Faheeda Kaprakkadan ഇയാളുടെ വീടെവിടെയാണ്. ഞങ്ങളുടെ Same ഇനീഷ്യൽ ആയതുകൊണ്ട് ചോദിച്ചതാട്ടോ
@faheedakaprakkadan13822 жыл бұрын
@@bisriyabanu6923 irumbuzhi majeri
@womenpower5802 жыл бұрын
തെറ്റും ശരിയും പറഞ്ഞു തരുന്ന നല്ല ഉമ്മ.എല്ലാ വോട്ടും ഉമ്മയ്ക്ക്
@naaneenuussworld32792 жыл бұрын
ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നെ.. Paavam umma...എത്രെയോ ആളുകളുടെ മുമ്പിൽ അപമാനിതയായി നിൽക്കുന്നപോലെ..... പറയാൻ വാക്കുകളില്ല.. ഒരുപാട് സങ്കടംതോന്നി, ഒന്നുകിൽ ഉമ്മാനെ വിഡീയോ യിൽ ഉൾപെടുത്താതിരിക്കുക.. നാലാളുകളുടെ മുമ്പിൽ അപമാനിക്കാത്തിരിക്കുക.... ഈ അവസ്ഥ സ്വന്തം മക്കളിൽ നിന്ന് അനുഭവിക്കുമ്പോയെ ആ മനസ്സ് നിങ്ങൾക് കാണാൻ കഴിയൂ...
@abdulkabeerkabeer69182 жыл бұрын
Shariyan
@tastyycorner99002 жыл бұрын
Sheriyaan
@alfouzfousiya45932 жыл бұрын
അൻസിഫെ അന്റെ ഇമ്മാന്റെ സ്വഭാവം ആണ് അനക്ക് പറ്റാത്തത് എങ്കിൽ ആ ഇമ്മാന്റെ സ്വഭാവം ആണ് എനിക്ക് ഇഷ്ടം. 😊😊
@sameeram21802 жыл бұрын
Umma ഇഷ്ടം ❤❤ കണ്ണ് ഉണ്ടാവുമ്പോൾ കണ്ണിന്റെ കാഴ്ച്ച അറിയില്ലാട്ടോ അൻസിഫെ umma ❤️❤️❤️❤️
@thasniilliyas98922 жыл бұрын
ചിഞ്ചുന് കുട്ടികളോട് നല്ല. സ്നേഹണ്... 😍
@minnuashik84172 жыл бұрын
Yss .chinju 🥰
@mohammedsajid36112 жыл бұрын
Athe. Enikum thoonaarund
@redblackrider6242 жыл бұрын
Anikkum
@HadiLuba2 жыл бұрын
Ys enikum thonni
@arshinshoukath2222 жыл бұрын
എനിക്കും തോന്നി 👍🥰
@bilalyazar2 жыл бұрын
എല്ലാവരും കൂടെ കൂടിയിരുന്നു കളിയാക്കി ചിരിക്കുമ്പോൾ അത് ഉമ്മയാണെന്നുള്ള ഓർമ്മ വേണം ❤. (ആയിച്ചുമ്മ ഫാൻസ് അസോസിയേഷൻ ദോഹ)😍
@aysharahman57532 жыл бұрын
അൻശിഫ് ഉമ്മാനെ സ്വഭാവം കൊണ്ട് ഇഷ്ടം ഇല്ല പറഞ്ഞത് വിഷമം തോന്നി പാവം ഉമ്മ ഉള്ളപ്പോൾ വില അറിയില്ല
@sahrabanuk95442 жыл бұрын
Àa shariyaan
@ashifapp64702 жыл бұрын
Anu ക്ക് നല്ല സ്‌നേഹം ആണ് എല്ലാവരോടും...... Kunjol ഫുൾ happy ആണല്ലോ.... 👍ചിഞ്ചു ക്ക് കുട്ടികളെ വലിയ കാര്യം ആണ് മാഷാഅല്ലാഹ് ♥️
@rajeenasaidt35282 жыл бұрын
എനിക്കും തോന്നി 😍😍
@5ashafin2a.nuhaukghananara932 жыл бұрын
Ya chinjun kuttikale വലിയ സ്നേഹം
@ashmilmilu57062 жыл бұрын
അന്സിപ്പെ ഇജ് എന്ധെന്ന് പറഞ്ഞാലും മൂക്കുത്തി പെങ്ങളെ ഭയങ്കര ഇഷ്ടം ആണ് 💞💞
@aadhiaazim6362 жыл бұрын
😜
@habeebahabi9172 жыл бұрын
Ummayum ivalum same aanu🥰
@amnasworld40552 жыл бұрын
ഇതിൽ മാക്സി പെങ്ങളെ മിസ്സ് ചെയ്യുന്നു. മൂക്കുത്തി പെങ്ങളെ സംസാരം നല്ല രസമാണ്.. ebru എവിടെ?? ഇങനെ ഒരു ഉമ്മാനെ എവിടെ നിന്നും കിട്ടും..I love ur family
@kottakkalummu91642 жыл бұрын
പോയന്റ് കൂടുതൽ ഉമ്മാക്കും കുഞ്ഞോ ൾക്കും നിന്നെ സഹിക്കുന്നതിന്ന്😄👌
@rightviews5192 жыл бұрын
ഉമ്മ പാവാണ് 🥰ഉമ്മാനെ ഒരു പാടിഷ്ടാ... എന്തൊരു സുന്ദരിയാണ് മാഷാഅല്ലാഹ് 😘😍🥰
@kottakkalummu91642 жыл бұрын
പാവാണെട ഉമ്മ😥🥰🥰🥰🥰
@amarlatheef8a1022 жыл бұрын
മൂക്കുത്തി പെങ്ങൾ പറഞ്ഞദ് സെരിയാണ് കുഞ്ഞോൾ ബെസ്റ്റ് abhinayamanu
@skylover97672 жыл бұрын
ഉമ്മാക്ക് സങ്കടം പോലെ, തമാശക്ക് പോലും വേദനിപ്പിക്കരുത് 🥹
@rightviews5192 жыл бұрын
പാവം ഉമ്മ😘 അടുക്കളപ്പണിയും ആടുകളെ നോക്കലും എല്ലാം അതിന്റെ തലയിൽ... മരുമക്കൾ അടിയും തുടയും മാത്രം
@seenathn76662 жыл бұрын
ഉമ്മാക്ക് നല്ല സങ്കടം ഉണ്ട്. തമാശയിൽ പോലും വേദനിപ്പിക്കാൻ പാടില്ല
@rafeeqvilayil89842 жыл бұрын
പാവം ഉമ്മാന്റെ മനസ്സ് നന്നായി വേദനിച്ചു.... ആ സ്ഥാനത് വരുമ്പോൾ അതിന്റെ വേദന മനസ്സിലാവും
ഇൻട്രോ യിൽ ഇബ്രൂന്റെ ഉപ്പച്ചേ എന്നുള്ള വിളി വല്ലാത്ത ഫീൽ... 🤍
@mubashiranisam9822 жыл бұрын
Chinju fance 🥰
@suhramhdali82872 жыл бұрын
ഉമ്മ ഇഷ്ടം 😍🥰തമാശ ആണേലും ഉമ്മാന്റെ മനസ്സിൽ കുറച്ചു സമയത്തിൽ വിഷമം undakeele. Pavan ഉമ്മ 🥰family ഒരുപാട് ഇഷ്ടം
@sherinkallingal46272 жыл бұрын
Hi.... ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ ക്ക് കമെന്റ് ഇടുന്നത് ... നിങ്ങളുടെ വ്ലോഗ് തുടങ്ങുമ്പോൾ ഉള്ള ആ ഉപ്പ വിളി അത് പൊളിച്ചു ബ്രോ.... ഞമ്മക്ക് പെരുത്തിഷ്ട്ടാ ഇങ്ങളെ ഉമ്മാനെ പിന്നെ വീഡിയോ.. 😍😍👍
@usmanthayyil25392 жыл бұрын
അൻഷിഫ് മുത്തേ തമാഷയാണങ്കിലും നീ ഉമ്മാനെ വേതനിപ്പിക്കല്ലേ ആമുഖത്ത്ഒരു വിഷമം പോലെ പാവംഉമ്മ.... ഞാൻ കുറെ ചിരിച്ചു ചിഞ്ചു 🌹& കുഞ്ഞോൾ🌹 & മൂക്കുത്തി🌹 & ഉമ്മ🌹 എല്ലാവർക്കും ഒരു ഹായ് ✋👍🌹
@fadilnk71972 жыл бұрын
കുഞ്ഞോൾ ഉമ്മാനോട് ഇത്തിരി സ്നേഹം ആവാട്ടോ.. അവരുണ്ടാവുമ്പോൾ അവരെ വില അറിയില്ല
@adamseden13302 жыл бұрын
Kunjolkku Sneham illannu ningalodu paranjo
@safnashoukkathali.9192 жыл бұрын
കുഞ്ഞോളെ ചിരി 👌ആണ്...🥰. നിങ്ങളെല്ലാരും ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന ഞാൻ 😆....
എല്ലാവരും പൊളിച്ചടുക്കി പ്രത്യേകിച്ചും ഉമ്മ 👍🏻👍🏻👍🏻
@ashifapp64702 жыл бұрын
മൂക്കുത്തി പെങ്ങൾ നല്ല രസമാണ് വിഡിയോയിൽ 👍✨️🙌🏻
@shahanazz66182 жыл бұрын
Anuvinum chinjuvinum utub chanel thodaghan katta supprt nddaakum 😍💥💥
@thasnifazal6072 жыл бұрын
Umma pavaman .ummaye ingane thaythi kettarudh😎
@muneermuneer22372 жыл бұрын
കൊറച്ചു മുന്നത്തെ വീഡിയോ യിൽ ഞാനതു പറഞ്ഞപ്പോൾ പലരും നെഗറ്റീവ് ആയിട്ടാണെടുത്തത് ഉമ്മമാരെ എപ്പോളും ഉണ്ടാകൂള്ളൂ എല്ലാത്തിനും പരിധിയുണ്ട് ഓവറയൽ ഖേദിക്കേണ്ടി വരും 😥
@yoonusvlm49762 жыл бұрын
പാവം ഉമ്മ എല്ലവരും കൂടി അതിനെ കുറ്റം പറയുന്നു മുഖം കണ്ടൽ അറിയാം അങ്ങനെ തോന്നിയവറുണ്ടോ
@junaidjunuvlogs80832 жыл бұрын
ഉമ്മാനെ ഇങ്ങനെ ചെറുതാക്കരുത് ട്ടോ 🙏
@abidaabi78272 жыл бұрын
ചിഞ്ചു നെ ഇഷ്ടം 💗
@haadhimcreativity37022 жыл бұрын
എന്തു സംസാരിച്ചാലും ചിരിച്ചുകൊണ്ട് മറുപടി പറയുന്നതിൽ എന്റെ രണ്ടാമത്തെ ഹോട്ട് ചിഞ്ചുവിനെ👍
@izaanNAyisha1232 жыл бұрын
വേഗം തുടങ്ങു ചാനൽ നമ്മൾ ഫുള്സപോട് ചെയ്യും ചിഞ്ചു അനു
@rifalrichu97232 жыл бұрын
ഉമ്മാനെ ശമ്പളം പറഞ്ഞു ഭീഷണിപ്പെടുത്തുന്ന അൻഷിഫ് മോനിക്കൽ😀😀😀😀
@haseenasalam56912 жыл бұрын
ഉമ്മയെ ഇങ്ങനെ തരം തഴ് ത്തരുത് എല്ലാരും ചേർന്ന് ഉമ്മാക് ഇന്ന് നല്ല സങ്കടം വന്നിട്ടുണ്ട്. പാവം ഉമ്മ. ഇത് വലിയ തെറ്റാണ്. ഉമ്മയെകൂടെ കൂട്ടി നല്ലതു സംസാരിക്കൂ
@jaasmi36512 жыл бұрын
വല്ലാത്തൊരു അൻശിഫാണ് ആ ഉമ്മാനേ ഇട്ട് ചൂടാക്കും 🙂🙂🙂അനു എന്ന ചാനൽ തുടങ്ങുന്നേ ഇനി അവന്റെ അഭിനയം കൂടേ കാണണം ആ ഉമ്മാക്ക് നിങ്ങളുടെ സാലറിയും വേണ്ട ഒന്നും വേണ്ട പറഞ്ഞു പായും 😂😂😂
@irshadjaseela73162 жыл бұрын
മൂക്കുത്തി പെങ്ങൾ super 😘😘
@malikmadambi53242 жыл бұрын
അൻസിഫേ ഒന്നും തോന്നരുത് ഉമ്മാനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയല്ലേ എന്തോ സങ്കടമാണ്. സംഗതി തമാശയിൽ ആണെങ്കിലും എന്തൊരു ഫീലിംഗ്... ഈ വീഡിയോന്റെ ലാസ്റ്റ് നോക്ക് ഉമ്മാന്റെ മുഖത്തുള്ള ഫീലിംഗ്... ലൈക്കിനു വേണ്ടി കരയിപ്പിക്കല്ലേ
@minhasat68702 жыл бұрын
Kunnole ചിരി സൂപ്പർ പാവം ഒരു മഹാ സാതു
@sumayyaameer53072 жыл бұрын
നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ എനിക്കൊത്തിരി ഇഷ്ടമാണ് ഈ ഫാമിലിയെ ടെൻഷൻ ഉള്ള സമയത്ത് ഒരു വീഡിയോ കണ്ടാൽ മതി 😍😍 പിന്നെ എന്റെ ikka ഒരാളുടെയും vlogs കാണാറില്ല പക്ഷേ നിങ്ങൾത് കാണും i love family😘😘❤❤❤❤😍😍😍
@aynoozz62772 жыл бұрын
Ummane igne onum paraylle ellaarum koode 😡makkalum marumakkalum oraal polum ummante sidl samsariknila ,niglk thamasha akaam but athinte ullil nalla vedana und 😢 vannt kann thudachu ,ummante poruthaked vangi vekkanda anshife ,nigle fmily oke adipoliyaa but uppa umma avre respect cheyy baki ellaam 👍🏻
@sahlayasmin3392 жыл бұрын
ഉമ്മയെ കളിയാക്കിയത് sheriyella 😒
@rafeeqvilayil89842 жыл бұрын
ഉമ്മാന്റെ മനസ്സ് വേദനിച്ചു ഒരിറ്റ് കണ്ണീര് മതി എല്ലാം കത്തി ചാമ്പലാ കാൻ
@naseeranaseera95702 жыл бұрын
എനിക്ക് മുക്കുത്തിപെങ്ങളൊവയങ്കര ഇഷ്ടം ആണ് വയങ്കര രസം ട്ടൻ ശ ൻ ഉണ്ടാക്കുബോൾ കാണാൻ ഉഷാർ വിഡിയോ
@kunhimolpulppadan93202 жыл бұрын
പാവം ഉമ്മ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഉമ്മാനെ ❤❤❤
@harshithakp23302 жыл бұрын
Njan ipo aduthanu ningade channel kandath .athinu sesham full tym ningade videos aanu kaanal 😄😄poliyatta❤️
@sajeelasajeela59182 жыл бұрын
കുഞ്ഞോൾ ഉമ്മാനോട് ഒന്നും മിണ്ടില്ല എന്നാൽ ചിഞ്ചു വർത്തമാനം പറയും കുഞ്ഞോൾ നല്ലവളെ പോലെ ഇരിക്കും കുഞ്ഞോൾ ഉമ്മ എന്തങ്കിലും പറയുമ്പോൾ മിണ്ടാതെ ഇരുക്കും ഉമ്മ പ്രശനം ആണ് എന്നുള്ള രീതിയിൽ ഇത് എനിക്ക് മാത്രം ആണോ തോന്നിയത്
@anshidaanshi69242 жыл бұрын
Kuthi thirupp🤣
@anshidaanshi69242 жыл бұрын
Athoke orortharde character aan chila aalukal nannay samsarikum mattuchilar onnum mindilla athan avarde character 🙄
@habeeba51252 жыл бұрын
ഉമ്മ വളരെ free മൈൻഡ് ആയതു കൊണ്ടാണ് ഇങ്ങനെ കളിച്ചും ചിരിച്ചും happy ആയി പോവുന്നത്. എന്റെ വിവാഹം കഴിച്ച ട ത്ത് മിണ്ടാൻ പോലും പാടില്ല. പേടിച്ച് വിറച്ച് ജീവിക്കണം. എന്നാലും എന്തെങ്കിലും കുറ്റം പറയും.
@abduabdu77982 жыл бұрын
എന്തിനാണ് ഉമ്മാനെ ഇങ്ങനെ കളിയാക്കുന്നത് പാവം ഉമ്മ ഉമ്മാനെ പെരുത്ത് ഇഷ്ട്ടം 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋❤
@abidaabi78272 жыл бұрын
നിങ്ങൾ എല്ലാവരും ചേരുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണാൻ രസം 😍
@sherinharis15172 жыл бұрын
ഇമ്മനെ വേഷമിപ്പികല്ലേ ട്ടോ... പാവാണ്..
@fhgghh15542 жыл бұрын
Ith vare nigale Chanel oru paad ishta aayirunn ummane orupad alukal kaanunna video ll thaythi ketti samsarichath kand valare sagadamayi
@PathushifaAbdulla2 жыл бұрын
Umma antho chinthikkunnu paavam manassin vallathe vishamayittund alla makkalum koodi ummane santjooshippikkoo chinju 😍
@Rishan0732 жыл бұрын
Ummakk thanne koodudal fans da🥰🥰❤❤❤
@arshinshoukath2222 жыл бұрын
ചിഞ്ചു❤️❤️❤️ അനു made for eachauthor
@Jaasisaahi2 жыл бұрын
കുഞ്ഞോൾ അന്സിഫ് made for each other ❤🥰❤
@mubeenamt30872 жыл бұрын
Umma Paavaan... Ummaane inghane thaazhtharuth😘
@amankp51222 жыл бұрын
എല്ലാരും കൂടി കൂടുമ്പോൾ ഇമ്പമേറുന്ന ചാനൽ അൻസിഫിന്റെ ചാനൽ 🌹🤗