എത്രയും പെട്ടന്ന് നല്ല ഒരു ബന്ധം കിട്ടട്ടെ 🤲🤲 നല്ല ഒരു മോൻ
@ashleyhomecare19133 ай бұрын
എത്രയും പെട്ടന്ന് ചേട്ടന് പറ്റിയ ഒരു പാർട്ണറേ കിട്ടട്ടെ... ജാതിയൊന്നും നോക്കണ്ടന്നെ... നല്ല സ്വഭാവമുള്ള ആരെങ്കിലും വന്നാൽ ഒന്ന് നോക്കിക്കോ... 🤝🤝
@amnoushadali63503 ай бұрын
ചെമഞ്ചേരി കാർ. ശാന്ത സ്വഭാവകർ ആണ് 👍
@NaseebaNisreen3 ай бұрын
ഒരു പ്രാവശ്യമെങ്കിലും ആ ബ്രോക്കർ ചെക്കന്റെ മുഖം ഒന്ന് കാണിക്കണം പ്ലീസ്
@TaheeraTaheera-e8n3 ай бұрын
❤❤❤❤
@ShamseerShamsu-y9u3 ай бұрын
നല്ലൊരു പെണ്ണിനെ kittatte☺️❤️❤️❤️
@arathihits748016 күн бұрын
ജാതി നോക്കി ഇരുന്നാൽ ഇരിക്കാതെയുള്ളൂ
@Wint2342 ай бұрын
ജാതി നോക്കാതിരിക്കുന്നതാവും നല്ലത്. കുറച്ച് ചോയ്സ് കിട്ടണമെങ്കിൽ
@harisOdavath3 ай бұрын
39+ not out il nhanum tudarunnu.
@NaseebaNisreen3 ай бұрын
ഇതെന്താണ് പറയുന്നത് കാണിക്കാത്തത്
@sureshkumarchandran30263 ай бұрын
സ്ത്രികളുടെ ബയോ ഡാറ്റ ഇടാറില്ലേ
@NaseebaNisreen3 ай бұрын
എന്തൊരു കള്ളത്തരമാണ് അതുകൊണ്ടാണ് ബ്രോക്കർ ചെക്ക് മുഖം കാണിക്കാത്ത എന്തോ ഒരു ഉള്ളില്‍
@NaseebaNisreen3 ай бұрын
ഈ വിവാഹം ശരിയാക്കി കൊടുക്കുന്ന ബ്രോക്കർ ചെക്കനില്ലേ അവനൊന്ന് കാണിക്കുക ആരാണ് നമുക്ക് കാണണ്ടേ? എന്തിനാണ് കട്ട് വിളിച്ചത് പരിപാടി അവതരിപ്പിക്കുന്നത് ആവശ്യം എന്താണ്
@Jafarmoopan3 ай бұрын
Ee vedio ee veettukaar thanne eduthittu hamsa bayikku ayach koduthathaanennu thonunnu aa veediokku ee chanlinte aalu voice koduthathaanennu thonunnu
@AjmalKhan-el2dk2 ай бұрын
Muslim yuvavinu marriage nokkunnu. First marriagaanu 35 vayass