എന്നാലും ആ ബംഗാളി സഹോദരന്മാരെ ഉൾപെടുത്തിയതിന് ഒരു പ്രതേക അഭിനന്ദനം ❤️
@gamerpsycho3972 Жыл бұрын
Nthinu
@alanmathews2131 Жыл бұрын
ബംഗാളി അല്ല bro kolkata......
@jamesjames5978 Жыл бұрын
@@alanmathews2131 Kolkata പിന്നെ ഏത് statil വരുമെടാ നിരക്ഷര
@amalbalotelli2471 Жыл бұрын
@@jamesjames5978 pottan😂😂
@Junaisut.26 күн бұрын
Mandan😂@@alanmathews2131
@karthikaab1505 Жыл бұрын
ഇതാണ് അളിയന്മാർ മലയാളികൾ അല്ലാത്ത രണ്ട് അളിയന്മാരെയും ഉൾപ്പെടുത്തി നടത്തിയ ഈ മത്സരം പൊളിച്ചു 😍😍😍
@vishnumanikoth9789 Жыл бұрын
17 അര പൊറോട്ടയെ കാറ്റിൽ പറത്തിയ 18 കാരൻ😂😂😂 Great inspiration🤣🤣 #Broo😄💖
@Arjunappu-ys9ew Жыл бұрын
Ehhhh❤
@no_ahh._ Жыл бұрын
@@Arjunappu-ys9ew arjune😹🤍
@satheeshsathi2105 Жыл бұрын
എന്റെ മോനെ 3 അര പൊറോട്ട തിന്നു എണീക്കാൻ അര മണികൂർ എടുക്കുന്ന ഞാൻ 😮😮😮😮😮😮😮 പൊളിച്ചു ij മുത്തേ
@sreelekshmi7498 Жыл бұрын
ഒരു പരാതി പറയാൻ എല്പിച്ചിട്ടുണ്ട്,,... എന്റെ അമ്മുമ്മയ്ക് മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ പേര് ഒന്നും കേൾക്കാൻ പറ്റുന്നില്ല, ഇടയ്ക് മ്യൂസിക് കേറി വരുന്നത് കൊണ്ട്,,,,,,..,. അടുത്ത മത്സരത്തിൽ ഒന്ന് പരിഗണിചേക്കണേ അളിയൻമ്മാരേ.... 👍👍👍👍👍
@almajankallikattukallikatt5358 Жыл бұрын
കൊള്ളാം നല്ല തീറ്റ മൽസരം ഇനി അടുത്തത് എതാ മൽസരം ചപ്പാത്തി തീറ്റ മൽസരം നടത്താമോ ചപ്പാത്തി ചിക്കൻ പൊളിക്കും അളിയൻ മാരെ മതി അതിൽ ശ്രീജിത്ത് അളിയൻ മെയിൻ നിങ്ങൾ അളിയൻ മാരെ വേറെ ലൈവൽ ആണ് 💞💞
@almishana Жыл бұрын
Hii aliyanzzz..... 3 week മുൻപ് ഉള്ള വീഡിയോയിൽ ഞാൻ കമന്റ് ഇട്ടിരുന്നു എന്റെ dilevery ആണ് എല്ലാരും പ്രാർത്ഥിക്കണമെന്ന്...ഡെലിവറി കഴിഞ്ഞു ബേബി ഗേൾ ആണ്...😊😊 പ്രാർത്ഥിച്ച എല്ലാവർക്കും tnx ❤️❤️
@sreejith_aliyanz Жыл бұрын
Kunjum ammayum sukamayi irikunno🥰
@rekhaanish5122 Жыл бұрын
🥰🥰🥰❤❤❤
@almishana Жыл бұрын
Aah chetta sugamayi irikkunnu.... 🥰
@ammusambady Жыл бұрын
Ammayum makalum sugamayirikkattee🙏🙏🙏
@almajankallikattukallikatt5358 Жыл бұрын
@@sreejith_aliyanz 💞
@radhikaradhakrishnan6872 Жыл бұрын
അർജുൻ പൊളിയാണ് 👍👍
@Arjunappu-ys9ew Жыл бұрын
Thanks you🌝🖤
@JasirArafathmu-te7tw Жыл бұрын
@@Arjunappu-ys9ew nannayi monu🥰
@TARGET963 Жыл бұрын
പുൽ കുമാറിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് 🤩🤩
@PRASADAKADOOR Жыл бұрын
Adipoli challenge ❤❤❤
@divyadhaneesh5693 Жыл бұрын
Arjun👍18vayasil 18porotta🎉aliyans kaathirikkukayayirunnu vloginu vendi oduvil 🥳
@popzz143 Жыл бұрын
Arjun chettan aaanu powli❤️😹🔥
@Arjunappu-ys9ew Жыл бұрын
Thank you🌝🖤
@Fly_tomm Жыл бұрын
Avan Pranjatt etaynno😂😂
@popzz143 Жыл бұрын
@@Fly_tomm aarann koodi ariyillaaah😂😂😹
@Fly_tomm Жыл бұрын
@@popzz143 mansilyai😅🤣🤫
@divyapv3100 Жыл бұрын
Monee arjuuu ni muthann .pwoli ... njnum njetti 😱😍😍😍😍😍😍😍😍😍😍😍😍
ആരൊക്കെ എതിർ താലും എന്ധോകെ വന്നാലും സങ്കട പെട്ടു പോയാലും മനസ്സിൽ സമാധാനം സന്തോഷം ഉണർവ് തരുന്നത് നിങ്ങളുട വീഡിയോ ആ എന്നും ഡേയ്ലി കാണാതിരിക്കാൻ പറ്റു കേല 🖤❤️
@akshayarackal3705 Жыл бұрын
എന്റെ മോനെ 18 പൊറോട്ടയോ 😮🔥
@ammusambady Жыл бұрын
Payyan kalakkii supperrrr❤❤❤
@princemathew2609 Жыл бұрын
ഇന്നും black dog പിന്നിൽ ഉണ്ട് 😄🤩 അവനെ ആരെങ്കിലും ശ്രെദ്ധിച്ചോ..🐕
@dixonnm63275 ай бұрын
എന്ത് തീറ്റ മത്സരം നടത്തിയാലും പൊറോട്ടമത്സരം വേണ്ടായിരുന്നു. കാരണം പെറോട്ട ഇത്തരത്തിൽ അമിതമായി കഴിക്കുന്നത് അപകടമാണ്"...
@sajeshsajesh6249 Жыл бұрын
കൊടും ഭീകരനാണവൻ😮👏😊 അർജുൻ❤
@Arjunappu-ys9ew Жыл бұрын
😂
@appu8437 Жыл бұрын
Vediok waiting ayirunnu🥰
@pretheeshkumar4381 Жыл бұрын
നിങ്ങൾക്ക് എന്തെറിയാം അപ്പുവിനെ (അർജ്ജുൻ ) പറ്റി ഇത് കഴിഞ്ഞു വന്നു രണ്ട് പ്ലേറ്റ് ചോറ് ഉണ്ടവനാ .
@sulekhasanil9530 Жыл бұрын
Arjun ❤️❤️❤️❤️❤️
@abhinandh5026 Жыл бұрын
Arjun bro 🔥🔥🔥
@sanushs4767 Жыл бұрын
KD💥💥💥🥰🥰😊😘😘😘😘
@nikhilraj8978 Жыл бұрын
😮😮😮😮😮ഭയങ്കര 😎😎😎😎😎😎😎കൊള്ളാം 💓💓💓💓💓💓💓💓
@sifadsainu21078 ай бұрын
Enik kd kakkune bayankara cute ayit thonnunund rajesh kakkunte commentary poliyanu Pb udayip sulthan ,ikka poliyanu ,nandu kakku and nidhi kakku soopara ,sreejith kakku onnum parayanilla aliyansinte nedum thoonu poli vere vaibanu,sarath kakku kanan nalla bangiyund ,bineesh bro ningalu puliyanu ,monichan kakku alu silent anu ,prem kumar alu coolanu ,yippee kakkuse chiri poli Replay pradeelshikunnu njanoru pravasiyude wife anu ningalude fan anu kakkooose❤❤❤❤
എന്റെ പതിവ് കമെന്റ്.ഞങ്ങളേം കൂട്ട് മച്ചാന്മാരെ😢നിങ്ങടെ ഇത് കണ്ടു കണ്ടു.നിങ്ങടൊപ്പം തീറ്റമത്സരത്തിൽ പങ്കെടുക്കണം 😢നാട്ടിൽ വരട്ടെ.അങ്ങൊട് വരുന്നുണ്ട് ഞാൻ 😁😁😁... ❤❤