Pazhayidom Mohanan Namboothiri - 05 | Charithram Enniloode 2558 | Safari TV

  Рет қаралды 29,587

Safari

Safari

Күн бұрын

Пікірлер: 78
@madanagopal3166
@madanagopal3166 10 ай бұрын
2012 മെയ്‌ മാസത്തിൽ എന്റെ മകളുടെ വിവാഹം. T. P. ചന്ദ്രശേഖരൻ തലേ ദിവസം വൈകി കൊല ചെയ്യപ്പെട്ടു. വളരെ വൈകി മുഖ്യമന്ത്രി പോലും അറിയാതെ രമേശ്‌ ചെന്നിത്തല ഹർത്താൽ പ്രഖ്യാപിച്ചു. ഞങ്ങൾ എല്ലാവരും വിവാഹദിവസം രാവിലെ മാത്രമാണ് അറിഞ്ഞത്. എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ വരുന്ന അതിഥികൾ വളരെ വളരെ കുറഞ്ഞു. തയ്യാറാക്കിയ ഭക്ഷണം വേസ്റ്റ് ആയി. കുറച്ചു ഭക്ഷണം സമീപത്തെ അനാഥ മന്ദിരങ്ങൾക്ക് നൽകി. രമേശ്‌ ചെന്നിത്തലയെ ഒരിക്കലും മറക്കില്ല. അയാളുടെ മകന്റെ വിവാഹത്തിനും ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ തന്ത്രപൂർവം അത് കൈകാര്യം ചെയ്തു. രാഷ്ട്രീയക്കാർ എപ്പോഴും വിജയിക്കും. അനുഭവിക്കുന്നത് മുഴുവൻ സാധാരണക്കാർ 🤔
@fivestartgs
@fivestartgs 10 ай бұрын
😢😢😢. 😅😅 Valare Sari.
@abdulrasheednanath2924
@abdulrasheednanath2924 10 ай бұрын
വളരേ ശരിയാണ് ആരുടെയും കല്യാണവും സൽക്കാരവും ഒന്നും നോക്കാതെ TP ചന്ദ്രശേഖരനെ കൊല്ലുക എന്ന മഹാ കൃത്യം ചെയ്ത പുണ്യവാളൻമാർക്കെതിരിൽ ഹർത്താൽ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയുടെ തലയിൽ ഇടിത്തീ വീഴും
@narasimha808
@narasimha808 10 ай бұрын
ഏതു രാഷ്ട്രീയക്കാരനായാലും അവനൊക്കെ സ്വന്തം കാര്യം നടക്കണം എന്നചിന്തയാണ്.. ജനങ്ങളോട് പ്രതിപത്തിയില്ലാത്തവന്മാർ.
@ksk1
@ksk1 10 ай бұрын
തൊങ്ങലുകൾ ഒന്നും ചാർത്താതെ ഒരു സാധാരണക്കാരനായി വന്ന് ഞങ്ങളോട് ജീവിതകഥ പറഞ്ഞ താങ്കൾക്ക് നന്ദി
@omanabhattathiri3691
@omanabhattathiri3691 10 ай бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം ആഗ്രഹങ്ങളും സഫലീകരിക്കപെടട്ടെ എന്നും പ്രാർത്ഥിക്കുന്നു 🎉🎉
@SunilsHut
@SunilsHut 10 ай бұрын
നീലേശ്വരത്തെ കുട്ടികളുടെ സ്നേഹ സമ്മാനം 👍🏼👍🏼👍🏼👌🏻👌🏻👌🏻🌹🌹🌹😛
@sujavarghese2770
@sujavarghese2770 10 ай бұрын
Love your simplicity and sincerity God bless you
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 10 ай бұрын
Shri Pazhayidom Mohanan Namboothiri has overcome all the failures and his zest for learning new vegetarian dishes is commendable that’s what makes him stand out in his field.
@arithottamneelakandan4364
@arithottamneelakandan4364 10 ай бұрын
ഭാരതയാത്ര : അതു തീർച്ചയായും വേണം. മംഗളാശംസകൾ. ലക്ഷ്യങ്ങൾ സാധിയ്ക്കട്ടെ. പ്രാർത്ഥിക്കുന്നു!!!
@mafathlal9002
@mafathlal9002 10 ай бұрын
🌹 നമസ്കാരം🙏 അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ. പാചകരംഗത്ത് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌹
@rajeeshvk2875
@rajeeshvk2875 10 ай бұрын
സഫാരിയിൽ ഒരു പാചക പ്രോഗ്രാം ഉണ്ടായാൽ നന്നായേനെ പഴയിടത്തെ പോലെ പ്രഗല്ഭരായവർ ഉള്ള നമ്മുടെ നാടിൻ്റെ വ്യത്യസ്ത രുചികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം
@deeyadiva
@deeyadiva 10 ай бұрын
Valare hridyamaya oru experience aayirunu sir thankalude stories... Manasinu nairmalyam ula nalloru manushyan...Wishing you all the very best...
@jijijohn1665
@jijijohn1665 10 ай бұрын
Humble talk ❤
@jineshrev
@jineshrev 10 ай бұрын
Respect you for understanding your son skill and not forced him to your wish. Salute the son for better utilise the father’s name into your field of interest. Best wishes 🎉
@sreedevip4022
@sreedevip4022 10 ай бұрын
you are Great ! May God bless you. താങ്കളുടെ മോഹങ്ങൾ പൂവണിയട്ടെ!
@chitrame2
@chitrame2 10 ай бұрын
നീലേശ്വരത്തിന്റെ നന്മ ❤
@silopanaga1127
@silopanaga1127 10 ай бұрын
My respect to Sri. Pazhayidom. Honest and humble human being. He did not mind disclosing his son is not interested in Pachaka kala. This program brought in several personalities to tell their charithram. By listening to them, I understand the difference between “human beings” and “beings” among those personalities.
@kammallamamma2150
@kammallamamma2150 10 ай бұрын
May the Almighty bless you to fulfill your dreams Kamala Sasi
@SanthoshKumar-jc9fl
@SanthoshKumar-jc9fl 10 ай бұрын
താങ്കളുടെ എല്ലാ പ്രിയപ്പെട്ട സ്വപ്നങ്ങളും പ്രതീക്ഷകളും പൂർത്തികരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@babuta1977
@babuta1977 3 ай бұрын
Mohan sir you are a perfect man in all ways A big salut you sir congratulation 😮😅
@SibiMathew-pl1nd
@SibiMathew-pl1nd 6 ай бұрын
കഴിഞ്ഞ ഓണത്തിന് ദുബായിൽ പഴയടത്തിൻറ് ഓണസദ്യ എന്ന പേരിൽ ലുലുവിൽ നിന്നും കഴിച്ചതിൻറ് ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. ദുബായിൽ ഒരുക്കിയ ആ സദ്യയെപ്പറ്റി പാവം പഴയിടം തിരുമേനിപ്പോലും അറിഞ്ഞുകാണുമെന്ന് തോന്നുന്നില്ല...
@SunnyJohn-yk8qt
@SunnyJohn-yk8qt 10 ай бұрын
You are a 🎉broad minded person
@hrishikeshnair4051
@hrishikeshnair4051 10 ай бұрын
ആഗ്രഹങ്ങൾ സഫലമാകട്ടെ❤❤❤
@Messi_editz.AlightMotion
@Messi_editz.AlightMotion 10 ай бұрын
Utmost respect ❤
@fishingtrip7937
@fishingtrip7937 10 ай бұрын
നല്ലൊരു മനുഷ്യൻ ❤❤❤
@Abhith-______121
@Abhith-______121 10 ай бұрын
First kandhu...... Ella vedioyum kaanalund❤
@MESSITHEGOT10
@MESSITHEGOT10 10 ай бұрын
Just miss😢
@Bijo-g9z
@Bijo-g9z 10 ай бұрын
Realistic, Fast track, Enjoyed
@sujareghu7391
@sujareghu7391 10 ай бұрын
❤❤❤❤ എല്ലാം തുറന്നുപറയുന്നു.
@Preetha-pz7rf
@Preetha-pz7rf 10 ай бұрын
Thank U sir❤❤❤❤
@elizabethphilipkaleekal5258
@elizabethphilipkaleekal5258 10 ай бұрын
Great.
@muraleedharannair1231
@muraleedharannair1231 10 ай бұрын
സർ ചങ്ങനാശ്ശേരി ഹോട്ടൽ ക്വാളിറ്റി വളരെ മോശമായി. സർ ഒന്ന് ഇൻവോൾവ് ആകണം
@midhunprasad6925
@midhunprasad6925 10 ай бұрын
Correct...
@sweenthomas5072
@sweenthomas5072 10 ай бұрын
correct, especially service. need a supervision
@malamakkavu
@malamakkavu 10 ай бұрын
ഞാനും എന്റെ കുടുംബവും ചങ്ങരം കുളത്തെ പഴയിടം രുചിയിൽ നിന്ന് ഭക്ഷണം കഴിച്ചു. തെക്കൻ സ്റ്റൈൽ ആയിരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. ഞങ്ങളുടെ മേഘലയിലെ രുചിയിൽ തന്നെ വിളമ്പാൻ അവർക്ക് സാധിക്കുന്നു.'
@SunilsHut
@SunilsHut 10 ай бұрын
ഭക്ഷണം ബിസിനസ്‌ ആകുമ്പോ ഉണ്ടാകുന്ന കുഴപ്പം ആയിരിക്കും
@malamakkavu
@malamakkavu 10 ай бұрын
@@SunilsHut ബിസിനസ്സ് എന്നത് മാന്യമായ ഏർപ്പാടാണ്.
@sujavarghese2770
@sujavarghese2770 10 ай бұрын
Wish you all the best
@KalaRavikumar-qv3ui
@KalaRavikumar-qv3ui 10 ай бұрын
God bless you Chetta ❤❤❤
@shajubhavan
@shajubhavan 10 ай бұрын
SGK.. Bring in K. Vijaya Kumar IPS
@manumadhavan504
@manumadhavan504 10 ай бұрын
എല്ലാവിധ ആശംസകളും
@aebymathew
@aebymathew 9 ай бұрын
I appreciated 🙏🏻your plans, wishes, desires
@rainynights4186
@rainynights4186 10 ай бұрын
👏👏👏
@ajitbkumar7169
@ajitbkumar7169 10 ай бұрын
All the best Chettan
@sumithkrishnan1876
@sumithkrishnan1876 10 ай бұрын
Santhosh sir evideya epol
@arjunmenonkandanat6328
@arjunmenonkandanat6328 10 ай бұрын
Last episode??
@anilraghu8687
@anilraghu8687 10 ай бұрын
Yes you should learn more about north indian vegetarian food.
@praveen8017
@praveen8017 10 ай бұрын
ചില ആളുകൾക്ക് സന്തോഷമായി കാണും പെട്ടന്ന് തീർന്നത് കൊണ്ട്...... ബട്ട്‌ സഫാരി പ്രേക്ഷകർ 10 എപ്പിസോഡ് എങ്കിലും പ്രതീക്ഷിച്ചു ടൈം ഇല്ലങ്കിൽ 2 തവണ വരാമായിരുന്നു എന്നിട്ട് ഒരുമിച്ചു സംപ്രേക്ഷണം ചെയ്‌താൽ മതിയായിരുന്നു... ❣️❣️❣️
@anish.ur9hk
@anish.ur9hk 10 ай бұрын
ഫലം നിറഞ്ഞ വൃക്ഷങ്ങൾ ആണ് എന്നും താഴ്ന്നു നിൽക്കുക...
@adarshasokansindhya
@adarshasokansindhya 10 ай бұрын
@lissykoshy2313
@lissykoshy2313 10 ай бұрын
🙏🙏❤❤
@arithottamneelakandan4364
@arithottamneelakandan4364 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@savinb7360
@savinb7360 10 ай бұрын
God Bless You...
@anish.ur9hk
@anish.ur9hk 10 ай бұрын
SPG യുടെ കാര്യങ്ങൾ എത്ര വിവരമുള്ളവരും അതിശയത്തോടെ പറയുന്നു... 🤔
@manikandanthampi2800
@manikandanthampi2800 10 ай бұрын
ഒരു പദ്മശ്രീ മണക്കുന്നുണ്ടല്ലോ...???
@aebymathew
@aebymathew 9 ай бұрын
എനിക്കറിയാവുന്നത് മറ്റുള്ളവരെ പഠിപ്പിക്കാൻ തയ്യാറുള്ള എത്ര " കുരു " ക്കന്മാരുണ്ട്? കേരളത്തിൽ P D Mohanan is an exemption 🙏🏻 great
@anilraghu8687
@anilraghu8687 10 ай бұрын
That's not the meaning of 'at gunpoint
@SanthoshKumar-ur7ln
@SanthoshKumar-ur7ln 10 ай бұрын
🙏🏼❤❤
@RIYAS-v2u
@RIYAS-v2u 10 ай бұрын
nabhoothiri saree supper
@narayan6044
@narayan6044 10 ай бұрын
waiting for brahmanical hejimoney issue
@rajeevpg7424
@rajeevpg7424 10 ай бұрын
കടുക്കൺ ഇട്ടവൻ മുൻപേ പോയാൽ കമ്മൽ ഇട്ടവന് പുരകെ വരും
@anilraghu8687
@anilraghu8687 10 ай бұрын
Please don't improvise payasam
@shijimonmohanan2798
@shijimonmohanan2798 10 ай бұрын
വാക്കിനു വില ഇല്ലാത്തവൻ 😮🤮
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 ай бұрын
സദ്യ കറികൾ ഉണ്ടാക്കുന്നതിന്റെ -- ഓരോ കറിയുടെയും വ്യക്തമായ ഫളേവർ ഉദാഹരണം -- ചിലതിനു ജീരകം മുന്നിൽ, ഉലുവ മുന്നിൽ, കായം മുന്നിൽ എന്നിങ്ങനെ ഉള്ള വിഡിയോകൾ നിലവിൽ ഉണ്ടോ... ⁉️
@sreedevip4022
@sreedevip4022 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@arunravigiri
@arunravigiri 10 ай бұрын
@GeethaGeetha-ue5dq
@GeethaGeetha-ue5dq 10 ай бұрын
❤❤❤
@Tramptraveller
@Tramptraveller 10 ай бұрын
❤❤❤❤
@marythomas7517
@marythomas7517 10 ай бұрын
😊❤
@MalluTruckerLife
@MalluTruckerLife 10 ай бұрын
❤❤❤❤❤❤
@ajayanvo699
@ajayanvo699 10 ай бұрын
@iypekurian7046
@iypekurian7046 10 ай бұрын
Jis Joy - 01 | Charithram Enniloode | Jis Joy | Safari TV
24:23
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
തീയ്യർ മുൻ DGP അലക്സാണ്ടർ ജേക്കപ്പിന്റെ അഭിപ്രായം
6:31
City Tour 08 | Leh | SAFARI TV
23:00
Safari
Рет қаралды 32 М.
Aa Yathrayil 600 | V C Abhilash Part 02 | SAFARI TV
24:09
Safari
Рет қаралды 17 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН