No video

പവറും മൈലേജും നല്ലതുപോലെ തരുന്ന മെഷീൻ |

  Рет қаралды 27,950

Tech and agri tips

Tech and agri tips

Күн бұрын

പവറും മൈലേജും നല്ലതുപോലെ തരുന്ന മെഷീൻ |@Techandagritips #Brushcutter #brushcuttermaintanance
#grasscutter #grasscuttermachine #grasscutterrepairing
#brushcutterattachment #clutch #techandagritips #increase #mileage_test #mileage_trick
എല്ലാ വിധ SPARE PARTS & GRASSCUTTER(brush cutter )MACHINES അവൈലബിൾ ആണ്.
ആവശ്യം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
Ph:9745586675

Пікірлер: 73
@bijumanattunil1062
@bijumanattunil1062 3 ай бұрын
കാസ്സ് ബ്രഷ് കട്ടർ ആയിരിക്കും ഇത് 2സ്ട്രോക്ക് മെഷീൻ ആണ് അതാണ് ഏറ്റവും നല്ലത് 4സ്ട്രോക്ക് പണി വന്നാൽ 10000രൂപ എങ്കിലും ആകും 2സ്ട്രോക് ആണ് ഏറ്റവും നല്ലത് കാസ്സ് ഏറ്റവും നല്ല മെഷീൻ ആണ് ഏറ്റവും കൂടുതൽ മൈലേജ് ഹോണ്ടയുടെ പകുതി വിലയെ ഉള്ളൂ 15000രൂപയ്ക്ക് കിട്ടും സൂപ്പർ മെഷീൻ ആണ് കാസ്സ് ബ്രഷ് കട്ടർ ആണെങ്കിൽ 👍👍👍
@Todayismydayonlymyday
@Todayismydayonlymyday 2 ай бұрын
Brush cutter ennal round brush aano blade pole ullath
@unninair.ppunair2765
@unninair.ppunair2765 Жыл бұрын
മെഷീന്റെ പേര് പറഞ്ഞില്ല വില പറഞ്ഞില്ല പിന്നെ കുറി എങ്ങിനേയാണ് നറുക്കെടുപ്പാണോ വിശദ വിവരം എഴുതുക
@musicmedia1237
@musicmedia1237 5 күн бұрын
NCH
@Asref-yk7yd
@Asref-yk7yd Ай бұрын
ജനങ്ങൾക്ക് അറിയേണ്ടത് വിലയും മൈലേജും ഒക്കെയാണ്. വേണ്ടാത്ത കാര്യങ്ങൾ കുറേ വലിച്ചു നീട്ടി പറയും. കഷ്ടം തന്നെ.
@_B-101
@_B-101 5 ай бұрын
ചേട്ടാ ഞങ്ങൾ ഒരെണ്ണം എടുത്തു. ഇത് വാടക ഇനത്തിൽ മെഷീൻ കൊടുത്താൽ എത്ര രൂപ വച്ചു വാങ്ങാൻ പറ്റും. ഞങ്ങൾ സ്ഥിരം ജോലി ഉള്ളത് കാരണം പോകുവാൻ പറ്റില്ല
@Techandagritips
@Techandagritips 5 ай бұрын
₹200
@kgsreekumarkumar599
@kgsreekumarkumar599 Жыл бұрын
Vila etrayanu? Etra cc undu?
@bhuvanendrank5306
@bhuvanendrank5306 Ай бұрын
No name for this mechine please
@johnsJoy
@johnsJoy Жыл бұрын
NCH G45 43cc 1.6kw 2 stroke 850ml fuel tank Super easy starter with automatic wire cyclone style cutter head
@dipinmani256
@dipinmani256 Жыл бұрын
😁😁😁 ഞാനും രാജേഷ് ബ്രോ യുടെ കൂടെ പണിതു ❤
@Techandagritips
@Techandagritips Жыл бұрын
😁😁😁👍
@subeshk7707
@subeshk7707 17 күн бұрын
Nalla kaaduvetti kaanichu tharu alkkare pottanakkaruthe
@mithunm.j6555
@mithunm.j6555 4 ай бұрын
ഇതിലെ carburator ഏതാ
@Manimaran1
@Manimaran1 9 ай бұрын
ഹാക്ക് വർണ്ണം.. സ്റ്റീൽ.. മിത്ത് ബുഷി... എന്നിവ നല്ലതാണ്.. അതിന് അധികം മെൻന്റ്ൻസ് ഇല്ലാ... വിഡിയോ എടുത്ത അൾ പറയുന്നില്ല... ഓൺ ചെയ്താൽ ഓഫ് ചെയ്ത് അടിച്ചാൽ ക്ലം പേയിന്റ് വരും...
@MaDMaX-wv3gg
@MaDMaX-wv3gg 9 ай бұрын
G45 എന്നൊരു machine which കമ്പനി... Any idea
@gireeshkaraparambu8979
@gireeshkaraparambu8979 7 ай бұрын
​​@@MaDMaX-wv3gg Agri index g45, NCH G45
@rameeses4571
@rameeses4571 6 ай бұрын
Details പറയാത്ത വീഡിയോകൾ എല്ലാരും റിപോർട്ട് അടിച്ച് പാവണം എന്നാലെ ഇവരൊക്കെ ശരിയാവൂ
@chandranp4063
@chandranp4063 10 ай бұрын
ഗുണഗണങ്ങളുടെ കൂടെ വിലയും പേരും കൂടെ അറിയാൻ ഞങ്ങൾക്കവകാശമുണ്ട്.
@jayan7328
@jayan7328 7 ай бұрын
2 stroke ano nallathu 4stroke ano
@adithyannj7733
@adithyannj7733 2 ай бұрын
2 stroke is better in power and low maintance 👍🏻
@cr1521
@cr1521 10 ай бұрын
ഇത് എന്തുവാ ഏതാണ് സാധനം വില എത്ര ഇതൊന്നും ഇല്ലാതെ
@devarajanck7112
@devarajanck7112 9 ай бұрын
Company name and rate please
@vasunadukudiyil7560
@vasunadukudiyil7560 Жыл бұрын
മെഷീൻ റെ പേര് പറഞ്ഞില്ല വില പറഞ്ഞില്ല എന്താണ് കാരണം
@vijayanck2151
@vijayanck2151 Жыл бұрын
NCH Brush Cutter
@vijithchapru7134
@vijithchapru7134 Жыл бұрын
NCH aan mechine
@usmanmukkandath9575
@usmanmukkandath9575 10 ай бұрын
ഇതിന് സബ്സിഡി കിട്ടുമോ
@Manimaran1
@Manimaran1 9 ай бұрын
സാം... 50 ശതമാനം.ഗ്രൂപ്പ് അണ് എങ്കിൽ 80 ശതമാനം
@afsalvm9930
@afsalvm9930 3 ай бұрын
സ്വന്തം വീട്ടാവശ്യത്തിന് വാങ്ങാൻ പറ്റിയ വിലകുറഞ്ഞ നല്ല മിഷൻ ഏതാണ്
@sasik125
@sasik125 Ай бұрын
Honda
@nassareh5421
@nassareh5421 11 күн бұрын
കിസാൻ ക്രാഫ്റ്റ് നല്ലത് വില പതിനൊന്നു രൂപ. ഹോണ്ട യുടെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് റിപ്പീയർ ചാർജ് കൂടുതൽ ആണ്
@walterdarvin9983
@walterdarvin9983 Жыл бұрын
Ethra CC anennu paranjilla?
@dipinmani256
@dipinmani256 Жыл бұрын
43
@SANTECELECTRICALSCONTROLS
@SANTECELECTRICALSCONTROLS 2 ай бұрын
എന്താ വില
@vijayanck2151
@vijayanck2151 Жыл бұрын
❤❤❤
@manjucoorg1919
@manjucoorg1919 Жыл бұрын
Bro milege yetre
@paulkk2239
@paulkk2239 Жыл бұрын
Never buy 2 stroke always. Makes complaint Always starting trouble
@dipinmani256
@dipinmani256 Жыл бұрын
😂😂😂😂😂 അങ്ങനെ പറയരുത്
@Creative-bb3vd
@Creative-bb3vd 6 ай бұрын
മെഷീന്റെ പേരും വിലയും പറഞ്ഞാൽ ഇവന് തോനിയ വിലക്ക് കൊടുക്കാൻ പറ്റില്ല ഏതെങ്കിലും ചൈന കമ്പനി ആയിരിക്കും മേടിക്കുമ്പോൾ നല്ല കമ്പനി നോകി മേടിക്കുക നല്ല ഡീലറിൽ നിന്ന് വാങ്ങിക്കുക
@tech4green
@tech4green Жыл бұрын
വർക്ക്‌ ഉണ്ടൊ
@adnanpalambil5154
@adnanpalambil5154 Жыл бұрын
ഒരെണ്ണം എനിക്കും വേണമായിരുന്നു.
@vijayanck2151
@vijayanck2151 Жыл бұрын
മെഷീൻ്റെ പേര് പറഞ്ഞില്ലല്ലോ?
@muhammedpa5007
@muhammedpa5007 Жыл бұрын
Neme please
@seed_island_4k
@seed_island_4k 10 ай бұрын
15000 rs Vila varunna nalla oru cutter paranju taru please
@seed_island_4k
@seed_island_4k 10 ай бұрын
2 stroke
@crazyvlog5999
@crazyvlog5999 9 ай бұрын
അഗ്രി ഇന്റക്സ് 43
@lineeshpkpk6424
@lineeshpkpk6424 9 ай бұрын
Emas 143r
@salimbai944
@salimbai944 8 ай бұрын
Kissan kraft
@nassareh5421
@nassareh5421 11 күн бұрын
കിസാനെടുത്തോളൂ വില 11000സ്വന്തം ആവശ്യത്തിനും പുറമെ പണിക്കു upayogikanum🎉സൂപ്പർ റിപ്പെയർ കുറവ്
@mahesh-jp2oc
@mahesh-jp2oc Жыл бұрын
ഇതിന്റെ വില എത്രയാ
@jaisonjohn4713
@jaisonjohn4713 Жыл бұрын
അതിന്റെ cc യും വിലയും കമന്റ്‌ ചെയ്യാമോ
@Techandagritips
@Techandagritips Жыл бұрын
9745586675
@Rayelgroup
@Rayelgroup Жыл бұрын
14500
@adnanpalambil5154
@adnanpalambil5154 Жыл бұрын
നമ്പർ പ്ലീസ്
@Techandagritips
@Techandagritips Жыл бұрын
9745586675
@Manimaran1
@Manimaran1 9 ай бұрын
എടോ പോട്ടോ... പറയുമ്പോൾ ആൾക്കാർക്ക് ചോദിക്കുന്ന കാര്യങ്ങൾ പറഞ്ഞ് കോട്
@Lindaas302
@Lindaas302 10 ай бұрын
മേഷിന് കമ്പനി ഇല്ല,വില ഇല്ല,,എന്തുവടെ ഇത്‌
@eliyaskp6902
@eliyaskp6902 Жыл бұрын
വില പറഞ്ഞില്ലാ
@Techandagritips
@Techandagritips Жыл бұрын
Call me
@Chrisrona147
@Chrisrona147 11 ай бұрын
​@@Techandagritipsstihl fs250 enganundd,? Ee month onnu edukkana
@user-tq9ez1xm5m
@user-tq9ez1xm5m 10 ай бұрын
​@@Techandagritips number tharamo
@Rayelgroup
@Rayelgroup Жыл бұрын
ഈ number വിളിച്ചു കിട്ടിയവർ ഒന്ന് coment ചെയ്യണേ .. 😂😂
@ratheeshkrishna123
@ratheeshkrishna123 2 ай бұрын
Waste of time
@mathewgeorge6523
@mathewgeorge6523 11 ай бұрын
Home delivery undo?
@mathewgeorge6523
@mathewgeorge6523 11 ай бұрын
വില onnu സൂചിപ്പിച്ചു കൂടെ 😄
@jaihind8967
@jaihind8967 Жыл бұрын
എന്തൊരു മൊഞ്ഞ്ഞ പരസ്യങ്ങൾ ഇതിന്റെ ഇടയിൽ
@ramakrishnanc8379
@ramakrishnanc8379 Жыл бұрын
ഇതിന്റെ വില എത്രയാ
@Techandagritips
@Techandagritips Жыл бұрын
Contact 9745586675
@gopalakrishnannair7289
@gopalakrishnannair7289 Жыл бұрын
Cost ?
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 6 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 83 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Brushcutter 52 CC
9:27
KARSHAKA SUHRUTHUKKAL
Рет қаралды 21 М.
Brush Cutter | Easy method of using grass cutter
15:06
കാർഷിക നുറുങ്ങുകൾ By Alfred
Рет қаралды 54 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН