ഒരു കന്യാസ്ത്രീ മഠത്തിൽ ഇത്രയും ധൈര്യത്തോടെ നിലപാട് പറയുന്ന ഒരു കനൽപൊട്ട്. തന്നെ പോലെയുള്ള ഒരു പാട് കന്യാസ്ത്രീ കളുടേ സ്വരമാകാൻ മുതിർന്ന ഒരു പെൺപോരാട്ടം.ഈ ധൈര്യം ഒരു തലമുറക്ക് ഒരു ചരിത്രം ആകും , തീർച്ച, നിങ്ങളെ നമിക്കുന്നു സിസ്റ്റർ...hats off you sister Lucy 🙏🙏🙏🙏🙏🙏🙏🙏🙏
@licpm37543 жыл бұрын
എല്ലാ മത പൂജാരി , മൗലവി , അച്ചന്മാർക്കും ദൈവത്തെ പേടിയില്ലങ്കിലും മനുഷ്യൻ കണ്ടത്തിയ ക്യാമറയെ ഇവര് നന്നായി ഭയപ്പെടും.!! SUPPORT TO SISTER LUCY THE ONE WHO WOMEN FIGHT AGAINST INEQUALITY IN HER RELIGION.
@anupa10903 жыл бұрын
✔️💯
@litcoffeehouse60763 жыл бұрын
സന്യാസം യഥാർത്ഥത്തിൽ പ്രകൃതി വിരുദ്ധമാണ്.
@ushacr26423 жыл бұрын
സിസ്റ്റർ ഈ കന്യാസ്തി പട്ടം അഴിച്ചു വെച്ച് സ്വതന്ത്ര ചിന്തകയായി മാറണം ശരിയായി ചിന്തിക്കൂ അപ്പോൾ ദൈവമില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും ജീവിതം പ്രാത്ഥിച്ചു പ്രാത്ഥിച്ചു കളയാതെ മറുള്ളവർക്ക് സേവനം ചെയ്യാൻ ശ്രമിക്കൂ ഈ മതങ്ങൾ ഉണ്ടാകുന്നതിനും മുമ്പ് മനുഷ്യൻ ഉണ്ടായിരുന്നല്ലോ മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചു ദൈവത്തിന്റെ അടിമയായി ജീവിച്ചു സായൂജ്യ മടയുന്നു.
@stardust51613 жыл бұрын
yes its simple as that. unaru ubabokthaave unaru
@sreeparvathi27943 жыл бұрын
സിസ്റ്റർ അതിനുള്ളിൽ നിന്ന് തന്നെ യുദ്ധം ചെയ്യണം ... വെളിയിൽ നിന്ന് പോരാടുന്നതിനേക്കാൾ ശക്തമാണ് അകത്തു നിന്നുള്ള പോരാട്ടങ്ങൾ ...ഒരു പക്ഷേ സിസ്റ്റർ ജസ്മിയെപ്പോലെ പുറത്തു വന്നാൽ അവർ പറയും പുകഞ്ഞ കൊള്ളി പുറത്ത് എന്ന് ... അകത്തുള്ളവർ വീണ്ടും Safe ആകും ... പക്ഷേ ഒരു കൊള്ളി അകത്തിരുന്നു പുകഞ്ഞു കൊണ്ടേയിരിക്കുമ്പോൾ തീ ആളിപ്പടരാൻ അധികം താമസം ഉണ്ടാകില്ല
@kuriakosevarkey4983 жыл бұрын
If there is no God why should we understand that there is no God? You must remember that there is no സ്വതന്ത്ര ചിന്ത. Your thinking and life is influenced by various factors. Remember this.
@harrymcallister4203 жыл бұрын
@@kuriakosevarkey498 ഒന്നും മനസ്സിലായില്ല. അണ്ണൻ ഫിറ്റാണോ
@sreeparvathi27943 жыл бұрын
@@harrymcallister420 😆😆😆 പുള്ളീടെ Logic Simple ആണ് .... ദൈവമില്ലെന്ന് മനസ്സിലായവർ അറിഞ്ഞത് മനസ്സിൽ വച്ച് മുണ്ടാണ്ടിരുന്നൂടേ .... വെർതേ മറ്റൊള്ളോരേക്കൂടെ വഴിതെറ്റിക്കാൻ ഇങ്ങനെ വിളിച്ചു പറയണോ ....
@imagine22343 жыл бұрын
എന്റെ ചെറുപ്പത്തിൽ അതായത് മുപ്പതു വർഷത്തിലപ്പുറം, ഞങ്ങളുടെ കോൺവെന്റിൽ ചില അച്ഛന്മാർ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുള്ളത് എനിക്കറിയാം. മതങ്ങളെ വെറുക്കാനത് ഒരു കാരണമായിട്ടുണ്ട്. ഖുറാൻ വായിച്ചു പഠിച്ചതോടികൂടി പൂർണമായ ഒരു നിരീശ്വരവാദിയായി മാറി.
@AR-ds7fi3 жыл бұрын
If no God,who controls your heart Beats, Brother.?
@rencevakkachan22843 жыл бұрын
@@AR-ds7fi Heart rate is controlled by the two branches of the autonomic (involuntary) nervous system. The sympathetic nervous system (SNS) and the parasympathetic nervous system (PNS). The sympathetic nervous system (SNS) releases the hormones (catecholamines - epinephrine and norepinephrine) to accelerate the heart rate.
@rencevakkachan22843 жыл бұрын
@@AR-ds7fi I know you won't accept this but please don't relay on an ancient text or any ancient text it will get worst.
@AR-ds7fi3 жыл бұрын
@@rencevakkachan2284 but you won't wonder if you are born again in an another world, as you have done nothing for being in this World.
@josedonbosco88833 жыл бұрын
@@rencevakkachan2284 mass reply brother
@happygirl79223 жыл бұрын
സ്വതന്ത്ര ചിന്ത മത വ്യവസ്ഥയോട് ശക്തമായി ചെറുത്തു നില്ക്കാൻ സിസ്റ്ററിനെ സഹായിക്കും.
@antonykj18383 жыл бұрын
വെക്തമായ നിലപാട് കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. ക്രിസ്തു മദത്തിൽ നിന്നും ഒരു ജാമിദ ടീച്ചർ എന്നാണ് തോന്നുന്നദ് ഗോ അഹെഡ് 👑
@Mr-Nobody-K93 жыл бұрын
ഞാൻ ഉറപ്പിച്ചു പറയാം - പുറത്തു വന്നതിന്റെ നൂറു ഇരട്ടി എരപ്പത്തരം ഈ പന്ന പാതിരിമാർ കാണിച്ചിട്ടുണ്ട്. ഒരു ഉദാഹരണം - മധ്യ തിരുവതാംകൂർഇൽ ഉള്ള സഭ നടത്തുന്ന സ്കൂളിൽ പ്ലസ് ടു ടീച്ചർ ആകാൻ അതെ സഭയിലുള്ള കുഞ്ഞാട് ചെന്ന്. കുഞ്ഞാട് ആണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ഡോനെഷൻ കൊടുക്കണം. എന്തെങ്കിലും കുറച്ചു കിട്ടുമോ എന്നറിയാൻ ചെന്നതാണ്. കുറച്ചു bargain ചെയ്തതിനു ശേഷം മാനേജർ ചെറ്റ പാതിരി പറഞത് - ക്യാഷ് കുറച്ചു തരാം പക്ഷെ ഒരു പെണ്ണിനെ ഒപ്പിച്ചു കൊടുക്കണം എന്നാണ്. ആ ചെറ്റയുടെ കൈ മുത്താൻ ഇപ്പോളും കുഞ്ഞാടുകൾ വരിയായി നിൽക്കുന്നുണ്ട്. ഇത് കൂടാതെ ഒരു ഡസൻ ഉദാഹരണങ്ങൾ വ്യക്തിപരമായി എനിക്കറിയാം. പക്ഷെ ഇപ്പോൾ ഇന്റർനെറ്റും, സോഷ്യൽമീഡിയയും, വാർത്തയും ഒക്കെ ഉള്ളത് കൊണ്ട് ഇവന്മാർക്ക് ഒരു ചെറിയ ഭയമുണ്ട്.
@Jobin.M3 жыл бұрын
ആ കള്ള പുരോഹിത തേണ്ടിയുടെ പേര് വിളിച്ചു പറയൂ
@Mr-Nobody-K93 жыл бұрын
@@Jobin.M പരസ്യമായി പേരും വിവരവും പറഞ്ഞാൽ പിന്നെ തെളിവും കൊടുക്കേണ്ടി വരും. നാറ്റ കേസ് ആയതുകൊണ്ട് ആരും കൂടെ നിക്കില്ല എന്ന് മാത്രമല്ല കുഞ്ഞാടുകൾ ജീവിക്കാൻ പോലും സമ്മതിക്കില്ല.
@Jobin.M3 жыл бұрын
@@Mr-Nobody-K9 അത് ശരിയാ.... ഈ kunnakalkku ookkanum തിന്നാനും കുടിക്കാനും സുഖ ജീവിതത്തിനും വേണ്ടി ആണ് ഈ ഉടായിപ്പ് വേഷം കെട്ടി നടക്കുന്നെ
സിസ്റ്റർ ലൂസിഫർ ആണ്. അന്ന് സ്വർഗത്തിൽ ലൂസിഫർ അനീതിക്കെതിരെ പോരാടി ഇപ്പോൾ. സിസ്റ്റർ ലൂസി. അന്യായത്തിനെതിരെ പോരാടുന്നു.
@dnt23213 жыл бұрын
Good anchor and honest sister
@junabr9303 жыл бұрын
ഇനിയും സിസ്റ്റർ ലൂസി മാർ ഉണ്ടാകട്ടെ ❤️👍
@anishpthomas42003 жыл бұрын
👍Thats our Sister 👍❤ Hats off in front of your Courage⭐️
@peterk99263 жыл бұрын
ലൂസി സിസ്റ്റർ.. ഇഷ്ട്ടം, ബഹുമാനം 👏👌👏👌
@johnrozario27003 жыл бұрын
Welcome st,Lucy hope you all scsuscs
@nibinm65813 жыл бұрын
പർദക്കുള്ളിലെ താത്തമാർ എന്ന ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 👍
@maximesmaximes47083 жыл бұрын
കുത്തി തിരിപ്പ്...
@nibinm65813 жыл бұрын
@@maximesmaximes4708 ആണോ സുടു
@maximesmaximes47083 жыл бұрын
@@nibinm6581 Mm സങ്കി
@anupa10903 жыл бұрын
@@maximesmaximes4708 kastam
@maximesmaximes47083 жыл бұрын
@@anupa1090 ആണോ..... സഹിച്ചാളേ..
@thomasthomasphilp43932 жыл бұрын
I am Christian. I fully support her
@walkwithlenin37983 жыл бұрын
Religion need not be amended but be removed completely. Nobody needs it to live a happy and meaningful life.
@joshymathew22533 жыл бұрын
We respect you dear Sister
@uvva74053 жыл бұрын
Noki Vaayikkathe Parichu Vannitte interviu cheyyu
@jibiep97503 жыл бұрын
Great views 👏👌
@johnrozario27003 жыл бұрын
Hello Mr joker nigalude oru pattyeke cude Franko or robin ene peridanam don't forget please
@gopakumarsivaramannair47593 жыл бұрын
Proud of you
@balamuralikrishna60823 жыл бұрын
Valarthan ullathalla madam .
@sreejom13 жыл бұрын
I respect sr Lucy.......
@JamesThomas-gq7lm3 жыл бұрын
Good Sr. Hope this will get into the minds of a few blind believers.
@pappachankollamparambil89073 жыл бұрын
BIG SALUTE TO SISTER LUCY
@simonjohn79443 жыл бұрын
Suparichitamaya ( X) not suparichitayaya is correct.
@baijuvalavil44293 жыл бұрын
മാനസികരോഗത്തിൻ്റെ മൂർദ്ധന്യ അവസ്ഥയാണ് ദൈവ വിശ്വാസ०, എന്നാണ് എനിക്കു മനസിലായത്......
@eldonvk79123 жыл бұрын
good
@ahlusunna49093 жыл бұрын
മനുഷ്യ നിർമ്മിതവും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരുപാട് മതങ്ങളുള്ള ലോകത്താണ് നാം ജീവിക്കുന്നത്. സന്യാസം യഥാർത്ഥത്തിൽ മത വിരുദ്ധമാണ് പ്രകൃതിവിരുദ്ധമാണ് സ്ത്രീവിരുദ്ധമാണ് അതേപോലെ ഓരോ മതത്തിലും ജനങ്ങളെ ആത്മീയമായും സാമ്പത്തികമായും പറ്റിക്കുന്ന ഒരുപാട് പുരോഹിതന്മാർ ഉണ്ട്. ഇതിൽ ഇതിലേതാണ് സർവ്വശക്ത നിൽ നിന്നുള്ളതെന്ന് നാം കണ്ടുപിടിക്കണം.. ചില ആളുകൾ ഇതെല്ലാം കണ്ടു ഭൗതികവാദമാണ് ശരിയെന്ന് വിശ്വസിച്ച ഇവരുടെ കൂടെ കുടുങ്ങിയവർ ഉണ്ട്, യഥാർത്ഥത്തിൽ ഭൗതികവാദവും ഒരു മതം തന്നെ, അതിന്റെ ആശയങ്ങൾ ജീവിതകാലം മുഴുവൻ രസിക്കുക, രമിക്കുക, പരമാവധി അടിച്ചുപൊളിക്കുക ഒരു നിയമവും ഒരു നിയന്ത്രണവുമില്ല എന്നിട്ട് ഞങ്ങളാണ് സമാധാനത്തിനും മനുഷ്യത്വത്തെയും ധാർമികതയുടെയും ആളുകൾ എന്ന് ചമയുകയും ചെയ്യുക,, എന്തുചെയ്താലും ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ എന്നുള്ള വിശ്വാസവും ഇതിൽ കുടുങ്ങിപ്പോയ സകല ആളുകളും ഒരു വീണ്ടുവിചാരത്തിന് തയ്യാറാവണമെന്ന് ആണ് എന്റെ അപേക്ഷ
@varghesepo35933 жыл бұрын
ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ പുരോഹിതന്മാരുടെ പീഢനം വലിച്ചെറിയൂ സിസ്സറേ മതചിന്തകൾ മനുഷ്യനാവാൻ ശ്രമിക്കൂ
@MrAbeys3 жыл бұрын
kzbin.info/www/bejne/b4CnfYeqgdOja7s
@MrAbeys3 жыл бұрын
kzbin.info/www/bejne/Zp-tgJ9qgtJpgM0
@sabmatt22923 жыл бұрын
Dear sister, What extent you agree all religions are made by humans ? How about God ? They also human made? Just curious about your views
@dpack57673 жыл бұрын
Anchor could have done better , hopefully will do better with practice ... Good work ladies, need more female voices in our society.
@malving13173 жыл бұрын
Sanyasam brahmacharyam okke manushya sahajamaya karyangalkethiranu, ella jeevikalum survive cheythirikunnathu angane thanne anu, allathe ee bhoomikku nilanilpilla, eee kapada sadamangal ethir lingalthil petta jeeviyoDulla nishedamanu... it’s such a regressive idea.
@abrahamthomas6753 жыл бұрын
I appreciate the boldness. Great! But the church will remain the same.
@navalfa72913 жыл бұрын
It is all about father, son and the wholly breaded spirit. Not about Father, son and a Mother.
@Roy.Joseph3 жыл бұрын
We all respect Sister Lucy Kalapurakal. She is honest and brave. God bless her and help her.
@cherianjoseph19433 жыл бұрын
Before you build a convent, first thing to do is dig a deep well, that is most important.
@tx3-pro1103 жыл бұрын
പാവം സിസ്റ്റർ വളരെ പരിമിതിയിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. മതത്തിൽത്തന്നെ നിൽക്കുന്നതുകൊണ്ട് പലപ്പോഴും തുറന്ന് സംസാരിക്കാൻ കഴിയുന്നില്ല
@saneeshns27843 жыл бұрын
Respect Neuronz ⚡
@observer18133 жыл бұрын
Support Sr Lucy..👏👏👏
@sreejithk.b57443 жыл бұрын
Good program...
@biju.k.nair.74463 жыл бұрын
Good D👍👍👍
@lemeaxmathew58783 жыл бұрын
Just got reminded of my boarfing days at kothamangalam sobana school. Sisters are innocent but ... Catholics
@sujithsr11593 жыл бұрын
God is danger, knowledge is power.
@shintucheeran85953 жыл бұрын
Sis..Lucy intellect level..1000% !
@indian63463 жыл бұрын
സമൂഹത്തേ വിദ്യാഭ്യാസം കൊടുത്തു നന്നാക്കാമെന്ന് സിസ്റ്റർ ലൂസി തമാശ പറഞ്ഞതാണോ ? ശ്രീനിവാസൻ സിനിമയിലേ ഒരു ഡയലോഗ് ഓർമ്മ വരുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
@ravindrannair13703 жыл бұрын
👍
@sjohn93163 жыл бұрын
Admire your bravery and openness Sr Lucy
@rajanthampy94503 жыл бұрын
മത വാദികൾ പറയുന്നത് ദൈവം പറഞ്ഞു യേശു പറഞ്ഞു അള്ളാ പറഞ്ഞു എന്നൊക്കെ ആണ് ഇവരുടെ വാക്കുകൾ മാറ്റാൻ മനുഷ്യന് എന്ത് അവകാശം. ദൈവത്തിന് ഒരിക്കലും തെറ്റ് പറ്റില്ലല്ലോ. അറിവില്ലാത്ത പ്രായത്തിൽ യേശുവിൻ്റെ മണവാട്ടി ആകാൻ ആഗ്രഹിച്ച ബുദ്ധിശൂന്യത അതാണ് എല്ലാത്തിനും കാരണം ആ തെറ്റ് ആദ്യം തിരുത്തുകയല്ലേ വേണ്ടത് 'യേശുവിതശേഷം നൂറ്റാണ്ട് കഴിഞ്ഞ് കുറേ പെണ്ണുങ്ങൾ ഞങ്ങൾ ഭാര്യമാർ എന്നു പറയുന്ന ആഭാസ തരങ്ങൾ അതല്ലേ ആദ്യ ത്തെ തെറ്റ് ഇത്രയും ബഹ്റത് ആയി ചിന്തിക്കുന്ന ലൂസിക്ക്സ അഭിപ്രായം ഇല്ലാത്തത്
പൊട്ടകിണറ്റിലെ അഭയമാർ എന്ന ചർച്ചയിൽ പൊട്ടകിണറ്റിൽ കിടക്കുന്ന മറ്റൊരു അഭയയെ തന്നെ തിരഞ്ഞെടുത്തതിൽ സന്തോഷം....ഈ സ്ത്രീ പറഞ്ഞപോലെ മതം ഒരുപാടു മാറാനുണ്ടെന്നും ലോകത്തിന്റെ കുതിച്ചുചാട്ടത്തിനൊപ്പം നീങ്ങണമെന്നും പറയുന്നകൊണ്ട് എന്താണ് ഇവര് ഉദ്ദേശിക്കുന്നത്,യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യൂറോൺസ് പോലൊരു ചാനൽ മതത്തിന്റെയും അതിന്റെ ചുറ്റുപാടുകളുടെയും മതിൽകെട്ടിൽ ജീവിക്കുന്ന ഇവര് പറയുന്നപോലെ എന്തുമാറ്റമാണ് ഉദ്ദേശിക്കുന്നത് അങ്ങനൊരു മാറ്റം വരുത്തിയാൽ ന്യൂറോൺസ് ചാനൽ ഇവരെയൊക്കെ അംഗീകരിക്കുമോ??? ഇതൊക്കെ പറയാൻ എന്തു യോഗ്യതയാണുള്ളത് ഇവർക്ക് ഈ വസ്ത്രവുമിട്ടുകൊണ്ട് , മിനിമം ഇത്തരം മീറ്റിങ്ങിൽ വരുമ്പോൾ ആ സഭാവസ്ത്രമെങ്കിലും ഉപേക്ഷിച്ചു വരേണ്ടിയിരുന്നു അതു ന്യൂറോൺസ് ശ്രദ്ധിക്കേണ്ടിയിരുന്നു അല്ലങ്കിൽ അവർ വരുന്നതു മതത്തിനെ പ്രതിനിധീകരിച്ചു അതിനെ സപ്പോർട്ട് ചെയ്യുന്ന എന്തെങ്കിലും സംവാദമാണെങ്കിൽ സമ്മതിക്കാം...ഈ സ്ത്രീ എന്തിനാണ് ഇത്ര വിഷമിച്ചു ഈ വസ്ത്രവുമിട്ടുകൊണ്ട് നടക്കുന്നത്...ന്യൂറോൺസിൽ നിന്നും ഇത്തരമൊരു പ്രോഗ്രാം പ്രതീക്ഷിച്ചില്ല....മതനിരാസത്തിനപ്പുറം മറ്റൊരു മാറ്റവും സംഭവിക്കാനില്ല എന്നറിഞ്ഞിരിക്കെ ഇതൊരു തെറ്റായ നിലപാടല്ലെയെന്നാണ് എന്റെ ഒരു അഭിപ്രായം.....ജ്ഞാനത്തിന്റെ ഉദയം ലഭിച്ചെന്നു വിളിച്ചുകൂവുന്ന ഇവർക്ക് ഈ പെട്ടിരിക്കുന്ന പൊട്ടക്കിണറ്റിൽനിന്നും സ്വയം രക്ഷപെടാൻ പറ്റുന്നില്ലാലോ......
@navalfa72913 жыл бұрын
ഈ സ്ത്രീ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ? ശെരി ആണെങ്കിൽ. അത് തന്നെ ഒരു വലിയ മാറ്റമാണ്.
@josephathikalam15893 жыл бұрын
@@navalfa7291 വേദനിപ്പിക്കുന്നുണ്ടോ??അറിയില്ല എനിക്ക് ശരിക്കും ഇവർ ഈ സിസ്റ്റത്തിൽ നിന്നുകൊണ്ട് തന്നെ ഒരു മാറ്റത്തിനു ശ്രമിക്കുവാണോ???എന്തു മാറ്റമാണ് ഇവർ ഉദ്ദേശിക്കുന്നത്????പുതിയ പുതിയ അഭയമാർ ഉണ്ടാകാതിരിക്കാൻ ഇവരൊരു കാരണമാകുന്നെങ്കിൽ നല്ലതാണ്.
@navalfa72913 жыл бұрын
@@josephathikalam1589 അതുവരെ നമുക്ക് ഈ സഹോദരിയെ വിശ്വസിച്ച് മുന്നോട്ട് പോകാം.
@vinuv163 жыл бұрын
Sis Lucy..Bibleil sthreekkum purushanum thullya prathanyam anu ullathu..sthree purushanu keezhpettu irikkatte ennu Apostle Paul paranjathu oru kudumba banthathinte allenkil oru sabhayude snehabandthathe anu kanikkunnathu..Snehathodum thazhmayodum parasparam jeevikkunnathu anu kanikkunnathu..allathe sthree purushanu adima ayi alla chithrikarikkunnathu..
@navalfa72913 жыл бұрын
"Bibleil sthreekkum purushanum thullya prathanyam anu ullathu" Father, son and the holly ghost? Where is the sthree in your trinity?
@jayj37823 жыл бұрын
Outdated canon law must be stopped in India. They must follow Indian Constitution. Sisters are not manavattis of God. As per Bible The True believers are the manavattis viz. Men and women. It is basic study.
@premprasad36193 жыл бұрын
ഈ സിറ്റർ നോട് ചോദ്യങ്ങൾ ചോദിക്കുന്ന ഇവൾ ഇത്രയും തൊള്ള കീറി സാസാരിക്കുന്നതെന്തിനാണ്. എന്തൊരു ആരോച കമായ ശബ്ദം.അവൾക്കു മൈക് അല്പം ദൂരെ വച്ചു സംസാരിക്കരുതോ. തൊള്ള തുറന്ന ഇവളെയൊക്കെ ആരാ select ചെയ്യുന്നത് ആ സിസ്റ്റർ സംസാരിക്കുന്നത് എത്ര രസമായിരിക്കുന്നു.
@josecherian64853 жыл бұрын
If one try to reform a religion, it's like "ulli polichathu pole" nothing will remain in it..!
@shankerram60763 жыл бұрын
Well said sister. The church does not deserve such honest people, who worship a false god called jesus. If jesus is god where is he??
അവതാരക എഴുതിയത് അപ്പടി വായിക്കുന്നത് പോലെ തോന്നി .
@Keerthiparakkat3 жыл бұрын
🥰
@sreenivasanvs93843 жыл бұрын
T Thathwamasi
@thamesray42163 жыл бұрын
ഇവർ ശരിക്കും വിശ്വാസിയാണോ അതോ നിരീശ്വര വാദി ആണോ
@shabeeraliali85493 жыл бұрын
സെബാസ്റ്റ്യൻ ഇതൊക്കെ കാണുന്നുണ്ടോ
@commentthozhilali47213 жыл бұрын
സെബാസ്റ്റ്യന്റെ സഭയിൽ കന്യാസ്ത്രീകൾ ഇല്ല.. മാത്രമല്ല കത്തോലിക്കാ ഓർത്തഡോൿസ് വിഭാഗം ഒഴിച്ച് വേറെ ഒരു സഭക്കും കന്യസ്ത്രീകൾ ഇല്ല, അതുപോലെ കത്തോലിക്കാ ഒഴിച്ച് ബാക്കി എല്ലാ സഭകളിലെയും അച്ചന്മാർക്ക് കല്യാണവും കഴിക്കാം
@avner52873 жыл бұрын
ചിഞ്ചു വളരെ നന്നായി കാര്യങ്ങൾ ചോദിച്ചു
@stephenvarghese36573 жыл бұрын
Read Bible 1Thimothios chapter 3 clearly explain the qualifications of a church in charge or bishop. Violating this is the real cause of sexual anarchy among priests
@sajancherian27733 жыл бұрын
ഇ വിശ്വാസികൾ ഒരു തമാശ ആണ്, hi😂😂
@victorramdayal54173 жыл бұрын
ooommmmmmbii................ooooooo
@avandhikashok76803 жыл бұрын
😻🥰
@kunhahamedthuppilikat86303 жыл бұрын
മിക്കവാറും സിസ്റ്റർ ക്രിസ്തുമതത്തിൽ നിന്നുള്ള ജാമിത ടീച്ചർ ആവാൻ സധ്യത ഉണ്ട്. ഏകദേശം പകുതി സ്വതന്ത്ര ചിന്ത ക യായിട്ടുണ്ട്. ചിഞ്ചു വളരെ പണിപ്പെട്ടു സിസ്റ്റകൊണ്ട് ദൈവനിഷേദം പറയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സിസ്റ്റർ രക്ഷ പെടാനും. മനുഷ്യൻ ന്റെ ലൈംഗിക ചോധന തടയാൻ പാടില്ല എന്ന് പറയുന്നുന്ന സിസ്റ്റർ കന്യാ സ്ത്രീ വസ്ത്രം എന്തു കൊണ്ടു ഉപേക്ഷിക്കുന്നില്ല. ഇനി essense കാരോട് ചില ചോദ്യങ്ങൾ. നിങ്ങൾ സ്വതന്ത്ര ലൈംഗികത അംഗീകരിക്കുന്നവരല്ലേ. നിങ്ങൾ വേണ്ടത് അഭയ കൊല കേസ് അപലപിക്കുകയും അതോടൊപ്പം കൊട്ടുരിനും, സെഫിക്കും ഒരു ഇന്റർവ്യൂ കൊടുത്ത് അവരെ അഭിനന്നികുകയുമല്ലേ ചെയ്യേടത്. പരസ്പരം സമ്മത്തോടെ നടക്കുന്ന ബന്ധം ഏത് മടങ്ങളിൽ ഉണ്ടായാലും നിങ്ങൾ എന്തിനാണ് എതിർക്കുന്നത്. നിങ്ങൾ സപ്പോർട് ചെയ്യുകയല്ലേ vandathu
Essence did not blame them for doing sex... but essence criticize them for killing sister Abhaya for protecting their honor... No one has the right to take a life
@Anilkumar-np3xc3 жыл бұрын
മനുഷ്യർ രൂപപ്പെടുത്തിയ മതത്തിൽ എടേയാ സിസ്റ്ററെ ദൈവം??? സിസ്റ്റർ പറയുന്നതനുസരിച്ചു ഇനിയിപ്പോ മതത്തെ നന്നാക്കാൻ യുക്തിവാദികൾ ഇറങ്ങേണ്ടി വരും???? ആ വെള്ളം അങ്ങ്..........
@nidhint.r15163 жыл бұрын
Sathyathil sister atheist ano???
@josekmcmi3 жыл бұрын
Please remove your religious habit and wear a saree and don't allow yourself to be called "sister". You are a different breed.
@navalfa72913 жыл бұрын
Kashtam.
@somysebastian72093 жыл бұрын
Dharmasameeksha കത്തോലിക്കാ സഭയിൽപ്പെടാത്ത സഭകളിലും പുരോഹിതർക്ക് വിവാ ഹം അനുവദനീയമല്ലെന്നറിയുക. പല രും ഈ കാര്യം തെറ്റായി മനസ്സിലാക്കി അതിന്റെ പ്രചാരകരാകുന്നു. ഉദാ:- യാക്കോബായ സഭയിൽ; വിവാഹം കഴിക്കണമെങ്കിൽ വൈദീകപട്ടം സ്വീ കരിക്കുന്നതിനു മുൻപ് (ഡീക്കനായി രിക്കുമ്പോൾത്തന്നെ)വിവാഹിതനായി രിക്കണം. ഇതു മനസ്സിലാക്കാതെ ഉന്ന ത വിദ്യാഭ്യാസമുള്ള ധാരാളം പേർ പോ ലും ഇപ്പോഴും ഇതിന്റെ തെറ്റായ പ്രചാ രകരാകുന്നുണ്ട്. പേപ്പസി ലോക ഉടാ യിപ്പാണെന്ന് നിഷ്പക്ഷമായി ചരിത്രം പഠിച്ചിട്ടുള്ളവർക്ക് മാത്രം അറിയാവു ന്ന കാര്യമാണ്. ഇതൊന്നും അറിയാ തെ ആ സംവിധാനത്തിന്റെ ബാക്കി പത്രത്തോട് ചേർന്ന് അതിന്റെ ഉന്നത മായ പദവികളിലെ സുഖശീതളിമയിൽ ഉപവിഷ്ഠരായിരിക്കുന്നവർ ദൈവ ത്തിന്റെ പ്രത്യേക വിളി ലഭിച്ചാലല്ലാതെ തങ്ങളുടെ സ്ഥാനമാനങ്ങൾ ഉപേക്ഷി ക്കാൻ തയ്യാറാവില്ല എന്നത് സ്വാഭാവി കം മാത്രം. വേണ്ടത്ര അറിവ് ആർജ്ജി ച്ചിട്ടുള്ളവർക്ക് ഭൂമിയിൽ സന്തോഷ ത്തോടെ ജീവിക്കാൻ ഏതെങ്കിലും മതമോ സഭയോ ആവശ്യമില്ല. എ ന്നാൽ കൂട്ടായ ജീവിത വാസനയുള്ളവ ർക്ക് സമൂഹമായി ജീവിച്ചുകൊണ്ട് സ മൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്ര വർത്തിക്കാൻ കഴിയുമെങ്കിൽ അതി നെ പോസിറ്റീവ് ആയി കണക്കാക്കാം. സിസ്റ്റർ ലൂസി യാഥാർത്ഥ്യം മനസ്സിലാ ക്കിത്തന്നെയാണ് അവരുടെ സഭയിൽ തുടരുന്നത്. 35 വർഷത്തോളം അവരു ൾപ്പെട്ട സഭയിൽ സേവനം ചെയ്ത സി സ്റ്ററിനോട് ഒരു സുപ്രഭാതത്തിൽ വെ റും കയ്യോടെ ഇറങ്ങിപ്പോകാൻ പറയു ന്നത് അവർ അംഗീകരിക്കുന്നില്ല. സമയത്തിന്റെ പൂർണ്ണതയിൽ മാത്രം സിസ്റ്റർ ലൂസി വേണ്ടത് ചെയ്യും. ഇതു മനസ്സിലാക്കാനുള്ള ചിന്താശക്തിയി ല്ലാത്തവർ അവരോട് ഇറങ്ങിപ്പോകൂ , സഭാവസ്ത്രം(ഇതിനെ തിരുവസ്ത്ര മെന്നാണ് പലരും തെറ്റായി മനസ്സിലാ ക്കിയിട്ടുള്ളത്) ഊരിയെറിഞ്ഞിട്ട് സം സാരിക്കൂ എന്നൊക്കെ അവരുടെ മനസ്സിൽ തോന്നുന്നത് കമന്റായി രേഖപ്പെടുത്തുന്നതിനോട് സഹതപി ക്കാനേ കഴിയൂ....!
@harrisva29633 жыл бұрын
എനിക്ക് ഇതിൽ നിന്നും മനസിലായത് ഈ സിസ്റ്റർ നില കൊള്ളുന്ന സഭ ഇവരെ മോശക്കാരി ആയി ചിത്രീകരിക്കുന്നു ബാക്കി ഉള്ള ജനങ്ങൾ മുസ്ലിം ഹിന്ദു ക്രിസ്ത്യസ്നിലുള്ള ബാക്കി വിഭാഗം ഇവരെ സപ്പോട്ടു ചെയുന്നു സഭയിലുള്ളവർ ഇവരെ മോശം സംസാരിക്കുന്നത് ഇവർ പറയുന്നത് സത്യം അല്ല എന്നത് കൊണ്ട് അല്ല സഭ എല്ലാ ക്രിസ്തിയ സഭകും മറ്റു മതസ്ഥരുടെ മുമ്പിൽ പൊന്തി നിക്കണം എന്നതാണ് ഇവിടെ അഭിമാനം ആണ് വലുതായി കാണുന്നത് ഇരയുടെ കൂടെ അല്ല ഇ സഭയിലുള്ളവർക്കും പെൺ കുട്ടികൾ ഉണ്ട് എന്നോർക്കുക അവർക്കാണ് ഇത് സംഭവിക്കുന്നതെങ്കി സഭയുടെ കൂടെ നിൽക്കോ അന്നും ഇ കുടുംബം മാത്രമേ ഉണ്ടാവു ബാക്കി സഭയിലുള്ളവരും സഭയുടെ കൂടെ ആയിരിക്കും അതാണ് സത്യം
@cbksaleemyoutube46133 жыл бұрын
Syster Lucy has no right to point out the fault of religion, since she lives in the era of 2000 years ago.
@sabukoya62723 жыл бұрын
Matham kodham kachodam
@rejithr7293 жыл бұрын
Hey ശെരിയായ ഈശ്വരൻ ഒരാളെ ഉള്ളു അതു നാരായണൻ ആണ്
@freezeframeful3 жыл бұрын
ഞാൻ കണ്ടമുത്തൻ എന്നാണ് ഇത്ര നാൾ വിശ്വസിച്ചിരുന്നത്
@rejithr7293 жыл бұрын
@@freezeframeful ഡിങ്കൻ കണ്ടമുത്തൻ അങ്ങനെ ഒരുപാട് പേരുണ്ട് അവരെക്കാൾ ശക്തനായ ഏകനായ ദൈവം നാരായണൻ ആണ്
@ibrahimkk24743 жыл бұрын
കാലാനുസൃതമായി മത ഗ്രന്തങ്ങൾ തിരുത്തി എഴുത്താം, ഖുർആൻ ഒഴിച്ച് കാരണം അത് ദൈവത്തിൽ നിന്ന് ഉള്ളത് കൊണ്ട്. ഖുർആൻ തിരുത്തുവാൻ മനുഷ്യനാൽ സാധ്യമല്ല. ആർകെങ്കിലും ശ്രമിച്ചു നോക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ നോക്കാവുന്നതാണ്.ഈ വെല്ലുവിളി ഖുർആൻ അവതരിച്ചതുൽ മുതൽ ഖുർആനിൽ തന്നെ ഉണ്ട്!.
@ibrahimkk24743 жыл бұрын
@Toms Jose for you ok, തിരുത്തി കാണിക്ക്
@shibuvarkey8543 жыл бұрын
കത്തോലിക്കാ സഭയെ നേരെ ആക്കാൻ പോവുകയാണെന്ന് തോന്നുന്നു
@shibuvarkey8543 жыл бұрын
ഭയങ്കര വിവരമുള്ള അവതരിക
@shibuvarkey8543 жыл бұрын
ഇത്രയും വൃത്തികെട്ട സഭയിൽ താങ്കൾ എന്തിനാണ് കിട്ടുന്നതും മോന്തി കിടക്കുന്നതു
@imagicworkshop59293 жыл бұрын
വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ വൃത്തികെട്ട ഏർപ്പാടിൽ നിന്നും പുറത്തു പോകുന്നതാണ് ഉത്തമം
@adhi_xx3 жыл бұрын
i think avr indipendent allenna tonnunnatu bro
@rajanthampy94503 жыл бұрын
കിളവി ആയതിനു ശേഷം മoത്തിൽ ചേർന്നാൽ അച്ചൻമാർ എന്തു ചെയ്യും അത് ഇടവകയിടെ കൗമാരക്കാരികളെ ശല്യം ചെയ്യാൻ കാരണമാവും 15 വയസിൽ കത്യാസ്ത്രീ മാർ വന്നാൽ അത്രയും ശല്യം നാട്ടുകാർക്ക് കുറഞ്ഞു കിട്ടു സിസ്റ്ററേ
@jijogj3 жыл бұрын
തെണ്ടിത്തരം പറയാതെ
@vyshakhvengilode3 жыл бұрын
ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണ് എന്നൊരു ചൊല്ലുണ്ട്..
@sagarjose7213 жыл бұрын
ഈ കൂതറമതത്തിൽനിന്ന് രക്ഷപെട്ടിട്ട് ഏകസത്യദൈവമായ അളളാഹുവിന്റെ സത്യമതത്തിലേക്ക് കടന്നു വന്നാൽ തീരാവുന്നതേയുളളൂ സിസ്റ്ററിന്റെ എല്ലാ പ്രശ്നങ്ങളും. ഏകസത്യമതമായ ഇസ്ലാമിലേക്ക് സഹോദരിക്ക് ഹാർദമായ സ്വാഗതം.
@@biju.k.nair.7446 നമ്മളേക്കാൾ പ്രായമുള്ളവരെ ഹുമാനിക്കുന്നത് നമ്മുടെ പ്രവൃത്തിയിലൂടെ ആണ്. അതൊരു സംസ്കാരം ആണ് .ഒരു സ്വതന്ത്ര ചിന്തകൻ ആയാൽ വേണ്ട എന്ന് ഉണ്ടോ. ഞാൻ ഒരു സ്വതന്ത്ര ചിന്ത കൻ ആണ്.
@biju.k.nair.74463 жыл бұрын
@@audiovideolover7628 😂😂
@peterk99263 жыл бұрын
@@audiovideolover7628 - I felt the same.. ഈ ചിഞ്ചു എന്ന അവതാരിക ഒരു പക്വത വരാത്ത ഒരാളാണ്.
മദർ തെരേസയെ കുറ്റം പറഞ്ഞു ,ലൂസിയെ ആദരിക്കുന്ന യുക്തിവാദകളെ കാണുമ്പോൾ .. സഹതാപം മാത്രം ....പിന്നെ ഇത്രേം നേരം നിങ്ങളുട രവിസാർ ഉള്ള വേദിയിൽ ഉണ്ടായിട്ടും ..ക്രിസ്തു കെട്ടുകഥ ആണ് എന്ന രവിസാറിന്റെ ഐറ്റം കാണിച്ചു ഇവരെ യുക്തിവാദി അകാൻ സാധിക്കാത്തതു നിങളുടെ പരാജയം ആണ് 😀😀
@jibiep97503 жыл бұрын
What do you say about Sr Abaya murder
@binoy72233 жыл бұрын
ക്രിസ്തു കന്യകയിൽ ജനിച്ചു.... അത്‍ഭുതം... കർണനോ?
@teddyoddman71703 жыл бұрын
ആളുകളെ പിടിച്ചു യുക്തിവാദി ആക്കുക അല്ല ഫ്രീതിങ്കേഴ്സ് ഇൻ്റെ ഉദ്ദേശം. അങ്ങനെ ചെയ്തിട്ട് പ്രത്യേക സ്വർഗ്ഗം ഒന്നും കിട്ടാനും ഇല്ല. ചിന്താശേഷി ഉള്ള ആളുകൾക്ക് അതിനുള്ള അവസരവും അറിവും പകർന്ന് നൽകുക എന്നതാണ് ഫ്രീ തിങ്കേഴ്സ് സമൂഹം ശ്രമിക്കുന്നത്.
@mollygeorge18253 жыл бұрын
Sr Lucy has a job to do while she is in her nuns uniform. Until then she may not declare her freethinking.
@navalfa72913 жыл бұрын
Where in the bible it says, to convert women into celibate sisters only to be enjoyed sexually by holly fathers? Please tell us the passage, I would love to read that.
@shibuvarkey8543 жыл бұрын
എന്തായാലും സിസ്റ്റരുടെ തൊലിക്കട്ടി ഭയങ്കരം തന്നെ
@peterk99263 жыл бұрын
Shibu Varkey- നിന്നെപ്പോലെ ആടിനെപ്പോലെ മന്ദിച്ചു ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് സിസ്റ്ററുടെ കാഴ്ചപ്പാടുകൾ.. രണ്ടുകാലിൽ നടക്കുന്ന വെറും ആടാണ് നീ.. സിസ്റ്റർ മനുഷ്യസ്ട്രീയും.. മനനാൽ ഇതി മനുഷ്യ: എന്നാണു മനുഷ്യന്റെ നിർവചനം; അതായത്, മനനം ചെയ്യുന്നവൻ മനുഷ്യൻ. സിസ്റ്റർ മനനം ചെയുന്നു, നീയും നിന്റെ കുടുംബവും ഇടയൻ കാണിക്കുന്ന വടിയുടെ ദിശയിലേക്കു സഞ്ചരിക്കുന്നു.