മൂന്നു പേരേയും ഒരുമിച്ച് കാണുന്നതിൽ അതിയായ സന്തോഷം.
@peeyooshkumarbiju67392 ай бұрын
അഹമ്മദ് മാഷ് ആഗ്രഹിച്ചതുപോലെ ഇത് ഒരു വലിയചർച്ചാ വിഷയമായില്ലേ മാഷ് ഇത് ഒരുപാട് തവണ വിളിച്ചുപറഞ്ഞിട്ടുണ്ട് നന്ദി അഹമ്മദ് മാഷ്🎉
@arunkdas9437Ай бұрын
വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.
@thekkumbhagam3563Ай бұрын
മധാmവികുട്ടി അവസാനം ഹിന്ദുമതത്തിലേക്ക് തിരിച്ചു വരണം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കാതെ ഇരുന്നത് ഈ മകൻ ആണ് @@arunkdas9437
@cvkurian2 ай бұрын
ഒന്നിനൊന്ന് മികച്ച സംവാദകർ, വളരെ വിജ്ഞാനദായകമായ ചർച്ച.🙏🏼
@arunkdas9437Ай бұрын
വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.
@emuhammed8127Ай бұрын
Fake charcha
@cvkurianАй бұрын
@ അത് നിങ്ങളുടെ പണി അല്ലേ കോയാ!
@gireeshpk776025 күн бұрын
പുത്തെൻ അറിവുകൾ 👌
@DineshKumar-qn6vc2 ай бұрын
എബിസി മലയാളം ചാനൽ ശരിക്കും മലയാളത്തിന് ഒരു മുതൽക്കൂട്ടായി മാറി പലതും പുറത്തുവരാത്ത കാര്യങ്ങൾ എബിസിടി പുറത്തുകൊണ്ടുവരുന്നു ഒരു ബിഗ് സല്യൂട്ട്
@Jasmine-wy3hc2 ай бұрын
വേണം എങ്കിൽ abc ചാണകം ചാനൽ എന്നും പറയാം.
@ഗ്രീൻപീസ്2 ай бұрын
Appol njammale media One?
@arunkdas9437Ай бұрын
വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.
ഇതൊരു സൂപ്പർ എപ്പിസോഡ് ആണ് ഒട്ടും ബോറടിക്കാത്ത മൂന്നു ഫ്രണ്ട്സ് കൂടി ചിരിച്ചും കളിച്ചും ഒരു സംസാരം
@syamraveendran99962 ай бұрын
ഇവരുടെ കോമ്പിനേഷൻ വളരെ നിലവാരമുള്ള ചർച്ചകളാണ് നമുക്ക് നൽകാറുള്ളത്...👍👍🥰🥰
@suhailmustafa781028 күн бұрын
😂😂😂😂
@jo24-s8u2 ай бұрын
ABC മലയാളം, മലയാള മാധ്യമ രംഗത്തെ അടുത്ത ഒരു കാൽവെപ്പാണ്. So impressive
@RamanKutty-zb1if2 ай бұрын
സത്യം പുറത്തു വരുമ്പോൾ ചിലർക്കൊക്കെ പൊള്ളു😂
@raveendrentheruvath55442 ай бұрын
അതീവ ഹൃദ്യമായ സംഭാഷണം.... പുതിയ അറിവുകൾ... അഭിനന്ദനങ്ങൾ... രാമുരാ...
@venumohan24112 ай бұрын
ഈ സംഭാഷണം ഉഷാറായി, നന്ദി...
@PrbhakaramKumar2 ай бұрын
വളരെ നല്ല ചർച്ച മലയാള തിന്റെ സ്വന്തം മാധവികുട്ടിയുടെ ജീവിത യാഥാർത്ഥ്യങ്ങൾ ABC ചാനലിൽ കൂടി വളരെ ഭംഗിയായി അവതരിപ്പിച്ചു തന്നെ അഹമ്മദ് സാർ രാധാകൃഷ്ണ സാർ മൂന്നുപേർക്കു അഭിനന്ദനങ്ങൾ
@arunkdas9437Ай бұрын
വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.
@DomainSolutions-gb4xb2 ай бұрын
മാധവിക്കുട്ടി മതം മാറിയത് കേട്ട് P പരമേശ്വരൻ പറഞ്ഞത്: പടച്ചോനെ ദൈവം രക്ഷിക്കട്ടെ. 😅😂❤
@m.r.sureshkumarАй бұрын
😂
@GirijaMavullakandy2 ай бұрын
അറിയപ്പെടാത്ത എന്തെല്ലാം സത്യങ്ങൾ ഏതായാലും മകൻ തന്നെ അമ്മയെ ഇസ്ലാമിനു വിറ്റ കഥയായിപ്പോയി മാധവിക്കുട്ടിയുടെ ജീവിതം.
@suneeshkuttan2 ай бұрын
പിന്നെ മക്കൾ enthu ചെയ്യണം എപ്പോഴും സ്വന്തം ഇഷ്ടത്തിന് ജീവിച്ച വാണം സ്ത്രീ ആണ് മാധവികുട്ടി.
@preethibalakrishnan6252 ай бұрын
മകന് ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@Guest-uo3rp2 ай бұрын
കിട്ടിയത് ഒന്നാം നമ്പർ കള്ളന്മാരെ
@Guest-uo3rp2 ай бұрын
ഈ രാധാകൃഷ്ണന് ഭയങ്കര വിവരമാ, അറബ് ടേസ്റ്റിനു കൂടെ മാധ്യമം, എന്തൊരു വിഡ്ഢിത്തം,
ഇത്രയും വിവരങ്ങൾ പങ്കുവെച്ചത് നല്ല അനുഭവമായി. എബിസി മലയാളം ന്യൂസിന് അഭിവാദ്യങ്ങൾ
@ABC-0242 ай бұрын
വളരെ നല്ല ഒരു ചര്‍ച്ച, സത്യം പുറത്ത് വരട്ടെ.
@karthikeyanpn64542 ай бұрын
❤❤❤❤❤❤❤ നമസ്തേ ABC ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. നല്ലൊരു ചർച്ച നടത്തി ശ്രീമതി മാധവിക്കുട്ടി യുടെ മതം മാറ്റവും അതിന് പിന്നിൽ പ്രവർത്തിച്ചവരെ ക്കുറിച്ചും വ്യക്ത മാക്കി തന്നതിന്. ശ്രീ രാധാകൃഷ്ണൻ സാറിനും ശ്രീ രാമചന്ദ്രൻ സാറിനും അവതാരകൻ അക്ബർ സാറിനും ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@m.r.sureshkumarАй бұрын
അക്ബർ അല്ല A P അഹമ്മദ് മാഷാണ് മൂന്നാമത്തെ ആൾ
@arunkdas9437Ай бұрын
വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.
@syamraveendran99962 ай бұрын
രാമചന്ദ്രൻ സാറിന്റെ മുഖത്തെ നാണം....മനോഹരം...❤❤❤
@salimkm59772 ай бұрын
ഉഗ്രൻ മലയാളത്തിലെ മൂന്ന് പ്രതിഭകൾ ഒന്നിച്ചിരുന്നു ഒരു ചർച്ച ഇത് എബിസിയിൽ മാത്രം സംഭവിക്കുന്നത് നന്ദി 🙏🙏🙏👍👍👍
@renukas3833Ай бұрын
ഈ പരിപാടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു മുന്നു പേർക്കും അഭിനന്ദനങ്ങൾ,.....
@baburajendran91432 ай бұрын
യാഥാർഥ്യം ശ്രീ അഹമ്മദ് മാഷ് പറഞ്ഞത് പോലെ തന്നെ.
@martinmj64432 ай бұрын
വളരെ, വളരെ നന്നായി ഈ ചർച്ച.
@blueboy48872 ай бұрын
സൂപ്പർ !
@jayeshanikoroth83422 ай бұрын
സത്യം പുറത്തു വരുന്നു
@Krishna-n5g4d2 ай бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. Thanks
@MuraliKrishna-sd4rbАй бұрын
എനിക്കും അങ്ങനെ തോന്നുന്നു ഒത്തിരി നാളത്തെ സംശയങ്ങൾ തീർന്നു
@FiroseKhan-rz6zq10 күн бұрын
രിയാലു സാഹിബ് . കേരളം കണ്ട ഏറ്റവും നല്ല പ്രബോധകനായിരുന്നു. അല്ലാഹു അദ്ദേഹത്തെ അനുഗ്ര ഹിക്കട്ടെ
@Menonsreegiri2 ай бұрын
"ഇനി പടച്ചോനെ ദൈവം രക്ഷിക്കട്ടെ"😂
@jyothiaravind77892 ай бұрын
ABC മലയാളത്തിന്റെ ഈ എപ്പിസോഡ്, മൂന്ന് പ്രഗത്ഭ മതികളുടെ സംഗമം ആ ചർച്ച വിഷയം ഏതുമാകട്ടെ ഒരു കുളിർനിലാവ് പെയ്തിറങ്ങിയ അനുഭവം. ആരാധ്യരായ മൂന്നു പേർക്കുംനമസ്കാരം 🙏🙏🙏
@manjusrikanthnaik3502Ай бұрын
KS സാറിന് ഇത്രയും പറയാൻ സാധിക്കുന്നു. ഇവരെ പോലെയുള്ള ആളുകൾക്ക് ഇനിയും ഇനിയും എന്തൊക്കെ അറിയാമായിരിക്കും!ശെരിയായ പ്ലാറ്റഫോം ഉണ്ടായാൽ ഇനിയും ഒരുപാട് സത്യങ്ങൾ പുറത്തുവരും. ഇവരെല്ലാം പറഞ്ഞത് കൊണ്ടും സാക്ഷ്യപെടുത്തിയത് കൊണ്ടും മാത്രം കാര്യമില്ലല്ലോ . ഇന്നത്തെ കാലത്ത് എല്ലാം മൂടിവയ്ക്കാൻ മാധ്യമങ്ങൾക്കാണ് മിടുക്ക്. എബിസി ടീമിന് അഭിനന്ദനങ്ങൾ 💐
@sasikumar-qv7pe2 ай бұрын
നല്ല അറിവുകൾ തന്ന രാധാകൃഷ്ണൻസറിനും രാമചന്ദ്രൻസാറിനും എബിസി മലയാളത്തിനും നന്ദി. 🙏
@NeildharGopal2 ай бұрын
ഇനി പടച്ചോനെ ദൈവം രക്ഷിക്കട്ടെ
@unninair99502 ай бұрын
Very good presentation thank you Ahmed mash
@simonabraham96452 ай бұрын
Wonderful discussion 🤔🤔🤔😆😁😄😄😃💐💐💐!!!!!
@MrShashiNair2 ай бұрын
Very informative and enjoyable discussion 👍
@balakrishnankv96942 ай бұрын
കേരളത്തിന്റെ മികച്ച വിക്തിത്വങ്ങൾ, വലിയ സംവാദകർ വിഞ്ജനധായകമായ ചർച്ച
@nalinakumari3Ай бұрын
വിജ്ഞാനദായകമായത്
@nalinakumari3Ай бұрын
പെണ്ണുങ്ങൾ അടുക്കളപ്പുറത്തിരുന്നു അപ്പുറത്തെ പെണ്ണുങ്ങളെക്കുറിച്ച് കുശുമ്പ് പറയുന്നതുപോലെയാണ് എനിക്ക് തോന്നുന്നു പറയുന്നതുപോലെ
@sjmedia8638Ай бұрын
സത്യം പറഞ്ഞാൽ ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ ഇത്ര അധികം ക്രഡിബിലറ്റി പുലർത്തുന്ന ചർച്ചകൾ വളരെ വിരളം . അഭിനന്ദനങ്ങൾ ..
@Girilalgangadharan2 ай бұрын
ABC യിലൂടെ ഇത്രയും നല്ലൊരു ചർച്ച അവതരിപ്പിച്ച K. S. രാധാകൃഷ്ണൻ sir, അഹമ്മദ് മാഷ്, രാമചന്ദ്രൻ sir, മൂന്നു പ്രഗത്ഭമാന്യ വ്യക്തികളേയും നമിക്കുന്നു 🙏. വളരെ വിലപ്പെട്ട ഒരു എപ്പിസോഡ്. മാധവികുട്ടിയേയും, പടച്ചോനേയും ഈശ്വരൻ രക്ഷിക്കട്ടെ. 😄
@murlimenon22912 ай бұрын
Well spoken gentlemen.. Thanks to Ahmed Maash for this.
@xavior_india_0891Ай бұрын
ഇവർ മൂന്നു പേരും ❤🎉 വളരെ ഇഷ്ടപ്പെട്ടു
@santhoshsivanalappuzha59532 ай бұрын
വിദേശത്തു നിന്നും ഫണ്ട് ഒഴുകി എത്തി എന്നും, മാധവികുട്ടിയുടെ കേസിലെ വില്ലെൻ സമാധാനി ആണെന്നും അന്നേ അറിഞ്ഞിരുന്നു. ഇതേ കാലയളവിൽ ആണ് മൈക്ക് ടൈസൺ സൗദി ക്യാഷ് നു മതം മാറിയത്..
@abdurahimanrahiman6867Ай бұрын
Mike tyson കോടനാ കോടി ആസ്തിയുള്ളവൻ aanu സൗദി പൈസ മോഹിക്കില്ല
@santhoshsivanalappuzha5953Ай бұрын
@@abdurahimanrahiman6867 അയാൾ ലഹരി ക്കു അടിമ ആണ്, കൂടാതെ സ്വഭാവ ദൂഷ്യവും ക്യാഷ് ആയിരിക്കില്ല അയാൾക്കു ഇഷ്ടം ഉള്ളത് കൊടുത്തു 😜
@ashrafbava749Ай бұрын
ഒന്ന് പൊട്ടികരഞ്ഞൂടെ 😂
@santhoshsivanalappuzha5953Ай бұрын
@@abdurahimanrahiman6867 മാധവി കുട്ടി ദരിദ്ര ആയിരുന്നോ. 😜 നല്ല കഞ്ചാവ് അടിച്ചിരുന്നപ്പോൾ അഗ്രിമെന്റ് ആയി കാണും 😜
@santhoshsivanalappuzha5953Ай бұрын
@@ashrafbava749 എന്തിന് നീയൊക്കെ അല്ലേ ലോകം മുഴുവൻ തല്ലുമേടിച്ചു കുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ എന്ന് പറഞ്ഞു നിലവിളിക്കുന്നത് 😜
@romeofoodandtravel20232 ай бұрын
Good discussion 👍 Like a story telling the secret revealed 👍
@nanduammu9848Ай бұрын
സത്യങ്ങൾ മറ നീക്കി പുറത്തേയ്ക്കു വരട്ടെ 👍 മൂന്നു പേർക്കും അഭിനന്ദനങ്ങൾ 💕
@mohammedashraf5725Ай бұрын
മറനീക്കി സത്യങ്ങൾ പുറത്ത് വന്നപ്പോഴാണ് മാധവിക്കുട്ടി സന്മർഗം സ്വീകരിച്ചത്
@rajz802 ай бұрын
മൂന്നു പേരും കൂടിയുള്ള ചർച്ചകൾ ഇനിയും വേണം❤
@mohammedashraf5725Ай бұрын
സത്യം മനസ്സിലായാൽ മൂന്നുപേരും മാധവിക്കുട്ടിയുടെ പാത സ്വീകരിക്കും
@ashokdevadasan39162 ай бұрын
Excellent disciplined discussion about a subject. Keep it up ABC
@Kishore-q1h2 ай бұрын
Debate polichu...😂😂😂😂
@bonnybastian2 ай бұрын
മാതൃഭൂമി അടക്കം ഉള്ള മാധ്യമങ്ങളുടെ പല വിഷയത്തിലും ഉള്ള നിലപാട് സ്‌പോൺസെർഡ് അണ് എന്ന് ജനത്തിൻ്റെ മനസ്സിൽ തോന്നിയ സംശയം ശരിയാകുമോ🤔🤔
@balankulangara2 ай бұрын
അതിലെന്താ ഇത്ര സംശയം
@sreekumarpr73632 ай бұрын
എബിസി ABC ചാനൽ ആണ് മലയാളികൾ കാണേണ്ടത്, പല മൂടിവെച്ച സത്യങ്ങളും പുറത്തു വരുന്നു അല്ലാതെ മാപ്രകളെ കൊണ്ട് ഒരു കാര്യവുമില്ല 😊
@JAYARAJASINDHUR2 ай бұрын
കുറെ കാര്യങ്ങൾ മനസിലായി പ്രശസ്തയായ മാധവിക്കുട്ടിയുടെ മതം മാറ്റത്തെ കുറിച്ച് രാധാകൃഷ്ണൻ സർ നും രാമചന്ദ്രൻ സർ നും അഹ്‌മദ് മാഷിനും ആശംസകൾ നേരുന്നു
@bahuleyanayyode4742 ай бұрын
ഇനി പഡച്ചോനെ ഈശ്വരൻ രക്ഷിക്കട്ടെ. ആമേൻ.
@muralikummar.s.k26362 ай бұрын
Kalakki ahammed sir
@thampikumarvt43022 ай бұрын
വളരെ ശ്രദ്ധേയമായ ചർച്ച ! കാശു വാങ്ങി അമ്മയെ വിറ്റവനെ എന്താ വിളക്കുക !! ??
@mohandasg75302 ай бұрын
മലംതീനി മലം ദുരന്തം നാലപ്പാട്ട്
@ourworld4we2 ай бұрын
Kodie tayoli
@thampikumarvt43022 ай бұрын
@@ourworld4we ഇതും ഒരു തക്ബീർ 🐸
@Basheer-ec7reАй бұрын
എ.... ബി.... സി.... ഡി
@CapitalHotel-pf2veАй бұрын
Nindammede pere vilicho
@jhansijoseph2757Ай бұрын
സത്യത്തിന് മറഞ്ഞിക്കാനാവില്ല
@sarathlaltg39822 ай бұрын
Miss you Radhakrishnan sir, & respected Ramachandran sir❤❤❤❤ Super 💯👍'
@rajagopalang477Ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹 പ്രത്യേകം അഹ്‌മദ് മാഷക് 🌹
@unniag70192 ай бұрын
100 marks for this episode. KS is fantastic.The characteristic smile and participation of Ranachandran is captivating.Congrats !❤❤❤
@vrmohanan25322 ай бұрын
Very very true discussion 👌👍🙏
@jenunair77852 ай бұрын
എത്ര രസകരമായ ചർച്ച...... ഇനിയും ഇങ്ങനെ ഉള്ള സംവാദങ്ങൾ പ്രതീക്ഷിക്കുന്നു
@thommantelokam29562 ай бұрын
👍One of the best discussions in this regard. ABC should consider Dr. Radha Krishnans revelations about Risalu to be picked up and circulated through whatsapp . ❤
@shabuk74672 ай бұрын
Adipoly ❤❤
@johnalex3554Ай бұрын
Great talk, salute you sir
@bindusreedevi15842 ай бұрын
സർ വളരെ നന്നായി ട്ടുണ്ട് മൂന്നു പേർക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🙏🌷🌷👌👌👌👌👌👍👍👍
@jagadeeshmenon1232 ай бұрын
Abc poli👍
@syamrs58772 ай бұрын
Super രണ്ടു അല്ല മൂന്ന് പേരും പകർന്ന് തന്നത് വലിയ അറിവുകൾ
@rajeshmoolamgottil20172 ай бұрын
ഗംഭീരം
@sh.d38852 ай бұрын
വളരെ രസകരമായ ചർച്ച 👍🏻
@miniremesan503Ай бұрын
ഈ ലേഖനം ഞാനും വായിച്ചു എന്റെ ക്ലാസിലെ ഒരു കുട്ടി കൊണ്ടുവന്ന മാഗസിനിൽ നിന്നാണ് ഞാൻ ഇത് വായിച്ചത് ആയിട്ട് ഈ മതപരിവർത്തനം ഒരാജണ്ടയാണ് അല്ലെങ്കിൽ ഒരു കൂട്ടായ പ്രവർത്തനമാണ് എനിക്ക് തോന്നിയത്
@shajixxАй бұрын
ആണല്ലോ, അവർക്കു അതിനു പരിശീലനം കിട്ടുന്നു. പൈസ കിട്ടുന്നു. മരിച്ചു ചെന്നാൽ സ്വർഗം കിട്ടുന്നു. അത് ക്രിസ്ത്യൻ ഉം ചെയ്യുന്നു. ലോകം ക്രിസ്തുവിന്റെ വഴിയേ എന്നും ലോകം ഇസ്ലാമിന്റെ വഴിയേ എന്നും, അവർ try ചെയ്തു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ അതിനെ എതിർക്കുന്നവർ " സംഘി " കൾ എന്ന പേരിൽ അറിയപ്പെടുന്നു 😂
@sasikumarn57862 ай бұрын
ഇവരെ ഒന്നിച്ചു കാണാൻ കൊതി ആവുകയായിരുന്നു ❤❤❤
@karthikeyanpn64542 ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീ അഹമ്മദ് മാഷ്. നേരത്തെ ഇട്ട കമൻ്റിൽ അക്ബർ സർ എന്ന് തെറ്റായി പോയി ക്ഷമിക്കുക സർ.❤❤❤. ഏതായാലും മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളെ യൂം ഒരുമിച്ച് കാണുവാനും കേൾക്കുവാനും കഴിഞ്ഞതിൽ സന്തോഷം. നന്ദി നമസ്കാരം സർ.
@Ramadevip-di6pi2 ай бұрын
Super🎉 മുന്നു പേരും ചേർന്നപ്പോ രസമായി .
@bijukrishnan4661Ай бұрын
Great experience and knowledge. Thanks......
@udhamsingh6989Ай бұрын
മാധവിക്കുട്ടിയെ മതം മാറ്റിയതു് only കാമം ... അവരുടെ പുസ്തകങ്ങൾ 1989 മുതൽ വായിച്ച പ്പോൾ മനസിലാക്കിയ കാര്യം ... കലാകൗമുദി ആഴ്ചപ്പതിപ്പുകൾ ... മാതൃഭൂമി വാരിക മുതൽ ... ചെറിയ അറിവാണ്. തെറ്റുണ്ടങ്കിൽ തിരുത്താം ക്ഷമിയ്ക്കാം....
@will-o-the-wisp397723 күн бұрын
Correct. She was a nymphomaniac.
@dineshkalathil46682 ай бұрын
Very interesting conversation beautifully conducted by Ahmed sir. Both the participants have thrown enough light to unravel the mystery of events leading to the conversion of Kamala das to Kamala surayya.
@suseelanttdtueutrsgdyazsgs182Ай бұрын
ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം ചില യഥാർഥ്യങ്ങൾ പുറത്തുവരുന്നു. ഒരുവലിയസാഹിത്യകാരിയുടെ വികലമായതും വിമര്ശനവിധേയവുമായ ഒട്ടനവധി സന്ദർഭങ്ങൾ മഹാന്മാരിൽനിന്നും അറിയാൻകഴിഞ്ഞു. കൂടാ മതമാറ്റത്തിനായി ഭണ്ടിങ്. എല്ലാംവിശദമായി ചർച്ച ചെയ്‌തു.. ഒരു സാഹിത്യ കാർക്കും മേലിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ. മാധവിക്കുട്ടി എന്ന കഥാകാരിയെ കബറിനുള്ളിൽ സ്മരിക്കാം. നല്ല വിവരണങ്ങൾ നൽകി. ചർച്ച ഒരു വലിയ സന്ദേശമാക്കി മാറ്റിയ മഹൽ വ്യെക്തി കൾക്ക് അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻❤️
@kiranpillai2 ай бұрын
ഗംഭീരം ❤❤❤
@diluaash2 ай бұрын
രാമച്ജന്ദ്രൻ മാഷ്... What a ക്ലാസിക്
@filmtech7322Ай бұрын
ഇത്രയും നല്ല പ്രഭാഷണം എവിടെ കേൾക്കും അഹമ്മദ് സാറേ.
@AmmuTraders-iy7mi2 ай бұрын
Full credit goes to Ahmed mash, very honest, gentle and decent personality. Inganayullavaranu njangade bhagyam
@vivekv19222 ай бұрын
Excellent talk
@anirudhkmenon5557Ай бұрын
Oh! This Ahmed Sir is too down to earth and straightforward. Ramachandran Sir is innocence personified and Radhakrishnan Sir is a sincere genius.
@jayashrisr58542 ай бұрын
Thanks to ABC channel for presenting the three friends combo.The most interesting part is Sri P Parameswaran's comment qouted by Raman Sir.❤❤️❤️🙏🙏🙏
@ganeshk62 ай бұрын
Super...v Good....I'm regular viewer of ur channel 😊
@venug2617Ай бұрын
Beautiful episode.....
@achzimb58552 ай бұрын
രസകരമായ ചർച്ച എന്നാൽ കളിയിൽ അല്പം കാര്യം എന്നതുപോലെ സാമൂഹികമായ വലിയൊരു വിപത്തിന് തുറന്നു കാണിക്കുന്നതും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് ജനാധിപത്യം എന്ന കോവർ കഴുത ഉള്ളടത്തോളം ഇതെല്ലാം ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കും പൗരബോധവും ഉൾക്കാഴ്ചയും ഉള്ള ജനതയ്ക്ക് മാത്രമേ ഈ ക്യാൻസറിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സാധിക്കു ഇങ്ങനെയൊരു ചർച്ച വച്ചതിന് എബിസിക്ക് നന്ദി
@mohammedrasheedmvАй бұрын
പുതിയ അറിവുകൾ... നന്ദി.
@GeorgeOommen-hb4tp2 ай бұрын
Very informative, the big truth
@radhikaradhu4542 ай бұрын
Thank you 🌹
@SreejithKanjirakkaiBalan2 ай бұрын
Good discussion.. it's because of the knowledge and experience level of participants. Expecting more like this.
@drgramakrishnan16 күн бұрын
Ahmed sir. It’s always nice to hear your balanced views on all topics. Thank you
@prakashanvsg57842 ай бұрын
Good discussion of course. But l feel Radhakrishnan sir appeared to defend samadani little bit for they were thick friends. A friend in need is a friend indeed. Vande Mataram 👍.
@mohammedshaparappanangadi5232 ай бұрын
Nice to see you all together ♥️🌹🙏
@kvhariharanАй бұрын
Absolute clarity on how to lead a DHARMIC life on this earth is the essence of this discussion🙏👍🙏
@alsatrading84862 ай бұрын
Super podcast
@mazhar3422Ай бұрын
റിയാലു ❤
@muhammedshaji9177Ай бұрын
വർഗീയത ഇല്ലാതെ സംസാരിക്കുന്നു നല്ല വ്യക്തികൾ❤🙏🏽
@100banjo96paАй бұрын
Three scholars are engaged in a profound discussion on a specific topic! Kudos!!🎉
@johns143832 ай бұрын
ഈ പടച്ചോനെ ദൈവം രക്ഷിക്കട്ടെ !! -- അത് കലക്കി
@paulnk968Ай бұрын
Very lovely meet and highly informative. Thanks for sharing 🎉