PCB DESIGNING PART 2 pcb ഡിസൈൻ ചെയ്യാം എളുപ്പത്തിൽ

  Рет қаралды 3,023

FELKIT

FELKIT

Күн бұрын

Пікірлер
@yedhucs820
@yedhucs820 4 жыл бұрын
അടിപൊളി ഈ ഫീൽഡിൽ ഉള്ളവർക്ക് ആത്മവിശ്വാസം കൊടുക്കുന്ന വീഡിയോ......
@ksnbinu3241
@ksnbinu3241 3 жыл бұрын
sir were is pcb printing in Ernakulam
@a4audiophile92
@a4audiophile92 4 жыл бұрын
TDA 2030 inte leg aakkunna karyam paranjutharumo
@deepumon.d3148
@deepumon.d3148 4 жыл бұрын
കുറച്ചൂടെ വിശദീകരിച്ചു പറയാമോ? ഞാൻ ഇലക്ട്രോണിക്സ് filed നിന്നും അല്ല പക്ഷെ പഠിക്കേണം എന്ന് ആഗ്രഹം ഉണ്ട്. ആ കാലുകൾ കണക്ട് ചെയ്യുന്ന രീതി മനസിലായില്ല. ഞാൻ നോക്കുമ്പോൾ diagravum വരക്കുന്ന diagravum തമ്മിൽ ചേർച്ച ഇല്ലാത്ത പോലെ
@shihabsystemzcare
@shihabsystemzcare 4 жыл бұрын
thanks sir good class
@shameerk7976
@shameerk7976 4 жыл бұрын
Ee pcb green mask cheyunathithe gunam enthan cheythilekkil velle problems undo .
@FELKITLearning
@FELKITLearning 4 жыл бұрын
കോപ്പറിൽ ക്ലാവ് പിടിക്കുന്നത് തടയാൻ
@Limph.studio
@Limph.studio 4 жыл бұрын
Different value ഉള്ള transistorukal ഇതൊക്കെ സിർക്യൂട്ടുകളിൽ use cheyyam ennoru video cheyyo
@FELKITLearning
@FELKITLearning 4 жыл бұрын
ചെയ്യാം
@provocaudio1388
@provocaudio1388 4 жыл бұрын
Hello sir ഒരു doubts centre tape transformerന്റെ wattsഎങ്ങനെയാണ് calculateചെയ്യൂന്നത്. 12-0-12 volt 3A transformer 12*3=36 watts ആണോ? അതോ 24*3=72watt ആണോ?
@FELKITLearning
@FELKITLearning 4 жыл бұрын
ഞാൻ പറഞ്ഞ ആ വാട്സ് കണക്കു കൂട്ടുന്ന രീതി ഐഡിയൽ ആയ കാര്യത്തിൽ ആണ്. പ്രാക്ടിക്കലി പവർ calculat ചെയ്യുന്നതിന് വേറെയും മാനദണ്ഡങ്ങൾ ഉണ്ട് . ട്രാൻസ്‌ഫോമറിന്റെ output current കൂടുന്നതിനെ കുറിച്ചു മനസ്സിലാക്കുന്നതിന് ആണ് അത്തരത്തിൽ ഉള്ള ഉദാഹരണം പറഞ്ഞത്
@provocaudio1388
@provocaudio1388 4 жыл бұрын
SHAFEEQ VADAKKANGARA അതെ ആ formula വെച്ചിട്ട് centre tape transformer calculate ചെയ്യുന്ന് എങ്ങനെയാണ് ? W=V*A formula
@provocaudio1388
@provocaudio1388 4 жыл бұрын
SHAFEEQ VADAKKANGARA എന്റെ കയ്യിൽ 5Ampsന്റെ 12-0-12 voltഉളള ഒരു centre tape transformerഉണ്ട് അതിൽ എത്രwatts load കൊടുക്കാൻ പറ്റും. 12*5=60 wattsആണോ കൊടുക്കാൻ പറ്റുക. അതോ 24*5=120 wattsആണോ കൊടുക്കാൻ പറ്റുക
@FELKITLearning
@FELKITLearning 4 жыл бұрын
@@provocaudio1388 24 volt ഇൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 120 w ലോഡ് കൊടുക്കാം ഏകദേശം
@provocaudio1388
@provocaudio1388 4 жыл бұрын
SHAFEEQ VADAKKANGARA അപ്പോൾ 12-0-12 transformer 24volt ആണോ ? 12+12 =24 total ആണോ calculate ചെയ്യുക
@t5store653
@t5store653 4 жыл бұрын
സാർ ഇത് ഫോണിൽ ചെയ്യാൻ കഴിയുമോ
@FELKITLearning
@FELKITLearning 4 жыл бұрын
ചില app കൾ ഉണ്ട് പക്ഷെ പെര്ഫെക്ട് ആയി തോന്നിയിട്ടില്ല. നല്ലത് pc യിൽ ചെയ്യുന്നത് ആണ്
@sreenivasank9260
@sreenivasank9260 4 жыл бұрын
നമസ്കാരം ഒരു സർക്ക്യൂട്ട് ബോർഡ് കൊടുത്താൽ PCB യിൽ പ്രിൻറ്റ് ചെയ്ത് തരുന്നത് എവിടെയാണ് എന്ന് പറഞ്ഞുത്തരാവോ
@FELKITLearning
@FELKITLearning 4 жыл бұрын
Pcb lay out കൊടുക്കണം എന്നാൽ പ്രിന്റ് ചെയ്തു തരും എറണാംകുളം ,കോയമ്പത്തൂർ ഒക്കെ ഉണ്ട്
@jomonta8889
@jomonta8889 4 жыл бұрын
Online site undo indian
@SandeepVShaji
@SandeepVShaji 4 жыл бұрын
👍👍👍
@dhaneshpk2371
@dhaneshpk2371 4 жыл бұрын
😍😍🙌🙋
@mohdrafi6959
@mohdrafi6959 4 жыл бұрын
Hi sir സുഖമാണോ
@FELKITLearning
@FELKITLearning 4 жыл бұрын
സുഗം
@vyasasmedia5520
@vyasasmedia5520 4 жыл бұрын
ഇതില്‍ കാണിച്ച സര്‍ക്യൂട്ട് ഡയഗ്രം എവിടുന്നാണ് കിട്ടുന്നത് അതൊ താങ്കള്‍ വരച്ച ഡയഗ്രമാണൊ സോഫ്റ്റ്വെയറിലേക്ക് വരച്ചത്
@FELKITLearning
@FELKITLearning 4 жыл бұрын
ഇതിലെ circuit നെറ്റ് ഇൽ നിന്ന് എടുത്തത് ആണ്
@provocaudio1388
@provocaudio1388 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@suhailjemshi1542
@suhailjemshi1542 4 жыл бұрын
Edu onum enike manasilakunilla
@FELKITLearning
@FELKITLearning 4 жыл бұрын
ആദ്യം ഇട്ട വീഡിയോ ഒന്ന് കണ്ടു നോക്കു
Electronics malayalam class 20| electromagnetic relay
12:21
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
STOP WORRYING ABOUT CYBER THREATS!
5:00
Archistry
Рет қаралды 1
കിടിലൻ soldering iron. T12 iron review
7:11
transistor working മലയാളത്തിൽ
9:16
hk electronics
Рет қаралды 1,6 М.