കാട് വെട്ടുന്ന യന്ത്രത്തിൽ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല റോപ്പ് ബോക്സ്‌ ഇതാണ്.

  Рет қаралды 26,717

Surprise Hunter

Surprise Hunter

Күн бұрын

Пікірлер: 88
@surprisehunter
@surprisehunter 4 ай бұрын
8921130082 😘
@janardhanankaiprath6535
@janardhanankaiprath6535 Ай бұрын
ഞാൻ വർഷങ്ങളോളമായി ഉപയൊഗിച്ച തിൽ എറ്റവും നല്ലത് ചാമ്പ്യൻ എന്ന ചുവന്ന ഡൂമാണ് പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിലും വളരെ ശരിയാണ്
@surprisehunter
@surprisehunter Ай бұрын
Very good. ഞാനും പറഞ്ഞത് ഇതുകൊണ്ടാണ്. ചിലവ് ചുരുക്കൂ......, സമയം ലാഭിക്കൂ....., ടെൻഷൻ മാറ്റൂ....... കൂളായി പണിയെടുക്കാം 🙏
@thankachantm338
@thankachantm338 16 күн бұрын
ഇപ്പോൾ trimmer set കിട്ടുവാൻ സാധ്യത ഉണ്ടോ?
@jomonjoseph7806
@jomonjoseph7806 Жыл бұрын
Husqvarna trimmer head um nallatha
@surprisehunter
@surprisehunter Жыл бұрын
Husquarna നല്ലതാണ് but rpm കുറവാണു.(engine )
@KeralaNazrani
@KeralaNazrani 2 ай бұрын
Brother metal aluminium heàd honda brush cutterinu kollamo
@surprisehunter
@surprisehunter 2 ай бұрын
ഏതിനും ഉപയോഗിക്കാം ഒരേ സമയം ബ്ലൈഡ് ഇടാൻ പറ്റില്ല
@KeralaNazrani
@KeralaNazrani 2 ай бұрын
Ok thank you👍
@SunnyAp-hi3il
@SunnyAp-hi3il 2 ай бұрын
Professional brush cutter കൂടുതൽ മൈലേജ് ഉള്ള മെഷീൻ പറയുമോ
@surprisehunter
@surprisehunter 2 ай бұрын
Honda ,Kasei,kisankraft, jafa....
@rajuk-uh1vg
@rajuk-uh1vg 2 ай бұрын
grass cutting ബോക്സ്‌ champion 12v dc motor ഷാഫ്റ്റിൽ ഘടിപ്പിക്കാൻ പറ്റുമോ?
@surprisehunter
@surprisehunter 2 ай бұрын
Ippo ഏത് ബോക്സ് ആണ് ഉപയോഗിക്കുന്നത്
@rajuk-uh1vg
@rajuk-uh1vg 2 ай бұрын
ഇപ്പോൾ hack saw blade ആണ് ഉപയോഗിക്കുന്നത് 8mm ബോൾട്ടിൽ (chuk )ന്റ കനം
@rajuk-uh1vg
@rajuk-uh1vg 2 ай бұрын
ഇപ്പോൾ ഞാൻ ഇരുമ്പിന്റ ബ്ലേഡ് ആണ് ഉപയോഗിക്കുന്നത്. ബ്ലേഡ് ഫിറ്റ് ചെയ്യുന്ന ബോൾട് ന്റ കനം 8mm വീഡിയോയിൽ കാണുന്ന ട്രിമ്മർ 12v ഡിസിമോട്ടോർ ഷാഫ്റ്റിൽ fit ചെയ്യാൻ പറ്റുമോ?
@vijayannair3680
@vijayannair3680 Жыл бұрын
Backpack brush cutter ആണോ side pack ആണോ work ചെയ്യാൻ എളുപ്പം.
@surprisehunter
@surprisehunter Жыл бұрын
Side pack👍
@alivelloorvalappil2638
@alivelloorvalappil2638 Жыл бұрын
ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്
@rajuk-uh1vg
@rajuk-uh1vg 4 ай бұрын
electric brush cutter (battery) എവിടെ വാങ്ങാൻ കിട്ടും
@surprisehunter
@surprisehunter 4 ай бұрын
ജാഫ ക്ലച് നല്ലതാണ്. മിക്കവാറും എല്ലാ സർവീസ് സെന്ററുകളിലും കിട്ടും
@rajuk-uh1vg
@rajuk-uh1vg 2 ай бұрын
ജാഫ ക്ലച്ച് എന്താണെന്നു മനസിലാകുന്നില്ല. താങ്കളുടെ കൈവശം കിട്ടാനുണ്ടോ?
@surprisehunter
@surprisehunter 2 ай бұрын
@rajuk-uh1vg നല്ല ക്ലച് ആണ്. ഈഡ് നിൽക്കും.
@rajuk-uh1vg
@rajuk-uh1vg 2 ай бұрын
amason
@vinurkc2121
@vinurkc2121 3 ай бұрын
Champian സൂപ്പർ.....
@sajeevanpg9173
@sajeevanpg9173 2 ай бұрын
ചാമ്പ്യൻ റോപ്പ് സെറ്റ് സൂപ്പർ
@jomonjoseph7806
@jomonjoseph7806 Жыл бұрын
Nalla brush cutter eatha
@surprisehunter
@surprisehunter Жыл бұрын
സ്വന്തം ഉപയോഗത്തിനാണേൽ ഹോണ്ട.4സ്ട്രോക്...... പുറം പണിക്ക് പോകാൻ ആണേൽ 2സ്ട്രോക് ആണ് നല്ലത്. കാരണം RPM കൂടുതലാണ് അതിനാൽ നല്ല പവർ ഉണ്ട്‌.. 2സ്ട്രോക് ആണേൽ kissan kraft- kk bc 8640 നല്ലതാണ് rate 12000 to 13500. പിന്നെ KASEI നല്ലതാണ് Rate 20000/ ഹോണ്ട വാങ്ങുവാണേൽ ഒറിജിനൽ വാങ്ങാൻ ശ്രദ്ധിക്കുക. 🙏
@jomonjoseph7806
@jomonjoseph7806 Жыл бұрын
@@surprisehunter phn number onnu tharumo, parijayapett erikkallo, njan 9 varshamayi pullu vettunna worker aanu, alpy aanu place
@jomonjoseph7806
@jomonjoseph7806 Жыл бұрын
Enik husqvarna 236 aanu, 2 43 cc machine um undu
@surprisehunter
@surprisehunter Жыл бұрын
നല്ല മെഷീൻ ആണ്. സ്പീഡ് കുറവാണ്. റാഡ് ഒരു സൈഡ് സ്ക്വയർ ആണ് സ്ലിപ് ആകില്ല. ഡ്രം സൈഡ് നേർലിംഗ് ആണ്
@jomonjoseph7806
@jomonjoseph7806 Жыл бұрын
@@surprisehunter kasei brushcutter mileage ethrayundu, 43 cc aano
@srinath.k.r.kalarickal4562
@srinath.k.r.kalarickal4562 5 ай бұрын
Thank you very much ❤❤❤
@surprisehunter
@surprisehunter 4 ай бұрын
Always welcome
@dileepkp7840
@dileepkp7840 20 күн бұрын
ഇലക്ട്രിക് കോർദ്ലസ് ഗ്രാസ് ട്രിമ്മർ ഹെഡ് സ്പെയർ കിട്ടുമോ ? ( ബ്ലഡ് ഫിറ്റ് ചെയുന്നത് )
@surprisehunter
@surprisehunter 20 күн бұрын
Watsaap
@nassareh5421
@nassareh5421 5 ай бұрын
അലൂമിനിയത്തിന്റ ടപങ്ങോ അറിയില്ലേ
@surprisehunter
@surprisehunter 5 ай бұрын
സുഹൃത്തേ കേബിൾ പൊട്ടുമ്പോൾ താഴ്ത്തു വെച്ചു കുത്തിയിരിക്കണ്ടേ??? ഒരു ദിവസം ചുരുങ്ങിയത് 10 പ്രാവശ്യം... 2മിനിറ്റ്... വീതം.. 😄😄എങ്ങിനെ...
@amk874
@amk874 Жыл бұрын
Nandi
@thajudheen7363
@thajudheen7363 2 жыл бұрын
Wery useful vedio
@surprisehunter
@surprisehunter 2 жыл бұрын
Thanks
@johnsonjoseph715
@johnsonjoseph715 10 ай бұрын
ലാസ്റ്റ് കാണിച്ചത് ഓറഞ്ച് husqvarna ക്ക് സ്യൂട്ട് ആകില്ലേ husqvarna ക്ക്‌ ഇടാൻ ഇതിന്റെ വലിയ പിന്ന് ഉള്ളത് വാങ്ങാൻ കിട്ടുമോ?
@surprisehunter
@surprisehunter 10 ай бұрын
കിട്ടും
@SheebaShihab-ld8ym
@SheebaShihab-ld8ym 2 ай бұрын
ചുവന്ന box എവിടെ കിട്ടും
@surprisehunter
@surprisehunter 2 ай бұрын
8921130082
@muraleedharannair9185
@muraleedharannair9185 11 ай бұрын
Head line given as rope quality, but explained about drimer.faulty explanation.
@surprisehunter
@surprisehunter 8 ай бұрын
😄😄😄 അത് കൊള്ളാം. ഞാൻ കുറേ പേർക്ക് ഈ ബോക്സ് അയച്ചു കൊടുത്തിട്ടുണ്ട്. അവരാരും ഒരു നെഗറ്റീവും ഇതുവരെ പറഞ്ഞില്ല.
@ashokan2378
@ashokan2378 5 ай бұрын
​​@@surprisehunter Can you share your contact number, i am looking for a good quality machine for personal use
@ManuManu-ui2zc
@ManuManu-ui2zc Жыл бұрын
Pinne...ottykkanam..
@surprisehunter
@surprisehunter Жыл бұрын
ശെരിയാണ് പുതിയ ബോക്സ് കിട്ടുമ്പോൾ തന്നെ അതിന്റെ പിന്ന് ഫ്ളക്സ് ക്വിക്ക് വെച്ചു ഒട്ടിക്കണം
@kumarts2424
@kumarts2424 4 ай бұрын
ലാസ്റ്റ് കാണിച്ച tap n go യിൽ 12 mm ത്രട് കിട്ടാനുണ്ടോ? Sthil മിഷ്യനിൽ ഉപയോഗിക്കുവാനാണ്
@surprisehunter
@surprisehunter 4 ай бұрын
2 തരം കിട്ടും husqvarna, കസേയ്..... ഇവക്കെല്ലാം അല്പം വലുപ്പം കൂടിയ ഷാഫ്റ്റ് ആണ്....
@kumarts2424
@kumarts2424 4 ай бұрын
@@surprisehunter 12 mm 1.5 ചെറിയ പിരി യാണ് വേണ്ടത്
@surprisehunter
@surprisehunter 4 ай бұрын
Honda ടൈപ്പ്.... Ok കിട്ടും
@kumarts2424
@kumarts2424 4 ай бұрын
@@surprisehunter ഹോണ്ട 8,mm ആണെന്ന് തോന്നുന്നു..
@sareenaanuras943
@sareenaanuras943 Жыл бұрын
ഇത് എവിടെ കിട്ടും
@surprisehunter
@surprisehunter Жыл бұрын
എവിടെയാ സ്ഥലം??
@sunilkumar-se8zc
@sunilkumar-se8zc Ай бұрын
പക്ഷെ അങ്ങ് പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട്‌ കിസാൻക്രാഫ്റ്റ് ആണ് honda മെഷീനു നല്ലത്. ഉപയോഗിക്കാൻ എളുപ്പം. മെഷീനു നല്ലത്. ഭാരം കുറവാണു. ഞാൻ ഒരു കിസാൻ ക്രാഫ്റ്റ് ബോക്സ്‌ കൊണ്ട് 6 വർഷമായി ഉപയോഗിക്കുന്നു ഇത് വരെ ഒരു കുഴപ്പവും ഇല്ല. ഒരിക്കലും അത് ഏതു പുല്ലുവെട്ടിയാലും തെറിച്ചു പോകില്ല. 2013 മുതൽ honda മെഷീനിൽ ഉപയോഗിക്കുന്നു.
@nidhinvn8511
@nidhinvn8511 Жыл бұрын
👍
@sureshkk2019
@sureshkk2019 Жыл бұрын
Last Box Super
@vijayana1966
@vijayana1966 Жыл бұрын
Please send me a box as courier.
@surprisehunter
@surprisehunter Жыл бұрын
8921130082
@rajeshr9827
@rajeshr9827 4 ай бұрын
ലാസ്റ്റ് കാനിച്ച ആ സാധനം ഇവിടെ കിട്ടും, ഓൺലൈനായി കിട്ടുമോ
@surprisehunter
@surprisehunter 4 ай бұрын
8921130082 cal... Me
@SheebaShihab-ld8ym
@SheebaShihab-ld8ym 2 ай бұрын
എനിക്കു ഒരെണ്ണം venam
@surprisehunter
@surprisehunter 2 ай бұрын
8921130082 watsaap
@basilpaul08
@basilpaul08 5 ай бұрын
വീട് ആവശ്യത്തിന് പറ്റിയ നല്ല ബ്രഷ് കട്ടർ ഏതാണ്??
@surprisehunter
@surprisehunter 4 ай бұрын
Honda 4 സ്ട്രോക്
@kumarts2424
@kumarts2424 4 ай бұрын
Sthil fs55,fs3000 Husquvarna 131r
@maryabraham2582
@maryabraham2582 2 ай бұрын
Kisan craft
@sathyagj7246
@sathyagj7246 Жыл бұрын
Orange model ntel ullath😁. 500rs aanu ayinu
@surprisehunter
@surprisehunter Жыл бұрын
ഇവിടെ 400/-🥰
@surprisehunter
@surprisehunter Жыл бұрын
നല്ലതു അതുതന്നെയല്ലേ??
@sathyagj7246
@sathyagj7246 Жыл бұрын
@@surprisehunter അതെ, ഏറ്റവും നല്ലതാണ്, എനിക് 1സ്റ്റ് mechinte കൂടെ കിട്ടിത് കാട് വെട്ടികൊണ്ട് ഇരുന്നപ്പോൾ ഹെഡിന്റെ ലോക്ക് പൊട്ടി തെറിച് പോയി സ്പ്രിങ്ങും പിന്നെ മെഷീൻ ൽ ഉള്ള ഒരു ഭാഗം മാത്രം കിട്ടി😂
@sathyagj7246
@sathyagj7246 Жыл бұрын
@@surprisehunter സംഭവം നല്ല ഹാർഡ് ആണ് ഇത് പെട്ടന് പോവില്ല
@surprisehunter
@surprisehunter Жыл бұрын
👌
@binoyvsvelaparambil1743
@binoyvsvelaparambil1743 Жыл бұрын
ക്യാമറയിൽ മുഖം പെടണം എങ്കിൽ അതിൽനിന്ന് കണ്ടെടുക്കരുത് എന്ന് ആരാണ് പറഞ്ഞുതന്നത് 😜😅
@surprisehunter
@surprisehunter Жыл бұрын
ഞാൻ പണത്തിന് വേണ്ടി വ്ലോഗ് ചെയ്തത് അല്ല. എനിക്ക് നല്ലത് എന്ന് തോന്നി അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തു അത്ര മാത്രം. പിന്നെ എനിക്ക് വീഡിയോ എടുക്കാൻ സ്റ്റുഡിയോ,ക്യാമറയോ വിലകൂടിയ ഫോണോ സഹായത്തിന് ആളോ ഇല്ലാതെ ഒറ്റക്കാണ് ചെയ്യുന്നത് തെറ്റിദ്ധരിക്കരുത്.
@abinabraham395
@abinabraham395 11 ай бұрын
ഇദ്ദേഹത്തെ ഞാൻ എവിടെയോ വച്ച് കണ്ടപോലെ തോന്നുന്നു... ഷൂട്ടിംഗ് ലൊക്കേഷനിൽ ആണോ എന്നൊരു സംശയം... ക്യാമറാമാൻ ബന്ധപ്പെട്ട എന്തെങ്കിലും ആണോ..⁉️
@surprisehunter
@surprisehunter 11 ай бұрын
ചിലപ്പോ ആയിരിക്കും
How to increase brushcutter's mileage 🛠️
6:48
Surprise Hunter
Рет қаралды 8 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Trimmer head setting & Wire Loading
9:26
KARSHAKA SUHRUTHUKKAL
Рет қаралды 42 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН