട്ട് കാര്യമില്ല 😡
@hello-dt6gq
@hello-dt6gq Жыл бұрын
jihadi kunjakalk negative adikana ariyu.
@faisaleshan4057
@faisaleshan4057 Жыл бұрын
Correct
@Tesla1871
@Tesla1871 Жыл бұрын
💯💯വാഴകളോട് പറഞ്ഞിട്ട് കാര്യം ഇല്ല
@bhadrab3853
@bhadrab3853 Жыл бұрын
ഈ കമന്റ് കണ്ടിട്ട് എല്ലാ കമന്റു൦ ഞാൻ വായിച്ചു നോക്കി. നെഗറ്റീവ് കമന്റ് ഒരിടത്തും കണ്ടില്ല. അപ്പോൾ മറ്റുള്ളവ൪ക്കല്ല കുഴപ്പം, നിങ്ങടെ ഉള്ളിൽ തന്നെയാണ് നെഗറ്റീവ് ചിന്ത ഉള്ളത്. അത് തിരുത്തുക.👍
@anukumar449
@anukumar449 Жыл бұрын
ആ കൊച്ചു മകളുടെ സന്തോഷത്തിന് കൂട്ട് നിന്ന എല്ലാവർക്കും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sayinthakalan
@sayinthakalan Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഹൃദയം വിങ്ങുന്നു .നന്നായി ആദിത്യൻ അവതരിപ്പിച്ചു ആ സാഹചര്യത്തിന്റെ എല്ലാ അന്തസത്തയും ആദിത്യയുടെ വിവരണത്തിൽ ഉണ്ടായിരുന്നു .നമ്മൾ എത്ര ഭാഗ്യവാന്മാരാണ് എന്ന് ഓർത്തുപോകുന്നു .ആ കുരുന്നിനു ദൈവം സ്വർഗത്തിൽ ഇടം നല്കട്ടെ .ആ മാതാപിതാക്കൾക്ക് നല്ലതു മാത്രം എന്നി ജീവിതത്തിൽ ഉണ്ടാവട്ടെ .
@anjumukesh4748
@anjumukesh4748 Жыл бұрын
A big salute. മക്കൾ അച്ഛനോടും അമ്മയോടും പറയാതെ ഒളിച്ചോടുന്ന സമയമാണിത്. ആ മോൾ അവളുടെ ആഗ്രഹം തുറന്നുപറഞ്ഞല്ലോ നല്ലമോളുട്ടി ❤️🙏
@B3M-MAS
@B3M-MAS Жыл бұрын
Ithevide ullatha..? Keralathilallallo...
@mythologycheckers
@mythologycheckers Жыл бұрын
Western countries il okke aran olichodunnath avduthe parants makkalude istathin date cheyyan vidum ivduthe pole alla
@theone6481
@theone6481 Жыл бұрын
Athinu athu bharatham allallo
@crazytalks2847
@crazytalks2847 Жыл бұрын
Evide thuran paranjit kettich therunila
@RahulPk-q4v
@RahulPk-q4v Жыл бұрын
ഒരു മാതാപിതാക്കൾ ചെയ്യുന്നതിന്റെ അങ്ങേയറ്റം അടുത്ത ജന്മമെങ്കിലും അവർക്ക് ഒരുമിച്ചു സന്തോഷമായി ജീവിക്കാൻ കഴിയട്ടെ....
@muhammednasim2927
@muhammednasim2927 Жыл бұрын
1:10
@pathusvlogz...8762
@pathusvlogz...8762 Жыл бұрын
ചെറുപ്രായത്തിലെ ഈ ഭൂമി വിട്ടുപോയ പൊന്നുമോൾക്ക് ആദരാഞ്ജലികൾ
@langarfilmstudio
@langarfilmstudio Жыл бұрын
ഭൂമിയിലേക്ക് ഇറങ്ങിവന്ന രണ്ട് മാലാഖകുട്ടികളും അവരെ സന്തോഷിപ്പിക്കാൻ ഒത്തു കൂടിയ മാലാഖമാരെയും കണ്ടപ്പോ വേദനയിലും ഒരുപാട് സന്തോഷം
@revathyunni1989
@revathyunni1989 Жыл бұрын
ആദിത്യൻ ഓമനക്കുട്ടൻ താങ്കൾ വളരെ പക്വതയോടെ ഈ news അവതരിപ്പിച്ചു ❤❤❤❤❤❤❤❤ ഈ മോളുടെ ആഗ്രഹം നടക്കാൻ കൂടെ നിന്ന വീട്ടുകാരെ ഞാൻ ഉള്ളൂ നിറഞ്ഞ് അംഗീകരിക്കുന്നു🙏🙏🙏🙏🙏
@twerger
@twerger Жыл бұрын
ആ പൊന്നുമോൾക്ക് വിവാഹം എന്നാൽ ആഘോഷം, സന്തോഷം, ആൾക്കൂട്ടം, സമ്മാനം എന്നൊക്കെ യാവാം. മോളുടെ ആഗ്രഹം പോലെ അതിനായി തയ്യാറായ ആൺകുട്ടിക്കും അവന്റെ മാതാപിതാക്കൾക്കും മോളുടെ വീട്ടുകാർക്കും അഭിനന്ദനങ്ങൾ. കുഞ്ഞിന്റെ നഷ്ടം അവർക്ക് താങ്ങാൻ കഴിയട്ടെ 🙏🌹
@shameerasalam7689
@shameerasalam7689 Жыл бұрын
correct
@ansaransar613
@ansaransar613 Жыл бұрын
മരണം മുന്നിൽ കണ്ട കുട്ടിയുടെ അന്തിയാപിലാസം ആണ്. കഥ അറിയാതെ ആട്ടം കണ്ടവർ ആണ് മോശം കമന്റ് ഇടുന്നത്
@anupriyarajeev007
@anupriyarajeev007 Жыл бұрын
athenthonnu?
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
​@@anupriyarajeev007മനസിലാകാഞ്ഞിട്ടല്ലല്ലോ 😡
@anupriyarajeev007
@anupriyarajeev007 Жыл бұрын
@@lijorachelgeorge5016 ninak manasilaaillenki athu para... kidannu kuraikkunnu
@mayachandrathil
@mayachandrathil Жыл бұрын
​@@lijorachelgeorge5016ഞാൻ മനസിലാക്കി തരാം... നിന്റെ അമ്മയ്ക്ക് രണ്ടമത് കെട്ടണമെന്ന് ..... അന്ത്യാഭിലാഷമാണന്ന് കരുതി സാധിച്ച് കൊടുക്കുമോന്നാ ലവൻ ചോദിച്ചത്..
@sreekutty.
@sreekutty. Жыл бұрын
​@@anupriyarajeev007അന്ത്യപിലാഷം
@basheerach6006
@basheerach6006 Жыл бұрын
The reporter explained the news very emotionally.❤
@hudahiba144
@hudahiba144 Жыл бұрын
Yes
@jesnaputhenpurackal2717
@jesnaputhenpurackal2717 Жыл бұрын
Correct ❤
@sabisdreams3670
@sabisdreams3670 Жыл бұрын
എന്തായാലും ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയല്ലോ❤ഇത് നമ്മുടെ നാട്ടിലാണെങ്കിൽ ആഗ്രഹം നടക്കേം ഇല്ല.നെഗറ്റീവ് കമന്റും പരിഹാസവും കൊണ്ട് മരിച്ചാലും വെറുതെ വിടില്ല..
@pm9645Media.
@pm9645Media. Жыл бұрын
Saggiya thanna nee uddaashichad
@sabisdreams3670
@sabisdreams3670 Жыл бұрын
@@pm9645Media. manassilayilla
@royvt8721
@royvt8721 Жыл бұрын
👍💯🔥🔥
@sabithmusthafa3168
@sabithmusthafa3168 Жыл бұрын
Athu correct ...ithu daivathinte swantham nadalleee athukondaayirikkum 😂
@sidheekalr9053
@sidheekalr9053 Жыл бұрын
ഈ രാജ്യത്ത് ആ അന്ത്യാഭിലാഷം നടത്താൻ കഴിയില്ല,
@Love55523
@Love55523 Жыл бұрын
റിപ്പോർട്ടർക് എന്റെയും എന്റെ കുടുംബത്തിന്റെയും ബിഗ് സല്യൂട്, ഈ ഒരു വിഷയം നല്ല രീതിയിൽ ജനങ്ങളിലേക് എത്തിച്ചതിന് 🦋
@MFASHADWO
@MFASHADWO Жыл бұрын
അവളുടെ ആഗ്രഹം നടന്നല്ലോ അത് മതി പാവം കുട്ടി സ്വർഗത്തിൽ ഇരുന്ന് മോളെ നീ സന്തോഷിക്കണം
@anju932
@anju932 Жыл бұрын
കണ്ണ് നിറയുന്ന വാർത്ത,,,,, സ്വർഗ്ഗത്തിലെ മാലാഖ കുട്ടിക്ക് 🙏🙏🙏🙏
@vinodinikp4971
@vinodinikp4971 Жыл бұрын
ആ ആൺകുട്ടിയുടെ അച്ഛനമ്മമാർക്ക് നല്ലതുമാത്ര० വരട്ടെ.🙏🙏
@Rahul9768..
@Rahul9768.. Жыл бұрын
ആദിത്യൻ ഓമനക്കുട്ടൻ. ❤️👍.. അദ്ദേഹത്തിന്റെ അവതരണം സൂപ്പർ 🥰❤️ 👍.. സത്യം പറയാലോ കണ്ണ് നിറഞ്ഞു പോയി 🥹
@thasnisalih6352
@thasnisalih6352 Жыл бұрын
Athe😢😢
@gafoor9855
@gafoor9855 Жыл бұрын
രണ്ടു കുടുംബങ്ങൾക്കും ആയിരം നന്ദി,, 🙏🙏😔
@ansariabdulkarim7298
@ansariabdulkarim7298 Жыл бұрын
ആ മകൾ പോയപ്പോ അഛനും അമ്മയ്ക്കും ഒരു മകനെ നൽകിയിട്ടാ പോയത് ....😒
@claudejim
@claudejim Жыл бұрын
athoke ivide avdoke 10 kalyanam kazhinjit 11 aamathe potit adyathe 5 ennaathil.undaya kuttikale jeevithathil orikal kanan polum povila avar..
@sabithmusthafa3168
@sabithmusthafa3168 Жыл бұрын
Chilappo aa kutti anganee vicharichu kanum 😢
@Kk-fr7tj
@Kk-fr7tj Жыл бұрын
അച്ഛനമ്മമാരുടെ ഏറ്റവും വലിയ സന്തോഷം ആണ് മകളുടെ വിവാഹം പക്ഷെ ഉള്ള് നുറുങ്ങുന്ന അവസ്ഥ ആയിപ്പോയി ആ മാതാപിതാക്കൾക്ക് 😢 ആ കുഞ്ഞിന് സന്തോഷത്തോടെ ഒരു വിടവാങ്ങൽ നൽകാൻ കഴിഞ്ഞു എന്ന് ആശ്വസിക്കാം ❤
@saneeshd7795
@saneeshd7795 Жыл бұрын
സ്വർഗ്ഗത്തിൽ അ കുട്ടി സന്തോഷമായി ഇരിക്കട്ടെ ❤❤
@hairuskitchenvlogs
@hairuskitchenvlogs Жыл бұрын
മോളുടെ കിടപ്പ് കണ്ടു സഹിക്കുന്നില്ല അവൾ ഒരു മാലാഖ തന്നെ 😪😪
@shehna_binth_iqbal6167
@shehna_binth_iqbal6167 Жыл бұрын
News full കണ്ടിട്ട് മാത്രം കമന്റ്‌ ചെയ്യൂ
@chitrarajipc2028
@chitrarajipc2028 Жыл бұрын
ആദിത്യൻ reporter. 👌🏻👌🏻👌🏻🙏🏻👏🏻
@GDA_FF
@GDA_FF Жыл бұрын
ഇവിടെത്തെ പാൽക്കുപ്പി പിള്ളേർ ഒക്കെ ഇത്‌ ഒന്ന് കാണു lover, bestie ഒക്കെ ആയിട്ട് തമാശ കളിക്കുന്നവർക് വേണ്ടി ഈ ന്യൂസ്‌ സമർപ്പിക്കുന്നു. ഇതൊക്കെ ആണ് love❤️
@meenu.k.r7138
@meenu.k.r7138 Жыл бұрын
ഹലോ നിനക്ക് പെണ്ണും പിടക്കോഴിയും ഇല്ലായിരിക്കും, നിനക്കൊരു മകനോ, മകളോ ഉണ്ടാരുന്നെങ്കിൽ ഇങ്ങനെ ഒരു ഊള msg ഇടില്ലായിരുന്നു, അത് മരിക്കാൻ പോകുന്ന ഒരു കുട്ടിയുടെ അന്ത്യാഭിലാഷമാണ്, കേരളത്തിലെ കുട്ടികൾ അങ്ങനെ പറയില്ല മരിച്ചാലും 😡😡
@Tesla1871
@Tesla1871 Жыл бұрын
💯❤️
@pm9645Media.
@pm9645Media. Жыл бұрын
Atha maalaaka vivaahsm Kaaka vivaaham aayirunnagil 10 divasam kushaal eppol yallaavarkum saddoisham haavo
@prathapj7498
@prathapj7498 Жыл бұрын
മറക്കീലൊരിക്കലും, മറക്കാനായ് കഴിയുമോ, മറന്നെന്ന് വരുമെങ്കിൽ, ഞാൻ മരിച്ചതായ് ധരിച്ചോളു. ഈ വാർത്ത കേട്ടപ്പോൾ ഇങ്ങനെ ഒരു പഴമൊഴി ഓർമ്മയിൽ വന്നു😎🤔😭😭😭😭🥰💐🙏
@sokupikachu3691
@sokupikachu3691 Жыл бұрын
RIP my dear angel 💓🌹🌹 And thanks to the brave boy who said yes to the marriage
@VinodVinod-yq6nx
@VinodVinod-yq6nx Жыл бұрын
ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടതാകാം ഈ മാലാഖ കുട്ടി ♥️♥️😔
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Жыл бұрын
The reporter opened the news with a great, responsible note. Good job Adithyan.... 👍👍👍
@sirajelayi9040
@sirajelayi9040 Жыл бұрын
but aa ബോയ് ക്ക് ഭാവിയിൽ ഇത് വിഷമം ഉണ്ടാക്കുമോ😮😮😮അല്ലാഹു നന്മ കൊടുക്കട്ടെ...aa മാതാപിതാക്കളുടെ മനസ്സ്❤❤
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
😭😭😭... ആ മാലാഖ ഈശോയുടെ മടിയിൽ ഉണ്ട്.
@serah1995
@serah1995 Жыл бұрын
ആ കുരുന്നിൻ്റെ ആഗ്രഹത്തിന് കൂട്ട് നിന്ന എല്ലാർക്കും ആശംസകൾ...Rip mole😢
@shajikk9685
@shajikk9685 Жыл бұрын
വിവാഹശേഷം നൂറ് വർഷം ആ പെൺകുട്ടി ജീവിച്ചിരുന്നെങ്കിൽ.....
@jamshipoolamanna4225
@jamshipoolamanna4225 Жыл бұрын
എന്തൊരു നല്ല മനുഷ്യന്മാരാണ് ഫോറിൻ രാജ്യത്ത്....... ഐ ലവ് ഫോറിൻ കൺട്രീസ്
@00000......
@00000...... Жыл бұрын
ഈ രാജ്യത്ത് ജനിച്ചാൽ ജീവിതാവസാനം വരെ നരകിച്ച് ജീവിക്കണം 🙆😥
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
തേങ്ങി കരയാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൾ അന്ന് ആ പൊന്നുമോൾക്ക് സുഖമായി വാഴുവാൻ കഴിയട്ടെ. വൈദ്യശാസ്ത്രം ഒരുപാട് പുരോഗമിച്ചെങ്കിലും ഇന്നോളം ക്യാൻസറിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി Жыл бұрын
Happy married life dear.. Will meet in heaven
@user-pg4ds7oc4c
@user-pg4ds7oc4c Жыл бұрын
ആ ദിത്യൻ റിപ്പോർട്ടർ വളരെ നല്ല അവതരണം❤❤
@manjus6380
@manjus6380 Жыл бұрын
മാലാഖകുട്ടിയ്ക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏
@jomoljomol863
@jomoljomol863 Жыл бұрын
പൊന്നു മോൾക്ക് ദൈവം നൽകിയ നല്ല മാതാപിതാക്കൾ
@Nandanarpillainandu
@Nandanarpillainandu Жыл бұрын
Adithyan Chettan perfectly reported with a good message❤
@jesnaputhenpurackal2717
@jesnaputhenpurackal2717 Жыл бұрын
Reportarkku 1 big salute.❤❤❤
@thejalakshmi4981
@thejalakshmi4981 Жыл бұрын
മരിക്കുന്നതിന് മുമ്പ് ഒരു വിവാഹം കഴിക്കാൻ അവൾക്ക് കഴിഞ്ഞല്ലോ അതായിരിക്കും ആ മാലാഖയുടെ സന്തോഷം ❤️
@minisundaran1740
@minisundaran1740 Жыл бұрын
ഒരു big സല്യൂട്ട് രണ്ടു പേരുടെയും അച്ഛനമ്മ മാർക്കു. ആ കുഞ്ഞുങ്ങൾ കു വിവാഹത്തിന്റെ മറ്റു കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടല്ല. അവർ അത്രമേൽ ഫ്രണ്ട് എന്ന് നിലയിൽ അടുത്ത് പോയിട്ടുണ്ടാവും അത് ഒരു sexual ആയി കരുതേണ്ടതില്ല. ഉറ്റ കൂട്ടുകാരനെ മനസ്സിൽ കൊണ്ട് അവൾ പോയി ഇനിയൊരു ജന്മത്തിൽ ഒന്നിക്കാൻ അവൾ കാത്തിരിക്കും. പ്രണാമം മോളെ 😢
@മിനി1966
@മിനി1966 Жыл бұрын
ഞാൻ ഈ വാർത്ത കണ്ട് കരഞ്ഞുപോയി.
@Rhthunanda
@Rhthunanda Жыл бұрын
മാ പ്രകളുടെ കൂട്ടത്തിൽ ഇത്രയും പക്വത ഉള്ളവർ ഉണ്ടല്ലോ ❤️Mr. Adithyan🥰🥰🥰🥰
@abbas6720
@abbas6720 Жыл бұрын
Super Super Super Matha pithakkale daivam anugrahikkatte. Thanks
@splendarrx1000
@splendarrx1000 Жыл бұрын
evide place
@sreejajyothi6399
@sreejajyothi6399 Жыл бұрын
Wonderful presentation Adhithyan ❤
@Fayis33
@Fayis33 Жыл бұрын
🎉 സന്തോഷത്തോടെ അവളെ യാത്രയാക്കിയവർ
@giventakemedia8032
@giventakemedia8032 Жыл бұрын
കുഞ്ഞു മനസിൻ നൊമ്പരങ്ങൾ ഒപ്പി എടുക്കാൻ വന്നവ നാം ഈ ശോയേ... ഈശോയേ എന്ന പാട്ട് ഒരു നിമിഷം ഓർത്തു
@sidhikdiya4178
@sidhikdiya4178 Жыл бұрын
ഇമ്മാതിരി വാർത്തകൾ. കേരളത്തിൽ. കാണിക്കാരുധ്.. ഒന്നാമധു. പോരുതി മുട്ടി.. വിവരം കേട്ട വാർത്തകർ
@reshmi4856
@reshmi4856 Жыл бұрын
Congratulations to all those who supported that little girl 💕 let her rest in peace 🌹💐🌹
@arunkumar.b.s4259
@arunkumar.b.s4259 Жыл бұрын
നല്ല ന്യൂസ് കണ്ണുനിറഞ്ഞുപോയി
@shibud.a5492
@shibud.a5492 Жыл бұрын
So Sad , MAY GOD BLESS HER SOUL REST IN PEACE & MAY GOD GIVE WILLPOWER FOR HER PARENTS ....
@mansoorkariyodan4260
@mansoorkariyodan4260 Жыл бұрын
ഇത് എങ്ങാനും മുസ്ലിംകൾ ആയിരുന്നെങ്കിൽ എന്തായിരിക്കും ഈ ചർച്ചയും കമന്റുകളും
@Exploringkerala05
@Exploringkerala05 Жыл бұрын
ആ ആൺകുട്ടി ഉണ്ടല്ലോ....... അവനാണ് "REAL HERO"💝
@Greeshu321
@Greeshu321 Жыл бұрын
Really
@noufalnv185
@noufalnv185 Жыл бұрын
പൊന്നു മോൾ....... 🙏സ്വർഗത്തിൽ വെച്ച് രണ്ടുപേർക്കും ഒരുമിച്ച്ജീവിക്കാൻ സാധിക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉
@leenak6566
@leenak6566 Жыл бұрын
ഇത്തരം വാർത്തകൾ നൽകാതിരിക്കുക.
@Rose-Jackie
@Rose-Jackie Жыл бұрын
Ithoke usa common anne. Avar athu hospital mimic cheythu avare santhoshipikkunnathanne. Allathe official onnumalla.
@basheerkerala3618
@basheerkerala3618 Жыл бұрын
കണ്ണു നിറഞ്ഞുപോയി, ആ മാലാഘക്കുട്ടി സ്വർഗ്ഗീയ ആരാമത്തിൽ ഒരു പൂമ്പാറ്റയായി പാറി കളിക്കട്ടെ❤
@pappykkuttypappykkutty8410
@pappykkuttypappykkutty8410 Жыл бұрын
നല്ല മാതാപിതാക്കൾ. അവർക്കു ഈ വേദനയെ മറികടക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഇങ്ങനൊരു ചടങ്ങിന് എതിര് പറയാതിരുന്ന മോന്റെ വീട്ടുകാർക്ക് ബിഗ് സല്യൂട്ട്.❤
@Li8il786
@Li8il786 Жыл бұрын
Allahuve..mole nintey avasana agraham poley ninakk ee mone thanny swargathil bharthaavayi kittate...nee oru rajakumariyanu...vaakukalilla....RIP😢
@Vavachifamilysvlog
@Vavachifamilysvlog Жыл бұрын
Great mother and father🙏god bless u
@abhiramsuresh5528
@abhiramsuresh5528 Жыл бұрын
ഇത് ,ഇവിടെ ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ....?
@SFORSANDEEP
@SFORSANDEEP Жыл бұрын
Here Daniel is the real hero.. But something rolling down my cheeks... let me take a tissue..
@jayashrisr5854
@jayashrisr5854 Жыл бұрын
Me too.let me wipe off
@moriarty969
@moriarty969 Жыл бұрын
A walk to remember എന്ന ബുക്ക് ഓർമ വന്നു
@aryas7833
@aryas7833 Жыл бұрын
Same😢
@anukumar449
@anukumar449 Жыл бұрын
ആ കൊച്ചു മകളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു പ്രണാമം
@mathewlucka5010
@mathewlucka5010 Жыл бұрын
Praise the Lord
@AbdulKalam-x7l
@AbdulKalam-x7l Жыл бұрын
സ്വർഗ്ഗത്തിലും അവർ ഒന്നിക്കട്ടെ ❤❤
@rafeenak6062
@rafeenak6062 Жыл бұрын
കണ്ണ് നിറഞ്ഞുപോയി 🙏🏻
@BritOne643
@BritOne643 Жыл бұрын
ഒക്കെ ശരി തന്നെ, എന്നാലും ഒരു സംശയം ആ വിവാഹം ചെയ്ത പയ്യൻ എത്ര കാലം ഈ ദുഖ:വുംപേറി ജീവിക്കണം?
@vishnupriyaks7013
@vishnupriyaks7013 Жыл бұрын
True love ❤️
@gracygracy7038
@gracygracy7038 Жыл бұрын
കേട്ടപ്പോൾ കരഞ്ഞുപോയി 😢😢
@SureshKumar-xc8up
@SureshKumar-xc8up Жыл бұрын
So nice of her parents to take such a deceision,due to this pitiable condition,
@thresiavm1111
@thresiavm1111 Жыл бұрын
ലോകത്തിന്റ ഏത് സ്ഥലത്തു നിന്നും 😢😢😢😢😢😢❤❤❤❤
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Жыл бұрын
ഇത്തരം ചില സന്ദർഭങ്ങളിലാണ് ഇസ്ലാമും ശൈശവ വിവാഹം അനുവദിച്ചിട്ടുള്ളത് ഇത് ചിലപ്പോൾ മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് ആയിരിക്കാം മാതാപിതാക്കളിൽ ആരെങ്കിലും മരണത്തോടെ അടുക്കുമ്പോൾ എനിക്ക് എന്റെ മകളുടെ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാലും ഇങ്ങനെ ചെയ്യാവുന്നതാണ് അതിനാൽ അതിനാൽ ഇസ്ലാമിലെ ശൈശവ വിവാഹത്തെ ഒരിക്കലും എതിർക്കാൻ പറ്റുകയില്ല
@vichithraachu6183
@vichithraachu6183 Жыл бұрын
ദൈവമേയ് നിന്നരികിൽ തിരിച്ചു വന്ന മാലാഖ മോൾക്ക്‌ നിന്റയ് സ്നേഹത്തിന്റെ പാറുതിസ കൊടുത്തു അനുഗ്രഹിക്കണമെയ്
@user-mariyam6j
@user-mariyam6j Жыл бұрын
അവിടെ ആയത് കൊണ്ട് ആ മാതാപിതാക്കൾ രക്ഷപെട്ടു നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ അവർ പെട്ടേനെ
@athanivlogs9274
@athanivlogs9274 Жыл бұрын
ഇത് നമ്മുടെ നാട്ടിലായിരുന്നങ്കിലോ കളിയാക്കല് പരിഹാസം കേസ് രാഷ്ട്രീയക്കാർ തമ്മിൽ തല്ലൽ കുട്ടി മരിച്ചാലും വീട്ടുകാർക്ക് എന്നും നൂലാമാല ഹോ ഓർക്കാൻ വയ്യ.😀
@susanpalathra7646
@susanpalathra7646 Жыл бұрын
ഒരുപാട് വേദനയുണ്ട്
@hyhy7478
@hyhy7478 Жыл бұрын
But a boy ae ith athklem retheyl affect chyille? Like valarumbo he might feel commited towards the girl and would find uncomfortable being with someone else in future
@deepakrishnan4657
@deepakrishnan4657 Жыл бұрын
Good perents 🙏🙏
@Sudhi1212
@Sudhi1212 Жыл бұрын
കുഞ്ഞുവാവക്ക് പ്രണാമം... 🙏
@humanoid_poocha
@humanoid_poocha Жыл бұрын
പാവം 😢
@mammu654
@mammu654 Жыл бұрын
Aa boy frend cheruthalle aa kutti vedanikaan idayayo ee vivaham athinte manass thalarnnupoyo athaan ente vishamam
@shalisaju2980
@shalisaju2980 Жыл бұрын
Heart breaking. May God almighty give them strength to bear this.
@toppiist
@toppiist Жыл бұрын
Good way of presenting news
@avnizachuz2123
@avnizachuz2123 Жыл бұрын
Molkk Adharanjalikal 😢🙏🏻🙏🏻. Adhithyan enna reporterkk hats off, nalla reethiyil karyangal paranju.
@sumilekshmijobin6703
@sumilekshmijobin6703 Жыл бұрын
ആദിത്യൻ സൂപ്പർ അവതരണം 👏👏👏👏
@MohammedMuhammad-zs2op
@MohammedMuhammad-zs2op Жыл бұрын
Ithepole oro manushyante aagrahangal manushyar sadhipich koduthirunnel 🎉 ethramanoharam aayirikkum nammal
@anupama7033
@anupama7033 Жыл бұрын
Good reporter❤
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Heart ❤touching moment.
@majeedk4336
@majeedk4336 Жыл бұрын
ശൈശവ വിവാഹത്തിന് പ്രോത്സാഹനം നൽകുന്ന ഈ ചാനലിന് എതിരെ നടബടി എടുക്കണം എന്തിനാ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രേചരിപ്പിക്കുന്നത് ആ അമ്മയും അച്ഛനും മുന്നിൽ വേറെ വഴിയില്ലാഞ്ഞിട്ട് നടത്തിയത്
@kurianam
@kurianam Жыл бұрын
വിവാഹം എന്താ പിള്ളേര് കളിയാണോ. .! കഷ്ടം
@jollyvarghese-px5st
@jollyvarghese-px5st Жыл бұрын
Support for this family . because this child have her last ampition
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ശരിയാണ്... But ഈ സംഭവം muslim കുടുബത്തിൽ നടന്നാൽ കഥമാറും
@quidditch7649
@quidditch7649 Жыл бұрын
​@@mariyammaliyakkal9719Difference und random.. bala vivahavumaayi ee eventne kootti kalarthanda..
@mrpro_45
@mrpro_45 Жыл бұрын
@@mariyammaliyakkal9719 Budhi illale
@Kk-fr7tj
@Kk-fr7tj Жыл бұрын
​@@mariyammaliyakkal9719വിവരക്കേട് പറയാതെ ഇതാകുഞ്ഞിന്റെ അന്ത്യാഭിലാഷം ഒരു കുഞ്ഞു അവസാനമായി ഒരു കളിപ്പാട്ടം ചോദിച്ചാൽ എങ്ങനെയോ അത്രയും നിഷ്കളങ്കമായ ഒന്ന് മറ്റേത് ക്രൈം ബാലവിവാഹം പീഡോഫൈൽ മ്ലേച്ഛം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@mrpro_45 ബുദ്ധി കൂടുതൽ ആണ്
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН