വട്ടോളിയിലുള്ള ഒരു രാധാകൃഷ്ണൻ മാഷാണ് എന്നെ മൂന്നും നാലും ക്ലാസ്സുകളിൽ പഠിപ്പിച്ചത്.. ബേടകം പഞ്ചായത്ത്.
@byjunichoos3214 жыл бұрын
നമ്മുടെ നാടു എത്ര ഉന്നതിയിൽ ഉള്ളതായിരുന്നു പഴശിരാജാവ്.. തച്ചോളി ഒതേനൻ., ഉണ്ണിയാർച്ച, കതിരൂർ ഗുരുക്കൾ പൊന്ന്യം പുഴ 😒😒😒😒
@gopalakrishnannair47424 жыл бұрын
but still no idea malabar people dont know the real locations for unniyarcha puthooram veedu. telling only talassery. but manikoth tharavadu memmund manikoth meppyil tharavdu kadathanadu vadakara calicut dist
@hitheshyogi36303 жыл бұрын
അത് മാത്രമല്ല, കേരളം മഹാന്മാരായ ആദ്ധ്യാത്മിക നേതാക്കൾക്കും തത്വ ചിന്തകർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും യോദ്ധാക്കൾക്കും ജന്മം നൽകി.
@hitheshyogi36303 жыл бұрын
@@gopalakrishnannair4742 വടകരയിലാണ് ഉണ്ണിയാർച്ചയുടെ നാട്