PC യും സ്മൃതിയും പൊരിഞ്ഞ അടി 🤣

  Рет қаралды 347,765

ABC TROLLS

ABC TROLLS

Ай бұрын

PC യും സ്മൃതിയും പൊരിഞ്ഞ അടി 🤣 #bjptroll #troll #pcgeorge#pcgeorgetroll #smruthyparuthikad#newstroll #newsdebatetroll #newstroll #smruthyparuthikadtroll

Пікірлер: 224
@aliasvarghese4619
@aliasvarghese4619 Ай бұрын
പൊരിഞ്ഞ അടി എന്ന് തലക്കെട്ട് കണ്ടു ആശിച്ചു കയറിനോക്കിയതാണ് നിരാശ ആയിരുന്നു ഫലം. ഇപ്പോൾ ചാനൽ ചർച്ചകൾ കാണുന്നത് വെറുതെ ഒരു വെറൈറ്റി അടി കാണാമല്ലോ എന്ന് കരുതിയാണ് അരോഗകാരമായ ജനനത്തിനു കോണമുള്ള ഒരു ഫലവും ഇല്ലാത്ത ചർച്ചകൾ. ഇതിനെ ഒക്കെ ചർച്ചകൾ എന്ന് പറയാമോ എന്ന് അറിയില്ല. പിന്നെ ഓരോ ചർച്ചകളിൽ നിന്നും ഒരിക്കലെങ്കിലും വലിയ ആളുകളെന്നു കരുതി ഇരുന്ന ആളുകളെ തുറന്നു കാണാൻ കഴിയുന്നുണ്ട്
@nila7860
@nila7860 Ай бұрын
ജനസംഖ്യ ഇപ്പഴേ രാജ്യത്തിന് താങ്ങാൻ വയ്യ . അപ്പോഴാണു പുതിയ പെറ്റുകൂട്ടൽ ആഹ്വാനം🙄🙄🙄🙄
@wolverinejay3406
@wolverinejay3406 Ай бұрын
അതുകാരണം നിങ്ങൾക്ക് എന്തു ബുദ്ധിമുട്ടാണ് ഉണ്ടായത്ഒന്ന് വിശദീകരിക്കാമോ.ജനസംഖ്യ ഉണ്ടേലും നമ്മുടെ രാജ്യത്തിൽ ജിഡിപി വളരൂ. ഇത് നിയന്ത്രിക്കാൻ നോക്കി ജിഡിപി താഴേക്കി പോയ ചൈന പിന്നീട് നിലപാട് മാറ്റിയത് കണ്ടിട്ടില്ലേ. ജനസംഖ്യ തീരെ കുറഞ്ഞു പാശ്ചാത്യ രാജ്യങ്ങൾ ചൈനയെയും ഇന്ത്യയും പോലെ ജനസംഖ്യ കൂടിയ രാജ്യങ്ങൾ ജിഡിപിയിൽ മുന്നേറുന്നത് കണ്ടു മനപ്പൂർവം ഉണ്ടാക്കിയ ഒരു കള്ള തെറ്റിദ്ധാരണയാണ് ജനസംഖ്യാ നിയന്ത്രണം വേണം എന്നുള്ളത്
@flamingo5900
@flamingo5900 Ай бұрын
യുപിയിൽ ഹിന്ദുക്കൾ പെറ്റു പെരുകിയതു കൊണ്ടാണ് ഇന്ന് ഇന്ത്യ ഈ രീതിയിൽ ഇരിക്കുന്നത്. അല്ലെങ്കിൽ ഇന്ത്യ ഇസ്ലാമിക റിപ്പബ്ലിക് ആയേനേ.
@aseraceracer
@aseraceracer Ай бұрын
ജനസംഖ്യാ കൊണ്ട് രാജ്യത്തിന് ഉണ്ടായ ഒരു നഷ്ടം പറയാമോ? നീ എന്തിനാണ് ജനിച്ചത്?? കൂടുതൽ ആണെങ്കിൽ നീയും കുടുംബവും ആത്മഹത്യ ചെയ്താൽ പോരേ??
@flamingo5900
@flamingo5900 Ай бұрын
@@aseraceracer എൻ്റെ അഭിപ്രായത്തിൽ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ ഏതാനും വിഭാഗം മാത്രം ജനസംഖ്യ നിയന്ത്രിക്കുകയും മറ്റുള്ളവർ അത് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ നമ്മൾ സൃഷ്ടിച്ചെടുത്ത ആ സ്പേസ് നഷ്ടമാകുക മാത്രമല്ല മറ്റു വിഭാഗക്കാർ ജനസംഖ്യ കുറഞ്ഞവരുടെ മേൽ ആധിപത്യം നടത്തുകയും ചെയ്യുന്നു. ഹൈദരാബാദിൽ പന്ത്രണ്ട് മക്കളുള്ള കുടുമ്പത്തെ എനിക്കറിയാം.
@aseraceracer
@aseraceracer Ай бұрын
@@flamingo5900 ഇന്ത്യയുടെ സ്വത്ത് ജനസംഖ്യ ആണ് 🤭😂😂. ചൈനയിൽ മക്കളെ പ്രസവിക്കൂ എന്ന് പറയുന്നു😂. ജനസംഖ്യാ കൂടുതൽ ആണെന്ന് തോന്നുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ആത്മഹത്യ ചെയ്തു അത് കുറക്കുക. 🤭😂
@b2bspy503
@b2bspy503 Ай бұрын
സ്മൃതി വിളിക്കേണ്ടിയിരുന്നത് pc യെ അല്ല കാന്തപുരത്തിനെയോ അതുപോലുള്ളവരെയോ ആണ്...
@aseraceracer
@aseraceracer Ай бұрын
അത് എന്താണെന്ന് സംഘി ക്രിസംഘി പറയണം 😅😂😂
@shamnas6800
@shamnas6800 24 күн бұрын
കാന്തപുരത്തിന് അതാണല്ലോ പണി. വേറെ പേര് ഒന്നും അറിയില്ല എന്ന് തോനുന്നു
@dr.sindhu.v398
@dr.sindhu.v398 23 күн бұрын
ഒവ്വ.... മുട്ട് ഇടിക്കും
@vipinvnath4011
@vipinvnath4011 10 күн бұрын
Da moori patti​@@shamnas6800
@user-nr4lo6lq8b
@user-nr4lo6lq8b 3 күн бұрын
കാന്തപുറത്തിന്റ ആൾകാർ eppo രണ്ടോ മൂന്നിലോ നിർത്താൻ തുടങ്ങി. Appoza പിസി ക്ക് അഞ്ചു perunna പെണ്ണുങ്ങൾ aavanamannu
@shylasuresh3679
@shylasuresh3679 Ай бұрын
ജാതി മതവും ഒന്നുമില്ല മക്കളെ ഉണ്ടാക്കുന്നത് ഒരാരുത്തരുടേയും ഇഷ്ടം ആണ്
@dr.sindhu.v398
@dr.sindhu.v398 23 күн бұрын
അയ്യോ എന്ന് പറയല്ലേ.... പ്രകൃതി വിഭവങ്ങൾ ഒക്കെ എല്ലാവർക്കും തികയണ്ടേ
@kailasnathastro
@kailasnathastro Ай бұрын
വേറെ പണിയൊന്നും ഇല്ലല്ലോ. അതുകൊണ്ട് എന്തെങ്കിലും ജൽപിച്ചു കൊണ്ടിരിക്കണം.
@noushadrawther6061
@noushadrawther6061 Ай бұрын
Pc യും സ്‌മൃതിയും സംസാരിക്കുന്നതു കേൾക്കാൻ കഴിയുന്നില്ല. ക്ലിപ്പുകളുടെ അതിപ്രസരം
@shafeeque1758
@shafeeque1758 Ай бұрын
ഇതിൽ ഇവർക്ക് ഒക്കെ എന്ത് കാര്യം. എത്ര കുട്ടികൾ വേണം എന്നു ഇവരൊക്കെ യാണോ തീരുമാനിക്കുന്നത്. 😂😂.. അത് രണ്ടു പേരിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലേ. അതൊക്കെ ചോദ്യം ചെയ്യാനും ഇത് പോലെ ഓരോരോ ഊളത്തരം വിളിച്ചു പറയാന് നിങ്ങൾക്കു ഒക്കെ എന്ത് അധികാരമാണ് ഉള്ളത്. ആരേലും നിർബന്തിച്ചോ പ്രസവിക്കാൻ, ഓരോരോ അനാവശ്യ ചർച്ചകൾ
@aseraceracer
@aseraceracer Ай бұрын
ഇത് ഒരു അജണ്ടകൾ ആണ്. മുസ്ലിം സമുദായം അവർക്ക് നേരെ ഉള്ളത്. ഇതിന് എതിരെ ഒരു നിയമം കൊണ്ട് വരാൻ ഉള്ള ചർച്ച. ജനങ്ങൾ മണ്ടന്മാർ😮😅😂😂
@logicalthinker8507
@logicalthinker8507 4 күн бұрын
Nammante areyenkilum vili ..smruthyude muttukal thamil urasum😂
@shafimohammed9628
@shafimohammed9628 Ай бұрын
pc♥️
@user-lc2qq6wv2i
@user-lc2qq6wv2i Ай бұрын
Penkuttikal avarude education kayinju joliyum kitti kayinju mathrame vivaham kazhikkavu eppo pregnant avenam ennu avar therumanikkanam Karanam avaru anu prasava vedhana anubhavikkunnath
@SwamiSwami-tr7xt
@SwamiSwami-tr7xt Ай бұрын
🎉😊
@ajayakumarvannadil3461
@ajayakumarvannadil3461 Ай бұрын
മറ്റ് ന്യൂനൻമാരോട് സ്മൃതിക്ക് ചോദിക്കാൻ ഭയം
@user-nr4lo6lq8b
@user-nr4lo6lq8b 3 күн бұрын
അതിലും?????????? കയറ്റാൻ നോക്ക്
@dennydinesh2686
@dennydinesh2686 14 күн бұрын
Bring population policy immediately
@satheeshchandran3905
@satheeshchandran3905 23 күн бұрын
Jai pc👍you are very correct👍
@Rajan-ur8ip
@Rajan-ur8ip Ай бұрын
എങ്ങനെയും കുറെ വാർത്തപ്രാധാന്യം വേണം... അതിനുള്ള ഉടായിപ്പ്
@Melvin523
@Melvin523 Ай бұрын
What a big subject to discuss Edo poyi pro islaminidu parsyamo
@vinayanjoseph2442
@vinayanjoseph2442 Ай бұрын
Ha ha!! പൂഞ്ഞാറിലെ അച്ചായനെ ദേഷ്യം പിടിപ്പിച്ചാൽ വായിൽ തോന്നിയത് എന്തും ആരോടും പറയും! കണ്ട് നിന്നാൽ നാറാതിരിക്കും!!😂😂😂
@joshikunnel5781
@joshikunnel5781 3 күн бұрын
PC George has become one of the worst political creatures.
@prakasanpc
@prakasanpc 29 күн бұрын
അതെ.. പൊരിഞ്ഞ അടി മോന്റെ അമ്മയുടെ.........
@radhakrishnanpm924
@radhakrishnanpm924 5 күн бұрын
ഇതെന്താ? ചർച്ച മുഴുവനായി കേൾക്കാൻ സാധിയ്ക്കുന്നില്ല അതിനിടെ സിനിമയിലെ കോമഡി ഒരു വാക്കിനു ഒരു സിനിമയിലെ ഒരു കോമഡി യോ ? ഈ പ്രവണത അ വ സാ നിപ്പിക്കണം ചർച്ചയും മറുപടിയും കഴിഞ്ഞ് ഇടയ്ക്കെ ങ്ങാനും ഒരു കോമഡി മതി
@milans3747
@milans3747 Ай бұрын
Alla epozhanu girls pregnant akndath enn evnano theerumanikkandath , athoke ororutharde personal decisions alle... Iyal oke enth kopp anu ee vilich paryanath
@wildwasp6694
@wildwasp6694 Ай бұрын
Pilot um daattarum engineerum matrame pennungalku cheyyan patunna joli aayitullo smrithi ammaayi😂😂😂athinekkal oke mahatharamaya teacher profession parayatha ennadi uvveh nurse profession parayatha ennadi uvveh🤫🤫ne mindaruth melaal
@AnishKumar-eb2dt
@AnishKumar-eb2dt Ай бұрын
😂😂
@saneeshtbthekkepollayil1426
@saneeshtbthekkepollayil1426 22 күн бұрын
Kattiyal epposzhum nallathu. Pettalum nallathu. Pappavarumo kootinu.. Selfishxxxxxxx is newscity❤❤❤❤❤
@user-oh7bb5ye5z
@user-oh7bb5ye5z Күн бұрын
Nanmille anyante makkale nattikkunna paripadikkupokan
@paulson409
@paulson409 Ай бұрын
ആരൊക്ക ഏതൊക്ക പറഞ്ഞാലും... കളിയിൽ കയറി ഇനി ആരെങ്കിലും ഇടപെടോ..... ശിവനെ ആലോചിക്കാൻ വയ്യ 😂😂😂😂😂
@premkumars3700
@premkumars3700 2 күн бұрын
PC💪
@lethajeyan2435
@lethajeyan2435 Ай бұрын
ee mahanu award kodukanam.
@DIPINGEORGE9
@DIPINGEORGE9 Ай бұрын
സ്മൃതി പറയുന്നതാണ് ശരി.. അവർ എങ്ങനെ പറഞ്ഞാലും she said the right thing. പിസി ജോർജ് പറഞ്ഞത് അംഗീകരിക്കാനാവില്ല
@johng4637
@johng4637 Ай бұрын
He is Mad, who give authority for talking behalf of Marpappa, don’t call him for discussion, he is cursed person
@commandorc3902
@commandorc3902 12 күн бұрын
Pc😄👏👏
@alikunju2069
@alikunju2069 Ай бұрын
Iyalku. Ini naaran vere sthalam onnumilla
@user-ed3ot1td2x
@user-ed3ot1td2x 25 күн бұрын
അവരുടെ ഓണക്ക ചാനൽ🎉
@muttaroast7154
@muttaroast7154 28 күн бұрын
എല്ലാവരും ചിരിക്കാൻ വേണ്ടി ആവണം ഈ സിനിമ ക്ലിപ്പുകൾ ഇതിനിടക്ക് ഇട്ട് വെറുപ്പിക്കുന്നത്, ഈ പരിപാടിയൊക്കെ outdated ആയി man ഇതൊക്കെ ഇപ്പൊ നല്ല വെറുപ്പിക്കൽ ആണ്, be update ✌🏻
@paulsonpc2832
@paulsonpc2832 Ай бұрын
Pary molaaaass❤😂
@user-cl6ge8jl3z
@user-cl6ge8jl3z 11 күн бұрын
Trollen ee clip kuthi kayatathirunnal adipoli aayirunnu
@euginbruno6509
@euginbruno6509 Ай бұрын
സ്മൃതി സ്വന്തം കാര്യം നോക്കിയ മതി, മറ്റു പെൺകുട്ടികളുടെ കാര്യം അവർ നോക്കിക്കോളും, സ്‌മൃതിയുടെ വിഷമം കണ്ടാൽ തോന്നും അയാളോട് 5പ്രസവിക്കാൻ പറഞ്ഞു എന്ന്.... ആരോഗ്യമുള്ള പെണ്ണുങ്ങൾ അഞ്ചോ, പത്തോ പ്രേസേവിക്കട്ടെ,... അതിന് ഇയ്യാൾക്കെന്താ? ഒരു ക്യാമറയും, മൈക്കും ഉടെനെന്നു കരുതി ഓവർ സ്മാർട്ട്‌ ആവല്ലേ...
@khadeejathruksana9460
@khadeejathruksana9460 Ай бұрын
എന്തോന്ന് ഓവർ സ്മാർട്ട്..അവർ സ്ത്രീകളുടെ പ്രതീനിധി ആണ്..സ്ത്രീകൾ പ്രസവിക്കാനുള്ള മെഷീൻ അല്ല.അത് മനസിലാക്കണം
@athirajoy7823
@athirajoy7823 13 күн бұрын
What she told is the ryt thing. Aarogyam undonnu nokkeettu maathravallaprasavikkunnath. Careerum avanonte lifum koodi nokkiyitta. Illel pettukoottittu nokkaan pattaathe athinulla economivalyum, mentallyum, career wizum, physicallyum weak aakum. Pillerem nannayi valarthaan pattaathe naadinu bheeshaniyum aakum. Quality ulla kuttikale valarthatte. Quantity alla nokkendath.
@adrsby
@adrsby 18 күн бұрын
പഠിക്കുക😂 പ്രസവിക്കുക😂 പഠിക്കുക പ്രസവിക്കുക😂
@mrvs7307
@mrvs7307 Ай бұрын
എനിക്ക് രണ്ട് മക്കളേയുള്ളൂ കൂടുതൽ വേണമെങ്കിൽ വള്ളമടിച്ചികിടന്നുറങ്ങാതെ, മക്കളെ ഉണ്ടാക്കാൻ നോക്ക് ജോർജേ ?
@advi774
@advi774 Ай бұрын
പെറ്റു കൂട്ടുക അല്ല വേണ്ടത് ഉള്ളതിനെ നല്ല പോലെ നോക്കുക
@peringeth3549
@peringeth3549 25 күн бұрын
PC എന്നാൽ എന്തെന്ത് ശോഭാ സുരേന്ദ്രൻ പറഞ്ഞത് ഓർമ്മ വരുന്നു :
@user-tf7bc2hd9x
@user-tf7bc2hd9x 20 күн бұрын
ഞങ്ങൾ നിങ്ങൾ എന്ന വക തിരിവ് തന്നെ ശുദ്ധ ഭോഷ്ക്ക,
@bibi_n
@bibi_n 20 күн бұрын
Ingerku oru maattom illello
@sabusk4202
@sabusk4202 Ай бұрын
Pc യാണ് xtn മതത്തെ ഇത്രയും മോശം ആക്കിയത്
@sankararajanc3490
@sankararajanc3490 Ай бұрын
നികേഷിന് പാദസേവ ചെയ്യാൻ പറ്റിയ താരം..
@RahmanRahman-vi9ll
@RahmanRahman-vi9ll Ай бұрын
എന്നിട്ട് അനാഥമന്ദിരത്തിൽ കൊണ്ടുപോയി തള്ളണം
@sherlythomas9930
@sherlythomas9930 25 күн бұрын
Benett...mentally and physically healthy
@SHAJIKUMAR50
@SHAJIKUMAR50 27 күн бұрын
PC maramandan
@jesuschrist3704
@jesuschrist3704 Ай бұрын
Comments muzhuvan pc kku support aanallo
@Unbotech0011
@Unbotech0011 3 күн бұрын
Please study +2 zoology 2nd chapter😂🚀🚀🚀🚀🚀🚀🚀🚀🚀
@AdhithyanPA-gi7zb
@AdhithyanPA-gi7zb 13 күн бұрын
PC chumma 🔥thanne
@mathewjohn8032
@mathewjohn8032 Ай бұрын
P C👍👍👍👍👍
@MohankurupKurup-lk1ul
@MohankurupKurup-lk1ul Ай бұрын
M tech പാസ്സായ പുരുഷൻ കുവൈറ്റിൽ സെയിൽസ് മാനായി ജോലിചെയ്തിരിക്കുമ്പോൾ ലേബർ ക്യാമ്പിൽ തീപിടിച്ചു മരിച്ചു . പരുത്തിക്കാട് ഇതൊക്കെ അറിയുന്നുണ്ടോ ? MBBS പാസ്സായിട്ട് 12 കൊല്ലം മുൻപ് രവിപിള്ളയുടെ ഉപസനയിൽ ജോലി ചെയ്തിട്ടു അവർ ഒരു ചായപോലും ഫ്രീ ആയികൊടുത്തില്ല . ഇതാണ് കേരളത്തിലെ അവസ്ഥ .
@Unbotech0011
@Unbotech0011 3 күн бұрын
Power of MSF❎Power of UDF✅
@FaisalBabu-t1k
@FaisalBabu-t1k 16 сағат бұрын
പഠനത്തിൽ ക്രിസ്ത്യാനി ഒട്ടും പുറകിലല്ല
@JMJMLVA
@JMJMLVA Ай бұрын
Parupottiyaaaa…. Paruthikad…!
@GMmryMaranchery
@GMmryMaranchery Ай бұрын
ഇയാളെ ഇപ്പോൾ കാണുന്നില്ല
@meharban1681
@meharban1681 Ай бұрын
പി സി വിചാരിക്കുന്ന പ്രസവം നല്ല എളുപ്പമാണെന്ന
@muhammedkoyakoya5648
@muhammedkoyakoya5648 Ай бұрын
ചാനലുകാരെന്തിനാണ് മതകാര്യങ്ങൾ ചർച്ച ചെയ്യുന്നത്.....
@hamsahk4576
@hamsahk4576 Ай бұрын
സഭ തൊലി കൊടുക്കും
@anooplisamma5880
@anooplisamma5880 2 күн бұрын
കന്യാസ്ത്രree😂
@shajahanm-zb9sv
@shajahanm-zb9sv Ай бұрын
paramachetta...pc.tallikollanam.e.patti. a
@teresaxavier1820
@teresaxavier1820 Ай бұрын
5 കൊച്ചുങ്ങളെ ഇവന്റെ അമ്മ നോക്കുമോ
@abdulrahoof8785
@abdulrahoof8785 24 күн бұрын
Pattillengi indakkanda, adokke ororthare ishtam alle.
@varghesepa2162
@varghesepa2162 Ай бұрын
സ്മെതി യുടെ വിചാരം അവളാണ് വകേരളത്തിലെയാളുകളെ നയിക്കുന്നത് എന്നാണ്
@andofernad5259
@andofernad5259 4 күн бұрын
Aatharaka. Asath. Useless.
@nazeernazeerr8846
@nazeernazeerr8846 Ай бұрын
മൊത്തം പിസി യുടെ കൈകള്‍ malam വാരി
@aseraceracer
@aseraceracer Ай бұрын
പി സി ജോർജ്ജ് സരിതക്ക് പ്രസവം എടുക്കാൻ പോയി😅.
@shantakumari-cw7lf
@shantakumari-cw7lf Ай бұрын
E kizavan enthinulla purapada branthan
@pradoshmulakkal9506
@pradoshmulakkal9506 Ай бұрын
Smrithinintepooove
@MG_Gamer2000
@MG_Gamer2000 Ай бұрын
Pc ❤️❤️❤️❤️
@rincebaby145
@rincebaby145 16 күн бұрын
എത്ര പ്രസവിക്കണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം. ഓഫർ കൊടുക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം. അതിനു മാമാ മാധ്യമങ്ങൾ എന്തിനാ ഇത്ര വിറളി പിടിക്കുന്നത്
@athirajoy7823
@athirajoy7823 13 күн бұрын
Media shuld speak of such non senses. Sabhakk aale kittaan vendi aanu pettukoottaan parayunnath. Ath sabhede business aanennu polum manassilkkaan kazhivillatha matha adimakalil oraal ngilum nannaayaal naadinum veedinum gunam. Mediade responsibility aanu to speak. Sthree virudhadha aanu pettukoottal aahwanam. Allel thanne ella mathangalum sthree virudhamaanu.
@Linsonjacob2001
@Linsonjacob2001 Ай бұрын
Islam believers inodu ee sthree ee chodyam chodikkumo?
@user-uk5jq4mp7v
@user-uk5jq4mp7v Ай бұрын
vannallo kri.......................
@Ak_724
@Ak_724 Ай бұрын
Avanmarude kitthambil angane alle paranjekunne
@user-tg8pr2fo9r
@user-tg8pr2fo9r Ай бұрын
നിങ്ങൾ ആദ്യം ഒരു യഥാർത്ഥ വിശ്വാസത്തിലേക്ക് വരു സംഖ്യാപുസ്തകം 23 19 😅. യേശു മനുഷ്യനാണ് യേശുവിൻറെ മാതാവ് മറിയം മനുഷ്യനാണ്. പിന്നെ നിങ്ങൾ മുറിയണ്ടി കളയാതെ എബ്രഹാമിനെ സന്തതികൾ ആകു
@user-tg8pr2fo9r
@user-tg8pr2fo9r Ай бұрын
നിങ്ങൾ ആദ്യം ഒരു യഥാർത്ഥ വിശ്വാസികൾ ആകുമോ സംഖ്യാപുസ്തകം 23 19 യേശു മനുഷ്യനാണ് യേശുവിൻറെ മാതാവ് മറിയം മനുഷ്യനാണ് 😅.
@user-tg8pr2fo9r
@user-tg8pr2fo9r Ай бұрын
നിങ്ങൾ ആദ്യം ഒരു യഥാർത്ഥ വിശ്വാസികൾ ആകു. സംഖ്യാപുസ്തകം 23 19 യേശു മനുഷ്യനാണ് യേശുവിൻറെ മാതാവ് മറിയം മനുഷ്യനാണ് 😅
@Ashrafmgnagar
@Ashrafmgnagar Ай бұрын
Pongan PC 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ska4036
@ska4036 26 күн бұрын
ഇയാളുടെ ചാട്ടം വീട്ടിൽ ഭാര്യയോട് ഇല്ല. പുറത്തെ സ്ത്രീകളോട് മാത്രമേ ഉള്ളൂ😱🥵🤔
@ഒടുവിലാൻ
@ഒടുവിലാൻ 20 күн бұрын
കാക്കമാർ പേറുന്നതിൽ ഇവൾക്ക് യാതൊരു kazhappumilla
@user-nr4lo6lq8b
@user-nr4lo6lq8b 3 күн бұрын
കാക്കമാർ നിയപ്രകാരം ഉണ്ടാക്കുന്നു n😔........ Ricard ഇല്ലാതെ purathu നിന്ന് undaki vidum
@PAYYAMPALLILVAIDYASALA
@PAYYAMPALLILVAIDYASALA Ай бұрын
Best wishes smruthy
@Vg.008
@Vg.008 26 күн бұрын
🐓🐓🐓🐓🐓🐓
@taibalison1983
@taibalison1983 Ай бұрын
ഇതിനൊക്കെ വേറെ ആളുകൾ പറയണോ, ആ നിമിഷത്തിന്റെയ് നിർവൃത്തിയിൽ ആര് പറഞ്ഞാലും കേൾക്കാൻ പറ്റില്ല, പെട്ടാൽ പിന്നെ പെടക്കുക തന്നെ 😂
@kanthanbuddyblog922
@kanthanbuddyblog922 Ай бұрын
പരുത്തി കുറ്റിക്കാട് സൊന്തം കാര്യം നോക്കി നട മറ്റുള്ള പെണുങ്ങളുടെ അട്ടിപേറ് അവകാ ശം നോക്കുന്നതെന്തിന്
@sunuoppo5775
@sunuoppo5775 Ай бұрын
😂 പണ്ട് കാന്തപുരം 🤭 സ്ത്രീകളെ 🤭 കുറിച്ച് entho 🙄 പറഞ്ഞിരുന്നു
@sajikarunakaran2992
@sajikarunakaran2992 27 күн бұрын
സംസ്കാരം അല്പം കൂടി പോയോ?
@sintojoseph154
@sintojoseph154 Ай бұрын
,avannta vayii valla pazhavum tiruggi vakku
@rajujacob5316
@rajujacob5316 Ай бұрын
SP Peraan Ready Aaanoo
@RobertLancer-pd3rm
@RobertLancer-pd3rm Ай бұрын
PC 🔥🔥🔥🔥🔥
@suryakmars5192
@suryakmars5192 13 күн бұрын
ഇയാളെയൊന്നും ചർച്ചയ്ക്ക് വിളിക്കരുത്
@Vijyanmumtaz
@Vijyanmumtaz Ай бұрын
സ്മൃതി ഓരോ വിഷയo കൊണ്ടുവന്ന് സ്വയം നാറുന്നു നാല് പൈസ ഉണ്ടാക്കാൻ എന്ത് വേണമെങ്കിലും പറയു 0 കഷ്ടം
@nizamudeenmkm
@nizamudeenmkm 29 күн бұрын
Pc പറഞ്ഞത് corect
@Allahuakber807
@Allahuakber807 Ай бұрын
മണ്ടൻ ജോർജിന് വായ് നിറച്ച് കിട്ടിയപ്പോൾ സമാധാനമായല്ലോ😂
@eyememyself6307
@eyememyself6307 Ай бұрын
Non recyclable waste. Expired thollla
@riazriza9768
@riazriza9768 12 күн бұрын
,മയിലെണ്ണ പോലും ജീവിപ്പിക്കല്ല ഏമാനെ
@barathank9636
@barathank9636 28 күн бұрын
2 machine ilum undaakkaan pattiyilla. Hijada ennu samsayam.
@drhassanbabu7518
@drhassanbabu7518 Ай бұрын
ഇതു പോലെയുള്ള തറ ട്രോളിങ് ദയവായി കൊടുത്തു youtube time waste ആക്കരുത് 😂
@aseraceracer
@aseraceracer Ай бұрын
സ്മൃതി പരുത്തിക്കാട് പൈലറ്റ് ആയാൽ എല്ലാം ആയോ? സ്ത്രീ പ്രസവിച്ചു വീട്ടിൽ ഇരുന്നു എന്ന് കരുതി നിങ്ങൾക്ക് എന്താണ്? നിന്റെ അമ്മ നേരത്തെ പൈലറ്റ് ആകാൻ ആയിരുന്നു പോയത് എങ്കിൽ സ്മൃതി ഉണ്ടാകുമോ?
@athirajoy7823
@athirajoy7823 13 күн бұрын
Smrithi undaayillel smrithikk pbm illallo! This is such a non sense comment. Avarjeevanode ullatgukond avar non sensinethire samsarikkunnu. That's it.
@sreenivasanvr7023
@sreenivasanvr7023 26 күн бұрын
... ആണുങ്ങൾക്ക്‌ പ്രസവിക്കാൻ പറ്റുമായിരുന്നെങ്കിൽ "പരുത്തിക്കാട് സ്മൃതിമോൾക്ക്" സന്തോഷമായേനെ... 🤭🤭🤭
@athirajoy7823
@athirajoy7823 13 күн бұрын
Anganaarnnel ithrem non sense talks undaavillaarnnu. Becose they will know of the heavy task (physically and mentally).
@mirashk2841
@mirashk2841 Ай бұрын
Pennupidiyan chakkara pennu pc😂😂
@basheerchalnai4871
@basheerchalnai4871 28 күн бұрын
ഞമ്മള് ലേശം മാറിയിരിക്കട്ടെ😂
@maradona2319
@maradona2319 Ай бұрын
Ithil trollan enthu. Angeru adichu avalde annakil koduthu😂😂❤podai
@user-ij1gx1xd8s
@user-ij1gx1xd8s Ай бұрын
4 o 5 prasavikkan thalpariyamundegil perum atinu channel churchade avashyam udyogStar 5 makkalullavarille ne lokam kanu arakkakatirunnu Varsha vayichapora vivaram venam ippo Ulla pennugal ku makkal venda diworce maty
@sashidharan6123
@sashidharan6123 Ай бұрын
Ivarkku pacha yodu ingane tharkkikkan thantedam undo?
@mohammedkoya7637
@mohammedkoya7637 Ай бұрын
പള്ളിയിൽ അച്ചന്മാർക്ക് കിണറ്റിൽ എറിയാനും വേണം കന്യാസ്ത്രീകളെ
@firebrand4099
@firebrand4099 Ай бұрын
ഉസ്താദിന് കൊതം പൊളിക്കാൻ നിന്റെ ഉമ്മായും പെങ്ങളും വേണം 😋
@user-ub9cb9nh1s
@user-ub9cb9nh1s Ай бұрын
മലദ്വാർ 😂 പോടേയ്.
@Linesh680
@Linesh680 Ай бұрын
🤣🤣🤣👌​@@firebrand4099
@user-tg8pr2fo9r
@user-tg8pr2fo9r Ай бұрын
ഇനി ഇവരുടെ ഒരു കൃത്യമായ വിശ്വാസം അല്ല എന്ന് ജൂതന്മാർ തന്നെ പറയുന്നു മനുഷ്യനെ ആരാധിക്കുന്നു തറയെ ചൂഷണം ചെയ്യുന്നു എന്ന് അവർ പറയുന്നുണ്ട് അവരവരുടെ അത് വിശ്വസിച്ചു കൊള്ളട്ടെ
@user-tg8pr2fo9r
@user-tg8pr2fo9r Ай бұрын
അതിന് ഇവരുടെ ഒരു കൃത്യമായ വിശ്വാസമല്ല എന്ന് ജൂതന്മാർ തന്നെ പറയുന്നുണ്ട്. മനുഷ്യനെ ആരാധിക്കുന്നു തോറയേ ചൂഷണം ചെയ്യുന്നു എന്നൊക്കെ പറയുന്നു അവർ ഇവരെക്കുറിച്ച്. അവരവരുടെ ഇത് വിശ്വസിച്ചു കൊള്ളട്ടെ
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 21 М.
PINARAYI VIJAYAN | ഇനി തലയിൽ മുണ്ടിടാം
4:57
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 16 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 19 МЛН
покупки за продуктами сейчас вс раньше
0:23
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 10 МЛН