ഭഗവാൻ കൃഷ്ണൻ്റെയും🙏 കുചേലൻ്റെയും🥰 കഥകൾ കേൾക്കാത്തവർ ആരുമുണ്ടാകില്ല..
@ESCOBAR-t3t3 жыл бұрын
ആ അത് ശരിയാ
@ESCOBAR-t3t3 жыл бұрын
ഞാൻ ലൈക് ചെതു
@angrymanwithsillymoustasche3 жыл бұрын
ഡ്യൂഡിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ഏഴാംക്ലാസിൽ പഠിച്ച ഈ വരികൾ ഓർമ്മവരുന്നു... ✍️✍️✍️✍️✍️✍️✍️✍️✍️✍️ "ആഴിമകളുമൊരുമിച്ചൊരു കട്ടിലിന്മേലന്നേര- മേഴാമ്മാളികമുകളിലിരുന്നരുളും ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും താഴെത്തന്റെ വയസ്യനെ ദൂരത്തു കണ്ടു. കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീർണ്ണവസ്ത്രം- കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു മുണ്ടിൽപ്പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടുംകൂടെക്കക്ഷത്തിങ്കലിടുക്കിക്കൊണ്ടു ഭദ്രമായ ഭസ്മവും ധരിച്ചു നമസ്കാരകിണ- മുദ്രയും മുഖരമായ പൊളിക്കുടയും രുദ്രാക്ഷമാലയുമേന്തി നാമകീർത്തനവും ചെയ്തു ചിദ്രൂപത്തിങ്കലുറച്ചു ചെഞ്ചെമ്മേ ചെല്ലും അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ? പള്ളിമഞ്ചത്തീന്നു വെക്കമുത്ഥാനംച്യ്തിരുപിക്ക- മുള്ള പരിജനത്തോടുകൂടി മുകുന്ദൻ ഉള്ളഴിഞ്ഞു താഴത്തെഴുന്നള്ളി, പൗരവരന്മാരും വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു." -കുചേലവൃത്തം വഞ്ചിപ്പാട്ട് (ചെറുശ്ശേരി)
@ajuaajua693 жыл бұрын
ജയ് ശ്രീ കൃഷ്ണാ 🙏🚩 ജയ് സുധാമാ 🙏🙏
@sumishapadanmaril3 жыл бұрын
ഒരു പിടി അവിലുമായി ജന്മങ്ങൾ താണ്ടി ഞാൻ ,,വരികയായി ദ്വാരക ,,തേടി,,,ഗുരുവായൂർ കണ്ണനെ കാണാൻ,,,,
@syammohan48503 жыл бұрын
ഏഴു രണ്ടു ലഖുവഴിയായ തമ്പുരനത്രയും താഴെ തന്റ വയസ്യനെ ദൂരത്തുകണ്ടു കണ്ടലത്രയും മുഴിഞ്ഞു ജിർണ്ണ വസ്ത്രം കൊണ്ടു തറ്റുടുത്തിട്ട് ഉത്തരിയാവുമിട്ടു... എന്ന ഒരു ഭാഗം ഓർമ്മ വന്നു
@thattikoottuvideos3 жыл бұрын
വേറൊരു കഥ കൂടിയുണ്ട് കുചേലനും കൃഷ്ണനും കൂടി പേമാരിയും കാറ്റും വന്നപ്പോൾ മരത്തിന് മുകളിൽ കയറിയിരുന്നു എന്ന് പറഞ്ഞല്ലോ ആ സമയത്ത് കൃഷ്ണനെ വല്ലാതെ വിശപ്പ് ഉണ്ടായികുചേലൻ നോട് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് ചോദിച്ചു കുചേലനെ അടുത്ത ഗുരുവിൻറെ ഭാര്യ കൊടുത്തുവിട് കടല ഉണ്ടായിരുന്നു പുള്ളി അത് കൃഷ്ണനെ കാണിക്കാതെ ഒറ്റയ്ക്ക് തിന്നു മരത്തിൻറെ മുകളിൽ നിന്ന് കടല ചവയ്ക്കുന്ന ശബ്ദം കൃഷ്ണൻ ചോദിച്ചു എന്താ ശബ്ദം അപ്പോൾ കുചേലൻ പറഞ്ഞു തണുപ്പു കാരണം പല്ലുകൾ കൂട്ടി ഇടിക്കുന്നത്് ആണെന്ന് കൃഷ്ണൻ ഒന്നും പറയാതെ വിശപ്പ് സഹിച്ച് അവിടെ ഇരുന്നു കയ്യിൽ ഭക്ഷണം വെച്ചു വിശക്കുന്നവന് ആഹാരം കൊടുക്കാതെ ഇരുന്ന അന്നുമുതൽ പുള്ളി ഗതി പിടിച്ചിട്ടില്ല പിന്നീട് വിയർപ്പ് പറ്റിയ അവിൽ കൊണ്ടുപോയി കൊടുത്തതിനു ശേഷമാണ് ഗതി പിടിച്ചത്
@syamraj90743 жыл бұрын
ഒന്നും ആവശ്യപെടേണ്ട കാര്യമില്ല എല്ലാം കണ്ടറിഞ്ഞു നൽകും
@vinssaji58573 жыл бұрын
കൃഷ്ണൻ പൊളിയാണ് 16 വയസ്സ് കഴിഞ്ഞ കൃഷ്ണനെ ആണ് ഇഷ്ടം
@sreekusree74123 жыл бұрын
ശ്രീകൃഷ്ണ♥️🙏
@rijinkrishna81493 жыл бұрын
ഹരേ കൃഷ്ണ
@thonnikkadan3 жыл бұрын
കഥപറയുമ്പോൾ സിനിമ സ്ക്രിപ്റ്റ് പോലെയുണ്ട്,, അശോക് കുമാർ- ബാലൻ സൗഹൃദം
@IMettymetty3 жыл бұрын
കുചേലന്റെ സ്റ്റോറി പഠിച്ചിട്ടുണ്ട് പുള്ളി പൊളി ആണ് ❤️
@gokultalks37583 жыл бұрын
ഒരേ ഒരു വാക്ക് സൗഹൃദം 😊
@hhxvh50413 жыл бұрын
ഭാഗവാൻ്റെ കഥ കാണാൻ അർക്ക ഇഷ്ടമല്ലത്തത്
@souravprakash2383 жыл бұрын
Hare Krishna 🙏🙏❤️❤️
@ABI-j3q3 жыл бұрын
Sree krishan ❤❤❤❤❤❤
@sivanpv96193 жыл бұрын
Chetta,valare nanniyundu ,
@parthivkrishna93373 жыл бұрын
Sir mahabharatham hero and villens enganeya orortharum marichathu ennu parayamaa please
@navin67533 жыл бұрын
Polii💥❤
@jishnutox59513 жыл бұрын
Dude annooo❤️
@ayyansspace3 жыл бұрын
ദ്രോണന്റെയും ദ്രുപദന്റെയും കഥ പറയോ?
@rejithr7293 жыл бұрын
നാരായണ
@syammohanan53083 жыл бұрын
ഗുഡ്
@AkPK3693 жыл бұрын
how many children have kuselan
@gouri1193 жыл бұрын
Dude plzz Pandavarudeyum Panchaliyudeyum love story onn parayooi Arkkane Draupadiyode kooduthl eshtam undayirunnath ith ellm kudii
@abhay43463 жыл бұрын
🔥🔥👍
@jamsheermdry25573 жыл бұрын
10:40 ചുരുക്കി പറഞ്ഞാൽ ഇപ്പോളത്തെ dj ക്ലബ്ബുകളിൽ പോയ മാതിരി
@sivanandangopalan8383 жыл бұрын
👍👍👍🌹🌹
@shibikp90083 жыл бұрын
Onnum parayathe allam ariyunnavan bhagavan😍😍😍
@jibingeorgekarickom3 жыл бұрын
555K Subs🔥🔥
@asishvs53593 жыл бұрын
❤️
@GengRizzKhan3 жыл бұрын
❤️❤️❤️❤️❤️
@navin67533 жыл бұрын
New video 😍
@studioaze61983 жыл бұрын
Hi dude
@arunrajannbr3 жыл бұрын
👏
@happpyyy73323 жыл бұрын
👍🌹♥️
@HariKrishnan-nb4uq3 жыл бұрын
Bhagavan
@jamsheermdry25573 жыл бұрын
കുഞ്ഞിങ്ങളെ പട്ടിണിക്ക് ഇട്ട് ഒരു ജോലിക്കും പോവാതെ വെറും ദൈവത്തെ പ്രാർത്ഥിച്ചു ചിരിക്കാൻ. ഒരു ദൈവവും ദൈവ ഗ്രന്ഥങ്ങളും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ദൈവത്തിനോട് പ്രാർത്ഥിച്ചു പണിക്ക് പോയാൽ അതാണ് ഏത് നേരവും ഒന്നും ചെയ്യാതെ വെറും പ്രാർത്ഥിക്കാൻ വേണ്ടി ഇരിക്കുന്നതിനും ദൈവത്തിനു ഇഷ്ടം അതായിരിക്കും. ഇങ്ങനെ കുറച്ച് ആളുകൾ ഇപ്പോളും ഉണ്ട് കുടുംബവും എല്ലാം ഉപേക്ഷിച്ചു വെറും സന്യാസിയായി ക്ഷേത്രങ്ങളിൽ ഇൽ സന്ദർശിച്ചു നടക്കാനും ദർഗകളിൽ പോയി സ്ഥിരതാമസമാക്കാനും വേണ്ടി നിൽക്കുന്നവർ
@sumishapadanmaril3 жыл бұрын
Hello ,,Brahmins ന് pooja ചെയ്യാനും,,ഭിക്ഷ എടുക്കാനും മാത്രമേ പാടുളളൂ. എന്നൊരു നിയമം ഉണ്ടായിരുന്നു,,പണ്ട്,
@RRRRRMKVRRSRKS3 жыл бұрын
കാമദേവനെയും പഞ്ചബാണങ്ങളെ പറ്റിയും പറയുമോ 👍
@nafy13693 жыл бұрын
നക്ഷത്രങ്ങളുടെ പഴക്കങ്ങളെക്കുറിച്ചും (light years )അന്യഗ്രഹത്തെ കുറിച്ചും ഡിനോസോസറുകളെക്കുറിച്ചുമുള്ള ഒരു long വീഡിയോ i തിങ്ക് (30മിനിറ്റ് )മുൻപ് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ലിങ്ക് ആരെങ്കിലും ഒന്നു തരുമോ??
@jamsheermdry25573 жыл бұрын
ഇതൊക്കെ പറഞ്ഞ ഭാര്യയെ അഥവാ അയാൾക്ക് പറഞ്ഞത് ഇഷ്ടപ്പെടാതെ ശപിച്ചാൽ അവളുടെ കാര്യം തീർന്നു ബ്രാഹ്മണ ശാപം ആയി . ഇത്രയും കാലം കുഞ്ഞികൾക്ക് വേണ്ടി തെണ്ടി കുടുംബം നോക്കിയതൊന്നും ദൈവത്തിന് അറിയേണ്ട ആവശ്യമില്ല ബ്രാഹ്മണന് ദേഷ്യം പിടിപ്പിച്ചു.എന്ന കാരണത്താൽ അവൾക്ക് ശാപം ഏൽക്കും പക്ഷെ പണിക്കു പോവാതെ വെറുതെയിരിക്കുന്ന ഇയാളെ ഭാര്യ ശപിച്ചാൽ അത് ദൈവത്തിനു കേൾക്കേണ്ട ആവശ്യമില്ല ഒന്നും സംഭവിക്കാൻ പോകുന്നില്ല കാരണം സ്ത്രീയാണ് അവൾ
@angrymanwithsillymoustasche3 жыл бұрын
ഓ Feminist
@angrymanwithsillymoustasche3 жыл бұрын
അതിന് അവര് ഭർത്താവിനെ ശപിച്ചില്ലല്ലോ?അവളും ഭർത്താവിനെ support ചെയ്തല്ലോ.