Рет қаралды 444,222
Hema Committee Report : റിപ്പോർട്ട് പുറത്തുവിടുരുതെന്ന് ഹേമ കമ്മീഷൻ തന്നെ ആവശ്യപ്പെട്ടതിന് തെളിവ്. ലൈംഗീക അതിക്രമങ്ങൾ ഉൾപ്പടെ സിനിമാമേഖലയിലെ സ്ത്രീകളുടെ നിരവധി വെളിപ്പെടുത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നും അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനാണ് ജസ്റ്റിസ് ഹേമ കത്ത് അയച്ചത്. സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ അടക്കം ചൂണ്ടി കാട്ടിയായിരുന്നു നിർദ്ദേശം.
The Hema Commission's request for the report to be withheld is supported by evidence. The report contains numerous revelations from women in the film industry, including incidents of sexual misconduct, and it was requested to be kept highly confidential. This request was made by the then Principal Secretary of the Cultural Department, Rani George, in a letter addressed to Justice Hema. The recommendation was made citing Supreme Court rulings and other relevant judgments.
#hemacommitteereport #directorvinayan #actorthilakan #malayalamfilmindustry #malayalamfilmindustry #malayalammovie #malayalamactress #keralagovernment #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...