നന്ദുട്ടന്റെ ആലാപനം അവസാന ഘട്ടത്തിലെത്തുന്നതിനകം എന്റെ കണ്ണു നിറയിക്കും. പ്രത്യേകിച്ച് ഇത്തരം ഗാനങ്ങൾ . നിനക്കു തരാൻ സ്നേഹം മാത്രം
@Mathewsjosek2 жыл бұрын
Correct
@smithasherin73732 жыл бұрын
സത്യം 💙💙
@fasilamoideen56472 жыл бұрын
Carrect
@joshyjagan74522 жыл бұрын
ശരിക്കും
@saleenapm272 жыл бұрын
🙏🙏🙏🙏🙏നമിച്ചു.... മോനെ തന്നെ ടോപ് സിങ്ങർ. ഫസ്റ്റ് കൊണ്ടുപോവും. അതുറപ്പാണ് 😘😘😘😘
@IrfadMedia2 жыл бұрын
❤️🥰 ഇവൻ ഒരു ഗാനഗന്ധർവ്വനാണ് ; All the best കുട്ടാ....
@pravasivlogs40512 жыл бұрын
ഈ കുഞ്ഞ് ഭാവിയിൽ പ്രിയ ഗായകരിൽ ഒരാളുവും.. അഭിനന്ദനങ്ങൾ 🌹🥰❤
@steffanbenjamin83352 жыл бұрын
20 വർഷത്തിനു മേലെയായി ഈ പാട്ട്. ഇപ്പോൾ കേൾക്കുമ്പോഴും എന്തോ ഒരു മാജിക് ഈ പാട്ടിന് ഉള്ളതായി തോന്നും. വരികൾ എഴുതിയ ഒഎൻവി സാറിനും അത് പാടി മനോഹരമാക്കിയ ദാസേട്ടനും ഒക്കെ പുറമേ ഇത്ര മനോഹരമായി നമ്മുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന രീതിയിൽ അതിനെ ചിട്ടപ്പെടുത്തിയ ജോൺസൻ എന്ന അത്ഭുതപ്രതിഭ നമിക്കാതെ വയ്യ.. മോൻ പാടിയത് അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
@renjithky56652 жыл бұрын
36 വർഷം 😊
@rivaphilip51372 жыл бұрын
പപ്പേട്ടനെ മറന്നോ?
@saraswathigopakumar72312 жыл бұрын
ശ്രീനന്ദ് പാടുന്ന, തിരഞ്ഞെടുത്ത ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം 100% മനോഹരം
@ashirpkdpurakkad87032 жыл бұрын
ഞങ്ങൾ പയ്യോളിക്കാർ ഇങ്ങനെ ആണ് എന്തിനും ഒരു പിടി മുന്നിൽ ആണ് 😍😍 നന്ദൂട്ട നീ ഞങ്ങളെ മുത്ത് ആണ് മോനെ 😍😍😍😍😍😍😍
@vpsheela8942 жыл бұрын
Midumidakka bhavughal
@sasikumar7692 жыл бұрын
നിന്റെ പാട്ടുകൾ ഓരോന്നും എന്റെ ഹൃദയത്തിൽ ആണ് പതിയുന്നത് മോന് എല്ലാവിധഭാവുകങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ ജീവിതത്തിലുടനീളം
@Vishnu-wv9pl2 жыл бұрын
പഴയൊരു പാട്ടിന്റെ ലോകത്തേക്ക് കൊണ്ട് പോകാൻ ഈ കുട്ടിക്ക് സാധിക്കുന്നുണ്ട് ❤️👌
@sreekalaraveendran70562 жыл бұрын
നന്ദൂട്ടന്റെ പാട്ടുകൾ എല്ലാം തന്നെ.. ഹൃദയ സ്പർശി ആണു 😍😍❤❤
@radhakrishnanpm19462 жыл бұрын
നല്ല പാട്ടിന്റെ ചൈതന്യം മനസ്സിൽ ആവാഹിച്ച് ആത്മവിശ്വാസത്തോടെ പാടുന്ന അതുല്യ പ്രതിഭ ശ്രീനന്ദ്
@dineshsoman77372 жыл бұрын
എടുത്ത പാട്ടുകൾ എല്ലാം നൂറ് ശതമാനം നന്ദു പൂർണതയിൽ എത്തിക്കും.. അതാണ് നന്ദുവിന്റെ ഹൈലൈറ്റ്
@pvvalsalan34762 жыл бұрын
Verygood
@mathewissac98212 жыл бұрын
@@pvvalsalan3476gýyg
@radhakrishnanpm19462 жыл бұрын
ഈശ്വരാനുഗ്രഹം ആവോളം കിട്ടിയ അനുഗ്രഹീത ഗായക നക്ഷത്രം ശ്രീനന്ദ്
@basheerakq29522 жыл бұрын
Basheer ഗുരുവായൂർ 🙏ഉരക്കും തോറും മാറ്റ് കൂടുന്ന സ്വർണ്ണം പോലെ ഓരോ pattum❤🌹
@devibhoopathy57372 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കും നന്ദൂട്ടൻ ❤️❤️❤️👍👍👍
@geethuvarghese91032 жыл бұрын
Nice comment.. Spot on!
@sameerap66492 жыл бұрын
M J സാറിന്റെ വാത്സല്യം നിറഞ്ഞചിരി സൂപ്പർ o👍👍😀
@rabeenaakv55812 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മായാതെ നിൽക്കും ശ്രീ നന്ദ് മോനും അവൻ പാടിയ പാട്ടുകളും 🥰🥰🥰🥰🥰😘😘😘😘😍😍😍😍❤️❤️❤️❤️❤️❤️ലവ് you മോനു
@കറിച്ചട്ടി2 жыл бұрын
ഓർക്കസ്ട്രാ പ്രത്യേകിച്ച് വയലിൻ.... നമിച്ചു 😍... പാട്ട് പിന്നെ ഒന്നും പറയാനില്ല
@paulosekc61732 жыл бұрын
ആ ഫ്ലൂട്ട് ടോപ്പിൽ ഏത ബിറ്റ് വായിച്ചാലും പുള്ളിയുടെ സ്വന്തം രീതിയിൽ നോട്ടുകൾ വായിക്കും ഒറിജിലിന്റെ ആത്മാവ്, സ്റ്റൈൽ ഒന്നുമില്ല. പാട്ടു നന്നായി പാടി.
@krishnamohan10232 жыл бұрын
What a singer he is..If luck favours..he will touch highest peaks of music in future.. All the best Sreenand.
@saraths78862 жыл бұрын
എന്റെ പൊന്ന് അനിയൻ കുട്ടാ.... നന്ദുട്ടാ.... മോനെ ഒന്നും പറയാൻ ഇല്ലല്ലോടാ പൊളിച്ചു അടുക്കി നീ ❤❤❤❤❤❤😘😘😘😘😘🥰😘😘😘ഞൻ നിന്റെ ഒരു വലിയൊരു fan ആണേ ഡോ....... 😘😘❤️
@gireeshgiri6752 жыл бұрын
ടോപ് സിങ്ങർ ഉള്ള കാലം ഈ ജഡ്ജിംഗ് പാനൽ മതി. നല്ല ഗുരുക്കൾ. നല്ല അച്ഛനമ്മമാർ. ❤❤❤❤❤
@narendranmr23872 жыл бұрын
ശ്രീനന്ദ് സൂപ്പർ. ഇതിനു മുൻപ് ബെവൻ പാടി അരങ്ങേറ്റം തകർത്തതാണ് ഈ പാട്ട്. ഹായ് അനന്യ്‌യെയും, അതിഥിയെയും കണ്ടപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചുകിട്ടിയെ ഫീലിംഗ്. All the best.
@jinilukose92972 жыл бұрын
Bevan annu valare nannayi padiyirunnu 🥰🥰sreenand👍
@miss_nameless91652 жыл бұрын
അനുഗ്രഹീതമായ ആലപാനശൈലിയുള്ള എന്റെ നന്ദൂട്ടൻ....മുത്ത്😘🤗
@minisamuel93722 жыл бұрын
പൊന്നു mone നിന്റെ പാട്ട് കേൾക്കാൻ എന്ത് രസമാടാ 👍👍
@prateeksha33552 жыл бұрын
എന്റെ പൊന്നു കുഞ്ഞെ മോൻ പാടി തുടങ്ങിയപ്പോൾ മുതൽ ഞാൻ എന്നെ തന്നെ മറന്നുപോയി സൂപ്പർ മോനേ സൂപ്പർ 🤲🌹🌹🌹😘😘😘🍧🍧
@steephanmessi19902 жыл бұрын
നന്ദുക്കുട്ടൻ പാടിയപാട്ടുകൾ എല്ലാം എന്റെ ഹൃദയത്തിൽ തൊട്ടു
@johnsonpj81822 жыл бұрын
മോഹൻലാൽ പറയുന്ന ഈ ഡയലോഗുകൾ ബൈബിളിലെ ഉത്തമഗീതത്തിലെ വാക്യങ്ങൾ ആണ്...!
@sheejasatheesh85112 жыл бұрын
നന്ദൂസ് എടുക്കുന്ന എല്ലാ പാട്ടുകളും നമ്മുടെ കാതിനും കണ്ണിനും കുളിർമഴ പെയിതിറങ്ങുന്നതാണ് നന്ദൂസേ 💕💕💕💕💕
@sebastianstephenstephen62402 жыл бұрын
Sreenand is a perfect singer. He might have reached the top as like our proud singer k j Yesudas ji. Best wishes dear and God"s blessings 🎈💞🙏.
@shameemkn2152 жыл бұрын
നന്ദുട്ടാ. കണ്ണ് തട്ടാതിരിക്കട്ടെ.. Maashaallah ❤🥰
@santhoshpai46902 ай бұрын
ഇന്ന് bus യാത്രയിൽ ൽ വെച്ച് ഒന്ന് കേട്ടു.. മോനെ നല്ല ഭാവിയുണ്ട് 🙏👌👌👌👌❤️❤️❤️
@saj95892 жыл бұрын
Mg parayunnapole “ninne kaanunnath thanne oru sukamada mone ❤️❤️
@radhakrishnanpm19462 жыл бұрын
ഓരോ മനസ്സിലും പാട്ടിന്റെ നിലാവായി പ്രകാശം പരത്തുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ്
@radhakrishnanpm19462 жыл бұрын
ആത്മവിശ്വാസത്തോടെ ഓരോ പാട്ടും അതിമനോഹരമായി പാടുന്ന അതുല്യ പ്രതിഭ ശ്രീനന്ദ്
@johndcruz32242 жыл бұрын
Brilliant performance 🙏🙏💝👍👍 ഒരു രക്ഷയുമില്ല 💓💓
@shijisuzanne64972 жыл бұрын
സൂപ്പർ നന്ദു 😘😘😘😘😘കഴിഞ്ഞ സീസണിൽ സ്നേഹക്കുട്ടി ഇതുവരെ ഈ സീസണിൽ വന്നിട്ടില്ല
@SudheerKumar-io2ez2 жыл бұрын
നന്ദൂട്ട നിന്റെ പാട്ടുകൾ എല്ലാം കേട്ടു നന്നായി. ഗംഭീരം. ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു
@geethuvarghese91032 жыл бұрын
Top class song selection.. Rendition super.. Voice Awsome.. A great experience listening.. for me, friends.
@prakashpaul39912 жыл бұрын
ഈ പവിഴ ധരങ്ങളിലുടെ ഇനിയും രാഗാർ ദ്ര മായി ഗാനങ്ങൾ വിരിയട്ടെ .
@safiyasafiyasafiyasafiya27602 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കുന്ന ഞങ്ങളുടെ സ്വന്തം നന്ദൂട്ടൻ,,,, ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ,,
@santhoshjanardhanan31602 жыл бұрын
നന്ദൂട്ടൻ😘😘😘😍😍😍❤️❤️❤️love you കണ്ണാ😘😘😘❤️❤️❤️😊😊😊
@RD--iv8ej2 жыл бұрын
My favourite song and favourite singer in top singer too, fabulous one!
@mercyjacobc69822 жыл бұрын
തീർച്ചയായും എല്ലാവരിലും പ്രണയം ഉനർത്തും 🌹👌
@noushadaliithanulook59342 жыл бұрын
നന്ദുമോന് സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരായിരം ആയിരം പൂച്ചെണ്ടുകൾ, 🌹🌹🌹🌹👍👍👍👍 മോൻപാടുമ്പോൾ അറിയാതെ കണ്ണുനിറയും ഓരോപട്ടിലും 🌹🌹🌹🌹🌹🌹🌹
@binulekshmananbinulekshman12622 жыл бұрын
മോനേ നന്നായി പാടി
@abdulkadharhazale83362 жыл бұрын
Ethra anayasamayi padunnu God bless child.ella nanmakalum nerunnu.
@rijinvarghese162 жыл бұрын
ടോപ് സിങ്ങറിലെ അത്ഭുത ഗായകൻ
@hashimmzain64492 жыл бұрын
തീർച്ചയായും മനസ്സുനിറഞ്ഞു, നന്ദു 🌹🌹🌹
@maheshmenon70992 жыл бұрын
What a beautiful composition... And Nandu gave full respect and love for the song... God bless 🙏❤️🌹
@haridaskrishnannair59762 жыл бұрын
Congratulations Monu. No doubts about your talent. I don’t have any words to express. God bless you Monu ♥️♥️♥️
@najnak13132 жыл бұрын
Oro pattum mon pdumpozhanu njan aa pattinu ithramadhuryamullath thirichariyunnath.... 👍👍👍👍iniyum kooduthal pattukal monde kelkkan kothiyode kathirikkanu❣️❣️❣️❣️❣️❣️❣️
@mayareghurajan71252 жыл бұрын
Sreenandh deserves top position.A wonderful singer