പവർ ഗ്രൂപ്പിന് പൂട്ടിടണ്ടേ? | Meet The Editors | Hema committee Report

  Рет қаралды 45,137

REPORTER LIVE

REPORTER LIVE

Күн бұрын

പവർ ഗ്രൂപ്പിന് പൂട്ടിടണ്ടേ? | Meet The Editors
#meettheeditors #hemacommitteereport #malayalamfilmindustry #smruthyparuthikad #reportertv #unnibalakrishnan #antoaugustin #sujayaparvathy
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 150
@devadasp4689
@devadasp4689 23 күн бұрын
ഈ വിഷയം.. എല്ലാവരും ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായിരുന്നു.... "നടി" എന്ന് പറയപ്പെടുന്ന സഹോദരിക്ക് പ്രത്യേക അഭിവാദ്യങ്ങൾ...💪💪💪 നികേഷ് കുമാറിന്... ❤❤❤
@Anaspanas-gf4xu
@Anaspanas-gf4xu 23 күн бұрын
Nikesh kumarne reporter purathakki
@devadasp4689
@devadasp4689 23 күн бұрын
@@Anaspanas-gf4xu റിപ്പോർട്ടറിൽ നിന്ന് പുറത്തുവന്ന നികേഷ് കുമാറിന് അഭിവാദ്യങ്ങൾ.. നികേഷിൻ്റെ കപ്പാസിറ്റി താങ്ങാൻ കഴിയുന്ന ഒരു സ്ഥാപനം അല്ല.. ഇപ്പോഴത്തെ റിപ്പോർട്ടർ ചാനൽ... അദ്ദേഹത്തിന് കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു ഭാവിയുണ്ട് എന്നാണ് എൻറെ വിശ്വാസം...💪
@MZR459
@MZR459 23 күн бұрын
മദ്യവും പെണ്ണും ബലഹീനത ഉള്ള ഒരു പ്രമുഖൻ എല്ലാവർക്കും അറിയാം.😂
@sebinsebastian5570
@sebinsebastian5570 22 күн бұрын
Leettan
@vishnur6556
@vishnur6556 21 күн бұрын
​@@sebinsebastian5570 ഇക്കയ്ക് ആണുങ്ങളോട് ആണോ താല്പര്യം?
@sureshkumar-zi5qu
@sureshkumar-zi5qu 23 күн бұрын
ഹേമാ കമ്മിറ്റി റിപ്പോർട്ട്‌ മാധ്യമങ്ങൾ ഞെട്ടി. ജനങ്ങൾ ഞെട്ടിയില്ല. ഇന്ന്, ഇന്നലെ സിനിമയിൽ എന്ത് നടന്നുവോ..... അത് തന്നെ നാളെയും നടക്കും.
@Basil333G
@Basil333G 24 күн бұрын
We appreciate your efforts ..🎉
@gracysalby681
@gracysalby681 24 күн бұрын
MV. Nikesh kumar ♥️👍
@Narayanan2024
@Narayanan2024 23 күн бұрын
😂😂😂😂
@beenapm7740
@beenapm7740 23 күн бұрын
ഭാവനയ്ക്ക് വേണ്ടി ശബ്ദിച്ച കുറച്ചു നട്ടെല്ലുള്ള. നടൻമാരും ഇപ്പൊ അമ്മയുടെ pets ആണ്
@dhaneshgopinathan1640
@dhaneshgopinathan1640 23 күн бұрын
സിദ്ദിഖ് ഒരു നല്ല ‘നടൻ ’ആണ് 😀
@sephbrioni2764
@sephbrioni2764 23 күн бұрын
13 ൽ പെടുമോ?
@rpsthoughts
@rpsthoughts 23 күн бұрын
സിനിമ മേഖലയിൽ തന്നെ തൊഴിലെടുക്കണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ ആത്മാഭിമാന മുള്ളവരെ അനാവശ്യ കാര്യങ്ങൾക്ക് വഴങ്ങി ജോലി ചെയ്യാൻ പോകരുതെന്ന് എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്
@aks.2023
@aks.2023 23 күн бұрын
Due to what reason was Unni Balakrishnan's brother expelled from a channel? The lady journalist in reporter who had an issue with SG resigned from Reporter and then put out a FB post. What was you people's reaction these issues? Every field needs correction. Should try and form a committee to look in to issues of ladies in Mapra verse.
@Lokki-qh2zz
@Lokki-qh2zz 24 күн бұрын
ശാന്തിവിള ദിനേശൻ സ്മൃതി മാഡത്തിനെ പറ്റി പേര് പറയാതെ ഒന്ന് പരാമർശിച്ചുട്ടുണ്ട്...
@devadasp4689
@devadasp4689 23 күн бұрын
ആരാണ് ഈ ശാന്തിവിള ദിനേശൻ? നടനാണോ സംവിധായകനാനോ?
@seemakannankara8897
@seemakannankara8897 23 күн бұрын
ആഹാ.. പരുത്തി ആണോ ആ ഇത്തിൾ കണ്ണി. അപ്പോൾ അയാൾ ആരാ?
