ജോസഫ് മാഷിനെ കാണുമ്പോൾ വല്ലാത്തൊരു വിഷമവും അതോടൊപ്പം വല്ലാത്തൊരു ധൈര്യവും തോന്നും.
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@muhammedazgar2743 жыл бұрын
@@shortz9976 🥀🥀🥀🍊🍇🥀🥀🥀 Dears, അനശ്വരവും രാജകീയ വുമായ നിത്യ സ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ ദൈവം അയച്ചിട്ടുണ്ട്. അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് ദൈവം ഏകനാണെന്നും ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, ദൈവത്തിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്. എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്. ഏകദൈവ വിശ്വാസമാണ് യഥാർത്ഥ സ്വർഗീയ പാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും, ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും. മുഹമ്മദിന് മുൻപുള്ള പ്രവാചകൻമാരുടെ മതങ്ങളെ ശത്രുക്കളും, മനുഷ്യ പിശാചുക്കളും ചേർന്ന് ഏകദൈവ വിശ്വാസത്തിൽ നിന്നും, സത്യ- സ്നേ മാർഗ്ഗത്തിൽ നിന്നും വഴിതിരിച്ചുവിട്ടു. നിലനിൽക്കുന്നതിൽ പ്രബലമായ ക്രിസ്ത്യാനിറ്റി മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്നുണ്ടെങ്കിലും, യേശുവിനെ ദൈവമായി കണ്ടു മനുഷ്യനായ യേശു വിനോട് പ്രാർത്ഥിക്കുന്ന അബദ്ധത്തിൽ അകപ്പെട്ടു. മറ്റൊരു മതമായ യഹൂദ മതത്തിന് ഏകദൈവവിശ്വാസം ഉണ്ടെങ്കിലും മനുഷ്യരെ ഒന്നായി കണ്ട് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം. മനുഷ്യ സാഹോദര്യത്തെയും, സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്. ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു. പക്ഷേ യഹൂദർ യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല. പക്ഷേ ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും, മനുഷ്യ സാഹോദര്യത്തിലും നിലനിൽക്കുന്നു. ദൈവങ്ങളെ വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയുകയില്ല എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ നിങ്ങൾ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. ഏകദൈവാരാധനയിൽ ഉള്ള മനുഷ്യരുടെ ഐക്യ ത്താൽ മാത്രമേ മനുഷ്യസമൂഹം ഒന്നിക്കുകയുള്ളൂ എന്നു ഇസ്ലാം കാണിച്ചുതരുന്നു. മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്നു കൽപ്പിച്ചതിലൂടെയും, അഗതികളെയും, അശരണരെയും, വഴിയാത്രക്കാരനെയും, ജീവിതം വഴിമുട്ടിയവനേയും ഈ സക്കാത്ത് ഉപയോഗിച്ച് സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധികൾക്ക് അനുമാനിക്കാം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ്നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം. പക്ഷേ ചരിത്രം ആവർത്തിക്കുന്നു. മുൻകാല പ്രവാചകന്മാരുടെ ജനത പ്രവാചകൻമാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചത് പോലെ മുസ്ലീങ്ങളിൽ 60 ശതമാനവും മനുഷ്യരായ പ്രവാചകൻ മാരോടും സൂഫിവര്യൻ മാരോടും പുണ്യ പുരുഷന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൽ അകപ്പെട്ടു. ഇതിൽനിന്നും സ്വർഗ്ഗം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതാ ണെന്നുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്. നിങ്ങൾ ഏതു മതക്കാരനായിരുന്നാലും പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ. ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസാ, M M Akbar പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. ഖുർആനെ പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ വായിക്കുക. നന്ദി.
@shershamohammed24833 жыл бұрын
കണ്ണുകൾ നനയാതെ ഈ അഭിമുഖം കാണാനാവില്ല. എന്ത് മാത്രം പ്രശ്നങ്ങൾ, എത്രമാത്രം കുറ്റപ്പെടുത്തലുകൾ, ഒരു മനുഷ്യനും പിടിച്ചുനിൽക്കാൻ കഴിയില്ല. ഇപ്പോഴും ആ വാക്കുകളിൽ നർമം കാണാം. ഇത്തരം ഒരു അഭിമുഖം അനുഭവവേദ്യ മാക്കിത്തന്ന പിന്നിൽ പ്രവർത്തിച്ച മനുജയുൾപ്പെടെ എല്ലാവർക്കും ബിഗ് ഹൈ.
@sonimgeorge3283 жыл бұрын
ജോസഫ് മാഷ് എഴുതിയ ആത്മ കഥ അറ്റുപോകാത്ത ഓർമ്മകൾ വായിക്കുമ്പോഴും അങ്ങനെ തന്നെ.. മനസ്സിനെ പിടിച്ചുലയ്ക്കും.. ഇത്രയധികം തിക്താനുഭവങ്ങളിലൂടെ കടന്നു പോയ ഒരു മനുഷ്യന് എങ്ങനെ ഇത്ര നർമ്മബോധം പ്രകടിപ്പിക്കാൻ കഴിയുന്നു എന്ന് നമ്മൾ അത്ഭുത പ്പെടും.. ഈ പുസ്തകം ആമസോൺ ൽ കിട്ടും., ഇതുവരെ വായിക്കാത്തവരുണ്ടെങ്കിൽ എല്ലാവരും ഒരു കോപ്പി വില കൊടുത്തു വാങ്ങി വായിച്ചാൽ മാഷ് ക്ക് അതൊരു സഹായമാകും...
@anoop37893 жыл бұрын
He was my teacher in Nirmala college Muvattupuzha...A perfect gentle man
@user-me2py1kb7w3 жыл бұрын
❤️
@mayan97143 жыл бұрын
god will punish them
@Vivek-ix4kf2 жыл бұрын
@@mayan9714 he no longer lives in fear of your false God. only your own family will suffer from the cruelty you spew in the name of your false beliefs. Even if God is real he will only put you and your family in eternal hell for your attitude toward justifying abject immorality. atleast while he is alive he can walk and talk like a man while you crawl like a dog.
@junaidhjunu29843 жыл бұрын
മാഷിന്റെ കൈ വെട്ടിയതിന് ഞാൻ ഒരു കാലത്ത് സപ്പോർട്ട് ചെയ്തിരുന്നു.ഇന്ന് മാഷിന്റെ കഥ കേൾക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു. മാഷിനെ നേരിൽ കാണാനും അഭിനന്ദിക്കാനും തോന്നിക്കുന്ന കാലം വരുമെന്ന് അന്നെന്റെ ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. അറ്റ് പോയ ഓർമ്മകൾ എന്ന ബുക്ക് ഞാൻ വായിച്ചിട്ടില്ല, എന്തായാലും വായിക്കണം . ഇനിയും ഒരുപാട് ബുക്കുകൾ പ്രതീക്ഷിക്കുന്നു ♥♥♥
@sunrays23743 жыл бұрын
നിങ്ങൾ എന്ന് അല്ല ഒരു പാട് പേര് അത് സപ്പോർട്ട് ചെയ്തു എന്നത് ആണ് സത്യം.....
@mambrarenjith253 жыл бұрын
നീ അതിന്റെ കുറച്ചു ഭാഗം വായിക്ക് ഒരു മനുഷ്യനേ ഇസ്ലാം ദൈവവിശ്വാസികൾ എത്ര ക്രൂരമായാണ് വേട്ടയാടിയത്
@ramachandranvkrsmc79753 жыл бұрын
We are with you sir
@beenamanojkumar63312 жыл бұрын
ഞാൻ അന്നും സപ്പോർട്ട് ചെയ്തില്ല ഒരുകാലത്തു സപ്പോർട്ട് ചെയൂല ആരു ചെയ്താലും ഏത് ദൈവത്തിന്റെ പുസ്തകത്തിലാണ് ഇങ്ങനെ ക്രൂരത കാണിക്കാൻ പറഞ്ഞത് ദൈവം അങ്ങനെ parayillalo
@dinkan79532 жыл бұрын
@@beenamanojkumar6331 ഹഹഹ
@vimaldas25203 жыл бұрын
മാഷേ തകളെ കാണുമ്പോൾ എന്റെ ഹൃദയം വേദനകൊണ്ട് നീറുന്നു. ഇത് ചെയ്തവന്റെ തലയിൽ ഇടിത്തീ വീഴട്ടെ.
@diveshtv95653 жыл бұрын
എന്റെ മുറിവുകൾ കൊണ്ട് ഈ ലോകത്തിന്, കേരളത്തിന് എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകുമെന്ന് തന്നെ ഞാൻ കരുതുന്നു - ടി ജെ ജോസഫ് മാഷ് 👏👏👏👏 തീർച്ചയായും അതുണ്ടായിരിക്കുന്നു മാഷേ ❤
@josephkm886 Жыл бұрын
ഉയിർപ്പിന്റേയും സ്വർഗ വാസത്തിന്റേയും ഉറപ്പിൽ മരിച്ച മശിഹായേക്കാൾ എനിക്ക് മഹാൻ ഈ സാധു മനുഷ്യനാണ് .....
@sijumarkose57512 жыл бұрын
അറ്റുപോകാത്ത ഓർമ്മകൾ " വായിച്ചു.. വളരെ ഹൃദയ സ്പർശിയായ ആത്മകഥ.
@sameermahamood99383 жыл бұрын
മാഷിന്റെ കൈെ വെട്ടി മാറ്റിയതറിഞ്ഞ് അന്ന് ഒരുപാട് ഞാൻ സന്തോഷിച്ചിട്ടുണ്ട് . ഞാൻ അന്ന് എൻ ഡി എഫ് അല്ലായിരുന്നെങ്കിൽ പോലും അത് ചെയ്ത എൻ ഡി എഫു കാരെ കുറിച്ച് ഓർത്ത് അന്ന് അഭിമാനിച്ചിട്ടുണ്ട് , ഇന്ന് ഞാൻ ഒരു പാട് മാറി മതങ്ങൾപ്പുറം മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചു , എന്നെങ്കിലുo മാഷിനെ നേരിട്ട് കാണുകയാണെങ്കിൽ ഒരു മാപ്പ് പറയണം അന്ന് മാഷിന്റെ ദുഃഖത്തിൽ സന്തോഷിച്ചതിന് .
@Actonkw3 жыл бұрын
you are a good humanbeing
@sibinraj10603 жыл бұрын
കണ്ണുനിറഞ്ഞുപോയി എന്തുകൊണ്ടാണെന്നറിയില്ല സന്തോഷം കൊണ്ടാണോ വിഷമം കൊണ്ടാണോ എന്നറിയില്ല
@MilanG803 жыл бұрын
💞💞
@മനുഷ്യൻ-ഛ3ര3 жыл бұрын
തുറന്നു പറഞ്ഞ വികാരം. വായിച്ചു കണ്ണു നിറഞ്ഞു .
@sunilsunny39053 жыл бұрын
സമീർ നേരാണോ ഈ പറുന്നത്? ഇടക്ക് ഇടക്ക് phantom limb ഉണ്ടാവില്ലേ?
@fameboys46503 жыл бұрын
ഈ സംഭവത്തിന് ശേഷമാണ് എന്റെ മതത്തെ കുറിച് കൂടുതൽ പഠിക്കാൻ തുടങ്ങുന്നത്, ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ, വർഷങ്ങൾ കഴിഞ്ഞു, ഞാൻ ഒരു കടുത്ത നിരീശ്വരവാദി
@ratheesh85083 жыл бұрын
പൊന്നും കുടമേ
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@nandakumar7161 Жыл бұрын
@@ratheesh8508 😂😂🤣 Ponnum kudam alla thanka kudam 🤣
@josephjohn5864 Жыл бұрын
The birth of a great legend, who inspired millions to think of the follies and fantasies of man made religions. A great interview to inspire rational thinking.🙏
@savad7298 Жыл бұрын
Wow അപ്പൊ താക്കൾ വല്ലാതെ സ്നേഹം വരുമ്പോൾ അപ്പനെയും അമ്മച്ചിയേയും ഈ പേരിട്ടു വിളിക്കാറുണ്ടോ ? വല്ലാത്ത ന്യായീകരണം. കൈവെട്ടിയത് ശരിയല്ല. But മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംസാരം നടന്നിരുന്നതായി വിശ്വാസിച്ച് പോരുന്ന ഒരു വിഭാഗം ജനങ്ങൾ ഇവിടെ ഉള്ളപ്പോൾ അത് അറിയാവുന്ന എല്ലാ മതങ്ങളെയും ആദരിക്കുന്ന ഈ പുണ്യവാന് atleast മുഹമ്മദ് എന്ന പേരെങ്കിലും മാറ്റി നൽകാനുള്ള ബോധം ഉണ്ടായില്ല എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സിൽ അൽപം സംശയം ഉണ്ട്. ഇസ്ലാം മത വിശ്വാസികൾ വിശ്വാസിക്കുന്ന അവസാന പ്രവാചകന്റെ പേര് മുഹമ്മദ് ആണെന്നും ആ പ്രവാചകൻ ദൈവത്തെ എന്റെ പടച്ചോനെ എന്ന് വിളിച്ചു പ്രാർഥിക്കാറും, സംസാരിക്കാറും ഉണ്ടായിരുന്നു എന്നും വ്യക്തമായി സാമാന്യ ബുദ്ധി ഉള്ള എല്ലാവർക്കും അറിയാം എന്നിരിക്കെ ഇങ്ങനെ ഒരു ചോദ്യം തയ്യാറാക്കുന്ന സമയത്ത് പേരെങ്കിലും മാറ്റാതിരുന്നത് അദ്ദേഹത്തിന്റെ പിഴവോ അതോ മനപ്പൂർവ്വം ചെയ്തതോ? അല്ല ഇത്രയും ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു വിഷയത്തെ കുറിച്ച് തന്നെ ചോദ്യം ഇടണം എന്ന് നിർബന്ധം പിടിക്കാൻ മലയാള സാഹിത്യത്തിന് ഇത്ര പഞ്ഞമാണോ? ഇത് അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം ചോദ്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് !
@stefythomas50523 жыл бұрын
മനുഷ്യൻ സംരക്ഷിക്കാതിരുന്നാൽ ഒരു ദൈവങ്ങളും ഒരു വർഷം പോലും താണ്ടാനാവാതെ വെറും സ്മരണയായി മാറും.
@somarajanks69693 жыл бұрын
Yes no God can survive without human beings. Human beings are the savior of all Gods. So Gods must worship human beings
@muhammedazgar2743 жыл бұрын
വെറുതെ ഓരോന്ന് പറയല്ലേ. കുരിശിൽ അടിച്ചു കൊന്നു മറവ് ചെയ്തതിനു ശേഷം ആരുടെയും സഹായമില്ലാതെ മൂന്നാം നാൾ എണീറ്റ് പോയവരാണ് സാധാരണ ആൾദൈവങ്ങൾ. എന്നിട്ടാണോ പ്രപഞ്ചനാഥനായ ഏറ്റവും വലിയ ദൈവത്തെ നിങ്ങളെല്ലാം കൂടെ അങ്ങ് ശ്വാസംമുട്ടിച്ചു കൊല്ലുന്നത്. ഇതെന്താ യൂറോപ്യൻ യൂണിയനും, അമേരിക്കയും ഇറാനെതിരെ നടത്തിയ ഉപരോധം പോലെയാണോ. നിങ്ങൾ എല്ലാം കൂടെ അങ്ങോട്ട് ഉപരോധിച്ചാൽ ദൈവം ഇല്ലാതാവുകയില്ല. 😁😁😁😁
@stefythomas50523 жыл бұрын
@@muhammedazgar274 ഏറ്റവും വലിയ ഡൈബമോ..... അതേതാ ആ വലിയ ഡൈബം...
@tojokp93993 жыл бұрын
എല്ലാ ദിവസവും എന്റെ ദൈവമാണ് ശരിയായ ദൈവം എന്ന് പറഞ്ഞാലേ ദൈവത്തിനു നിലനിൽക്കാൻ സാധിക്കുകയുള്ളൂ ........
@muhammedazgar2743 жыл бұрын
@@stefythomas5052 നിന്റെ യഹോവ. ആൾദൈവം എന്നു പറഞ്ഞാൽ യേശു.
@lvarghese1003 жыл бұрын
അപകടകരമാനു ഈ മതം എല്ലാവരും എല്ലാവരും തിരിച്ചറിയണം
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@Shargah-jt5os3 жыл бұрын
സഹോദരി ഇസ്ലാം എന്താണ് എന്ന് പഠിക്കാൻ ശ്രമിക്കുക മുഹമ്മദ് നബി എല്ലാമനുഷ്യരുടെ യും നബി യാണ് ഇസ്ലാം ആരെയും കൊല്ലുവാൻ ആക്രമിക്കാൻ എവിടെയും പറയുന്നില്ല ആക്രമികുന്നവൻ ഇസ്ലാം അല്ല
@sunrays23743 жыл бұрын
@@Shargah-jt5os നല്ല തള്ള് അടുത്ത തള്ള്..... ഇത് പഠിച്ചു വേണം ആട് മേകാൻ പോകാൻ
@rimikhan86593 жыл бұрын
ചങ്ങനാശ്ശേരിയിലെ മുസ്ലിങ്ങൾ ഞങ്ങൾക്ക് എന്തു ഉപദ്രവം ചെയ്തു ? നിങ്ങൾ ജോലി ചെയ്ത് സമ്പന്ന ആയത് മുസ്ലിം രാജ്യത്തു നിന്നല്ലേ ? എന്തിനീ അധിക്ഷേപം ???
@മേൽപറഞ്ഞവാൻടീയാൻ3 жыл бұрын
@@Shargah-jt5os 😀😀😀😀😀
@Nisil-e4g3 жыл бұрын
ഞമ്മ൯െറ മുത്ത് ഇപ്പോ ഫുൾ ടൈം എയറിൽ ആണ്.
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@mambrarenjith253 жыл бұрын
@@enjoyfullife-naturalminimu6534 എടുത്തോണ്ട് പോടേ നിന്റെ ഒരു ഏക ദൈവം
@Aslan_of_Narnia3 жыл бұрын
I am thinking about his family. He lost everything 😥
അന്ന് തുടങ്ങി ഇസ്ലാം ആയിരം മടങ്ങ് വിമര്ശിക്കപ്പെടുന്നു, അങ്ങനെ മുഹമ്മതിന്റെ സകല വൃത്തികേടുകളും നാട്ടിൽ പാട്ടായി.
@bilalharoon52743 жыл бұрын
വിർതീകേടു ഒരിക്കലും ദൈവദൂതൻ ചെയ്യില്ല.. പിന്നെ ഒരാളെ വിമർശിക്കുമ്പോൾ ആളെ കുറിച്ച് പഠിക്കണം യെല്ലാതെ അച്ഛന്റ്റെ കൈ വെട്ടിയത് കൊണ്ട് വിനർഷിക്കരുത്... തോമസ് തെറ്റു ചെയിതു ശിക്ഷ കിട്ടി അത്രേ ഉള്ളു.
@Jozephson2 жыл бұрын
@@bilalharoon5274 ഇത്ര തരം താണ ഒരു മതവും ഒരു ദൈവവും .
@fazil77872 жыл бұрын
Joseph mashing poornamayi anukoolkkunnavarodu Aa dialogue yeshuvum pithavumanenkil nigal anukoolikkumo
@deepuviswanathan2907 Жыл бұрын
@@bilalharoon5274 തെറ്റു ചെയ്തെന്ന്, തീരുമാനിച്ച് ശിക്ഷ നൽകാൻ നീയൊക്കെ ആരെടാ.? കോടതി വെറുതെ വിട്ടു.മുഹമ്മദ് എന്നാൽ പ്രവാചടകൻ മാത്രമാണോ വിഡ്ഢീ ? നീ തിരക്കഥയുടെ രീതിശാസ്ത്രം വായിച്ചിട്ടുeണ്ടാ? pt കുഞ്ഞുമുഹമ്മദ് ആരാന്നറിയോ? മതനിന്ദയ്ക്ക് ശിക്ഷിക്കാനെങ്കിൽ, ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് വേശ്യാലയത്തിന് സംഭാവന നൽകുന്നതിന് തുല്യമാണ് നാം മുസ്ലീങ്ങൾ അതു ചെയ്യരുത് എന്ന് മൈക്കിൽ വിളിച്ചു പറഞ്ഞ മുജാഹിദ് ബാലുശേരിയുടെ തല വെട്ടേണ്ടതല്ലേ,പ#?? ക്രിസ്മസ് ആഘോഷിക്കരുത് അത് ദൈവത്തിന് മകനുണ്ടായി എന്ന പിഴച്ച വാദമാണ് എന്നു പറഞ്ഞ മുസ്ലിം പണ്ഡിതൻ്റേയും തല വെട്ടണ്ടേ? മറ്റു മത,മതമില്ലാത്തവരുടെ സഹിഷ്ണുതയുടെ കീഴിൽ കിടക്കുന്ന നീയൊക്കെ വാളെടുക്കുന്നത് സർവ്വനാശത്തിനാണ്....!!
@udhamsingh6989 Жыл бұрын
@@bilalharoon5274 53 വയസുള്ള കെളവൻ മമ്മദ് 6 വയസുള്ള ആയിഷയെ കെട്ടി 9 വയസിൽ അറ കൂടി ... മഹോന്നതന്റെ മഹത് കൃത്യം ...പോക്സോ കേസിലെ പ്രതി' മാനവരിൽ മനോഹരൻ : ഹ ഹ ഹ
@rosemaryvarghese40253 жыл бұрын
Most courageous person I ever met on earth Salute to u
@thomasjmj13 жыл бұрын
മനുജയുടെ ഈ ഒറ്റ വീഡിയോയിലൂടെ ജോസഫ് സാറിന്റെ കൈവെട്ടിൽ ജോസഫ് സാറിനെ എതിർത്ത എല്ലാവർക്കും udf, ldf, മതം, സഭ, media, ജനം,...., ഏവർക്കും...ഇരിക്കട്ടെ ഈ അടി. സത്യമേവ ജയതേ. Thank you Manuja for courageously giving him a voice to present his case freely and independently. ദൈവ വിശ്വാസിയായ എനിക്ക് നീതിയുടെയും സത്യത്തിന്റെയും കൂടെയെ നില്ക്കാനാവൂ. നീതിക്ക് വേണ്ടിയും സത്യത്തിനും സ്നേഹത്തിനും വേണ്ടി നിൽക്കേണ്ടവർ അവയെ ഒറ്റു കൊടുക്കുമ്പോൾ മനുജയിലൂടെ നീതിയുടെ ശബ്ദം കേൾപ്പിച്ചതിന് നന്ദി.
@nairs693 жыл бұрын
ഈ സംഭവത്തോടെ ആണ് ,ആ മതം എത്ര അപകടകാരി ആണ് എന്ന് എനിക്ക് മനസ്സിലായത് .
@muhammedazgar2743 жыл бұрын
ഇനിയുമുണ്ട് 😁😁😁😁😁
@sandeepkl89693 жыл бұрын
എനികു०
@theonlyway71943 жыл бұрын
@@muhammedazgar274 Quran 5:33 വായിച്ചിട്ടുണ്ടോ ??ഉണ്ടെങ്കിൽ അതിൻറെ അർത്ഥം ഒന്നു പറയാമോ.
@freedos38683 жыл бұрын
@@muhammedazgar274 മുസ്ലീംങ്ങളിലെ ഒസ്സാന്മാർക്കും പുസലന്മാർക്കും ജാതി വിവേചനം അനുഭവിക്കുന്ന മറ്റു ഇസ്ലാം വിഭാഗങ്ങൾക്കും ചെറുമ വിഭാഗത്തിനു ലഭിക്കുന്ന സംരക്ഷണ അവകാശം അനുവദിക്കണം, ഇത് ആരെങ്കിലും പി.വിജയന്റെയും ദാമോദരൻ ദാസൻമോദിയുടെയും ശ്രദ്ധയിൽ കൊണ്ടുവരണം. ജയ് പുസലാൻ ജയ് ഒസ്സാൻ💪
@theonlyway71943 жыл бұрын
@NIKHIL അതും നമ്മളെ പോലുള്ളവരുടെ നികുതിപ്പണത്തിൽ നിന്ന് , ഹലാൽ സാലറി..
@mrmallu36623 жыл бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ സന്തോഷിച്ചു.. ഇപ്പോൾ exmuslim ആയപ്പോൾ സങ്കടം തോന്നുന്നു..
@beenareju84293 жыл бұрын
Joseph Sir, you are a legend. A normal person can’t stand the pain , insult, neglect , denial of your rights , unsupport and irreplaceable loss you have gone through .
@apostate_kerala81053 жыл бұрын
2008-ൽ 'മതമില്ലാത്ത ജീവൻ' എന്ന ഒരു പാഠം വിവാദമായ സമയത്ത് എനിക്ക് 10 വയസ്സായിരുന്നു. അന്ന് വീട്ട്കാർ പാഠഭാഗത്തെ എതിർത്ത് അത് 'ഇസ്ലാമിനെതിരെയുള്ള ഗൂഢാലോചനയാണ് എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ട്. ഇന്ന് സ്വതന്ത്ര്യമായി ചിന്തിക്കുമ്പോൾ എത്രത്തോളം പിന്തിരിപ്പൻ സമൂഹമായിരുന്നു അന്നുണ്ടായിരുന്നത് എന്ന് ചിന്തിച്ച് പോകുന്നു. അന്ന് ആ വിഷയത്തിൽ മതസംഘടനകളും മത നേതാക്കളും എടുത്ത നിലപാടുകൾ തുറന്ന് കാട്ടി വസ്തുതപരമായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. Thank you for this one.
@user-me2py1kb7w3 жыл бұрын
Mutual feeling Cheers!
@dileeshputhiyothsala33713 жыл бұрын
അന്നത്തെ tv ന്യൂസും പത്രവർത്തകളും ഇദ്ദേഹമാണ് തെറ്റുകാരൻ എന്ന രീതിയിലാണ് വന്നത്...
@Ashwin0536 Жыл бұрын
പ്രിത്യകിച് ഏഷ്യാനെറ്. ഇപ്പൊ cue എന്ന യൂട്യൂബ് ചാനെലും വെളുപ്പിക്കൽ തുടങ്ങിയിട്ടുണ്ട്
@balanbalan26803 жыл бұрын
ഇതൊക്ക കേൾക്കുമ്പോൾ ജാമിതാ ടീച്ചറുടെ ധൈര്യം അപാരം തന്നെ
@sijovijayan3 жыл бұрын
എന്റെ ഗുരുനാഥൻ 😔🙏
@royjacob20573 жыл бұрын
Most disappointing was the attitude of govt authorities and Catholic church towards Joseph sir
@tomikuriakose43403 жыл бұрын
@@muhammedazgar274 എന്തൊരു ജന്മം എന്ന് സ്വയം ചോദിക്കുക
@Viduthalai-k83 жыл бұрын
@@muhammedazgar274 ഇസ്ലാം എത്ര പേരെ കൊള്ളുന്നു
@jaxsos3 жыл бұрын
ഇപ്പോൾ കത്തോലിക്കാ സഭ പഠിച്ചു
@user-rx2ri3md2t3 жыл бұрын
@@tomikuriakose4340 അവനൊരു പാഴ്ജന്മ മാണ് അവന് തീവ്രവാദത്തിൽ നിന്ന് മാറി നിൽക്കാനാവില്ല..
@bijujoze40433 жыл бұрын
It feel nauseating, how the government supposed give him monetary support and compensation they did nothing
@the_white_knight80263 жыл бұрын
ആ വെട്ട് കൊണ്ടത് മതേതര കേരളത്തിൻ്റെ മനസാക്ഷിക്ക്ാണ്.
@simonabraham96453 жыл бұрын
No no 🤔🤔🐕🤔🐒🐒👹👹💀💀☪️☪️☪️☪️ pratheekarana sheshiyillatha pavathinte nenchthetta vettanathu ✅🐕👋👈🐕🐕🐒🐒!!!!!!!
@the_white_knight80263 жыл бұрын
@@simonabraham9645 😂😂😂
@himas31713 жыл бұрын
മതവെറിയുടെ ഈ സമൂഹത്തിൽ ജീവിക്കേണ്ടിവരുന്നതിൽ ഉള്ള വേദനയും നാണക്കേടും മനസ്സിൽ പേറിയല്ലാതെ ഇദ്ദേഹത്തെ കേൾക്കാൻ ആകില്ല..😥😥
@jaisonvld3 жыл бұрын
Yani what to do
@mambrarenjith253 жыл бұрын
Absolute
@muhammadasif-ld3wy3 жыл бұрын
ശ്രീ: ജോസഫ് മാഷിന്റെ ഒരു ഇൻഡർവ്യൂവിലും ഈ പ്രസ്തുത ഇൻറേർണൽ പരീക്ഷയുടെ ചോദ്യപേപ്പർ SDPI എന്ന മതമൗലികവാദികളിൽ ഏതുവിധത്തിൽ എത്തപ്പെട്ടു എന്ന് പറയുന്നില്ല . ഞാൻ ചുരുങ്ങിയ കാലം ഈ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട് അവിടെ നിന്നും ഉത്തരം ലഭിച്ചില്ല . ഇന്ന് ഞാൻ ഒരു സ്വതന്ത്ര ചിന്തയുടെ ഭാഗമാണ് 🙏 മാഷിനും,മനുജക്കും അഭിനന്ദനങ്ങൾ 💖🙏🙏
@asokakumar19233 жыл бұрын
muhammad asif നമസ്തെ മുഹമ്മദ്.
@Anilkumar-wb5yu3 жыл бұрын
32 കുട്ടികളിൽ ഒരു മിടുമിടുക്കൻ ഉണ്ടായിരുന്നുകാണും! അവൻ ഗുരു ദക്ഷിണ കൊടുത്തു!
@Anilkumar-wb5yu3 жыл бұрын
@@muhammedazgar274 മത പുസ്തകത്തിൽ 5:33 ഉള്ള ഗോത്രമാണോ ?
@soumyakrikrishnan16613 жыл бұрын
@@muhammedazgar274 of course... neethiyum dharmavum ariyavunnavar aarum ee chamathana mathathe pinthunakilla...pine ningalde kapada Dalit sneham Dalitukal thiricharinjitund... vere ethelum kallavum ayit varu
@Justin-qu6yo3 жыл бұрын
@@muhammedazgar274 ഇയാൾ എന്തിനാണ് എല്ലാ കംമെന്റിലും തണുജയുടെ ജാതിയെ കുറിച് സംസാരിക്കുന്നതെന്നു മനസിലാവുന്നില്ലലോ..
@onedayyouwillbemyfan3 жыл бұрын
മുഴുവനും കണ്ടുതീർത്തു, തളരാതെ മുന്നോട്ടുപോവുക DONT EVER GIVE UP
@arunnarayanan86753 жыл бұрын
എപ്പോഴും സാറിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിന് പ്രയാസമാണ്.
@yasirmithulaj34653 жыл бұрын
മാഷ് ചിരിക്കുമ്പോൾ കണ്ണ് നിറയുന്നു..
@shahulhameed18193 жыл бұрын
ആ വെട്ടു കൊണ്ടത് എന്നെ പോലെയുള്ള "അന്നത്തെ" വിശ്വാസികളുടെ വിശ്വാസത്തിന്റെ കടക്കൽ കൂടിയായിരുന്നു..
@sreelethakrishnankutty96933 жыл бұрын
നല്ല നിയമങ്ങൾ.. അയാളെ പ്രധാനമന്ത്രി ആക്കാഞ്ഞ എന്താണ് ആവോ
@sathyavrathannair88983 жыл бұрын
@NIKHIL ഒരു ചെറിയ വ്യത്യാസം. മുവാറ്റുപുഴ ഭാഗത്തുള്ള വാഴക്കുളം അല്ല. പെരുമ്പാവൂർ ഭാഗത്തുള്ള വാ ഴക്കുളമാണ്. ഈ പ്രതിയും ഒരു കോളേജ് അധ്യാപകനായിരുന്നു. അയാളെ ആരും പിരിച്ചുവിട്ടില്ല എന്നാണറിവ്.
@sathyavrathannair88983 жыл бұрын
@Mr. V ഈ പ്രതി ബ്ലോക്ക് പഞ്ചായത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.അത് കഴിഞ്ഞു ജയിൽ മോചിതനായപ്പോൾ വൻ സ്വീകരണവും ആയിരുന്നു. ഇതൊക്കെ ഇവിടെ നടന്നല്ലോ, നടന്നുകൊണ്ടിരിക്കയുമാണല്ലോ, എന്ന് ചിന്തിക്കുമ്പോൾ സത്യത്തിൽ ലജ്ജിക്കുന്നു.
@jishnukunni3 жыл бұрын
എന്നിട്ടും നിങ്ങക്ക് കൂട്ടത്തിലെ മത വെറിന്മരെ ഒറ്റ പെടുത്തന് നീ ഓക്കേ എന്ത് ചെയതു
@നിഷ്പക്ഷൻ3 жыл бұрын
വിശ്വസിച്ചാൽ ഇതൊക്കെ കേൾക്കേണ്ടിവരും പലതും അനുഭവിക്കേണ്ടിവരും
@shajithaanwar13213 жыл бұрын
മാഷെ, എത്രയോ പേര് ഈ മതം വിടാൻ ഉള്ള കാരണം നിങ്ങൾ മാത്രം ആണ്. താങ്കൾ കാരണം ആണ് ഇന്ന് പലരുടേം കയ്യും തലയും പോകാത്തത്.
@bobanclassic39583 жыл бұрын
Very correct 👍🌷
@prapidy3 жыл бұрын
Correct
@NM-vs5lg3 жыл бұрын
❤️❤️👍
@കേരളീയൻ-ച2ഫ3 жыл бұрын
ആര് മാറി നീ ആയിരിക്കും 😄
@bobanclassic39583 жыл бұрын
Aboobacler Siddi Mammad ippol undengil mammad ee matham vittirikum
@freedos38683 жыл бұрын
എന്റെ മുറിവുകൾകൊണ്ട് ലോകത്തിനൊ കേരളത്തിനൊ എന്തെങ്കിലും മാറ്റങ്ങളുണ്ടായെങ്കിൽ...... 👌👌👌👍👍👍🔥🔥🔥 മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@soumyakrikrishnan16613 жыл бұрын
Sad.. I feel terribly disturbed while looking his palms... His blood/pain laid the foundation for mass freethinker movement in Kerala... This man is a living legend though he underwent so much agony
@vijayanan66243 жыл бұрын
You can destroy me but you can't defeat me, we salute you Sir 🙏 go ahead.
@arunnarayanan86753 жыл бұрын
നന്നായിട്ടുണ്ട്. മനുജ മൈത്രിക്ക് അഭിനന്ദനങ്ങൾ.
@shareefkanam7823 жыл бұрын
ഞാൻ മതം ഒഴിവാക്കാൻ കാരണമായ ഒരുപാട് കാരണങ്ങളിലൊന്ന് ജോസഫ് മാസ്റ്ററുടെ കൈ
@abdullahjsc3 жыл бұрын
👍👍
@Suhaib5543 жыл бұрын
Thallathe fake
@abdullahjsc3 жыл бұрын
@@Suhaib554 you mean mine is fake ID ?
@shareefkanam7823 жыл бұрын
എന്താണ് വ്യാജൻ എൻറെ ഫോട്ടോയോ..?? അല്ലെങ്കിൽ എൻറെ പേര് ആണോ...??
@btscreation10213 жыл бұрын
@@shareefkanam782 നീ ഒരു വാണം പോയി എന്ന് വിചാരിച്ചു ഇസ്ലാം മതം നശിക്കുക ഒന്നുമില്ല 2070 ഏറ്റവും വലിയ മതം ഇസ്ലാമാണ് നിന്നെപ്പോലെ ഉള്ള ആളുകൾ പോകുമ്പോഴേക്കും ഇസ്ലാം നശിക്കുകയില്ല
@dominicchacko64163 жыл бұрын
മതങ്ങളിലൊളിഞ്ഞിരിക്കുന്ന ഭീകരത എത്ര നികൃഷ്ടമാണെന്ന് അറിഞ്ഞാൽ മതവിശ്വാസിയായി തുടരാൻ ഒരു മനുഷ്യസ്നേഹിക്കും കഴിയില്ല....
@babuphilip14293 жыл бұрын
ഇസ്ലാമിസ്റ്റുകൾ ജോസഫ് മാഷിന്റെ കൈ വെട്ടി പ്രവാചക നിന്ദ ചെറുക്കാൻ ശ്രമിച്ചപ്പോൾ മുതൽ കേരളത്തിൽ നിന്ദയുടെ ഘോഷയാത്ര തുടങ്ങി.
@jamesmc12163 жыл бұрын
ത്രിശൂർ പൂരം തുടങ്ങി.
@shiyazbadar30813 жыл бұрын
പണ്ട് മാഷിന്റെ കൈവെട്ടുമ്പോൾ ഞാൻ ndf ആയിരുന്നു അന്ന് അതിൽ അഭിമാനിച്ചിരുന്നു ഇപ്പോ എക്സ് മുസ്ലിമായപ്പോ അതിൽ ഒരു പാട് കുറ്റബോധം തോന്നുന്നു
@surajm61313 жыл бұрын
Now you are a human being 🤝
@Jon_Snow2123 жыл бұрын
Good
@saneeshns27843 жыл бұрын
♥
@thomasmathew32143 жыл бұрын
You do something for him
@thomasmathew32143 жыл бұрын
Because he lost everything
@sooraj49883 жыл бұрын
Sir, i salute you... and i feel shame on this goD's own Country
@sicyshaji892 Жыл бұрын
A great man who stood firmly inspite of all the hardship he endured.salute you nd ur inspirational thoughts
@hiranmary42633 жыл бұрын
മലയാളം ഖുർആൻ എല്ലാരും ടൗൺലോഡ് ചെയ്തു നിർബന്ധമായും വായിക്കണം.
@jamesmc12163 жыл бұрын
പാഷാണം കഴിക്കുന്നതാണ് അതിലും നല്ലത്.
@balakbalak36163 жыл бұрын
Mr സെബാസ്റ്റ്യൻ പുന്നക്കലിന്റെ വീഡിയോ കണ്ടാൽ മതി?
@sunrays23743 жыл бұрын
എന്തിനാ കോയ.....
@ninjacr75543 жыл бұрын
@@sunrays2374 bro adheham koya onnum alla
@ninjacr75543 жыл бұрын
Quran manasilaki vayikka ellarum ahh Madham upeakhikkum athinanu vayikan parajathu
@munshi48433 жыл бұрын
ജോസഫ്മാഷ് ജബ്ബാർമാഷപോലെ അറിയുന്ന അറിവുവച്മതത്തെ വിമർശിക്കാൻ മടിക്കരുത് ഇനി ജോസഫ് മാഷെ ആക്രമിക്കുന്നവരുടെ കൈ വിറയ്ക്കും അന്നത്തെ അവസ്ഥ അല്ല ഇപ്പോൾ അന്തവിശ്വാസപെട്ടിയുടെ ആണി തകർന്നു
@gmgeorg093 жыл бұрын
Thank you sister for the courage to interview Joseph Mash. He said the most truthful sentence was muslim will protect their people if they do anything for their religion and Christian only protect their hierarchies very truth.
@alexabramjacob86213 жыл бұрын
കൈവെട്ടിന് ശേഷം മുഹമ്മദ് എന്ന് കേൾക്കുമ്പോൾ അറപ്പും, പരിഹാസവും മാത്രം. "ആറ്റുപോകാത്ത ഓർമ്മകൾ" എല്ലാവരും വായിച്ചിരിക്കേണ്ട ആത്മകഥയാണ്!
@ashiqshaa74362 жыл бұрын
Aaanno arijjilla
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ2 жыл бұрын
@@ashiqshaa7436 അറിവില്ലായ്മ ആണ് താങ്കളുടെ ഏറ്റവും വലിയ പ്രശ്നം
@AbdulSalam-yc7wu2 жыл бұрын
ഇതിൽ കമന്റ് ഇട്ടിട്ടുള്ള ഒരു മുസ്ലിമും മറ്റു മതങ്ങളെ പരിഹസിക്കുകയില്ല. എനിക്ക് എന്റെ മതം. നിങ്ങള്ക്ക് നിങ്ങളുടെ മതം
@dinkan79532 жыл бұрын
@@AbdulSalam-yc7wu ഹഹഹ
@udhamsingh6989 Жыл бұрын
@@AbdulSalam-yc7wu ന്യൂനപക്ഷമായിരിക്കുമ്പോൾ ഇങ്ങനെ പറയും ... ഭൂരിപക്ഷമായാൽ സ്വഭാവം മാറും ... തക്കിയ... തക്കിയ... തക്കിയ... ലെ ബനോണിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട് ... ജസ്യ കൊടുത്ത് ജീവിക്കേണ്ടിവരുമോ എന്തോ .....
@praveenvijayan73093 жыл бұрын
മാഷിന്റെ മുറിവുകൾ കൊണ്ട് കേരളത്തിൽ എന്തെങ്കിലും ഗുണം ഉണ്ടാവാതിരിക്കില്ല. ഉണ്ടാവട്ടെ👍
@HeiganZeal3 жыл бұрын
ഇനിയും ഒരു മുപ്പതോ അമ്പതോ ഏറിപോയാൽ നൂറോ വർഷം കഴിഞ്ഞ് ഇവിടെ നടത്താൻ പോകുന്ന താലിബാനിസത്തിന്റെ കൊടിനാട്ടലായിരുന്നു 2010 ൽ നടന്നത്(Joseph's hand).ഇടതു വലതു രാഷ്ട്രീയ അടിമക്കണ്ണന്മാർ നന്നായി വെള്ളമൊഴിച്ചു കൊടുക്കട്ടെ.
@amalraveendran90903 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@k.p.rameshankprn23693 жыл бұрын
Somebody says Islam's eñd in INDIA
@antoareeckal21983 жыл бұрын
ഒരു കടി കൊണ്ടാലെന്താ പട്ടിയുടെ സ്വഭാവം മനസിലായില്ലേ എന്ന് Joseph മാഷ് പറയാതെ പറഞ്ഞു ...നിമിത്തം ആണ് ഇതൊക്കെ ..നിങ്ങൾ അനുഭവിച്ച വേദനക്കൊരു ഗുണം കേരളത്തിന് ഉണ്ടാകും മാഷെ ....
@vijishaviji22713 жыл бұрын
മാഷിന്റെ കൈ വെട്ടിയതാണ് കേരള ചരിത്രത്തിലെത്തന്നെ ഒരു turning point 😪
@bobanclassic39583 жыл бұрын
Yes correct 👍🌷
@shijuas17573 жыл бұрын
ഈ സംഭവം ഉണ്ടാവുമ്പോഴും നിരീശ്വരവാദി ആയിരുന്നെങ്കിലും, ഒരു മതവാദി എതിർ മതത്തെ ആക്ഷേപിച്ചതയാണ് കണ്ടിരുന്നത്. പിന്നെ ഭാര്യ മരിച്ചപ്പോൾ ഞെട്ടലോടെയാണ് അത് കേട്ടത് പിന്നെ എവിടെയെക്കെയോ മാഷിന്റെ ഭാഗം കേട്ടു ഇന്ന് കരഞ്ഞുകൊണ്ടാണ് ഈ ഇന്റർവ്യൂ കണ്ടത്.. മാഷേ നിങ്ങൾ അറിഞ്ഞോ അറിയാതെയോ സമൂഹത്തിന്റെ അക്രമ രീതിക്കെതിരായ ഒരു സിംബൽ ആയി മാറിയിട്ടുണ്ട്.. ഇനിയും മറ്റുള്ളവർക്ക് പ്രചോദനം ആവാൻ കഴിയട്ടെ 🌹🌹🙏
@MrSMPPP2 жыл бұрын
ഇയാൾ യുക്തിവാദി ആയിരുന്നു...പേരിന് വല്ല കാലത്തും പള്ളിയില്‍ പോകും.
@shijuas17572 жыл бұрын
@@MrSMPPP അതെങ്ങനെയാ യുക്തിവാദി പള്ളിയിൽ പോവുക? നിങ്ങൾക്ക് പൊള്ളുന്നുണ്ടോ?
@MrSMPPP2 жыл бұрын
യുക്തിവാദികൾ പള്ളിയിൽ പോകും കന്യാസ്ത്രീയായ പെങ്ങൾ വന്നായിരുന്നു അതുകൊണ്ട് പള്ളിയിൽ പോയതാ..
@izakhk22153 жыл бұрын
ഒരു ജോസഫ് മാഷിന്റെ കൈകളിലെ മുറിവുകൾ അനേകം ജിഹാദിസ്റ്റുകളെ ചിന്തിപ്പിച്ച് മനുഷ്യത്വം എന്താണ് ന്ന് ഇനിയും ഇനിയും ചിന്തിപ്പിക്കട്ടെ. :ആശംസകൾ ::
@shani96613 жыл бұрын
സാറിന്റെ ആത്മകഥ വായിച്ചതിന് ശേഷം ആണ് njan സാറിനെ പറ്റി അറിയുന്നത്.. ഒരുപാട് respect മാത്രം സർ.. Sir എന്നെ പഠിപ്പിച്ചിട്ടില്ല സാറിനെ njan നേരിട്ട് കണ്ടിട്ട് പോലുമില്ല. എന്നാലും എന്റെ അധ്യാപകൻ എന്നു മനസ്സിൽ തോന്നിപോകുന്നു.. സാറിന്റെ ആത്മകഥ കേരളത്തിൽ എല്ലാവരും വായിക്കണം.. ജോസഫ് അന്നംകുട്ടി ജോസിന്റെ വീഡിയോ കണ്ടിട്ടാണ് സാറിന്റെ ആത്മകഥയെപ്പറ്റി അറിഞ്ഞത്. കരഞ്ഞു പോയി സർ. എന്റേം എന്റെ കുടുമ്പത്തിന്റെയും പ്രാർത്ഥന സാറിന്റേം സാറിന്റെ കുടുമ്പത്തിന്റെയും കൂടെ എന്നും ഉണ്ടാകും sir.. ഒരുപാട് ഒരുപാട് respect mathram🙏🙏
@skbankers41603 жыл бұрын
മത ദൈവ ആശയങ്ങൾ ഈനൂറ്റാണ്ടിലും എത്രമാത്രം ഭീകരമാണ് എന്നതിന്റെ നമ്മുടെ മുമ്പിലെ തെളിവാണ് ജോസഫ് സാർ.
@praveenep3803 жыл бұрын
Main stream news chanels ഒരു 50 വർഷം കഴിഞ്ഞാലും ഇങ്ങനെ ഒരു അഭിമുഖം കൊടുക്കാൻ പറ്റില്ല. Social media liberated the news
@lizammathomas57973 жыл бұрын
മമ്മദിന്റെ ആൾക്കാർ മാധ്യമങ്ങളെയും വിലക്കെടുത്തു.
@bijugeorgevalayil133 жыл бұрын
ഇന്നായിരുങ്കിൽ ജോസഫ് മാഷിന്റെ ഭാര്യ ആൽമഹത്യ ചെയേണ്ടിവരില്ലായിരുന്നു
@flower-cp7vv3 жыл бұрын
@@soorajgangadharan27 കാരണം ഇപ്പോൾ കാറ്റ് വീശുന്നതു അവർക്കു എതിരെ ആണ്
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@skid82353 жыл бұрын
സത്യം
@നിഷ്പക്ഷൻ3 жыл бұрын
മാഷിന്റെ ചരിത്രം ഒരു സിനിമയായി വന്നാൽ കൊള്ളാമായിരുന്നു
@joseaby81683 жыл бұрын
I have huge respect and love for you Sir, still feeling guilty as i couldnt do anything for you sir, i am sorry sorry sorry....
@ayanaantony92513 жыл бұрын
ഈ മനുഷ്യനേടു ചെയ്തതു കൊടും ക്രൂരതയാണു അതിനെക്കാള്‍ ക്രൂരതയാണു ന്യൂമാന്‍ കോളേജിലെ അധിക്യതരുടെ ഭാഗത്തു നിന്നും ഉണ്ടായതും ഇവര്‍ക്കാര്‍ക്കും കാലം മാപ്പു കൊടുക്കില്ല
@GaneshGanesh-eh3lg3 жыл бұрын
ഈ മതഭ്രാന്തമാർ അവരെയും ഭീഷണിപ്പെടുത്തി കാണും.
@shajahanshajahan52053 жыл бұрын
ഇയാളുടെ മരണ ശേഷ൦ ഇയാൾക് ഭാക്കി ശിക്ഷ വരാനുട്. ലോക൦ പഠക്കാൻ കാരണ൦ മുഹമ്മാദ് നബീ (സ) ആണ്..
@beenareju84293 жыл бұрын
True Ayana
@beenareju84293 жыл бұрын
@@shajahanshajahan5205 hope his situation won’t come to ur family. pray to ur God that not to happen it !!!! 😡 The life long pain and irreplaceable loss!!
@shajahanshajahan52053 жыл бұрын
@@beenareju8429 ok bro.
@valsanellarikunnelnellarik56043 жыл бұрын
എനിക്ക് ധാരാളം മുസ്ലീം സുഹൃത്തുക്കൾ ഉണ്ടായിരുന്നു, നല്ല മനുഷ്യർ, എന്നാലിപ്പോൾ അവരൊക്കെ പിന്തുടരുന്നത് ഈ ഭ്രാന്തൻ മതമാണല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു, തിരിച്ചറിഞ്ഞിട്ടുപോലും ഉപേക്ഷിക്കാൻ പറ്റാത്ത അവരുടെ നിസ്സഹായാവസ്ഥ
@masthanjinostra29813 жыл бұрын
ഞാനും നിങ്ങളെപ്പോലെ വിശ്വസിക്കുന്നു, ആക്രമണാത്മക രീതിയിലല്ല, മിക്ക ആളുകളും തെറ്റായ മതം വിശ്വസിക്കുന്നതിൽ എനിക്ക് ദു sadഖമുണ്ട്, ഇസ്ലാം സത്യം മാത്രമാണ്, പക്ഷേ ഭൂരിഭാഗം ആളുകൾക്കും സത്യത്തിൽ നിന്ന് അകലെയാണെന്നും കാഴ്ചയിൽ നിന്ന് അടുത്താണെന്നും അറിയില്ല
@mambrarenjith253 жыл бұрын
@@masthanjinostra2981ഇസ്ലാം പറഞ്ഞ് ഇവിടേ വന്നാൽ നല്ല തെറികേൾക്കും
@ajjuajju20783 жыл бұрын
ഞാനും മുസ്ലിം ആണ് സുഹൃത്തേ പക്ഷേ വർഗീയത തൊട്ടുതീണ്ടാത്ത മുസ്ലിം മുസ്ലിം മതം പഠിപ്പിക്കുന്നത് മറ്റുള്ളവർ വേദനിപ്പിക്കാതിരിക്കാൻ
@mambrarenjith253 жыл бұрын
@@ajjuajju2078 നബി ജീവിതത്തിൽ ചെയ്ത ഒരു നല്ല കാര്യം പറയാമോ
@ajjuajju20783 жыл бұрын
@@mambrarenjith25 മണ്ടന്മാരുടെ ഞാൻ സംസാരിക്കാറില്ല
@സമാധാനംവേണം3 жыл бұрын
വിവരമുള്ള ഏതെങ്കിലും സുഡാപ്പികൾ ഉണ്ടെങ്കിൽ മുഴുവനായി കേട്ടിട്ട്... ചിന്തിക്കണം 😔
@MrRakes0073 жыл бұрын
Sudappikalil വിവരമുള്ളവരോ? 😄😄😄😄😄😄😄😄😄😄
@savad7298 Жыл бұрын
Wow അപ്പൊ താക്കൾ വല്ലാതെ സ്നേഹം വരുമ്പോൾ അപ്പനെയും അമ്മച്ചിയേയും ഈ പേരിട്ടു വിളിക്കാറുണ്ടോ ? വല്ലാത്ത ന്യായീകരണം. കൈവെട്ടിയത് ശരിയല്ല. But മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംസാരം നടന്നിരുന്നതായി വിശ്വാസിച്ച് പോരുന്ന ഒരു വിഭാഗം ജനങ്ങൾ ഇവിടെ ഉള്ളപ്പോൾ അത് അറിയാവുന്ന എല്ലാ മതങ്ങളെയും ആദരിക്കുന്ന ഈ പുണ്യവാന് atleast മുഹമ്മദ് എന്ന പേരെങ്കിലും മാറ്റി നൽകാനുള്ള ബോധം ഉണ്ടായില്ല എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സിൽ അൽപം സംശയം ഉണ്ട്. ഇസ്ലാം മത വിശ്വാസികൾ വിശ്വാസിക്കുന്ന അവസാന പ്രവാചകന്റെ പേര് മുഹമ്മദ് ആണെന്നും ആ പ്രവാചകൻ ദൈവത്തെ എന്റെ പടച്ചോനെ എന്ന് വിളിച്ചു പ്രാർഥിക്കാറും, സംസാരിക്കാറും ഉണ്ടായിരുന്നു എന്നും വ്യക്തമായി സാമാന്യ ബുദ്ധി ഉള്ള എല്ലാവർക്കും അറിയാം എന്നിരിക്കെ ഇങ്ങനെ ഒരു ചോദ്യം തയ്യാറാക്കുന്ന സമയത്ത് പേരെങ്കിലും മാറ്റാതിരുന്നത് അദ്ദേഹത്തിന്റെ പിഴവോ അതോ മനപ്പൂർവ്വം ചെയ്തതോ? അല്ല ഇത്രയും ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു വിഷയത്തെ കുറിച്ച് തന്നെ ചോദ്യം ഇടണം എന്ന് നിർബന്ധം പിടിക്കാൻ മലയാള സാഹിത്യത്തിന് ഇത്ര പഞ്ഞമാണോ? ഇത് അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം ചോദ്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് !
@Sivaramakrishnan3263 жыл бұрын
മാഷ് പറഞ്ഞത് എത്രയോ ശരിയാണ് ഇന്ത്യക്കാരൻ എന്നുപറയുന്നതിൽ ലജ്ജ തോന്നുന്നു
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@the_white_knight80263 жыл бұрын
എന്തായാലും ഒറിജനൽ നബി എയറിൽ കയറാൻ കാരണമായി😁😁😁 അതും ബുരാകിൻ്റർ ആവശ്യം ഇല്ലാതെ തന്നെ.👍👍👍👍
@valsanellarikunnelnellarik56043 жыл бұрын
😝😝
@theawkwardcurrypot95563 жыл бұрын
ഇതോടെ മമ്മദിനെ കൊച്ചുപിള്ളേര് വരെ ഊക്കാൻ തുടങ്ങി.
@muneersaeed88763 жыл бұрын
@@theawkwardcurrypot9556 edaa...... mone സൂക്ഷിച്..... ഇല്ലെങ്കിൽ നിന്റെ വീട്ടിൽ keri അരിയും
@Iammathewgeorge3 жыл бұрын
അങ്ങനെ സംഭവിച്ചത് കാരണം ഇപ്പോൾ മമ്മദ് എയറിൽ ആണ്. ഇപ്പോ വഴിയെ പോയ നായും മുഹമ്മദിനെ രണ്ടു തെറി പറഞ്ഞിട്ടെ പോകു.
@ambilys94443 жыл бұрын
മനുഷ്യ മൃഗത്തിന്റെ തേരോട്ടം ഭീകരം ആണ്, സർവ്വേശ്വ രൻ സമാധാനം നൽകട്ടെഅങ്ങേക്ക് , അത് മാത്രമേ എനിക്ക് നല്കാൻ കഴിയൂ 🙏🙏🙏🙏
@rashafathimak.k91623 жыл бұрын
Lots of love and respect maashee❤
@charlesa10003 жыл бұрын
Hat's off to freethinkers for keeping Joseph sir alive in public domain where his own community disowned him
@shifingafoor30183 жыл бұрын
മാഷിന്റെ കൈ വെട്ടിയ അന്ന് നമ്മുടെ മുത്ത് എയർ ഇൽ കേറി തുടങ്ങിയതാ. ഇപ്പം ബഹിരാകാശത്തു എത്തി.
@sibinraj10603 жыл бұрын
👍. തെറ്റിനെ വിമർശിക്കുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്.
@AbdulKareem-rz9ej3 жыл бұрын
@@sibinraj1060 ജോസഫ് മാഷ് ചെയ്തത് ശരിയായിരുന്നോ . സർക്കാർ ശബളം പറ്റുന്ന അധ്യാപകൻ. പരിപാവനമായി അധ്യാപനത്തോട് ചെയ്ത നന്ദികേടിനെ ന്യായീകരിക്കാമോ . കൈ വെട്ടിയത് തെറ്റു തന്നെയാണ് അവർക്ക് നിയമമാർഗം സ്വീകരിക്കാമായിരുന്നു. കുരിശു തീവ്രവാദം കാണാതെ പോവരുത് . കൃസ്ത്യൻ കോളേജുകളിൽ എന്തു നടക്കുന്നു എന്നും അന്വേഷിക്കേണ്ടതല്ലേ . തെറ്റു തെറ്റായി തന്നെ കാണുന്ന നിഷ്പക്ഷക്കാരുമുണ്ടിവിടെ ....
@ARunJK9993 жыл бұрын
@@AbdulKareem-rz9ej നാണമുണ്ടോ നാറി ഇങ്ങനെ ന്യായീകരിക്കാൻ?
@voiceofsouthernasia56823 жыл бұрын
@@AbdulKareem-rz9ej you are the rascals people's your godse are so worg . Joseph sir is right you did mistake.
ഖുറാൻ 5: 33 ഏവരും വായിച്ചു വിലയിരുത്തുക...(പ്ളെസ്റ്റോറിൽ നിന്നും "ഖുറാൻ ലൈറ്റ്" എടുത്ത് നോക്കുക)
@OpinionsMatterNamesDont3 жыл бұрын
5 : 33 :- "അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും."
@meherjebeen3 жыл бұрын
ഖുർആൻ മാത്രം ആക്കി ചുരുക്കാതെ സുഹൃത്തുക്കളെ ഗീതയും ബൈബിളും മഹാഭാരതവും എല്ലാം ഒന്ന് വായിക്കു.. ഒരുകുടുംബത്തിലെ മറ്റുള്ളവരെ മാത്രം അങ്ങ് മാറ്റി വക്കാതെ.. എല്ലാം ഒന്നിനൊന്നു മിച്ചം
@jayarajk24993 жыл бұрын
അല്ലാഹു എത്ര അശക്തൻ ശിക്ഷിക്കാൻ മനുഷ്യൻ തന്നെ വേണം
@meherjebeen3 жыл бұрын
@Mahesh Krishnan മനസിലായില്ല
@riyasabbas49193 жыл бұрын
ഖുർആൻ അങ്ങനെ വായിക്കരുത് ഖുർആൻ മനസിലാവില്ല ഖുർആൻ മുസ്ലിം പണ്ഡിതൻ മാരെ ആശ്രയിക്കുക
@kolambichannel3 жыл бұрын
❤️
@junaidhjunu29843 жыл бұрын
ചോദ്യങ്ങൾ നന്നാകുന്നതിന് അനുസരിച്ചു ഇന്റർവ്യൂ മെച്ചപ്പെടും ♥അഭിനന്ദനങ്ങൾ മനുജ ♥👍👍
@shajahan94623 жыл бұрын
♥️♥️
@arabiansea77953 жыл бұрын
കേരളത്തിൽ വേറെയും കൊലപാതകങ്ങൾ നടന്നിട്ടുണ്ട് അതും കൂടി ഒന്ന് റിയാസ് മൗലവി യെ പള്ളിയിൽ കയറി വെട്ടി കൊന്നു ഫഹദ് എന്ന പിഞ്ചു ബാലൻ പുല്ലൂണി ഫൈസൽ നെ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ വെട്ടി കൊന്നു..... ഇനിയും വേണോ ലിസ്റ്റ് അതൊന്നും നിങ്ങൾ ചാനൽ കാണിക്കാത്തത് അവർ ഒക്കെ മുസ്ലിംങ്ങൾ ആയത് കൊണ്ടാണോ
@sheejinbalan34393 жыл бұрын
@@arabiansea7795 chekannor moulavi to
@ORTHOBOYZ-c1u3 жыл бұрын
@@arabiansea7795 balancing vannu
@sonysssteelwork71393 жыл бұрын
ഒരു മനുഷ്യന് (പിതാവ്, മാതാവ്, ആൺമക്കൾ, പെണ്മക്കൾ, ഭാര്യ, ഭർത്താവ്.... )അനുകരിക്കാൻ കൊള്ളാവുന്ന എന്തങ്കിലും ഒരു, നല്ല ഗുണം,ഈ മുഹമ്മദ് നബിയിൽ പറഞ്ഞു തരാൻ കഴിയുന്നവർ, ഉണ്ടോ
@sunilsunny39053 жыл бұрын
ഖുറാൻ എല്ലാ അമുസ്ലിംമും പഠിച്ചിരിക്കണം, എന്നാലേ നിങ്ങൾക്ക് നിങ്ങളുടേ മുസ്ലിം സഹപാഠി അയൽക്കാരൻ കൂട്ടുകാരൻ നിങ്ങളെ എങ്ങനെ യാണ് കാണുന്നത് മസ്സിലാകൂ, നാളിതുവരെ നമ്മുടെ സംസ്കാരത്തിലൂടെയാണ് കണ്ടിരുന്നത്, തെറ്റാണ്. തക്കിയ എന്താണ് എന്നതുകൂടി എല്ലാവരും പഠിക്കണം.
@bunnissa3 жыл бұрын
എല്ലാ മുസ്ലീം നാമധാരിയും അങ്ങിനെ അമുസ്ലീങ്ങളെ ശത
@bunnissa3 жыл бұрын
ശത്രുക്കളായി കാണുന്നവരല്ല.
@maranathathelordiscoming57273 жыл бұрын
But our politicians.
@pradeepjoy70063 жыл бұрын
പക്ഷേ യഥാർത്ഥ മുസ്ലീം അന്യമതസ്ഥരെ ശത്രുക്കൾ ആയേ കാണൂ. കാരണം അവരുടെ സോഫ്റ്റ് വെയർ (മത പ്രബോധനം) അങ്ങനെ ആണ്.
@Mr.ChoVlogs3 жыл бұрын
21:98 adhyayam പഠിച്ചാൽ മതി വർഗീയ വാദി ആവാൻ.
@lohithakshant35873 жыл бұрын
മതത്തിനെതിരെ ജീവിച്ചിരിക്കുന്ന ഇതിഹാസം .
@kurukshetrawar66803 жыл бұрын
കണ്ട് തുടങ്ങിയിട്ടേ ഉള്ളു. Salute in advance Sir!
@beenareju84293 жыл бұрын
@@muhammedazgar274 , Nanavum manushuathuavum ottum illa alle sahodara?
@anishp78503 жыл бұрын
ഈ വിഷയം ചർച്ച ചെയ്തതിൽ സന്തോഷം , അഭിമാനം
@joserenni39833 жыл бұрын
An excellent interview! pointed questions and candid answers. May the Lord bless Joseph sir.
@jishnukunni3 жыл бұрын
ഇസ്ലാം എന്താ വിമര്‍ശനത്തിന് അതീതമാണോ?
@wild53983 жыл бұрын
പണ്ട്..... ഇപ്പോൾ എയറിൽ നിന്ന് ഇറങ്ങുന്നില്ല.....
@shajimonthankachan23383 жыл бұрын
എത്ര നല്ല മനസുള്ള മനുഷ്യൻ...
@aebymathew3 жыл бұрын
നിർത്താതെ 2 ദിനം കൊണ്ടു വായിച്ചു തീർത്തു ❗️ Note: കോളേജിൽ അനർഹർ പഠിക്കുമ്പോൾ കാണിക്കുന്ന കോപ്രായങ്ങൾ രൂക്ഷമായി വിമര്ശിക്കുന്നു 🙏
@jephyjoseph74373 жыл бұрын
ഈ സംഭവം നടന്ന ദിവസം ..എന്റെ സ്റ്റുഡിയോവിൽ എഡിറ്റർ ആയിരുന്ന സലിം എന്ന ഗുരുവായൂർ സ്വദേശി പള്ളിയിൽ പോയി വന്നതിനു ശേഷം .. വിവാദ ചോദ്യ പേപ്പർ ചൂണ്ടി കാണിച്ച ശേഷം .."ഇവന്റെ കൈയല്ല ..തലയാണ് വെട്ടിയെടുക്കേണ്ടത് .."എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ..ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ ന്യായീകരിക്കുന്നവർ ..ഇസ്ലാം മത വിശ്വാസികളിൽ ...ഒരു ന്യൂന പക്ഷമല്ല ...
@Mr.ChoVlogs3 жыл бұрын
True
@masthanjinostra29813 жыл бұрын
@@Mr.ChoVlogs appo aayirikilla ippo majority support cheyyum jos
ആ സലിം എന്ന വ്യക്തിക്കു ഇന്നു കുറ്റബോധം കൊണ്ടു ഉറക്കം നഷ്ടപെടുന്നുണ്ടാകും
@kuruvilaabrahamabraham12213 жыл бұрын
An impartial teacher true follower of Christ,disowned by the church he belongs and disclaimed by the Institution he served. His testimony stands against cowardice,religious fundamentalism and carries a lot of weight for secularism.
@rajeshrajsr29083 жыл бұрын
സുഡാപ്പികൾ ചത്ത് ഒടുങ്ങിയാലെ ഈ ലോകത്ത് സമാധാനം ഉണ്ടാകുകയൊള്ളു
@Myviews3313 жыл бұрын
ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ആ വെട്ടു കൊണ്ടത് കേരളത്തിന്റെ മതേതര മനസിലാണ് എന്ന് തോന്നുന്നു. ആ ഗോത്രീയ മതത്തെ തള്ളി പറയാനും അതിന്റെ കൊള്ളരുതായ്മകൾ തുറന്നു കാട്ടാനും ഒരുപാട് പേർ മുന്നോട്ട് വന്നു തുടങ്ങി. 🙏🙏🙏
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@Myviews3313 жыл бұрын
@@enjoyfullife-naturalminimu6534 ഇപ്പോ free thinkers ഇന്റെ speech കേൾക്കാൻ തുടങ്ങിയപ്പോൾ തോന്നുന്നുണ്ട് അവരാണ് ഏതു മതങ്ങളെക്കാളും നല്ലവരെന്നും മനുഷ്യത്വം ഉള്ളവരെന്നും. പിന്നെ ഞാൻ ഒരു ഹിന്ദു കമ്മ്യൂണിറ്റിയിൽ പെട്ട അമ്മയുടെയും അച്ഛന്റെയും മകളായി ജനിച്ചതും അവർ ശീലിപ്പിച്ച കാര്യങ്ങൾ ചെയ്തു വളർന്നതും ഒരിക്കലും എന്റെ choice ആയിരുന്നില്ല. It happend without of my knowledge. എന്നാൽ ഇപ്പോൾ ഞാൻ മതങ്ങൾ മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ദുഷിച്ച ചിന്തകളെ ചോദ്യം ചെയ്യണം എന്നു ആഗ്രഹിക്കുന്നുണ്ട്. എന്നിരുന്നാലും ഞാൻ ഇപ്പോൾ ഒരു അവിശ്വാസി ആണ് എന്നു പറയാൻ ധൈര്യപ്പെടുന്നില്ല. Because എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾക്ക് വിശ്വാസം കൂടിയേ തീരു. ഒരു അവിശ്വസിക്ക് മനസിലാക്കാൻ കഴിയാത്ത ഒരു അവസ്ഥ. 🙏
@enjoyfullife-naturalminimu65343 жыл бұрын
@@Myviews331 Eternal Creator=Heavenly, Soul provider! World=internal i.e. World or Earth or Body or Man Made Religion & its make Fake God.
@enjoyfullife-naturalminimu65343 жыл бұрын
@@Myviews331 സ്വതന്ത്ര ചിന്തകർ or വിഡ്ഡ് ിത്തമായി ചിന്തിക്കുകയാണോ? because they don't know even their Creator!!!
@Myviews3313 жыл бұрын
@Mahesh Krishnan മ്മ്. അതെ ദൈവം ഉണ്ട് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം. പക്ഷേ ആ എന്റെ വിശ്വാസത്തെ ചൂഷണം ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല. 🥰
@sheenamanesh35913 жыл бұрын
പച്ച ആയിട്ടുള്ള ഒരു മനുഷ്യൻ. അങ്ങയോടു മറ്റുള്ളവർ ചെയ്തതിനു ഞാൻ ക്ഷമ ചോദിക്കുന്നുസാർ .
@mammadolimlechan3 жыл бұрын
അതിനു നിങ്ങൾ മുസ്ലിം ആണോ
@geethas12393 жыл бұрын
ഇപ്പോൾ മുഹമ്മദ് നബി എന്ന് കേട്ടാൽ പരിഹാസമാണ്. നെറികേടിന്റെ ഉസ്താത് ആണ് മുഹമ്മദ് എന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു.
@aarurm27063 жыл бұрын
Yes
@മനുഷ്യൻ-ഛ3ര3 жыл бұрын
അത് കാലം കാത്തുവച്ച മറുപടിയാകാം.
@AbdulKareem-rz9ej3 жыл бұрын
ഏറ്റവും വൃത്തികെട്ട മതങ്ങളുടെ കൂട്ടത്തിലും ദൈവങ്ങളുടെ കൂട്ടത്തിലും മുഹമ്മദ് നബിയെ ഉൾപെടുത്താൻ പറ്റില്ല. കാരണം മുഹമ്മദ് പ്രവാചകൻ മാത്രമാണ്. മുഹമ്മദിനെ ആരും ആരാധിക്കുന്നില്ല. പക്ഷേ മോശയെ . യേശു വെ. യാഹുവയെ . യഹോവയെ .രാമനെ കൃഷ്ണനെ വിഷ്ണുവിനെ . എല്ലാവരെയും ആരാധിക്കുന്നു. ഇവരൊക്കെ ദൈവങ്ങളുമാണ്. എന്നാൽ മുഹമ്മദ് ഞാനല്ല ദൈവം അള്ളാഹുവാണ് ദൈവം എന്ന് പറയുക മാത്രമാണ്. ഏകനായ അള്ളാഹു വെ ആരാധിക്കാൻ പറയുക മാത്രം ചെയ്തു. മാത്രമല്ല എന്നെ (മുഹമ്മദ് നബി > ആരാധിക്കരുതെന്നു പ്രത്യേകം ഉപദേശിക്കുക കൂടി ചെയ്തു. മോശയും കൃസ്തുവും ദൈവങ്ങളായിരുന്നു. എന്നാൽ മരക്കൊമ്പിൽ മരിക്കുകയും ചെയ്തു. എന്നാൽ ദൈവം മരിക്കുമോ .പിന്നെ ദൈവമെന്ന് സ്വയം അവകാശപ്പെട്ടതൊക്കെ കാറ്റിൽ പറന്നു പോയില്ലേ.??
@മനുഷ്യൻ-ഛ3ര3 жыл бұрын
@@AbdulKareem-rz9ej ഹൊ ഭയങ്കര മീ അന്യ മത നിന്ദ, താരതമ്യം , അസഹിഷ്ണുതയുടെ ബീജം ' ഇത് വളർന്ന് സർവ്വനാശം വരെയെത്തുന്നു....
@izakhk22153 жыл бұрын
@@AbdulKareem-rz9ej മോശ ദൈവം ആണോ? :മുഹമ്മദ് മഹാനാണോ? മുഹമ്മദിനു മുന്പ് ഏകദൈവത്തിന്നു വേണ്ടി ശരിയത്ത് നീയമം നടപ്പിൽ ഉണ്ടായിരുന്നോ?
@Iammathewgeorge3 жыл бұрын
മുഹമ്മദിനും മമ്മദ് അടിമ അള്ളായിക്കും എന്റെ കോത സല്യൂട്ട്
@Sivaramakrishnan3263 жыл бұрын
മനുഷ്യർക്ക് മാഷിൻറെ പുസ്തകം സങ്കടം കൊണ്ട് വായിച്ചു തീർക്കാൻ പോലും കഴിയുന്നില്ല അപ്പോൾ ഇതു ചെയ്ത സുടാപ്പികളുടെ മനോനില?????
@_-_1773 жыл бұрын
ദുഷ്ടന്മാർ
@littleflower58983 жыл бұрын
They are celebrating like demons
@littleflower58983 жыл бұрын
ഇതു ചെയ്തവന്മാ൪ മതിമറന്ന് പൈശാചികനൃത്തം ചവിട്ടി ആഘോഷിക്കുന്നു. എന്തൊരു നാറിയ കൂട്ടം ത്ഫൂൂൂൂൂ🤮🤮🤮
@beenareju84293 жыл бұрын
@@littleflower5898 , that celebration is only for short period. They will pay for what they have done in this life , it will be done by God
@vijoyvincent93513 жыл бұрын
Prof T J Joseph--------Full support
@mykingdom22633 жыл бұрын
ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും, വർഗീയതക്കെതിരെ എന്ന ബോർഡും വച്ച് rss, മോഡി എന്നൊക്കെ കുറ്റം പറഞ്ഞു ആത്മസംതൃപ്തി അടഞ്ഞിരുന്ന ഒരു കാലത്തുനിന്ന് ഒരുപാട് മാറിയിട്ടുണ്ട്..
@nandagopalwarrier8653 жыл бұрын
രണ്ടും ഒരേ തൂവൽ പക്ഷികൾ
@nandagopalwarrier8653 жыл бұрын
@@mykingdom2263 ഒന്ന് ഇന്ത്യ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന മതം. പക്ഷേ സംഘപരിവാർ സംഘടനകൾ യഥാർത്ഥ മുസ്ലിം വിഷയങ്ങളിലൊന്നും ഇടപെടില്ല. തിരഞ്ഞെടുപ്പ് സമയത്തും, പ്രതിസന്ധി കാലഘട്ടങ്ങളിലും എന്തെങ്കിലും കാട്ടികൂട്ടുകയല്ലാതെ.
@Ashwin0536 Жыл бұрын
@@nandagopalwarrier865 അതെ അവർക്കും പേടിയാണ് അല്ലെങ്കിൽ UCC ഒക്കെ നിലവിൽ വരേണ്ട സമയം കഴിഞ്ഞു
@sunilponnappan90943 жыл бұрын
we are with u, Joseph sir
@soorajgangadharan273 жыл бұрын
ഇന്നായിരുന്നു ഈ സംഭവം എങ്കിൽ മാഷിന് ഈ ഗതി വരില്ലായിരുന്നു😭😭...അപ്പോഴും ക്രിസ്ത്യാനികൾ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും 🤬🤬🤬
@jobyjoseph98143 жыл бұрын
100%
@theawkwardcurrypot95563 жыл бұрын
ഇതോടെ തന്നെ ആണ് കേരളം ഭീകരതയ്ക്കെതിരെ ഉണർന്നത്.
@VenuGopal-du8xu Жыл бұрын
I have great respect and regards for this Prof. He is a model for everyone. In any religion. I don't understand why chrristian community, especially the priests disowned him.
@mfisherbaruk23183 жыл бұрын
കൊച്ചു പൈതങ്ങളെ യുദ്ധത്തിൽ പിടിച്ചിട്ടു, അവരുടെ തുണി പൊക്കി നോക്കിയിട്ട്, രോമം കിളച്ചവരേ മുയവനും കൊന്ന , ബാപ്പയുടെ മയ്യത്തിന് ശേഷം 4 ബർഷം കയ്യിഞ്ഞു ജനിച്ച ഒരു സന്തതിയുടെ പ്രോബോധനത്തിന്റെ ഇര
@sunrays23743 жыл бұрын
ആരാ അത്
@ninjacr75543 жыл бұрын
@@sunrays2374 muhamad nabi Athava kuthu nabi
@മഹി-ഡ7ത3 жыл бұрын
ജോസഫ് മാഷിന്റെ കൈവെട്ടലിന് ശേഷമാണ് കേരളം ഒരു അപകട മുനമ്പിലാണ് എന്ന കാര്യം ചിലർ എങ്കിലും തിരിച്ചറിഞ്ഞത്.
@Aslan_of_Narnia3 жыл бұрын
സാധാരണ കമൻ്റ് ബോക്‌സിൽ നിറയാറുള്ള സുടാപ്പികളെ ഒന്നും കാണുന്നില്ലല്ലോ.
@sree53423 жыл бұрын
ആ സുടാപ്പികൾ കമന്റ് വായിച്ച് മിണ്ടാതിരിക്കുവാണ്.. പറയാൻ വല്ലോം വേണ്ടേ? മുത്തിനെ വല്ലോം പറയാൻ പറ്റുമോ? കുത്തിയവരെ വല്ലോം പറയാൻ പറ്റുമോ? വല്ലോം എതിര് പറഞ്ഞാൽ പോകുന്നത് സ്വർഗം, ഹൂറി മദ്യപൊയ, ബാലൻമാര്...
@Aslan_of_Narnia3 жыл бұрын
@@sree5342 അതേ
@nikhilantony24133 жыл бұрын
Avaru isisl cheran poi
@malabari92263 жыл бұрын
Ivide und money
@hari48483 жыл бұрын
@@malabari9226 comment box nokki erikk....
@Bjtkochi3 жыл бұрын
മതങ്ങൾ എന്നും മാനസിക വിഭ്രാന്തിയുള്ള മനുഷ്യരെ തീർക്കുന്നു.മതത്തിന്റെ രണ്ടു ഉത്പന്നങ്ങളാണ് അന്ധവിശ്വാസികളും ഭീകര വാദികളും!
@sunilsunny39053 жыл бұрын
ദിവസം അഞ്ചുനേരം ഭാരത്തിൻറ്റെ മതേതര ഫാബ്രിക് വലിച്ചു കീറുന്ന ബാങ്ക് വിളി നിർത്തലാക്കണം, ബാങ്ക് വിളിയുടെ മലയാളം മനസ്സിലാക്കിയപ്പോളല്ലേ മനസ്സിലായത്. ഇത് നിർത്തലാക്കണം. പ്രകൃതിക്കും മാനവീകതയ്ക്കും നിരക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്ന ഇവർ, ഇത്രയും വർഗീയ വാദികൾ ആയ ഇവർ എങ്ങനെ മതേതര വാദികൾ എന്ന് പറയുന്നു നാണമില്ലേ?
@GaneshGanesh-eh3lg3 жыл бұрын
ഹിന്ദു ക്കൾ വിവരമില്ലത്തവരാണ് .ഒരു വിഭജനം കഴിഞ്ഞിറ്റും സ്വാതന്ത്ര്യ ശേഷം എല്ലാവർക്കും ഒരു നിയമം കൊണ്ടു വരാൻ ഉള്ള ബോധം നമുക്ക് വന്നില്ലല്ലോ.
@sapereaudekpkishor46003 жыл бұрын
അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ലേ.........
@godislovesurely61583 жыл бұрын
@@sapereaudekpkishor4600 താങ്കൾക്കു എന്നെയും വിളിക്കാം.. പക്ഷേ ഞാൻ അപകടകാരിയല്ല
@enjoyfullife-naturalminimu65343 жыл бұрын
Whether do you to know the difference between Men made God and eternal creator? You may not understand that also. Men made God = 33 - 35 Millions including yours and out of these numerous numbers all are may be holy? Or Which God is holy and Spirit business owner? Creator = 1. Creator of you (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.) Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion Now you know the fact! Think!! Whether you want to be with Crowd or want to be Original?? So Men make Religion and God or your eternal Creator? Job 28: 27-28. Everybody thinks their God is the original and supreme but they are Not knowing that total Gods on the earth are manmade and false. Mankind dancing with the tune of False as True!!
@vardhan93673 жыл бұрын
ബാങ്ക് വിളി നിരോധിക്കണം.അതിന് എന്തെങ്കിലും വഴി ഉണ്ടോ
@nithinsathyan94103 жыл бұрын
we secular society always with you sir,,,
@vishakm66572 жыл бұрын
അറ്റുപോകാത്ത ഓർമകൾ ഇന്ന് വായിച്ചു തീർന്നു
@dealsisle3 жыл бұрын
ഇത്ര ഭീകരവും വികൃതവുമായ ഒരു സമൂഹമാണ് കേരളത്തിൽ വളർന്നുവരുന്നത് എന്നത് ആശങ്കയോടെ കാണുന്ന മലയാളികൾ ഒരു ചെറിയ ന്യൂന പക്ഷമാണെന്നതാണ് സങ്കടകരമായ പേടി സത്യം . വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സർവകലാശാലകൾ പോലും മാനിക്കുന്നില്ല എന്നത് കേരളം ഭീകരതയുടെ ഇരുട്ടിലേക്കു സമീപിക്കുന്നു എന്നതിന് തെളിവാണ് . അഭിപ്രായ സ്വാതന്ത്ര്യത്തേക്കാൾ മതഭ്രാന്തരുടെ സന്തോഷത്തിനു കൊടി പിടിക്കുന്ന രാഷ്ട്രീയ നേതാക്കളും മത പൗരോഹിത്യ വർഗവും കേരളത്തെ നാശത്തിന്റെ പാതാളത്തിലേക്ക് തള്ളിയിടുന്ന പിശാചുക്കളാണ് . ഈ പൈശാചിക ശക്തിക്കെതിരെ ധൈര്യത്തോടെ പൊരുതാൻ ബുദ്ധിജീവികൾ അണിനിരക്കുന്നില്ല എന്നതാണ് ഏറ്റവും ഭയാനകം .