🙏❤🙏🙏❤🙏You are my God.... I love you...അമ്മേ എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും നീ കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏❤🙏
@MalayalamChithrageetham-it7qo6 ай бұрын
God bless You..Thanks for Watching..
@SabiSukumaran5 ай бұрын
ആദ്യമായിട്ടാണ് ഒരാൾ അയൽക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കാണുന്നത്,, God bless you 🥰🥰🥰
@ManohariSanoj5 ай бұрын
Amma achachi Amma neyim. Kathkolana
@ManohariSanoj5 ай бұрын
Amma enikum enta farthavinum oru kunjinathannu. Anugrahikanam
@hasnaletha21734 ай бұрын
എന്റെ ചോറ്റാനിക്കര അമ്മേ ദുഃഖങ്ങൾ അകറ്റി രക്ഷിക്കണേ ദേവി ജീവിതം വഴിമുട്ടിയ എനിക്ക് വഴി തുറന്നു തരണേ മഹാമായേ
@sasivalapad54385 ай бұрын
കാലം എത്രെ മാറിയാലും സംഗീത ക്ഞർ എത്രെ വന്നാലും ദേവൻമാർക്ക് ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സ് മൗനം പാലിച്ച് ശാന്തമായ് കേൾക്കും. എനിക്ക് അനുഭവം ഉണ്ട് കാലം ഏറെയായ് സംഗീതം കൊണ്ട് മാത്രം വിളക്ക് തെളിയിച്ച് ഭഗവതി സംഗീത മണ്ഡപത്തിൽ ഒരു ചെറിയ വിളക്ക് മായി എന്റെ മണ്ണിൽ കുടിയിരിക്കുന്നു.. ആരും ആറിയാതെ. ലോകം അറിയാതെ.. പ്രകൃതി സാക്ഷിയായ്.. ഞാനും എന്റെ ഭഗവതിയും. എന്നും കേൾക്കണം അമ്മക്ക് സംഗീതം.. എന്നാലേ ആ വിളക്ക് അമ്മ കൈകൊള്ളു. എനിക്ക് ഉറപ്പാണ്. അമ്മ എന്റെ സാമീപം വന്ന് പോകുന്നു.. ചിത്ര.. ജാനിക. പി. സൂശീല. പി ലീലാ.. അങ്ങിനെ ദേവതകൾക്ക് .
@ashokans439715 күн бұрын
അമ്മേ ദേവീ ചോറ്റാനിക്കര അമ്മേ എൻ്റെ മകൻ്റെ അസുഖമെല്ലാം മാറ്റി അവന് നല്ലത് വരുത്തണേ അവൻ്റെ ദേഷ്യവും വിഷമവുമെല്ലാം മാറ്റണേ സങ്കടവും മാറ്റണേ എൻ്റെ മകൾക്കു നല്ലതുപോലെ പഠിക്കാനുള്ള കഴിവും ബുദ്ധിയും ജോലിയും സൗന്ദര്യവുമെല്ലാം കൊടുക്കണേ അവൾക്ക് ഒരാപത്തും വരുത്തരുതേ അമ്മേ ദേവീ
@swayamvaranv45546 ай бұрын
രമേശൻ നായരുടെ വരികളും രാധാകൃഷ്ണൻ്റെ മ്യൂസിക്കും ദാസേട്ടൻ്റെ ആലാപ ന വും ഹൃദയത്തിൽ പവിഴമല്ലി പൂക്കൾ വിരിയിക്കും
@vijayakumari29975 ай бұрын
ഭക്തിസാന്ദ്രമായ ചോറ്റാനിക്കര അമ്മയുടെ ഈ ഗാനങ്ങൾ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും, അനുഭൂതിദായകമായി അത് ആലപിച്ച ദാസേട്ടനും ആയിരം നന്ദി.❤
@chandranmenon5909Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഞങ്ങളെ കാത്തു രക്ഷിക്കണേ ചന്ദ്രൻ മേനോൻ
@ratnashridharan2689Ай бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മിയുടെ നാരായണാ ഭദ്രേ നാരായണാ... 🙏🙏🙏
@MahasennenSennen-ig8lq23 күн бұрын
ഈ പാട്ടുകൾ കേൾക്കു മ്പോൾ സന്തോഷം കൊണ്ട് ഹൃദയം തുള്ളി ചാടി പോകുക യാണ്!!!ദേവി ഇതിന്റെ പിന്നിൽ പ്ര വർ തിച്ചവരെ എ ല്ലാം സമൃദ്ധമായിഅനുഗ്രഹിക്കട്ടെ!!!
@ashokans439715 күн бұрын
Amme devi mahamaye
@ArtMelody747 күн бұрын
അമ്മേ മഹാമായേ അനുഗ്രഹിക്കണേ.... 🙏🙏🙏🙏🙏🙏🙏🙏🙏
@rrassociates87114 ай бұрын
കുട്ടിക്കാലം മുതൽ അമ്പലങ്ങളിൽ കേട്ട് കേട്ട് സുപരിചിതമായ പാട്ടുകളിലൂടെയാണ് ചോറ്റാനിക്കര അമ്മ മനസിൽ കയറിയത് , ' കേട്ടുതുടങ്ങിയ കാലം മുതൽ ഒരു പാട്ടെങ്കിലും മൂളാത്ത ദിവസം ഉണ്ടായിരുന്നില്ല അവസാനം 38 ആം വയസിൽ ആദ്യമായി അമ്മയെ കാണാൻ ചെന്നപ്പോൾ വലിയ തിരക്കുണ്ടായിട്ടും ഒന്നിലും പെടുത്താതെ അമ്മ എന്നെ അടുത്തേക്കു വിളിച്ചു കൊതി തീരെ കണ്ടു കീഴ്കാവിലും അതേ അനുഭവം ❤ എന്താ പറയുക 🙏🙏🙏🙏😓😓😓😓😓😓
@SurajaP-gw5hg6 ай бұрын
അമ്മേ നാരയണ ദ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤:🙏..🙏🙏🙏🌹🌹🌹🌹🌹🌹🌹❤️:❤️.❤️❤️
@ManojKumar-bc3gx3 ай бұрын
ഞാൻ ത് ദാസേട്ടൻ ആദ്യ പാടിയ ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതം. . . എന്ന ഗാനം എത്ര കേട്ടാലും മതിയാവുന്നില്ല. ദാസേട്ടൻ്റെ പാദങ്ങളിൽ നമസ്ക്കരിയുന്നു
@sumeshmahadeva5222 ай бұрын
😂😂😂😂😂😂😂s😂😂a
@reenarajendran8155 ай бұрын
അമ്മേ മഹാമായേ 🙏🙏🙏
@DhanyaSinu-i3b3 ай бұрын
Amme chottanikarayamme ente bharthavineyum molneyum enneyum ente ammaneyum kathu rakshikane amme devi
@SunilKumar-v7g4v2 ай бұрын
അമ്മേ ദേവി ❤️
@MadhuPS-bs4ly8 күн бұрын
അമ്മേ മഹാമായേ 🙏🏻
@ManohariSanoj4 ай бұрын
Amma chottanikara ammachi enta vaittil oru fibroid und athu Amma ethrayum vegam Matti tharanam devi adiparasakthi ammasaranam
@sureshchandran49765 ай бұрын
അമ്മയുടെ മുന്നിൽ നിന്ന പോലെ, അബുദാബിയിലിരുന്ന് ഈ സന്ധ്യക്ക് ഇതൊക്കെ കേൾക്കുമ്പോൾ എന്തു സന്തോഷമെന്നോ.... അമ്മേ എന്റെ കുടുംബത്തിനും മറ്റെല്ലാപേർക്കും ഒരു ദോഷവും വരുത്തല്ലേ, എന്നും ആയുസ്സും ആരോഗ്യവും തരണേ എന്റെ അമ്മേ.... 🙏🙏🙏
@sudarshanankoppara64625 ай бұрын
🌹 എന്റെ ചോറ്റാനിക്കര അമ്മയെ കാത്തു രക്ഷിക്കണേ🌹
@kasthooriraveendran2703Ай бұрын
Super
@ManojKumar-bc3gx3 ай бұрын
'എല്ലാവർക്കും ദേവി അനുഗ്രഹം നൽകട്ടെ. എൻ്റെ പ്രാർത്ഥന എന്നും അങ്ങനെയാണ്.ദാസേട്ടൻ്റെ ശബദം കേട്ടാൽ ശ്രി കോവിലിൽ നിന്നും ഇറങ്ങി വരും
@mohankumarsankaranarayanan251512 күн бұрын
❤ അമ്മേ നാരായണ ദേവീ നാരായണ
@raveendrakurup31025 ай бұрын
അമ്മേ ഭഗവതി എന്റെ എല്ലാ ദുഃഖങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@ManohariSanoj4 ай бұрын
Amma devi chottanikarammadevi enta vaittila fibroid mattitharanam Amma narayana devinarayana bhdranarayana
@bindusakhi81726 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️അമ്മേ ദേവി മഹാമായേ എന്റെ ഭർത്താവിനെയൂ കുട്ടികളെയും എന്റെ 2 അമ്മ മാരെയും എന്റെ കൂടെ പിറപ്പുകളെയും അവരുടെ കുടുംബങ്ങളെയും ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരേയും എല്ലാ ദുരിതങ്ങളിൽ കരകയറ്റി കാത്തുകൊള്ളണമേ അമ്മേ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകണേ അമ്മേ എല്ലാമനസ്സുകളിലും ഉള്ള ദുഷ്ടതകളൊക്കെ തട്ടിമാറ്റി കളയണ്ണമേ ഈ ഭൂമിയിൽ ഈ നിമിഷം വരെ മരണപെട്ടുപോയ എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി നൽകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalithakummari46285 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🌹🌹🌹🌹 അമ്മേ അടിയങ്ങളെ അനുഗ്രഹിക്കേണമെ🌹🌹🌹🙏🙏🌹🌹🌹🌹
@DhanyaSinu-i3b3 ай бұрын
Amme chottanikarayamme saranam
@raveendranm84836 ай бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@nandanapv78855 ай бұрын
Amme maha maye 🎉
@ksomshekharannair53366 ай бұрын
Amme Maha Maye kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻🕉🕉🙏🏻🕉🙏🏻🕉