No video

പൊളിറ്റിക്കൽ കറക്റ്റ്നസ്സും കൊണ്ട് എന്റെ പടം കാണാൻ വരേണ്ട ! Animal Movie Review | Unni Vlog Troll |

  Рет қаралды 124,313

PK Trolls

PK Trolls

Күн бұрын

പൊളിറ്റിക്കൽ കറക്റ്റ്നസ്സും കൊണ്ട് എന്റെ പടം കാണാൻ വരേണ്ട ! Animal Movie Review | Unni Vlog Troll |
#AnimalMovie #AnimalMovieReview #SandeepReddyVangaAnimal #AnimalMovieIssue #AnimalMovieARatedMovie #UnniVlogAnimalMovieTroll #UnniVlogAnimalReview #AswanthKok #UnniVlogAnimalMovieReviewTroll #SandeepVangaReddyAnimalMovie #AnimalHindiMovieTroll #AnimalHindiMovieMalayalamReview #UnniVlogTroll #UnniVlogAnimalMovieReviewTrollSandeepReddyVanga #SandeepReddyVanga #RanbirKapoorAnimal #RashmikaMandhanna #RashmikaAnimalMovie

Пікірлер: 388
@midhun331
@midhun331 8 ай бұрын
പടത്തിൻ്റെ പേരിനോട് 100% നീതി പുലർത്തി 🥵💯
@Amal71715
@Amal71715 8 ай бұрын
Bro padathin poonamnund but subtitles indo hindi ariyilla adhikam😂
@VAZHAA
@VAZHAA 8 ай бұрын
@@Amal71715 subtitle und vro
@Swere88
@Swere88 8 ай бұрын
​@@Amal71715Subtitles und
@hari_111
@hari_111 8 ай бұрын
​@@Amal71715malayalam dub undello
@alok_00765
@alok_00765 8 ай бұрын
​@@Amal71715Malayalam dubbed undallo
@amalvp9907
@amalvp9907 8 ай бұрын
ഉണ്ണി വ്ലോഗ്സിന്റെ തൊലിഞ്ഞ അഭിപ്രായം. ആർക്കും തോന്നാത്ത അഭിപ്രായം ആയിരിക്കും 🤣
@avatar1272
@avatar1272 8 ай бұрын
Avan ayinu ordinary personsinu vandi allallo review parayunnath😅
@Tony93788
@Tony93788 8 ай бұрын
Unniiiii 😂😂😂😂
@Arjun-pg3wi
@Arjun-pg3wi 8 ай бұрын
Pavada Chunni
@aslamazzer3471
@aslamazzer3471 8 ай бұрын
2nd koothara aayi
@maxentertainment6114
@maxentertainment6114 8 ай бұрын
Satyam കോളനി വാണം 😂😂
@zainulabid6819
@zainulabid6819 8 ай бұрын
ഫാമിലിയോടൊപ്പോം കാണാൻ പറ്റിയ violence എന്ന് ഉദ്ദേശിച്ചത് RDX പോലുള്ള പടമാവാം 😉
@dennisbenny108
@dennisbenny108 8 ай бұрын
Athenn A certificate ayit family ayit arelum keruo😂
@akashpradeep8558
@akashpradeep8558 8 ай бұрын
​@@dennisbenny108😂
@MAX-ri3bu
@MAX-ri3bu 8 ай бұрын
Padam Nice Ann Allelum Southil indians onnum pidikkila Bakki Areas okke Heavy Ann 350 Cr Ann 3 Days Collections🥵🔥 Rk Ejadhiii🔥
@ABRAM_32AD
@ABRAM_32AD 8 ай бұрын
കേരളത്തിൽ ഒട്ടും നടക്കില 😂😂 Feminist വെട്ട് കിളി കളെ പോലെ വരും
@pavib1799
@pavib1799 8 ай бұрын
Leo ❤❤🔥🔥🔥
@user-jd9ts6vq1l
@user-jd9ts6vq1l 8 ай бұрын
​@@pavib1799ടോട്ടൽ ബിസിനസ് 625cr leo.... 😌😌 Animal ബിസിനസ് ഉൾപ്പെടെ 1000cr കേറും എന്തൊരു വാണം compare
@neerajmohan9734
@neerajmohan9734 8 ай бұрын
I loved it.. Waiting for Animal Park.... from Trivandrum 🥰
@renjushiju4507
@renjushiju4507 8 ай бұрын
North American thookiyadichu ee cinema
@varjun1297
@varjun1297 8 ай бұрын
റിവ്യൂ പറയുന്ന ചില ആളുകളുടെ വിചാരം അവർ പറയുന്നത് ജനങ്ങൾ വെള്ളം തൊടാതെ വിഴുങ്ങും എന്നതാണ്😂😂
@Naveen_Nair95
@Naveen_Nair95 8 ай бұрын
Athe
@HiImKarthik
@HiImKarthik 8 ай бұрын
ഇങ്ങനത്തെ ട്രോൾ കണ്ട് ട്രോളന്റെ അജണ്ട എല്ലാരും വെള്ളം തൊടാതെ വിഴുങ്ങും എന്ന് വിചാരിക്കുന്നവന്മാർ എന്തൊരു മൈ*മാരാണല്ലേ.. 🫠
@shanaspmohammed8325
@shanaspmohammed8325 8 ай бұрын
രൺബീർ പണ്ടേ.. വേറെ ലെവൽ ആണ്.
@sanusonu4071
@sanusonu4071 8 ай бұрын
അനിമൽ ഒരു sundeep reddy മൂവി.. 💯 നമ്മുടെ സംവിധായകരെ പോലെ കാണുന്നവർ എന്ത് പറയും അല്ലെങ്കിൽ റിവ്യൂ എങ്ങനെ വരും.. അതൊന്നും നോക്കാതെ അയാൾ പറഞ്ഞത് എന്താണോ അതുപോലെ തന്നെ ഒരു സിനിമ ചെയ്ത് വെച്ചിരിക്കുന്നു... 🥵🔥 അതാണ് ഒരു സംവിധായകന്റെ കോൺഫിഡൻസ്.. ❤️😍 ഇവന്മാർ പറയുന്നത് പോലെ ഒന്നും പടത്തിൽ ഇല്ലാ. ഒരു A പടം എങ്ങനെയാണോ അത് VANGA യുടെ രീതിയിൽ അദ്ദേഹം അത്രയും ബ്രൂട്ടലായി എടുത്തിട്ടുണ്ട്.. രണ്ബീറിന്റെ അഴിഞ്ഞാട്ടമാണ് പടം.. ആക്ടിങ് കൊണ്ടും ആറ്റിട്യൂട് കൊണ്ടും പകരം വെക്കാൻ ഇല്ലാത്ത ഒരു തരം മാഡ്നെസ്സ് തന്നെ...🔥 ബാക്കി എല്ലാവരും രശ്‌മിക, ബോബി,, അനിൽ കപൂർ അവരുടെ രീതിയിൽ കിടുക്കി... 💥💥 പടത്തിൽ SEX സീൻസ്, ഡയലോഗ്സ്സ് എല്ലാം ഒരുപാടുണ്ട്.. പക്ഷേ അതൊക്കെ ഒരേ മൂടാണ്.. 👌 എന്റെ അഭിപ്രായത്തിൽ 2023 ലെ ബെസ്റ്റ് ബോളിവുഡ് മൂവി എക്സ്പീരിയൻസ്.. മുന്നേ വന്ന ടൈഗർ പത്താൻ ജവാൻ ഇതേനേക്കാൾ ഏറെ.. Sundeep Reddy Vanga Is A Gem 💎✨
@anandnair5542
@anandnair5542 8 ай бұрын
💯
@vinayak7602
@vinayak7602 8 ай бұрын
@sanusonu4071
@sanusonu4071 8 ай бұрын
@@vinayak7602 😍
@aqua24698
@aqua24698 8 ай бұрын
ഫസ്റ്റ് ഹാഫിൽ തീരേണ്ട പടം വലിച്ച് നീട്ടി റബർ ബാൻഡ് പോലെയാക്കി. ഒരാവിശ്വവുമില്ല 😂😂😂. Just above Average
@sanusonu4071
@sanusonu4071 8 ай бұрын
@@aqua24698 അത് നീന്റെ അഭിപ്രായം.. 😒t
@captain742
@captain742 8 ай бұрын
സിനി‍മയിൽ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കൽ ഉണ്ടാക്കി മോള്ളിവുഡ് നശിച്ചു ചുണ്ണി വ്ലോഗ് 😂🤣
@shavam007
@shavam007 8 ай бұрын
നീ Molly wood cinima യെ ഒരു പടം എടുത്തു രക്ഷിക്കൂ..
@frankskool1351
@frankskool1351 8 ай бұрын
​@@shavam007oruthan point parayumbam ninte myr
@seriotonxtz8820
@seriotonxtz8820 8 ай бұрын
​@@shavam007Ayyo nammalu political correctnessinte aalalla athondu padam edutha sheriyavoola . Ninte Chunniyettantode para avan edukkum nalla pavada padam
@shavam007
@shavam007 8 ай бұрын
@@seriotonxtz8820 അയ്യോ ഞാൻ ഈ embrace തേങ്ങ കൊല എന്നും പറഞ്ഞു mgtow മൈരുകൾ ചെയ്യുന്ന പോലെ പാവകളെ പണി എടുക്കുന്ന സിനിമ ഒന്നും പ്രമോട്ട് ചെയ്യാറില്ല.. നീ പ്രൊഡ്യൂസ് ചെയ്യാൻ തയ്യാർ ആണെങ്കിൽ ഞാൻ തയ്യാർ ആണ് പടം ചെയ്യാൻ നിന്റെ അഡ്രെസ്സ് പറ.. എന്തിനാ ഉണ്ണി ഞാൻ റെഡി ആണ്
@philipsvipin1696
@philipsvipin1696 8 ай бұрын
@@shavam007 nee elladethum poyi karachilanalloda... Pavadey
@albertbornagain1729
@albertbornagain1729 8 ай бұрын
ആദ്യം ഹിന്ദി കണ്ടു എന്തൊക്കെയോ ഉണ്ട് എന്നു മനസിലായി പിന്നെ tamil ഡബ്ബിങ് വേർഷൻ കണ്ടു double മടങ്ങു പടം ഇഷ്ടമായി ❤❤yash + kamalhasan = രൺവീർ 🔥
@shalujohn8202
@shalujohn8202 8 ай бұрын
Its scary to see a bunch of audience like this, the people behind these comments and the one who made this whole troll video praising it.
@troyebeyonce
@troyebeyonce 8 ай бұрын
what can we expect from mallu men
@ak_9179
@ak_9179 8 ай бұрын
They are asking people to take a movie as a movie,but have they ever thought about the impact of glorifying such violence.
@vyshu7
@vyshu7 8 ай бұрын
Honestly, it isnt necessary that the hero should be a good person, but the way the hero was shown on the screen and given that he also directed Arjun Reddy makes me think he was sort of glorifying the character, also felt that many scenes were unnessarily long and could be cut, also nobody wants to hear a 5 min rant of the hero about his crotch ratches, like wtf 😂
@Pes.bot.481
@Pes.bot.481 7 ай бұрын
Onnu poda pazhe😂😂
@sreehari7190
@sreehari7190 2 ай бұрын
I think you never watched foreign movies before lol😂😂 That's way more violentic than you expecting
@lijur1866
@lijur1866 8 ай бұрын
പ്രെഡിക്റ്റബിൾ ഉണ്ണി 🤣🤣🤣🤣പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ
@AA-nz1iz
@AA-nz1iz 8 ай бұрын
Animal unleashed. Ranbir , Anil , Bobby justified their characters . Hindi ariyavunnavar padam kanditt review idunnath aan nallath . Subtitles noki irikunnavark enjoy cheyyan patilla .
@neerajmohan9734
@neerajmohan9734 8 ай бұрын
Very True 💯
@Bis.cuitts
@Bis.cuitts 8 ай бұрын
Ranbir Kapoor is a finest actor in Bollywood industry movies like rockstar,tamasha,yjhd,barfi were the best movie's too
@clin502
@clin502 8 ай бұрын
ഞാൻ trilar മാത്രമേ കണ്ടുള്ളു. എനിക്ക് ഇഷ്ടമായി മറ്റുള്ളവരുടെ അഭിപ്രായം എനിക്ക് നോക്കേണ്ട കാര്യമില്ല
@user-ue6vm6rh9k
@user-ue6vm6rh9k 8 ай бұрын
ഈ troll എനിക്ക് ഇഷ്ടപ്പെട്ടു.. ആവശ്യം ആയിരുന്നു ഇവർക്കു..
@knocktalkies595
@knocktalkies595 8 ай бұрын
മലയാളം റിവ്യൂസ് നോക്കണ്ട, പടം കൊളുത്തി 😍😍
@shineshibu4281
@shineshibu4281 8 ай бұрын
Nattellulla director 😌✌️ Sandeep Reddy waanga 🥵🔥🙏
@Titankate90
@Titankate90 8 ай бұрын
ലോക പൊട്ടൻ 🔥🔥🔥
@shahidms5387
@shahidms5387 8 ай бұрын
ആ ഉണ്ണി myran എന്തറിഞ്ഞിട്ട ചിലക്കുന്നെ പടം കേറി കൊളുത്തി 🔥🔥🔥
@MJ-xz1bk
@MJ-xz1bk 8 ай бұрын
😂
@shavam007
@shavam007 8 ай бұрын
റിവ്യൂ ചെയ്ത ഒരാൾ ഒഴികെ ബാക്കി ഉള്ളവർ മുഴുവൻ ഊക്കി വിട്ട്.. ട്രോൾ ഉണ്ടാക്കുമ്പോൾ റിവ്യൂ ഒക്കെ മുഴുവൻ കാണണം കിട്ടിയത് തുന്നി കൂട്ടി ഉണ്ടാക്കിയ troll😂🤭
@baadshah1118
@baadshah1118 8 ай бұрын
Okki vittavare okke comments sectionil jenaglum okki vittu
@hari_111
@hari_111 8 ай бұрын
​@@baadshah1118😂😂
@arunsoman1569
@arunsoman1569 8 ай бұрын
Onnu pode padam a vibil kananam . animal one of the best brutal violence movie ever delivered in Indian cinema industry..
@Steffin23
@Steffin23 8 ай бұрын
​@@arunsoman1569ithanno brutal 😅 chora therikunathala brutal brutal padam kannaenmekil vela korean padam irunnu kannu
@GourishankarPromod-qh3wb
@GourishankarPromod-qh3wb 8 ай бұрын
Ayyo unni onn parayalle😂.100% percentage simp aanu avan.
@gokul7053
@gokul7053 8 ай бұрын
പൊളിറ്റിക്കൽ കറിച്ചെട്ടിക്കാർക്ക് കരണത്തടി
@preejuprabhakaran8662
@preejuprabhakaran8662 8 ай бұрын
എനിക് ഒരു myranteyum അഭിപ്രായം നോക്കണ്ട കാര്യമില്ല... എനിക്ക് ഇഷ്ട്ടപ്പെട്ടു... ഈ pooranmaaride ഒന്നും റിവ്യൂ കാണാതെ ഇരിക്കുന്നതാണ് നല്ലത്
@Zaaaandsaz
@Zaaaandsaz 8 ай бұрын
100% bro superb movie a total entertaining 🔥🔥🔥
@vinayak7602
@vinayak7602 8 ай бұрын
Vere level movie
@InternetPolice007
@InternetPolice007 8 ай бұрын
ni kaananamennu aaru paranju myre
@nithinsainu
@nithinsainu 8 ай бұрын
correct !!! ഹിന്ദി അറിഞ്ഞുകൂടാത്ത മലരന്മര് review ചെയ്താൽ ഇങ്ങനെ ഇരിക്കും 😂
@cyjames29
@cyjames29 8 ай бұрын
​@@nithinsainu😂
@midhun331
@midhun331 8 ай бұрын
Pk trolls 🥵🔥
@vishnugod6441
@vishnugod6441 8 ай бұрын
Padam kollam nalla entertainment aanu..and BOBY DEOL💯
@abhinavk867
@abhinavk867 8 ай бұрын
Chunni annan 🤣🤣🤣
@reyskywalker.
@reyskywalker. 8 ай бұрын
Chunni means???
@albertbornagain1729
@albertbornagain1729 8 ай бұрын
ഞാൻ രൺബീർന്റെ ഫാനായി ❤🙂❤❤
@Bigboss-bu7vg
@Bigboss-bu7vg 8 ай бұрын
Ranbeer ആണ് മച്ചാനെ... Ranveer വേറെ നടൻ ആണ്...
@Abi-wc8du
@Abi-wc8du 8 ай бұрын
Moviel musculanity kandappo lgtv unnik ishtapettillan thonanu
@shavam007
@shavam007 8 ай бұрын
പിന്നെ mgtow sex കളി എന്നും പറഞ്ഞു സിനിമ എടുക്കണോ?
@shah_en_shah
@shah_en_shah 8 ай бұрын
​@@shavam007 edukkanam
@wisekid4149
@wisekid4149 8 ай бұрын
3:38 😂 കേമനാ!... എന്ന് ഞാൻ തന്നെ എങ്ങനെയാ പറയ്യാ? 😂😂 എവിടുന്ന് തപ്പി എടുക്കുന്നെടെ ഇതൊക്കെ? 🎉 ഒരു രക്ഷേം ഇല്ല 😂😂
@mallupagan
@mallupagan 8 ай бұрын
ഇമ്മാതിരി ഒരു പടം... 💀💀 ചുമ്മാ 🔥 പടം..... ഞാന്‍ second time കാണാന്‍ പോകുന്നുണ്ട്... ഈ so called reviewers except Secret agent and kok others are just thinking they are intellectuals...
@rsquareaaron1094
@rsquareaaron1094 8 ай бұрын
🔥🔥🔥 padam🔥🔥🔥 Ejjathi padam
@captain742
@captain742 8 ай бұрын
പാവാട മോൻ ചുണ്ണി കുട്ടന്റെ കാര്യം 🤣
@relaxmed3517
@relaxmed3517 7 ай бұрын
kidilan padam 🔥🔥🔥🔥🔥🔥ranbir 🔥🔥🔥🔥🔥🔥
@fazin2835
@fazin2835 8 ай бұрын
Familyaayittu kaanaan pattiya voilence 😂3:24 4:04😂
@sidharthvm5363
@sidharthvm5363 8 ай бұрын
Editor and director oral thane aan chetaa
@Bala27802
@Bala27802 8 ай бұрын
2:00....familik pattiya violenco😂😂
@wisekid4149
@wisekid4149 8 ай бұрын
5:40 പിന്നെ script ൽ ഉള്ള സീനുകൾ എടുക്കാൻ തയ്യാറായി നിൽക്കുന്ന artist കളെ ഒഴിവാക്കി VFX ൽ ചെയ്യണം എന്നാണോ സാർ ഉദ്ദേശിക്കുന്നെ ആവോ? നല്ല കഴിവുള്ളവനാ.. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. തലേടെ തെക്ക് കിഴക്ക് എവിടെയോ കാര്യമായ തട്ട് കിട്ടീട്ടുണ്ട്. 😂
@Adhi7306
@Adhi7306 8 ай бұрын
ഒരു സന്ദീപ് റെഡി പടത്തിൽ ഇന്നേ വരെ സ്ത്രീകൾക്ക് ഒരു പട്ടിവില പോലും കൊടുത്തതായി കണ്ടിട്ടുണ്ടോ. എന്നിട്ടും അതും പ്രതീക്ഷിച്ചു ഈ പദത്തിന് പോയ ഇവരെ പറഞ്ഞാൽ പോരെ
@stalinstephen5059
@stalinstephen5059 8 ай бұрын
Unni vlogs ciniphille 😂 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ , learn from kok
@jilltalks9216
@jilltalks9216 8 ай бұрын
Kokum ith thanneyanu paranjath. Review onnudi kandokk.
@gokulmenon3897
@gokulmenon3897 8 ай бұрын
പാവം ഉണ്ണിക്കണ്ണൻ 😎
@joyalT
@joyalT 8 ай бұрын
Mollywood is the worst industry now.. endukondu?? Baaki industryie puchikkugayum parihasikayum trolliyum santhosham kandethum.. reviewer kunnagal ivide irunnu konakkum.. adukondu tanne naturalwood aayi tudarum..parama kashtam🙏
@kittie9619
@kittie9619 8 ай бұрын
Ayine 😂 nee kanada njagale kandolam. Bollywood alla remakewood🤙🤙padathe proudy onum illa eppam enitanne 😂😂😂😂😂
@joyalT
@joyalT 8 ай бұрын
@@kittie9619 remake wood okke pandu..Bollywood okke quality padanghal irakki tudanghi..Malayalam films annum innum ennum naturalwood😹.pinne edu film kaananam ennoke njan teerumanicholam mone
@manishsuresh4996
@manishsuresh4996 8 ай бұрын
​@@kittie9619ennitt ethra padam ippo remake varunnu??? Onnu paranje
@kittie9619
@kittie9619 8 ай бұрын
@@manishsuresh4996 iyale film onnum kanare illey bollywood, telugum, anne etavum kooduthal remake edukunnathe. Telugu ulla tamil films motham edukunnude krithyam kannake ariyilla search cheyanam. Pine bollywood avde muzhuvan southindian films eduthondirikane iyale ithonm shradhikarilla. Ariyathondavum pine malayathil angane bollywood remake edukarilla avarane epozhum ithe ore trend akkunathe. After SSR issue bollywood face huge hate, only reason the Nepotism. Ithore ore fact anne njan sthiramayi avdethe audience nte response kannarunde Nepokids avarke verupane athu konde avar nepokidsnte films avar support cheyarilla.
@manishsuresh4996
@manishsuresh4996 8 ай бұрын
@@kittie9619 😆😆😆ithokke 2022 vare ulla kaaryangal alle, ippo 2023 kazhiyaaraayi, pinne nepo kids undaayitt enthe ivarude padam aanallo collection kittunnath, Ranbir Kapoor nepo aanu ennitt animal record idunnu appo ivarude veruppu chornnu poyo
@SharathLal
@SharathLal 8 ай бұрын
Adultery എന്നാൽ adult content കൂടുതൽ ഉള്ളത് എന്നല്ല😂
@sbslm1
@sbslm1 8 ай бұрын
kollanda bro
@captainameerka
@captainameerka 8 ай бұрын
Padam veruthe pwolichuu ❤
@AbhiAbhi-xb4eb
@AbhiAbhi-xb4eb 8 ай бұрын
Animal🔥🔥🔥🔥 അടിപൊളി പടം
@pratheeksharaj852
@pratheeksharaj852 8 ай бұрын
Antisocial movie
@gokul7053
@gokul7053 8 ай бұрын
​@@pratheeksharaj852പൊളിറ്റിക്കൽ കറിച്ചെട്ടി
@arunjoseph7354
@arunjoseph7354 7 ай бұрын
​@pratheeksharaj852pavadayoli
@anjalyroy19
@anjalyroy19 8 ай бұрын
I think unni in unni vlogs doesn't understand Hindi/ Punjabi that's why he is saying aby the last song was a mistake actually each and every words in the last song in the fighting scene was perfect to the story,
@RANGAA290
@RANGAA290 8 ай бұрын
ചുണ്ണി വ്ലോഗ് :- ഇതിൽ ഒരു അച്ഛന്റെ രോദനം ഇല്ല... പകൃതിയുടെ തിരശീലയണിഞ്ഞ കാറ്റിന്റെ രാഷ്ട്രീയത നിറഞ്ഞ തിരോധനാ ചുമതലുകൾ കാണ്മാനില്ല 🍁🍁🤓
@MAX-ri3bu
@MAX-ri3bu 8 ай бұрын
Ee Unni Vlogs polatte oru Vanam🤣 Atinde Director Editor okke oral tanne🤣
@keralavlogz8536
@keralavlogz8536 8 ай бұрын
Shazam. Onnu poyendraa Poi vello Mobile nte review para..... Ivde Sathya sandham aayi parayana Chankurapp ulla Aaanpillar und.... Kok🔥🔥🔥
@unwokeist
@unwokeist 8 ай бұрын
Baradwaj Rangan'te review poyi kaanu athaanu review !!
@knocktalkies595
@knocktalkies595 8 ай бұрын
പടം കിടു ❤
@akkuponnuzz5895
@akkuponnuzz5895 8 ай бұрын
Chunni Vlogs Moonji😂
@arundvenu.
@arundvenu. 8 ай бұрын
ചുണ്ണി പൈസ ചോദിച്ചു ഭീകര റിവ്യൂ ഇടം ഇടാം എന്ന് പറഞ്ഞു, പ്രൊഡക്ഷൻ ടീം പറഞ്ഞു നീ ഒരു പറിയും ചെയ്യണ്ട, മിണ്ടാണ്ടിരുന്നാൽ മതി, അതിന്റെ കേന്തി ആണ് ചുണ്ണി കാണിക്കുന്നത് 😂😂😂
@sharun5912
@sharun5912 8 ай бұрын
Matte chengaayine eduthitt ookki vittittundallo trollan kollaam he deserve it , avanu matte prakrithi padakke istamaavu
@VineethSKR
@VineethSKR 8 ай бұрын
Ippozhum cinemaye cinema ayit Kanan madi anu palarkkum.... cinematic experience 100% neethi pularthi...enittum athu pora enn paranjavarod enthu parayana
@samyvines1644
@samyvines1644 8 ай бұрын
Bro.. But Rashmika Pushpayilekalum nalla acting aarnnu... But aah Character oru vallatha shokham aayipoyi 🙂💯
@Nolyf9113
@Nolyf9113 8 ай бұрын
Enik personally eshtapettu nala padam ❤
@TheGeorgeous
@TheGeorgeous 8 ай бұрын
Violence without meaning and just for the sake of shock value because you can't stand criticism of toxicity is so naive and juvenile
@muhammadirfan.s2498
@muhammadirfan.s2498 8 ай бұрын
ഈ പറഞ്ഞ എല്ലാ മല്ലു റിവ്യൂവേഴ്‌സും നെഗറ്റീവ് റിവ്യൂ ആണ് പറഞ്ഞന്നത് എന്നിട്ട് ഉണ്ണിയെയും ആശ്വാന്ത് കോകിനെയും മാത്രം ഇതില് ഉള്ളുപെടിത്തിട്ട് ഉള്ളു 🙄
@rjrfanboy1949
@rjrfanboy1949 8 ай бұрын
rashmika dheshyam kaanichappol athu maathrame kaanikkaan ullu ennu parayunna reviewers , nalla vrithikk abhinayichaalum kuttam abhinayichillelum kuttam , ranbirinte kayyil ninn adi vaangayaanenn nammak feel cheyyanam enkil rashmikayude reaction pakka aayirikkanam , reviewers myrungalkk ath ariyanda , prethyekich , chunni vlogs
@kltrvm
@kltrvm 8 ай бұрын
Just കാണ് for fun 👍
@cjgta7869
@cjgta7869 7 ай бұрын
Chunni vlogs IFFK yil idunna padangal kaanunna aayirikkum nallath. Ellaathilum ee political correctness nokkiyaal ivde orikkalum oru KGF pole okke oru padam varaane ponilla
@arjunan8823
@arjunan8823 8 ай бұрын
3:08 entry 🔥
@dicrusgameing5917
@dicrusgameing5917 8 ай бұрын
Njan enalle poyi kdu polli enu parajal thipori sadanam 🔥
@Zian-oz8ow
@Zian-oz8ow 8 ай бұрын
Paranja vaaku vanga palichu
@ajays5698
@ajays5698 8 ай бұрын
Among reviewers unni vlogs should find some other job..review ain't his cup of tea..others gave a fair review
@ReyReY451
@ReyReY451 8 ай бұрын
He gave an honest review
@shavam007
@shavam007 8 ай бұрын
OTT വന്നാൽ കാണില്ല പിന്നെ അല്ലെ ഈ അവരാതം കാണാൻ 160 രൂപ കൊടുക്കുന്നത് 😎
@sarathchikku1028
@sarathchikku1028 8 ай бұрын
Correct 😂
@nithinsainu
@nithinsainu 8 ай бұрын
kanaruth!!!! നീ chath shavam ആയി manninte അടിയില് kidakumbolum aa vishamam നിനക്കു ഉണ്ടാകരുത് 😂
@vinayak7602
@vinayak7602 8 ай бұрын
Ath pole vere avratham kaathal
@shavam007
@shavam007 8 ай бұрын
@@vinayak7602 offbeat ആണ് പക്ഷെ കിടിലൻ പടം
@jijochristopher2746
@jijochristopher2746 8 ай бұрын
Ennal poyi chunni annante avaratham videos kaanu
@Satheesh00
@Satheesh00 8 ай бұрын
4:46 adei editor Sandeep Reddy thanayaanu😂😂😂
@jokerboy639
@jokerboy639 8 ай бұрын
Ee vaanangade review kaanathaya nallath. Padam 🔥 annu
@Bala27802
@Bala27802 8 ай бұрын
Unni annante vlogs ok aaru kanana..
@SunAp-fl1lo
@SunAp-fl1lo 8 ай бұрын
83 cinemayude review unni vlogs paranja ann nirthiyathan unniyude review kaanunath
@muhammedhisham5656
@muhammedhisham5656 8 ай бұрын
Unni nte andi 😂
@sriramaju7858
@sriramaju7858 8 ай бұрын
Enthoo ellarum negative paranghappo theatre ill thanna poi kanan thonni ... ijjathi padam, oru relshayum illa 🔥🔥🔥 Enikku valara different opinion aanu, padam kanikkunnathu oru achantha sneham kittathe desperate aaya makantha kadha, achanodu olla amitha sneham karyanam vattu aayi poya oruthan kanichu koottunna karyanghal. Male toxicity okke inkenkilum ,athokke negligible aanu, kore pranthu scene indu pakshey athellam aa character ethara rich aanennanu kanikkunne. Rashmika okke ee aduthu onnum ithara character olla film abhinayichittu illa . Action scenes okke adipoli, oru lag seriously thonittu illa ... Bgm next level ... Ooro scene um athintha length um okke aa character intha emotions aanu kanikkunne . Overall next level film 🎉🎉🎉🎉
@sampeter5795
@sampeter5795 8 ай бұрын
പടം വേറെ ലെവൽ ⚡️⚡️
@Maplenattil
@Maplenattil 8 ай бұрын
Ee reviewersinu producer paisa koduthitila ennu thonunu… atho lavanmar cinema kaanathe aano review parayunath?
@vishnu_g_vlogz
@vishnu_g_vlogz 8 ай бұрын
5.12 🔥🔥🔥 editing
@rohandb7
@rohandb7 8 ай бұрын
Unni kunnan😂😂😂
@Clockwise-ll6fz
@Clockwise-ll6fz 8 ай бұрын
Mone pk ninte udhesham ariya 😂😂😂
@nanduskumar9531
@nanduskumar9531 8 ай бұрын
Editor um director um oral aanenn e Mandan arinjille aavoo...
@NigilJose
@NigilJose 8 ай бұрын
Padm🔥
@Questioncorner22
@Questioncorner22 8 ай бұрын
തെല്ലങ്കൻമാർ ഹിന്ദി പടം ചെയ്യാൻ തുടങ്ങിയതിന്റെ നിലവാരം കാണുന്നുണ്ട്
@zubin262
@zubin262 8 ай бұрын
Unni vlogs.. എന്ന് കരിക്കിന്റെ episode കണ്ടിട്ട് അതിൽ ജാതി കുത്തി കേറ്റി റിവ്യൂ ചെയ്തോ അന്ന് നിർത്തി കാണുന്നത്
@sanusonu4071
@sanusonu4071 8 ай бұрын
രശ്‌മികയെ കടത്തി വെട്ടി രണ്ടാമത്തെ നായിക.. രണ്ബീറും അവളും തകർത്തു.. 🫶😉
@singlethozhvi7835
@singlethozhvi7835 8 ай бұрын
Avlde kali nannyi enna shape😅
@sanusonu4071
@sanusonu4071 8 ай бұрын
@@singlethozhvi7835 അതെ പൊളി സാനം.. 🥵🔥 കുറച്ചൂടെ വേണാരുന്നു 😁
@user-ki9jr2sr9l
@user-ki9jr2sr9l 7 ай бұрын
Ummbiya padam
@rvishnu1219
@rvishnu1219 8 ай бұрын
റിവ്യൂ അളിയന്മാർ മാക്സിമം പടം പൊട്ടിക്കാൻ നോക്കുന്നുണ്ട് പക്ഷെ 🥳🥳🥳🥳🥳🥳
@midhanmohan7247
@midhanmohan7247 8 ай бұрын
BGM lovers like here ♥️
@JokerJoker-ix1vs
@JokerJoker-ix1vs 8 ай бұрын
No Respect fr women, no Respected wrds... adult scense are like backbone ( director may b thinks ppl interested on that Rather than treating respected women)only focused on violence... That's gives huge hype...
@ghaah
@ghaah 8 ай бұрын
Bollywoodil abhinayikan ariyavunna oruthan
@ajmalali7050
@ajmalali7050 8 ай бұрын
Cringe fest Political correctness onnum nokkunnillenkil polum.
@jokerboy639
@jokerboy639 8 ай бұрын
Onnn pode padam full mass fest annu🔥
@Aravindsk450
@Aravindsk450 8 ай бұрын
This movie is not for feminichi or Pavada.. Only for Alpha Males❤️
@anaghasudheep3095
@anaghasudheep3095 6 ай бұрын
Thu... വല്ലവന്റെയും jetty അടിച്ചുമാറ്റുന്ന alfam male..
@amalksanthosh5506
@amalksanthosh5506 8 ай бұрын
:.Unni Blog--......pottan enna loga pottan ..😅😅
@Ashiqshavlog
@Ashiqshavlog 8 ай бұрын
Director thanne aanu Editerum enn polum ariyatha unni😅
@aswinsubhash7581
@aswinsubhash7581 8 ай бұрын
Chunni vlogs
@Unkn982
@Unkn982 6 ай бұрын
Unni Vlogsine kaliyaakkanda . Violence um action um okkeyundenkilum sthree viruddhatha niranjunilkkunna movie aan
@sreerampc7581
@sreerampc7581 8 ай бұрын
Ithu pwolichu
@sreejithnair3704
@sreejithnair3704 6 ай бұрын
എന്ന്നാലും എന്റെ ചുണ്ണീ..... വല്ലാത്തൊരു അഭിപ്രായം ആയിപ്പോയി......😅
@raj_mo
@raj_mo 8 ай бұрын
Extreme violence pidikkatha alukal undenkil like adikku
@moss9046
@moss9046 8 ай бұрын
UNNI❌CHUNNI✅
@NavaneethNair-dj8ew
@NavaneethNair-dj8ew 5 ай бұрын
Animal 🎉✨🔥
@pnmenon1522
@pnmenon1522 8 ай бұрын
Torontino cheyumbol masterpiece , pavam reddy cheyumbol pucham
@jithinsl3199
@jithinsl3199 8 ай бұрын
Pavada on Air😂😂😂
@unwokeist
@unwokeist 8 ай бұрын
e vaanangal elam Baradwaj Rangan'te review poyi oruvattam enkilum kaananam
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Manushyamrigam - Not a Review | Reeload Roast
7:38
Reeload Roast
Рет қаралды 626 М.
Animal Movie | My Opinion
6:22
Arjyoulive
Рет қаралды 339 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН