ഭാവിയിൽ വിവാഹങ്ങൾ ഉണ്ടാകില്ല What are the benefits of living together

  Рет қаралды 27,367

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 102
@pcdpeoplecallmedude7980
@pcdpeoplecallmedude7980 Күн бұрын
Check out for more details about HDFC Life NFO 👉tinyurl.com/2hcknnjj
@Rks-t8z
@Rks-t8z Күн бұрын
വയസ്സാൻ കാലത്ത് നോക്കാൻ വേണ്ടി മക്കളെ ഉണ്ടാക്കുക എന്നത് പറ്റെ അബദ്ധമാണ് എന്നാണ് പല കുടുംബങ്ങളെയും അടുത്തറിയുന്ന എനിക്ക് മനസ്സിലായ കാര്യം ചെറിയ ഓർമക്കുറവും കേൾവിക്കുറവും പിടിവാശിയും ഒക്കെ കാണിക്കാൻ തുടങ്ങിയാൽ തന്നെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട് എങ്കിൽ പോലും അവരെ മക്കൾ വലിയൊരു ബുദ്ധിമുട്ട് അയാണ് കാണുന്നത് ഒന്നിൽ കൂടുതൽ മക്കൾ ഉണ്ടെങ്കിൽ അവൻ നോക്കട്ടെ അവൾ നോക്കട്ടെ എന്ന ധാരണയിൽ മാതാപിതാക്കളെ പന്ത് പോലെ തട്ടിക്കളിക്കുന്ന മക്കളെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് ഇന്ന് അണുകുടുംബം ആയത് കൊണ്ട് മാതാപിതാക്കളെ ഇങ്ങനെ തട്ടിക്കളിക്കുന്ന പ്രവണത കൂടിയിട്ടുമുണ്ട് ഈ പ്രവണത ഇനി കൂടുന്നതല്ലാതെ കുറയില്ല എന്നത് ഉറപ്പാണ്
@javadabdulla2802
@javadabdulla2802 Күн бұрын
ചോദ്യം: ഒരു പിതാവ് എപ്പോഴാണ് മകനെ ആശ്രയിക്കേണ്ടത്? ഉത്തരം: ഒരു പിതാവിന് ഒരിക്കലും മകനെ ആശ്രയിക്കേണ്ടി വരരുത്. (മരണംവരെ) ചോദ്യം: ഒരു മകൻ ഏതുവരെയാണ് പിതാവിനെ ആശ്രയിക്കേണ്ടത്? ഉത്തരം: സ്വന്തം കാലിൽ നിൽക്കാൻ ആകുന്നത് വരെ.
@Noufalwdr
@Noufalwdr Күн бұрын
ജനിക്കുക...പഠിക്കുക... ജോലി നേടുക.... കല്ല്യാണം കഴിക്കുക.... കുട്ടികൾ ആവുക..., വീട് വെക്കുക...കുട്ടികളെ വളർത്തി വലുതാക്കുക.... കല്ല്യാണം...കഴിപ്പിക്കുക....പേരകുട്ടികൾ ആവുക... ഇത് വരെ ഉള്ള ചിലവുകൾ ഒക്കെ താങ്ങുക... പ്രഷറും,പ്രമേഹവും വന്ന്....അവസാനം...കിഡ്നിയും പോയി... വല്ല അറ്റാക്കും വന്ന് ഡിം...😔😔. കേരള മോഡൽ....🔥🔥. 😢😂
@amalm3696
@amalm3696 Күн бұрын
ഒരു 40 50 വയസ്സ് വരെ അവനവന് വേണ്ടി ജീവിക്കുക. കാശ് ഉണ്ടാക്കുക. അവനവന് വേണ്ടി ജീവിച്ച് വിരക്തി തോന്നുന്ന ഒരു സമയം വന്നാൽ ആ സമയത്ത് ഒരാളുടെ കൂടെ ജീവിക്കുക. വയസ്സാൻ കാലത്ത് നോക്കാൻ പിള്ളേരെ കിട്ടില്ല. പക്ഷേ കാശ് കൊടുത്താൽ ഹോം നഴ്സിനെ കിട്ടും. കാശില്ലേൽ 3G '
@REMESH-cf7lr
@REMESH-cf7lr Күн бұрын
ടുഡേ സഹോദരാ എത്ര സത്യസന്ധമായ കാര്യങ്ങൾ🙏🙏🙏👍👍👍👍
@Nishanisha-ci9sz
@Nishanisha-ci9sz Күн бұрын
നന്നായി എല്ലാവരും രക്ഷപ്പെടാൻ നോക്കു. കെട്ടിയില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല....
@shaji.shaji124
@shaji.shaji124 Күн бұрын
മക്കളെ ഉണ്ടാക്കിയാൽ ഗുണത്തെക്കളേറെ ദോഷമാണ് ഈ കാലഘട്ടത്തിൽ 😥😥
@varshakurup4494
@varshakurup4494 Күн бұрын
എനിക്ക് എപ്പോഴും ഉള്ള ഒരു doubt ആണ് ,,സ്ത്രീകളെക്കാൾ കല്യാണം കഴിക്കാൻ തിരക്കും, ആഗ്രഹവും, ആവശ്യവും കൂടുതൽ കണ്ടിട്ടുള്ളത് പുരുഷന്മാർക്കാണ്, ഇപ്പോൾ പെണ്ണുകിട്ടുന്നില്ല എന്ന് ഒരു statement ആണ് കേൾക്കുന്നത്,, അപ്പോഴും ആണുകിട്ടുന്നില്ല എന്ന് കേൾക്കുന്നില്ല,, അത് എന്തുകൊണ്ട,,😅,, പെൺകുട്ടികൾക്കാണ് ഈ കാലഘട്ടത്തിൽ marriage നോട് താല്പര്യം കുറഞ്ഞിരിക്കുന്നത്,,, single ആണ് എന്ന് പറഞ്ഞു കരഞ്ഞു നടക്കുന്നത് ആൺകുട്ടികളും,,,
@taharka210
@taharka210 Күн бұрын
Living together സായിപ്പിന്റെ നാട്ടിലെ പോലെ അല്ല ഇന്ത്യയിൽ. ഇവിടെ സ്ത്രീകളോട് living together ചെയ്താൽ, രണ്ടു മൂന്നു മാസം കഴിയുമ്പോൾ അവർ വിവാഹത്തിന് നിർബന്ധിക്കും; ചെയ്തില്ലെങ്കിൽ ബലാത്സംഗ കേസുമായി വരും. ഈ പരിപാടികൾ ഇന്ത്യയിൽ നടകത്തില്ല.
@luckymanoj1
@luckymanoj1 Күн бұрын
വിവാഹം എന്ന കൺസെപ്റ്റ് ഇൻഡ്യയിൽ പോലും ഇല്ലാതെ ആകും . ലൈംഗിക തൊഴിൽ നിയമ വിധേയമാക്കണം. അത്തരം തൊഴിലാളികൾക്ക് മെച്ചപെട്ട വരുമാനവും,സുരക്ഷിതത്വവും, ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണം. മെച്ചപെട്ട വൃദ്ധ കേന്ദ്രങ്ങൾ ഉണ്ടാകണം. സാമ്പത്തിക പരാധീനത ഉള്ളവർക്ക് ഗവൺമെന്റ് വേണ്ട സൗകര്യം ചെയ്യണം.
@user-jk2sy9tp3t
@user-jk2sy9tp3t Күн бұрын
ഞാനും single ആണ്.. 😂😂 എന്റെ ജീവിത സാഹചര്യം മനസിലാക്കി ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിട്ട് തോനുന്നു...😃👍🏻 ഇങ്ങനെ പോട്ടെ... ഒരു 40 കഴിഞ്ഞ് നല്ലൊരുമനസിന്‌ ഉടമയെ കിട്ടിയാൽ കൂടെ കൂട്ടും... 🥰
@walkwithlenin3798
@walkwithlenin3798 Күн бұрын
നമ്മുടെ നാട്ടിൽ ഇപ്പോഴും എല്ലാ ചടങ്ങും ചെയ്തു നാട്ടുകാരെ ബോധിപ്പിച്ചു വിവാഹം, പേരുവിളി, എല്ലാം നടത്തും. എന്നിട്ട് വീട്ടിൽ നിന്ന് തന്നെ നല്ലപോലെ സമ്മർദ്ദം ഉണ്ടാവും. അമ്മായിയമ്മയും മരുമകളും എല്ലാകാലത്തും യുദ്ധം ആയിരിക്കും. ഇതുതന്നെ തുടർന്നുകൊണ്ടിരിക്കുന്നു. വളരെ കഷ്ടമാണ് വീടുകളിലെ അവസ്ഥ.
@SophyammaJohny
@SophyammaJohny Күн бұрын
യെസ്, correct ആണ് ഒരു 6 വർഷത്തിനുള്ളിൽ കല്യാണമെന്നേ കൺസെപ്റ് ട്ടെ ഇല്ലാതാകും, മിക്കതും living together ആകും, ഇപ്പോൾ തന്നെ Divorce കൾ കൂടുന്നു, മാക്സിമം 6 months validity ഒള്ളു ഇപ്പോൾ മിക്കത്തിനും, my relatives faced 2 cases of divorce within one year 😢😢
@anilkumar1976raji
@anilkumar1976raji Күн бұрын
മക്കൾക്ക് നമ്മൾ കൊടുക്കുന്ന വിദ്യാഭ്യാസം വിദേശത്തു ജോലിക്ക് വേണ്ടി ഉള്ളതാണ് മിക്ക മാതാപിതാക്കളും അവർ തന്നെ മുൻകൈ എടുത്തു മക്കളെ വെളിയിലേക്ക് വിടുന്നു എന്നിട്ട് നാട്ടുകാരോട് അഭിമാനത്തോടെ പൊങ്ങച്ചം പറയും മക്കൾ കാനഡയിലാണ്, ആസ്‌ട്രേലിയയിൽ ആണെന്നൊക്കെ വയസാകുമ്പോൾ മക്കൾ നോക്കുന്നില്ലേ എന്ന് നിലവിളി തുടങ്ങും വിദേശത്ത് ഷിഫ്റ്റ്‌ ഡ്യൂട്ടി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മക്കൾ എങ്ങനെ ഇവിടെ എത്തി അവരെ നോക്കും ഒരിക്കലും നടക്കാത്ത സ്വപ്നം നല്ല വൃദ്ധസധനങ്ങളിൽ ശിഷ്ട കാലം ജീവിക്കാനുള്ള പണം ഓരോ മനുഷ്യരും കണ്ടെത്തണം എന്നിട്ട് വേണം മക്കളെ ഇവിടുന്ന് വിദേശത്തേക്ക് നാടു കടത്താൻ.
@consciouschapters8396
@consciouschapters8396 Күн бұрын
You have became a seasoned orator ... Hats off to your consistency
@soumyakalyani8112
@soumyakalyani8112 Күн бұрын
സത്യമാണ്... ഡിവോഴ്സ് ആയതിനുശേഷ०, കല്യാണത്തിനുവേണ്ടി എടുത്ത ലോൺ അടക്കാനുള്ള ത८തപ്പാടിലാണിപ്പോ... രെജിസ്റ്റർ വിവാഹ० ആണു നിലനില്പിനു നല്ലത് എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു... ആ ക്യാഷിനു വേറെ എന്തൊക്ക ചെയ്യാ०...
@angel-anna99
@angel-anna99 Күн бұрын
Be independent and stay strong. കല്യാണം ഒന്നിനും പരിഹാരമല്ല life Set ആകാൻ സമയം ആകും കാത്തിരിക്കൂ
@itsmejk912
@itsmejk912 Күн бұрын
💯ആണ് ആയാലും പെണ്ണ് ആയാലും വിവാഹ ചിലവ് സ്വയം വഹിക്കണം.
@saralakm8612
@saralakm8612 Күн бұрын
പ്രായപൂർത്തി അയ ഒരു പെൺകുട്ടിക്ക് ഇപ്പോഴും ഇവിടെ ആൺകുട്ടിയോട് കൂട്ടുകൂടി നടകനും ഒരുമിച്ചിരി ന്നുസംസരിക അനു ഇപ്പോഴും സമ്മതികില്ലല്ലോ
@averagestudent4358
@averagestudent4358 Күн бұрын
ഇന്ത്യയിൽ കണ്ടുവരുന്ന ഒരു സ്ഥിതിവിശേഷം എന്തെന്നാൽ മാതാപിതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായിട്ടാണ് മക്കളെ ജനിപ്പിക്കുന്നത് അതല്ല എന്ന് എത്ര ന്യായീകരിച്ചാലും.... മാതാപിതാക്കൾ തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയും തങ്ങളുടെ തന്നെ മാതാപിതാക്കളിൽ നിന്ന് കിട്ടിയ ട്രോമാ ആരുടെയെങ്കിലും പുറത്ത് തീർക്കണമെന്ന് കരുതിയും സ്വന്തം മക്കളോട് അവർക്ക് കിട്ടിയ രീതിയിൽ തന്നെ പെരുമാറുന്നു... ഇതിൻറെ മറുപുറം എന്തെന്നാൽ ചിലവർ താങ്കൾക്ക് വന്ന മോശം അനുഭവം വരരുതെന്ന് കരുതി മക്കളെ കൂടുതൽ വഷളാക്കി മക്കളുടെ കയ്യിലിരിക്കുന്ന വേടിച്ച് കൂട്ടുന്നു എന്നിട്ട് അവസാനം ഒരു ഡയലോഗ് അവന് അല്ലെങ്കിൽ അവൾക്ക് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും അവർ എന്നോട് ഇങ്ങനെ ചെയ്തല്ലോ... മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു കൊടുക്കൽ വാങ്ങൽ സിസ്റ്റം. ആരോ നിർബന്ധിച്ച് ചെയ്യിച്ചത് പോലെ.
@SOUDIVIBES95
@SOUDIVIBES95 Күн бұрын
വികസിത രാജ്യങ്ങളിൽ വയസ്സാകുമ്പോൾ നമ്മളെ ഗവർമെന്റ് ഏറ്റെടുക്കും എന്നല്ലേ കേട്ടിട്ടുള്ളത്..... പിന്നെ സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ട്..... വികസ്വര രാജ്യങ്ങളിൽ ഇത് പ്രാവർത്തികമാക്കാൻ പറ്റുമോ എന്നത് സംശയം ആണ്....... വികസ്വര രാജ്യങ്ങളിൽ ഒരാൾക്ക് ഒരാളുടെ സഹായം കൂടിയേ തീരൂ......
@ranjithmenon7047
@ranjithmenon7047 Күн бұрын
മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമാണ് കുട്ടികളുടെ നല്ല ജോലി പ്രത്യേകിച്ച് വിദേശ ജോലിയും അവരുടെ ആഡംബരത്തോടെയുള്ള കല്യാണവും. അവരുടെ ജീവിതം തന്നെ അതിനാണ്. ഇവിടെ ആകെ മൊത്തം കോമഡിയാണ് 🤣🤣🤣
@Akshyy13
@Akshyy13 Күн бұрын
Cheriya prayathil ithoke ee video okke kanunna enik life il nalla dishyail pokan patum enn vicharikunu😇❤️
@amalchithara7269
@amalchithara7269 Күн бұрын
നാട്ടിൽ കല്യാണം നടക്കുന്നുണ്ട് ഒരു 70% ഒക്കെ മുന്നോട്ട് ഡിവോഴ്സ് ഒന്നും ആകാതെ പോകുന്നുമുണ്ട്. സാമ്പത്തികം ആണ് കല്യാണത്തിന്റെ അടിസ്ഥാനം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. കല്യാണം നടക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ഒഴിവാകുന്നത് ഭാവിയിൽ മണ്ടത്തരം തന്നെയാണ്. സായിപ്പിന്റെ കൾച്ചർ ഒന്നും പെട്ടന്ന് ഇവിടെ ട്രെന്റ് ആവില്ല. ഡിവോഴ്സ് ഒരു തെറ്റായി കാണണ്ട.
@manjujacob1932
@manjujacob1932 Күн бұрын
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതാണ് പ്രധാന പോയിന്റ് 😂
@shahidkk4517
@shahidkk4517 Күн бұрын
After marriage life is very danger
@ranjithmenon7047
@ranjithmenon7047 Күн бұрын
അതിന് സ്വന്തം ഇഷ്ടപ്രകാരം കല്യാണം നടത്താൻ ഏതെങ്കിലും മാതാപിതാക്കൾ മക്കളെ സമ്മതിക്കുമോ? അവർ അവർക്കിഷ്ടപ്പെട്ടവരെ ക്കൊണ്ട് മക്കളുടെ വിവാഹം നടത്തിക്കുന്നു. ആ മക്കൾ വിവാഹ ശേഷം അവരുടെ കാര്യം നോക്കി പോകുന്നു. ഇവിടെ എല്ലാവർക്കും പ്രാന്താണ് 🤣🤣🤣
@prasadwayanad3837
@prasadwayanad3837 Күн бұрын
മനുഷ്യസ്നേഹമാണ് വേണ്ടത് മക്കൾ സ്നേഹമല്ല എന്ന് മനസിലാക്കുമ്പോൾ എല്ലാം ശരിയായ് വരും 🙏🏻
@Phoenix-f7y
@Phoenix-f7y Күн бұрын
You made my day ❤ I'm really happy today because I found a person having same mindset as mine. I felt like the video is made for me so that I can hear myself. Moreover, the content is relevant to me since some of my relatives are forcing me to marry. Thank you so much❤
@thomasev8494
@thomasev8494 Күн бұрын
ഏത് വ്യവസ്ഥക്കും അതിൻ്റേതായ ഗുണവും ധോഷവും ഉണ്ട്
@Anand_mew
@Anand_mew Күн бұрын
Indian culture, family setup, relations with less expensive wedding & show off + no dowry seems beautiful comparing western culture.
@sajithm.c7273
@sajithm.c7273 Күн бұрын
It's great reality. This vedio will reach million views congrats
@Ma_ya_vi
@Ma_ya_vi Күн бұрын
ചേട്ടാ എനിക്ക് ഒരു രൂപ പോലും ലോൺ ഇല്ല,2 നില വീട് ഉണ്ട്,കാർ ഉണ്ട് ,മാസം30k salary um und... എനിക്ക് എന്നിട്ട് പോലും കല്യാണം കഴിക്കാൻ ധൈര്യം ഇല്ല,കാരണം പണം തികയില്ല എന്നത് തന്നെ
@MelvinMathewsAbraham
@MelvinMathewsAbraham Күн бұрын
ഒന്നും പറയാറായിട്ടില്ല.. ഒരു 15-20 കൊല്ലം കഴിയുമ്പോള്‍ അറിയാം എതാണ് നല്ലത് എന്നു.. ഏതായാലും 20 കൊല്ലം കഴിഞ്ഞ് അന്നത്തെ ചെറുപ്പക്കാര്‍ക്ക് എല്ലാത്തിന്റെയും advantage ഉം disadvantage ഉം മനസ്സിലാക്കി ഒരു നല്ല decision എടുക്കാൻ പറ്റും...
@walkwithsebin5142
@walkwithsebin5142 Күн бұрын
മനുഷന് POLOgomy ആണ്.. അവൻ ഒരു ഇണയ് ല് തൃപ്തി ആകുന്നവർ അല്ല
@Leo.563
@Leo.563 Күн бұрын
Nalla oru topic❤
@human.3279
@human.3279 Күн бұрын
ഏറ്റവും പണി കിട്ടുന്നത് ലോൺ എടുത്തു വിവാഹം കഴിക്കുന്നവരാ, winthin one year പെണ്ണ് ഡിവോഴ്സ് ചെയ്തു പോകുകയും ചെയ്യും. പണ്ടത്തെ കാലമല്ല ഇന്ന് ഡിവോഴ്സ് എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ വളരെ നിസ്സാര കാര്യമാണ്, ആണുങ്ങൾക്ക് അതൊരു വലിയ ആഘാതം ആയി ഇരുന്നു പോകും.
@booksummariesmalayalam
@booksummariesmalayalam Күн бұрын
കല്യാണം ഒക്കെ അടിപൊളിയാക്കിയാലെ മാർക്കറ്റിൽ പൈസ varu, അത് കൊണ്ട് ധാരാളം per ജീവിക്കുന്നുണ്ട്...
@thomaskutty2658
@thomaskutty2658 Күн бұрын
You are 100% correct.
@DONY77777
@DONY77777 Күн бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@zepp7030
@zepp7030 Күн бұрын
പുരോഗമനം 🗿 അത് ഒരു മതത്തിനു ഇഷ്ടമ്മല്ല
@anishchandran461
@anishchandran461 Күн бұрын
ഞാൻ ഗുരുവായൂർകാരനാണ്
@sheejakumari-ot1qo
@sheejakumari-ot1qo Күн бұрын
Very good message 👍🏻👍🏻
@Shibin_04
@Shibin_04 Күн бұрын
ഒരാൾക്ക് 21 മുതൽ 35 വരെയുള്ള പ്രായം അയാളുടെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്,maanasika-shaareerika വികസനം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളത്.ഇതല്ലാതെ കടന്നു വരുന്ന മറ്റെല്ലാം വെറും distractions മാത്രമാണ്🗿
@topofsky4069
@topofsky4069 Күн бұрын
പണം ഉള്ളവൻ ചിലവാക്കട്ടെ. അല്ലാത്തവർ അതിനാനുസരിച്ചു ആഘോഷിക്കണം
@bijudas6999
@bijudas6999 Күн бұрын
Well said 😮
@baby-me9pw
@baby-me9pw Күн бұрын
കലക്കി 😍
@motokid6943
@motokid6943 Күн бұрын
Well said brother🎉
@g.oku.l._
@g.oku.l._ Күн бұрын
100% correct
@sreejithinka6199
@sreejithinka6199 Күн бұрын
Correct 💯
@mrpresidentatruevintageaud3128
@mrpresidentatruevintageaud3128 Күн бұрын
Well said bro 💯💯💯💯
@manumm2232
@manumm2232 Күн бұрын
you said it .
@averagestudent4358
@averagestudent4358 Күн бұрын
19:27 💯
@jalajaan1791
@jalajaan1791 Күн бұрын
@shibink6997
@shibink6997 Күн бұрын
Pro max wedding 😂
@rasiyap.k2728
@rasiyap.k2728 Күн бұрын
Well said
@Glamurworldwithpricy
@Glamurworldwithpricy Күн бұрын
😭😭😭😭😭😭😭our faith
@arunjoseph6827
@arunjoseph6827 Күн бұрын
ജൂഡേ നീ പറയുന്ന കാര്യങ്ങൾ നന്നായി ഉൾകൊള്ളാൻ സാധിക്കുന്നുണ്ട്
@alexrobert3187
@alexrobert3187 Күн бұрын
Good video
@yadhukrishna2909
@yadhukrishna2909 Күн бұрын
Ratan Tata കല്യാണം കഴിച്ചിട്ടുണ്ടോ 🤔🤔🤔
@zubbyzubi7793
@zubbyzubi7793 Күн бұрын
Nice bro …..❤❤❤❤
@ANCYSIBY-m1q
@ANCYSIBY-m1q Күн бұрын
സത്യം
@USA6rz
@USA6rz Күн бұрын
👏👏👏
@ponnusuryarphotography
@ponnusuryarphotography Күн бұрын
🚗✈️
@southindiantigershroff9080
@southindiantigershroff9080 Күн бұрын
❤💪
@anandhumm7293
@anandhumm7293 Күн бұрын
💯💯💯💯
@drivetofutureworld
@drivetofutureworld Күн бұрын
🔥
@teatawks2822
@teatawks2822 Күн бұрын
100%
@sinancrzeven6942
@sinancrzeven6942 Күн бұрын
👏🏻
@prakasanaardra3235
@prakasanaardra3235 Күн бұрын
👌👌👍😍
@sreerajrajan8655
@sreerajrajan8655 Күн бұрын
👏🏻👏🏻👍🏻👍🏻
@rrr8161
@rrr8161 Күн бұрын
Yallam 💰 🤑 💸
@naamvlog9301
@naamvlog9301 Күн бұрын
വിവാഹം വളരെ ലളിതമായി കഴിക്കുന്നവർ കൂടിവരുന്നു. ഉള്ളവർ വലുതായി നടത്തുന്നുണ്ടെങ്കിൽ ആയിക്കോട്ടെ. ഇന്ന് സ്ത്രീധനവും കുറവാണ്. ഭാവിയിലും വിവാഹമുണ്ടാകും (നിക്കാഹ്) നടത്തിപ്പിൽ മാറ്റം വരാം.
@averagestudent4358
@averagestudent4358 Күн бұрын
16:55
@vinodsirclassestamil2317
@vinodsirclassestamil2317 Күн бұрын
Great dear dude❤
@sinancrzeven6942
@sinancrzeven6942 Күн бұрын
Great video 🫡
@sinancrzeven6942
@sinancrzeven6942 Күн бұрын
👍🏻❤
@averagestudent4358
@averagestudent4358 Күн бұрын
8:32
@gokulkrishna4764
@gokulkrishna4764 Күн бұрын
Divorce ചെയ്യാൻ ഉള്ള option ഉണ്ടാകുന്നത് ആരോഗ്യകരം ആയ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ലക്ഷണം ✅ Divorce ന്റെ എണ്ണം കൂടുന്നത് ആരോഗ്യമരമായ ലക്ഷണം ❌
@imhere5225
@imhere5225 Күн бұрын
A :- ഇനി അങ്ങോട്ട് ഇത് പോലെയാടാ നല്ലത് B :- അപ്പോ നീ കല്യാണം കഴിച്ചതോ ? A :- അതിൽ ഞാനിന്ന് ഖേദിക്കുന്നു . ശുഭം (😆😂)
@pcdpeoplecallmedude7980
@pcdpeoplecallmedude7980 Күн бұрын
😂
@JeesJoy-hg1tc
@JeesJoy-hg1tc Күн бұрын
Thante matham science aanoo😮😮😮😮
@alexandere.t9998
@alexandere.t9998 Күн бұрын
ഡൂഡ് താങ്കൾ ലിവിങ് ടുഗെതർ ആണോ?
@sajiminoushad9626
@sajiminoushad9626 Күн бұрын
മാതാപിതാക്കളെ നോക്കുന്ന കാര്യം ഇസ്‌ലാമിലേക്ക് നോക്കൂ ബ്രോ 😊ആറാം നൂറ്റാണ്ടിൽ ഒരാൾ പഠിപ്പിച്ചതാണ് അത് ❤
@Mycountryi
@Mycountryi Күн бұрын
Exactly correct 🎉
@vishnurajesh5239
@vishnurajesh5239 Күн бұрын
Well said 👍
@richardmartin2216
@richardmartin2216 Күн бұрын
@Uvs11113
@Uvs11113 Күн бұрын
👍👍👍
@jksenglish5115
@jksenglish5115 Күн бұрын
@jithdas6102
@jithdas6102 Күн бұрын
@Jobi556
@Jobi556 Күн бұрын
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 105 М.
സരിന്റെ RSS ബന്ധം!!! | ABC MALAYALAM NEWS |
24:51
ABC Malayalam News
Рет қаралды 7 М.