പൊട്ടൻ മുജാഹിദുകൾ ഇനി റാത്തീബിലെ ദിക്റുകളെ കളിയാക്കണ്ട...!! ഈ സൂഫി ഉസ്താദ് പറഞ്ഞത് Ratheeb Malayalam

  Рет қаралды 52,123

Zahra Media

Zahra Media

Күн бұрын

Пікірлер: 87
@bhs3826
@bhs3826 Жыл бұрын
ശൈഖുനാ ഏരൂർ ഉസ്താദ് .
@musthafaindia5364
@musthafaindia5364 Жыл бұрын
Allahu.aellavarkkum.hidayath.nalkattea.kaber.poojayum.shirkkum.van.papamannu
@kunhmuhamdok344
@kunhmuhamdok344 Жыл бұрын
നഫ്സ് അമ്മാറ നഫ്സ് ലവ്വാമ നഫ്സ് മുൽഹിമ നഫ്സ് മുത്ത് ഇന്ന ത്തിൽ എത്തണം മൗലാനാ റൂമി (റ)മഹാനവർകളുടെ മസ്നവി കിത്താബിൽ മഹാൻ ഈ നഫ്സിനെ ശൈത്താൻ വലയം ചൈത തിനെ മനസ്സിലാക്കാൻ ആ മഹാൻ വിവരിച്ച ചരിത്രം ഉണ്ട് ഒരുരാജാവ് അദ്ധേഹത്തിന്റെ പ്രജ കളടക്കം ഒരുകു ഗ്രാമത്തിലുടേ നടന്നു പോകുന്ന സമയം അവിടെ ഒരുസുന്നരി യായപെൻകുട്ടിയേ രാജാവ് കണ്ടു ഉടനേ രാജകൽപന മന്ത്രിയോട് ആപെൻ കുട്ടിയുടെ പിതാ വിനോട് വിവാഹ ആലോചന നടത്താൻ ആപിതാവും കുടുംബ ക്കാരും ഗ്രാമവാസികളും കേക്കണ്ടതാമസം സന്തോഷം കൊണ്ട് തുളളിച്ചാടി ഈ ചെറ്റക്കുടിലിൽ ഉളള എന്റെ മകളുടെ ഭർത്താവാ യി കിട്ടുന്ന ത് ഭാഗ്യം അങ്ങി നെ വിവാഹം നടന്നു പിന്നെ പിന്നെ രാറ്റ്നി ക്ക് മനസിൽ വെ പ്രാളം ദിവസം തോറം അസുഖം കൂടിക്കൊണ്ടിരിക്കുന്നു ഒറ്റ രാത്രികൊണ്ടാണ് ചെറ്റക്കുടിലിൽ താമസിക്കുന്ന പെണ്ണ് രാത്നി ആയത്! രാജാവ് ഉത്തര വിട്ടു എന്റെ രാത്നിയുടെ അസുഖം മാറ്റി ത്തരുന്ന വന്ന് സമ്മാനം നൽകാം എന്ന് രാജാവ് വിളംമ്പരം ചൈതതനുസരിച്ച് വൈദ്യ മ്മാർ ചികിത്സ തുടങ്ങി പേതമാകുന്നില്ല വേറെ ഒരു വൈദ്യ ൻ നാടി പിടിച്ചു ചികിത്സിക്കുന്ന വൈദ്യ പരിശോധന നടത്തി വൈദ്യൻ പെണ്ണിനോട് നിനക്ക് ആരെല്ലാം ഉണ്ട് നിന്റെ അയലത്ത് ആരെല്ലാം ഉണ്ട് ഓരോരുത്തരുടേയും വിവരം ക്രിത്യമായി പറഞ്ഞു ഒരു തട്ടാനും ഉണ്ട് ആതട്ടാന്റെ എല്ലാ മക്കളുടേയും പേർപറഞ്ഞു ഒരുമകന്റെ പേർ പറഞ്ഞ ഉടൻ അവളുടെ നാടി ഇളകിമറിയാൻ തുടങ്ങി വൈദ്യ ന് രോഗം പിടികിട്ടി രാജാവിനോട് പറഞ്ഞു ഇവളുടെ രോഗം ഞാൻ 40 ദിവസം കൊണ്ടു വേരോടെ പിഴുതു മാറ്റി ത്തരാം അതിനു രാജാവേ നിങ്ങളുടെ ബെഡ്റൂമിന്റെ ജനലിനു നേരെ ഒരു റൂമ്പണിയണം രാജാവ് അനുവദിച്ചു രണ്ടുദിവസം കൊണ്ട് റൂം പണിതു അതിലൊരു തട്ടാനും വേണം ഈ പറയ പ്പെട്ട തട്ടാനെ അതിൽ താമസിപ്പിക്കാൻ പറഞ്ഞു ആവീട്ടിലെ എല്ലാആഭരണവും ഈതട്ടാനേ പണിയാവൂ ഭക്ഷണവും ഇവിടത്തേ വീട്ടിലെത്തെത് മാത്രം കൊടുക്കുവാൻ പാടുളളൂ രാജ ഭാര്യ ക്ക് ഭക്ഷണ ത്തിൽ മരുന്ന് ‍ചേർത്ത് കൊടു ക്കുവാൻ രാജാവിനെ ഏൽ പ്പിച്ചു ഈ രാജ ഭാര്യ യുടെ രഹസ്യം വൈദ്യ ൻ മറച്ചു വെച്ചു രാജാവിന്റെ ഭാര്യ ഈതട്ടാൻ ചെക്കനുമായി അടുപ്പത്തിലാ ണെന്ന വിവരം അറിഞ്ഞാൽ അവളെ ഒഴിവാക്കും അവനെ കൊന്നു കളഞ്ഞേക്കാം അവനേ കൊണ്ടുവന്നു അവളു മായി സം സാരിച്ചപ്പൊൾ തന്നെ അസുഖം സമാധാമായി 10 ദിവസം കൊണ്ട് വേരോടെപിഴ്തെറിയണം വീണ്ടും 30ദിവസംകൂടിം ചികിത്സിക്കണം രാജാവ് വീട്ടിൽ ഇല്ലാത്ത സമയം തട്ടാൻ ചെക്കനും പെണ്ണും തമ്മിൽ ശാരീരികമായ ബന്ധപ്പെടലിൽ ഏർ പ്പെടും തട്ടാന്റെ ഭക്ഷണ ത്തിൽ ആരും അറി യാതെ വൈദ്യൻ മരുന്ന് കൊടുക്കും അത്രക്കും അടുപ്പ ത്തിലായിരുന്നു തട്ടാനും പെണ്ണും ഈ തട്ടാൻ ചെക്കനെ ഒറ്റടിക്ക് കൊല്ലാൻ സാദിക്കില്ല കൊന്നാൽ പെണ്ണും ആത്മഹത്യ ചെയ്യും അത്ര അടുപ്പ ത്തിലാ പെണ്ണ് അപ്പൊഎളുപ്പമല്ല കൊല്ല്ൽ വൈദ്യൻ ഭക്ഷണ ത്തിൽ കുറേശ കുറേശ കൊടുക്കുൽ തുടർന്നു അതിന്റെ ഫലമായി അവന്റെ ഷരീരത്തിൽ ചെറിയ ചെറിയ കുരുകൾ പൊന്താൻ തുടങ്ങിയ ഇത് കാണുംമ്പൾ അവൾക്ക് ചെക്ക നോട് വെറുപ്പ് തോണാൻ തുടങ്ങി കുരു കൂടിക്കൂടി ഷരീരത്തിൽപഴുക്കാൻതുടങ്ങി പുഴു വരിക്കാൻ തുടങ്ങി അവനെ നോക്കി നില്‍ക്കും മൂക്ക് പൊത്തിക്കൊണ്ട് അങ്ങി അവൻ വേദനകൊണ്ട് പുളകി സഞ്ചാരംകൊണ്ട് തീർന്നുഅവനോടുളള സ്നേഹം ആപെണ്ണിന്റെ ഉളളിൽ നിന്നും വിട പറഞ്ഞു ആരാജാവിനോടായി അടുപ്പവും പ്രേമവും ഇങ്ങനെയാണ് അല്ലാഹുവിന്റെ ഔലിയാക്കൾ അവരുടെ മുരീദുകളേ 40ദിവസംകൊണ്ട് അവരുടെ മനസ്സിൽ നിന്നും അവരുടെ ഖൽബിലേക്ക് നോക്കി കുറെഷേ കുറേഷേ അമ്മാറന്നഫ്സ് ഇല്ലാതാക്കും എന്ന്. മൗലാ റൂമിറഹുല്ലാഹി മഹാനവർകളു മസ്നവി കിത്താബിൽ രേഖപ്പെടുത്തിയിട്ടുണ്ട് നഫ്സിനേ കൊല്ലാൻ പറ്റില്ല അതിനെ സശുദ്ധീകരിക്കാൻ മാത്രമേ കഴിയൂ
@abdullahkunhikizhur9819
@abdullahkunhikizhur9819 Жыл бұрын
Masha Allah
@rejisfoodhub961
@rejisfoodhub961 Жыл бұрын
Baarakkallah
@althafjasri9425
@althafjasri9425 Жыл бұрын
ഇത്താണ് മത പ്രഭാഷണം. എത്ര ഗൗരവം ഉള്ള വാക്കുകൾ.
@naisalck3988
@naisalck3988 Жыл бұрын
ഞമ്മക്ക് ഭരമേൽപിക്കാൻ അള്ളാഹു മതി. പ്രാർത്ഥിക്കാൻ അള്ളാഹു മതി സഹായം ചോദിക്കാൻ അള്ളാഹു മതി നേർച്ചഅർപ്പിക്കാനും,അവൻ മതി
@abdulnassereh7601
@abdulnassereh7601 Жыл бұрын
ഏത് അള്ളാഹു വാണ്.
@naisalck3988
@naisalck3988 Жыл бұрын
@@abdulnassereh7601 ജാറ വിഗ്രഹ പൂജ നടത്തുന്നവരോട്, അവിടത്തെ പ്രസാദവും, സുജൂതും, നിലവിളക്കും, അപ്പ വാണിബ നേർച്ചയും, ആനയും കോടി ഉയർത്തലും, തുലാഭരം, നഹ്സും,നബി പുണ്യം കല്പിച്ചു പഠിപ്പിക്കാത്ത് 1000കണക്കിന് സ്വലാത്ത് ഉണ്ടാക്കി അതിനൊക്കെ പ്രതിഫലം നിശ്ചയിചവർക്ക് അല്ലാഹുവിനെ മറന്നോ. സൃഷ്ടി പൂജക്കാർക്ക് അല്ലാഹു ഉണ്ടോ.? അള്ളാഹു വിനെ വിളിക്കുന്ന സ്ഥാനത്ത് സൃഷ്ടി ദൈവങ്ങളെ പ്രതിഷ്ഠ നടത്തിയവരിൽ നിന്നും രക്ഷപെട്ടോ...
@Reppalic
@Reppalic Жыл бұрын
മതി നീ സ്വീകരിക്കക പറയുന്നത് കേൾക്കുക മനസ്സിലാക്കുക പഠിക്കുക ശരിക്കും.അംഗീകരിക്കുന്നില്ലങ്കിൽ ശിർക്ക് ആരോപിക്കരുത് ശരിയും തെറ്റും തീരുമാനിക്കുന്നത് അള്ളാഹു അല്ലേ... തെറ്റാണെങ്കിൽ നിങ്ങൾ ഒരിക്കലും കുറ്റക്കാരനല്ലല്ലോ....കുറ്റം മുഴുവനും ഇതേ പോലെത്ത പ്രസംഗികർക്ക് അല്ലേ....സുഹ്രത്തേ....
@naisalck3988
@naisalck3988 Жыл бұрын
@@Reppalic നരകത്തിലേക്ക് കൊണ്ടു പോകുമ്പോൾ അണികൾ പറയുന്നത് ഞങ്ങളുടെ ഈ ഗതിക്ക് കാരണക്കാരായ പണ്ഡിതരെ ഇരട്ടി ശിക്ഷകൊടുക്കാൻ അല്ലാഹുവോട് പറയുന്നത് 👉👉 ഖുർആൻ...
@ameen3970
@ameen3970 Жыл бұрын
പക്ഷെ വഹാബിയുടെ മനസ്സ് കാഫിറാണ് 😂😂😂 കയ്യും കാലും ഉള്ള വഹാബി ദൈവം ആണ് നിന്റേത് 😂😂😂😂😂
@abdu8560
@abdu8560 Жыл бұрын
❤️❤️❤️❤️
@majeedpoomala7272
@majeedpoomala7272 Жыл бұрын
, പോത്തിന്റെ . ഡാഷിൽ.. വേദം ഓതിയാൽ.. എങ്ങനെയാണ്.. മുജാഹിൽ.. അത് പോലെയാണ്
@nazarillath9236
@nazarillath9236 Жыл бұрын
എടോ പടു ജാഹിലേ....ഈ കേട്ടതിൽനിന്ന് നിനക്ക് എന്താ മനസ്സിലായത് ഖുറാഫീ....നബിതങ്ങൾ പഠിപ്പിച്ച ദിക്റുകളാണോ ഇവർ ഈ പറഞ്ഞത്...നബിതങ്ങൾ പഠിപ്പിച്ച ദിക്റുകൾ പോരാഞ്ഞിട്ടാണോ നിങ്ങൾ പുതിയതിൻടെ പിന്നാലെ പോകുന്നത്...മുഹ്യുദ്ധീൻ ശൈഖ് (റ) യുടെ വഫാത്ത് മുതലാണോ നിങ്ങളുടെ ദീനിൻടെ തുടക്കം....പിന്നെ മുജാഹിദുകളോട് മാറ്റുരക്കാൻ നിങ്ങളൊക്കെ ഒരിച്ചിരി കൂടി വളരണം...പ്രത്യേകിച്ച് സൂഫി മതക്കാർ......ഇസ്ലാംമിനെ മോഡിഫൈ ചെയ്ത് പാക്കിസ്ഥാനികളുടെ വണ്ടിപോലെ ആക്കിയില്ലേ നിങ്ങൾ.... എന്നിട്ട് മണ കൊണ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണോ...?നിർത്തിക്കൂടേ ചങ്ങായിമാരേ ഈ പേക്കൂത്ത്....
@ismailkallil8642
@ismailkallil8642 Жыл бұрын
ഹൂ അള്ളാഹ് ഹൂ ഹൂ അള്ളാഹ് ഇതും രാത്തിബിലെ ദിക്ർ അല്ലെ ഇതിന്റെ അർത്ഥം എന്താണ്
@snehithan5414
@snehithan5414 Жыл бұрын
അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നതിൽ മുജാഹിദ് ഒരിക്കലും കുറ്റം പറയാറില്ലല്ലോ... കണ്ണീ കണ്ട ആളുകളെ വിളിച്ചു പ്രാർത്ഥിക്കുന്നതിനെല്ലേ അവർ നമ്മളോട് പറയാറുള്ളത്
@km.abdurahmansaqafi2837
@km.abdurahmansaqafi2837 Жыл бұрын
വിളിച്ചു എന്ന വാക്ക് ഇല്ലെംകിൽ വഹാബി ഭീകരവാദിക്ക് അസ്തിത്വമില്ല. മുസ്ലിമീങൾ നടത്തുന്ന സഹായാഭ്യർഥന ഒരിക്കലും പനബിയേയോ അല്ലാഹുവിന്റെ ഔലിയാക്കളേയോ അല്ലാഹുവിന്റെ സ്ഥാനത്ത് നിർത്തിയിട്ടല്ല നടത്തുന്നത്. അവർ സഹായം ലഭിക്കാൻ കാരണക്കാർ ആണ് എന്ന നിലക്ക് മാത്രമാണ്. ഇത് സമ്മതിക്കാത്ത കാലത്തോളം വഹാബിയും അതിന്റെ ഉൽപന്നങളായ ഐസിസും ജമാഅത്തും തബ്ലീഗും ബോകോഹറമും ലശ്കരേ ത്വയ്യിബ യും മുസ്ലിമീങളേ കാഫിറായി ചിത്രീകരിക്കുകയും കൊന്നുകൊണ്ടിരിക്കുകയും ചെയ്യും. ശത്രുക്കൾക്ക് ഇസ് ലാമിനേ ഭീകരവാദികളായി ചിത്രീകരിക്കാൻ ആയുധം നൽകിക്കൊണ്ടേ ഇരിക്കും.
@ibrahimkhaleelkhaleel4556
@ibrahimkhaleelkhaleel4556 Жыл бұрын
Kannkanda alodalla prarthikunnath avarude baraqath kond nee sweekarikane Allah ennan
@abdurahimank1645
@abdurahimank1645 Жыл бұрын
എന്താണ് പ്രാർത്ഥന
@abdulnassereh7601
@abdulnassereh7601 Жыл бұрын
മുജാഹിദുകൾ പിശാചിന്റെ ശിഷൃൻമാർ
@AngelicRealm-..-
@AngelicRealm-..- Жыл бұрын
Zikr ആണോ അതോ മാനസിക രോഗി ആഗാൻ ഉള്ള ട്രെയിനിംഗ് ആണോ..??
@tsaydtsayd6148
@tsaydtsayd6148 Жыл бұрын
മരുഭൂമിയിലെ മരീചികയിലേക്ക് ദാഹജലത്തിനായി കൈ നീട്ടും പോലെയാണ് ഇവന്മാരുടെ ദുആ:
@abdullatheef3530
@abdullatheef3530 Жыл бұрын
അല്പം പോലും ബുദ്ധി മുജാഹിദ് കുഞ്ഞാടുകൾ ഉപയോഗിക്കുന്നില്ല ആരോ പറയുന്നത് അപ്പാടെ വിഴുങ്ങുന്നു ,ഈ പ്രഭാഷണത്തിൽ അല്ലാഹുവിന്റെ മഹത്വത്തെ മഹാന്മാരായ ആളുകൾ കാണിച്ചു തന്ന പഠിപ്പിച്ചു തന്ന ആ മാധുര്യത്തിലൂടെ നുകർന്ന് സൃഷ്ടാവിൽ എത്തിച്ചേരാനാണ് പഠിപ്പിക്കുന്നത് ,ജൂദായിസുകൾ പഠിപ്പിച്ച ആശയ വൈകല്യത്തെ മുസ്ലികളുടെ ചിദ്രതക്ക് വേണ്ടി പടച്ചുണ്ടാക്കിയതിനെ അപ്പാടെ വാരിപുണരുകയാണ് ഈ സലഫി കുഞ്ഞാടുകൾ ചെയ്യുന്നത് അനാവശ്യ കുരക്കല്‍ മാത്രം
@abdulkadertpc8609
@abdulkadertpc8609 Жыл бұрын
clip ന് heading കൊടുത്തവൻ ഒരു വിവരം കെട്ട വനോ?
@rachurabi6621
@rachurabi6621 Жыл бұрын
അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ച ദിക്റ് ജനങ്ങളെ പഠിപ്പിക്കു അല്ലാതെ ആരെങ്കിലും ഉണ്ടാക്കിയ ദിക്റ് അല്ല പഠിപിക്കേണ്ടത് എന്തിനാണ് ജനങ്ങളെ വഞ്ചിക്കന്നത്
@thahamadanikollam2896
@thahamadanikollam2896 Жыл бұрын
എടോ നബി തങ്ങൾ പഠിപ്പിച്ച ഹദീസിലുള്ളതൊക്കെയാണ് ഹദ്ദാദിലും മറ്റുമുള്ളത് ഇനിയെങ്കിലും നിനക്കൊക്കെ ബോധം വന്നില്ലേ. കഷ്ടം
@Shahe_Madavoor
@Shahe_Madavoor Жыл бұрын
@@thahamadanikollam2896 nte usthade ee myranmaarodonnum samsaarichit karyalla . Ivanmaarood samsaaricha ella imaanum koodi shythanmaar ellandaakum kalla jaahileengal. Ingal ingalde kaaryam nookikooli . Usthadee
@P.Shabeebudheen
@P.Shabeebudheen Жыл бұрын
അര്‍റഅ്ദ് : 14 لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍۢ﴿١٤﴾ അവനോടുള്ളതുമാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനെക്കൂടാതെ ഇക്കൂട്ടര്‍ ആരോടൊക്കെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ക്കൊന്നും ഒരുത്തരവും നല്‍കാനാവില്ല.വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന പൂര്‍ണമായും പാഴായതുതന്നെ.
@ibrahimkhaleelkhaleel4556
@ibrahimkhaleelkhaleel4556 Жыл бұрын
Ath thanne parayanullath sukshicha dukikenda
@nisamuddin5828
@nisamuddin5828 Жыл бұрын
അവിശ്വാസികളുടെ പ്രാർത്ഥനയെക്കുറിച്ചാ സുഹൃത്തെ ഇവിടെ പറയുന്നത്
@naserhafsanaserhafsa6595
@naserhafsanaserhafsa6595 Жыл бұрын
ദേഹേച്ച
@abdunnasser6396
@abdunnasser6396 Жыл бұрын
മനസ്സിലായില്ല
@smksmk2987
@smksmk2987 Жыл бұрын
ഇതൊക്കെ നിങ്ങളല്ലേ ഓർക്കേണ്ടത് 🤭🤭
@musthafaindia5364
@musthafaindia5364 Жыл бұрын
Oru.moilarum.shahadathinjea.randu.kalimakal.eanthannu.lailaha.ellallha.muhammadurasoulullha.edu.onnu.padippikkanam
@aliara.m1273
@aliara.m1273 Жыл бұрын
Kavi... Kavitha allathenth.
@muhammadsherif2343
@muhammadsherif2343 Жыл бұрын
ഉസ്താദ് പറയുന്നത് തിരിയാൻ അന്തം വേണം അതിന് ഇച്ചിരി. Aliar AM
@ashraft7435
@ashraft7435 Жыл бұрын
ഭക്ഷണം മുമ്പേ അള്ളാഹു പിന്നെ
@ameen3970
@ameen3970 Жыл бұрын
എന്ന് വഹാബി ജൂതൻ 😂
@mahmoodmk8134
@mahmoodmk8134 Жыл бұрын
Onnu poi pani nok muiliare
@tsaydtsayd6148
@tsaydtsayd6148 Жыл бұрын
ഇത്തരം ശിയാക്കൾക്ക് എന്ത് പടച്ചോൻ?പേടി?
@ameen3970
@ameen3970 Жыл бұрын
പോടാ ഊള വഹാബി ... നിന്നെപ്പോലെ ഉള്ള ചെറ്റകൾ ചാകുമ്പോൾ മനസ്സിലാക്കും
@ummerkoya5994
@ummerkoya5994 Жыл бұрын
Gv li2 1 hu
@rasheednandanath7090
@rasheednandanath7090 Жыл бұрын
പടുജാഹിൽ
@abdullakutty9591
@abdullakutty9591 Жыл бұрын
PottNzoopee
@moosankutty9091
@moosankutty9091 Жыл бұрын
പൊട്ടൻ വഹാബി പഠിക്കണം പാടിയത് തന്നെ പാടല്ല
@nichu1476
@nichu1476 Жыл бұрын
പോടാ നിന്റെ പൊട്ട മാല കിത്താബ് കൊണ്ട് അത് നിങ്ങൾ ശവസ്ഥക്കാർ ചൊല്ലിയാൽ മതി. മുഹ്‌യുദ്ദീൻ ശൈഖ് പോലും ചെല്ലാത്ത കൂതറ മാല.
@m.subairperumba3174
@m.subairperumba3174 Жыл бұрын
അയ്യോ ശവം എന്ന് പറയല്ലേ ശുദ്ധ മായ മയ്യത്ത് എന്ന് പറ
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
അല്ലാഹുവിന്റെ റസൂൽ (സ )സഹബത്തിനെ പഠിപ്പിച്ച അതേ മാതൃക.
@nichu1476
@nichu1476 Жыл бұрын
ഏത് മാതൃക ? മുഹയുദ്ധീൻ മാലയോ?
@kkkkkk-kf4et
@kkkkkk-kf4et Жыл бұрын
@@nichu1476 alla malayalam fathiha poda
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
@@kkkkkk-kf4et K maathramalla oru nalla vishwasi.Khollham.
@kkkkkk-kf4et
@kkkkkk-kf4et Жыл бұрын
@@MUHAMMED-ALI.99 Umar thangal nalkiyittillee
@kkkkkk-kf4et
@kkkkkk-kf4et Жыл бұрын
@@khaleelkodakkad744 enthu
@tsaydtsayd6148
@tsaydtsayd6148 Жыл бұрын
ഇയാൾ കൈ പൊക്കാൻ തയ്യാറില്ല,കാരണം വിശ്വാസം ഇല്ല.
@thahamadanikollam2896
@thahamadanikollam2896 Жыл бұрын
എടാ പൊട്ടാ പാഠം പഠിച്ചവർ കൈ പൊക്കാൻ പറഞ്ഞാൽ പഠിപ്പിക്കുന്ന സാർ കൈ പൊക്കണോ. അപ്പോൾ നീ പറയോ സാറ് പഠിക്കാത്തത് കൊണ്ടാണ് പൊക്കാഞ്ഞതെന്ന്.
@avaranavarankutty8344
@avaranavarankutty8344 Жыл бұрын
ഇസ്ലാമിൽ എന്തോന്ന് റാത്തീബ്... 🤣🤣🤣പണവും ചാപ്പാടും., 🤣🤣🤣
@saithalaviaji7671
@saithalaviaji7671 Жыл бұрын
മന്ദബുദ്ധികൾ പലരും പറയും ജനങ്ങളെ കബളിപ്പിച്ച് തിന്നുന്നവർ.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
Wayanad mananthavady
12:06
rifai ratheeb sangam
Рет қаралды 280 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН