എനിക്ക് നിങ്ങളെ പെങ്ങൻ മാർ വരുമ്പോൾ ആണ് വിഡിയോ കാണാൻ ഇഷ്ട്ടം
@jumailathkammanakkunmummal91932 жыл бұрын
എനിക്കും
@shibili-gk1pn2 жыл бұрын
നല്ല രസാണ്
@aniqu4682 жыл бұрын
Ya.nikum
@shijassha44852 жыл бұрын
കുഞ്ഞോൾ എന്തൊരു നല്ല പാവമാണ് ഇങ്ങനെയൊരു മരുമകളെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰👍👍
@nisar-kc7si2 жыл бұрын
Aar enth paranjalum anshif kakku uyiraanu❤️❤️❤️
@shijassha44852 жыл бұрын
പെങ്ങമ്മാർ വീട്ടിൽ വരുമ്പോൾ നല്ലൊരു രസമാണ് anshif 👍❤❤🥰🥰
@shanidasulfikar27632 жыл бұрын
ആരെന്തു കുത്തിത്തിരിപ്പ് ആണ് പറഞ്ഞാലും പെങ്ങന്മാർ വന്നാൽ എന്ത് രസാ kaanaan
@najeebkp76812 жыл бұрын
അൻസിഫ്ക്ക Western culture ഫാമിലിയിൽ ഫുഡിന്റെ കാര്യത്തിൽ ഭയങ്കര ഒപ്പിക്കലും തിരക്കുമാണ്🤪
@ismutechy82922 жыл бұрын
പെങ്ങൾ ഉള്ളത് കൊണ്ടാണ് ഇത് കാണുന്നത് 👌🏻
@naseebashuaib94322 жыл бұрын
Kunjunnite mudi orikalum vdeoil kaanarilla.ath pole veshavum neet aane .athine kunjunnite hus nne kodukanm like . ....karnm bharye ingabe nadathipikunnathine
@ewaworld53562 жыл бұрын
കുഞ്ഞോളെ എനിക്കു ഭയങ്കര ഇഷ്ടാ നിന്നെ. പാവം കുഞ്ഞോൾ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ട്. Love u kunjool😍😍
@Shadow-nb6xf2 жыл бұрын
എല്ലാവരും കൂടിയാൽ നല്ല രസമാണ്.. അന്സിഫ് വേറെ വീട് മാറി പോയാൽ വീഡിയോക്ക് ഈ വൈബ് കിട്ടില്ല... തറവാട്... അത് വേറെ തന്നെ...
@dilrasakbar39242 жыл бұрын
എന്ത് കുത്തിത്തിരിപ്പായാലും എല്ലാരും കൂടി ഉള്ള വീഡിയോ നല്ല രസാണ് 🤩
@pinky62422 жыл бұрын
മൂക്കുത്തി പെങ്ങൾക് ഭയങ്കര ജാടയാണ്. റെസ്‌പെക്ട് തീരെ ഇല്ല.
@saleemkodinhi12 жыл бұрын
ഉമ്മ സുന്ദരിയാ
@rinurinu75542 жыл бұрын
പെങ്ങന്മാരെ വിചാരം. ഇവരെ കുഞ്ഞോളുക്കും ചിഞ്ചുനും നല്ല ഇഷ്ട്ടമാണ്. എന്നാൽ ഇതിന്റെ ഒക്കെ സംസാരം 20 മിനിറ്റ് വരെ നമ്മുക്ക് സഹിക്കാൻ വയ്യ. ഇതൊക്കെ ഉമ്മ പഠിപ്പിക്കണ്ട കാര്യമാണ്.
പുതിയ വീടിന്റെ കാർ പോർച്ചിന്റെ സൈഡ് ഫുൾ ചുമര് വെച്ചു മറ ച്ചത് എന്തിനാണ്. റോട്ടിലേക് ഉള്ള കാഴ്ച കിട്ടില്ലല്ലോ. അവിടെ വേറെ എന്തെകിലും ഡിസൈൻ കൊടുക്കാമായിരുന്നു. ബാക്കി എല്ലാം 👌
@loveshore53442 жыл бұрын
Kunjol eppolum penganmarkkanallo support,chinjuvum,ennum ee orumayundavattaaaa