ഓരോ ദിവസവും ഈമാൻ വർദ്ധിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിനി ആണ് ഞാൻ.നല്ല ഒരു പ്രഭാഷണം കേട്ട് അത് കൂട്ടുകാർക്ക് ഷെയർ ചെയ്യുകയോ അവരുമായി ചർച്ച ചെയ്യുകയോ ചെയ്യുംബോൾ സ്ഥിരം കേൾകേണ്ടി വരുന്നതാണ്, ഇത് മുജാഹിദിന്റെ ആണ് ഇത് സുന്നിയുടെ ആണ് തുടങ്ങിയ വാക്കുകൾ.നല്ല അറിവ് പറഞ്ഞ് തരുന്നത് ആരായാലും അതിനെ അംഗീകരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.ഒരുപാട് നാളുകൾ ആയിട്ടുള്ള എന്റെ സംശയമാണ് ഇത്ര simple ആയി intellectual ആയി explain ചെയ്തത്…jazakallahu khairan
@MuhammedMuhammed-qm9bj11 ай бұрын
Are you married???
@sameeranaseer604011 ай бұрын
-
@yanrin630010 ай бұрын
@@sameeranaseer6040 hy
@INDIA_20_249 ай бұрын
@@MuhammedMuhammed-qm9bj അല്ലെങ്കില് കെട്ടാൻ ഉദ്ദേശം ഉദ്ഡോ?😀
@MuhammedMuhammed-qm9bj9 ай бұрын
@@INDIA_20_24 yes
@moosa.onnutannap84398 ай бұрын
അല്ലാഹുവേ ഇതുപോലുള്ള പണ്ഡിതന്മാരെ ഈ ഭൂമിയിൽ നറുക്കെ പടച്ചവനെ ഇതു ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകപ്പെട്ടവനെ
@sumayyakt32212 жыл бұрын
ഹൃദയം വിറക്കുന്ന പ്രസംഗം അല്ലാഹു ഇദ്ദേഹത്തിന് ആയുസ്സും ആ ഫിയത്തും നൽകട്ടെ ആമീൻ
@afafnavlog54122 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fasifas94262 жыл бұрын
ആമീൻ
@manoosvlog47292 жыл бұрын
ആമീൻ 🤲
@rasiyabasheer10562 жыл бұрын
👍
@peaceonhumanpeace22352 жыл бұрын
aameen
@sreegsnair2 жыл бұрын
വിശ്വാസത്തിൽ ഊന്നിയുള്ള , വ്യക്തമായ വിശദീകരണം , അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും അത് പകർന്നു കൊടുക്കാനുള്ള ആർജവവും 🙏
ഹുദവിയും വാഫിയും പോയി പോയി വഹാബ്യത്തിലേക് ചുവട് വെക്കുന്ന ത് ശ്രദ്ധിക്കുന്നവർക് മനസിലാകും
@cmhibrahimheroor97012 жыл бұрын
ഹുദവിയും വാഫിയും കണ്ടെത്തുനത് അവസാനം കുറുരനായ വഹാബ്യത്തിലേക്കാണ് രസുലുള്ളഹാനെ സാധാരണ മനുഷ്യനെന്നണ് കണ്ടെത്തുന്ന....
@sharafunnisasharafu4141 Жыл бұрын
ഇതുവരെ എന്നെ അലട്ടിയിരുന്ന മാനസിക രോഗം അദ്ദേഹത്തിന്റെ ഈ നല്ല മനോഹരമായ ക്ലാസ്സോടെ മാറാൻ പ്രചോദനമായി. അൽഹംദുലില്ലാഹ് Iam happy. ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲😓
@mahshadmon3868 Жыл бұрын
ആമീൻ
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@noohkpnoohkp75087 ай бұрын
آمين يارب العالمين
@ajasm.h94692 ай бұрын
@@rm18068 ആര് എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അവർ തന്നെ ആണ്. പക്ഷേ ഈ ലോകത്ത് എന്ത് സംഭവിക്കും എന്ന് അല്ലാഹു നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് അദ്ദേഹം വിശദീകരിച്ചു തന്നത്. അതിനാല്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ക്ക് നാം തന്നെ ഉത്തരവാദി. നല്ലതും ചെയ്യാം മോശവും ചെയ്യാം. നാം എന്ന് മരിക്കും, accident ഉണ്ടാവുമോ, രോഗം ഉണ്ടാവുമോ, നമ്മുടെ കൂടെ ഉള്ളവര്‍ക്ക് എന്ത് സംഭവിക്കും എന്ന് എല്ലാം അല്ലാഹു വിന്റെ തീരുമാനം ആണ്.
@muhammedameen5661Ай бұрын
സയൻ്റിസ്റ്റുകൾ ഓരോന്ന് കണ്ട് പിടിക്കും . അപ്പോൽ ഞമ്മൻ്റെ മുഹമ്മദിൻ്റെ കഥാ പുസ്തകത്തിൽ ഇതും ഇതിനപ്പുറവും ഉണ്ട് എന്ന തള്ളുമായി തലേക്കെട്ട് പൊട്ടന്മാര് ഇറങ്ങും. പണ്ടേ ഞമ്മൻ്റെ മമ്മത് റോക്കറ്റ് ( ബുറാഖ് ) ഉപയോഗിച്ചിട്ടുണ്ട്. എലിവാണം പോലും മമ്മദിന് അറിയില്ലായിരുന്നു എന്നത് വാസ്തവം.
@yoonusyoonus47013 жыл бұрын
ഉസ്താദേ എനിക്ക് വലിയ സന്തോഷമുണ്ട്..... അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാകാം ഈ ഒരു വീഡിയോ കാണാൻ സാധിച്ചത്...... അല്ലാഹുവേ നീ എത്ര വലിയവൻ ❤❤❤
@thanseerilliyas51183 жыл бұрын
Masha allah
@jafarp8843 жыл бұрын
Ivar Daae yaann
@muneermmuneer33113 жыл бұрын
🤣🤣🤣
@muhammedthasneem63853 жыл бұрын
❤❤
@bevinjemenem20012 жыл бұрын
Maa shaa Allah
@mujeebm43 Жыл бұрын
എജ്ജാതി പ്രസംഗം.,സമ്മതിച്ചിരിക്കുന്നു..ഇതാണ് ശരിക്കും ഉസ്താദ്..!.പൊളിച്ചു..!.👍. ഇങ്ങനെ ആകണം ഓരോ പ്രബോധകനും..!. താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ... ❤️
@pm9645Media. Жыл бұрын
Yallazvarum asvaruth
@umaibanummer93252 жыл бұрын
അൽഹംദുലില്ലാഹ്... എന്റെ വലിയ ഒരു സംശയം നീങ്ങി കിട്ടി നബിയുടെ ആകാശ യാത്ര യെ കുറിച്ച് മാഷാ അല്ലാഹ് ....
@gafoorgafoor77012 жыл бұрын
എന്നെപോലെ ഒന്നും അറിയാത്ത ആളുകൾക്കു പോലും മനസ്സിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു തരുന്ന ഒരാളെ ഇതിനുമുംബ് ഞാൻ കണ്ടിട്ടില്ല അള്ളാഹു ദീർഗായുസ്സ് നൽകട്ടെ
@akbarali-tb6kd Жыл бұрын
കേട്ടതിൽ മികച്ചത്.... സയിൻസിനു ഏറ്റവും മികച്ച ഉത്തരവും തെളിവും നൽകാൻ കഴിയുക ഇസ്‌ലാമിനാണ് എന്നു ഉസ്താദ് മികച്ച രീതിയിൽ വിശതീകരിച്ചു...നമ്മുടെ പണ്ഡിതൻമാർക് ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടേ... 💚💚
@muhammedameen5661Ай бұрын
സയൻ്റിസ്റ്റുകൾ ഓരോന്ന് കണ്ട് പിടിക്കും . അപ്പോൽ ഞമ്മൻ്റെ മുഹമ്മദിൻ്റെ കഥാ പുസ്തകത്തിൽ ഇതും ഇതിനപ്പുറവും ഉണ്ട് എന്ന തള്ളുമായി തലേക്കെട്ട് പൊട്ടന്മാര് ഇറങ്ങും. പണ്ടേ ഞമ്മൻ്റെ മമ്മത് റോക്കറ്റ് ( ബുറാഖ് ) ഉപയോഗിച്ചിട്ടുണ്ട്. എലിവാണം പോലും മമ്മദിന് അറിയില്ലായിരുന്നു എന്നത് വാസ്തവം.
@travelstoriesbynoufal Жыл бұрын
Masha allah...what a satisfactory explanation.... Miraj raavil swargathileyum narakathileyum കാഴ്ചകളും അതിൽ കാണുന്ന മനുഷ്യരെയും റസൂൽ കണ്ടത്..പ്രകാശ വർഷത്തേക്കാൾ സഞ്ചരിച്ച ജിബ്‌രീൽ...ടൈം travel... wow...what a satisfactory explanation..alhamdulillah❤
@AR_HUB663 Жыл бұрын
Appol nabi time travel chythuuuu Ente dought ayrunnu ith
@travelstoriesbynoufal Жыл бұрын
@@AR_HUB663 അതെ....
@ഡ്രീംഗേൾ2 жыл бұрын
ഞാൻ എന്റെ ഉമ്മാനോട് ഇടക്ക് ചോദിക്കുന്ന സംശയമാണ് ഇത്...ഇതൊക്കെ പടച്ചോൻ മുമ്പേ തീരുമാനിച്ചത് അല്ലെ നമുക്ക് അത് മാറ്റാൻ പറ്റുമോ എന്ന്... ഒരുപാട് കാലത്തെ സംശയം ആർന്നു.. പക്ഷെ ഇപ്പോഴാണ് ഇതിന്റെ യഥാർത്ഥ ഉത്തരം കിട്ടിയേ... അൽഹംദുലില്ലാഹ് അല്ലാഹ് നീ എത്ര വലിയവൻ... !!💙
@haneefapandikkad Жыл бұрын
👍👍👍👍🤲🤲🤲🤲
@sarathbabu3743 Жыл бұрын
😂😂
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@pramodkumar-yy1sv9 ай бұрын
😄😄😄
@shahabazkhan18 ай бұрын
@@rm18068 ee utharam enth complicated aanu.. oru logic um enikk kanaan pateela. Real answer is, Allah know whether I will do good or not. He knows if I enter Heaven or Hell. But ith enikk ariyillalo, if he put me directly to Hell I will question Allah, "Why did you put me here? Why you didn't give me a chance to prove?" So we act out what Allah has orchestrated for us. But it is not like I cannot choose to go left because Allah has already planned for me to go right. We do have a choice. We have the choice to choose right or wrong. Only difference is Allah knows what we will pick. But ultimately it was our choice.
@scienceteacher9360 Жыл бұрын
ഇത്രയും ഹൃദയസ്പർശിയായ ഒരു പ്രസംഗം എൻറെ ജീവിതത്തിൽ ഇതു വരെയും ഞാൻ കേട്ടിട്ടില്ല .ഈ പ്രസംഗം കേൾക്കാൻ .ഞാൻ വല്ലാതെ താമസിച്ചുപോയി. ഇത്രയും ലളിത സുന്ദരമായി ആരും ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യo സംശയമാണ്.
@majeedseaking12062 жыл бұрын
അൽഹംദുലില്ലാഹ് എന്റെ 75 വയസിൽ ഇതു വരെ കേൾക്കാൻ പറ്റാത്ത പ്രസംഗം അല്ലാഹു ദീർഗായുസ് നല്കാനും സമുദായത്തിന്ന് കിത്മത്ത് ചെയ്യ്യാനും ഉദവിചെയ്തു അനുഗ്രഹിക്കട്ടെ (ആമ്മീൻ )
@iranastarr15982 жыл бұрын
means What a big FOOL THIS OLD MAN. NOTHING MORE?
@mohammedkassimsalim93512 жыл бұрын
75 masha allah.
@umaibaa20302 жыл бұрын
Allahu ningalkku deergayuss nalkate ameen
@shafeer3891 Жыл бұрын
Aameen
@sulaimanputhalath81963 жыл бұрын
ഇദ്ദേഹം അറിവിന്റെ സമുദ്രം എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.....അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍
@vasanthkumar64933 жыл бұрын
The blind lead the blind. Damn!
@rifamallath83083 жыл бұрын
Aameen
@shihabcu43 жыл бұрын
@TALK SPORTS എന്ദ് മണ്ടത്തരാടോ നീ പറയുന്നേ..100 വർഷം എന്ന് ഇയാൾ പറഞ്ഞതാണോ. സ്റ്റീഫൻ ഹോകിങ്സ് പറഞ്ഞു എന്നല്ലേ ഇയാൾ പറഞ്ഞത്
@sulaimanputhalath81963 жыл бұрын
@TALK SPORTS please release your identity 🙏 otherwise we can not answer
@saaj4723 жыл бұрын
@TALK SPORTS but your statement is foolish. He just referred stefen hawking findings
@ubaidrahmaan2 жыл бұрын
ഇത് കേൾക്കാനുള്ള തൗഫീഖ് നീ നൽകിയല്ലോ അല്ലാഹ്..ഞാൻ ഭാഗ്യവാനാണ്
@najiya_naji33922 жыл бұрын
Alhandulillah... Alhandulillah... Alhandulillah.... ഈ പുണ്യം ആകപ്പെട്ട മാസത്തിൽ ഈ നല്ല വീഡിയോയെ എനിക്ക് മുന്നിൽ എത്തിച്ചതിനു ഒരായിരം നന്ദി ✨️
@shahalavpshahalavp39893 жыл бұрын
ഞാൻ ഏറെ ഇഷ്ടപെടുന്ന വ്യക്തിയാണ്. അറിവിന്റെ കൂടാരമാണ്, പണ്ഡിതനാണ്. അള്ളാഹു ദീർഗായുസും തൗഫീകും നൽകട്ടെ. ആമീൻ ❤❤
@haneefalandscape45042 жыл бұрын
സുലൈമാൻ മേല്പത്തൂർ
@abdullahcholkkal47392 жыл бұрын
അദ്ദേഹത്തിന് അത്തരം "കൂടാരം ധാരണകളൊന്നുമില്ല"വെറുതെ പറഞ്ഞ് പറഞ്ഞ് അയാളെ പ്രയാസപ്പെടുത്തണ്ട
@gafoor44322 жыл бұрын
Great sir. Allah bless you...
@ashrafvellekkattil82302 жыл бұрын
Aameen
@ashrafvellekkattil82302 жыл бұрын
Kure padikkanulla oru video mashaallah
@suhararafeeq15593 жыл бұрын
അല്ലാഹുവേ ഈമാൻ തരണേ ഇത്രയും അറിവുള്ള ഒരാൾ പറയുന്നത് എന്റെ ഈ ചെറിയ അറിവ് കൊണ്ട് പറയുന്നതാണ് അതാണ് ഈമാനിന്റെ പവർ അൽഹംദുലില്ലാഹ് നല്ലൊരു പ്രഭാഷണം ദീര്ഗായുസും ആരോഗ്യവും അല്ലാഹു നൽകട്ടെ
@musthafaannangadan15333 жыл бұрын
Aameen
@ilyasibrahim49483 жыл бұрын
Aameen
@kaoulakaoula54713 жыл бұрын
Ameen
@ismailichuismail51293 жыл бұрын
Ameen
@safiyaabdulrahiman18513 жыл бұрын
Aameen
@rafeequemattayi7234 Жыл бұрын
മാഷാ അല്ലാഹ്. പറയുന്ന കാര്യങ്ങൾ എത്ര സുന്ദരമായി മനസ്സിലാക്കിത്തരുന്നു ഇദ്ദേഹം. ഒരുപാട് ഇഷ്ട്ടം ആണ് ക്ലാസുകൾ 👍
@aakibsyed3 жыл бұрын
യഥാർത്ഥ പണ്ഡിതന്റെ സ്വഭാവം ഇദ്ദേഹത്തിലുണ്ട്.. അല്ലാഹുവിന്റെ മഹത്വവും അല്ലാഹുവിന്റെ ശക്തിയും സംസാരിക്കുന്ന ഏതൊരു ആളും എന്റെ നേതാവാണ്. അവരെ ബഹുമാനിക്കണം..
@shamsukallachal96342 жыл бұрын
മാഷാ അല്ലാഹ് 😍🥰🥰🥰🥰
@zainbinlatheef94672 жыл бұрын
Very good
@mbs82762 жыл бұрын
Mashaallah
@muhammedhashim9382 жыл бұрын
വളരെ വലിയ 2 ചോദ്യങ്ങൾക്കും ithra simple ആയി ഉത്തരം പറഞ്ഞു മനസ്സിലാക്കി തന്ന ഉസ്താദിന് പടച്ചവൻ ദീറ് ഗായുസും ആഫിയത്തും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ..ആമീൻ
@rahmathrouha61512 жыл бұрын
ആമീൻ
@shemeera78382 жыл бұрын
Ameen
@FathimaSaeedakt Жыл бұрын
Ameen
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@shansatan6663 ай бұрын
@rm18068 exactly i didn't see this guy answering for the question still peoples in the comment section be like... he is some genius
@alikadavil4027 Жыл бұрын
ആഴത്തിൽ അറിവു പകരുന്ന അതി മനോഹരമായ അവതരണം. അല്ലാഹുവേ ആരോഗ്യമുള്ള ദീർഘായുസ് നല്കി അനുഗ്രഹിക്കണേ നാഥാ👌👌🤲🤲
@muvad-a-rasheed3 жыл бұрын
കേട്ടതത്രയും മനോഹരം, ഇനി കേൾക്കാനുള്ളത് അതിലും മനോഹരമായിരിക്കും, ഇനിയും കേൾക്കാനും, കേൾപ്പിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.
@ajmalaju57503 жыл бұрын
Aameen
@crstiano_edittz46093 жыл бұрын
Aameen
@tkmotorsrafi7473 жыл бұрын
ആമീൻ
@ഡിങ്കൻ-god3 жыл бұрын
Sura 4/3 അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില പോലും കൽപ്പിക്കത്ത അല്ലാഹുവിന്റെ അടിമയും, സഹബികളും!! sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ####### ഈ ആയത്ത് ഇറങ്ങുമ്പോ 3 വിഭാഗത്തിലുള്ള മനുഷ്യർ അവിടെയുണ്ട്!! 1 :ഒന്നിലധികം വിവാഹം കഴിച്ചവർ, 2 :ഒരു വിവാഹം കഴിച്ചവർ 3 :വിവാഹം കഴിക്കാത്തവർ ഇവരൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ഉസ്താദേ!"
@samadsaam69022 жыл бұрын
Aameen
@ARIFMUHAMMED07-e3v3 жыл бұрын
അദ്ദേഹഹത്തിന് അറിവ്മാത്രമല്ല അതു പകർന്നു നൽകാനുള്ള അറിവും ഉള്ള ആളുത്തന്നെ ആഫിയത്തും ദീർക്കായുസും നൽകേട്ടെ ആമീൻ
@Ksadique3 жыл бұрын
@TALK SPORTS carret
@mohamedva95153 жыл бұрын
ആമീൻ 🤲
@junaidk96273 жыл бұрын
@TALK SPORTS stephen hawkngs pottan ano mr
@josew2023 жыл бұрын
പടച്ചോനെ ഇദ്ദേഹത്തെ പോലുള്ള പണ്ഡിതൻ മാർ പുതിയ തലമുറയെ തീർച്ചയായും വഴി തെറ്റിക്കും. സ്ഥലകാല ലോകം വച്ച് ആത്മീയതെ വിസ്തരിക്കുവാൻ ശ്രമിക്കുന്ന ഇദ്ദേഹത്തെ രവിചന്ദ്രനെ പോലുള്ളവർ കാണുന്നില്ലേ?
@siddeecksiddi91253 жыл бұрын
@TALK SPORTS p
@kidzonemalayalam31352 жыл бұрын
Masha Allah.... ❤️❤️ കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ... 🔥
@Shahnasafeer723 жыл бұрын
ഇത് പോലെ ചിന്തിപ്പിച്ച ഒരു speach ഇല്ല pls ദയവു കരുതി നിങ്ങൾ ഇത്തരം ആയത്തിൽ ചിന്തിപ്പിക്കുന്ന സംശയങ്ങൾ തീർക്കുകയും ഉണ്ടാക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഒന്ന് കൂടെ എടുത്ത് പറയണേ ആകാശ യാത്രയും വിധിയുടെ ബാക്കി ഭഗവും full ആകെണേ നിങ്ങൾ പണ്ഡിതമാർക്ക് ഇടയിൽ മാത്രം അല്ല ഞങ്ങൾ സാധാരണ കാർക്ക് ഇടയിലേക്ക് ഒന്ന് എത്തിച്ചു തരണേ ആ ഒച്ച് എന്ന example ഒക്കെ ഉണ്ടല്ലോ masha allahhh ന്റെ brainilek ഇറങ്ങി എത്തി 👍👍👍👌👌👌👌👌👌👌👌👌👌👌👌
@mudhniswalih66482 жыл бұрын
നിങ്ങൾക്കും പഠിക്കാം ... പക്ഷേ ബാല പാഠം മുതൽ തുടങ്ങണം എന്ന് മാത്രം
@alavikuttyv39883 жыл бұрын
വളരെയധികം ആയത്തിൽ ചിന്തിക്കേണ്ട വിഷയം ഉസ്താദിൻറെ ബുദ്ധിശക്തിയെ വർദ്ധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
@പൗരൻ-ഘ7വ2 жыл бұрын
മാഷാ അള്ളാ ഇങ്ങനെ ഉള്ള മറുപടി യാണ് ഞങ്ങളെ പോലുള്ളവർ പ്രദീക്ഷിക്കുന്നത് അൽ ഹംദുലില്ലാഹ് അള്ളാഹു അക്ബർ
@b4bright383 жыл бұрын
പലരും കളിയാക്കാറുള്ള എന്റെ സംശയങ്ങൾക്കുള്ള മറുപടി പോലെ...😍😍 Alhamdulillah
@razishafeek67793 жыл бұрын
Same 👍
@thxnzi2 жыл бұрын
As per Einsteins Theory of Relativity - If an object can travel at the speed of light then time taken to reach from A to B is Zero . Athaayath Malakkukalkk ee lokath evdekk sancharikkaanum samayam aavashyamilla! Ustad paranja oru secondinte moonnilonnu ennath shari alla. Aavashyam ulla samayam 0 aaan . Ath kondaan lokathinte pala bhaagangalilum ore samayam aalkaar maranappedunnath. Azraaeeel alaihisalaaam ellaayidathum ethaam at the same time .
@miracles57962 жыл бұрын
Halo
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@aakibsyed3 жыл бұрын
ആദ്യം ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ആണ് വേണ്ടത്.. അല്ലാഹുവിന്റെ സിഫാത്തുകൾ.. മനസുകളിൽ ആഴ്ന്നിറങ്ങുന്ന കാര്യങ്ങൾ 😊
@Craft-jj7en3 жыл бұрын
മത്തായി 28:6 അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
@aakibsyed3 жыл бұрын
@@Craft-jj7en??? എന്താണ് ഉദ്ദേശിച്ചത്
@Craft-jj7en3 жыл бұрын
യഥാർത്ഥ ദൈവം യേശുക്രിസ്തു മാത്രമാണ് അതിനുള്ള തെളിവാണ് ഇത്
@aakibsyed3 жыл бұрын
@@Craft-jj7en ദൈവം യേശുവോ? അതോ പിതാവോ?
@Craft-jj7en3 жыл бұрын
യേശു
@anvarabdulhayya245816 күн бұрын
മാഷാഅല്ലാഹ്... കൃത്യമായ വിശദീകരണം.. വളരെ സിമ്പിൾ ആയി എല്ലാർക്കും മനസ്സിലാകാം.. അള്ളാഹു ഉസ്താദിനു ദീർഘായുസ് നൽകട്ടെ...
@raheesizza3593 жыл бұрын
വിഭഗീയത ഇല്ലാത്ത ഇത്തരം പ്രസംഗം എന്നും ഒരു നല്ല അറിവ് തന്നെ ആണ്...
@sainudheenkk95503 жыл бұрын
അല്ലാഹ്..... അല്ലാഹ്.... അല്ലാഹ്...... അല്ലാഹുമ്മ സ്വല്ലിഅല മുഹമ്മദിന് വ അല ആലി മുഹമ്മദ്...... അല്ലാഹു വേ ഇദ്ദേഹത്തിനും മുഴുവൻ മനുഷ്യർക്കും ഖലിമ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന് പറഞ്ഞു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.....
Masha allah. ഉസ്താദേ ഇങ്ങനെ ഒരാൾ ഞങ്ങക്ക് പഠിപ്പിച്ചു തരാൻ ഉണ്ടേൽ വഴി പിഴച്ചു പോവില്ലായിരുന്നു
@shemeemp42273 жыл бұрын
ഇനിയും നേർവഴി സ്വീകരിക്കാമല്ലോ
@nasrinsgallery85693 жыл бұрын
Papamochanam thedu
@noufalekr42362 жыл бұрын
ഒരിക്കലും അങ്ങനെ പറയരുത്.മരണത്തിന്റെ മാലാഖ അസ്രായീൽ റൂഹിനെ പിടിക്കാൻ വരുന്ന സമയം വരെ കരുണക്കടലായ അള്ളാഹു നമ്മുക്ക് നന്നാവാൻ ഉള്ള സമയം തന്നിട്ടുണ്ട്.അത് സ്വീകരിച്ചു രക്ഷപെടുക.
@swalihaameer26752 жыл бұрын
@@noufalekr4236 orupad nandhi suhruthe ee comment n....
@raheemchulliyil23502 жыл бұрын
തബ്ലീഗ് ജമാഅത് പണ്ഡിതന്മാരുടെ ക്‌ളാസുകൾ കേട്ടാൽ മതി
@minnal98643 жыл бұрын
33 മിനിറ്റിൽ മറ്റൊരു ചിന്തയും കടന്ന് വന്നില്ല. ഇൽമ് പകർന്ന് നൽകാനുള്ള കഴിവ് അപാരം തന്നെ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
@crstiano_edittz46093 жыл бұрын
Aameen
@moideenkoyakk39672 жыл бұрын
Dr. Gafoor not a cardiologist
@jadeeralims2 жыл бұрын
Aameen....
@nusaibanushi42462 жыл бұрын
വ്വ്
@pattathilkomukutty86052 жыл бұрын
@@moideenkoyakk3967 സയ്‌ക്യാട്രിസ്റ്റായിരുന്നു
@abdulgafoor72342 жыл бұрын
Masha allah വല്ലാതെ സ്വാധീനിച്ചു ഉസ്താദിന്റെ സംസാരം ഇതു പോലൊരു പ്രസംഗികനെയും ആഴത്തിൽ അറിവുള്ള ആളുകളെയും ആണ് ഭൗതികതയുടെ അതിപ്രസരമുള്ള ഈ കാലത്ത് നമ്മുടെ സമുതായതിന്ന് ആവശ്യം ഉസ്താദിന് ദാരാളം അറിവ് സമൂഹത്തിന് പകന്ന് തരാൻ നാഥൻ തൗഫീഖ് നൽകട്ടെ........
@sabithsabi89132 жыл бұрын
Ende umma thadinde adil nilkkenda enn paranjad ippol manasslai munne padikkendath bayye padikkunnu bayye padikkendad munne padikkunnu
@SuperMammoos2 жыл бұрын
തീർത്തും വ്യത്യസ്തമായ .. ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ലളിതമെങ്കിലും അതിബൃഹത്തായ ഒരു പ്രസംഗം . വിഷയ സമ്പുഷ്ടതയ്‌ക്കൊപ്പം വശ്യകരമായ ശബ്ദവും . അല്ലാഹു അദ്ദേഹത്തിന് ഇനിയും ഉയരാനും ആരോഗ്യത്തോടെ ദീർഘായുസ്സും നല്കട്ടെ ..🤲
@@pococ354👉👉👉 കളിയാകിതല്ലാട്ടോ.. അവരുടെ വിശ്വാസമാണല്ലോ പാപിയായി ജനിക്കുന്ന സിദ്ധാന്തം... ഇസ്ലാം പഠിപ്പിക്കുന്നത് കുഞ്ഞുങ്ങൾ ജനിക്കുന്നത് നിഷ്കളങ്കരയാണ്...
@freefirearmy16457 ай бұрын
അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നു ഉറച്ചു വിശ്വസിക്കുകയും അവന്റെ കഴിവിനെയും വലിപ്പത്തരത്തെയും അവന്റെ സൃഷ്ടി ആയ നമുക്ക് ഉൾകൊള്ളാൻ കഴിവില്ലാത്ത വെറും 3തുള്ളി ബീജം ആയിരുന്നു എന്ന് നാം സ്വയം സൃഷ്ട്ടിപ്പിന്റെ അത്ഭുതതെ ചിന്തിക്കുകയും ചയ്തു സൃഷ്ട്ടിപ്പിന്റെ ഉടമസ്തനോട് കൽബിനെ മറ നീക്കി നിന്നിലേക്ക് അടുക്കാൻ ദുആ ചെയ്യുകയും അവൻ പറഞ്ഞ അനുസരിക്കുകയും ജീവിക്കുകയും ചെയ്താൽ റബ്ബ് മനുസലാക്കി ഉത്തരം subuhanallha subuhanallha
@ABDULHAKIM-fl5cw3 жыл бұрын
ഇതു ഇനിയും കേൾക്കണം......അല്ലാഹുവെ ഈ അറിവ് അറിയിക്കുന്നവർക്കു നീ അവരുടെ മുഴുവൻ നന്മയായ കാര്യങ്ങളിലും നിന്റെ വിശാലതയും ബർകത്തും നൽകുകയും അവർക്കും ഞങ്ങൾക്കും പരലോക വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ ആമീൻ.....
@sunnypo36973 жыл бұрын
😀
@khalidpulappatta56363 жыл бұрын
അൽഹംദുലീല്ലാഹ്
@kareemkrh77903 жыл бұрын
امين يارب العالمين
@anuanuanu63573 жыл бұрын
Aameen
@amnuameenu26412 жыл бұрын
Aameen
@habeerahabi77652 жыл бұрын
Masha allah.....ഈ വീഡിയോ കണ്ടപ്പോ വല്ലാത്തൊരു ഫീൽ 🌹അല്ലാഹുവിന്റെ റഹ്മത്ത് ഈ sir ന് ഉണ്ടാവട്ടെ 🤲🤲
@hamraazhassan24612 жыл бұрын
സത്യസന്ധമായ വിവരണം ആഴത്തിലുള്ള ചിന്തയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന താങ്കളുടെ അവതരണം. അള്ളാഹു അനുഗ്രഹിച്ചിരിക്കുന്ന താങ്കളുടെ ചിന്തകൾ ഇനിയും ഉയരട്ടെ അറിവുകൾ വിശദീകരിക്കാനുള്ള കഴിവും ശബ്ദവും ഇനിയും മികച്ചത് ആക്കണേ റബ്ബീ,....
@avisidheeque22122 жыл бұрын
മാഷാ അള്ളാഹ് ചിന്തിക്കുന്നതിലും അപ്പുറം ഞാൻ കേട്ടു തുടങ്ങിയപ്പോ മനസിലാകത്ത വിശയം മുഴുവനായും കേട്ടപ്പോഴാണ് യാഥാർത്ഥം മനസിലായത്
@MrKabeer1233 жыл бұрын
വളരെ സ്പഷ്ടമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാ നാട്ടിലും നിരീശ്വര വാദികൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്. പുതു തലമുറക്ക് ഇത് പോലെയുള്ള അറിവുകൾ പകർന്നു നൽകിയേ മതിയാകൂ...
@hafsa82092 жыл бұрын
മാഷാ അല്ലാഹ്..... വളരെ ലളിതമായി വളരെ സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉസ്താദിന് കഴിവ് തന്ന അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും...........ഉസ്താദേ യുവാക്കളിലേക്ക് ഇനിയും ഇറങ്ങുക
@hassankoya.p58403 жыл бұрын
അൽഹംദുലില്ലാഹ് ഇങ്ങിനെയുള്ള ഒരു പ്രഭാഷണം ഇതുവരെ കേട്ടിട്ടില്ല ആമീൻയാ റബ്ബൽആലമീൻ അല്ലാഹുവേ ആഫിയത്തുള്ള ദീർഗായുസ് നൽകേണമേ ആമീൻ
@athikhasabith22853 жыл бұрын
Aameen
@kaoulakaoula54713 жыл бұрын
Ameen
@sumayyaac73263 жыл бұрын
Ameen
@sumayyaac73263 жыл бұрын
Ameen
@najeebmalik963 жыл бұрын
Aameen
@rifamallath83083 жыл бұрын
ഈ മുപ്പത്തി മൂന്ന് മിനിറ്റു മതി ഏതു നന്നാവാത്ത മനുഷ്യനും നന്നാവും mashaa allaaaaaa
ഇതുപോലുള്ള അറിവ് ഇന്ന് നമുക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി 🤲🏻
@hussainkuttyka17813 жыл бұрын
ബുദ്ധിമാന്മാർ എന്ന് സ്വയം അഹങ്കരിക്കുന്ന, എന്നാൽ യഥാർത്ഥത്തിൽ ബുദ്ധിയില്ലാത്ത എല്ലാ മനുഷ്യ ജീവികളും ചിന്തിക്കട്ടെ... "ഞാൻ ആരാണ്" എന്ന് 👍👍👍👍👍❤️❤️❤️
@noufalmalappuramvlogs97753 жыл бұрын
Innanee anallah(Arabic)
@sidhralayaan25923 жыл бұрын
അല്ലാഹുവിന്നല്ലാതെ ഈ ലോകത്തിൽ ഒരു സൃഷ്ടിക്കു യാതൊരു കഴിവുമില്ല. അല്ലാഹു താങ്കൾക്കു ഹിദായതും റഹ്മത്തും ബർകത്തും നൽകട്ടെ 🤲ആമീൻ
@ansarperinjanam8552 Жыл бұрын
അല്ലാഹു പല സൃഷ്ടികൾക്കും പല കഴിവുകളും നൽകിയിട്ടുണ്ട്
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@zepp703021 күн бұрын
@@rm18068 ഈ വിഡിയോ വേസ്റ്റ് ആണ് ഇതിന്റെ കാരണം ഒഴിച്ചു ബാക്കി എല്ലാം പറഞ്ഞു 😂😂
@shainann73522 жыл бұрын
അല്ലാഹുവേ നന്ദി ഈ സ്പീച് കേൾക്കാൻ അവസരം തന്നതിന് മനസ് ഒരുപാട് മാറി
@saifubadar523 жыл бұрын
ഇതുപോലെ പറഞ്ഞു കൊടുക്കണം. നമ്മുടെ മക്കൾ ഇപ്പോൾ വെറും ഭൗതികതയിൽ ആണ്... U r currect sir
@shamseercx79422 жыл бұрын
മക്കളിൽ മതം അടിച്ചേല്പിക്കല്ലേ 🙏😪പ്ലീസ് നിങ്ങളോ കള്ളത്തരങ്ങൾ വിശ്വസിച്ചു 🚶♂️
@Raja-vo3xf2 жыл бұрын
@@shamseercx7942 .ഹ.ഹ.ഹ.കറക്ട്
@shirins91453 жыл бұрын
Subhanallah!! Allahu thoufeeq nalkatte,. ഈ രീതിയിൽ ഉള്ള പ്രസംഗം ആണു എല്ലാ ഉസ്താദ്മരും നടത്തേണ്ടത്.
@Epitome_of_Excellence3 жыл бұрын
എല്ലാവരും ഒരേ ശൈലിയിൽ ആവണമെന്ന് ശഠിക്കുന്നത് എന്തിനാണ്...? വ്യത്യസ്ത ശൈലിയിൽ പ്രസംഗിക്കട്ടെ.... അതാണ് സർഗാത്മകത....
@muzammilkp62433 жыл бұрын
ഇതാണ് islamic ക്ലാസ്സ്.. ഇപ്പോഴത്തെ മൗല്യമാരെ പോലെ channel suscribe ചെയ്യാനും like അടിക്കാനും പറയുന്നില്ല ❤❤❤
@Epitome_of_Excellence3 жыл бұрын
എന്താണ് ഇസ്‌ലാം ? ആരാണ് മുസ്ലിം ? ഒരു നല്ല പ്രഭാഷണം..♥️♥️ കേട്ട് തുടങ്ങിയാൽ പൂർത്തിയാക്കാതിരിക്കാനാവില്ല.💚🌿. kzbin.info/www/bejne/hZbUkodmadypeqs
@fainaspallikkal18962 жыл бұрын
Mashaallha super
@anshadali26902 жыл бұрын
😂😂😂 ഉസ്താദിനോട് മിനിമം ആ നാലാം ക്ലാസ്സിലെ അഖീദയുടെ ബുക്കെങ്കിലും ഒന്ന് വായിച്ചിട്ട് തള്ളാൻ പറ ( നാലാം ക്ലാസ്സിലെ അഖീദ അവസാന പാഠം ഖദറിലുള്ള വിശ്വാസം) ഈ മതം വിട്ടവരൊന്നും നിങ്ങളുടെ ഈ ഊള ചോദ്യത്തിനു ഉത്തരം കിട്ടാതെ മതം വിട്ടതല്ല. വെറുതെ തള്ളാതെ കിതാബിൽ നിന്ന് പറയ്
Masha allah great speech usthad 👍👍🌹അതിബൗധികമായ തലങ്ങളെ. അർത്ഥവത്തായി ആത്മീയതയിലൂടെ വരച്ചുകാട്ടി ചോദ്യങ്ങൾക്കുള്ള മറുപടിയാവണം എല്ലാ പണ്ഡിതൻ. മാരിൽ നിന്നും ലഭിക്കേണ്ടത്
@rishadkt76393 жыл бұрын
അപ്രതീക്ഷിതമായാണ് video ശ്രദ്ധയിൽ പെട്ടതെങ്കിലും , കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ എന്ന് തോന്നിപ്പോയി.
@ompworld31693 жыл бұрын
ഇതേ ഫീലിംഗ് ആണ് എനിക്കും
@hashirhashirhashirmon17213 жыл бұрын
Same
@hamzakunnhappa6713 жыл бұрын
Me too
@skgskgroup15663 жыл бұрын
same 🥰🥰
@fathisiddi36663 жыл бұрын
@@ompworld3169 in
@yoosufpallath6882 жыл бұрын
അൽഹംദുലില്ലാ . അല്ലാഹു ആഫിയത്തുള്ള ദീർഖായുസ്സ് നൽകട്ടെ ഉപകാരപ്രതമായ വോയ്സ്
@irfan.a-5e6203 жыл бұрын
ഇത്ര രസകരമായി മറ്റൊരു പ്രസംഗവും ഞാൻ കേട്ടിരുന്നിട്ടില്ല. അല്ലാഹു അക്ബർ
@zeentalks65173 жыл бұрын
ഒരു തവണ കേട്ടു ഇനിയുമിനിയും കേട്ടാലേ പൂർണമായി മനസ്സിലാക്കാൻ പറ്റു താങ്കളുടെ വാക്കുകൾ പെട്ടെന്ന് അവസാനിച്ചത് പോലെ തോന്നി
@rafnasrafnas502 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രം എനിക്കും നിങ്ങൾക്കും ഉണ്ടാവട്ടെ❤️
@sadikaliakntr45562 жыл бұрын
വല്ലാതെ ഉണർത്തുന്നുണ്ട് ഹൃദയത്തെ.സർവ്വ ശക്തനായ അല്ലാഹുവിനു സ്തുതി പടച്ച റബ്ബ് ഈ ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ഇത്തരം പ്രസംഗങ്ങൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ റബ്ബ് സഹായിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@devotionalmusic6108 Жыл бұрын
ഇത്തരം ആളുകൾ ആണ് സമുദായത്തിന്റെ ആവശ്യം.... തലക്കെട്ട് ഉസ്താദുമാർ ഇത് കണ്ട് പഠിക്കണം 🤲
@ashrafpp96522 жыл бұрын
അൽഹംദുലില്ലാഹ് ആയുസ്സും ആഫിയത്തും കൊടുത്ത ഒരുപാട് ആൾക്കാർക്ക് ഈ അറിവ് എത്തിക്കാനുള്ള തൗഫീഖ് പടച്ച റബ്ബ് കൊടുക്കു മാറാകട്ടെ
@abdhulsajeerktabdhulsajeer97133 жыл бұрын
ഇനി ഞാൻ അന്തസോടെ മറുപടി നല്കും ഉസ്താദ് എന്റെ മനസ് തുറന്നു തന്നു
@mohamedsidiquemohamedsidiq43063 жыл бұрын
Ok
@jabirabdhulla41463 жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവ് ഉസ്താദിന് ദീർഘായുസ് ആരോഗ്യം നൽകട്ടെ ആമീൻ
@lsraligamingyt78972 жыл бұрын
അങ്ങയെ റബ്ബ് അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വിഷയങ്ങൾ സംസാരിക്കാൻ ദീർക്കായുസ്സ് തരട്ടെ, ആമീൻ
@straight1883 жыл бұрын
എത്ര മനോഹരമായ വാക്കുകൾ നമ്മളെ ചിന്ദിപ്പിക്കുന്ന, അല്ലാഹുവിലേക് കൂടുതൽ അടുപ്പിക്കുന്ന ശ്രേഷ്ടവും പക്കുവുമായ സംസാരം.
@bapputtyyehiya68823 жыл бұрын
അൽഹംദുലില്ലാഹ് 👍👍
@muhammedashkar39373 жыл бұрын
അസ്സലാമു അലൈക്കും കേട്ട് തുടങ്ങിയപ്പോൾ സമയം പോയതറിഞ്ഞില്ല സൂപ്പർ പ്രഭാഷണം സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലഹു അക്ബർ
Masha അല്ലാഹ് 😘😘😘😘എനിക്ക് സംശയം.. പിടിപെട്ടാൽ ഉത്തരം കിട്ടാതെ..ഉറക്കം പോലും നഷ്ട്ട ആവുന്ന ആൾ ആണ് ഞാൻ... 😔ഉസ്താദിന്റെ വാക്കുകൾ ഒരുപാട്.. ഞാൻ ആഗ്രഹിച്ചപ്പോളത്തെ.. വ്യക്തമായ ഉത്തരം കിട്ടി.. 😘😘😘ഈ കാലഘട്ടത്തിൽ.. ബൗതികതയിൽ.. മുങ്ങി നിൽക്കുന്ന.. ഏതൊരു മനുഷ്യനും.. ( അവന്റെ എല്ലാ ചിന്തകൾക്ക്.. ഇസ്ലാമിൽ മറുടി ഉണ്ട്... 🔥🔥🔥ഇതുപോലെ ഉള്ള ഉസ്താത് മാരെ.. കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിക്കണം ( പല ചിന്തകൾക്കും മറുപടി കിട്ടാതെ.. എത്രയോ പേര് വഴി തെറ്റുന്നു ) ഇപ്പോളത്തെ.. കാലഘട്ടത്തിൽ.. ഇത് പോലെ.. ബൗധിക മായ രീതിയിൽ കൊടുത്താൽ.. ഒരാൾ പോലും.. നേർവയിൽ നിന്ന്.. വഴി തെറ്റി പോവില്ല... ✌🏻💓
@ashrafvp41212 жыл бұрын
കേട്ടവർ, കേട്ടവർ കൂടുതൽ share ചെയ്യുക. അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.
@abdullatheeflatheef61432 жыл бұрын
ചോദ്യം:അരിയെത്ര? ഉത്തരം:പയറഞ്ഞാഴി. ശാസ്ത്രത്തെ വലിച്ചെറിയാൻ പറയുന്ന ഇയാൾ സമൂഹത്തെ സെപ്റ്റിക് ടാങ്കിലേക്ക് തളളിയിടുകയാണ്. ഇയാൾക്ക് മൂച്ചിപ്പിരാന്താണ്
@mahshadmon3868 Жыл бұрын
ആമീൻ
@shafiyamusthafa5995 Жыл бұрын
Ameen
@V.a.rahman Жыл бұрын
നെയ്മീൻ
@muhammedsafvan543 Жыл бұрын
@@V.a.rahman entha chengaai ante katha padichillelum parihasikaathe irunnoode
@shameermp3413 Жыл бұрын
ഒരുപാട് അന്വേഷിച്ച ഉത്തരങ്ങൾ... അള്ളാഹു അനുഗ്രഹിക്കട്ടെ..... 👍🏻
@mymedia5498 Жыл бұрын
അല്ലാഹുവേ... ഇത്രയും നല്ല ഒരു speech ഞൻ ഇത്രയും ചിന്തിച്ച ഒരു സ്പീച് ഉണ്ടായിട്ടില്ല... ഇദ്ദേഹത്തിന് ആഫിയത്തും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ
@shukoorsubair81913 жыл бұрын
വിധി യെ കുറിച്ച് ചോദിക്കുമ്പോൾ പല ഉസ്താധു മാരും പതറിപോകാറുണ്ട്. സാകിർ നായ്ക് ന്റെ പ്രഫൈഷണത്തിൽ മാത്രം me നല്ല മറുപടി കാണാൻ കഴിഞ്ഞുള്ളു. ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോഴും. മാഷാ അല്ലാഹ് 👍👍
@devotionalmusic61082 жыл бұрын
👍👍👍
@abdulazeez29622 жыл бұрын
അള്ളാഹു താങ്കളിൽ അനുഗ്രഹം ചെയ്യട്ടെ ആമീൻ
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@jasminrinsha24932 жыл бұрын
നല്ല പ്രസംഗം. കേൾക്കാനും രസമുണ്ട്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. മാ ഷാ അള്ളാ 👍🏼
@jaleel.mjareer22382 жыл бұрын
അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ്സ് അള്ളാഹു ബർക്കത്ത് ചെയ്യട്ടേ ഒരുപാട് ഇൽമ് ലഭിച്ചു
@buharim.a.21473 жыл бұрын
ഇവിടെ പലരും പലരോടും ചോദിച്ചിട്ട് ശെരിയായ മറുപടി കിട്ടാത്ത ഒരു ചോദ്യമായിരുന്നു ALLAHU എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ നമ്മൾ എന്തിന് നന്മ ചെയ്യണം , നേർവഴി നടക്കണം എന്നൊക്കെ ഉസ്താദ് വളരെ സിംബിൾ ആയി ഉത്തരം തന്നു.
@bava84722 жыл бұрын
ഇതിനെങ്ങനെ ഉത്തരമാവും ഉദാഹരണം ഒച് തന്നെ എടുക്കാം ഒച്ചിന്റെ പാസ്റ്റ് and പ്രെസന്റ് and ഫ്യൂച്ചർ നമുക്ക് മുൻ കൂട്ടി അറിയാനല്ലേ കയ്യൂ ബട്ട് ആ ഒച്ചിനെ നോക്കി നിൽക്കുന്ന നമ്മള് നികശ്ചിത സമയം കഴിഞ്ഞാൽ കൊല്ലുമെന്ന് ആദ്യം തന്നെ തീരുമാനിച്ചാൽ (നമ്മള് mean അള്ളാഹു ) ആ ഒചിന് കുറച്ചു സ്പീഡ് കൂടീടും ലക്ഷ്യത്തിൽ എതാൻ കയ്യില്ലല്ലോ നമ്മള് കൊല്ലില്ലെ ഇവിടെ ലക്ഷ്യ സ്ഥാനത് എത്താത്തതിന് കുറ്റകാരൻ ഒച്ചാണോ അതോ അല്ലാഹുവാണോ ഉസ്താദിന്റെ ഉദാഹരണം കേട്ടാൽ ഒച് എങ്ങനെ സഞ്ചരിക്കുമെന് മുൻ കൂട്ടി എങ്ങനെ അറിയുമെന്നല്ല മുൻ കൂട്ടി തീരുമാനിച്ചതാണ് problem
@rm1806811 ай бұрын
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
@sadhikhisham23883 жыл бұрын
ഒരുപാട് ദീൻ പ്രചരിപ്പിക്കാൻ നാഥൻ തുണക്കട്ടെ
@vineeshvineesh56662 жыл бұрын
, മതി
@leorazz2882Ай бұрын
വളരെ നല്ലൊരു പ്രചോദനം നൽകുന്ന വിശദീകരണം നൽകിയ വാക്കുകൾ ❤❤❤❤.ഉസ്താദ് നിങ്ങൾക്ക് കഴിയും എങ്കിൽ ആരിഫ് ഹുസൈൻ എന്ന അവന് ഇത് പോലെ നല്ലൊരു മറുപടി കൊടുക്കണം..ഒരു അഭ്യർത്ഥന ആണ്.😊😊😊
@aliaramana53023 жыл бұрын
33 സെക്കൻഡ് കഴിഞ്ഞത് അറിഞ്ഞില്ല ماشاء الله പടച്ച മലികുൽ ജബ്ബാറായ തമ്പുരാനെ കുറിച്ച് കേട്ടപ്പോൾ ഇനിയും ഇനിയും അല്ലാഹുവിനെ കുറിച്ച് ചിന്തിക്കാനും മനസ്സ് വെമ്പൽ കൊള്ളുന്നു يالله يا رب ഹൃദയത്തിലേക്ക് ഈമാൻ ഇട്ടു തരണേ നാഥാ امين يارب العالمين
@nasirsha98643 жыл бұрын
33 മിനിറ്റ് അല്ലേ 🙄
@basheerkc29133 жыл бұрын
ആമീൻ
@footpaththirunnavaya63882 жыл бұрын
മാഷാഅല്ലാഹ്, കഴിഞ ദിവസം ഇദ്ദേഹത്തെ നേരിട്ട് കാണാനും ക്ലാസ്സിൽ പങ്കെടുക്കാനും കഴിഞു
@MohamedjashirJashir2 ай бұрын
തെറ്റിൽ നിന്നും തിന്മയിൽ നിന്നും അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ നമ്മുടെ ഹൃദയത്തിൽ ഈമാൻ വർധിപ്പിക്കട്ടെ ആമീൻ(കാരുണ്യ വന്മാരിൽ വെച്ച് ഏറ്റവും കാരുണ്യം ചെയ്‌യുന്നവൻ അള്ളാഹു മാത്രം )
@habi73782 жыл бұрын
എന്റെ പൊന്നുമോൻ മദ്രസ്സയിൽ ഇപ്പൊ 4 th std ലേക്ക് പാസ്സായി. രണ്ടാം ക്ലാസ്സിൽ malakkukale കുറിച്ചുള്ള chapter പഠിച്ചത് മുതൽ വല്ലാത്ത സംശയങ്ങളായിരുന്നു. ഒരു വർഷത്തോളമായി എന്നോട് ചോദിക്കുന്നു. ഒരേസമയത്തു അസ്രായീൽ എങ്ങനെ ഒരുപാട് പേരുടെ റൂഹിനെ പിടിക്കുന്നു എന്ന്. പൊന്നുമോന്റെ മുന്നിൽ ഉത്തരം മുട്ടിപ്പോയ ഒരുചോദ്യം. ഈ നിമിഷം ഈ വീഡിയോ കണ്ടപ്പോൾ ഉത്തരം കിട്ടി. മാഷാഅല്ലാഹ്. അള്ളാഹുഉസ്താദിനു ദീർഘാ യുസ്സ് നൽകട്ടെ
@naslanfl2807 Жыл бұрын
കേരള മുസ്‌ലിമിൻ്റെ അഭിമാനം..... Dr Sulaiman melpathure 👍.....masha Allah 🥰
@rasheedm28912 жыл бұрын
ദീനിനെക്കുറിച്ച് ഇതുവരെ കേട്ടതിൽവെച്ച് വിത്യസ്തമായ ഒരു പ്രഭാഷണം. പുതിയ കാലഘട്ടത്തിൽ പുതിയ അവതരണം!
@shihabudheenshihab77613 жыл бұрын
Al hamdulillah ഈ ഒരു അറിവിന്റെ ഗുണം ഞങ്ങൾക്ക് ജീവിതത്തിൽ പകർന്നു നൽകണേ അല്ലാഹ്
@ibrahimibrahim73892 жыл бұрын
ഉസ്താതിനു അല്ലാഹു ആരോഗ്യവും ഭീർഗായുസ്സും നൽകട്ടെ ആമീൻ
@alphia22982 жыл бұрын
ഇന്ന് വരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം ..ഇന്നത്തെ തലമുറയോട് ഇതുപോലെ explain ചെയ്തു പറഞ്ഞാലേ അവർ അംഗീകരിക്കുകയുള്ളു..അറിവുകൾ ഇങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കണം..ഒരു ചോദ്യത്തിനും ഉത്തരം ഇല്ലാതെ പോകരുത്..ആരും ആരുടെയും ചോദ്യത്തിന് മുമ്പിൽ പതറി പോകരുത്...ഇന്നത്തെ യുവതലമുറയെ അറിവുള്ളവരാകൻ الله تعالى അനുഗ്രഹിക്കട്ടെ!..ഇത്രയും നല്ല അറിവ് പകർന്നു തന്ന ഉസ്താദിന് الله تعالى ഹൈറും ബറുകതും നൽകി അനുഗ്രഹിക്കുമാറാകട്ടെ!💫 أٰمين
@sefwankk80983 жыл бұрын
മാഷാ അല്ലാഹ്... നല്ല അറിവുകൾ നൽകാൻ അള്ളാഹു ആയുസ്സ് നൽകട്ടെ... ആമീൻ 🤲🤲
@shafishamon17182 жыл бұрын
പ്രബോധനം ചെയുന്ന എല്ലാ കാര്യങ്ങളിലും ഉസ്താതെ സാധാരണക്കാർക്ക് വരെ ചിന്തയും അറിവും ലഭിക്കാൻ സഹായമാവുന്നു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ
@zamankp91439 ай бұрын
മാഷല്ലാഹ് , നല്ല ഒരു വിവരണം. അള്ളാഹു ഹാഫീയത്ത് നൽകട്ടെ ഉസ്താദിന് ❤
@abdurahmanmm3718 Жыл бұрын
ബുരാക് പോയ വായികൾ കേട്ടപ്പൊ എന്തോ ഭയം തോന്നി അള്ളാഹു വിന്റെ റസൂലിന്റെ ഉമ്മത് ആയതിൽ സന്തോഷം അൽഹംദുലില്ലാഹ്
@mohammedirshad1060 Жыл бұрын
എനിക്കും
@muhammedkutty94747 ай бұрын
പക്ഷേ നമ്മൾ padachonod കൂടുതൽ മറുപടി പറയേണ്ടി വരും
@abdulaseesk33383 жыл бұрын
ഒരു പ്രഭാഷകൻ എന്നുപറഞ്ഞാൽ, അയാൾ പറയുന്ന കാര്യം കേൾക്കുന്ന ആൾക്ക് ലളിതമായും വ്യക്തമായും സംഘടിപ്പിക്കുക എന്നതാണ് ആ കാര്യത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു.. ഇനിയും ഇത്തരത്തിലുള്ള പ്രസംഗങ്ങൾ പ്രതീക്ഷിക്കട്ടെ
@jabirpa6152 Жыл бұрын
👆
@jabirpa6152 Жыл бұрын
അല്പം പറയാൻ ശ്രമിക്കുക
@musthafamuthu67189 ай бұрын
പ്രഭാഷണം ഈ ഉസ്താദിന്റെ കേൾക്കണം ഒരു കാര്യവും വലിച്ചു നീട്ടൽ ഇല്ലാതെ അവതരിപ്പിക്കുന്ന ശൈലി മറ്റു പ്രഭാഷണങ്ങൾ മണിക്കൂറുകളോളം കേട്ടാലും കിട്ടാത്ത അറിവുകൾ ഉസ്താദ് മിനിറ്റുകൾ കൊണ്ട് മനസ്സിലാക്കിത്തരും അള്ളാഹു ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@hamzakallu85913 жыл бұрын
ഒരുപാട് അറിവ് പകർന്ന പ്രസംഗം അള്ളാഹു ഉസ്താ തിന്ആ ഫിയത്തുള്ള ദീർ ഗായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ
@irfaankhankk94673 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ അല്ലാഹുവിനെ കുറിച്ച് ഓർത്ത് കരയാതിരിക്കാൻ കഴിയില്ല... അങ്ങനെ ഒന്ന് കരഞ്ഞു കിട്ടിയാൽ അവർ രക്ഷപ്പെട്ടില്ലേ.. അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.
@crstiano_edittz46093 жыл бұрын
Aameen
@sinanyousuf8293 жыл бұрын
Selected
@sulusulfan22923 жыл бұрын
Ameen
@shameelpkshameel56413 жыл бұрын
Aameen Ya Rabbal Aalameen
@crstiano_edittz46093 жыл бұрын
Aameen
@ShereefPonnani11 ай бұрын
എന്തൊരു ഉജ്ജലമായ പ്രസംഗം 👍👍👍
@nsgallery24313 жыл бұрын
സത്യം ഈ അറിവ് നമ്മുടെ ഉലമകൾ പഠിക്കണം അവർ അത് മറ്റുളവർക് പകർന്നു നൽകണം അലഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കുമാറാകണെ കൂടുതൽ ചിന്തിക്കുവാൻ നമ്മൾക്കെല്ലാവർക്കും തൗഫീഖ് നൽകു മറക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@abidabavu84643 жыл бұрын
Alam dayaluvay
@shafeekmuhammad7672 жыл бұрын
മാഷാ അല്ലാഹ് 🥰😘😍സൂപ്പർ നല്ല ദീർഘ വീക്ഷണം ഉള്ള പ്രഭാഷണം