Audience sammathichu.❤😊. cultured audience. Vulgar presentationu oru responsum illaarnnu. Good audience 🙏🏻. Respect
@SainaMalayalamcomedy5 ай бұрын
❤
@P.Z.Eravaramkunn-wx3np5 ай бұрын
🌹🌹🌹🌹🌹🌹🌹❤️സൂപ്പർ
@SainaMalayalamcomedy5 ай бұрын
❤
@aaselraimon5 ай бұрын
അക്കാലത്ത് ചിരിക്കാൻ ഇത് മതി ഇന്ന് ഇതൊന്നും പോരാ
@gafurb51605 ай бұрын
ചിരിക്കാറായോ ചിരിക്കാറായോ ന്ന് നോക്കിയിരുന്നു പരിപാടി തീർന്നു😂
@SainaMalayalamcomedy5 ай бұрын
😅
@ishubaava90345 ай бұрын
E@@SainaMalayalamcomedy
@FriendBro-fx6do5 ай бұрын
😄😄
@sureshjohn22185 ай бұрын
നിങ്ങളുടെ കമന്റിൽ ഞാൻ ചിരിച്ചു പോയി 👍👍👍👍
@chipanshalu64305 ай бұрын
- 15,1.ത:&@@FriendBro-fx6do
@satheeshn27215 ай бұрын
Valicha comedy
@SainaMalayalamcomedy5 ай бұрын
👍👍😥
@NEWSONEKERALA5 ай бұрын
ഒരു വലിയ പാളിച്ച വന്നിട്ടുണ്ട്... ക്ലോസപ്പ് കാണിക്കുമ്പോൾ ഷർട്ട് കൈമടക്കിയിട്ടുണ്ട്... ലോങ്ങ് കാണിക്കുമ്പോൾ ഫുൾസ്ലീവ് ധരിച്ചിട്ടുമുണ്ട്.. രണ്ടുതരം ഷോട്ട് ആണ് അത്... പിന്നെ, wireless മൈക്ക്, wire ഉള്ള മൈക്ക്
@ramachandranpovara33583 ай бұрын
Correct. Good observation 👍
@maiifaizy15813 ай бұрын
പല സ്റ്റേജിൽ അവതരിപ്പിച്ചത് എഡിറ്റ് ചെയ്തതത്.
@Rajan.p.kRajan3 ай бұрын
GQ❤❤❤❤😂❤❤❤@@maiifaizy1581
@Rajan.p.kRajan3 ай бұрын
😂
@MADHURAM...3 ай бұрын
ഗൾഫ് പ്രോഗ്രാമിൽ പാട്ട് പാടുമ്പോൾ ഷർട്ടിന്റെ നിറം മാറാറുണ്ട്.. പല സ്റ്റെജിൽ നടന്ന പ്രോഗ്രാം എഡിറ്റ് ചെയ്യുമ്പോൾ അങ്ങനെ സംഭവിക്കുക സ്വാഭാവികം
@ShahulHameedHameed-xo4fd4 ай бұрын
ഞാൻ ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയാണ് മൂന്നുദിവസമായി ചിരിച്ചുകൊണ്ടിരിക്കുന്നു ചിരി നിർത്താൻ പറ്റുന്നില്ല എനിക്ക് 😃 ഇനി എന്താ ചെയ്യാ 😃
@dearsidhyАй бұрын
🤣👍🏻😊
@edapl25069 күн бұрын
ചിരി വരാൻ എന്തു ചെയ്യും എന്ന് ഓർക്കുവാണ്😊
@rkmenon521Ай бұрын
ചിരി നിർത്താൻ പറ്റുമെന്ന് ഉറപ്പില്ലാത്തത് കൊണ്ട് ഞാൻ സൗണ്ട് സീറോയിൽ ആക്കിയിട്ട്, കമന്റ് ഇട്ട് ഓടി രക്ഷപെട്ടു. ഹാവൂ ഭാഗ്യം ☺️
Gulf പരിപാടികൾ പല സ്റ്റേജിൽ അവതരിപ്പിച്ചത് എഡിറ്റ് ചെയ്ത് വരുന്നതാണ് ഇത്. അപ്പോ ഇങ്ങനെ ആയിരിക്കും
@azdwork4 ай бұрын
Latest aayt varunna comedy program okke repeat aayt chirikan patatha avasthayilan. Around 20 years back vanna ee comedy ippo workout aayillan varum. Ann best aayirunnu. Inn irangunna valya comedy oru 2 kollam vare pidich nikan pattathava aahn .
@dilhar56902 ай бұрын
ഇതൊക്കെ ഇപ്പഴും കാണാൻ വന്നിരിക്കുന്നവരുടെ ക്ഷമ സമ്മതിക്കണം:
@shameemtv43172 ай бұрын
Ithuvare Kandathil ettavum valippu..
@KoyaKutti-el3zr5 ай бұрын
ഞാനും ചിരിച്ചു ,ഇവരുടെ കോമഡി കണ്ടിട്ടല്ല ,ഇവരു പറയുന്നത് കേട്ടു ചിരിക്കേണ്ടി വന്നവരുടെ ദുർവിധി ഓർത്തു
@rajvla5 ай бұрын
അത് കോയ ആയതു കൊണ്ടാണ്
@SainaMalayalamcomedy5 ай бұрын
😅😅
@SainaMalayalamcomedy5 ай бұрын
❤
@KoyaKutti-el3zr3 ай бұрын
@@rajvlaഅതു അന്റെ അമ്മായി അച്ഛനായാലും ശെരി
@sharafudheenmookkuthalashe44843 ай бұрын
ഹാർദ്ധമായ സ്വാഗതം എന്ന് പറയൂ.. ഡാഷേ..😂
@asharafmv-qd4oz5 ай бұрын
ഫയങ്കര തമാശ ചിരിച്ചിരിച്ചിർച്ച് 😂😢
@Menon-e1u2 ай бұрын
😂 14:51
@Uarഅഭിപ്രായംഎന്താണ്2 ай бұрын
കൊള്ളാമല്ലോ
@noushadinfinity99434 ай бұрын
ഇത് എത്രയോ കാലങ്ങൾ മുൻപുള്ള സ്റ്റേജ് ഷോ ആണ്..മൊബൈൽ ഒന്നും നിലവിൽ ഇല്ലാത്ത ഒരു നാട്ടിൽ ടിവിയുള്ളവൻ ധനികനായ കണ്ടിരുന്ന പഴയ കാലം.. ഇന്ന് അത് പുതുമ ഇല്ലാത്തത് പോലെയല്ലല്ലോ.. കേൾവിക്കാർ ചിരിക്കുന്നത് തന്നെയാണ് അതിന് തെളിവ്..😊
ഹാർദ്ദവമായി എന്നത് തെറ്റായ പ്രയോഗമാണ് Bro. ഹാർദമായി എന്നതാണ് ശരി
@nishraghav5 ай бұрын
Correct
@rstvssss5 ай бұрын
"എന്നത് " തെറ്റായ പ്രയോഗമാണ്... "എന്നാണ് " ശരി 😂😂😂
@jaffarsadiq21465 ай бұрын
സ്കൂളിൽ പോടാ
@SainaMalayalamcomedy5 ай бұрын
👍
@vinodkumar-zp1xr5 ай бұрын
Innu ingane potte
@AmmuVilla4 ай бұрын
Namasthe
@anwarhussain15555 ай бұрын
ഈ പരിപാടി 25 വർഷത്തോളം പഴയതാണ് അന്ന് ഇത് സൂപ്പായിരുന്നു
@skgpillai86055 ай бұрын
Ithu ethado 25 varsham ayathu remy Tomy movie yil padan vannittu 25 varshamayodo konappi chumma thallayhe 😂😂
@mbtraders72562 ай бұрын
ഇന്നും സൂപ്പർ ആണ് പിന്നെ ചിരിക്കാത്തവർ ഉണ്ടെങ്കിൽ അത് അവരുടെ മാനസിക അവസ്ഥയാണ്
@p.k.rajagopalnair21255 ай бұрын
A program which is different from other programs and in this respect it is bound to be liked by the audience.
@SainaMalayalamcomedy5 ай бұрын
👍
@arshidarshi-oy6fo4 ай бұрын
Ith kand chiri varathavar undoo
@afrani56395 ай бұрын
Eth oraldeyum shabdam swantam shabthathil cheythkodukunnu nnu tinitom
@Shukoor-d5h5 ай бұрын
ചിരിച്ചു മടുത്തു
@mohammedalipothuvachola87165 ай бұрын
Congratulations
@Hashim-vc6wr4 ай бұрын
Edathallada valathu
@satheesanj90793 ай бұрын
അവതരിപ്പിച്ചവർ തന്നെ ചിരിച്ചു😂
@anilkesavan4565 ай бұрын
Comment kandu chirichu.
@lakshmyraam45525 ай бұрын
Pavulose Chattanda Flute valara correct😀
@robinmathew53474 ай бұрын
ടിനി ടോം അടിപൊളി
@SnowLionCub4 ай бұрын
വെറുതെ ചിരിക്കുന്ന പോട്ടന്മാർ. ഇതിനുഠ നല്ലത് പണ്ട് ഒരുത്തൻ ഉണ്ടായിരുന്നു ഒരു കള്ള് കുടി character അയ്യപ്പ ബൈജു. പണ്ട് Gulf stage program comedy show ، Europe & American Program ഒക്കെ ചെയ്യുന്ന നല്ല Troop ആയിരുന്നു. Gulf നിന്നുഠ വരുബോൾ ഇവരുടെ CD കോണ്ടുവരുഠ ഒരു വിധഠ എല്ലാ പ്രവാസികളുഠ. 2004,2005,2007 വരെ ഉള്ള കാലഗളിൽ ഇവർ തരഠഗമായിരുന്നു. എന്നാലുഠ പഴയ Malayalam movies ഉണ്ടാക്കിയ തരഠഗ അത്ര Comedy ഒന്നുഠ കേരളത്തിൽ ഒരാളുഠ ഉണ്ടാക്കിട്ടില്ല. ഇനി ജന്മത്തിൽ ഉണ്ടാക്കുകയുഠ ഇല്ല 💯. Mamukoya, Jagathi, Innecent, Salim kumar, kochin Haneefa, Indranse, Harishree ashokan, Jagatheesh, sainudeen, Maniyan pilla,മുതൽ സുരാജ് വെഞ്ഞറാമൂട് വരെ .. 🔥
@Srinisyd135 ай бұрын
Good
@latheeshraghavan36135 ай бұрын
ചിരിച്ചു മടുത്തു......
@rajanimol.k.k57665 ай бұрын
Eth enthu programme...? Enthengilum standard ulla vallathum aakamairunnu.🙏🙏🙏
@Muhammedhkasim115 ай бұрын
അമേരിക്കക്കാർക്ക് ഇത്ര മതി 😄😄😄
@SainaMalayalamcomedy5 ай бұрын
😅
@rajvla5 ай бұрын
റീനാ ഫ്രാൻസിസ് വന്നാൽ ചിരിക്കാം
@thomasm61783 ай бұрын
ഈ ചളി കേട്ടു, വർഷങ്ങളായി ഇളിക്കുന്നുണ്ട്.
@abusinan80835 ай бұрын
സ്വന്തം ശബ്ദത്തിൽ എല്ലാവരെയും അനുകരിക്കും, ടിനി 😄🤣
@TOM-id6zhАй бұрын
ചിരിച്ചു ചിരിച്ചു മണ്ണുകപ്പാൻ നോക്കിയപ്പോൾ മണ്ണുമില്ല. ഫ്ലാറ്റിൽ എവിടാ മണ്ണ്. ചെടിച്ചട്ടിയിൽ നോക്കിയപ്പോൾ കുറച്ചു ചായച്ചണ്ടി ഉണ്ടായിരുന്നു, പിന്നെ അതുവെച്ചു അഡ്ജസ്റ്റ് ചെയ്തു.
@sukumariamma44515 ай бұрын
😮😮😮😮😮
@SainaMalayalamcomedy5 ай бұрын
❤
@Hannahhaa5 ай бұрын
Kolluuulaaaa
@rathukuttan38955 ай бұрын
ചില ആളുകൾ ടി നി ടോമിനെ എന്തോ അജണ്ഡ വെച്ച് വെറുതെ കളിയാക്കുന്നു. എന്തു മനോഹരമായിട്ടായിരുന്നു അദ്ദേഹം ഈ പരുപാടി അവതരിപ്പിച്ചത്. 💯
@SainaMalayalamcomedy5 ай бұрын
❤❤
@Sumayya123455 ай бұрын
പഷ്ട്ട്
@rashansrashansar68255 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@beenasamson30475 ай бұрын
Absolutely correct
@kennedykj16735 ай бұрын
അവൻ വെറും ജാഡ
@ajithkumarn434411 күн бұрын
ചിരിക്കണമെങ്കി ഇക്കിളിയാക്കാൻ രണ്ടു പോർ രണ്ടു വശത്തും വേണം.
@SasiKK-n4y5 ай бұрын
മറിമായം സുഗതൻ !
@SainaMalayalamcomedy5 ай бұрын
👍❤
@anilkesavan4562 ай бұрын
എന്നാ ......രാ
@ZeenathAI5 ай бұрын
മുസ്ലിം- വലത് നിന്നാണ് തുടങ്ങുന്നത് , ഇടത് നിന്നല്ല.
@Shamsudheen15 ай бұрын
ഇടത്തോട്ടാ പോക്ക് 😂😂
@Wand123465 ай бұрын
Muslim alla arabi ane😂😂 arabi mislim in arum theer eythi thannittilla😂😂
@SainaMalayalamcomedy5 ай бұрын
👍
@saleemkps30805 ай бұрын
എല്ലായിടത്തും മതം കയറ്റുന്ന പരിപാടിയാണ് ചിലർക്ക്.
@Safaaaa3793 ай бұрын
ഇതിൽ എവിടെയാ ചിരിക്കാൻ ഉള്ളത് അത് പറഞ്ഞാൽ അവിടെ എത്തുമ്പോൾ ചിരിക്കാമായിരുന്നു 🥱😏
@SahabdeenShaikh2 ай бұрын
Haa
@NeziyanathMN5 ай бұрын
ഹാർദ്ദവമല്ല.....ഹാർദ്ദമായ
@ussainkp30175 ай бұрын
തനി വിളിപ്പൻ പരിവാടി കാശ് കൊടുത്തത് അല്ലെ അന്ന് കരുതി എല്ലാവരും ചിരിക്കുന്നു
@weone6035 ай бұрын
എടൊ കോപ്പേ ഇത് വര്ഷങ്ങൾക് മുമ്പ് ഉള്ളതാ
@SainaMalayalamcomedy5 ай бұрын
😅😅
@AbdulJabbar-dn3ox5 ай бұрын
ഇടയ്ക്കു ആളെ കളിയാക്കി
@rmbasheer2311Ай бұрын
അമ്പത്കൊല്ലം മുമ്പ് അവതരിപ്പിച്ച പരിപാടി. ചിരിപ്പിക്കാനെന്തിനാണിത്ര ഇടങ്ങേറാകുന്നത്?
@MurukanIP4 ай бұрын
ഈ കോമഡി കണ്ടു ചിരിച്ചവരുണ്ടെങ്കിൽ വീട്ടിക്കേറി തെറി പറയും
@Pradeep-g8u2 ай бұрын
😂😂😂
@Sajida-db6yi5 ай бұрын
എനിക്ക് ഇതുവരെ ചിരി വന്നില്ല കണ്ടിട്ട് പകുതിയോളം ആയി😂
@ValsammaCherian-ss9jy2 ай бұрын
ഇതെന്തു മാജിക്....? കുപ്പായ കൈ.. തനിയെ മടങ്ങി കേറും ചിലപ്പോൾ ചട്ടെന്ന് താഴെ ഇറങ്ങും.... പൊക്കി പറഞ്ഞു എന്നു തോന്നരുത്.... ചിരിക്കാൻ ഇതിൽ എന്തിരിക്കുന്നു 😢
@underworld2770Ай бұрын
ഇതിലെന്താ ഇത്ര ചിരിക്കാൻ... ഇവരുടെ ആശയദാരിദ്ര്യം കണ്ടിട്ടോ...???
@vinodhss91244 ай бұрын
11:02 ❤❤❤
@rasiyaph17415 ай бұрын
😂😂
@mathewkp26662 ай бұрын
ചിരി വരുന്നില്ല!!!
@naseerpallikkal2 ай бұрын
ഹാർദവമല്ല. ഹാർദമായ
@AbooswalihT5 ай бұрын
ചി രിച്ചു,,,,
@benjaminphilip1325 ай бұрын
Please tell me, when should I start laughing.
@KammiMurinna5 ай бұрын
അല്ല ക്രിമി ടോമി അല്ല. SKN ശ്രീകണ്ഠൻ നായർ ആണ് ടെലിവിഷനിൽ ആദ്യം തുള്ളി തുടങ്ങിയത്. അപ്പൊ ആരാണ് ഉപകഞ്ഞാതാവ്
@SainaMalayalamcomedy5 ай бұрын
❤❤
@asokank51175 ай бұрын
നവാസ് പറഞ്ഞ പോലെ ഈ പരിപാടി ഹൽവയും ചാളക്കറിയും പോലെ ആയിപ്പോയി.
@SainaMalayalamcomedy5 ай бұрын
😂😅
@sthomaschannel5 ай бұрын
എന്നെ ഇത് കാണാൻ പ്രേരിപ്പിച്ച യൂട്യൂബ് അൽഗോരിതത്തെ ചവിട്ടണം. കഷ്ടം ഇതാണോ തമാശ. കൊഞ്ഞനം ഹാസ്യം അല്ല. ഗോഷ്ടി കാണിച്ചാൽ തമാശ ആകില്ല, ഇത് സ്വയം റെക്കോർഡ് ചെയ്തു ഇവർ കാണണേണ്ടതായിരുന്നു. ജയിൽ ശിക്ഷക്ക് പകരം ആയേനെ
@SainaMalayalamcomedy5 ай бұрын
🙏🙏
@Sainusalusabu5 ай бұрын
സ്ഥിരമായി ഫാസ്റ്റ് ചാർജ്ജിങ്ങ് ചെയ്യാതിരിക്കുക നമുക്ക് വീടെത്താനുള്ള 20 % 30% ഫാസ്റ്റ് ചാർജ്ജിങ്ങ് അവസരത്തിന് ഉപയോഗിക്കു
@filzafathima29485 ай бұрын
എപ്പോഴാണ് ചിരിക്കേണ്ടത് എന്ന് പറഞ്ഞാൽ അപ്പോഴെങ്കിലും ഒന്ന് ചിരിക്കാമായിരുന്നു'
@NafeesaBeevi-w9i5 ай бұрын
പെട്ടെന്ന് എൻ്റെ ഫോൺ കേടായോ എന്ന് സംശയിച്ചു പോയി
@rafisilverspoon94195 ай бұрын
ചവറ് പരിപാടി ആയിപോയി 😂
@SasiKK-n4y5 ай бұрын
നവാസും നിയാസും പൊളിച്ചു
@SainaMalayalamcomedy5 ай бұрын
❤❤
@SasiKK-n4y5 ай бұрын
ഇത് നമ്മുടെ മറിമായം കോയ.
@SainaMalayalamcomedy5 ай бұрын
👍
@IrinEmi5 ай бұрын
❤ Zee@@SainaMalayalamcomedy
@nahlaaboobacker41055 ай бұрын
qq1q@@SainaMalayalamcomedy
@sledgergaming52945 ай бұрын
N ❤)/@@SainaMalayalamcomedy
@Inspector_Balram.5 ай бұрын
എത്ര വർഷം മുമ്പുള്ളതാ ഇത്
@thajudheen68763 ай бұрын
മാറിമായത്തിലെ സുഗതൻ അല്ലെ അത്
@majeedmangalath79015 ай бұрын
Sound കേൾക്കുന്നില്ല😊
@SainaMalayalamcomedy5 ай бұрын
👍
@thomasrockey44685 ай бұрын
ഈ പരിപാടി വേണ്ടന്ന് വെക്കണതല്ലെ നല്ലത് ഇതൊക്കെ കഴിഞ്ഞു മാഷെ നിങ്ങൾക്ക് തന്നെ ബോറഡിക്കണില്ലെ
@anithamenon16735 ай бұрын
ഇത് ഏതു കാലത്തെ?
@drassmakersdrassmakers46085 ай бұрын
എവിടെയാണ് ചിരിക്കേണ്ടത് എന്ന് നോക്കിയിരുന്ന് പരിപാടി അവസാനിച്ചു ചിരിക്കാൻ പറ്റില
@user-wwall5 ай бұрын
കുരിപ്പിൻ്റെ കാദിർക്ക
@ajuajumal74915 ай бұрын
കഷ്ട്ടം വല്ലാത്തൊരു വിധി
@kurianam5 ай бұрын
അവിടെ ഇരുന്നു ചിരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരെ ഓർത്തു സഹതപിക്കാൻ മാത്രമേ സാധിക്കൂ
@SainaMalayalamcomedy5 ай бұрын
😅😅
@bijujacob46045 ай бұрын
ചിരിച്ചില്ലേ കൊഴപ്പാകുവോ?....
@sunilkumarkoyilandymedia54265 ай бұрын
ചിരി നിർത്തിയതിന് ശേഷമാണ് കണ്ടത്😂
@Gangsafara2 ай бұрын
Urapp illaa athkond kaanunnum ilaa
@TechGuru4U0074 ай бұрын
ഈ കുണാന്ദ്രൻമാർ പറയുന്നത് ഇടത്ത് നിന്ന് അല്ലെ തുടങ്ങാ ന്ന്, വലത്ത് നിന്ന് ആണ് അറബിയും ഉറുദുവും.