ഈ രാജ്യത്തും അതിൽതന്നെ ഉത്തരമലബാറിലും ജനിക്കാൻ ഭാഗ്യമുണ്ടായതിൽ ഞാൻ മാടായികാവിലമ്മയോട് നന്ദി പറയുന്നു 🙏🙏🙏അമ്മേ ശരണം
@anoopkv99252 жыл бұрын
Vyathyastha acharanushtanangal, and great effort from your part, thanks 🙏
@rohithk58192 жыл бұрын
Full Verity aanelloo 🎈🎈🎈❤️❤️. .
@akashkp87078 ай бұрын
ഞാൻ തലശ്ശേരികടുത്ത് പേരളശ്ശേരി ആണ് സ്ഥലം, നമ്മുടെ നാട്ടിലെ തെയ്യങ്ങളും ആഘോഷങ്ങളും, പയ്യന്നുർ ഭാഗത്തെ കളിയാട്ടങ്ങളും തമ്മിൽ തന്നെ കുറെ വ്യത്യസങ്ങൾ ഉണ്ട്, നമ്മുടെ ഭാഗത്തുള്ളതിനേക്കാൾ ഭക്തിയും ചിട്ടയും ആ ഭാഗങ്ങളിൽ കാണാൻ പറ്റും🙏
@jithin44342 жыл бұрын
വളരെ നന്നായിട്ടുണ്ട്🙏...
@rajeshrajan68602 жыл бұрын
🙏🙏സൂപ്പർ
@sandhyakoyilath13312 жыл бұрын
Thanks chettaaa...thank u so much.ithra nannayi vivaram cheythathine.nammude kshethravum kalasha ulsavavum ellam ellavarkkum kanaan pattiyalloo...
@nimishac67032 жыл бұрын
ഗൂഗിൾ മാപ്പ്
@mohanvk5913 Жыл бұрын
Very much interesting and need the meaning of these custom
@kpMuzhakkom2 жыл бұрын
നല്ല വിവരണം....👌🏻👌🏻
@airavatham8782 жыл бұрын
നമ്മുടെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ അവസ്ഥ കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു നാലാൾ കൂടിയാൽ ക്ഷേത്രത്തിൻറെ പൗരാണിക സൗന്ദര്യം തന്നെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് അടിസ്ഥാനസൗകര്യം എന്നപേരിൽ നടത്തുന്നത് കലാബോധം ഇല്ലാത്ത ഈ പ്രവർത്തി പൗരാണികമായ ക്ഷേത്രങ്ങൾക്ക് നേരെ ചെയ്യുമ്പോൾ അത് വലിയൊരു കുറ്റം തന്നെയാണ് കാരണം പൗരാണികമായ നിർമ്മിതികൾ നാടിൻറെ പൊതുസ്വത്താണ്
@akashkp87078 ай бұрын
ഞാനിതെപ്പോഴും ചിന്തിക്കാറുണ്ട്, ഇവന്മാർക്കാർക്കും കാവുകളുടെയും ക്ഷേത്രങ്ങളുടെയും വലിയ ധാരണയില്ല, ഇവർ ചിന്തിക്കുന്നത് ഇതെല്ലാം വലിയ അമ്പലങ്ങൾ പോലെ നിർമിക്കണമെന്നാണ്. പല കാവുകളും ഇതുപോലെ നശിച്ചിട്ടുണ്ട് 😢
@satheesantk85472 жыл бұрын
മനോഹരം ......
@sreejithp.v53692 жыл бұрын
നല്ല അവതരണം..
@bharathbhai79552 жыл бұрын
Ninnodu valare yadhikam NANNI ariyikkunnu, this video takes me to my boyhood age when I had been roaming around THERU during this festival, at tht time I don't know these details.... once again THANKS
@Viraadan Жыл бұрын
Video kaanumbol romam yezhunnu nilkkunnu
@rajeshrajan68602 жыл бұрын
ഭക്തി സാന്ദ്രം 🙏
@lijinv61192 жыл бұрын
Very informative thank you very much
@hareeshkumarkk902 жыл бұрын
നമ്മുടെ സംസ്കാരം എത്ര മനോഹരം ഈ rss വിഷ വിത്തുക്കൾ പല അമ്പലങ്ങലെയും ഏക ശീല തത്വത്തിൽ ഉത്തമ പൂജ പഴയ നമ്പൂതിരി സംസ്കാരം ഏൽപ്പിക്കുന്നു നമ്മൾ അറിയാതെ അടിച്ചെൽപ്പുക്കുന്നു
@sajambady2 жыл бұрын
🙏🙏🙏thank you rajivetta
@Sksk-cy6pi2 жыл бұрын
👍👍👍
@drlakshmidasan54212 жыл бұрын
Good narration
@okinawashorin-ryu2 жыл бұрын
❤❤❤🙏🙏🙏
@punchalsathisan11882 жыл бұрын
Superrr 🙏🙏🙏
@swaraj5472 жыл бұрын
Please upload full
@sharunsg19172 жыл бұрын
Ente naad ✌🔥
@sujithkmr9752 жыл бұрын
😍😍🥰🥰
@appusanvi76222 жыл бұрын
🙏🙏🙏
@ashwink75362 жыл бұрын
💞
@bindutvthalakkaleveettil8862 жыл бұрын
❤😍🥰
@sudheeshindian85802 жыл бұрын
എല്ലാവർക്കും സ്വാഗതം
@shinisathyan99752 жыл бұрын
Ee varashathe ulsavathinte videoum pratherkshikkunnu
@vipinsreedhar93882 жыл бұрын
👍
@shinisathyan99752 жыл бұрын
Enteum naad
@yourplace34182 жыл бұрын
Missing myth about kallinthil tharavadu and vadeke vathil thurakkal ( about edicheri tharavadu)
@VadakkanVarthakal2 жыл бұрын
ഇതിന് മുന്നേ പോസ്റ്റുചെയ്ത ഈ ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ വിഡിയോയിൽ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെപ്പറ്റിയുള്ള വിശദമായ കാര്യങ്ങൾ പറഞ്ഞതുകൊണ്ടാണ് സമയ ദൈർഘ്യം കൂട്ടാതിരിക്കാൻ ഒഴിവാക്കിയത്.