ഒരുപാട് ഇഷ്ടമുള്ള ഗാനം .മാഷിന്റെ ആലാപനം അതിലേറെ ഇഷ്ടം . അതിമനോഹരം .
@Rebel-hv3fj3 жыл бұрын
Great song and very meaningful message story. Johnson sir left everything and he had gone back.but I cannot leave this type of legend music, I don't want to die , this world is capturing me , may be meaninglesd.
@jarishnirappel92232 жыл бұрын
@@Rebel-hv3fj 👍👍
@shineshinenarayanan51662 жыл бұрын
Really great song... And well sung dear...
@AswathiS-c1w Жыл бұрын
ഹായ്
@mallusinlondon6473 жыл бұрын
ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കിയ ഒരു നല്ല പച്ചമനുഷ്യൻ Big salute 🙏
@jisha.joseph94652 жыл бұрын
Athentha
@binuclarity42043 жыл бұрын
💫പവിഴം പോലെ പൊഴിയുന്ന മാഷിന്റെ സ്വരമാധുരി......🥰👍
@20661903 жыл бұрын
മനോഹരം, എന്നും കേൾക്കും, കേട്ടുകൊണ്ടേയിരിക്കും അത്രക്കിഷ്ടം
@kgf59193 жыл бұрын
എല്ലാ.... ദിവസവും ചേട്ടന്റെ പാട്ടു കേൾക്കും 🌹🌹🌹🌹
@kirshnamak-pr5oc Жыл бұрын
മനോഹരം ആലപ്നം സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌❤️
@manulalathrapallil4543 жыл бұрын
ആലാപനം ഗംഭീരം...can enjoy yesudas90's voice ..... ഇതു പോലൊരു ഗാനം....പോട്ടെ, ഇതിന്റെ പരിസരത്ത് വരുന്ന ഒരു ഗാനം ഇപ്പോഴത്തെ ഈ ചാനലുകളിൽ വലിയ തള്ള് തള്ളുന്ന സംഗീത സംവിധായകരെക്കൊണ്ട് പറ്റുമോ?
@ajayaghoshsivaram58593 жыл бұрын
ഇനി ഒരിക്കലും പ്രതീക്ഷിക്കണ്ട..
@sindhusudheesh17683 жыл бұрын
Super song👌👌
@reghunathanpillaig6512 Жыл бұрын
താങ്കളുടെ പാട്ടു കേൾക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ. ഇപ്പോൾ ഇത് തന്നെ എന്റെ എപ്പോഴും. അത്ര മനോഹരം, പാട്ടിന്റെ സെലക്ഷനും, ആ സ്‌ട്രെസ് ഒറും ഇല്ലാതെ പാടുന്ന ചിരിച്ച മുഖവും ❤️🌹
@shajinandhanam41173 жыл бұрын
നല്ല അവതരണം മാസ്റ്റർ അഭിനന്ദനങ്ങൾ 🙏🌹👍
@siniv.r87758 ай бұрын
Great✌️✌️✌️ Onv Jonsonmash Sajeash✌️✌️✌️👍👍👍👍
@shameemmj10433 жыл бұрын
Really പവിഴം പോൽ 👍👍👍
@sheejasaji15132 жыл бұрын
ഒരു ദിവസം എത്രവട്ടം കേൾക്കും എന്നറിയില്ല അത്രക്കും ഇഷ്ടം ആണ് എന്നാ ഒരു ഫീൽ വാക്കുകൾ ഇല്ല മാഷേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤😍🌷🌷🌹💞💞💞💞
@sujadhvarghese10623 жыл бұрын
അതി മനോഹരമായ ആലാപനം ....ഒത്തിരി ഇഷ്ടമായി ...
@shaijangopalan75013 жыл бұрын
Great song and sung well too..love it
@liginthomas18572 жыл бұрын
രണ്ടാമത് കേട്ടപ്പോഴും അറിയാതെ ലൈക് button ലേക്ക് കയ്യ് പോയി, നോക്കുമ്പോ already ലൈക്ഡ്.
@shyjuakhi27453 жыл бұрын
യഥാർത്ഥ ഗാനത്തോട് വളരെ സാമ്യത പുലർത്താൻ കഴിഞ്ഞു ,യാതൊരു സാങ്കേതിക സംവിധാനം ഇല്ലാതിരുന്നിട്ടുംgood,സെമി ക്ലാസിക് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
@pramodp35802 жыл бұрын
മാഷ് ഒരു പവിഴം തന്നെ ആയിരുന്നു. 👍👍👍❤🌹🌹🌹
@beenaalias11363 жыл бұрын
അങ്ങേക്ക് ഈശ്വരൻ ആരോഗ്യവും ദീർഘായുസും നല്കട്ടെ
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌👌👌👌
@abfisher57162 жыл бұрын
ന്താ feel 😌😌🎧
@binoygeorge12053 жыл бұрын
വളരെ മനോഹരമായി സജേഷ് ❤️❤️❤️
@sreenivasanselvarajan41063 жыл бұрын
എന്താ onv സാറിന്റെ വരികൾ.. ഈ ജോൺസൻ മാസ്റ്റർ എന്തിനു വേഗം വിട്ടുപോയി.. പിന്നെ താങ്കളുടെ rendation.. എന്താ സുഖം കേൾക്കാൻ.. 👌👌
@ajayaghoshsivaram58593 жыл бұрын
ഹോ...ഭയങ്കരം...ഇത് പോലെ ഇനിയില്ല...
@ambilykt65293 жыл бұрын
Gd nn സജേഷേട്ടാ... പാട്ടിനെ പറ്റി ഞാൻ എന്ത് പറയാൻ... You are too Great... 🌷🌷👍👍🙏🙏❤️❤️😘😘
@tencysunil41803 жыл бұрын
പാട്ടിന്റെ സെലക്ഷനും പാട്ടിലെ ഭാവവും പാടുന്ന ആളിന്റെ ലാളിത്യവും 🙏... വളരെ ഇഷ്ടപ്പെട്ടു... ഇന്ന് അധികം shoulder movement ഉണ്ടായില്ല... Thats good 😊
@pramodkumakm2384 Жыл бұрын
ഇദ്ദേഹത്തിന്റ no തരുമോ 🙏
@sheejasaji15132 жыл бұрын
Especially aa shoulder movement 👌👍 love it 😍😍🌷🌷🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@aravindakshantr61512 жыл бұрын
കുറേ നാളുകളായി ഞാൻ ഈ ശബ്ദം കേട്ടിട്ട്, എന്നും മനസ്സിൽ ഞാൻ സൂക്ഷിക്കുന്ന ശബ്ദം, സൂപ്പർബ് ❤🙏
@ushakumari17063 жыл бұрын
Beautiful singing 👌👌👍👍 in a happy mood.very nice.good feel also.
@geetamonson90782 жыл бұрын
മനോഹരമായ ഗാനം.ലയിച്ചു പാടി.
@sulphikarsulphikar43523 жыл бұрын
മനോഹരം മാഷിന്റെ ആലാപനം
@subru3232 Жыл бұрын
പാട്ട് വളരെ ഇഷ്ടം അതിനേക്കാൾ ഇഷ്ടം ആ ചിരി
@anuradhamr53992 жыл бұрын
Wonderful voice keep it up
@Dr.jayalatha.m.j2 жыл бұрын
സജേഷേട്ടന്റെ ഈ ആലാപന രസം മനോഹരം
@Adhila563-zd8ci3 ай бұрын
sir അടിപൊളി ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം
@SabuDainel Жыл бұрын
കേൾക്കാൻ സുഖമുള്ള ആലാപനം 👍
@jammajose48033 жыл бұрын
Beautiful song. My fav.....Great
@sayyidnaeemulhaquemayankak16273 жыл бұрын
ചേട്ടാ കോമഡി ഉത്സവത്തിന് വരണം.talented singer ithrayem naal njaan കണ്ടില്ല .പവിഴം പോൽ പാട്ടിലൂടെ ഈ channel kandu. 👍
@sreerajr45453 жыл бұрын
Super. Super. All. The. Best
@adithyababu98433 жыл бұрын
pattinte selectionum oppam singingum super
@achuachuachu12042 жыл бұрын
സൂപ്പർ സർ 🙏🙏
@vishnusnair90503 жыл бұрын
മനോഹരമായി പാടി. അഭിനന്ദനങ്ങൾ.
@mayasuresh86723 жыл бұрын
Pavizham. Pole . Pavizhadharathile pattum supperrrrr.god. Bless. You 🙏🙏🙏
@meenab5803 жыл бұрын
Super Song, Mashe Singing Super, Super, Melodious, Super Feel Mashe, Njan Yeppozhukelkkum Mashinte Yee Song Yenikkothiri Ishtam.
@shylajaps3 жыл бұрын
Super duper performance. Keep going. All the best. 🙏👌👍👍🌹🌹
@sujatharajkabur8025 Жыл бұрын
Super super super super ❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊🎉sosweet song
Sir🙏🙏🙏🙏🙏🙏 And Ur Also An Amazing Pearl In Music! 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shabeerbooto83883 жыл бұрын
ഒരു കാലത്ത് ഏറ്റവും ആഗ്രഹിച്ച ജീവിതത്തിലെ രണ്ട് കാര്യങ്ങൾ ആയിരുന്നു ഒരു ഗായകൻ ആകുക എന്നതും മറ്റൊന്ന് ഒരു ഫുട്‌ബോളറാകോക എന്നതും പക്ഷെ രണ്ടും സഫലമാവാത്ത സ്വപ്നങ്ങളായി മാറി ഇന്ന് പ്രവാസിയായി ജീവിക്കുന്നു
Excellent..Good singing was able to bring the soul of the music. It will be even better if you can cut the nasel tone coming out. I am sure you can do it with practice. Congratulations
@rajir62693 жыл бұрын
ഹാ എന്താ രസം
@abhilashnair93342 жыл бұрын
Smart singer 🙏
@gemsyprakash20562 жыл бұрын
Supper
@sunandannn18683 жыл бұрын
ഒരുഗാനമെങ്കിലും ലൈവ് ആയി പാടണമെന്ന് അഭ്യർത്ഥിക്കുന്നു 🙏