സർക്കാർ എല്ലാവരെയും അനുഗ്രഹിക്കട്ടെ. മതേതര ദൈവത്തിനോട് പ്രാർത്ഥിക്കുക
@bharatham5285 Жыл бұрын
ചത്താലും വിടില്ല സർക്കാർ ജീവനക്കാരെ
@tesla4389 Жыл бұрын
എനിക്ക് തോന്നുന്നത് ഇപ്പൊൾ കൂടുതൽ സർകാർ ഉദ്യോഗസ്ഥരും പാർട്ടിക്കാർ തന്നെയാണ്, പിന്നിലൂടെ ഒരുപാട് കേറിയിട്ടുണ്ടല്ലോ, അവരുടെ താൽപര്യം കൂടെ സംരക്ഷിക്കണമലോ. സർക്കാരിൻ്റെ പോലീസ് ഒക്കെ full പാർട്ടി തലക്ക് പിടിച്ചവരാണ്, ഇല്ലെങ്കിൽ ksu മാർച്ചിൽ ഒരു പെൺകുട്ടിയുടെ തല അടിച്ചു പൊളിക്കാനും, ഓടിച്ചിട്ട് പിടിക്കാനും ആര് തയ്യാറാവും. കൊലപാതകം ചെയ്തവരെ ഇങ്ങനെ കൊണ്ടോയതും മറ്റും കണ്ടിട്ടില്ല. .....😂😂😂😂
@rameshanchittoth4788 Жыл бұрын
Oru 90 aakiyalo?
@bharatham5285 Жыл бұрын
അല്ല 100 എത്തിക്കണം😅😅
@Sparckle_editz10 Жыл бұрын
👌👌👌💪
@akhilprasad114 Жыл бұрын
പെൻഷൻ പ്രായം 70 ആക്കി ഉയർത്തുക ❤
@sathianmk6814 Жыл бұрын
Thunderstorm to ordinary people ... lottery to bureaucracy
@bosejames97857 ай бұрын
പെൻഷൻ പ്രായം 75 എങ്കിലും ആക്കണം ഷൻ പ്രായ😂
@PushpangathanNairRVasudeva-t9r Жыл бұрын
ചുരുക്കത്തിൽ പൊതുജനത്തിന് ഒന്നുഉമില്ല
@Apache19708 ай бұрын
Pothujanathinu benefit anu. Karanam pension age koodum