@captaina_america
@captaina_america 23 күн бұрын
Link undo
@greenpark8828
@greenpark8828 24 күн бұрын
Reporter tv supper
@hachiko6287
@hachiko6287 23 күн бұрын
ഈ റിപ്പോർട്ട്‌ ഇതിനു മുന്നേ കിട്ടേണ്ടവർക് കിട്ടിയിട്ടുണ്ട്...
@mokkans2598
@mokkans2598 23 күн бұрын
ജനങ്ങൾക്ക് ഇതിൽ എന്ത് ആശങ്കയാണ് ഉള്ളത് നിങ്ങൾക്ക് രണ്ട് ദിവസം ചർച്ച നടത്താം ഇത്ര മാത്രം
@muhammadriyas1974
@muhammadriyas1974 23 күн бұрын
മറുനാടൻ പേര് പുറത്ത് കൊണ്ട് വരും
@rajalekshmis7123
@rajalekshmis7123 24 күн бұрын
Cpm party മെംബേർസ് പീഡന കഥകൾക്ക് ഒരു കമ്മിഷൻ വേണം. ഫിലിം ഫീൽഡ് പോലെയല്ലല്ലോ party ഓഫീസ്. അവിടത്തെ ക്ലാസ്സ്‌, syllabus എന്തു അടിസ്ഥാനത്തിൽ ഉള്ളതാണ്. പീഡന ചിന്താഗതി എങ്ങനെ വരുന്നു എന്ന് വിവരം ഉള്ള ഒരു കമ്മിഷൻ വെച്ച് ജനങ്ങളെ അറിയിക്കണം
@anony633
@anony633 23 күн бұрын
സേച്ചി ചെല്ല് പോയി ശാഖയിൽ പോയി കമ്മീഷൻ ഉണ്ടാക്ക് 🤣🤣🤣
@user-gb4eq2oh7i
@user-gb4eq2oh7i 23 күн бұрын
*പാവം ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇല്ലാ കഥ ഒരു തട്ടിപ്പുകരിയെ കൊണ്ട് ഉണ്ടാക്കിയ പിണറായി സര്ക്കാരിന് എന്ത് സാംസ്കാരികം... അന്ന് മിണ്ടാതവർ ഇന്ന് കരയുന്നു😂😂😂😂😂*
@Sne-cu7nx
@Sne-cu7nx 23 күн бұрын
Lol😂ഉമ്മൻ ചാണ്ടിക്കെതിരെ അന്ന് ഏറ്റവും കൂടുതൽ പറഞ്ഞത് ഇന്നതെ കോൺഗ്രസ്‌ കാര്യം തന്നെയാണ് 😂😂😂. പിന്നെ ഇന്ത്യയിൽ എല്ലായിടതുമുള്ള ഇത് കേരളത്തിൽ എങ്കിലും പുറത്തു വന്നു.. ബോളിവുഡ് തമിഴ് തെലുഗ് ഒക്കെ കൊന്നാലും പുറത്തു വിടില്ല
@user-bilaljohnkurishingal369
@user-bilaljohnkurishingal369 23 күн бұрын
ഉമ്മൻ ചണ്ടിയുടെ പറി. ഒന്ന് പോടാ തള്ളയോളി. ഉമ്മൻചാണ്ടി ആര് നിന്റെ അമ്മയുടെ നായരോ 😂😂😂😂😂
@user-bilaljohnkurishingal369
@user-bilaljohnkurishingal369 23 күн бұрын
ഉമ്മൻ ചാണ്ടിയുടെ കുണ്ടിയിൽ അടിച്ചത് കമ്പി സതീശൻ ആണ്. അത് എല്ലാവര്ക്കും അറിയാം 😂😂😂😂
@devadasp4689
@devadasp4689 23 күн бұрын
@@user-gb4eq2oh7i ഉമ്മൻചാണ്ടിക്കെതിരെ ഇല്ലാത്ത കഥ പറഞ്ഞ പിസി ജോർജിനെ ഫ്രീയായി കളിക്കാൻ വിട്ടത് ലീഗും കോൺഗ്രസ്സും ആണ്... ഇന്നാണെങ്കിൽ പിസി ജോർജ് ബിജെപിയുടെ അടിമയും...💩
@jayaprakasha206
@jayaprakasha206 24 күн бұрын
അമ്മയല്ല - MAMA യാണ്
@joycherpanath5382
@joycherpanath5382 24 күн бұрын
Edavela babu😂
@paulosemathew-jj3jh
@paulosemathew-jj3jh 23 күн бұрын
പാവം ശിദ്ധിഖ്, എന്ത് നല്ല മനുഷൃൻ,ഇവരേഒക്കെ,സംശയീക്കുന്നത്,വലിയപാപ., ആണ്
@judejerone2831
@judejerone2831 21 күн бұрын
*Hema Committe report should be released in public and every Kerala & Global fans Association / organisations, let the audience. know the reality behind*
@francisshaju4745
@francisshaju4745 24 күн бұрын
സിനിമയിൽ ഇതൊക്കെ നേരത്തെ നടക്കുന്നതാണ് എന്ന് ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകുന്നതാണ്....
@devadasp4689
@devadasp4689 23 күн бұрын
എന്തേ സിനിമ എന്നുള്ളത് ഒരു തൊഴിൽ മേഖല അല്ലേ???
@rashidali263
@rashidali263 20 күн бұрын
Roshipal we will be with you guys like teams
@savtech2466
@savtech2466 24 күн бұрын
Hatsoff❤ REPORTER
@bijuvijayan3522
@bijuvijayan3522 23 күн бұрын
Reporter tv 🎉
@chithiraee9206
@chithiraee9206 23 күн бұрын
Nikesh kumar❤❤❤🎉🎉🎉
@bijuvijayan3522
@bijuvijayan3522 23 күн бұрын
Mv nikesh Kumar 🎉🎉🎉🎉
@renjithbrahmananandan5682
@renjithbrahmananandan5682 14 күн бұрын
ഹേമ കമിറ്റി റിപ്പോർട്ടിൽ കൂടുതൽ ആയി പറഞ്ഞിട്ട് ഉള്ളത് ഡ്രഗ്സ് ഉപയോഗം ആണ് അതിൽ പുരുഷനും സ്ത്രീയും ഉണ്ട്.. ഇതു പോലെയുള്ള ഉടായിപ്പ് മീഡിയകൾ അതു മറച്ചു വെച്ചു നാടിനെ നശിപ്പിക്കുന്നു
@rajalekshmis7123
@rajalekshmis7123 24 күн бұрын
റിപ്പോർട്ടർ ചാനലിലെ മാപ്രകൾക്ക് ശ്വാസ തടസം ഉണ്ടോ ? Breathing excersise ചെയ്യു
@optimist8060
@optimist8060 24 күн бұрын
ആഞ്ഞു വലിക്കുന്നുണ്ട്
@melina9479
@melina9479 23 күн бұрын
നടിയെ ആക്രമിച്ച കേസിന്റെ credit നിങ്ങൾ ആർക്കും ഇല്ല... Full credit goes to Nitheesh Kumar... അന്ന് നിങ്ങൾ ഒക്കെ ഏത് chanel ആയിരുന്നു എന്നും... അവരുടെ ഒക്കെ നിലപാട് എന്തായിരുന്നു എന്നും ഞങ്ങൾക്ക് അറിയാം...😂😂😂
@umamurali2192
@umamurali2192 23 күн бұрын
സ്മൃതി 😂😂നിന്റെ കാര്യം ശാന്തിവിള ദിനേശ് പറയുന്നത് കേട്ട് ഞങ്ങൾ ജനങ്ങൾ ഞെട്ടി 😂😂😂😂😂😂😂😂😂
@beenamanojkumar6331
@beenamanojkumar6331 23 күн бұрын
ശാന്തി വിളയുടെ വാക്ക്. പഴയ ചാക്കിനെക്കാൾ മോശം കേൾക്കാൻ പോകു നില്ല
@jonsnow62
@jonsnow62 23 күн бұрын
Evideyanu paranjathu
@devadasp4689
@devadasp4689 23 күн бұрын
@@umamurali2192 ഈ ശാന്തിവിള ദിനേശൻ സിനിമാമേഖലയിൽ എന്താണ് ചെയ്തിട്ടുള്ളത്??? നടനാണോ ഡയറക്ടർ ആണോ??? എന്താണ്???
@Deal_with.a_devil
@Deal_with.a_devil 22 күн бұрын
@@devadasp4689pimp
@beenamanojkumar6331
@beenamanojkumar6331 23 күн бұрын
ദിലീപ്ന് അതിജീവിത യുടെ കാര്യത്തിൽ എത്രത്തോളം പങ്കുണ്ടെന്നു ഒന്നുകൂടിവ്യക്തമാകും
@msasi7126
@msasi7126 21 күн бұрын
Abhivadanagal reporter channal🎉
@mohandasampattu3187
@mohandasampattu3187 23 күн бұрын
ഇവിടെ ഒന്നും നടക്കില്ല ഒരു മന്ത്രിയും ഒരുMLA യും നായക നടന്മാരും കൂടയുള്ളപ്പോൾ ഭരണീയർക്ക് അനങ്ങാൻ പോലും പറ്റില്ല strong room ൽ താഴുകൾ ഇട്ട് വീണ്ടും പൂട്ടും
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys 23 күн бұрын
ശാന്തിവിള എന്തോ പറഞ്ഞല്ലോ സ്മൃതി മാടത്തിനെ
@fridaymatineee7896
@fridaymatineee7896 23 күн бұрын
അതെ 😁😁അതിന് ഒരു കമ്മീഷൻ വേണം
@captaina_america
@captaina_america 23 күн бұрын
Link undo
@Guns359
@Guns359 20 күн бұрын
​@@captaina_america link ഇല്ല
@raveendranjoshua1306
@raveendranjoshua1306 19 күн бұрын
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ ഉള്ള ചാനൽ ചർച്ചകളിൽ റിപ്പോർട്ടർ ടി വി മാത്രമാണ് സെരിയായ രീതിയിൽ എല്ലാം മാനുഷികമായും നിയമപരമായും തുറന്നു പറഞ്ഞതും വിമർശിക്കേണ്ടവരെ വിമർശിച്ചതും
@alwicethomas
@alwicethomas 23 күн бұрын
മൂത്രക്കുഴിയിൽ തഴുന്ന നടന മഹാ രഥങ്ങൾ.
@hachiko6287
@hachiko6287 24 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഒരു കമ്പികഥ പോലെ ഉണ്ടാവും എന്നു വിചാരിച്ചു.. ഇതിപ്പോ പേരും ഇല്ല ഒന്നും ഇല്ല.. മുത്തു ചിപ്പി 5 രൂപ എങ്ങാണ്ട് ആണ്.. ഇതിപ്പോ 1.5 കോടിക് എല്ലാ തൊഴിൽ മേഖല യിൽ ഉള്ള പ്രശ്നങ്ങൾ മാത്രം.. വെറുതെ കൊതിപ്പിച്ചു
@EastusVishwanath
@EastusVishwanath 24 күн бұрын
Dear viewers our honorable government will take necessary action against this We are expecting for our government's reaction
@abdulolid1828
@abdulolid1828 24 күн бұрын
Suja did great presentation and pulling great points.
@hareeshkumarb8689
@hareeshkumarb8689 22 күн бұрын
കൊല്ലം മുളവനയിലും അതി ഭയങ്കരമായ കാറ്റ്....... മരങ്ങൾ ഒരുപാട് പിഴുത് വീണിട്ടുണ്ട് മണിക്കൂറിൽ എത്രാണെന്നും ഒന്ന് അറിയത്തില്ല കൊടുങ്കാറ്റിന്റെ രൂപത്തിൽ ആണ്
@suresh342sr
@suresh342sr 24 күн бұрын
അന്ന് പീഡിപ്പിച്ചുപുതുമുഖ നടിമാർ ഉണ്ടാകും പക്ഷേ ഇന്നവർ ഇൻഡസ്ട്രിയൽ സജീവമാണ് പിന്നെ ഈ റിപ്പോർട്ടിന് എന്തു പ്രസക്തി😅
@devadasp4689
@devadasp4689 23 күн бұрын
ജനപ്രിയ നടൻ കട്ടയും പടവും മടക്കി വീട്ടിലിരിക്കുന്ന തന്നെയാണ്... ഇതിൻ്റെ ഒക്കെ പ്രസക്തി....😡
@suresh342sr
@suresh342sr 23 күн бұрын
@@devadasp4689 🤣പിന്നെ അയാളുടെ സിനിമ ഒന്നും വന്നിട്ടില്ല ലോ... ല്ലേ 🤣🤣
@mathaia9388
@mathaia9388 22 күн бұрын
പൗവ്വർ ഗ്രൂപ്പിന് പൂട്ടിടാൻ ലോകത്തിലെ ഒരു ഭരണകൂടത്തിനും കഴിയില്ല. ഇങ്ങനെ എത്ര എത്ര അന്യായം, അനീതി, കൊള്ള. സത്യ സന്ധത ഉള്ള എത്ര സർക്കാരുകൾ ഉണ്ട്‌. ഇന്നത്തെ ലോകത്തിൽ അസാധ്യം. 😂😂😂
@highn773
@highn773 23 күн бұрын
സ്മൃതി യുടെ വാർത്ത വായന യെ കുറിച്ച് ശാന്തി വിള ദിനേശ് പറഞ്ഞത് കൂടി പറയാമോ
@mammedkunhava2947
@mammedkunhava2947 23 күн бұрын
മാധ്യമ തോഴിലിടതിൽ അനഽഷണംവേണം
@reghuramachandrannair3831
@reghuramachandrannair3831 23 күн бұрын
..this menace is not limited in one sector...it is there in politics..government departments..private work place...the worst is in malayalam media industry..one anchor was recently suspended by a media house for sexual misbehaving ..he later shifted to another channel .interestingly the same media is in forefront for action on hemacommision report....
@abdulolid1828
@abdulolid1828 24 күн бұрын
Why, the actress didn't react before the act, 🤔? The classification is really the worst (human). Build a good personality and make great decisions. know yourself who you are and what you are. You have a great example in our industry he/she
@solomansam1
@solomansam1 23 күн бұрын
Roshipal be careful with those film group .They are "Adhamanmar " so they don't even care to kill you or to give you any "pani" .....
@nishadn1448
@nishadn1448 23 күн бұрын
എന്തൊക്കെ കാണണം ദൈവമേ 😊
@geena1910
@geena1910 22 күн бұрын
Dileep Kavya producer director group നിന്നും ഇപ്പോൾ നല്ല സിനിമ basil vineeth group prithviraj indrajith kayil aayi
@suresh342sr
@suresh342sr 24 күн бұрын
അർജുന മറന്നു വയനാട് മറന്നോ ഇനി കുറച്ചുനാൾ ഇതിന് പിന്നാലെ പോകാം...
