PC George |പുതിയ ഡാം വേണം ഇല്ലെങ്കിൽ പൂഞ്ഞാറ്റിൽ വെള്ളം കയറും

  Рет қаралды 14,322

i2i News

i2i News

Күн бұрын

PC George
പുതിയ ഡാം വേണം ഇല്ലെങ്കിൽ പൂഞ്ഞാറ്റിൽ വെള്ളം കയറും
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PCGeorge #mullaperiyardam #mullaperiyardamsafety #roshyaugustine #idukkidam #idukki #BJP #UDF #CPM #LDF #kerala #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #rahulmangoottathil #chandyoommen #sureshgopi #sobhasurendran #keralapolitics
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 95
@udaybhanu2158
@udaybhanu2158 27 күн бұрын
അഞ്ചു തവണ മുല്ല പെരിയാർ കമ്മിറ്റി ചെയർമാൻ ആയി സുഖിച്ചു. ഈ ഡാം സുരക്ഷിത മല്ല എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല ഇദ്ദേഹം. ഇപ്പൊൾ വെറുതെ ശ്രദ്ധ ക്ഷണിക്കാൻ ഒരു പ്രസ്താവന. ഇതാണ് ശരിക്കും ദുരന്തം.
@shaji5442
@shaji5442 27 күн бұрын
എൻ്റെ അറിവിൽ ഇദ്ദേഹം ചെയർമ്മാനായി നൽകിയ റിപ്പോർട്ട് ആണ് ഇന്നും തമിഴ്നാട് സുപ്രീംകോടതി യിൽ നിന്നും അനുകുല വിധി സംബന്ധിക്കന്നതിൻ്റെ തുറുപ്പു ചീട്ട്. അതിനിയി അന്ന് കിട്ടിയ പ്രതിഫലം എന്താണ് എന്ന്.ഏതാനും വർഷം മുമ്പ് കലാകൗമുദി യിൽ വന്ന റിപ്പോർട്ടുകൾ നോക്കിയാൽ മതി.
@Basheer-ec7re
@Basheer-ec7re 27 күн бұрын
യൂദാസ് വന്നോ
@popyjay1491
@popyjay1491 27 күн бұрын
Tamil Nadu government should make a new dam in their state, drain water from the Mullaperiyar Dam using a new tunnel, decommission the leaking dam, so that millions of people can live peacefully in Kerala. If Tamil Nadu needs water, they should store that water in their own land.
@lovemykeralam8722
@lovemykeralam8722 27 күн бұрын
മുല്ല പെരിയാർ വിഷയം സുപ്രീം കോടതി വിചാരിച്ചാൽ മാത്രമേ നടക്കൂ
@dasramaheshan
@dasramaheshan 27 күн бұрын
അതിന് ഇതുപോലത്തെ വാഴകൾ അവർക്ക് അനുകൂല റിപ്പോർട്ട് കൊടുത്ത് ചതിക്കുവളെ. അഡ്വ റസൽ ജോയ് പറഞ്ഞിട്ടുണ്ട് എതിര് കക്ഷി തനെ കേരള സർകാർ ആണ് എന്ന്
@kgkg7148
@kgkg7148 27 күн бұрын
പ്. സി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ കുറെ നാളായിട്ട് കാണാനില്ലായിരുന്നു
@stardrive8561
@stardrive8561 27 күн бұрын
I wonder how these people get votes. What type of people vote for him.
@x-factor.x
@x-factor.x 27 күн бұрын
കാപ്ഷൻ 👌
@numanhouse
@numanhouse 27 күн бұрын
ഈയടുത്തായി ചക്കര കൊച്ചിന്റെ മച്ചാന്റെ ഒരു പ്രസ്താവനയും കേൾക്കുന്നില്ലല്ലോ ടോം വടക്കനെ പോലെ പിസി തെക്കോട്ടു ഓർമ മാത്രമായോ.
@kizhakkethankachan6843
@kizhakkethankachan6843 27 күн бұрын
Opportunist
@user-yw3us3gu9i
@user-yw3us3gu9i 27 күн бұрын
P C George was a good MLA compaired to others.
@majeed.k.a9193
@majeed.k.a9193 27 күн бұрын
Old m.l.a. Aaanu
@user-yw3us3gu9i
@user-yw3us3gu9i 26 күн бұрын
@@majeed.k.a9193 I mentioned " he was a "
@johnsonouseph7631
@johnsonouseph7631 27 күн бұрын
ലെവന്റെ സ്ഥല പേര് പറയുമ്പോൾ ശ്രദ്ധിച്ചു പറഞ്ഞില്ലെങ്കിൽ പണികിട്ടും. പൂ മാറ്റി വേറെ വല്ല അക്ഷരവും ചേർക്കാമായിരുന്നു ❤
@sajeevanvm8812
@sajeevanvm8812 27 күн бұрын
Naduvile aksharam vittu pokathirikkan prathyekam sraddikkuka.
@emmanuelmangattu7448
@emmanuelmangattu7448 27 күн бұрын
പാവം ഞങ്ങടെ ജോർജേട്ടൻ ഇപ്പോഴും ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം BJP യിൽ ലയിച്ച്‌ അലിഞ്ഞു പോയന്നാണ് വിചാരിച്ചത്
@dasramaheshan
@dasramaheshan 27 күн бұрын
ഇല്ലാ ഒരു കാവൽ പട്ടിയെ പോലെ എന്നും അവിടേ ഉണ്ടാവും
@koottunkaljoseph
@koottunkaljoseph 27 күн бұрын
I agree with you
@leelamathew4681
@leelamathew4681 27 күн бұрын
P C George Kashtam. , eppol anu Darsanam undayathu, pavan PCG 🙏🙏🙏
@koottunkaljoseph
@koottunkaljoseph 27 күн бұрын
Very well said
@lijothomas6271
@lijothomas6271 27 күн бұрын
👍👍🔥🔥
@pratheeshkumar7716
@pratheeshkumar7716 26 күн бұрын
Iyaalum Chakarappennum thammilulla phone call ayi bendappettu oru video koodi cheyyuvo ??
@kuriakosecvarghese3455
@kuriakosecvarghese3455 27 күн бұрын
Super 👍❤
@kuriankidangathukarottu2009
@kuriankidangathukarottu2009 27 күн бұрын
അങ്ങനെ ഇങ്ങനെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല രണ്ട് സംസ്ഥാനങ്ങളും ഒന്നിച്ച് പോരെ ഒരു സംസ്ഥാനം ആക്കിയ പോരെ
@Gracy_d73
@Gracy_d73 27 күн бұрын
😷😷😷
@jeenas8115
@jeenas8115 27 күн бұрын
👌👌👌
@rajeevrajeev2493
@rajeevrajeev2493 27 күн бұрын
ഇങേർക്കു ഇപ്പോൾ ആണോ നേരം വെളുത്തത് 😅😅😅. കുറച്ചു ദിവസം കോണ്ട് ആശാനെ കാണാൻ ഇല്ലായിരുന്നു എവിടെ ആയിരുന്നു പൂജാർ ആശാൻ 😂😂😂😅🤣🤣.
@karuns.sekhar846
@karuns.sekhar846 27 күн бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ ജോർജെട്ടനും ചക്കര പെണ്ണും കൂടി തടഞ്ഞു നിർത്തും😂😂😂
@sajeevanvm8812
@sajeevanvm8812 27 күн бұрын
Chakkarappenninte prayam poyi thanne yumalla mootha chekkan paranjoonna kelkunnathu. Ini kooduthal kalichal kazhuthu vettikkalaym ennu. Athode MOORIKALUM KALAKULM oke pinmari.PASU. amareettu karyamillallo.
@pratheeshkumar7716
@pratheeshkumar7716 26 күн бұрын
Chakkarapoenninte karyam onnum iyaal eeyideyayittu parayunnillallo
@sree1010
@sree1010 23 күн бұрын
Body shaming
@rajagopalsukumarannair4206
@rajagopalsukumarannair4206 27 күн бұрын
😃😃😃😃❤️✋🏻
@rathishabraham8093
@rathishabraham8093 27 күн бұрын
Sunilchettaa inganee parayan ulla dairyam sammathikkanam
@MoonMoon-000
@MoonMoon-000 27 күн бұрын
50 വർഷത്തിൽ ഏറെ ഡാമിന് ആയുസ്സ് ഇല്ല എന്ന് പറയുന്ന പൂഞ്ഞാർ അച്ഛായൻ ഇത്രയും കാലം മൗനി ബാബ ആയി ഇരുന്നത് എന്തെ... വെള്ളം പോകുന്നതും, പൊട്ടൽ ഉണ്ടാകും എന്നൊക്കെ ഇപ്പോഴാണോ തിരിച്ചറിഞ്ഞത്.... അഞ്ച് തവണ സന്ദർശിച്ചു എന്ത് റിപ്പോർട്ട് ആണ് അച്ചായൻ കൊടുത്തത് എന്ന് കേട്ടില്ല....
@mathewaugustine8456
@mathewaugustine8456 27 күн бұрын
PC Georgeinte OIOP evidem vareyayii?
@kamalav.s6566
@kamalav.s6566 27 күн бұрын
എല്ലാവരിലും പോസിറ്റിവും നെഗറ്റിവും ഉണ്ട് , പിസി യോട് ഇത്തരം കളിയാക്കൽ വേണ്ട മോനേ ദിനേശാ , അൽപ്പം കൂടി പോകുന്നു pc ആരേം ഭയപ്പെടാതെ കാര്യം തുറന്ന് പറയും , ആ കാര്യത്തിൽഞാൻ അദ്ദേഹത്തെ അംഗീകരിക്കും 😛😛😛😛😛
@jackthomas3470
@jackthomas3470 27 күн бұрын
You are the only peoples giving this type of idiots media attention.
@joshuahealy9475
@joshuahealy9475 27 күн бұрын
പിണറായിയും പിസിയും ജയശങ്കർ വക്കീലും ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു ; അവരുടെ കാലശേഷം താങിനിർത്തുവാൻ ആരെയെങ്കിലും കണ്ടെത്തമ്മായിരുന്നു; ഇനി പിസി പിന്മാറിയ സ്ഥിതിക്ക് I2i l oru ടെൻഡർ വിളിക്കുക ; താങ്ങി നിർത്തുവാൻ ആരെങ്കിലും വരാതിരിക്കില്ല ...😅
@FaisalFaisal-ub7yj
@FaisalFaisal-ub7yj 26 күн бұрын
ചക്കര ജോർജ്
@mollydavid8771
@mollydavid8771 26 күн бұрын
😂😂😂😂❤❤
@sunithab1285
@sunithab1285 27 күн бұрын
😂😂😂
@titusvarghese1854
@titusvarghese1854 27 күн бұрын
പൂഞ്ഞാർ കേശവൻ..... സിന്ദാബാദ്...
@thomasdavid3903
@thomasdavid3903 27 күн бұрын
P C kone? Kallan
@thomaskutty2487
@thomaskutty2487 26 күн бұрын
നിനക്കെന്തിന്റെ കേടാ സുനിലേ
@thomaspthomas7887
@thomaspthomas7887 27 күн бұрын
പൂnjaa റ്റിൽ നേരം വെളുത്തോ????
@sanjusimon1912
@sanjusimon1912 27 күн бұрын
Poonjattile Punnaaramon 😂
@AlvaR-zg6kg
@AlvaR-zg6kg 23 күн бұрын
😂😂😂😂
@CoRajuRaju
@CoRajuRaju 27 күн бұрын
Athangu poonjattil😂
@josephjohnkoreth4546
@josephjohnkoreth4546 27 күн бұрын
George or Ganesh all are thendi thamadi komally sleeping with saritas and there boss fekuram bhagwan is been taken care by madhavis.
@nisadeikka
@nisadeikka 21 күн бұрын
🤣🤣
@jayankaripal156
@jayankaripal156 27 күн бұрын
മുല്ലപ്പെരിയാർ ഡാം പ്രത്യേകതരം തുർക്കി മിശ്രിതം കൊണ്ട് പണിത ഡാം ആണ്.ഇടത് ഭരിക്കുമ്പോൾ ബലം കൂടുകയും വലത് ഭരിക്കുമ്പോൾ കുറയു കയും ചെയ്യുന്ന പ്രത്യേകതര ഏക്ഷൻ ഉള്ള മിശ്രിതം കൊണ്ട്😜🤣🤣
@user-ms2nt2ne2m
@user-ms2nt2ne2m 27 күн бұрын
പൂജാറ്റിൽ നിന്ന് ജെ മാറി ഒരു ഡാം പണിയും ബിജെപി ജോർജ്
@sajeevanvm8812
@sajeevanvm8812 27 күн бұрын
Ja maatiyal pootil ennaklle? Evide panithal nilkumo?
@unnyn8668
@unnyn8668 27 күн бұрын
George achayante ammachiyudea ( chakkarapennea avidea ) venda money vendea money
@leelammathomas9864
@leelammathomas9864 25 күн бұрын
Poonjaril vellam keriyal njangalangu sahicholam bjpyude kaliyonnum pcalla kudiyavar vannalum nadakkilla
@jayasankarbhanu5698
@jayasankarbhanu5698 27 күн бұрын
പിസി യുടെ പൂറ്റിൽ
@globelwing
@globelwing 27 күн бұрын
നി എങ്ങനെ രക്ഷ പെടും ജോർജ് വെള്ളം നേരെ അങ്ങോട്ട് വന്നാൽ നീ ഇപ്പോൾ ആണോ ഇത് അറിഞ്ഞ
@dirarputhukkudi9049
@dirarputhukkudi9049 27 күн бұрын
😂😂😂😂😅😅😅😅😊😊😊😊😊
@BestoneRifu
@BestoneRifu 27 күн бұрын
😂
@shibucthomas6427
@shibucthomas6427 27 күн бұрын
😂😂😂😂😂😂😂
@kmcbos4443
@kmcbos4443 27 күн бұрын
Avan. Sarithakum. Panikoduthu. Paramanari
@thomaspj9303
@thomaspj9303 27 күн бұрын
Thumbnail ന്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകും, ഒരക്ഷരം കൂടിപ്പോയെങ്കിലും 😢
@bennyjose7091
@bennyjose7091 27 күн бұрын
ഉടൻ ഒരു തീരുമാനം എടുക്കണം എന്ന് ചക്കര പൊണ്ണൻ. 😜 😜 😜 ഇന്നു തന്നെ വേണോ... അതോ നാളെ മതിയോ 😅😅😅
@GeethaMk-dp9cl
@GeethaMk-dp9cl 27 күн бұрын
പുൽച്ചാടികൾ ചാടിയല്ലേ നടക്കുക അതിനെന്തിനാ സുനിൽ സാർ ഇത്രയു പറയുന്നതു്
@Sakkiyabanu6018
@Sakkiyabanu6018 27 күн бұрын
ഇവനെയൊക്കെ കേൾക്കാൻജനങ്ങൾ ഇരിക്കുന്നുണ്ടല്ലോആദ്യം പറയും സുരക്ഷിതമാണ്കുഴപ്പമില്ല പിറ്റേന്ന് മാറ്റി പറയും
@Abdulmajeed-q2g
@Abdulmajeed-q2g 27 күн бұрын
പ്രതീക്ഷി ച്ചിരുന്ന വിഷയമാണ് എങ്ങിനെപോയാലും സുനിൽ സാർ വിചാരിച്ചാൽ ഇവനെയൊക്കെ കൈകാര്യം ചെയ്യാൻ പൊതുജനവും അങ്യോടൊപ്പം ഉണ്ട്
@jittoputhuva8916
@jittoputhuva8916 27 күн бұрын
എന്റെ സുനിൽ ബായ്, നിങ്ങൾക്കു പി സി യോട് വീതിപരമായി എന്ധെങ്കിലും ദേഷ്യം ഉണ്ടെകിൽ അതിനെ പറ്റി പറയ്. നിങ്ങളുടെ അവതരണം കണ്ടാൽ അറിയാം അദ്ദേഹത്തോട് ഉള്ള എതിർപ്പ്. അദ്ദേഹം പച്ചക്കു കാര്യം പറയുബോൾ പലർക്കും ദഹിക്കില്ല. ജനത്തിന് എല്ലാം വ്യക്തമായി അറിയാം സഹോ, ഉരുളണ്ട
@dasramaheshan
@dasramaheshan 27 күн бұрын
ഉരുളുന്നത് പൂഞ്ഞാറ്റിലെ ഈ മോൺ ആണ് എന്ന് അരി ആഹാരം കഴിക്കുന്ന മലയാളികൾക്ക് മനസ്സിലാവും. താൻ മാത്രം കാനും ഇതുപോലെ പൂഞ്ഞാറ്റിനെ ന്യായീകരിക്കാൻ
@jijomathew1890
@jijomathew1890 27 күн бұрын
😂kunjipennu
@zachariahmathew8374
@zachariahmathew8374 27 күн бұрын
ഇവൻ എവിടെ വെള്ളം കേറുമെന്നാ പറഞ്ഞതെന്ന് അക്ഷരതെറ്റു കൂടാതെ പറയണം.
@sajeevanvm8812
@sajeevanvm8812 27 күн бұрын
Ningal uddesichathu poottil ennano? Than aallu kollamallodo.
@payyannur3218
@payyannur3218 27 күн бұрын
പൂഞ്ഞാറ്റിലെ പൂരിമോൻ
@globelwing
@globelwing 27 күн бұрын
തോറ്റ mla യുടെ ഒളിവിൽ ആശാൻ കോമഡി 2024
@shepheekkmohammed9449
@shepheekkmohammed9449 24 күн бұрын
Ivan pala mai....m parayum
@lysaanthony8791
@lysaanthony8791 27 күн бұрын
😂😂😂
@GeorgeKutty-nz8xx
@GeorgeKutty-nz8xx 27 күн бұрын
😂😂😂😂😂😂
@SunuPaul
@SunuPaul 27 күн бұрын
🤣
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Cute
00:16
Oyuncak Avı
Рет қаралды 3 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 44 МЛН
Elderly Woman Mu/rder Case Alappuzha
3:06
i2i News
Рет қаралды 5 М.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН