വിദേശത്തെ മലയാളിയുടെ സ്റ്റാറ്റസ് എന്ത് ? This is how things are when living abroad

  Рет қаралды 66,949

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 94
@pcdpeoplecallmedude7980
@pcdpeoplecallmedude7980 7 ай бұрын
എല്ലാവരെയും "പൊതുവായി" പറയരുത് എന്ന് കമന്റുകളിൽ കാണുന്നു. പുറത്തുപോയി കഷ്ടപ്പെടുന്നവരുടെ കാര്യം പറയുമ്പോൾ മാത്രം "പൊതുവായി" പറയരുത് എന്ന് പറയുന്നതിന്റെ യുക്തി എന്താണ് ? ( വളരെ ചുരുക്കം ആളുകളേ വിദേശത്ത് പോയി രക്ഷപ്പെടുന്നുള്ളൂ, എങ്കിലും നാട്ടിൽ "പൊതുവായി ഉള്ള വപ്പ് "എന്താണെന്ന് വെച്ചാൽ പോകുന്നവരെല്ലാം രക്ഷപ്പെടുന്നു എന്നാണ്! ) ഇത് ഇരട്ടത്താപ്പല്ലേ?
@theawkwardcurrypot9556
@theawkwardcurrypot9556 7 ай бұрын
ഓഫീസിൽ പാസ്പോർട്ട് എടുക്കാൻ വന്ന അമ്മച്ചിയുടെ കമൻ്റ്: "ഇവിടെ എന്നതാ ഉള്ളത്, മകള് കാനഡയിൽ പോയി കെട്ടി കോർസ് ചെയ്ത് ജോലി ആയി, ഇവിടെ മുഴുവൻ കഞ്ചാവ് പിള്ളേര് ആണ്. ഞാൻ പോകുവാ". ഗവണ്മെൻ്റ് ജോലിയുള്ള നമ്മടെ മുഖത്ത് നോക്കി. തണുപ്പത്ത് കൊച്ചിനെ നോക്കണം, അയ്‌നാണ്.. പെട്ടന്ന് പൊക്കോളാൻ പറഞ്ഞു .അമ്മച്ചി അവിടെ weed culture കണ്ട് ബോധം കെട്ട് വീണില്ലെങ്കിൽ ഭാഗ്യം.
@jayK914
@jayK914 7 ай бұрын
ഈ പറഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾക് ഇവിടെ വരാനും ജോലി ചെയ്യാനും ജീവിക്കാനും എല്ലാ അവകാശവും ഉണ്ട്.. കാരണം അവരും ഇന്ത്യക്കാർ ആണ്. നമ്മുടെ ഭരണഘടന നമുക്കും അവർക്കും ഒക്കെ ആ അവകാശം തന്നിട്ടുണ്ട്. എന്നാൽ സ്റ്റുഡന്റ് വിസക്കും വർക്ക്‌ വിസക്കും സായിപ്പിന്റെ നാട്ടിൽ പോകുന്ന മലയാളിക്ക്, expiry date ഉള്ള ഒരു product- a human resource- ഇതിന്ടെ വിലയെ ഉള്ളു. ശെരിക്കും, കേരളത്തിൽ വരുന്ന അന്യസംസ്ഥാനകാരേക്കാൾ താഴെയാണ് വിദേശ രാജ്യത്ത് ജീവിക്കുന്ന മലയാളിയുടെ നിലയും അവകാശങ്ങളും..
@poojadanima4548
@poojadanima4548 7 ай бұрын
ഇംഗ്ലണ്ടിലേക്കു കുടിയേറ്റം വന്ന സമയം കുവൈറ്റിൽ നല്ല ജോലി, സാലറിലുണ്ടായിരുന്നവർ വരെ മക്കളുമായി പോയി, അവിടെ ചെന്നപ്പോളാണ് അബദ്ധം മനസ്സിലായതെന്നുതോന്നുന്നു, പലരും നാല്പതുകളിലും അൻപതുകളിലുമൊക്കെ എത്തിയവർ ഇവിടെ സുഖമായി സേവിങ്സ് ഒക്കെ ആയി അല്ലലില്ലാതെ പോയിരുന്നവരൊക്കെ ഇപ്പോൾ ഇംഗ്ലണ്ടിൽ ജീവിതം തന്നെ ഒന്നെന്നു തുടങ്ങാനുള്ള തത്രപ്പാടിലാണ്.. ചിലർ പറയുന്നത് മക്കളുടെ നല്ല ഭാവിക്കു വേണ്ടിയാണു നാട് വിടുന്നതെന്ന്, ഒരിക്കലും മക്കളുടെ ഭാവി വിദ്യാഭ്യാസം എന്നീ ന്യായങ്ങൾ പറഞ്ഞു ഒരു വെള്ളക്കാരുടെ നാട്ടിലേക്കും പോകാതിരിരിക്കുക, വളർത്തിവലുതാക്കിയ അപ്പനമ്മമാരോട് നോ പറയുവാനും എന്റെ കാര്യത്തിൽ ഇടപെടാൻ മേലിൽ വരരുതെന്ന് പറയുവാനും എങ്ങാനും വഴക്കുപറഞ്ഞാൽ ആ ദേഷ്യത്തിന് 911 പോലീസിനെ വിളിച്ചു പരാതിപ്പെടാനുമൊക്കെയേ അവർ ആദ്യം പഠിപ്പിക്കു, പിള്ളേർക്ക് വേണ്ടി സ്വന്തം സന്തോഷവും ജീവിതവും കളഞ്ഞു മാനെന്നില്ല മഴയെന്നില്ലതെ അവർക്കു വേണ്ടി കഷ്ടപ്പെടുന്ന വന്ന അപ്പനമ്മമാർ അപ്പോൾ ആരായി ? അവസാനം വല്ല ഓൾഡ് ഏജ് ഹോമിലോ, അവരുടെ കേരളത്തിലെ കാടുപിടിച്ചു ഒഴിഞ്ഞു കിടക്കുന്ന വീട്ടിലോ വന്നു പ്രായമാകുമ്പോൾ താമസിക്കും, മരിക്കുവാനായി.. മക്കൾ ആരേലും വരുമോ തിരികെ?? ഇല്ല, നല്ലപ്രായത്തിലെ പരസ്പര സ്നേഹം സന്തോഷംക്കെ മറന്നു ഈ നാടുകളിൽ പോയി ജീവിതം കരുപ്പിടിക്കാൻ നോക്കുന്നവർക്ക് നഷ്ടപ്പെടുന്നത്, നല്ല സൗഹൃദങ്ങൾ.. ബന്ധങ്ങൾ.. കുടുംബമായി ചെലവഴിക്കാനുള്ള ക്വാളിറ്റി ടൈം ഇതൊക്കെ ആണ്, ഇതൊന്നും പിന്നീടൊരിക്കലും കിട്ടില്ല , പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം??? ഉള്ളതെല്ലാം വിറ്റുപെറുക്കി ലോണുമെടുത്തു മക്കളുടെ ഭാവിക്കു വേണ്ടി നാല്പതുകളിൽ വെള്ളക്കാരുടെ നാട്ടിൽ പോയി ആദ്യം വീട് വാങ്ങും ആ വീടിന്റ ലോൺ അടക്കാനായുള്ള ഓട്ടമാണ് പിന്നീടങ്ങോട്ട് .. .പാർടൈം ചെയ്തും കിട്ടുന്ന എല്ലാ ജോലിക്കും പോയി ഉള്ള ജീവിതം വീടിന്റ ലോൺ അടക്കാനായി ഓടിത്തീർക്കും. മക്കൾക്ക് വേണ്ടി ആരും ഒള്ള ജീവിതം കളഞ്ഞു വെളിനടുകളിലേക്കു പോകരുത് , നാട്ടിൽ നിങ്ങൾക്കാകുന്നതുപോലെ ഉള്ള വിദ്യാഭ്യാസം അവർക്കു കൊടുക്കുക അതിനു ശേഷം അവർ തീരുമാനിക്കട്ടെ.
@vishnukuzhikattu3056
@vishnukuzhikattu3056 7 ай бұрын
North indiayil ഒരു മാസം നിൽക്കേണ്ടി വന്നു മുംബൈ pune..... എന്റെ പൊന്നു ജീവിതം വെറുത്തു പോയി,, കേരളത്തിൽ വന്നു ഒരു കായൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം
@ramkumarr5303
@ramkumarr5303 7 ай бұрын
എല്ലാ ഇന്ത്യക്കാർക്കും അങ്ങനെ വിവേചനമില്ല യൂറോപ്പിൽ യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നർ നോർത്തിന്ത്യൻ സായി ഗുജറാത്തികളും പഞ്ചാബികളും ഹരിയാന ക്കാരും മറാട്ടി കളും രാജസ്ഥാൻ കാരു ആണ് എന്നാൽ മലയാളികൾ അവിടെ ബംഗാളികൾ ആകേണ്ട കാര്യം മലയാളികൾ അവിടെ അടിമ പണിയാണ് ചെയ്യുന്നത് എന്നാൽ വലിയ വലിയ കമ്പനിയുടെ തലപ്പത്ത് മുഴുവൻ നമ്മൾ പുച്ഛിക്കുന്ന ബീഹാറികളും ബംഗാളികളും കർണാടക തെലുങ്ക് എന്നിവരാണ്
@hermeslord
@hermeslord 7 ай бұрын
നിങ്ങൾ പറയുന്നത് ശരിയാണ്. എന്റെ കുടുംബത്തിൽ കുറെ പേർ കഴിഞ്ഞ 50 കൊല്ലം ആയിട്ട് അമേരിക്കയിലും യൂറോപ്പിലും കുടിയേറിട്ടുണ്ട്. താരമെന്യം ഒരു നല്ല സാമ്പത്തിക നിലയിൽ ആണെങ്കിലും, രണ്ടു തലമുറ അവർക്ക് ശേഷം അവിടെ തന്നെ ജനിച്ചിട്ടു പോലും എല്ലാ മേഖലയിലും ചെറുതും വലുതും ആയി വിവേചനം അനുഭവപ്പെടുന്നുണ്ട്. പൈസ കൊണ്ട് lifestyle and luxury വാങ്ങാം പക്ഷെ വിവേചനം മറിക്ടക്കാൻ പറ്റില്ല. എത്ര കൊമ്പത്തെ millionaire ആയാലും തനിയെ നിന്നാൽ തെണ്ടിക്ക് സമം ആണ് നമ്മുടെ നാട്ടുകാരോടുള്ള സമീപനം.. അത് മാറിക്കിട്ടാൻ കുറെ പാട് പെടണം
@salessales6287
@salessales6287 7 ай бұрын
ഗൾഫിൽ മലയാളികൾ രണ്ടാംകിടയാണ്. മലയാളി, ഫിലിപ്പിനോ, ആഫ്രിക്കൻ അറബ്സ് ഒക്കെ. ബംഗാളി, നേപ്പാളിയൊക്കെ മൂന്നാം കിട. യൂറോപ്പിൽ മലയാളി ബംഗാളിയാണ്. മൂന്നാംകിട. അനുഭവം ഗുരു.
@shajikalarikkal2512
@shajikalarikkal2512 7 ай бұрын
എൻ്റെ പൊന്നു ഭായി നൂറു ശതമാനം സത്യം, ജോലിയുടെ ഭാഗമായി ആസാം, ബംഗാൾ, അരുണാചൽ പ്രദേശ് , നാഗാലാൻഡ് എന്നിവിടങ്ങളിൽ കറങ്ങി നടക്കുന്ന എൻ്റെ അഭിപ്രായം, കേരളം തന്നെ ബെസ്റ്റ്
@Selfimprovementjourney-s
@Selfimprovementjourney-s 7 ай бұрын
മലേഷ്യപ്പോലോത്ത രാജ്യങ്ങളാണ് നമുക്ക് കുടിയേറാൻ ഏറ്റവും നല്ലത്.
@averagestudent4358
@averagestudent4358 7 ай бұрын
അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച, ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച 😂
@HalonaNavajo
@HalonaNavajo 7 ай бұрын
ഇന്ത്യൻ സ്റ്റുഡന്റസ് കാനഡയിലെ പ്രിൻസ് എഡ്‌വേഡ്‌ ഐലൻഡ് പ്രൊവിൻസിൽ സമരത്തിൽ ആണ് .ഇതാണ് അവരുടെ ഡിമാൻഡ് Firstly, grandfathering current workers into the PNP system. Secondly, fair PNP draws without a point system, which currently excludes many in sales, service, food sectors, and truckers. Lastly, extension of work permits to compensate for lost opportunities due to the government's changes and economic issues. അതായതു കാനഡയിലെ ഒരു പ്രൊവിൻസിൽ റൂൾസ് മാറ്റുന്നത് ഞങ്ങൾ പറയുന്ന പോലെ ആയിരിക്കണം .എങ്ങിനെയുണ്ട് ? അവരെപ്പറ്റി തീരെ മോശമായ ഒപ്പീനിയന് ആണ് ക്യാനഡക്കാർക്കു ഇപ്പോൾ ഉള്ളത് !
@dhanu1221
@dhanu1221 7 ай бұрын
വിദ്യാഭ്യാസവും സ്വഭാവഗുണവുമൊക്കെ ഉണ്ടെങ്കിൽ ഏതു നാട്ടിലും നന്നായി ജീവിക്കാം. അല്ലാത്തവർ എവിടെ ആയിരുന്നാലും അത് സമൂഹത്തിന് പ്രശ്നമായി തീരുകയേ ഉള്ളു.
@safvan9247
@safvan9247 7 ай бұрын
വീട് വെക്കുന്നതുമായി ബന്ധപ്പെട്ട് മലയാളികളുടെ കാഴ്ചപ്പാടുകൾ വീഡിയോ ചെയ്യുമോ. വീട് പണിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി ശ്രദ്ധിക്കേണ്ട വിഷയം കൂടെ ഉൾപ്പെടുത്തുമോ
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് 7 ай бұрын
ഇവിടുത്തെ ബംഗാളീടെ വില പോലും ഇല്ല. കാരണം ബംഗാളി അവന്റെ സ്വന്തം രാജ്യത്താണ് ഇവിടെ നിൽക്കുന്നത്.
@afsalrahman1827
@afsalrahman1827 7 ай бұрын
സിനിമയിലും സീരിയലിലും കണ്ടു മോഹിച്ചു ആരും ഗൾഫിൽ വരല്ലേ അവസാനം വിസ തന്നവർ പറ്റിച്ചു എന്നു പറയും നാട്ടിൽ ബംഗാളി ആണ് ഗൾഫിലെ പ്രവാസി 👍👍👍💯
@MelvinMathewsAbraham
@MelvinMathewsAbraham 7 ай бұрын
കേരളത്തില്‍ നിന്നും ആളുകൾ europe നോക്കുന്നതിന് വര്‍ഗീയതയും ഒരു കാരണം ആണ്... എന്നാല്‍ ഇവിടുന്ന് പോയവന്‍മാര്‍ പലരും അവിടെ മതം പറഞ്ഞു മിക്കവാറും എല്ലാവരെയും പറഞ്ഞു വിടാന്‍ സാധ്യത ഉണ്ട് 😊
@jerrysmathew1994
@jerrysmathew1994 7 ай бұрын
British history പഠനം കുറച്ചിട്ടു അവരുടെ വർത്തമാനകാലത്തെ socio -cultural -economic conditions മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു. വിദേശത്തു ആർക്കും സ്വദേശിയാവാൻ കഴിയില്ല . അവിടുത്തെ culture adapt ചെയ്തു അവരിലൊരാളായി ജീവിക്കാനായാൽ succesful. കേരളീയത കെട്ടിപിടിച്ചു മക്കളുടെ ഭാവിക്കു വേണ്ടി സ്വന്തം life വിദേശത്തു ബലിയിടുന്നവർ നിർഭഗ്യവന്മർ.... കേരളത്തിൽ ജനിച്ചു ജീവിച്ചു അവിടെ അടക്കപെടുന്നവരെ നിങ്ങളാണ് യഥാർത്ഥ ഭാഗ്യവാന്മാർ ... - B from Uk
@prasadvalappil6094
@prasadvalappil6094 7 ай бұрын
തുറന്നുപറഞ്ഞാൽ വിഷമിക്കരുത് പട്ടീടെ വിലയാണ് ഇന്ത്യക്കാരന് വിദേശത്തു... 😟 നായാടി മുതൽ നമ്പൂതിരി വരെ ഒരേ വില പുല്ലു വില.. 😁
@saleemmp7097
@saleemmp7097 7 ай бұрын
താങ്കൾ പറഞ്ഞുത് എല്ലാം ഈയുള്ളവൻ അംഗീകടിക്കുന്നു,പക്ഷെ, ചെറിയൊരു തിരുത്ത്,24 വർഷമായി ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ചിലരുടെ കൂടെയാണ് ജോലി ചെയ്യുന്നത്, ഇത്രയും വൃത്തിയും, അച്ചടക്കവും, സ്വഭാവ ഗുണവും ഇല്ലാത്ത ഒരു ടീമിനെ ഇത് വരെ ഈയുള്ള വൻ കണ്ടിട്ടില്ല.
@Allen_solly_22_55
@Allen_solly_22_55 7 ай бұрын
Standard channel 👌
@ASCAFE-ci2yk
@ASCAFE-ci2yk 7 ай бұрын
നാടു വിട്ടവൻ നായ എന്നൊരു ചൊല്ലുണ്ട് അതായത് വെറും തെരുവ് നായ യുടെ വിലയെ നമുക്കു നമ്മുടെ പഞ്ചായത്ത് വിട്ട് പോയാൽ വരെ ഒള്ളൂ
@riyaskt8003
@riyaskt8003 7 ай бұрын
North ഇന്ത്യയെ കുറിച്ച് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ പാടില്ല 😅. കേരളത്തിൽ നിൽക്കുന്നവർക്ക് കേരളത്തിൻ്റെ വില അറിയണമെങ്കിൽ നോർത്ത് ഇന്ത്യൻ ട്രെയിൻ യാത്ര മാത്രം നടത്തിയാൽ മതി
@Mallu_Geek
@Mallu_Geek 7 ай бұрын
ഈ ഇടക്ക് രണ്ട് ആന്ധ്രകാരികൾ കാനഡയിൽ കടയിൽ നിന്നും മോഷണം നടത്തി പിടിയിലായത് വല്യ വാർത്ത ആയി. അതിൻ്റെ പോലീസ് ബോഡി ക്യാമറ വീഡിയോ യൂട്യൂബിൽ ഉണ്ട്. നാണക്കേടായി 😢
@johnsonvm12
@johnsonvm12 7 ай бұрын
കേരള സ്റ്റോറി കുട്ടികളെ കാണിക്കാൻ മത്സരിച്ചവർ, ഈ വീഡിയോ നിർബന്ധമായും നമ്മുടെ യുവജനങ്ങൾ കേൾക്കണം എന്നു പറഞ്ഞു കൊടുക്കുമോ?
@userminnu
@userminnu 7 ай бұрын
തിരുത്തിൻ്റെ ആവശ്യമില്ല. ഒറ്റപ്പെട്ട ചില സ്ഥലങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലും ഡൽഹിയിലും രാജസ്ഥാനിലും എനിക്ക് ഉണ്ടായ അനുഭവങ്ങൾ വീഡിയോയിൽ പറഞ്ഞതിന് തുല്യമാണ്.
@jacksonkj2260
@jacksonkj2260 7 ай бұрын
ഇതൊക്കെ കേൾക്കുമ്പോ കേരളത്തിൽ നിന്നും എവിടടേം പോകാത്ത എനിക് ഒരു സുഖം
@Udayakumark4u
@Udayakumark4u 7 ай бұрын
സത്യം🙏നീ തുറന്ന് പറഞ്ഞു എന്റെ അനുഭവം same തന്നെ 😊ഇപ്പോൾ നാട്ടിൽ പട്ടിണി ഇല്ലാതെ പണിക്ക് പോയി ജീവിക്കുന്നു🙏
@shadowk9squad928
@shadowk9squad928 7 ай бұрын
നമ്മുടെ നാടിനെ അങ്ങനെ ഒന്നും വെറുക്കാൻ കഴിയില്ല ❤
@franky4118
@franky4118 7 ай бұрын
ഹായ് ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ് എല്ലാം നന്നാകുന്നുണ്ട് തുറന്നു പറയാൻ താങ്കൾ കാണിക്കുന്ന മനസ്സ് ❤️ support PCD 🔥
@Xcxc-kf8wl
@Xcxc-kf8wl 7 ай бұрын
മുൻപ് ഒരിക്കൽ ബംഗാളിലേക്ക് പോകുന്ന ട്രെയിനിൽ കയറിയത് ഓർക്കുന്നു. നാറ്റം ആയിരുന്നു ബോഗി നിറയെ
@thomaskutty2658
@thomaskutty2658 7 ай бұрын
You are 101% correct.
@Selfimprovementjourney-s
@Selfimprovementjourney-s 7 ай бұрын
അവിടെയും ഉണ്ട് എരണംക്കെട്ട Pride marches
@Pradeep.c.k
@Pradeep.c.k 7 ай бұрын
👑...... Yes മുഴുവൻ കേൾക്കട്ടെ. ന്തായാലും മോശമാക്കില്ല
@komanakuttan7237
@komanakuttan7237 7 ай бұрын
Exactly true what you said ❤
@taxon1325
@taxon1325 7 ай бұрын
പക്ഷെ uae ഇൽ മലബാറി എന്നു പറഞ്ഞാൽ നല്ല വാല്യൂ ഉണ്ട്.. ബാക്കി ഏത് രാജ്യക്കാരും മലബാറി എന്നു പറഞ്ഞാൽ റെസ്‌പെക്ട് തരുന്നുണ്ട്
@ranisonbenjamin7466
@ranisonbenjamin7466 7 ай бұрын
Very good message
@rasheedp4423
@rasheedp4423 7 ай бұрын
ഞാൻ പണ്ടു വിചാരിച്ചിരുന്നു ഹിന്ദി സിനിമ പോലെ കളർ ഫുൾ ആയിരിക്കും നോർത്ത് ഇന്ത്യ എന്ന് പിന്നീട് സോഷ്യൽ മീഡിയ വഴിയാണ് കേരളത്തെ ക്കാൾ എത്രയോ പിന്നിലാണ് നോർത്ത് ഇന്ത്യ എന്ന് മനസ്സിലായത്.
@silentman7315
@silentman7315 7 ай бұрын
True North എന്ന് channel ഉണ്ട്.😊 About this issue.
@AadishMathew
@AadishMathew 7 ай бұрын
3:02 Bro paranja ithupole karyamangalil 90% cheyunnath Pakistanis. Also most of the local people doesn't even wanna neighbours like them💀😂
@malabarn7154
@malabarn7154 7 ай бұрын
എൻെ നാട്ടിൽ ഒരു ബാ०ഗാളി settled ആയി എന്ന് പറഞ്ഞു. ഞാൻ അയാളേ മുഖത്തു നോക്കി തന്നെ പറഞ്ഞു ഇവിടെ നിർൽക്കേണ്ട.ഇവിടെ ആവിശ്യത്തിന് ആളുണ്ട് എന്ന് ഇത് കേട്ട ചിലർ എന്നെ എതിർത്തൂ. 😊
@Krish7654-z9h
@Krish7654-z9h 7 ай бұрын
സ്വന്തം നാട്ടിൽ പുരോഗമനം കൊണ്ടുവരാൻ മടി. വിദേശികൾ പുരോഗമനം പ്രാപിച്ചത് അവരുടെ പരിശ്രമം കൊണ്ട്...
@ANASMOHAMEDPT
@ANASMOHAMEDPT 7 ай бұрын
Keep going 💪
@Wilson-Rosh
@Wilson-Rosh 7 ай бұрын
എവിടെ ആണെങ്കിലും ആദ്യമായി പോകുന്നവർക്ക് കുറച്ച് കഷ്ടപ്പാട് കാണും
@Tmeenattoor
@Tmeenattoor 7 ай бұрын
അമേരിക്കയിൽ race ആണ് പ്രധാനം
@izzathishq7184
@izzathishq7184 7 ай бұрын
നല്ല വികസനം ഉണ്ടെങ്കിൽ നാട് വിടില്ല ആരും bro...എന്നെങ്കിലും വികസനം ഉള്ള രാജ്യം ആവും എന്ന് പ്രതീക്ഷിക്കുന്നു... വികസനം എന്തെന്ന് വിദേശത് ജീവിച്ചവർക്കു ശെരിക്കും മനസ്സ്സിലാകും.
@Samua960
@Samua960 7 ай бұрын
ബസിൽ ഇടിച്ചു കയറുന്ന Indians നെ നോക്കി നിൽക്കുന്ന വെള്ളക്കാരനായ കിളവനും കിളവിയും
@rvnair18
@rvnair18 7 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@ajalexander1253
@ajalexander1253 7 ай бұрын
You are generalizing. North India is not bad as you said. Some States like Sikkim, Himachal Pradesh, Uthrarakand are good States. Bengalees are very civilized and crimes rates in kolkkatta is much less than other cities
@euginevcaugustine1763
@euginevcaugustine1763 7 ай бұрын
വളരെ ശരി. ❤
@rohitbabu3427
@rohitbabu3427 7 ай бұрын
100%true ❤️
@ashwanaa3946
@ashwanaa3946 7 ай бұрын
അവിടെത്തെ ഒന്നാം തരക്കാരൻ ആവാൻ അല്ലല്ലോ.. നാട്ടിൽ ഒന്നാംതരക്കാരൻ ആണെന്ന് കാണിക്കാൻ അല്ലെ നമ്മുടെ ആളുകൾ പോകുന്നത്
@elonmusk3215
@elonmusk3215 7 ай бұрын
Excellent observations...❤
@roshanki861
@roshanki861 7 ай бұрын
👏👏👏🥰🥰❤️‍🔥❤️‍🔥wow kolaam bro🫰 athu kalaki Veedu adipoliyanalo
@averagestudent4358
@averagestudent4358 7 ай бұрын
4:04💯
@umasaraswathy6890
@umasaraswathy6890 7 ай бұрын
യൂറോപ്പിൽ അടിമയായി കഴിയാം. എന്റെ രാജ്യത്തു ഞാൻ രാജാവ്. പട്ടിണി ആയിക്കോട്ടെ. സായിപ്പിന്റെ ടോയ്ലറ്റ് കഴുകാൻ ഞാനില്ലേ. എന്റെ ചോറും മീൻകറിയും, അപ്പവും മുട്ടയും, പുട്ടും കടലേം ഈ സ്വർഗം മതി.
@TomJose-cl1co
@TomJose-cl1co 7 ай бұрын
True 😊
@izzathishq7184
@izzathishq7184 7 ай бұрын
ഗൾഫിൽ മലയാളിക് അത്യാവശ്യം വില ഉണ്ട് ബിസിനസ്ൽ പുലികൾ ആണ് ഹൈപ്പർ മാർക്കറ്റ് മുതൽ കുഞ്ഞ് ഷോപ്പുകൾ വരെ വലിയ %വും മലയാളികളുടെതാണ്‌
@HaneefaU-ll7kl
@HaneefaU-ll7kl 7 ай бұрын
ഇന്ത്യ ഇനി യൂറോപ്പ്യൻ നിലവാരത്തിലേക്ക് ഉയരണ മെങ്കിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ മൊത്തം മാറ്റുക എന്നിട്ട് അവിടെങ്ങളിൽ ഇംഗ്ലീഷുകാരേയും ജപ്പാൻകാരേയും നിയമിക്കുക എന്നാൽ 10 വർഷം കൊണ്ട് കാര്യമായ മാറ്റമുണ്ടാകും
@jojohn103
@jojohn103 7 ай бұрын
യുപി ഒക്കെ ഇപ്പൊ കേരളത്തെ കാൾ പയ്യെ പയ്യെ ഡെവലപ്പ് ചെയ്യുന്നുണ്ട്
@silentman7315
@silentman7315 7 ай бұрын
Kerala and Goa and Sikkim are states with better standard..😊
@m.krishnanunni
@m.krishnanunni 7 ай бұрын
5:15
@libinsunny8493
@libinsunny8493 7 ай бұрын
Polichu 🫡👍
@master-wm4sj
@master-wm4sj 7 ай бұрын
നാട്ടിലെ ബംഗാളിയെക്കാൾ കഷ്ഠമാണ് മലയാളിക്ക് അറബി നാട്ടിൽ 😂
@petername2608
@petername2608 7 ай бұрын
I knw Bengali who book ✈️️ to go back to their place😂
@maqsoodk.m7551
@maqsoodk.m7551 7 ай бұрын
മുസ്ലിംകൾ ജോലി ആവശ്യാർഥം വിദേശതെക്കു പോയി സമ്പാദിച് നാട്ടിൽ വന്നു ജീവിക്കുന്നു.. സ്വന്തം മാതാ പിതാക്കളെ സംരക്ഷിക്കുന്നു
@jaisonjoseph3130
@jaisonjoseph3130 7 ай бұрын
ഒരു മാസം മുഴുവൻ പണിതാൽ 30000 രൂപാ കിട്ടും. പോരു ഗൾഫിലേക്ക്
@averagestudent4358
@averagestudent4358 7 ай бұрын
5:54 😂
@averagestudent4358
@averagestudent4358 7 ай бұрын
2:49 😂
@averagestudent4358
@averagestudent4358 7 ай бұрын
13:31 💯
@xavierjohn81
@xavierjohn81 7 ай бұрын
ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം സർക്കാർ അനുവദിക്കണം.
@Anand-q3t
@Anand-q3t 7 ай бұрын
ഇവിടുത്തെ ബംഗാളി അവിടുത്തെ മലയാളി 🙂
@studygraphpsc7614
@studygraphpsc7614 7 ай бұрын
👌
@unnikrishnant8033
@unnikrishnant8033 7 ай бұрын
ഇവിടെ വന്ന് കേരളത്തെ ആക്ഷേപിക്കുന്ന പ്രധാന മന്ത്രി.😂
@miniaji3663
@miniaji3663 7 ай бұрын
Well said
@earthlings4592
@earthlings4592 7 ай бұрын
One
@bluelady.corrupted
@bluelady.corrupted 7 ай бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
@abdulrahmanpgl1237
@abdulrahmanpgl1237 7 ай бұрын
ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് ആരും നുഴഞ്ഞ് കേറില്ല അവർ പഴയ പോലെയല്ല ഇന്ത്യയേക്കാളും പാക്കിസ്ഥാനെ ക്കാളും എത്രയേ മേലെ എത്തിയിട്ടുണ്ട് ബഗ്ലാദേശ്.
@moorthyts1844
@moorthyts1844 7 ай бұрын
കമ്മ്യൂണിസം ബംഗാളിനെ സോമാലിയ ആക്കി
@muhammedkv5704
@muhammedkv5704 7 ай бұрын
നിങ്ങൾസത്ത്യംപറയാൻആർജവംമുള്ളയൂടൂബർ നിങ്ങളുടെവീഡിയൊഇന്ത്യയിൽമുഴുവൻകാണിക്കണം ഇങ്കിലീസ്തർജമകാണിക്കുക ഞാൻ ഏതായാലും നിങ്ങളുടെവീഡിയോ ഒരുപാട് വാട്ടസപ്പ് ഗ്രൂപ്പിലേക്ക്ഷേർചൈതു👍👍
@remasancherayithkkiyl5754
@remasancherayithkkiyl5754 7 ай бұрын
ബീഹാറിലും ബംഗാളിലും വർഷങ്ങളോള൦ താമശിച്ചിട്ടു൦ ഒരുകുന്തവ൦ മനസ്സിലാക്കാത്ത എത്രയോ സഹപ്രവർത്തകർ എനിക്കി ഉണ്ടായിരുന്നു
@rasheedcvr4663
@rasheedcvr4663 7 ай бұрын
ഞാൻ സൗദിയിൽ ബംഗാളിയാണ്
@harissameer5389
@harissameer5389 7 ай бұрын
ബംഗാളിക്കുംതഴെ വിദേശത്ത്
@editorboy8087
@editorboy8087 7 ай бұрын
5:14
@bijujohn2905
@bijujohn2905 7 ай бұрын
👌👌👌
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН