സൂപ്പർ പയർ കൃഷി ചെയുന്ന ഈ സമയത്തു തന്നെ ഇങ്ങനെ ഒരു msg തന്നതിന് thanks🌹
@ammukutty54983 жыл бұрын
Thankyou രമ്യ 🙏🙏🙏.... ഞാൻ 27 മത്തെ തവണയാണ് പയർ നടുന്നത് .... ചാഴി ശല്യം കാരണം എല്ലാം നശിഞ്ഞു ....ന്നാലും കൃഷിയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം മതിയാക്കാൻ തോന്നുന്നില്ല.. ഇപ്പൊ ഒരു സമാധാനം ആയി ... നന്ദി രമ്യ🙏🙏🙏
@sanremvlogs3 жыл бұрын
❤️🙏
@Abhijith-wj7gf3 ай бұрын
0:54
@sugandharajannairprameswar15335 ай бұрын
Super Avatharanam
@renukanambiar44423 жыл бұрын
Excellent presentation. Thank you very much for all the useful information.
@sanremvlogs3 жыл бұрын
💖❤️🙏
@serenamathan6084 Жыл бұрын
ദുർഗന്ധം ഇഷ്ടമില്ലാത്ത ചാഴി പുറപ്പെടുവിക്കുന്ന നാറ്റം...ഹോ...!!! അതിഭയങ്കര നാറ്റം ആണ്.
Her classical voice and simplified presentation is her highlight. Thank you chechi.
@sanremvlogs3 жыл бұрын
Thank you dear❤️🙏
@antonyjose527422 күн бұрын
Very good
@sanremvlogs22 күн бұрын
Thanks 🙏❤️
@pramod721003 жыл бұрын
പുതിയ അറിവുകൾ. താങ്ക് യു
@sanremvlogs3 жыл бұрын
🙏❤️
@aneeshms92752 жыл бұрын
👍
@kvsimplystudy38646 ай бұрын
പയർ,നിത്യവഴുതന, valari പയർ എല്ലാം പൂവിടുന്നുണ്ട് പക്ഷെ ഒന്നും കയ്ക്കുന്നില്ല... Fish അമിണോ acidum pottash വളങ്ങളുമൊക്കെ add ചെയ്തു നോക്കി... എന്നിട്ടും ഒരു പ്രയോജനവും ഇല്ല....
@Abhijith-wj7gf3 ай бұрын
2:18
@pradeeppavithra14603 жыл бұрын
Valare nallathu
@sanremvlogs3 жыл бұрын
,🙏❤️
@lisjoseph79953 жыл бұрын
നല്ല അവതരണം... Your voice is very nice to hear.
@drmaniyogidasvlogs5633 жыл бұрын
Exactly true 👍🏻
@archanagireesh32603 жыл бұрын
Good information
@rosammamathew29193 жыл бұрын
Good.Advice
@sanremvlogs3 жыл бұрын
Thank you ❤️🙏
@niyaayan84163 жыл бұрын
Thank-you
@firosp15383 жыл бұрын
Adipoli
@scariapulickal15873 жыл бұрын
Yes
@vavasavi91733 жыл бұрын
Thanks a lot🙏🙏🙏
@zainudeen74143 жыл бұрын
സൂപ്പർ
@lathikakuniyil70973 жыл бұрын
'വളരെ നല്ല വീഡിയോ നന്ദി
@sanremvlogs3 жыл бұрын
🙏❤️
@scariasebastian53473 жыл бұрын
Good informations excellent presentation. Thanks രമ്മ്യ .
Dolomate ഉപയോഗിച്ചാൽ എത്രദിവസം കൊണ്ടു കൃഷി ചെയ്യാം? കുമ്മായം ഉപയോഗിച്ചാൽ 15 ദിവസം വേണം എന്നാണ് അറിയുന്നത്. എല്ലാടിപ്സുകളും വളരെ നന്നായി വിവരിക്കുന്നുണ്ട്. കൃഷി ഓഫീസർ ആണൊ? അഭിനന്ദനങ്ങൾ. മഴ കാലത്തു എന്തൊക്കെയാണ് കൃഷി ചെയ്യാൻ പറ്റുക?
@emeralddmoon3 жыл бұрын
Chechi nte payarnu ila vattam mannalipum und poovoke kozhiyunnu oru tips paranu therumo pls🥰
പയർ നട്ടു. നന്നായി വളർന്നു. എന്നാൽ കായ പിടിക്കുന്നില്ല. പൂവ് കളർ മാറി കൊഴിഞ്ഞു പോകുന്നു .ചില പയർ വള്ളികൾ വാടി ചീഞ്ഞു പോകുന്നു എന്താണ് കാരണം
@rejikumarirrejikumarir57733 жыл бұрын
ഈ കീടനാശിനി എത്ര ദിവസം കൂടുമ്പോൾ spray ചെയ്യണം. മത്തി കിട്ടാനില്ല, മറ്റെന്തെങ്കിലും മീൻ പറ്റുമോ
@sanremvlogs3 жыл бұрын
Mathiku aanu kooduthal nerram nikkunna bad smell.. athanu athu use cheyunnathu... Pachamathy namuk veettil unakki edukam 👍💞. Mazha thudare undenkil weekly twice nallathanu.. mazha kuranju nikkunna time nokki
@rejikumarirrejikumarir57733 жыл бұрын
@@sanremvlogs thank you so much
@rekhadevarajan51493 жыл бұрын
നിങ്ങളുടെ കൃഷിസ്ഥലം എവിടേയാണ്? 👌👍
@sanremvlogs3 жыл бұрын
Pathanamthitta
@absalammktirur98693 жыл бұрын
ചേച്ചി റെഡ് അല്ലങ്കിൽ മഞ്ഞ ഈ രണ്ടു ഡ്രസ്സിലും ആണ് സുന്ദരി... സൗണ്ട് ഒരു രക്ഷയും ഇല്ലേ.... ഞങ്ങൾ ഇന്ന് നാട്ടിലേക്ക് വരികയാണ്.... ഇനി നാട്ടിൽ വന്നിട്ട് പരീക്ഷിക്കാം
@sanremvlogs3 жыл бұрын
👍❤️😄😄
@ushakumaryt.r66373 жыл бұрын
Pathanamthillayil evide aanu
@sanremvlogs3 жыл бұрын
Malayalapuzha
@majeedmaju23553 жыл бұрын
ഗുഡ് 👌👌👌👌👍🏻👍🏻👍🏻👍🏻
@sanremvlogs3 жыл бұрын
,❤️❤️👍👍
@hasfaachu94013 жыл бұрын
കുപ്പിയിലുള്ള വേപ്പെണ്ണ നല്ല കടുപ്പത്തിലാണല്ലോ എവിടുന്നാ അങ്ങനത്തെ കിട്ടുന്നെ പറഞ്ഞു tharuoo
@sanremvlogs3 жыл бұрын
Angadykadayil ninnu vangunne👍❤️🙏
@elsammathomas69273 жыл бұрын
Warm എന്നുപറഞ്ഞു എന്താ അത് NPK യുടെ വളം ത്തിന്റെ കൂടെ ചേർക്കണം എന്നു പറഞ്ഞു pls
@sanremvlogs3 жыл бұрын
Veru paapangal nannay valarnnu chedi karuthode valaran VAM sahayikkunnu... Phosphorus num mattu jeevanu valamgalum ithil adangiyit und
@arunmadatharuvil3 жыл бұрын
ambli yudey vello relation anno
@sanremvlogs3 жыл бұрын
Evide Ulla ambily aanuu... Parayamo?
@arunmadatharuvil3 жыл бұрын
serial il okke ulla ambili devi
@rakeshm40773 жыл бұрын
Fish amino nalathanalo
@sanremvlogs3 жыл бұрын
Yes
@joysudhakaransudhakaran74213 жыл бұрын
👌👌.. ഇത് സ്ഥലം എവിടെയാണ്
@sanremvlogs3 жыл бұрын
Pathanamthittaa
@raghunathraghunath79133 жыл бұрын
കൃഷി കൃത്യമായി പറയാൻ പറ്റിയിട്ടുണ്ട്. ഞങ്ങളുടെ ഇന്നത്തെ ഓൺലൈൻ ക്ലാസ് വളെരെ പെട്ടെന്ന് തീർന്നു.
അടൂർ taste&travel ചാനൽ ഉണ്ട്. അവർ നാടൻ വിത്തുകൾ കൊടുക്കുന്നുണ്ട്.ചാനെൽ കണ്ടാൽ വാട്സ് aap number ഉണ്ടല്ലോ. കിട്ടിയില്ല എങ്കിൽ കമന്റ് ഇട്ടാൽ മതി അല്ലെങ്കിൽ ph. No ഇട്ടാലും mathi
@kenzamariyam24793 жыл бұрын
ഇത്ര വലിയ കുപ്പി vepenna എവിടുന്നാ കിട്ടിയത്
@sanremvlogs3 жыл бұрын
Angadi kadayil ninnu aanu vangunnathu👍❤️
@reenadominic26423 жыл бұрын
നല്ല വീഡിയോ. പക്ഷേ ഉണക്ക മത്തി കിട്ടാൻ വഴി ഒന്നുമില്ല. ഉണങ്ങാൻ വയിൽ ഇല്ല. പച്ച മത്തി എഡുതാ ലോ?
@sanremvlogs3 жыл бұрын
Bad smell unakka mathiku allee
@mayavinallavan48423 жыл бұрын
Chechi evideya veedu?
@sanremvlogs3 жыл бұрын
Pathanamthittaa aanu mone
@mayavinallavan48423 жыл бұрын
@@sanremvlogs Amma paranju, mannu kanditta chothichath marannupoyittene, chetayi enthiye