കേരളം 'ഓൾഡ് ഏജ് ഹോം' ആയി മാറാൻ പോകുന്നതിങ്ങനെയാണ് | Malayali migration to Europe, Canada and USA

  Рет қаралды 531,192

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Жыл бұрын

For decades, Gulf countries have been the main destination for migrants from Kerala. but a gradual shift is occurring in this trend.Malayali migrating to Europe, Canada & USA.

Пікірлер: 2 600
@subhashkesavan1681
@subhashkesavan1681 Жыл бұрын
പറഞ്ഞത് 100 ശതമാനം ശരിയാണ് ദീർഘ വിക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ഭരിച്ചു മുടിക്കുന്ന നമ്മുടെ സ്വന്തം നാട്
@krishnankuttykrishnan9817
@krishnankuttykrishnan9817 Жыл бұрын
അവർക്ക് ദീർഘ വീഷണം ഉള്ളത് കൊണ്ടാണ് അവർ കോഡികൾ സമ്പാദിക്കുന്നത്
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
അതെ 👌
@user-iq6er5ef2l
@user-iq6er5ef2l Жыл бұрын
Avare veendum, veendum jayippichu vidunna mandaraya jana samoohavum.
@salbookhcrushers6842
@salbookhcrushers6842 Жыл бұрын
@@user-iq6er5ef2l Now in Kerala is going for communal politics only
@visalakshivijayakumar9189
@visalakshivijayakumar9189 Жыл бұрын
👌👌
@alexps8289
@alexps8289 Жыл бұрын
30 വയസ്സുള്ള എനിക്ക് കേരളത്തിൽ ഒരിക്കൽ പോലും സെറ്റിൽ ആവാൻ ഇന്ന് ആഗ്രഹമില്ല. ഇന്നിപ്പോൾ ഞാൻ maldives ൽ ജോലി ചെയ്യുമ്പോഴും നമുടെ നാട്ടിൽ ജോലി ചെയ്യാൻ കഴുന്നില്ലല്ലോ എന്നോർത്തു യാതൊരു സങ്കടവും തോന്നുന്നില്ല. അത്രയേറെ ജീർണിച്ചിരിക്കുന്നു അവിടുത്തെ അവസ്‌ഥ. ബിസിനസ്സ് ചെയ്യുന്നത് പാപമാണെന്നു ചിന്തിക്കുന്ന, പണമുണ്ടാക്കുന്നവൻ അഹങ്കാരിയാണെന്നു ചിന്തിക്കുന്ന, യാത്ര ചെയ്യുന്നത് ആര്ഭാടമാണെന്നു ചിന്തിക്കുന്ന, രാഷ്ട്രീയം തൊഴിലാണെന്നു വിശ്വസിക്കുന്ന, മറ്റുള്ളവരുടെ സ്വകാര്യത എന്താണെന്ന് പോലുമറിയില്ലാത്ത ഒരു സമൂഹത്തിലേക്ക് എന്തിനു പോകണം? ലോട്ടറി പോലൊരു ചൂതാട്ടവും ലോകത്തില്ലാത്ത tax കേറ്റിയുള്ള മദ്യ കച്ചവടവുമല്ലാതെ മറ്റെന്ത് വരുമാനമാണ് സർക്കാരിനുള്ളത്? തൊട്ടടുത്തുള്ള സംസ്ഥാനങ്ങൾ എത്ര മാത്രം വ്യാവസായിക സൗഹൃതമാണെന്നറിയുമ്പോൾ ഒരു മലയാളി എന്ന നിലയിൽ നമ്മുടെ ഭരണ സംവിധാനങ്ങളേയോർത്തു സ്വയം ലജ്ജ തോന്നുന്നു.
@alexps8289
@alexps8289 Жыл бұрын
@@arjunraj823 ഏതെങ്കിലും ഒരു മലയാളിക്ക് സ്വന്തം നാടിനെ വെറുക്കാൻ കഴിയുമോ. അങ്ങനെ ചിന്തിച്ചു പോവേണ്ടി വരുന്നത് അവിടുത്തെ മോശം വ്യവസ്ഥിതി കൊണ്ടാണ്. അതിന് മാറ്റം ഉണ്ടാവുമ്പോൾ യുവാക്കളുടെ നാടിനെക്കുറിച്ചുള്ള മനോഭാവവും മാറും. പിന്നെ ഞാൻ പുറത്തു ഇവിടെ വർക്ക് ചെയ്താലും ആ പണവും അതിന്റെ tax ഉം കൃത്യമായി ഒരു രൂപ പോലും കുറയാതെ കേരളത്തിൽ തന്നെയാണ് ചിലവാകുന്നത്. അതുകൊണ്ട് എന്നെ സംസ്‌ഥാനദ്രോഹിയാക്കി വിഷമിപ്പിക്കല്ലേ സർ.
@AshbinSanthosh
@AshbinSanthosh Жыл бұрын
@@arjunraj823 thangal ella comment kaludeyum adiyil vannu garbage thallunundallo . Get a life man !
@anandjake7583
@anandjake7583 Жыл бұрын
You 100% correct
@appuuappu7129
@appuuappu7129 Жыл бұрын
Chetta നമ്പർ tarumo
@alexps8289
@alexps8289 Жыл бұрын
@@appuuappu7129 you can share your number. I will contact u
@VenuKkurup
@VenuKkurup Жыл бұрын
101% സത്യം... വിദേശത്തു താമസം മാറ്റാനല്ല, കുറഞ്ഞ പക്ഷം തമിഴ്നാട്ടിലോട്ട് താമസം മാറ്റിയാൽ കൊള്ളാമെന്നുണ്ട് സത്യം 😔😔😔
@user-yt3qg5we1r
@user-yt3qg5we1r 6 ай бұрын
Thailand bags adipoli
@shihabmklmm
@shihabmklmm Жыл бұрын
വിദ്യാഭ്യാസം നേടിക്കൊണ്ട് , വ്യക്തിത്വം നഷ്ട്ടപ്പെട്ട വിവരദോഷികളുടെ നാടായി മാറിയിരിക്കുന്നു എന്റെ കേരളം
@saidalavi8822
@saidalavi8822 Жыл бұрын
150 സ്കൂളിൽ പത്താം ക്ലാസ് പാസായ ഒരൊറ്റ കുട്ടിയും ഇല്ലാത്ത 154 സ്കൂളുള്ളത് ഗുജറാത്തിലാണ് കേരളത്തിലല്ല എഴുതാനും വായിക്കാനും അറിയാത്തവർ കേർളത്തിലല്ല ഇഷ്ടമുള്ള ദക്ഷണം നിരോധിച്ചത് കേരളത്തില്ല്ല ഇഷ്ടമുള്ള വസ്ത്രം നിരോധിച്ചത് കേരളത്തില്ല്ല ആൾക്കു ട്ടക്കൊല കേരളത്തിലില്ല മനുഷ്യർ തമ്മിൽ വെറുക്കാൻ പഠിപ്പിക്കുന്ന ചില ചെററകൾ ഒഴിച്ചു നിർത്തിയാൽ മഹാ ഭൂരിപക്ഷം കേരള ജനത പുരോഗമന ചിന്തയുള്ള മനുഷ്വ സ്നേഹികൾ പരസ്പര സഹായം സ്നേഹം എന്നീ നന്മയുള്ളവർ തന്നെ വിദ്ദ്യേ ഷം കുത്തിത്തിരിപ്പ് തീ പ്രവാദികൾ ഒന്നും വേരുറപ്പിക്കാൻ പറ്റാത്ത സുഖ സുന്ന ര നാട് കേരളം
@nithin-bn9pp
@nithin-bn9pp Жыл бұрын
നേരം വെളുത്തു എണീക്ക് 😂
@sreejithsree3751
@sreejithsree3751 10 ай бұрын
​@@saidalavi8822bro....kerlavum gujarathum cumpair cheyyunnundallo...aviduthe road...Matt samvidhanangal...ithonnum parayulla...aviduthe agriculture..oru kuravum illa...but keeralam ..ippolathe bharanavum kollayum..jevan kond pokunnavqr aqne ullath.vazhiyil nadakkan koodiye fine varanullu...auto odikkan helmet venam enna fine kodutha bharam alle ..... don't cumpair with Kerala...
@Guest-uo3rp
@Guest-uo3rp 9 ай бұрын
@@saidalavi8822 KERLATHIL VAN VYAVASAYTHINU YOJIKKATHA BHOOMIYA, IT BUSINESS OZHIKE
@worldonbike9936
@worldonbike9936 Жыл бұрын
പഠിച്ചത് 6 ലക്ഷ മുടക്കി. കിട്ടുന്നത് 17000 രൂപ. Psc എഴുതി ലിസ്റ്റിൽ വന്നു. ആരെയോ ബോദിപ്പിക്കാൻ ആദ്യം കുറച്ചു പേര വിളിച്ചു. പിന്നെ അനക്കം ഇല്ലാതെ 3 വർഷം കൊണ്ട് ലിസ്റ്റ് കാലാവധി കഴിഞ്ഞു. അതിനിടയിൽ പിൻ വാതിൽ നിയമനം. ഗൾഫിൽ പോകില്ല എന്ന് തീരുമാനിച്ച ഞാൻ അങ്ങനെ പ്രവാസിയായി. സത്യത്തിൽ ആരാണ് കുറ്റക്കാർ. ഞാനോ സർക്കാറോ? എനിക്കറിയില്ല.
@DainSabu
@DainSabu Жыл бұрын
🙂🥲🥲
@muhammedc5250
@muhammedc5250 Жыл бұрын
😒
@Abraham19558
@Abraham19558 Жыл бұрын
What do you mean by " Pravasi"?
@ryderrohan3050
@ryderrohan3050 Жыл бұрын
Same avastha nerittu kondu irikkunna oru yuvaavu ... list inte kaalavadhi theernnaal njn um naadu vidum
@bibinbabychanche
@bibinbabychanche Жыл бұрын
ഗവൺമെൻ്റ് ജോലി മേടിച്ചിട്ട് സാധാരണക്കാരന്റെ മേലോട്ട് കേറുന്നതിലും നല്ലത് പ്രവാസി ആകുന്നത . ആ കാശിന് ആഹാരം കഴിച്ചാലും കുടുംബവും നന്നാകും
@sajannr5456
@sajannr5456 Жыл бұрын
നമ്മുടെ നാട്ടിൽ ഒരു ഹോട്ടലിന്ന് പോലും ഭക്ഷണം കഴിക്കാൻ പേടിയാകുന്നു . കൈക്കുലി മേടിച്ച് തിന്ന് ജീവിക്കുന്ന ഉദ്ധ്യോഗസ്ഥർ കാരണം ഒരാൾ മരിച്ചാൽ മാത്രമേ അന്വേഷണ മൊള്ളു പിന്നെ എങ്ങനെ നമ്മുടെ നാട് നന്നാകും
@rishitn58
@rishitn58 Жыл бұрын
Sathyam
@sajan5555
@sajan5555 Жыл бұрын
Correct
@majumathew8765
@majumathew8765 Жыл бұрын
ശരിയായ വീക്ഷണം 🤚🏻🤚🏻🤚🏻
@growwithmetips
@growwithmetips Жыл бұрын
💯
@sobhamani9252
@sobhamani9252 Жыл бұрын
ഒരാൾ മരിച്ചാൽ എന്ത് അന്വേഷണം ആണ് നടക്കുന്നത്. കുറച്ച് ഹോട്ടൽസ് റൈഡ് ചെയ്യും. ഫൈൻ കിട്ടിക്കഴിയുമ്പോൾ പണ്ടത്തെതിലും കേമമായി തുറക്കും. മരിച്ച ആളുടെ വീട്ടുകാർക്ക് നഷ്ടം അതാണ് അത്രേയുള്ളൂ. നശിച്ച ഭരണം
@qwertyoli9414
@qwertyoli9414 Жыл бұрын
ഓസ്ട്രേലിയിൽ രണ്ട് വർഷം ഉപരിപഠനവും രണ്ട് വർഷം പല ജോലികളും ചെയ്ത് കഴിഞ്ഞ് നാട്ടിലെത്തി, നേടിയ പഠിത്തം കൊണ്ട് ബിസിനസ് മെച്ചപ്പെടുത്താൻ ഇരുന്ന ഞാൻ... ദാ ഇപ്പൊ 10 വർഷം കഴിഞ്ഞു. നാടിനെ പറ്റി ഓർക്കുമ്പോൾ ഒരു തരം വേദന മാത്രം ബാക്കി..
@funnyandbeautiful
@funnyandbeautiful Жыл бұрын
കൃത്യമായി പറഞ്ഞു. സാധിക്കുന്നവരൊക്കെ ഏതെങ്കിലും രീതിയിൽ വിദേശത്തേക്ക് കുടിയേറാൻ ശ്രമിക്കുക. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് കേരളത്തിൻറെ ഭാവി അത്ര ശുഭകരമായിരിക്കുമെന്ന് തോന്നുന്നില്ല.
@JoR-sb9km
@JoR-sb9km Жыл бұрын
വിവരമില്ലാത്ത രാഷ്ട്രീയക്കാർ തന്നെ. പിന്നെ അടിമകളും,🙏👌
@sureshbabup7579
@sureshbabup7579 Жыл бұрын
👍👍❤❤
@flyingwhee
@flyingwhee Жыл бұрын
👍
@341984jp
@341984jp Жыл бұрын
വിവരം ഇല്ലാത്തതു രാഷ്ട്രിയ കാർക്കു അല്ല.. ജനങ്ങൾക്കാ.. രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ corruption ആണ്.. പിന്നെ അണികൾ, 100ൽ 10 പേര് രാഷ്ട്രീയ കാരവും പിന്നെ 40 per govt ജോലി കിട്ടും.. പിന്നെ അവർക്കെന്തു??
@Keralan7
@Keralan7 Жыл бұрын
അത്‌ തെറ്റി ധാരണ ആണ് . രാഷ്ട്രീയക്കാർക്ക് നല്ല വിവരമാണ് ....... അവർ നല്ല സ്വാർത്ഥർ ആണ് ........ അടിമ വിശ്വാസിയെ കാൽ ചുവട്ടിലിട്ടു സ്വയം വളരുന്ന സ്വാർത്ഥർ
@user-hy1di7js1b
@user-hy1di7js1b Жыл бұрын
സ്കൂളിന്റെ വരാന്ത പോലും ഇവറ്റകൾ കണ്ടിട്ടില്ല പിന്നെ ആകപ്പാടെ ഇവർക്കുള്ള ആയുധം മതവും ജാതിയും ആണ് പിന്നെ വർഗീയതയും
@mckck338
@mckck338 Жыл бұрын
പഠിക്കുന്ന കാലത്ത്‌ എനിക്ക്‌ പ്രവാസികളോട്‌ പുച്ഛമായിരുന്നു ...സ്വന്തം നാട്‌ വിട്ട്‌ വിദേശങ്ങളിൽ അടിമകളെ പോലെ രണ്ടാം തരം പൗരന്മാരായി ജീവിക്കുന്നവർ എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്‌ ..ശുചിത്വത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും കേരളം എന്തോ സംഭവമെന്നായിരുന്നു ഞാൻ പഠിച്ചു വളർന്നതും മനസിലാക്കിയതും ..പിന്നീട്‌ ജോലി അന്വേഷിച്ചു നടന്നപ്പഴാണു കേരളത്തിന്റെ നിലവാരം എനിക്ക്‌ മനസിലായത്‌ ...അവസാനം എനിക്കും പ്രവാസിയാകേണ്ടി വന്നു ..വിദേശത്ത്‌ വന്നപ്പഴാണു കേരളം ശുചിത്വത്തിന്റെ കാര്യത്തിലും നീതിയുടെ കാര്യത്തിലും പൗരാവകാശങ്ങളുടെ കാര്യത്തിലും മറ്റു രാജ്യങ്ങളെക്കാൾ എത്രയോ പിറകിലാണെന്ന് എനിക്ക്‌ മനസിലാക്കാൻ സാധിച്ചത്‌ ..എനിക്കീ വിദേശ രാജ്യത്ത്‌ ജോലി ചെയുന്നതിനു മാന്യമായ വേതനം ലഭിക്കുന്നു ..സുരക്ഷിതമായ യാത്രക്ക്‌ മെട്രോയും ബസുകളുമുണ്ട്‌ .ശുചിയാവാൻ മൂക്കു പൊത്താതെ പോകാൻ പറ്റിയ പൊതു ശൗചാലയങ്ങളുണ്ട്‌ ..വൃത്തിയുള്ള ഫൂട്പാത്തിലൂടെ സുഖ സുന്ദരമായി നടക്കാം ...കള്ളന്മാരെയും ഗുണ്ടകളേയും ഭയക്കാതെ ഏത്‌ പാതിരാത്രിക്കും നടക്കാം ..പിടിച്ചു പറിക്കാരായ പോലീസുകാർ ഇല്ല ..ധൈര്യ സമേതം പോലീസ്‌ സ്റ്റേഷനിലേക്ക്‌ ചെന്നു കയറാം ...നമ്മൾ നിയമം പാലിച്ചു ജീവിചാൽ ആരെയും ഭയക്കാതെ അഭിമാനത്തോടെ ജീവിക്കാം ...ഞാൻ വിദേശത്ത്‌ വന്നതിനു ശേഷം ആദ്യം ഒഴിവാക്കിയത്‌ രാഷ്ട്രീയമാണു ...പിന്നെ മത പുരോഹിതരോടുള്ള ആദരവും ..ഞാൻ ഇവിടെ എത്തിയതിനു ശേഷം ആദ്യം തീരുമാനിച്ചത്‌ കക്ഷി രാഷ്ട്രീയക്കാർക്കും മത മേലാളന്മാർക്കും ഒരു നയാ പൈസ സംഭാവന കൊടുക്കില്ല എന്നതാണു ..അരാഷ്ട്രീയതയാണു ഇന്നത്തെ രാഷ്ട്രീയം ..മത രാഹിത്യമാണു ഇന്നത്തെ മതം ...ഒരു നല്ല കേരളത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു ..
@mrraam2151
@mrraam2151 Жыл бұрын
👋👋
@mckck338
@mckck338 Жыл бұрын
@@coconutpunch123 ആണൊ 😀അത്‌ കേരള -ഇൻഡ്യൻ രാഷ്ട്രീയത്തെ കുറിച്ച്‌ ഒരു ചുക്കും അറിയാത്തത്‌ കൊണ്ട്‌ തോന്നുന്നതാണു ....ഇൻഡ്യൻ രാഷ്ട്രീയം തുടങ്ങുന്ന ഒരു സ്ഥലം വിദ്യാലയങ്ങളിലാണു . അവിടെ രാഷ്ട്രീയം പയറ്റാനുള്ള യോഗ്യത പഠിക്കാതെ ,ക്ലാസിൽ കയറാതെ എങ്ങനെ ഉഴപ്പി നടക്കാം എന്നതാണു .പിന്നൊരു സ്ഥലം പള്ളികളും അംബലങ്ങളും സമുദായ സ്ഥാപനങ്ങളും ..അവിടെ വർഗ്ഗീയതയാണു പ്രധാന വിഷയം .ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനാവാൻ ഒന്നുകിൽ പണിയെടുക്കാതെ ഉഴപ്പി നടക്കുന്നവനാവണം. അല്ലെങ്കിൽ കറ കളഞ്ഞ വർഗ്ഗീയ വാദിയാകണം ..ഈ രണ്ടു ക്വാളിറ്റിയും ഇല്ലാത്തവരാണു നാടു വിട്ടു പോകുന്നത്‌ ...അതൊക്കെ പോട്ടെ ..ഈ നെഗേറ്റീവ്‌ കമന്റ്‌ മീൻസ്‌ എന്താണുദ്ദേശിക്കുന്നത്‌???
@sindhugireesan5515
@sindhugireesan5515 Жыл бұрын
🌹🌹🌹👏👏
@madhvi6474
@madhvi6474 Жыл бұрын
Exactly!!
@avinvarghese9613
@avinvarghese9613 Жыл бұрын
Correct
@anazcmk7860
@anazcmk7860 Жыл бұрын
Kerala is going to be the Next Bengal... Educated Kerala youths are migrating to developed countries. Uneducated Bengalies are migrating to Kerala. All the best for the future.
@abraml
@abraml Жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് എല്ലാം. എന്റെ ഒരു മകൻ വിദേശത്തു പോയി. അടുത്ത മകനും പോകാൻ തയാറാകുന്നു. യുവാക്കൾക്കു ഒരു ഭാവിയും ഇവിടെ കാണാത്തതിനാൽ അവർ ഒക്കെ വിദേശത്തു പോയി രക്ഷപെടട്ടെ.
@shajinkt5788
@shajinkt5788 Жыл бұрын
ഇവിടെ യാതൊരു നഷ്ഠവുമില്ലാതെ നല്ലനിലയിൽ മാനൃമായി നടത്താവുന്ന ലാഭകരമായ രണ്ട് ബിസ്നസുകളാണ് മതവും രാഷ്ട്രിയവും പരാന്നഭോജികളായി സുഖമായി വാഴാം 🤗😎
@SHORTSVIBES_
@SHORTSVIBES_ Жыл бұрын
😂
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
example BRITTAS of Kirali TV
@shajinkt5788
@shajinkt5788 Жыл бұрын
@@coconutpunch123 വേണ്ട ജോലിയെടുത്ത് ജീവിക്കുന്നുണ്ട്
@masterstudy3129
@masterstudy3129 Жыл бұрын
@@shajinkt5788 😅ad kalalkki
@dipz1212
@dipz1212 Жыл бұрын
Kundi de ootta valuppam ullavanu kooduthal swarnam kadathaam... Angane sukhamayi jeevikkam
@rageshprnair
@rageshprnair Жыл бұрын
വേറൊരു കാര്യം കൂടിയുണ്ട്. Life safety . വിദേശങ്ങളിൽ ഒക്കെ ജീവിക്കുമ്പോൾ കുട്ടികളുടെയും സ്ത്രീകളുടെയും ഒക്കെ കാര്യങ്ങളിൽ ഒരുപാടു സുരക്ഷിതത്വം ഉണ്ട് . വിദേശങ്ങളിൽ ജീവിക്കുന്ന നാലൊരു ശതമാനം സ്ത്രീകളും നാട്ടിൽ തിരിച്ചു settle ചെയ്യണം എന്ന് ആഗ്രഹിക്കില്ല .
@srj92jose
@srj92jose Жыл бұрын
Usa and Canada safe onum alla. Full drugs, gangs and Violence aane. Namal malayalikele orikelum naatil nine putathe vanal safe alla. Sookshichu jeevikane patu.
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
ഗൾഫിലായാലും യൂറോപ്പിലായാലും രാത്രിയിൽ ഇറങ്ങി നടക്കാം. മോഷണം, പിടിച്ചുപറി ഇല്ല.
@srj92jose
@srj92jose Жыл бұрын
@Melvin Varghese Mathews bro London and Paris are really dangerous at night pursum watchum kathi kaaniche thati edukum.
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
Do you think same in us??
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
@@chindhulohinandh6947 പ്രശ്നം ഇല്ലെന്ന കേട്ടിട്ടുള്ളത്. ഗൾഫിൽ ഞാൻ പോയിട്ടുണ്ട്. രാത്രിയിലും സേഫ് ആണ്.
@Kolotech
@Kolotech Жыл бұрын
I am sure, this is the best KZbin video I watched in 2023. Great work man. Awesome. Keep going👍
@renimattathil6594
@renimattathil6594 Жыл бұрын
Absolutely Brother. Very well said. Your thinking is clear and on target. Keep up the good work.
@robin02403022
@robin02403022 Жыл бұрын
ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധാരികളെ കിട്ടു എന്ന് SGK പറഞ്ഞത് ഓർത്തു പോകുന്നു 🙏
@jestinmathew4503
@jestinmathew4503 Жыл бұрын
I think Roosevelt said that
@jestinmathew4503
@jestinmathew4503 Жыл бұрын
@@A-Common-Man-01 You got blocked? That sucks.
@jestinmathew4503
@jestinmathew4503 Жыл бұрын
@A Common Man Athe
@achu0mon
@achu0mon Жыл бұрын
Ath Plato paranje Aanu
@georgevengal
@georgevengal Жыл бұрын
Very true
@sunsiaugustinecheenan1166
@sunsiaugustinecheenan1166 Жыл бұрын
ഷിനോദ് ജി നമിച്ചു! അതീവ സാമൂഹ്യ പ്രതിബദ്ധതയോടെ വിശദമായി പഠിച്ച് വിഷയം അവതരിപ്പിക്കുന്നതിന്.. 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@aashaantrolls
@aashaantrolls Жыл бұрын
100% ശരിയാണ് bro... ഒരു മലയാളി യുവാവിന്റെ ഇപ്പോളത്തെ അവസ്ഥ... വിദേശത്തേക്കുള്ള കുടിയേറ്റം ഞങ്ങളുടെ ഭരണനേട്ടമാണെന്ന് പറഞ്ഞു നടക്കുന്ന പൊട്ടന്മാരോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം... ബുദ്ധിയും ബോധവും ലോകത്ത് എന്താണെന്ന് നടക്കുന്നതെന്ന് മനസിലാക്കാൻ കഴിവുള്ളതുമായ യുവത്വം ഭരണകർത്താക്കളായി എത്തിയെങ്കിൽ മാത്രമേ ഇനി നമുക്ക് രക്ഷയുള്ളൂ..... NB: ആദ്യമായി മന്ത്രി ആക്കുന്നവരെ യുവ മന്ത്രി എന്ന് പറയരുത് plz😂
@sakeerhussain682
@sakeerhussain682 Жыл бұрын
100% I agree with you brother, as usual very good video, thank you.
@stom6380
@stom6380 Жыл бұрын
കേരളത്തിന്റെ ഈ അവസ്ഥയ്ക്ക് പ്രധാന പങ്ക് ഇപ്പോഴത്തെ സർക്കാരിന്റെ വിവരം ഇല്ലായിമയും അഹന്തയും ആണ്
@salbookhcrushers6842
@salbookhcrushers6842 Жыл бұрын
Correct
@Sevensta
@Sevensta Жыл бұрын
വിവരം ഇല്ലായിമ അല്ല, അവർക്കൊക്കെ ആക്രാന്തം ആണ്, കിട്ടുന്ന സമയം പരമാവധി കട്ടുമുടിച്ചു സുഖിച്ചു ജീവിക്കുക
@CK-hj9jz
@CK-hj9jz Жыл бұрын
അല്ല. ബോധമില്ലാത്ത ജനങ്ങൾ ആണ്. ആരാണ് ഇവരെ 2021ൽ വോട്ട്ചെയ്തു വിജയിപ്പിച്ചത് ?
@jyothisgeorge1210
@jyothisgeorge1210 Жыл бұрын
സത്യം
@sajgeo2470
@sajgeo2470 Жыл бұрын
When in power,, do maximum corruption..that's the idea 😭
@3RD_Eye171
@3RD_Eye171 Жыл бұрын
കേരളത്തെ ഈ കോലത്തിലാക്കുന്ന, ആക്കിയ, ആക്കികൊണ്ടിരിക്കുന്ന നാറികളോട് ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ചേട്ടൻ വീട്ടിത്തുറന്ന് പറഞ്ഞു 👍👍
@3RD_Eye171
@3RD_Eye171 Жыл бұрын
@@coconutpunch123 എന്നിട്ട് കേരളത്തിലോട്ട് വന്നവരുടെ അവസ്ഥ എന്തായി??.. Covid കേരളത്തെ എത്രത്തോളം ബാധിച്ചെന്ന് വെല്ലോം അറിയുവോ??.. അല്ല... Covid അല്ലല്ലോ ഇവിടുത്തെ വിഷയം 🙄
@ashiqrahman3374
@ashiqrahman3374 Жыл бұрын
@@coconutpunch123 oru prashnavun illla bro😂 aadyam keralathin onn porath po apo manasilaavum njamal edretholqm backwardanen
@kanchanakannoly
@kanchanakannoly Жыл бұрын
നേരത്തെ കേരളം എത്ര സുന്ദരമായിരുന്നു. 😂
@strategicindian
@strategicindian Жыл бұрын
@@coconutpunch123 ennittu 18000 Peru marichathu kanakillu pedutheela.....angane aanel Kerala alla Somalia vare Covid kaalathu mikacha prakadanam kaanikum
@freez300
@freez300 Жыл бұрын
Kidu...presentation bro
@BrahmadasR
@BrahmadasR Жыл бұрын
*super content aanu bro..... your hard work and presentation is so simple. But the content package is very powerful ..... so strong..... The ultimate truths......*
@lijupaul3001
@lijupaul3001 Жыл бұрын
Well said... Congratz Bro.... 👍🏻 ശരിയാണ്.... മറ്റ് രാജ്യങ്ങളിൽ പോകുന്നവർക്ക് താങ്കൾ പറഞ്ഞ എല്ലാ facililies ഉം കിട്ടുന്നുണ്ട്...... എന്നാൽ ഈ നാട്ടിൽ മാത്രം ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള ഞങ്ങൾക്ക് ഇതെല്ലാം ഒരു സ്വപ്നം മാത്രമാണ്...... ഇവിടെയും വേണം മാറ്റം.... ഇവിടെയും വേണം വിവരവും വിദ്യാഭ്യാസവും അറിവും കഴിവും ഉള്ള ഭരണകർത്താക്കൾ..... ഇവിടെയും വരണം നല്ല സംരംഭങ്ങൾ....ഞങ്ങൾക്കും വേണം മെച്ചപ്പെട്ട ജീവിതം..... ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ മാറ്റം വരണം... ഒരു മാർഗമേയുള്ളു.... ഇപ്പോഴത്തെ രാഷ്ട്രിയ കോമരങ്ങളെ നാടുകടത്തണം.....നല്ല ഭരണകർത്താക്കൾ വരണം.....
@jobymemuriyil
@jobymemuriyil Жыл бұрын
കൈത്തുമ്പിൽ ലോകം കാണുന്ന ഒരു തലമുറ വളർന്നു വരുന്നുണ്ട്.. മാറ്റം വരും... ♥️
@lijupaul3001
@lijupaul3001 Жыл бұрын
@@jobymemuriyil പ്രതീക്ഷയോടെ ജീവിക്കാം 🌹
@joymathewmathew1238
@joymathewmathew1238 Жыл бұрын
ഇനി പുറംരാജ്യങ്ങളിലേക്ക് പുറപ്പെടുന്നവരിൽ നിന്നുകൂടി നോക്കു കൂലി വാങ്ങാനും സാധ്യതയുണ്ട് 😢😢😢
@VoyageWithSuji
@VoyageWithSuji Жыл бұрын
Super video bro. Eniyum engane ulla video post cheyyuka.👍👍👍
@cirilsebastian
@cirilsebastian Жыл бұрын
Presentation adipoliya.....🔥👍👍👍
@mrraam2151
@mrraam2151 Жыл бұрын
15 years കഴിഞ്ഞ് നാട് വിട്ടിട്ട്, എന്നും ഓർക്കും ഒരു സെക്കൻ്റ് ക്ലാസ്സ് ആയി വിദേശത്ത് കഴിയുന്നതിനേക്കൾ നല്ലത് നാട്ടിൽ പോകുന്നത് ആണ് എന്ന് പക്ഷേ നാട് ഒരിക്കലും ന്നകില്ല, കുറെ പുതിയ വീടുകൾ വന്നത് അല്ലാതെ ഒരു മാറ്റവമില്ലാതെ തുടരുന്നു 😔
@NZTH13
@NZTH13 Жыл бұрын
I don’t know which country u live in, but the concept of being a second class citizen is outdated. That must have been true around 25 years may be. Nowadays people have changed, people have traveled, people interact with different people, they live, work, eat and play with different people. Kids study with people from different backgrounds and they are used to people looks different to each other. I live in New Zealand for 10 years now and I’ve never felt any sort of discrimination or bullying anywhere. Racism is everywhere including among Indians but still I’ve personally never felt it here. Having said, the situations may be different in Middle East, so from your comment I guess u live in Middle East.
@mrraam2151
@mrraam2151 Жыл бұрын
@@NZTH13 I have lived in NZ for a decade and now in Europe, you will never understand descrimination when living in Indian bubble, most indians have even their regional religious and sub religious bubbles. I have lived with locals most of time, and we indians cannot understand subtle form of racism which is common in west, we are conditioned to even ruder behavior back in India. Its next to impossible to befriend a local there, they will never include you in their friend circle, and there used to a time when Indians cannot get house for rent, some adverts used to specifically say that. Indians are always handled with suspecian, there are many preconceived notion that we are unhygienic, smells bad, don't keep surrounding clean, unruly, don't know how to behave, bad with women, crooks etc, and they say nasty stuff behind your back about India and it's culture and we are spreading like rats in their cities unfortunately some of it is true, some indians do create a lot of issues. As I said, you won't know what's happening until you get out from the circle.. But the next generation is going to have a tough time due this, I know people who had to shift their children to different school with more international students due to bullying. There's a strong prejudice against Indians in NZ and AU but in Europe it's not particularly about indians but everyone who doesn't look like European.. Sometimes ignorance is bliss 😃
@anthamgopalan4437
@anthamgopalan4437 Жыл бұрын
​@MalyaliNewZealand ..Totally agree with you sir...I am settled in Bangalore since past 40 odd years. I am having constant touch with Kerala.also.I went to gulf countries from.there for 18 odd years..settled in Bangalore.. There is no question of a second class citizen any where...
@Arn282
@Arn282 Жыл бұрын
@@NZTH13hey brother..i was planning to take post graduate diploma in new zealand.. Is newzealand a good option to migrate?
@CosmicCanvas666
@CosmicCanvas666 Жыл бұрын
I still think Indians should try to stay in their country and develop it instead of going abroad and serving a foreign country and developing it. America was a total shithole when Colombus landed there but the subsequent generations changed it into a world superpower.
@tipsywolf5466
@tipsywolf5466 Жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും 100% ഞാൻ യോജിക്കുന്നു.... കേരളം ഉടനെ തന്നെ മുടിയും ഉറപ്പാണ്.. അന്നേരം കോൺഗ്രസിനും കമ്യുനിസ്റ്റിനും ബിജെപിക്കും സമാധാനം ആകും....വൃത്തികെട്ട രാഷ്ട്രീയം. ....
@comedyquizajith7554
@comedyquizajith7554 Жыл бұрын
എല്ലാം രാഷ്ട്രീയം
@prashobhchandra22
@prashobhchandra22 Жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്, പക്ഷെ ഞങ്ങളെ പോലുള്ള ചെല്ല മനുഷ്യർ ഉണ്ട് 5 പ്രാവിശ്യം visa കിട്ടിയിട്ടും നാട്ടിൽ ഒരു IT കമ്പനി ഉണ്ടാക്കി എവിടെ സ്വപ്നങ്ങൾ നേടാൻ കഴിയും എന്ന് ധരിക്കുന്നു, ഒരു തെറ്റ് ധാരണ ആണ് എന്നറിയാം but ഒന്ന് ശ്രേമിക്കുന്നു, കുറച്ചു ദേശാസ്നേഹികൾ ആയ മലയാളികൾ മനസ്സ് കൊണ്ട് സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നു..
@gokulnath9370
@gokulnath9370 Жыл бұрын
❣️
@brijithid
@brijithid Жыл бұрын
Bro your email id or contact
@travellifemb
@travellifemb Жыл бұрын
വളരെ ശരിയായ കാര്യം വളരെ വ്യക്തമായ ശക്തമായ മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ, നന്ദി
@341984jp
@341984jp Жыл бұрын
കേരളം ഒരു old age home ആവണം എന്നാണ് എന്റെ ആഗ്രഹം... വോട്ട് ചെയ്യാൻ ഒറ്റ കുഞ്ഞു പോലും കേരളത്തിൽ ഉണ്ടാവരുത്...
@growwithmetips
@growwithmetips Жыл бұрын
❣️
@alenthomas6786
@alenthomas6786 Жыл бұрын
👍🏻👍🏻
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 Жыл бұрын
👍👍👍👍👍
@shameemmk7695
@shameemmk7695 Жыл бұрын
Agree
@bijoybijo7504
@bijoybijo7504 Жыл бұрын
Powli👌
@anoopaugustinejosef
@anoopaugustinejosef Жыл бұрын
കേരളത്തിൽ ബിസിനസ് ആരംഭിക്കാൻ പോകുമ്പോഴേ തുടങ്ങും കൈകടത്തൽ ഭീഷണികൾ എനിക്ക് നല്ല അനുഭവം ആണ്. കേരളത്തിൽ ഓഫീസ് ഇടാൻ ഇരുന്ന ഞാൻ ബാംഗ്ലൂർ ആണ് ഓഫിസ് ഇടുന്നത്.
@sa34w
@sa34w Жыл бұрын
Yes, Don’t ever invest in Kerala heavily, only invest passively. Kerala is not yet suitable for Industrial Development unless we sort out gawker wages.
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
സംസ്ഥാനം പാപ്പരാകാൻ പോകുവാ. കടമെടുത്തു മുടിഞ്ഞു. പറയത്തക്ക വ്യവസായ വരുമാനം ഇല്ല. ഉണ്ടായിരുന്ന ഗൾഫ് വരുമാനത്തിൽ വൻ ഇടിവ്. തകരുന്ന റിയൽ എസ്റ്റേറ്റ്. കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് രാജ്യം വിടുന്ന പുതിയ പ്രവാസികൾ. കേരളം വൈകാതെ സാമ്പത്തിക പ്രതിസന്ധി നേരിടും.
@padmanair4853
@padmanair4853 Жыл бұрын
👍🙏🏼
@koodalsandeep
@koodalsandeep Жыл бұрын
എൻ്റെ മനസ്സിലുള്ളത് അതുപോലെ വളരെ വ്യക്തമായി പറഞ്ഞു.. kudos🎉
@pnjoseph5067
@pnjoseph5067 Жыл бұрын
Very good and illustrative narration of what is really happening in Kerala.
@Karthik-fk8in
@Karthik-fk8in Жыл бұрын
ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് പറയാൻ കാണിച്ച ചങ്കുറ്റത്തിന് നന്ദി🤗
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️😀
@remakanthanragavan1345
@remakanthanragavan1345 Жыл бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ഇതു കണ്ടാൽ മതിയായിരുന്നു അഭിനന്ദനങ്ങൾ
@comedyquizajith7554
@comedyquizajith7554 Жыл бұрын
സത്യം
@Piku23sus
@Piku23sus Жыл бұрын
Avarkokke ariyam..athondanu avarude makkaloke vidheshathu
@rahula1029
@rahula1029 Жыл бұрын
What a speach... 👏👏👏 ഇത് കേട്ടിട്ടെങ്കിലും ബോധമില്ലാത്ത വർക്ക് ബോധം ഉണ്ടാകട്ടെ.
@puthukkudil
@puthukkudil Жыл бұрын
👍👌👌Dear SHINOTH great u r telling absolutely right good observation. Hats off .......
@nimmut1
@nimmut1 Жыл бұрын
മറ്റുള്ളവരുടെ കാര്യത്തിൽ നമ്മുടെ നാട്ടുകാർ ഇടപെടുന്നതാണ് യുവാക്കൾ നാട് വിടാൻ കാരണം . നല്ല വരുമാനം ഉള്ളവനും കുറ്റം കേൾക്കേണ്ടി വരുന്ന അവസ്ഥ 😊 നെഗറ്റീവ് വൈബ് ആണ് കേരളത്തിൽ
@sajgeo2470
@sajgeo2470 Жыл бұрын
Sooooo true ...💯💯
@sebastian321able
@sebastian321able Жыл бұрын
ഇത് നമ്മുടെ കോശിച്ചായൻ അല്ലയോ ✋🏻😊
@FFDRAGO333
@FFDRAGO333 Жыл бұрын
True
@aliaja8028
@aliaja8028 Жыл бұрын
Exact broii, കുറെ കിളവന്മാരുണ്ട്, അവരാണ് നാടിന്റെ ശാപം
@iAMJJP
@iAMJJP Жыл бұрын
100% with you on this shinoth Bhai. Recently visited Dubai and Qatar, how they’re adapting to the new culture and most of these countries want to get better and we’re still left with crooked politicians and government employees. 👏🏼👏🏼👏🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank you Bro 😍
@ranis3043
@ranis3043 Жыл бұрын
Well said, youngsters are migrating not only from Kerala but also from different parts of India. It's been 5 years here in Sydney, I have seen so many people from Punjab, Tamil Nadu, Andhra Pradesh and Maharashtra.
@syamkumar4506
@syamkumar4506 Жыл бұрын
Your presentation is good, Pls give clear details for migration and help kerala generation to escape from this situation
@kannurashraf1775
@kannurashraf1775 Жыл бұрын
ഉന്നത വിദ്യാഭ്യാസം നേടിയ ആറാം നൂറ്റാണ്ടിലെ മനുഷ്യർ അതാണ് കേരളം
@kevin-ry6tg
@kevin-ry6tg Жыл бұрын
അങ്ങനെ അല്ല ഒരു ഉപയോഗവുമില്ലാത്ത വിദ്യാഭ്യാസം നേടിയവർ, ഒരു പ്രയോജനവും ഇല്ലാത്ത പേപ്പർ മാത്രമാണ് ഇവിടുത്തെ ഡിഗ്രി, വർക്ക്‌ oriented എഡ്യൂക്കേഷൻ കൊണ്ടുവരണം എന്നാലേ രക്ഷപെടും
@renijoseph4396
@renijoseph4396 Жыл бұрын
😄🤣
@JitzyJT
@JitzyJT Жыл бұрын
athaanu correct......
@ajmalkhan1717
@ajmalkhan1717 Жыл бұрын
Areyo kuthi parayunnapole😂.
@DainSabu
@DainSabu Жыл бұрын
@@ajmalkhan1717 😂
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Wow!!..that was excellent 👌...more power to you bro..💪...and yesterday l read about 3 PIOs taking charge as county judges in USA...all three with roots in Kerala...our loss is their gain
@sreekalaajoykumar9406
@sreekalaajoykumar9406 Жыл бұрын
Very good observation. You are absolutely right.
@AMAL56THOMAS12
@AMAL56THOMAS12 Жыл бұрын
Great presentation with excellent choice of words!
@minku2008
@minku2008 Жыл бұрын
👏👏You have nailed it brother -യുവത്വത്തെ അംഗീകരിക്കാത്ത പിന്തിരിപ്പൻമാരായ കുറെ കാരണവന്മാർ ,ജാംബവാന്റെ കാലത്തേ രാഷ്ട്രീയ ചിന്താഗതിയും വികസന ഭാവനയും ഉള്ള കുറെ രാഷ്ട്രീയ ഭരണാധികാരികൾ അതാണ് കേരളത്തിന്റെ ശാപം ,അടുത്ത ഒരു 25 വർഷം നോക്കുവേ വേണ്ട കേരളത്തിന്റെ കാര്യം ,അതുകഴിയുമ്പോൾ കേരളം ബംഗാൾ ആയില്ലെങ്കിൽ ചിലപ്പോൾ രക്ഷപ്പെടും ,കാശുള്ളവരും മാർക്കുള്ളവരും കേരളം വിട്ടു വികസിത രാജ്യങ്ങളിലേക്ക് പോകുന്നു അല്ലാത്തവർ കഞ്ചാവും അടിച്ചു ഇവിടെ കറങ്ങി നടക്കുന്നു ,യുവാക്കളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ?പ്രേതിക്ഷയില്ലാത്ത ഒരു സമൂഹത്തിൽ അവർ പിന്നെ എന്ത് ചെയ്യണം ?എത്രെയോ കഴുവുകൾ ഉള്ള യുവത്വം ആണ് ഇവിടെ ?പക്ഷെ ചത്താലും അംഗീകരിച്ചു കൊടുക്കില്ല ഇവിടുത്തെ മുതിർന്ന സമൂഹം -ഇവിടുത്തെ ഗവണ്മെന്റ് സ്ഥാപനങ്ങൾ അതിപ്പോൾ PWD ,വാട്ടർ അതോറിറ്റി എന്ത് തന്നെ ആയാലും ഒരു വര്ഷം ഒന്ന് TCS Wipro Infosys ,L &T പോലുളള കമ്പനികൾക്കു ഔട്സോഴ്സ് ചെയ്‌ത്‌ നോക്ക് അപ്പോൾ അറിയാം മാറ്റം എന്താണെന്നു -പാസ്പോർട്ട് സംവിധാനം TCS ഇന് കൊടുത്തപ്പോൾ ഉള്ള മാറ്റം ഒരു എക്സാമ്പിൾ അല്ലെ ..പിൻവാതിൽ നിയമനവും ഇല്ല എല്ലാം സുതാര്യവും ആകും ,അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ സോഫ്റ്റ്‌വെയർ മിക്കതും നമ്മുടെ കമ്പനികളും പിള്ളേരും അല്ലെ ചെയ്യുന്നത് !!!ഇനിഉള്ള പ്രേതിക്ഷ ഇതെല്ലാം സഹിച്ചു പ്രേതിക്ഷിക്കാൻ ഒന്നും തന്നെ ഇല്ലാതിരുന്നട്ടും , നല്ല ഒരു നാളെയെ സ്വപ്നം കണ്ട് ഇവിടെ തന്നെ ജീവിക്കുന്ന യുവതലമുറയിൽ മാത്രമാണ് ,അവർ ഭരിക്കുന്ന കാലത്തിനായി നമുക്കും കാത്തിരിക്കാം ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@aliaja8028
@aliaja8028 Жыл бұрын
Found an Exact comment from this comment box, correct broii, കുറെ കിളവന്മാരുണ്ട് അവരാണ് നാടിന്റെ ശാപം, പുതു തലമുറ പോളിയാണ്
@minku2008
@minku2008 Жыл бұрын
@@aliaja8028 🤝❤️
@bennytc7190
@bennytc7190 Жыл бұрын
Hats off Shinoth for a wonderful episode. Waiting for next episode. God bless you and our native place.🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@DonPaul06
@DonPaul06 Жыл бұрын
Bro onnum parayanilla 👌super. Enik parayanam ennu thonniya karyangal....well done
@lahaarafashion1704
@lahaarafashion1704 Жыл бұрын
Love the quality of your contents..👍
@dianamoses7835
@dianamoses7835 Жыл бұрын
ഇവിടെ ആകെ വിലയുള്ളത് സർക്കാർ ജോലിയയാണ് എന്നാൽ അതിൽ സംവരണവും പിൻവാതിൽ നിയമനവും
@lndkl8695
@lndkl8695 Жыл бұрын
💯 % Correct
@saraswathyam8678
@saraswathyam8678 Жыл бұрын
സത്യം
@ryderrohan3050
@ryderrohan3050 Жыл бұрын
Seniority um oru prashnam thanne ... Service il ulla kurachu udyogastharkku Seniority kittaan vendi kazhivum qualifications ulla (PG from IIT) enne pole ulla kurachu pere, ranked lists il ulpettittu polum and vacancies undaayittu polum advice tharaathe ittekkua
@leaf8731
@leaf8731 Жыл бұрын
ബാക്കി കുറച്ച് pvt സ്കൂൾ ടീച്ചർ മാരും.8000/-
@abhijithmb5499
@abhijithmb5499 Жыл бұрын
@@ryderrohan3050 ഏതു iit aa പഠിച്ചത്
@vinurajnair5717
@vinurajnair5717 Жыл бұрын
Great video dear Shinoh. If I had seen you after watching this video I could have given you a brotherly hug. You spoke for all of us who left home for a better life. No one reializes the hardships we go through. One love A Pravasi who lives in The Bahamas.
@sunilayyappannair6265
@sunilayyappannair6265 Жыл бұрын
You're 100% correct , young generation thinks to going out from Kerala & India, still malayali older people having tsarist mindsets, high salaried people can only survive in India!Our education system is not advanced & well equipped to meet the requirements to improve one's life & social development!Hope your concerns would reach to the people having deaf & dumb ears & tsarist mindsets those who believe that Kerala is No.1 in all aspects like blunder thoughts !
@lissyninan2856
@lissyninan2856 Жыл бұрын
Correct. Watching from Philly. A great blessed country. I am thankful for this country
@bin3454
@bin3454 Жыл бұрын
Recently started to watch your videos..appreciate your humour and non biased outlook...waiting for more
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank you so much ❤️
@prasadkannan6480
@prasadkannan6480 Жыл бұрын
സൂപ്പർ വീഡിയോ...... ഇനിയെങ്കിലും മനസിലായില്ല എങ്കിൽ കഷ്ടമാണ്.... മരകഴുതകൾ സംസ്ഥാന മന്ത്രി മാരായാൽ ഇവിടെ യുവത്വം പുറത്ത് പോകേണ്ടിവരും.... അല്ലെങ്കിൽ ലോട്ടറി വിൽക്കേണ്ടിവരും...
@shibumani8956
@shibumani8956 Жыл бұрын
Super report.
@chrisfrancis7842
@chrisfrancis7842 Жыл бұрын
Brilliant concept and presentation!
@madhvi6474
@madhvi6474 Жыл бұрын
Excellent presentation & content👏🏻
@ignatiusdavid7397
@ignatiusdavid7397 Жыл бұрын
Very good subject. You said it. You exposed the reality of Kerala. Good job Shinoth.
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@errorcode402
@errorcode402 Жыл бұрын
അവസ്ഥ കൊണ്ടാണ് പോകുന്നത് ഇവിടെ വീടിൻ്റെ ലോൺ അടക്കാൻ പോലും കഴിയുന്നില്ല ദിവസം 600 രൂപ കൊണ്ട് ഇവിടെ ഒന്നും ചെയ്യാൻ കഴിയുന്നില്ല
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
🥲
@audiencereply7648
@audiencereply7648 Жыл бұрын
Super video.... 🥰🥰പറഞ്ഞതെല്ലാം 100%സത്യം... ❤️
@automateddude
@automateddude Жыл бұрын
Well Said! Presentation level also!
@vibipa
@vibipa Жыл бұрын
Bro, Thanks for picking up this topic. Oru kaaryam enikku manassilaayathu, lot of people still wanted to take advantage of this migration. Oru example eduthaal, nammude hospitals nokkiyaal mathy. Nurses nattil thuchamaayi joli cheyyumbol, laabham hospitals nu maathram. Oru short term job aaya kondu (experience for job abroad)nurses orikkalum salary kootti chodikkilllaaa…
@rizwanrasheed9673
@rizwanrasheed9673 Жыл бұрын
Great observations and unbiased outlook to everything.....all the best and awaiting more +ve videos like these
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@jubilmanohar7643
@jubilmanohar7643 Жыл бұрын
Great topic and content. brilliant presentation.
@pramodkumar0078
@pramodkumar0078 Жыл бұрын
Simply.. U nailed it Bro👌🏻👏🏻👏🏻
@themostenergeticchannel1945
@themostenergeticchannel1945 Жыл бұрын
Wow..great ..covered each and everyfault of India in one strech..without hesitation or deviaition
@sheejathomas7148
@sheejathomas7148 Жыл бұрын
It’s a reality and a fact. Very true about what is happening in Kerala. Hats off Shinoth etta
@Kuttanwarrior
@Kuttanwarrior Жыл бұрын
Congratulations a Billion! I appreciate your eye opening talk! My Morning Bessings !~
@ajinkantony
@ajinkantony Жыл бұрын
Your observation is great .I do agree❤❤❤❤❤❤
@augustinethomas5406
@augustinethomas5406 Жыл бұрын
Dear friend shinodth you are absolutely correct but in kerala it is very difficult to change the attitudes of malayalies
@sukumaranc6167
@sukumaranc6167 Жыл бұрын
👍👍👍🙏
@noteeight8719
@noteeight8719 Жыл бұрын
ella malayalees um maatan patila enna mentality maatiyal .. elam ok aavum
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@abram8874
@abram8874 Жыл бұрын
Can't change is the biggest obstacle to change...
@Jacob-yn7dh
@Jacob-yn7dh Жыл бұрын
malayali is not pinarayi and shivankutty...why people don't understand this
@DrAU-6
@DrAU-6 Жыл бұрын
Truly an eye opener for the Kerala community!
@rafeekcm1466
@rafeekcm1466 Жыл бұрын
ഒരു പ്രവാസി എന്ന നിലയിൽ പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു 🥰🥰🥰🥰👌💞❤️💖🙏🔥✌️
@jimmymarkose6774
@jimmymarkose6774 Жыл бұрын
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ച. അഭിനന്ദനങ്ങൾ..
@ssureshkalarickal5791
@ssureshkalarickal5791 Жыл бұрын
Super episode ചിരിക്കാനും ചിന്തിക്കാനുമുണ്ട്. 👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@arunthambi6730
@arunthambi6730 Жыл бұрын
വല്യപ്പൻ കരമടച്ച രസീത്...അത്‌ പൊളിച്ചു
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
😀
@syamasagar7378
@syamasagar7378 Жыл бұрын
😂😂😂😂
@Getfitwithbruno
@Getfitwithbruno Жыл бұрын
Amazing Vedio 😊,,appreciate you bro,,
@bennykjoseph872
@bennykjoseph872 Жыл бұрын
Super Bro, this is awesome video, I agree to your point100%, I already sent my son to Europe for his studies, I wanted to him settled down there
@mohanannair8550
@mohanannair8550 Жыл бұрын
Excellent video appreciate your efficient to talk continuously and clearly thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@sajibiju847
@sajibiju847 Жыл бұрын
Well said dear bro. Very true👌👌 Excellent 🤝
@jacksonprakash1672
@jacksonprakash1672 Жыл бұрын
Your presentation is fabulous. 👍👍
@amalstephen8979
@amalstephen8979 Жыл бұрын
Excellent video, appreciate your effort sir❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@sanilsebastian5452
@sanilsebastian5452 Жыл бұрын
Dear Shinoth, Very well spoken and should remember and appreciate your Malayalam Teacher. Excellent music to the ears. You have spoken all the negatives, but we also need to address, how to improve the present mess in our state.
@F_talks
@F_talks Жыл бұрын
👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You Sanil ❤️
@deepakmathew032
@deepakmathew032 Жыл бұрын
Excellent presentation Brother👏👏👏🤝
@bea368
@bea368 Жыл бұрын
Good observation. I'm going through the early stage. Feeling like learning to speak like a child again.
@Keralan7
@Keralan7 Жыл бұрын
Shinoth........ I often wonder how do you speak with so much clarity and precision. It is a Grace ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@aneeshcv9996
@aneeshcv9996 Жыл бұрын
100% true... He is really talented... kudos..
@TheTruthtopeace
@TheTruthtopeace Жыл бұрын
Working for 5 years ,no hike in salary no other benefits … Recently changed my mind and planning to move from this gods own country hoping a better future …😊
@anandhus2380
@anandhus2380 Жыл бұрын
Where r u working
@itsmestar.77
@itsmestar.77 Жыл бұрын
Well said. Super explanation
@canindianvlogs
@canindianvlogs Жыл бұрын
What an amazing talk bro❤ well said …😊
@user-mx3yc3qz6f
@user-mx3yc3qz6f Жыл бұрын
പലായനം ഒക്കെ കൊള്ളാം, രണ്ടു വയസൻ മാർക്ക് വേണ്ടി നാട്ടിൽ 3000,4500sq വീട് വച്ചിട്ട്, പിന്നീടതിൽ കുറുക്കനും, മരപ്പട്ടിയും ഒക്കെ താമസിക്കുന്നു 👌👌👌, പൊങ്ങച്ചം കുറക്കണം ജീവിതം സുഖകരം ആവും
@bibinbabychanche
@bibinbabychanche Жыл бұрын
എടോ താൻ പറഞ്ഞ ഈ വീടും മലരും ഒക്കെ ഉണ്ടായത് വിദേശത്ത് പോയി കഷ്ടപെട്ടിട്ട് തന്നെയാണ് അല്ലാതെ കേരളത്തിൽ ആരും ഉരുട്ടി തന്നിട്ടല്ല, ഇങ്ങനെയൊക്കെ ആടംഭരം കാണിയ്ക്കുന്നത് കൊണ്ട് നാട്ടിൽ കുറേ പേർക്ക് ജോലി കിട്ടുന്നു, പിന്നെ തന്നെ പോലുള്ള വൻമാര് അതിനെ നോക്കി കുരു പൊട്ടിച്ച് നടക്കുന്നു '
@user-mx3yc3qz6f
@user-mx3yc3qz6f Жыл бұрын
@@bibinbabychanche കുരു പൊട്ടുന്നത് അതിൽ താമസിക്കേണ്ടി വരുന്ന കുഴ്യിലേക്കു കാലും നീട്ടി യിരിക്കുന്നവർക്കാണ്, പണമുള്ളവൻ അവരുടെ സ്റ്റാറ്റസ് നു യോജിക്കുന്ന വീടുവെക്കും വണ്ടി വാങ്ങും, ഇതു കണ്ട് ചില പ്രവാസികൾ 1,2cr+ലോൺ എടുത്ത് ജീവിതകാലം മുഴുവൻ അതിനു വേണ്ടി പണിയും അവസാനം ബാങ്ക് കാര് കൊണ്ടോവും, അപ്പോൾ കിടന്നു മോങ്ങും!!!
@jerrymammen1690
@jerrymammen1690 Жыл бұрын
Happy New Year cheta, well said 👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Happy new year Jerry ❤️
@bibinm.p1130
@bibinm.p1130 Жыл бұрын
Ethupolulla oru 100 video cheyanam full support 🌹🌹🌹🌹👌👌
@augustineananilayil2796
@augustineananilayil2796 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
കേരളത്തിൽ വൈകാതെ work out ആകാൻ പോകുന്നതും, വിശ്വസിച്ചു നിക്ഷേപം നടത്താൻ സാധിക്കുന്നതുമായ ഏറ്റവും മികച്ച മേഖല Senior Care Home ആണ്. വിദേശ കുടിയേറ്റം കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇതിനു ഏറ്റവും കൂടുതൽ സ്കോപ്പ്. പുറമെ കുടിയേറിയവർ പ്രസവത്തിനും മറ്റും അമ്മയപ്പന്മാരെ വിദേശത്ത് കൊണ്ടുപോകുന്നുണ്ടെങ്കിലും അവർക്ക് പ്രായമാകുന്നത്തോടെ തിരിച്ചയക്കും. ഒരു കെയററിന്റെ ശമ്പളത്തിനും മുകളിലാണ് ഒരാളുടെ കെയർ ഹോം ഫീസ്. 2000 pound എങ്കിലും മാസം പ്രായമായ ഒരാൾക്ക് അവിടെ ചിലവാകും. ആ പൈസയൊന്നും ഒരു മക്കളും അപ്പനമ്മമാർക്ക് വേണ്ടി മുടക്കാൻ പോകുന്നില്ല. കേരളത്തിൽ ഇതു തുടങ്ങിയാൽ മാസം 50,000 രൂപ വീതം ഒരാൾക്ക് ഫീസ് ഈടാക്കിയാലും ലാഭമാണ്.
@moneymaker5311
@moneymaker5311 Жыл бұрын
ഇങ്ങനെ ലാഭം അവരും നോക്കിയിരുന്നെങ്കിൽ ഇന്ന് അവരുടെ മക്കൾ വിദേശത്തു പോകില്ലായിരുന്നു
@cmj1112
@cmj1112 Жыл бұрын
Njan udane oru senior care home start cheyyan pokuvanu, because keralathil within 10 years ithu athyavasyamanu...
@socialanalyst8989
@socialanalyst8989 Жыл бұрын
Correct 💯
@arunphilip7275
@arunphilip7275 Жыл бұрын
നവോത്ഥാന കേരളം 💪😂..നമ്മുടെ കാര്യം വല്ല്യ കോമഡിയാലേ
@bensonsamuel5972
@bensonsamuel5972 Жыл бұрын
നവോത്ഥാന കേരളം, പുരോഗമന രാക്ഷ്ട്രിയ പ്രസ്ഥാനം, നവ കേരളം, ഇതൊക്കെ മനപ്പൂർവം ഉണ്ടാക്കിയെടുക്കുന്ന ക്ലീഷെ ആണ്.
@Jemmababu0909
@Jemmababu0909 Жыл бұрын
😂😂
@srz1332
@srz1332 Жыл бұрын
പ്രബുദ്ധ കേരളം.. 😂
@joby5072
@joby5072 Жыл бұрын
നമ്പർ വൺ😂😂
@sarathchandran7492
@sarathchandran7492 Жыл бұрын
100% correct, enikum koodi vendi thankal ith paranjathin, salute 🙌
@arnavprasadanchalkollam2464
@arnavprasadanchalkollam2464 Жыл бұрын
You are absolutely correct ❤
@Joseph2
@Joseph2 Жыл бұрын
നാട്ടിൽ മിനിമം കൂലി വർധിപ്പിച്ചു ബിസിനസ്‌ കൾ മുൻഗണന നൽകിയാൽ മാത്രം മതി നാട് കരകയറാൻ മരപ്പണി യോടൊപ്പം സാമ്പത്തിക ബിരുദം എടുത്തു 31വയസായ എന്റെ അഭിപ്രായം (ഇപ്പോൾ dust കൊണ്ട് skin അലർജി കാരണം ജോലി ക്കു പോകാൻ കഴിയുന്നില്ല വേറെ ജോലിയൊന്നും ലഭിച്ചില്ല, വിദേശത്തേക്ക് പോകാൻ ശ്രെമിച്ചിട്ട് നടക്കുന്നും ഇല്ല എല്ലാ ജോലിയും ചെയ്യാൻ മടിയില്ല)
@melvinsam2332
@melvinsam2332 Жыл бұрын
🥺
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 55 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 18 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 48 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 55 МЛН