@shan6566
@shan6566 24 күн бұрын
ഇത് വാർത്ത പ്രാധാന്യം ഇല്ലാത്ത വിഷയം ആണോ???
@anishmannoor25
@anishmannoor25 24 күн бұрын
WCC ulla ellareyum AMMA othukki Ramya nambeeshan reema kallingal parvathi thiruvoth revathi angane pokunnu . Mammootty mohanlal sugipich ella interview parayanam ennu thonnunnu oru interview kanumbol adyambe thapanakale othukkanam
@SudhirajSuseel
@SudhirajSuseel 24 күн бұрын
Tv ചാനൽകളിൽ ഈ ചൂഷണം ഇല്ലെ,
@EastusVishwanath
@EastusVishwanath 24 күн бұрын
Hi Mr siddik what is this really it's very bad see our sini field goes bad situation because of the leadership of film
@AmeenAl-d9l
@AmeenAl-d9l 23 күн бұрын
ആഭാസന്മാർ
@unnikrishnan6168
@unnikrishnan6168 24 күн бұрын
കലാമൂല്യം എന്ന് തിരിച്ചു വരുന്നോ അന്ന് മാത്രമേ ഈ industry രക്ഷപ്പെടുകയുള്ളൂ
@anaszain6491
@anaszain6491 23 күн бұрын
Kalamoolya ulla padangal ulla sthalath ithonnum illathirunnath pole😂😂
@anishmannoor25
@anishmannoor25 24 күн бұрын
Gulf showk pikumbol flight iruunu madyapich lakk ketta senior aayitulla tharangale kanarille a flight yatra cheyyunna co workers actress karyam nokko sideekkine nattellyndingil ithengilum niruthannpattumo ennitalle e vivadathil nadapadi
@samxzone95
@samxzone95 23 күн бұрын
റോഷിപാലും നികേഷും ഹൈദരലിയും. ഈ കേസിനു പുറകെ നടക്കാൻ തുടങ്ങിയിട്ട് 7 വർഷമായി ഭാവനയുടെ കേസ് വന്നപ്പോൾ മുതൽ ഇവർ ഇതിന്റെ പുറകെ തന്നെയാണ്. അതുകൊണ്ടല്ലേ സിനിമാക്കാർ ഹൈദരലിയെ ഇങ്ങനെ സഹിക്കുന്നത് സിനിമ മേഖലയിലെ സകല കഥകളും അവർക്കറിയാം ഹൈദരലി എന്ത് ചോദ്യം ചോദിച്ചാലും ആർക്കും വല്യ പ്രശ്നം ഇല്ല. ഇഷ്ടക്കേസുണ്ടേലും സഹിക്കാതെ തരമില്ലന്ന് അവർക്കറിയാം
@amjithvazhattu7781
@amjithvazhattu7781 24 күн бұрын
ഇതിന് ഇത്ര ചർച്ച എന്തിനാണ്.ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ പീഡനെക്കേസിൽ ജീവപര്യന്തം വരെ ശിക്ഷ വിധിക്കണം.സിനിമാക്കാർക്ക് എന്താ പ്രത്യേക പ്രിവിലേജ് ഉണ്ടോ.അതോ ഇന്ത്യയിൽ അല്ലെ ഇതൊന്നും നടക്കുന്നെ.ഇന്ത്യൻ നിയമങ്ങൾ ഇവർക്ക് ബാധകം അല്ലെ.തെളിവ് സഹിതം റിപ്പോർട്ട് കിട്ടിയിട്ട് കോടതി എന്താ സ്വമേധയാ കേസ് എടുക്കാത്തത്.സകല ഇടത്തും അഴിമതി ആണ്.സര്ക്കാര് ഒന്നും ഒരു കോപ്പും ചെയ്യില്ല.
@devadasp4689
@devadasp4689 23 күн бұрын
ഇമ്മാതിരി ഒരു മണ്ടൻ...😂😂😂 എല്ലാം മറ്റുള്ളവർ ചെയ്യണം അല്ലേ??? ഇന്ത്യാ ഗവൺമെൻറ്... 😂😂😂 കോടതി സ്വമേധയാ...😂😂
@anishmannoor25
@anishmannoor25 24 күн бұрын
Mammootty Mohanlal & Siddeeque e thapanakale othukkanam ennal cinema megala rakshapedum AMMA niyandrikkunath parokshathil ivaralle
@greenpark8828
@greenpark8828 24 күн бұрын
ഇവൻ്റ് എല്ലാം name പുറത്ത് വിടു.. ഇവൻ്റ വീട്ടുകാർ അറിയടെ
@happy2video
@happy2video 23 күн бұрын
കോഡ് ഇട്ട് വേശ്യാലയം... എന്നിട്ട് വന്നിരുന്നു ന്യായീകരിക്കുന്നു...
@sumanaradhakrishnan8994
@sumanaradhakrishnan8994 23 күн бұрын
സിനിമ മേഘല മാത്രം പോര , സ്ത്രീ ഒരു രണ്ടാം തരം പൗര ആകാതിരിക്കാൻ കേരളത്തീൽ പോലും കഴിയാത്തത് മോശമാണ്
@MERMAIDBAKERY-wv3tg
@MERMAIDBAKERY-wv3tg 23 күн бұрын
santhibila annanparanjathupoley ithu kettal thonnum channelukalil ellam perfect ennu. heheh. ghoram ghoram prsangikkunna oru avatharakayudey charithram ayal vivarikkunnathinganey verey baryayum kudumbavum ullayalumaayi channelkal thorum mari mari ottamayirunnu. ennu. ellayiathum und ithokkey
@RenukaNarendran
@RenukaNarendran 23 күн бұрын
Happy madyamapravarthakarke namuda ragathe nadakuna thirangedupukalil jonbrittasinapolull madhyama pavarthakar munotuvaranam yepoyatha munu rashrya pravarthakarum seryalla
@SudheeshKumar-vn8gr
@SudheeshKumar-vn8gr 23 күн бұрын
ശാന്തിവിള ദിനേശ് 😂😂
@paramabc
@paramabc 21 күн бұрын
Etrayo private companys lu employees mental torture anubhavikunnu athokke aru Kanan ella thozhilidathum issues undu,
@highn773
@highn773 23 күн бұрын
സ്മൃതി ok അല്ലെ
@pradeepchandra1429
@pradeepchandra1429 23 күн бұрын
അനിയൻ ബാലകൃഷ്ണൻ നെ കുറിച്ച് ചേട്ടൻ ബാലകൃഷ്ണൻ ഒന്ന് വിവരിക്കണം. ഒരു നെറികെട്ട മാധ്യമ പ്രവർത്തകൻ അല്ലേ അനിയൻ. കൂടെ ഉള്ള പെൺകുട്ടി പരാതി പെട്ടു ഇപ്പോഴും അനിയൻ സുഖം ആയി തന്റെ പരിത്തി കുരു പോലെ ഉള്ള എണ്ണം പറഞ്ഞ പ്രവർത്തി പരിചയം വെച്ച് അങ്ങനെ വിലസി നടക്കുന്നു. വലിയ വായിൽ വർത്താനം പറയണം എങ്കിൽ സ്വന്തം നിലയിൽ നിലപാട് വേണം. അങ്ങനെ എടുക്കാൻ അനിയൻ ബാലകൃഷ്ണ നു സാധിക്കില്ല. ചുമ്മാ കൊണ കൊണ 😂
@hachiko6287
@hachiko6287 24 күн бұрын
Interval babu.. Main aanuu
@dhaneshgopinathan1640
@dhaneshgopinathan1640 23 күн бұрын
Ldf സർക്കാരിനെ വിമര്ശിക്കാം but യുഡിഫ് ആയിരുന്നേൽ കമ്മീഷൻ തന്നെ വരുമോ? പിന്നെ ഇത്ര tax കിട്ടുന്നൊരു വിഭാഗത്തെ ശിക്ഷിക്കാനൊന്നും ഒരു സർക്കാരിനും ഒരു പരിധിക്കപ്പൂറം കഴിയില്ല. പ്രാക്ടിക്കലി. ..
@SumithTS
@SumithTS 23 күн бұрын
Etharam problems cinema meghalayil mathremanenn thonunnulla modeling rangathokke ethilum moshamaya karaygal nadakkunnundu.
@babygeevarghese9805
@babygeevarghese9805 24 күн бұрын
ആദ്യം പിഴച്ചവർ wc ൽ ഉള്ളവർ അല്ലെ പലരുടെയും അടുത്തു പലതും വിട്ടു വീഴ്ച ചെയ്താണോ ഇവർ നടിമാർ ആയത്🙏
@djdreamjourney1468
@djdreamjourney1468 23 күн бұрын
റിപ്പോർട്ടർ ചാനലിനോട് നിങ്ങൾ ഇവിടെ പറയുന്നുണ്ട് ജോലിസ്ഥലത്തു ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി നിങ്ങൾ ഒരുപാട് കഷ്ട്ടപെട്ടെന്ന് നല്ലകാര്യം ഏകദേശം രണ്ട് മാസമായി ഇതുപോലെ ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ പറഞ്ഞു oliviya disine എന്ന ഒരു സ്ഥാപനത്തിനെതിരെ കുറച്ചു പെൺകുട്ടികൾ മുന്നോട്ട് വന്നു അവരുടെ ഒരു ന്യൂസും ചർച്ചയും കണ്ടില്ല എന്താ അവർക്ക് നീതി കിട്ടേണ്ട അതോ സിനിമയിൽ അഭിനയിക്കുന്നവർക്ക് വേണ്ടിയെ നിങ്ങൾ സംസാരിക്കുകയുള്ളോ Trp മുഖ്യം അല്ലെ
@user-cd2lo8ng1g
@user-cd2lo8ng1g 23 күн бұрын
ഉണ്ണിക്കുട്ടൻ എന്തിനാണ് മാതൃഭൂമി ചാനലിൽ നിന്ന് പുറത്താക്കിയത് 😂😂😂
@prasannamenon3646
@prasannamenon3646 23 күн бұрын
പുരുഷൻ മൂത്രം ഒഴിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കു ഒരു ചുക്കും ഇല്ല എന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനു എതിരേ പുരുഷന്മാർ കേസ് കൊടുക്കണം.
@cgsanu6285
@cgsanu6285 24 күн бұрын
നവോത്ഥാന സമിതിക്കു വിടാം
@asabenedict1924
@asabenedict1924 23 күн бұрын
ഇത് ഏത് ആണ് രജനി, വീണു ഉരുളുന്നല്ലോ,മിണ്ടാതെ ഇരുന്നു കൂടെ
@jesuis316
@jesuis316 24 күн бұрын
"we are satisfied that women face sexual harassment from very well known people" If suja parvathy is to be believed this is one od the observations hema committee made. But the problem is once we analyse this particular sentence we could easily come to the conclusion that the said committe is really satisfied by the fact that female actors are abused by the very well known personalities and not by any tom,dick and harri like you and me. Who is inordinately poor in english?hema or suja?
@anishmannoor25
@anishmannoor25 24 күн бұрын
Mammoottyude Mammootty company mohan lalinte Aashirvad cinemas prithirajinte film production company innale pottimulacha Dulqarinum unde company pinne uhikkalo arane Power ful group ennu 😂
@biju8082
@biju8082 24 күн бұрын
Cinimala 😂😂😂😂😂😂
@wilsonvarg
@wilsonvarg 23 күн бұрын
62 പേജ് വെളിപ്പെടുത്താൻ തന്തേയ്ക്ക് പിറന്ന ഒരുത്തൻ ഉണ്ടോ?
@dhaneshgopinathan1640
@dhaneshgopinathan1640 23 күн бұрын
ആ കോഞ്ഞാട്ട മൊയലാളിയെ ഇറക്കിവിടെടെ 🤣 ശ്വാസം പിടുത്തത്തിൽ സുജ്ക്ക് ഇതാണ്ടൊരു കൂട്ട് ആയി 🤣.സുജ ശ്വാസം എടുക്കുന്നത് news readingil കുറച്ച് അലോസരം ഉണ്ടാക്കുന്നുണ്ട്, ശ്രദ്ദിച്ചാൽ നന്ന് but മൊയലാളി ഞാളുവ ഒളിപ്പിക്കുന്നുമുണ്ട് 🤣🤣🤣
@raj66729
@raj66729 23 күн бұрын
Waste of time
@aromalunni9228
@aromalunni9228 23 күн бұрын
💵💵💵 panam nanam mattum 🤣🤣🤣
@sreejishkalarikkal7549
@sreejishkalarikkal7549 24 күн бұрын
ആ മുതുക്കണേ എടുത്തു കളയാടോ
@lostatdreams2698
@lostatdreams2698 24 күн бұрын
dileep pettan kudungum
@farisfaris1803
@farisfaris1803 24 күн бұрын
ദിലീപ് അല്ല ഇതിന്റെ ബാക്കിൽ അയാളെ കുടുക്കി
@AnuAnu-h9r
@AnuAnu-h9r 24 күн бұрын
Entha myre ellam enni ayale thalyil kond poyi ed
@jishnutc7946
@jishnutc7946 23 күн бұрын
Onnu poyedaa
@dhaneshgopinathan1640
@dhaneshgopinathan1640 23 күн бұрын
നീയൊക്കെ എന്നിത് പഠിച്ചു തീരും
@Martin44454
@Martin44454 24 күн бұрын
ഒരു ചുക്കും നടക്കില്ല 🤣🤣🤣
@devadasp4689
@devadasp4689 23 күн бұрын
ഇപ്പത്തന്നെ നടന്നു കഴിഞ്ഞില്ലേ?? ജയിലിൽ കിടന്ന് നിലവിളിച്ച ജനപ്രിയ നടനെ ഓർമ്മയില്ലേ???😂😂
@commonman393
@commonman393 21 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ പോലും ഉത്തരം മുട്ടി മൗനം പാലിക്കുമ്പോൾ മുൻമന്ത്രി A.K ബാലന് മാത്രം എന്താണ് സിനിമ മേഖലയിലെ ഈ മാഫിയ ഭീമന്മാരെ സംരക്ഷിക്കാൻ ഇത്രയ്ക്കു താല്പര്യം. അതോ സർക്കാരിന്റെ നാവും പ്രവർത്തിയും ഒക്കെ നിയന്ത്രിക്കുന്നത് ബാലനാണോ? ഈ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മുതൽ പുള്ളി എല്ലാ ചാനലിലും വന്നിരുന്നു കേസ് എടുക്കാൻ വകുപ്പില്ല ആരും നേരിട്ട് കേസുമായി വന്നിട്ടില്ല അതുകൊണ്ട് ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ അവരെ(15 അംഗ മാഫിയ )നമുക്ക് ഉപദേശിച്ചു വിടാം എന്ന ന്യായം ആണല്ലോ വിളമ്പുന്നത്.എനിക്കറിയാഞ്ഞിട്ട് ചോദിക്കുവാണ് A K ബാലൻ ജില്ലാ ജഡ്ജി വല്ലോം ആണോ?ഇങ്ങനെ നിയമമില്ല അങ്ങനെ നിയമമില്ല എന്നൊക്കെ വാദിക്കാൻ. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പ് വരുത്തും എന്ന് ഘോര പ്രസംഗിക്കുന്ന ഈ സർക്കാർ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകൾക്കെതിരെ ഇങ്ങനെ ഒരതിക്രമം നടന്നിട്ട് പുളുന്താൻ ന്യായം നിരത്തി ഇത് ചെയ്തവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാതെ ഒളിച്ചു കളിക്കുന്നത് ആരെ സംരക്ഷിക്കാൻ വേണ്ടി ആണ്. സർക്കാർ കേസുകൾക്ക് ലക്ഷങ്ങൾ ചിലവാക്കി സുപ്രീം കോടതി അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടുന്ന നിങ്ങൾ ഈ കേസിൽ ക്രമിനൽസിനെതിരെ എങ്ങനെ നടപടി എടുക്കാം എന്ന് നിയമോപദേശം തേടാത്തത് എന്താണ്. റോഡിൽ ഇറങ്ങി പ്രതിഷേധിക്കുന്നില്ലെങ്കിലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സർക്കാരിന്റെ നിലപാടിൽ അതൃപ്തരാണ്.
@sureshbabu9118
@sureshbabu9118 24 күн бұрын
മുട്ടിൽ മരങ്ങൾ.ചിലക്കുന്നു.അവനവൻ ആദ്യം നന്നാവൂ.chetta മാപ്രകൾ thfooo 😮😮😮
@m.a.l9648
@m.a.l9648 24 күн бұрын
മറ്റെല്ലാ തൊഴിൽ മേഖലകളെ യും പോലെ സിനിമാ മേഖല യും സുരക്ഷിത മാക്കണം. അതിന് സമ്മതി ക്കാത്ത വരുടെ മുഖം മൂടികൾ വലിച്ചു കീറി അവരെ ഒറ്റപ്പെടുത്തണം നിയമത്തിന്മുന്നിൽ കൊണ്ടു വരണം
@AjmalShah-zv2fu
@AjmalShah-zv2fu 24 күн бұрын
ഇത്രേം പറഞ്ഞിട്ട് ആരൊക്കെ വിളിച്ചു എന്ന് കൂടി പറ
@Martin44454
@Martin44454 24 күн бұрын
സിനിമ ലോകത്തിനു എതിരെ.. മാപ്രകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല... പരുത്തിക്കുരു
@farisfaris1803
@farisfaris1803 24 күн бұрын
പിന്നെ ഇത്രയും ചെയ്തതോ കോടതി പറഞ്ഞാൽ ഊമ്പും 😂
@dhaneshgopinathan1640
@dhaneshgopinathan1640 23 күн бұрын
Ldf സർക്കാരിനെ വിമര്ശിക്കാം but യുഡിഫ് ആയിരുന്നേൽ കമ്മീഷൻ തന്നെ വരുമോ? പിന്നെ ഇത്ര tax കിട്ടുന്നൊരു വിഭാഗത്തെ ശിക്ഷിക്കാനൊന്നും ഒരു സർക്കാരിനും ഒരു പരിധിക്കപ്പൂറം കഴിയില്ല. പ്രാക്ടിക്കലി. ..
@soorajography...3967
@soorajography...3967 23 күн бұрын
4 വർഷം ആയിട്ട് എവിടാരുന്നു ഈ റിപ്പോർട്ട്‌?? എന്ത് കൊണ്ട് സാംസ്കാരിക മന്ത്രി കണ്ടില്ല..? എന്ത് കൊണ്ട് ഇത് പുറത്തു വിട്ടില്ല ഇത്രയും നാളായിട്ട്?ഇന്നും മന്ത്രി പറയുന്നു ഞാൻ വായിച്ചിട്ടില്ല എന്ന്..? തനിക്കു ഒരു മറുപടി ഇല്ലെന്നു അറിയാം.. പാർട്ടിക്ക് വേണ്ടി ഊമ്പാൻ നിൽക്കല്ലേ.. നിനക്കും എനിക്കും ഉണ്ട് അമ്മയും കാമുകിയും പെങ്ങളും മക്കളും.. 😍pls... ഈ നാറികളെ സപ്പോർട്ട് ചെയ്യല്ലേ
@ijas13
@ijas13 23 күн бұрын
Nalloru kammiii kuttyyyy capsuleee😆😆😆😆😆😆😆😆😆😆
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН