പൊട്ടൻ തെയ്യം | പുതിയപുര തറവാട് തെക്കേക്കര| Pottan Theyyam |Puthiyapura Tharavadu Thekkekara| PART 1

  Рет қаралды 139,850

Hareesh Pallam

Hareesh Pallam

Күн бұрын

UDMA PALLAM THEKKEKARA PUTHIYAPURA SREE VAYANATTUKULAVAN THEYYAM KETTU MAHOLSAVAM 2019
#theyyam
#keralaturisum
#theyyamkasaragod2019
Part-1 • പൊട്ടൻ തെയ്യം | പുതിയപ...
Part-2 • തെയ്യം കുറത്തി | പുതിയ...
Part-3 • രക്തചാമുണ്ഡി| പുതിയപുര...
Part-4 • വിഷ്ണുമൂർത്തി തെയ്യം|പ...
Part-5 • ഗുളികൻ തെയ്യം| തെക്കേക...
Part-6 • തെയ്യം കൊടുക്കൽ| തെയ്യ...
Part-7 • കാർന്നോൻ തെയ്യം വെള്ളാ...
Part-8 • Korachan|vellattam|കോര...
Part-9 • കണ്ടനാർ കേളൻ തെയ്യം വെ...
Part-10 • വയനാട്ടു കുലവൻ വെള്ളാട...
Part-11 • Karnnon Theyyam Puthiy...
Part-12 • Korachan Theyyam Purap...
Part-13 • Kandanar Kelan Theyyam...
Part-14 • നരഹരി ഭഗവൻ| വിഷ്ണുമൂർത...
Part-15 • വയനാട്ടുകുലവൻ തെയ്യത്ത...

Пікірлер: 75
@kumaranguru6277
@kumaranguru6277 11 ай бұрын
കലാപരമായ കഴിവും സ്ഥര്യവും ഒത്തിണങ്ങിയ ഒരാൾക്ക് മാത്രമേ ഈ കഴിവു് പ്രദർശിപ്പിക്കാൻ കഴിയുകയ്യള്ളു
@kiranlal4731
@kiranlal4731 2 жыл бұрын
ഒരേ സമയത്ത് ഹാസ്യവും രൗദ്രവും വരുത്തുന്ന മുഖപ്പാള മുടിവച്ച് കഴിഞ്ഞാൽ 🔥🔥🔥 എൻ്റെ പൊട്ടൻ തമ്പാചി🙏🙏🙏
@СудхакаранНамбиар
@СудхакаранНамбиар Жыл бұрын
നമ്മുടെ കൊച്ചിന് നല്ല കയ്യടി. ചെണ്ട സൂപ്പർ
@shashib5202
@shashib5202 2 жыл бұрын
പുതിയ പുര തറവാട് നമ്മുടെ വീടിനടുത്താണ് 😊
@sowmyaB-nh3qx
@sowmyaB-nh3qx 3 күн бұрын
❤️❤️Swamy kathurakshikane 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@athulraj1921
@athulraj1921 Жыл бұрын
ഓം നമഃ ശിവായ 🕉️🕉️🙏🙏🕉️🕉️🕉️🙏🙏🙏 ഭഗവാനെ 🕉️🙏 കാത്തുരക്ഷിക്കണേ
@geethabalankai4290
@geethabalankai4290 2 жыл бұрын
എന്റെ തറവാട് ❤🙏🙏🙏
@HareeshPallam
@HareeshPallam 2 жыл бұрын
👍
@athmayanamcreations
@athmayanamcreations 25 күн бұрын
Valare nannayittund video...ente pottanDaive🙏🙏
@dilshk8680
@dilshk8680 3 жыл бұрын
എന്റെ പൊട്ടൻ ദൈവേ 🙏🙏🙏🙏❤️❤️❤️
@VijayaKumari-c2p1k
@VijayaKumari-c2p1k 7 ай бұрын
❤❤
@sudhikb937
@sudhikb937 2 жыл бұрын
ഞാൻ ഒരു പുലയൻ ആണ്.. തൃശ്ശൂർക്കാരൻ ആണ്.. എനിക്കെന്തോ ഈ തെയ്യത്തിനെ ഭയങ്കര ഇഷ്ടമാണ്...
@balakrishnana4318
@balakrishnana4318 3 жыл бұрын
എല്ലാവരും ഇഷ്ടപ്പെട്ട ന്ന തെയ്യം നന്നായി കെട്ടിയാടി: പാവങ്ങളുടെ ദൈവം
@abm1690
@abm1690 3 жыл бұрын
ശരണം
@ShailajashaylajaShaylajashayla
@ShailajashaylajaShaylajashayla 2 жыл бұрын
🙏🙏🙏🙏🙏
@raziahmed5579
@raziahmed5579 3 жыл бұрын
Id eni eppo kanan pattum?nan orikke kandin.
@HareeshPallam
@HareeshPallam 3 жыл бұрын
ഇനി ഉണ്ടാകുമ്പോൾ പറയാം 🔥
@Krishna-oj7hx
@Krishna-oj7hx 4 жыл бұрын
പൊട്ടൻകളിക്ക് പൊരുളെട്ട്... 🙏🙏
@abhishekpajay7720
@abhishekpajay7720 Жыл бұрын
Iware contact cheyaan enthaanu vazhi?
@jeevankwt2084
@jeevankwt2084 11 ай бұрын
Andhena
@dudegaming7883
@dudegaming7883 2 жыл бұрын
🙏
@athulnandanan7275
@athulnandanan7275 3 жыл бұрын
😍
@shibindas1153
@shibindas1153 3 жыл бұрын
പൊട്ടൻ ദൈവം പ്രധാനമായും കെട്ടിയാടുന്നത് പുലയ സമുദായം ആണ്..കൂടാതെ മലയൻ അഞ്ഞൂറ്റാൻ സമുദായവും കെട്ടിയാടുന്നു... ആരൂഡ സ്ഥാനം ആയ 8 ക്ഷേത്രവും പുല പൊട്ടൻ ദേവ സ്ഥാനം ആണ്... തെയ്യത്തിൽ വച്ചു ശാക്തേയ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ആണ് പൊട്ടൻ... വളരെ വ്യക്തമായ വ്രതാനുഷ്ടാനം അനിവാര്യമാണ് എങ്കിലേ അഗ്നിയെ ഭേദിക്കാൻ കഴിയൂ... ശങ്കരാചാര്യർ രചിച്ച "മനീഷ പഞ്ചകം "എന്ന ഗ്രന്ഥത്തിൽ പരാമർശിച്ച അനുഭവ കഥ ആണിതിന് അടിസ്ഥാനം...
@swaraj547
@swaraj547 3 жыл бұрын
അഞ്ഞൂറ്റൻ എവിടെയാണ് പൊട്ടൻ തെയ്യം കഴിക്കുന്നത് വിഡിത്തം പറയല്ലേ
@achutwinbro9749
@achutwinbro9749 2 жыл бұрын
🙏🙏
@abhistech7965
@abhistech7965 3 жыл бұрын
Poli bro
@resnapramod7287
@resnapramod7287 4 жыл бұрын
fire😦😦😦😦🙏🙏🙏🙏
@homegaming3836
@homegaming3836 2 жыл бұрын
😘😘😘
@prasanthkd920
@prasanthkd920 2 жыл бұрын
Place
@manikantanayar3257
@manikantanayar3257 3 жыл бұрын
Aara koladhari?
@kiranlal4731
@kiranlal4731 3 жыл бұрын
Vishnu panikker bro,😍
@pradeesh5897
@pradeesh5897 3 жыл бұрын
ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് .എട്ടാം നൂറ്റാണ്ടിൽ,ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്ക്കുന്നു.എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്.ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം. പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും, കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
@mridulr66
@mridulr66 2 жыл бұрын
🔥
@anilanil9389
@anilanil9389 4 жыл бұрын
🙏🏾🙏🏾🙏🏾
@HareeshPallam
@HareeshPallam 4 жыл бұрын
🔥👍🏻
@jalajarajeev355
@jalajarajeev355 4 жыл бұрын
പ്രണാമം..പ്രണാമം....പ്രണാമം.
@HareeshPallam
@HareeshPallam 4 жыл бұрын
🔥
@musthafamusthafack7804
@musthafamusthafack7804 4 жыл бұрын
Hi
@tamilsuriya5969
@tamilsuriya5969 3 жыл бұрын
Yetho nadakuthu yena nu theriyala
@muraleedaran1
@muraleedaran1 4 жыл бұрын
Good
@HareeshPallam
@HareeshPallam 4 жыл бұрын
Muraleedaran Nair ❤️
@manikantanayar3257
@manikantanayar3257 4 жыл бұрын
Babu Panicker alle?!
@kiranlal4731
@kiranlal4731 2 жыл бұрын
വിഷ്ണു പണിക്കർ😍
@____-qc4tl
@____-qc4tl 2 жыл бұрын
👀🙄
@HareeshPallam
@HareeshPallam 2 жыл бұрын
??
@pramodkallakudiyanpramod9309
@pramodkallakudiyanpramod9309 3 жыл бұрын
Muedmalyalm Àmiu
@balakrishnansubbiah1840
@balakrishnansubbiah1840 4 жыл бұрын
Mysonnomarragegivemebluseyougod
@sreejithraghavan5258
@sreejithraghavan5258 4 жыл бұрын
ഓല പോരബാക്കിൽ
@yodhavu1641
@yodhavu1641 3 жыл бұрын
🙏🙏🙏🙏🙏
@vijeshbp2326
@vijeshbp2326 3 жыл бұрын
🙏
@djriders5687
@djriders5687 4 жыл бұрын
👍👍👍
@HareeshPallam
@HareeshPallam 4 жыл бұрын
✌️👍🏻
@gireeshbabukkanhiravayal4751
@gireeshbabukkanhiravayal4751 3 жыл бұрын
🙏🙏
@lakshmanankc693
@lakshmanankc693 2 жыл бұрын
🙏🙏🙏🙏
@malavika.s2987
@malavika.s2987 4 жыл бұрын
🙏🙏🙏🙏
@HareeshPallam
@HareeshPallam 4 жыл бұрын
😍👍🏻
@tiptopvlog7718
@tiptopvlog7718 3 жыл бұрын
🙏🙏🙏
@nonamem1033
@nonamem1033 3 жыл бұрын
🙏🙏🙏
@sajikumar719
@sajikumar719 3 жыл бұрын
🙏🙏🙏
@panchamirajeev
@panchamirajeev 3 жыл бұрын
🙏🙏🙏🙏
@pournamir9939
@pournamir9939 3 жыл бұрын
🙏
@preejarajeev1514
@preejarajeev1514 3 жыл бұрын
🙏
@achutwinbro9749
@achutwinbro9749 3 жыл бұрын
🙏🙏🙏
@akhileshkuttan9150
@akhileshkuttan9150 4 жыл бұрын
🙏🙏🙏
@HareeshPallam
@HareeshPallam 4 жыл бұрын
Akhilesh Kuttan 😍👍🏻
@TOONPHIBIAN
@TOONPHIBIAN 4 жыл бұрын
🙏🙏
@HareeshPallam
@HareeshPallam 4 жыл бұрын
Toonister 😍👍🏻
@mallika.m.g.saliyan5402
@mallika.m.g.saliyan5402 2 жыл бұрын
🙏🙏🙏
@ashwinnarayanan2440
@ashwinnarayanan2440 4 жыл бұрын
🙏🙏🙏
@HareeshPallam
@HareeshPallam 4 жыл бұрын
Ashwin Narayanan 😍👍🏻
@ashwinnarayanan2440
@ashwinnarayanan2440 4 жыл бұрын
😁
@sidharthmk1904
@sidharthmk1904 3 жыл бұрын
🙏🙏🙏🙏🙏
Kundapura - Kola 2023
10:32
Vijeth shetty
Рет қаралды 253
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
Pottentheyyam vengara 1
9:42
MrAbhivengara
Рет қаралды 72 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН