തൊഴിലുറപ്പ് ഉപജീവന മാർഗമാക്കി ബിരുദാനന്തര ബിരുദത്തിൽ റാങ്ക് നേടിയ അമലു | Flowers Orukodi 2 | Ep# 21

  Рет қаралды 322,121

Flowers Comedy

Flowers Comedy

4 ай бұрын

തൊഴിലുറപ്പ് ജീവിതമാർഗമാക്കി ബിരുദാന്തര ബിരുദത്തിൽ റാങ്ക് നേടിയ അമലുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാതാപിതാക്കൾക്ക് വസ്ത്രവും, ഇഷ്ടഭക്ഷണവും വാങ്ങി കൊടുക്കണമെന്നതാണ്. കടഭാരം വീർപ്പുമുട്ടിച്ചപ്പോൾ തോൽക്കാതെ പ്രതിസന്ധികളോട് പോരാടിയ പെൺകുട്ടി ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ മനസ് തുറക്കുന്നു.
Amalu, who earned her living through Rural Employment scheme is a rank holder in Post Graduation. Her biggest dream in life is to buy clothes and favorite food for her parents. This girl, who fought against the odds without losing courage when she was crushed under debt, shares her story on 'Flowers Oru Kodi'!
#FlowersOrukodi #Amalu

Пікірлер: 316
@thamannahaseen5763
@thamannahaseen5763 4 ай бұрын
നെഞ്ച് പിടയുമ്പോഴും നീ ചിരിക്കുന്നു പെണ്ണെ നീയാണ് വിജയിച്ചപ്പെണ്ണ്
@jollyannie
@jollyannie 4 ай бұрын
👍
@shynishibu6203
@shynishibu6203 4 ай бұрын
ഒരുപാടു നന്മകളുള്ള മോളാണ് അമലു. മാതാ പിതാക്കളെ ഇത്രയും സ്നേഹിക്കുന്ന അമലു ഒരുപാടുയരങ്ങളിലെത്തും. മോൾക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ❤❤❤
@sulochanaCk-sy4qj
@sulochanaCk-sy4qj 9 күн бұрын
Ez😅
@bava11
@bava11 4 ай бұрын
പ്രതിസന്ധിക്കളെ ചിരി കൊണ്ട് നേരിട്ട് ammalu ❤❤❤👍
@user-hm9ci7rr3q
@user-hm9ci7rr3q 4 ай бұрын
നല്ല കുട്ടി.... സംസാരം മനോഹരം..... അർഹതയ്ക്കുള്ള അംഗീകാരം.... ഫ്ലവർസ് ടീമ്സിന് അഭിനന്ദനങ്ങൾ നേരുന്നു....
@Sreedevi_KV
@Sreedevi_KV 4 ай бұрын
Amalu mole God always with you,don,t worry. The best will come.
@rathispillai
@rathispillai 4 ай бұрын
ഇങ്ങനെ ഒരു മകളെ കിട്ടിയത് ആ അമ്മയുടെയും അച്ഛന്റെ യും ഭാഗ്യം❤
@-shani-liya
@-shani-liya 4 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...അമ്മയുടെയും അച്ഛൻ്റെയുംആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാൻ കഴിയട്ടെ...അമ്മയ്ക്കും അച്ഛനും പൈസയുടെ പരിമിതി ഇല്ലാതെ ഡ്രസ്സ്, സാധനങ്ങൾ ഒക്കെ വാങ്ങിച്ചു കൊടുക്കണം എന്നൊക്കെ പറയുന്ന കേട്ടപ്പോ കണ്ണ് നിറഞ്ഞു...മാതാപിതാക്കളെ അത്രയധികം അമലു സ്നേഹിക്കുന്നുണ്ട്..ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ❤
@sureshpalkulangara2516
@sureshpalkulangara2516 4 ай бұрын
സങ്കടങ്ങൾ പറയുമ്പോഴും ആ മോളുടെ മുഖത്തുള്ള ചിരിയുണ്ടല്ലോ, അതൊരു അസാധാരണ സംഭവമാണ്. മോളുടെ ഈ ചിരി മായാതിരിക്കട്ടേ. നല്ല നിലയിലെത്തും മോളെ.🥰🥰🥰
@paulinchacko9683
@paulinchacko9683 3 ай бұрын
@sudarsananpk802
@sudarsananpk802 2 ай бұрын
Best of luck Amali
@LilyJohn-vv9ul
@LilyJohn-vv9ul 16 күн бұрын
😅 12:30
@sheela_saji_
@sheela_saji_ 4 ай бұрын
ഈ കുട്ടി മൂലം അവർ സുഖമായി ജീവിക്കുമെന്ന് ഉറപ്പാണ്. മിടുക്കി ആണ്.
@asharafvavem7771
@asharafvavem7771 2 ай бұрын
@nishajayeshnishajayesh8679
@nishajayeshnishajayesh8679 4 ай бұрын
ഈ സമയവും കടന്നുപോകും മോളെ. ഈ വിനയം, ചിരി ഉയരങ്ങളിലെത്തിക്കും 👍
@jollyannie
@jollyannie 4 ай бұрын
Definitely
@natasha2990
@natasha2990 4 ай бұрын
എത്ര ഐശ്വര്യം ഉള്ള കുട്ടി.. മിടുക്കിയാവട്ടെ..അമ്മയും അച്ഛനും ഭാഗ്യപ്പെട്ടവർ
@prameelakumari8712
@prameelakumari8712 4 ай бұрын
ഒരുപാട് കരഞ്ഞു ഞാൻ മരിക്കാൻ അമ്മ ശ്രെമിച്ചു എന്നത് പറഞ്ഞപ്പോൾ.. മോളെ ദൈവം മോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും ❤️❤️❤️❤️
@carlmanlopez5209
@carlmanlopez5209 3 ай бұрын
Sir ഈ മോൾക്ക് ഒരു ജോലി ശരിയാക്കി കൊടുത്താൽ വളരെ ഉപകാരമായിരിക്കും.
@user-ny8cm9jj7c
@user-ny8cm9jj7c 4 ай бұрын
പഠിച്ചു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു കൂടാതെ മതാപിതാ ഗുരു എന്നിവരുടെ അനുഗ്രഹത്തിന് ഒപ്പം ദൈവാനുഗ്രഹവും മോൾക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസക്കുന്നു എന്നും നല്ലതുവരട്ടെ നല്ല ഭാവിയുണ്ട് വിജയിക്കും ഞാൻ പ്രാർത്ഥിക്കും ജീവിത അനുഭവങ്ങൾ കേട്ടുദത്തിരി പ്രയാസം തോന്നി എല്ലാം നല്ലതിന്ന്
@MagiJohn-eo4pn
@MagiJohn-eo4pn 4 ай бұрын
ദൈവമേ സഹായിക്കണേ ഈ കുടുംബത്തെ... നല്ല മകളും, ആ അമ്മയുടെ ചിരി, എന്ത് രസമാ കാണാൻ ആ മകളെ നോക്കി.. അച്ഛനും 👍
@sheenusvlogchannel700
@sheenusvlogchannel700 4 ай бұрын
പൊന്നുമോൾ എന്ത് നല്ല ചിരിയാണ് ഇതിന്റെ, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
@baboosnandoos9721
@baboosnandoos9721 4 ай бұрын
Athe
@jollyannie
@jollyannie 4 ай бұрын
Humble n Beautiful girl .. graceful smile . ❤
@jollyannie
@jollyannie 4 ай бұрын
👍
@bhanumathivijayan8206
@bhanumathivijayan8206 4 ай бұрын
മോളെ നമോവാകം 🙏🙏🙏മോളേ ജീവിതത്തിൽ ഏതുതൊഴലിനും അതിന്റെതായ മഹത്വം ഉണ്ട്. കളവും, പിടിച്ചുപറിയും നല്ലതല്ല. മോൾ സ്നേഹവും, അനുകമ്പ യും നിറഞ്ഞ ഒരു ടീച്ചറായി ശോഭിക്കും.സർവ്വ ശക്തനായ ജഗദീശ്വരൻ മോളേ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🥰
@user-yb6nk1wt3j
@user-yb6nk1wt3j 4 ай бұрын
😅😅so​@@baboosnandoos9721
@jinan39
@jinan39 4 ай бұрын
തീഷ്ണമായ ജീവിത അനുഭവത്തെ പുഞ്ചിരിയോടെ നേരിടുന്ന ഈ മോളെ പ്രേക്ഷകർ ക്ക് പരിചയപ്പെടുത്തിയതിന് വളരെ നന്ദി.... 🙏🙏🙏🙏🙏🙏🙏🙏 ഈ മോൾക്ക് നല്ല ഒരു ജോലി കിട്ടി എന്ന വാർത്ത കേൾക്കാൻ വളരെ ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayavijayan8101
@mayavijayan8101 4 ай бұрын
അമലു ❤അച്ഛനെയും അമ്മയെയും ഇത്രയും സ്നേഹിക്കുന്ന ഒരു മോള്.. അവരുടെ ഭാഗ്യം... അതാണ് മോളുടെ ഏറ്റവും വലിയ ഗുണം.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God bless you mole 🙏
@adhikanav-family
@adhikanav-family 4 ай бұрын
അമലുമോൾ നല്ല നിലയിൽ വരും ഉറപ്പ് 🤝കഷ്ട്ടപാടിന്റ വില അറിഞ്ഞ കുട്ടി 💕അമലു ഇനി കരയരുത് അമലുന്റെ ചിരി ആണ് ഇഷ്ട്ടം
@user-qh1oy8nm8m
@user-qh1oy8nm8m 4 ай бұрын
അമലു ചിരി കാണാൻ നല്ല രസമുണ്ട് 💕
@sundaranmanjapra7244
@sundaranmanjapra7244 4 ай бұрын
മോളെ നിനക്കെന്നും നന്മ ഉണ്ടാവട്ടെ....
@musthafakunhi7548
@musthafakunhi7548 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ
@mhdali7025
@mhdali7025 3 ай бұрын
പൊന്ന് സഹോദരീ,കാലിൽ തൊട്ട് നമസ്കരിക്കുന്നു,എന്റെ സ്വന്തം പെങ്ങൾ.....വൈകാതെ ഉയരങ്ങൾ കീഴടക്കും,ഉറപ്പാ,🌹🌹🌹
@ranijames8716
@ranijames8716 4 ай бұрын
24 is doing a wonderful social service through Oru kodi.
@shaijaalexander7290
@shaijaalexander7290 4 ай бұрын
ഇത് കണ്ടപ്പോൾ... തമ്പ്.. എന്ന് കേട്ടപ്പോൾ ഞാൻ നെടുമുടി യെ ഓർത്തു.. പിന്നെ കരുതി എനിക്ക് തെറ്റിയ താവും എന്ന്.. തെറ്റ് മനസിലാക്കിയ തിന് നന്ദി 🙏🙏🙏
@majithasalim9938
@majithasalim9938 4 ай бұрын
അല്ലാഹുവേ ഈ മോളെ നീ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കണേ
@mohammedkutty781
@mohammedkutty781 4 ай бұрын
അമലുവിന് ഗവർമെന്റ് ജോലി കിട്ടാൻ വേണ്ടി മക്കയിൽ പോയി ദുഹാ ചെയ്യാം❤❤❤
@shamlajasminshamla9790
@shamlajasminshamla9790 4 ай бұрын
ഞങ്ങളും വല്ലാത്ത ബുദ്ധിമുട്ടിലാണ് എനിക്കും ദുആ ചെയ്യുമോ 😭🤲🏻
@user-jv5nz4tw7d
@user-jv5nz4tw7d 4 ай бұрын
Ente molkk sukam illa,kyansar aanu thuaa cheyane
@mohdsaleem3349
@mohdsaleem3349 4 ай бұрын
Enneyum ulppeduthane
@manjoo1855
@manjoo1855 4 ай бұрын
ഇനി അമ്മയും മോളും കരെ യേണ്ടി വരില്ല... മോളെ നിനക്ക് ഒരു കോടി കിട്ടട്ടെ ❤
@user-mf5qj9mj2q
@user-mf5qj9mj2q 4 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God Bless you മോളെ
@lakshmivk8093
@lakshmivk8093 4 ай бұрын
കണ്ണീരോടെ ചിരിച്ച് കൊണ്ട് എപ്പിസോഡ് കണ്ടു. 🙏
@sadathuismail9402
@sadathuismail9402 4 ай бұрын
മോളെ നിനക്ക് നല്ലത് മാത്രം വരട്ടെ ധൈര്യമായി മുന്നോട്ടു പോവുക ദൈവം കണ്ണു തുറക്കും
@Mallikashibu691
@Mallikashibu691 4 ай бұрын
❤ 1. ഇവിടൊന്നും കേൾക്കുന്നില്ല...❤ 2. Koova? 3. അറിയില്ല. 4. ഗിന്നെസ് പക്രു ❤ അമളൂന്റെ അമ്മയുടെ ആ നിറചിരി, വളരെ നിഷ്കളഗം ❤
@sudhanpb454
@sudhanpb454 4 ай бұрын
Amalu Civil Service sramichaal urappayum kittum, Always God Bless You.......
@user-hm9ci7rr3q
@user-hm9ci7rr3q 4 ай бұрын
ഞാൻ മുഴുവനും കണ്ടു... വളരെ പ്രയാസം തോന്നി... നല്ല കുട്ടി.,.. ഒരു നല്ല ജോലി കിട്ടട്ടെ....🎉🎉
@umak-vq2mq
@umak-vq2mq 3 ай бұрын
Amalu molenenaknallfaveuntkum .
@anandavallygopalakrishnan5921
@anandavallygopalakrishnan5921 3 ай бұрын
H God bless u amalu
@kunhappukerala7377
@kunhappukerala7377 4 күн бұрын
പൊന്നു മോളെ എല്ലാ സങ്കടങ്ങളും മായും ഇനിയുള്ള കാലം മോളുടെ സന്തോഷത്തിന്റെ നാളുകളാണ്
@Mallikashibu691
@Mallikashibu691 4 ай бұрын
അയ്യോ... സങ്കടമായിപോയല്ലോ ദൈവമേ..... 5. രസതന്ത്രം? എനിക്ക് പോലും കണ്ണ് നിറയുന്നു. സന്തോഷകണ്ണീർ ❤ 6. ❤ 7. ❤️ ഹോ എല്ലാം കൂടി കേൾക്കാൻ വയ്യ വയ്യ.
@JisJoice
@JisJoice 4 ай бұрын
ഇങ്ങനെയും ഉണ്ട് ജീവിതങ്ങൾ... 🙏🙏🙏
@polartalks
@polartalks 4 ай бұрын
നല്ലൊരു എപ്പിസോഡ്.. ഞാൻ സൗദിയിൽ food delivery ജോലിയാണ് ഒരു കോടിയുടെ വീഡിയോകൾ പ്ലൈ ചെയ്ത് വെച്ചാണ് എന്റെ ജോലി ചെയ്യാറ്... ശ്രീഖണ്ഡൻ സർ താങ്കളെ മൊബൈലിൽ കണ്ടു കണ്ട് നേരിൽ കാണാൻ കൊതിയാകുന്നു നടക്കില്ല എന്നറിയാം.. എന്ന് ഒരു പാവം പ്രവാസി...
@sujathaaji7063
@sujathaaji7063 2 ай бұрын
അമലു നല്ല കൂട്ടിയാണ് കഷ്ടപ്പാടിൽ നിന്നും പഠിച്ചു മടി കൂടാതെ ഏത് ജോലിയും ചെയ്ത് അച്ഛനേയും അമ്മയേയും ഇത്രയ. ധികം സ്നേഹിച്ച് അവർക്ക് താങ്ങായി നിൽക്കാൻ അമലുവിന് നല്ല ഒരു ജോലി കിട്ടട്ടെ
@twinpopees6719
@twinpopees6719 4 ай бұрын
ഇന്നത്തെ കാലത്ത് കാണാൻ പറ്റാത്ത ഒരു പെൺകുട്ടി 🎉🎉
@ANILKUMAR-rp4jf
@ANILKUMAR-rp4jf 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ
@susyrenjith6599
@susyrenjith6599 4 ай бұрын
നല്ല കുട്ടി 😘😘😘
@baboosnandoos9721
@baboosnandoos9721 4 ай бұрын
God Bless You
@alfiya69000
@alfiya69000 4 ай бұрын
ഗോഡ് ബ്ലസി മോളെ
@alfiya69000
@alfiya69000 4 ай бұрын
God bless u mol
@Rajanimk-rd9td
@Rajanimk-rd9td 3 күн бұрын
മിടുക്കി മോൾക്ക്‌ നന്ദി
@premila1004
@premila1004 4 ай бұрын
God bless you daughter
@jamelamohammad9766
@jamelamohammad9766 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ. മോളെ
@user-xh1zf8ju5b
@user-xh1zf8ju5b 2 ай бұрын
Amalu...Mole Daivam uyarangalil ethikkum...May God bless you ❤🙏🙏🙏
@roserichardmansing2221
@roserichardmansing2221 4 ай бұрын
Kashtapadilum chirikuuna amma pavam😢
@user-bx8sj4sk4s
@user-bx8sj4sk4s 4 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
@susandhanesverygoodfilim9100
@susandhanesverygoodfilim9100 4 ай бұрын
നല്ല നിലയിൽ എത്തും മോളെ. God bless you
@Sureshkumar-wi8fr
@Sureshkumar-wi8fr 4 ай бұрын
ഇവിടെ തുടങ്ങുകയാണ് മോളെ നിന്റെ വിജയ യാത്ര ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞💞
@abichildren5726
@abichildren5726 4 ай бұрын
അള്ളാഹുവേ ഈകുടുംബത്തെ നീ അനുഗ്രഹിക്കേണമേ
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 2 ай бұрын
Sir arhathappettavsreyanu ethil pankeduppickunnathu dhaivam ennumkoodeyundakum sir god bless you sir
@user-ph7sh1fp7w
@user-ph7sh1fp7w 4 ай бұрын
Congratulation🎉 May God bless
@mayadeviammas4565
@mayadeviammas4565 2 ай бұрын
A pure hearted and loving girl. You are really a gift of God to your parents. May God bless you always.
@riyak5143
@riyak5143 4 ай бұрын
God bless you🙏🙏🙏
@sr.arpita2480
@sr.arpita2480 4 ай бұрын
Amalu congratulations. Go ahead with determination. I admire your dedication and commitment to the family.
@jollyannie
@jollyannie 4 ай бұрын
👍
@shameenaaaliya902
@shameenaaaliya902 4 ай бұрын
God bless you മോളെ
@DINESHANKASARGOD
@DINESHANKASARGOD 4 ай бұрын
മോളുടെ ആഗ്രഹം കേട്ടു സങ്കടം വന്നു.
@johnjocad2617
@johnjocad2617 4 ай бұрын
Pavamkutty, God help this family
@Fathima.Farook
@Fathima.Farook 4 ай бұрын
അന്ന് ഞാൻ option വരുന്നതിന് മുന്നേ വിചിരിച്ചതാ നെടുമുടി വേണു സാറിന്റെ വീടിന്റെ പേര് ആണ് തമ്പ് ആയിരിക്കുമെന്ന്. ഞാൻ മുന്നേ ഒരു മാസികയിൽ വായിച്ചത് എന്റെ ഓർമയുണ്ടായിരുന്നു.but സാറിന്റെ പേര് ഓപ്ഷനിൽ ഉണ്ടായിരുന്നില്ല.
@Devassy-jy4ye
@Devassy-jy4ye 4 ай бұрын
ഗോഡ് ബ്ലെസ് യൂ അമലു 🌹🌹🌹🌹🌹
@remanipk1475
@remanipk1475 14 күн бұрын
അമലു മോൾ അച്ഛനെയും അമ്മയോയും സഹായിക്കും ഒരു നല്ല നിലയിൽ എത്തും മോളെ
@sasin1537
@sasin1537 3 ай бұрын
❤❤❤ Nice girl.Uyarangalil ethatte .
@ChandranVayalar
@ChandranVayalar 4 ай бұрын
God bless you❤ ❤ ❤
@jayasreen8035
@jayasreen8035 4 ай бұрын
CONGRATS AMMU 🙏🏻✌ UYARANGALIL ETHATTE DAYVAM KUDETHANNE UNDAKUM OK ❤💕💕💕💕💕
@Noname-fg5zp
@Noname-fg5zp 4 ай бұрын
❤❤❤anlumol ingnea aayirikk kuttikl kashtapafinea vila arinja mol❤❤❤
@user-bi5xw6hl6j
@user-bi5xw6hl6j 4 ай бұрын
Sundharimole God bless you
@ifitvm6910
@ifitvm6910 4 ай бұрын
അമലുമോളെ......ഉയരങ്ങൾ വിദൂരമല്ല...... സസ്നേഹം ഹരീഷ്‌
@pushpathomas4006
@pushpathomas4006 4 ай бұрын
രണ്ടു പേൻഷകാർ, പിന്നെ പെൻ ഷൻ പ്രായം , ഒരു വീട്ടിൽ രണ്ടു Govt. ജോലിക്കാർ ഇതിൽ മാറ്റം വരുത്തണം
@dbrainbow
@dbrainbow 4 ай бұрын
I HAD POINTED OUT ANOTHER BLUNDER SKN MADE.GOOD THAT YOU ACKNOWLEDGED THE MISTAKE
@sallyissac9933
@sallyissac9933 4 ай бұрын
പാവം കുട്ടി... മിടുക്കി കുട്ടി.. പാവം family'... ഇവരെ സഹായിക്കാൻ ആരുമില്ലേ 😮😮
@swapnashibu2
@swapnashibu2 4 ай бұрын
Amalu wish you all the best, God bless U!
@ameerabdullah7354
@ameerabdullah7354 Ай бұрын
God bless You🎉🎉🎉
@jaisychacko9397
@jaisychacko9397 4 ай бұрын
Midukki molum❤❤ pavam Ammum❤Achenum❤
@baboosnandoos9721
@baboosnandoos9721 4 ай бұрын
Athe
@user-mp1zf5th1j
@user-mp1zf5th1j 4 ай бұрын
God Blessing Molu
@sreenivasantm3500
@sreenivasantm3500 4 ай бұрын
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഈ കുട്ടിക്ക് ഒരു ജോലി കൊടുക്കാൻ വേണ്ടി ഒരു സംവിധാനവുമില്ലേ
@user-ur4sq6cz6l
@user-ur4sq6cz6l 4 ай бұрын
At first congrats Amalu for your hard work. Don't worry ,coming soon good days,God bless you and congrats.again .
@saumyabobby6787
@saumyabobby6787 4 ай бұрын
God bless you 🙏
@rajup5098
@rajup5098 4 ай бұрын
ഞാൻ പ്രായമായ ഒരു അമ്മയാണ് ' ഈ മോളുടെ നബർ കിട്ടുമോ?
@o34-kt-2
@o34-kt-2 4 ай бұрын
nala sundhari kotha adh maadhiri budhi, caring ,urecha frank aaya nilapaadukallum ulla oru nishkallenga. aa kalyalochana vanedhum agine sombhavichadhum vennom egil e kuttyk marech veykaam aayirunnu. paavom!
@salymathew7777
@salymathew7777 4 ай бұрын
May God bless'u mol👍🙏🏻🙏🏻🙏🏻🎉💗
@musthafan3744
@musthafan3744 4 ай бұрын
അന്നത്തെ സന്തോഷ് ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ലഅമ്മയുടെ ചിരി കണ്ടാൽ അറിയാം
@user-yd4vn3mh9z
@user-yd4vn3mh9z 4 ай бұрын
God bless you mole❤
@minisaji387
@minisaji387 4 ай бұрын
God bless you Amalu mol ❤️
@sabuannannoortek6133
@sabuannannoortek6133 4 ай бұрын
അമലുമോളു പറഞ്ഞത് സത്യം മാണ് ഞങ്ങളെക്കാൾ കുറവുള്ള ഓപാട് പേർ ഇവിടെ ജീവിക്കുന്ന. ഞാൻ കേൾവി ഇല്ലാത്ത ഒരാൾ ആണ് ഈയർ ഫോൺ ഉപയോഗിച്ചാണ് കേൾക്കുന്നത്
@fidhapv588
@fidhapv588 4 ай бұрын
God bless you ❤
@MuraleedharanPM-ny3lv
@MuraleedharanPM-ny3lv 18 күн бұрын
Well done keep it molue former soldier Army
@mohananvijayan1216
@mohananvijayan1216 4 ай бұрын
God bless you
@sleebapaulose9700
@sleebapaulose9700 4 ай бұрын
Pavapettavanu rank kittitum oru joli kittiyittilla . Nariya rashtiyakkarude makkalkku edugete allakilum gouverment joli nedum. Athanu nammude India maha rajem .
@nambeesanprakash3174
@nambeesanprakash3174 4 ай бұрын
ആ മോൾക്ക് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു..
@sabuannannoortek6133
@sabuannannoortek6133 4 ай бұрын
എന്താ ഇത്രയും നിവർത്തി ഇല്ലാത്ത വീട്ടിൽ നിന്നും പഠിച്ചിട്ടും ഒരു ജോലി കൊടുക്കാൻ സാധിക്കാത്ത സർക്കാർ ഉമ്മൻ ചാണ്ടി ആയിരുന്നങ്കിൽ ഉറപ്പായിട്ടും ജോലി കിട്ടുമായിരുന്നു
@meharafathima718
@meharafathima718 4 ай бұрын
ഇതാണ് നമ്മുടെ ഗവണ്മെന്റ്
@jumailasathar6595
@jumailasathar6595 4 ай бұрын
കറക്റ്റ്
@josephfransic3323
@josephfransic3323 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤7😅í j-❤ 14:54 +!
@aamiskitchentips1286
@aamiskitchentips1286 4 ай бұрын
PS c vazhy maathram niyamanam.. currently... kattuthinnuka Dhurthadikkuka penshanumilla Kittumilla 😭
@ShakkelammsS
@ShakkelammsS 4 ай бұрын
😅
@anjananr5335
@anjananr5335 4 ай бұрын
Ente koode Carmel collage padicha kuttiyanu amalu .ithrem problems olla kutti ahnenn arinjirunnilla avail arem ariyichirunnilla. Rank oke kitti Joli seriyayi enn arinjapol santhosham
@KumaarKb
@KumaarKb 4 ай бұрын
You great molu
@savithrivijayanme1873
@savithrivijayanme1873 4 ай бұрын
God bless you Amalu.
@prabhakc-wu7un
@prabhakc-wu7un 4 ай бұрын
Thank you Anu God bless you,❤
@Tanjiro68552
@Tanjiro68552 4 ай бұрын
23 വയസ്സിൽ എൻ്റെ കല്യാണ സമയത്താണ് വീട്ടിൽ current eduthathuappole njan library training um കഴിഞ്ഞു മഹിലാസമാഗം നടത്തുന്ന ഒരു സ്ഥാപനത്തിൽ നഴ്‌സറി യിലും അവിടുത്തെ വായനശാലയും ജോലി ചെയ്യുകയായിരുന്നു 35 വയസ്സായപ്പോൾ govt job librarian ayettu workcheythu
@marcoavena9584
@marcoavena9584 4 ай бұрын
Maay God Bless Molu❤
@manjulapp6389
@manjulapp6389 4 ай бұрын
Nalla chiri
@sanalcs9855
@sanalcs9855 4 ай бұрын
God bless you..
@user-sz5xy3lh4p
@user-sz5xy3lh4p 4 ай бұрын
🎉ella penmakkalayum god anugragikkatte
@jelinvarghese9696
@jelinvarghese9696 4 ай бұрын
God bless 🙏
🌊Насколько Глубокий Океан ? #shorts
00:42
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 515 М.
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 55 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,3 МЛН