'നടൻ സിദ്ദിഖ് മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ' | Actress Revathi Sampath

  Рет қаралды 910,472

24 News

24 News

Күн бұрын

'നടൻ സിദ്ദിഖ് മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ'
ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് | 24 EXCLUSIVE
Actress Revathi Sampath | #Hemacommitteereport #Malayalamfilimindustry #RevathiSampath #ActorSiddique

Пікірлер: 2 900
@shybujoseph8030
@shybujoseph8030 19 күн бұрын
തിലകൻ ജയ്ച്ചു. എല്ലാരും മുന്നോട്ടു വരണം കേരളം കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻
@shanavassha7722
@shanavassha7722 19 күн бұрын
തിലകനും ഒരു പക്ക കോഴി ായിരുന്നു
@happy-wh2ro
@happy-wh2ro 19 күн бұрын
​@@shanavassha7722 he is great .not general secretary....
@gipsygladston8040
@gipsygladston8040 19 күн бұрын
He was living with a young woman
@user-jk5qg1lg9h
@user-jk5qg1lg9h 19 күн бұрын
NINTE AMME PANITHO THILAKAN SIR ​@@shanavassha7722
@user-jk5qg1lg9h
@user-jk5qg1lg9h 19 күн бұрын
SIDDIQUE NE PARANJAPPOL NOVUNNU KAKAYIKU.NINTE UMME THILAKAN SIR PANITHO POORIMONE
@isahaquepulikkandy8968
@isahaquepulikkandy8968 19 күн бұрын
സിദ്ദിഖ് വില്ലന്മാരിൽ ഒരാളാണ്... മുകേഷ്, ഗണേഷ് കുമാർ തുടങ്ങി എല്ലാവരുടെയും പേര് പുറത്ത് വരണം.. സിനിമ തന്നെ എല്ലാവരും ബഹിഷ്കരിക്കണം..ഈ ആഭാസന്മാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം..
@muhammadadhil3993
@muhammadadhil3993 19 күн бұрын
@@isahaquepulikkandy8968 Boycott movies in Theatre especially the Power group's
@sumigenesh6287
@sumigenesh6287 19 күн бұрын
Correct
@hashimhussain2379
@hashimhussain2379 19 күн бұрын
സിനിമയിൽ വില്ലൻ ആയാൽ എന്തും ചെയ്യാൻ പറ്റുമോ.. മുകേഷ്. ഗണേഷ് ന്റെ പേര് നീ പറയുന്നത് രാഷ്ട്രീയ വിരോധം വെച്ചു ആണ് എന്ന് കാണുന്നവർക്കു മനസിലാകും
@sreekuttan7111
@sreekuttan7111 19 күн бұрын
Uvva nale muthal nirodhikkaam sir 😂😂😂onnju podeyy
@Abigail-bq3od
@Abigail-bq3od 19 күн бұрын
സഹോദര നടക്കില്ല. സെലിബ്രിറ്റി... മതം... രാഷ്ട്രീയം... ഇതിലുള്ള ആരു എത്രവലിയ തെറ്റുചെയ്താലും അണികൾ... ആരാധകർ... അവരെ കൈവിടില്ല തള്ളിപ്പറയില്ല അത്നന്നായി അറിയുന്നവരും.. അത് നന്നായി ഉപയോഗിക്കുന്നവരുമാണ്... അതിൽ ഉള്ളവർ. [ നീ പോയി പറയടാ.. പറയടി...എനിക്കൊരു ചുക്കും സംഭവിക്കില്ല. നിന്നെ ആരും വിശ്വസിക്കില്ല ] അതൊരു പറയാതെ പറയുന്ന സത്യമാണ്.
@Una-wp1ye
@Una-wp1ye 19 күн бұрын
നന്നായി മോളെ ധൈര്യമായി മുന്നോട്ടു വരു നിങ്ങളെ പോലുള്ളവർ ഇനി വരുന്ന കുട്ടികൾക്കും കൂടി മാതൃക ആവണം. ഇനി ആരും സങ്കടം കടിച്ചമർത്തി ജീവിക്കാൻ ഇടയാകാതിരിക്കട്ടെ
@SabeenaRafeek-ns1uy
@SabeenaRafeek-ns1uy 19 күн бұрын
@@Una-wp1ye 👍🏻👍🏻👍🏻
@deontthomas8246
@deontthomas8246 19 күн бұрын
സിനിമയിൽ വരുന്നവരിൽ 90 പെണ്ണുങ്ങളും ശതമാനവും വെടികളാണ്....ക്യാഷ് കിട്ടാതെ വരുമ്പോൾ ആണ് പ്രശ്നം ഉണ്ടാകുന്നത്..
@alakodanxavi3143
@alakodanxavi3143 19 күн бұрын
കൂടെയുണ്ട് കേരളം
@imagination9301
@imagination9301 19 күн бұрын
Yes
@faiselca
@faiselca 19 күн бұрын
നിലപാട് അതു വ്യക്ത മായി പറഞ്ഞ സഹോദരി സത്യം എപ്പോഴും വിജയിക്കും .. മറ്റുള്ളവർക്ക് എന്താകും എന്നുള്ളതല്ല തുറന്ന് പറയണം..സൂപ്പർ
@Lotus_lover_
@Lotus_lover_ 19 күн бұрын
ആ കൊച്ചു പറഞ്ഞതാണ് ശെരി കേസിനു പോയിട്ട് എന്തുകാര്യം കുറേചീത്തപ്പേരും,അഹങ്കാരിയും പെഴച്ചവളും ഒറ്റപ്പെടുത്താലും ഒക്കെ ആയിരിക്കും ഫലം അവന്മാരെയൊക്കെ തോളിൽ ചുമക്കാനും, സപ്പോർട്ടുചെയ്യാനും ഗവർമെന്റ് അടക്കം എല്ലാവരും കൂടെ കാണും കാണും എന്നത്തേക്കാളും ആദരവും, ബഹുമതിയും കിട്ടും വേണമെങ്കിൽ അമ്മ ഒരു അവാർഡ് വരെ കൊടുത്തെന്നിരിക്കും ഇതൊക്കെയേ നടക്കൂ അതിനപ്പുറം ഒരു ചുക്കും നടക്കില്ല കുറച്ചുകൂടി കഴിയുമ്പോൾ ഈ സംഭവം നമ്മളെല്ലാം മറന്നുംപോകും ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ഇവർക്കൊക്കെ കൂടുതൽ കരുതുപകർന്നു മുന്നേറാൻ 😏
@SujiMs-ib8nd
@SujiMs-ib8nd 19 күн бұрын
Very true... Actress nte case thanne example ....case ippozhum onnum ayillallo
@user-re8qw7yr3h
@user-re8qw7yr3h 19 күн бұрын
ദുരനുഭവും ഉള്ളവർ ധൈര്യം ആയി തുറന്നു പറയു പൊതുസമൂഹം കൂടെ ഉണ്ട് ഇവന്റെയൊക്കെ പൊയ്‌മുഖം അഴിഞ്ഞു വീഴട്ടെ 😮😮😮
@AjithaKb-zt6ef
@AjithaKb-zt6ef 19 күн бұрын
സമൂഹം ഉണ്ടായിട്ട് കാര്യമില്ല വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ആണെങ്കിൽ അവരുടെ ഭാവി എന്താകും വിവാഹം കഴിഞ്ഞവർ ആണെങ്കിൽ അവരുടെ കുടുംബ ജീവിതം തകരും എല്ലാം നോക്കണ്ടേ
@ZAHRAHZAHRAH9
@ZAHRAHZAHRAH9 19 күн бұрын
👍
@jayantito8520
@jayantito8520 19 күн бұрын
azhinj veenittu....jeevapryatham thadavaano..oru chukkm illa,avar iniyum cinmayil kaanum ,malayaali hit aakkum .allenkil kaanaam
@kevinshinto9091
@kevinshinto9091 19 күн бұрын
​​@@gratisantonyനിന്റെ അമ്മയോ പെങ്ങളോ ആണെഗിൽ നീ തെളിവ് വേണം പറയുമോ അതോ നീ നേരിട്ട് കണ്ടാലേ വിശ്വസിക്കു പറയുമോ
@cyrilsona7059
@cyrilsona7059 19 күн бұрын
🤣. സിദ്ധിഖ്യും പെട്ടു 🤣
@MiniJoseph-yk7ye
@MiniJoseph-yk7ye 19 күн бұрын
ഈ പെൺകുട്ടിക്ക് big salute 😘
@JoseTJ-lj3lx
@JoseTJ-lj3lx 19 күн бұрын
മെല്ലെ മെല്ലെ ഓരോരുത്തരായി നെഞ്ചും വിരിച്ചു വന്നു തുടങ്ങി ഈ നാട് മുഴുവൻ നിങ്ങളുടെ കൂടെയുണ്ട് പൊളിച്ചു അങ്ങനെ നായകനും വീണു.
@user-yq6ec5vq5k
@user-yq6ec5vq5k 19 күн бұрын
ഇവരെ ഒന്നും ഒറ്റപ്പെടുത്തരുത്,സപ്പോർട്ട് നല്ല നടിമാർക്, 👌🏼
@sschannel7193
@sschannel7193 19 күн бұрын
രേവതി ഫുൾ support to you, അവനെ ശിക്ഷിക്കണം
@shalisaju2980
@shalisaju2980 19 күн бұрын
എല്ലാ കുഞ്ഞുങ്ങളും നാണം, ഭയം കൊണ്ടാണ് sexual abuse പറയാത്തത്. പക്ഷെ കാലം ഈ abusersine പുറത്തു കൊണ്ടുവരും. അത് ദൈവനീതിയാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. എന്റെ പെൺകുങ്ങൾക്ക്, പിതൃ തുല്യനായ ആളിൽ നിന്നുണ്ടായ sexual abuse നീണ്ട 27 varshangalkku ശേഷം kalam തെളിയിച്ചു. സമൂഹത്തിൽ ഉന്നതൻ. എന്റെ മനസ്സിൽ അയ്യാൾ ദൈവതുല്ലിയാനായിരുന്നു. പക്ഷെ ente മക്കൾ അയ്യാളെ chodiyam ചെയ്തു. ഞങ്ങളെ മുന്നിൽ ഇരുത്തി. In the beginning, since that person is our close family member, I was so hesitant and worried to qestion him. But daughters corrected me. We should. He will do this to other kids too. Yes they questioned him. I am so proud of my daughters.
@rinishapk8774
@rinishapk8774 19 күн бұрын
Ithippo ellarum undallo. Aaanugal ellaam igane aanoo. Allathavar aaaregilum Undo. Appo pinju kunjine vare kamasakthiyode kaanunnavar aano nammude chuttum. Aareyenkilum viswasikkan pattuoo 😢😢😢. Randu pen kuttykalaanu bhayam aakunnu
@79Dnivara
@79Dnivara 19 күн бұрын
@rinishapk8774 athe. Ella aanungalum ingane aanu. Ningalude achanum ingane aayirunnille? Ayal ningale peedipichittille? Ayalkethire case kodukku. Avanepole ulla kaamabhranthanmaar onnum puramlokam kaanaruth.
@forest7113
@forest7113 19 күн бұрын
Ethu sai pallaviyude tamil film alle...copy adiikkunu!
@jishasuji7563
@jishasuji7563 19 күн бұрын
നിസ്സഹായവസ്ഥ മുതലെടുകുന്ന നീജന്മാർ സംരക്കിഷിക്കുന്നതി നുപകരം പെൺകുട്ടികളെ ചവിട്ടി അരകുന്നു
@frank_0818
@frank_0818 19 күн бұрын
​@@rinishapk8774 almost Ella indian men um misogynistic aann..Onnenkil r@pe allenkil victim blaming..Ith randum illatha men is like 1%..and I truly appreciate those men for not being influenced by this regressive chigma society..
@joyaugustine2690
@joyaugustine2690 19 күн бұрын
സിദ്ദിഖിക്കിൻ്റെ മുഖം മൂടി പിച്ചിച്ചീന്തി അയാളുടെ ക്രിമിനൽ സ്വഭാവം പുറത്ത് കാട്ടിയ അനുജത്തിക്ക് അഭിനന്ദനങ്ങൾ.😂❤
@kunnikkuruvlogs629
@kunnikkuruvlogs629 19 күн бұрын
❤❤❤
@jayapb1053
@jayapb1053 19 күн бұрын
Correct
@mohammadalthaf4989
@mohammadalthaf4989 19 күн бұрын
👍
@murshidpvmurshidpv9641
@murshidpvmurshidpv9641 19 күн бұрын
ശക്തമായ മുന്നോട്ട് പോണം. പ്രബലരാണ് അപുറം
@busywithoutwork
@busywithoutwork 19 күн бұрын
But y SG, M LAL, MENAKA, HUSBAND, MAMMUKAYA😂still silent🤔
@danijose3057
@danijose3057 19 күн бұрын
ചെറിയ പ്രായത്തിൽ സിദ്ധിക്കിൽ നിന്നും ഒരു ബുദ്ധിമുട്ട് ഉണ്ടായി എന്ന് ഒരു പെണ്കുട്ടി തനിക്ക് പ്രായപൂർത്തി ആയി കഴിഞ്ഞു നേരിട്ടു വെളിപ്പെടുത്തുമ്പോൾ ഇതു POSCO ആയി പരിഗണിച്ച് ഗവണ്മെന്റ കേസ് എടുത്തെ പറ്റു.
@YNWAFZ
@YNWAFZ 19 күн бұрын
😂posco അല്ലടാ pocso പക്ഷെ നടക്കില്ല പോക്‌സോ നിയമം വരുന്നതിനെ മുന്നേ ഉള്ളതൊന്നും കേസ് എടുക്കാൻ കഴിയില്ല
@user-wc2nk8kr6r
@user-wc2nk8kr6r 19 күн бұрын
Pos😂co😂
@Flywithme077
@Flywithme077 19 күн бұрын
​@@YNWAFZathe
@VivaChad-ci8dl
@VivaChad-ci8dl 19 күн бұрын
Bosco മതി 😂
@arunvijayan7642
@arunvijayan7642 19 күн бұрын
​@@YNWAFZpocso act l അങ്ങനെ ഒരിത് ഇല്ല അണ്ണാ മറ്റു നിയമങ്ങളെ പോലെ. Minor ആയപ്പോ സംഭവിച്ചത് ഏത് പ്രായത്തിലും പറഞ്ഞാലും കേസ് എടുക്കാൻ വകുപ്പ് ഉണ്ട്
@somarajakurupm4328
@somarajakurupm4328 19 күн бұрын
സിദ്ദിഖ്നെതീരെ പോസ്കോ അനുസരിച്ചു കേസ് എടുക്കണം. അവൻ മഹാ ഫ്രാഡ് ആണ്
@first_viral13
@first_viral13 19 күн бұрын
സത്യം എന്താണ് എന്ന് ആദ്യം അറിയണം
@merrizz8461
@merrizz8461 19 күн бұрын
പോക്സോ അല്ലേ.. 😊
@gemsree5226
@gemsree5226 19 күн бұрын
​@@first_viral13enthanu ariyan.. oru kuti 5 varshangal oru kallam oraalkk ethire paranju kondirikkanda karyam enth?? Enth kittan
@minhajmuhammedt6543
@minhajmuhammedt6543 19 күн бұрын
sidheeq complete actor aane cinemayilum jeevithathilum
@JasvaSalim
@JasvaSalim 17 күн бұрын
Ij ethaa
@sambanpoovar8107
@sambanpoovar8107 19 күн бұрын
Support മോളെ..... ഇങ്ങനെ പീഡനം അനുഭവിച്ച എല്ലാവരും അഭിപ്രായം തുറന്നു പറയണം.. ഇവന്മേരെയെല്ലാം നിയമത്തിനു മുൻപിൽ കൊണ്ട് വരണം..
@user-je1ei8xn1m
@user-je1ei8xn1m 19 күн бұрын
ഇന്നലെ നടന്ന പ്രസ് മീറ്റിൽ കിടന്നുരുളുന്നത് കണ്ടപ്പോഴേ മനസിലായി ഇതും അതിലുൾപ്പെട്ട ആളാണെന്ന്.സംഘടനയുടെ തലപ്പത്ത് വരുന്നവരൊക്കെ ഇതിൽ കേമൻമാരാണല്ലോ.
@unnikrishnan6168
@unnikrishnan6168 19 күн бұрын
മുങ്ങിയവരും, ICU വിൽ കിടക്കുന്നവരും എല്ലാം പെടും. അതാണ് Report വെട്ടിമാറ്റിയത്🤣🤣🤣
@SajeevSajeevBhaskaran
@SajeevSajeevBhaskaran 19 күн бұрын
മിടുക്കി തുറന്നു പറഞ്ഞതിൽ പറഞ്ഞു എന്ന് വെച്ച് സമൂഹത്തിൽ ഒന്നും. സംഭവിക്കില്ല തന്നോട് അഭിമാനം തോന്നുന്നു Very good ഇവനെയൊന്നും വെറുതെ വിടരുത്. ഇവൻ ഭയങ്കര അഭിനയം ആണ്. ഇപ്പോൾ പറഞ്ഞത് കാര്യം ആയി. ഇനി വരുന്നവർക്ക് സുരക്ഷിത മേഖല ആയി തീരും ഇങ്ങനെ ഓരോരുത്തരും വന്നു പറയുക
@user-pc9zv9dn3k
@user-pc9zv9dn3k 19 күн бұрын
മിടുക്കി സിനിമ ഉണ്ട് അതെടുത്തു കാണു 😂
@lookayt6614
@lookayt6614 19 күн бұрын
Ivl eth type aan enn arinjitu samsariku vedi pokaa😂
@SajeevSajeevBhaskaran
@SajeevSajeevBhaskaran 19 күн бұрын
@@user-pc9zv9dn3k എങ്ങനെ വന്നു ഇവന്മാർ അല്ലെ അതിന്റെ കാരണക്കാർ .ഓരോരുത്തരുടെയും സാഹചര്യം ആണ് തെറ്റായി പോകുവാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും ഇവന്മാരെയോന്നും വെറുതെ വിടരുത്
@CHN222
@CHN222 19 күн бұрын
കണ്ടൊരുടെ മുന്നിൽ തുണി പൊക്കിയിട്ട് ഇപ്പോ വന്ന് മോങ്ങി കരയുന്ന വെടിച്ചി
@user-qn1mc4kw1u
@user-qn1mc4kw1u 19 күн бұрын
​@@CHN222 നിന്റെ അമ്മയുടെ പണി അതായിരിക്കും
@d4manfilmclub
@d4manfilmclub 19 күн бұрын
സിദ്ദിഖ് അമ്മയിൽ കയറിയത് പോലും ഈ വക കാര്യങ്ങൾ ശക്തമായിട്ട് തന്നെ സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് കയറി ഇരിക്കുന്നത് അത് ആർക്കും മനസ്സിലാകും
@sajeevanpb
@sajeevanpb 19 күн бұрын
പേട്ടനെ സഹായിക്കാനും വേണ്ടി ആണ്
@santhoshkb7737
@santhoshkb7737 19 күн бұрын
Siddikkku Kure virijirekkiyittundu orupadu nal
@safwansafwan630
@safwansafwan630 19 күн бұрын
അടച്ചു പൂട്ടണം സിനിമ ✍️✍️✍️✍️✍️✍️
@nillson7580
@nillson7580 19 күн бұрын
സിനിമയല്ല, "A.M.M.A" പിരിചുവിടണം
@MrAneesh-pe4dh
@MrAneesh-pe4dh 19 күн бұрын
ഒരു പാട് പേർ സിനിമാ മേഘലയിൽ ജോലി ചെയ്യുന്നു ദിവസം 500 രൂപയ്ക്ക് വരെ ജോലി ചെയ്യുണ വരുണ്ട് പാവങ്ങൾ അവരെ കഞ്ഞിയിൽ എന്തിനാ മണ്ണുവാരിയിടുന്നത്
@meegosundar2382
@meegosundar2382 19 күн бұрын
നമ്മൾ സിനിമ കാണാതിരുന്നാൽ പോരെ 🤗 സിനിമ വെറും സിനിമയാണ് 😆 നമ്മൾ നമ്മുടെ സമയം പാഴാക്കുന്നു ഒപ്പം നമ്മുടെ പണവും 😩
@JtubeOne
@JtubeOne 19 күн бұрын
സിദ്ധിക്ക് ദിലീപിൻ്റെ സുഹൃത്താണെന്നുള്ള ഒറ്റക്കാര്യം മതി സിദ്ധിക്കിനെ മനസ്സിലാക്കാൻ. നല്ല അഭിനേതാവാണ്. ജീവിതത്തിലും!
@subishn.p9473
@subishn.p9473 19 күн бұрын
തിലകൻ സാർ വിജയിച്ചിരിക്കുന്നു
@rakesh8211
@rakesh8211 19 күн бұрын
ഇപ്പോഴാണോ അറിയുന്ന അവൻ നാറിയാണെന്ന്, ചെകുത്താൻ യൂട്ടൂബർ നെതിരെ കേസ് കൊടുത്തപ്പോ മനസിലായില്ലേ... Mohanal&സിദ്ദിഖ്
@abinpcheriyan6617
@abinpcheriyan6617 19 күн бұрын
@@subishn.p9473 അങ്ങേര് അതിന് അത്ര മാന്യൻ ആയിരുന്നോ ഇപ്പോൾ മകൾ എന്ന് പറഞ്ഞുവന്നത് പോലും നേരാവണ്ണം ഉണ്ടായ ബന്ധത്തിൽ ഉള്ളതല്ല
@maxmediamalayalamvlog2992
@maxmediamalayalamvlog2992 19 күн бұрын
@@subishn.p9473 Thilaakande karyam parayathirikkuvaa nallath orupad sir yenn paranju pokkalle ktoo
@RohitSharma37888
@RohitSharma37888 19 күн бұрын
Thilakan enth thenga undakkiyenna😂 Kallu kudich abhinayikkan ponathokke Ippo Heroism aayo ...Pulli oru kaalathum itharathil ulla vishayangale ethirthittilla
@niya143
@niya143 19 күн бұрын
ആള് ആക്‌സിഡന്റ് ആയപ്പൊഴും car ഇൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് news ഉണ്ടാരുന്നു
@bharathanzkunni2123
@bharathanzkunni2123 19 күн бұрын
രേവതി വളരെ മുമ്പേ ഈ വിഷയം പൊതുജന മധ്യത്തിൽ എത്തിച്ചി ട്ടുണ്ട് സിദ്ദീഖ് പക്ക കോഴിയാണ്
@always_with_truth
@always_with_truth 19 күн бұрын
Adhehamalle innale ammakku vendi paranjirunnath😂
@ZuhrasKitchen-x4p
@ZuhrasKitchen-x4p 19 күн бұрын
​@@always_with_truthathe🤣
@athuldominic
@athuldominic 19 күн бұрын
കോഴിത്തരം അല്ലല്ലോ പോക്സോ കേസ് ആണ് ഇത്.. കളി വേറെയാണ് ☝🏻️☝🏻️
@sathammapp8725
@sathammapp8725 19 күн бұрын
Athaayirikkum avante wife thoongichathath
@jayakrishnanaravind5316
@jayakrishnanaravind5316 19 күн бұрын
Kozhi ❌️ Rapist ✅️
@Shafeeqtirur11
@Shafeeqtirur11 19 күн бұрын
നിങ്ങൾ എല്ലാവരും പുറത്തു വരണം.....തുറന്ന് പറയാൻ ഇതിലും വലിയ അവസരം ഇനി ഇല്ല...ഇപ്പോൾ തന്നെ സിദീഖിനെതിരെ കേസെടുക്കണം...
@deepthi1287
@deepthi1287 19 күн бұрын
@@Shafeeqtirur11 oru penninu enth venelum paraya.
@lookayt6614
@lookayt6614 19 күн бұрын
Revathy molde jeevitham nashich allathe onumila siddiqueinu parama sukham ivark ini keralathil jeevikyan patila ipo thanne ivrde face koodi troll vanitund💯
@wanderlust6142
@wanderlust6142 19 күн бұрын
Oraaaninu endhum cheyyamengil😂
@melvincheriyan95
@melvincheriyan95 19 күн бұрын
തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനം
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 19 күн бұрын
തിലകൻ സാർ.. അങ്ങ് "വലിയൊരു ശരി " ആയിരുന്നു.. ❤❤❤
@loveisallyouneed1306
@loveisallyouneed1306 19 күн бұрын
She is so brave! She is the representative of a strong woman 🥰 don’t change girl, all leading actresses need to learn from this girl!👍🏽👍🏽
@ramleshrr6002
@ramleshrr6002 19 күн бұрын
തിലകൻ ചേട്ടൻ ഇത്രത്തോളം ശക്തിയുള്ള ആത്മാമായി നമ്മുടെ ഇടയിൽ ഉണ്ടെന്ന് തോന്നുന്നു🙏🙏🙏
@neethinisreejith9698
@neethinisreejith9698 19 күн бұрын
സത്യം
@bibinantonyvab
@bibinantonyvab 19 күн бұрын
അധികം പോകേണ്ട തിലകനും നല്ല കളിക്കാരൻ ആണ് പുറകെ വരും. സ്ത്രീവിഷയത്തിൽ അയാൾ ഒട്ടും മോശമല്ല.
@zvision2750
@zvision2750 19 күн бұрын
​@@bibinantonyvabyss u r crct
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 19 күн бұрын
തിലകൻ നല്ല ആളാ ചരിത്രം ഒന്ന് നോക്കിയാൽ ആത്യം മൂപ്പരെ തല്ലും
@vinumohan6073
@vinumohan6073 19 күн бұрын
😂തിലകൻ ഇതിലും വലിയ കോഴി ആണടെ
@tdthcfv9087
@tdthcfv9087 19 күн бұрын
ഇത് കേട്ട സിദ്ധീഖ്... ആ കുട്ടി എന്ത് മനോഹരമായാണ് സംസാരിക്കുന്നത് സർക്കാർ നടപടി എടുത്താൽ അമ്മ സഹകരിക്കും 😂
@Sana4455-I9n
@Sana4455-I9n 19 күн бұрын
😂... ചിരിപ്പിക്കല്ലേ...
@JishaShankar-wi5os
@JishaShankar-wi5os 19 күн бұрын
😂😂😂
@afnaskandathil2071
@afnaskandathil2071 19 күн бұрын
😂😂
@ciniemaworld4u33
@ciniemaworld4u33 19 күн бұрын
😂😂😂😂
@vivekchandrank3069
@vivekchandrank3069 19 күн бұрын
😂😂😂
@Sree_jith_Sree
@Sree_jith_Sree 19 күн бұрын
അമ്മയുടെ വാർത്താസമ്മേളനത്തിൽ സിദ്ദിഖിനെ പരുങ്ങൽ കണ്ടപ്പോഴേ തോന്നി...
@SJS-fr7oy
@SJS-fr7oy 19 күн бұрын
ഇനി മലയാള സിനിമ ഓർമ്മയിൽ മാത്രം!
@OurOwnHeaven
@OurOwnHeaven 19 күн бұрын
ഇപ്പോൾ Siddique- ന്റെ നല്ല പിള്ള ചമയലിനും ഏതാണ്ട് തീരുമാനമായി😅🙏😁💔
@nabhanshamsudheen2556
@nabhanshamsudheen2556 19 күн бұрын
Nalle oraal vann Ninde achan ennod moshamaayi perumaari enn parannaal ene cheyyunn.this need to be investigated
@OurOwnHeaven
@OurOwnHeaven 19 күн бұрын
@@nabhanshamsudheen2556 ... അതിൽ ഒരുത്തി പറഞ്ഞു അവൾക്ക് ഇത്തരം അനുഭവം ഇല്ലെന്ന്.... എന്നുവച്ചു ബാക്കിയുള്ളവർ പറഞ്ഞത് കള്ളം ആകുമോ.... മാത്രമല്ല ഈ siddique- നെയും sudheesh- നെയും ഒക്കെ വെറുതെ പെടുത്തിയിട്ട് അവർക്ക് എന്ത് കിട്ടാനാണ്, അതിലും വലിയ കൊമ്പന്മാർ ഉള്ള industry ആണല്ലോ ഇത്... പിന്നെ ഇത് ഒരു സ്ത്രീ മാത്രം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വന്ന report അല്ല, പലരും പല മൊഴികളും കൊടുത്തത് മുക്കിയിട്ട് report സമർപ്പിച്ചേക്കുന്നതല്ലേ🙏
@Omnipotent8899
@Omnipotent8899 19 күн бұрын
​@@nabhanshamsudheen2556എന്താടാ നിനക്ക് പൊള്ളിയോടാ, മേത്തൻ ആയത്കൊണ്ടാണോ
@bharath4803
@bharath4803 19 күн бұрын
​@@nabhanshamsudheen2556Eda koya ne ninte sidhique koyaye thaangadhe. Proof undanu avaru parayunundallo
@Snowbee22
@Snowbee22 19 күн бұрын
​​@@nabhanshamsudheen2556ഇയാൾ ഈ വൃത്തികെട്ടവൻ മാർക്ക് സപ്പോർട്ടാണ്. ഈ ടൈപ്പ് തന്നെയാവും? ആര് ചെയ്താലും എതിർക്കണം?
@nishad8278
@nishad8278 19 күн бұрын
ഇതിപ്പോ.... ഇവർക്കായിട്ട് ജയിൽ വേറെ പണിയേണ്ടി വരോ😂😂
@ThasniyaT
@ThasniyaT 19 күн бұрын
അമ്മയുടെ ആസ്ഥാനം ഇനി ജയിൽ ആക്കാം അതാ നല്ലത്
@Excel123rr
@Excel123rr 19 күн бұрын
😂😂yes yes
@vyshakhanand7586
@vyshakhanand7586 19 күн бұрын
😂🤣
@knightofgodserventofholymo7500
@knightofgodserventofholymo7500 19 күн бұрын
@@ThasniyaT correct
@Jus994
@Jus994 19 күн бұрын
😄😁
@CVname
@CVname 19 күн бұрын
Support you...... രേവതി 🤝
@ManuDevasya
@ManuDevasya 19 күн бұрын
ബംഗാളിൽ നിന്ന് വന്ന ആ സ്ത്രീ പറഞ്ഞത് കേട്ടു നോക്കണം കേരളം ആണല്ലോ നല്ല സംസ്കാരം ഉള്ള നാട് എന്നൊക്കെ വിചാരിച്ചാണ് അവർ അഭിനയിക്കാൻ വന്നത് എന്നു പക്ഷെ ഉണ്ടായത് ഒരു ദുരനുഭവം.. അത് അവരെ വളരെ വേദനിപ്പിച്ചു. നമ്മുടെ നാടിന്റെ കൾച്ചറിൽ ആണ് രഞ്ജിത്ത് കൈ വച്ചതു അതിനാൽ നമ്മൾ ഇതിന് എതിരെ പ്രതികരിക്കണം
@PREMIER-kb5od
@PREMIER-kb5od 19 күн бұрын
ദിലീപിന്റെ മാത്രമല്ല,മുഹമ്മദ്‌ കുട്ടി യുടെയും, മോഹൻലാലിന്റെയും, വളരെ പ്രിയപ്പെട്ടവനാണ് സിദ്ധിഖ്,
@Mrmdk12345
@Mrmdk12345 19 күн бұрын
അതെ ലാൽ പബ്ലിക് ആയി വാണമടി ആക്ഷൻ കാണിച്ചപ്പോൾ ചിരിച്ചു ആസ്വദിച്ചവരാണ് മമ്മുട്ടിയും sidiqum
@FAMCONSTRUCTIONS
@FAMCONSTRUCTIONS 19 күн бұрын
ശെരിയാണ് ഗോപാല കൃഷ്ണ പേട്ടൻ്റെയും വലിയ ഫ്രണ്ട് ആണ് ഇദ്ദേഹം...
@FAMCONSTRUCTIONS
@FAMCONSTRUCTIONS 19 күн бұрын
ശെരിയാണ് ഗോപാല കൃഷ്ണ പേട്ടൻ്റെയും വലിയ ഫ്രണ്ട് ആണ് ഇദ്ദേഹം...
@Anil26882
@Anil26882 19 күн бұрын
ലെ ശിഡിക്ക : " രഞ്ജിത്തേ പോകാൻ വരട്ടെ ഞാനും ഉണ്ട്...... "
@archanachandran3894
@archanachandran3894 19 күн бұрын
😂😂😂
@Pretty_Me-s5e
@Pretty_Me-s5e 19 күн бұрын
😅😅😅
@phoenixinternational4831
@phoenixinternational4831 19 күн бұрын
Raped? OMG? He should be arrested immediately 😢😢😢 posco case must be filed 😢😢😢
@peaceforeveryone967
@peaceforeveryone967 19 күн бұрын
POCSO . പോസ്കോ അല്ല.
@16000revs
@16000revs 19 күн бұрын
Josco - Posco lol.
@thulasideva9410
@thulasideva9410 19 күн бұрын
why he is still out of Prison
@ciniemaworld4u33
@ciniemaworld4u33 19 күн бұрын
Not bilive she is line
@lookayt6614
@lookayt6614 19 күн бұрын
Comedy aano😂
@Jasmin-t2z
@Jasmin-t2z 19 күн бұрын
ചുമ്മാതല്ല ദിലീപിന് നല്ല saport കൊടുത്തത് ഇയാൾ . 😮കഷ്ട്ടം
@jokeey3
@jokeey3 19 күн бұрын
Support
@farisfaris1803
@farisfaris1803 19 күн бұрын
നോ ദിലീപ്
@aneeshjacob6374
@aneeshjacob6374 19 күн бұрын
Ippo thonnunathu dileep kurach bedham anennu aanu🤣
@farisfaris1803
@farisfaris1803 19 күн бұрын
@@aneeshjacob6374 ദിലീപ് നെ കുടുക്കിയത് ആണ് ചിലർ
@zbmandrake__6195
@zbmandrake__6195 19 күн бұрын
*Support
@user-xy5mk6yo3j
@user-xy5mk6yo3j 19 күн бұрын
സിദ്ദിഖ്. സിദ്ദിഖ്. ചെകുത്താൻ പിടിമുറുക്കിയത് അമ്മയിൽ ഉള്ള മിക്ക നടൻമാരെയും. ചെകുത്താൻ പിടികൂടി. ചെകുത്താനെ ശക്തി. അപാരം അപാരം ചെകുത്താനെ ഞാനൊരു പാവമാണ്. ഞാൻ ചെകുത്താൻ ഒരു ലൈക്ക് തരുന്നു. 🌹 👍
@abhilash12a
@abhilash12a 19 күн бұрын
സിദ്ദിക്കിന്റെ സിനിമയിൽ ഏറ്റവും വലിയ മെന്റർ മമ്മൂക്ക ആണ് 😊. അതുപോലെ ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യം കമന്റ്‌ ബോക്സിൽ ആരും താരരാധന മൂത്തു സിധിക്കിനെ പിന്തുണയ്ക്കുന്നില്ല എന്നതാണ്. മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു
@79Dnivara
@79Dnivara 19 күн бұрын
@abhilash12a വ്യക്തി വൈരാഗ്യം തീർക്കാൻ തക്കം നോക്കി പറയുന്നതാണെങ്കിലോ
@forest7113
@forest7113 19 күн бұрын
​@@79Dnivaranever.....swapnayum sarithayum alla ethu......chilar nallavar aanu ennu manners Kanda mansailavum....ee chechi Nallathu aanu.sure
@tiyaanpsy4130
@tiyaanpsy4130 19 күн бұрын
Mammotty oka gentleman aan...ath industry il thanne elaarkum ariyam.... but dileepine support cheyth samsaarichavar aan eee listil olath
@79Dnivara
@79Dnivara 19 күн бұрын
@tiyaanpsy4130 Mamootyum dileepine support cheythavan thanne aanu. Onnum mindiyilla enne ullu. Ullil kallam ullathkondaavum. Caseil pedunnathinu munb vare dileepum gentleman aayirunnu.
@79Dnivara
@79Dnivara 19 күн бұрын
@forest7113 Manners nokkiyalla oral parayunnath kallam aano sathyam aano enn theerumanikkunnath. Theliv nokkiyaanu. Maybe ivar parayunnath sathyam aavaam. Pakshe ee oru situationil kore honey trapkaarum irangum. Pennungal ellam maalakhamaar onnum alla.
@basheerkv7651
@basheerkv7651 19 күн бұрын
സിദ്ധീഖ് ആള് പുലിയാണ്.പ്രണയവും ഭാര്യയുടെ ആത്മത്യയുമൊക്കെ ചർച്ച ചെയ്ത ഒരു കാലം ഉണ്ടായിരുന്നു.
@ANONYMOUS-ix4go
@ANONYMOUS-ix4go 19 күн бұрын
അദ്ദേഹം എന്നൊന്നും വിളിക്കണ്ടാ... ഒരാൾ മോശം ആയി പെരുമാറിയാൽ പിന്നെ പേര് വിളിച്ചാൽ മതി
@RootSystemHash
@RootSystemHash 19 күн бұрын
പൂറിമോൻ എന്നാണ് വിളിക്കേണ്ടത്.
@sanus4539
@sanus4539 19 күн бұрын
✌️
@TheUnrulyMonster
@TheUnrulyMonster 19 күн бұрын
She is showing her class by doing that... an amazing woman
@Lotus_lover_
@Lotus_lover_ 19 күн бұрын
അതേ
@Lotus_lover_
@Lotus_lover_ 19 күн бұрын
​@Roസത്യം otSystemHash
@Tony93788
@Tony93788 19 күн бұрын
സിദ്ദിഖ് ന്റെ വൈഫ്‌ സൂയിസൈഡ് ചെയ്തത് തന്നെ സിദ്ദിഖ് ന്റെ സ്വഭാവം കൊണ്ടാണ്
@vyshakhanand7586
@vyshakhanand7586 19 күн бұрын
Suicide തന്നെ ആണോ എന്ന് സംശയമുണ്ട്..
@tcltv-ei2eu
@tcltv-ei2eu 19 күн бұрын
ketti thookiyath aanu
@vanithasree9633
@vanithasree9633 19 күн бұрын
Annu santhikrishnayude perumayi paranju kettirunnu.
@shinivinod10043
@shinivinod10043 19 күн бұрын
ഞാൻ ഇത് നേരത്തേ പറഞ്ഞല്ലോ സിദ്ധിക്കും,ഉമ്മയുമാണ് ആത്മഹത്യക്ക് കാരണം ഇപ്പോ മകൻ മരിച്ചതും കൊലപാതകമാണോ എന്ന് പോസ്റ്റുമോട്ടം ചെയ്താലേ അറിയാം പറ്റുമായിരുന്നുള്ളു
@nadhiraziyad1560
@nadhiraziyad1560 19 күн бұрын
​@@shinivinod10043athrak veno??
@lijigeorge9206
@lijigeorge9206 19 күн бұрын
Beginning of a social revolution.....more and more women to come forward..... 🙌
@nithinn408
@nithinn408 19 күн бұрын
അന്ന് കേസ് കൊടുത്തിരുന്നെങ്കിൽ സിദ്ധിഖ് പോക്സോ കേസിൽ അകത്തായെനെ... ഒരു പ്രശ്നം വന്നാൽ അപ്പോൾ തന്നെ സ്ത്രീ കൾ പ്രതികരിക്കണം 🙏🙏🙏
@SabeenaRafeek-ns1uy
@SabeenaRafeek-ns1uy 19 күн бұрын
നല്ല കുട്ടി ❤️❤️❤️ ഇങ്ങനെ ഓരോരുത്തരും മുന്നോട്ടു വരട്ടെ 👍🏻👍🏻👍🏻മാമ മാരുടെ കൂടെ ഉള്ളവർ കേട്ടപ്പോ തന്നെകൂടെ ചെന്നവർ ആകും
@Appunnimalu
@Appunnimalu 19 күн бұрын
Ravathy. Full support
@akhiljose3116
@akhiljose3116 19 күн бұрын
Enthinu?.parayunnathu sathyamaanennu valla urappumundo
@cq4544
@cq4544 19 күн бұрын
@@akhiljose3116 അന്വേഷണം ഉണ്ടാവുമല്ലോ.. Better than WCC women who is silent
@canvaz12
@canvaz12 19 күн бұрын
​@@akhiljose3116und...ith munp vann paranjittund ee pennu.. siddique ith ethirthittilla...ethirkan kazhiyula bcz its true
@akhiljose3116
@akhiljose3116 19 күн бұрын
@@canvaz12 mm.enthaayaalum anweshanam nadakkaatte
@user-qb8ru5ex1i
@user-qb8ru5ex1i 19 күн бұрын
എനി ഇപ്പൊ ഏത് സിനിമ കണ്ടാലും അതിലെ നടനും നടിയെയും കണ്ടാൽ... പ്രേഷകർക്ക് ഒരു douebt ഉണ്ടാവും.. ഇവള് പോക്ക് കേസ് ആയിരിക്കും അല്ലെ ഇയാൾ നല്ല കളിക്കാരൻ ആയിരിക്കും 😂😂........ മലയാള സിനിമ ഇപ്പൊ.... ഒരു. Red സ്ട്രീറ്റ്ന് തുല്യായി.. പക്ഷെ കൊടുക്കൽ വാങ്ങൽ ആണെന് മാത്രം 😂😂😂
@felixjoseph1559
@felixjoseph1559 19 күн бұрын
എന്നാലും എന്റെ സിദ്ധിക്കണ്ണാ നിങ്ങൾ ഇന്നലെ പൂച്ചയെപ്പോലെ സംസാരിച്ചപ്പോൾ തോന്നിയതേയുള്ളൂ എന്തോ പന്തികേട് ഉണ്ടെന്ന് 😂😂😂😂
@user-nl3iq5xy1v
@user-nl3iq5xy1v 19 күн бұрын
😂😂
@rohinirohini5169
@rohinirohini5169 19 күн бұрын
Ivar ithinum ethrayo munp sidhique ne kurichu paraathi paranjathaanu..sidhique moshamaayi perumaari ennu .annu athu athra valiya vaarthaa praadhaanyam nediyillaa
@Pretty_Me-s5e
@Pretty_Me-s5e 19 күн бұрын
​@@rohinirohini5169😅😅😅
@Renjitha-h8e
@Renjitha-h8e 19 күн бұрын
Support you ...REVATHI ❤
@malaprop4156
@malaprop4156 19 күн бұрын
ഇവരെപ്പോലെ ഉള്ളവർ മുന്നോട്ട് വന്നു തുറന്നു പറയാൻ ധൈര്യം കാണിക്കുമ്പോൾ ഒറ്റപ്പെടുത്താതെ സപ്പോർട്ട് ചെയ്യാനുള്ള ധൈര്യം എങ്കിലും നമ്മൾ പ്രേക്ഷകർ കാണിക്കണം.
@anildajohnson7580
@anildajohnson7580 19 күн бұрын
എല്ലാവരും ചാനലിൽ വന്ന് പറഞ്ഞെങ്കിൽ ജനങ്ങളുടെ സപ്പോർട്ട് കിട്ടിയേനെ..
@SabeenaRafeek-ns1uy
@SabeenaRafeek-ns1uy 19 күн бұрын
Ys
@ZAHRAHZAHRAH9
@ZAHRAHZAHRAH9 19 күн бұрын
👍
@wonderworld3399
@wonderworld3399 19 күн бұрын
പാർവ്വതി തിരുവോത്ത് സെക്സ്ഷ്വൽ അബ്യൂസ് നേരിട്ടു എന്ന് പറയുന്ന വീഡിയോ എടുത്ത് ഒരുത്തൻ ട്രോൾ ഉണ്ടാക്കി ഇട്ടിരിക്കുന്നത് കണ്ടു. ഇതാണ് ഓരോത്തവൻമാരുടെ സപ്പോർട്ട്
@riyassalim123
@riyassalim123 19 күн бұрын
Ath antisocial aya fans alle​@@wonderworld3399
@neemlif5197
@neemlif5197 19 күн бұрын
Ivaru nerthem pranjthnllo. Annarum mind cheithila
@femi6199
@femi6199 19 күн бұрын
ഈ സമൂഹം മാറാതെ ഒന്നും മാറില്ല, ഒരു പെൺകുട്ടി എനിക്കൊരു sexual abuse undayi എന്ന് ഇപ്പോൾ പറയുമ്പോളും ആ പറയുന്ന ആളെയാണ് പലവഴിക്കും കുറ്റക്കറിയാക്കാൻ കമന്റിൽ ശ്രമിക്കുന്നത്, പിന്നെ എങ്ങെനെയാണ് ചെറു പറയത്തിൽ, കുറച്ചു കാലം മുൻപ് എങ്ങെനെ ആയിരിക്കും, ഇത്തരം കമന്റ്‌ കൾ ഇടുന്നവരും ഈ സീരിസിൽ ഉള്ളവർ തന്നെ ആയിരിക്കാം,
@79Dnivara
@79Dnivara 19 күн бұрын
ചുമ്മാ പറയുന്നതെല്ലാം വിഴുങ്ങാൻ പറ്റില്ലല്ലോ. തെളിവ് വേണ്ടേ ? ഒരു തെളിവും ഇല്ലാതെ ഒരു പെണ്ണ് വന്ന് നിങ്ങളുടെ അച്ഛനെതിരെ പീഡന പരാതി ഉന്നയിച്ചാൽ നിങ്ങൾ അയാളെ തൂക്കിക്കൊല്ലാൻ പറയുമോ ?
@femi6199
@femi6199 19 күн бұрын
അതിനാണല്ലോ സർക്കാരിനോട് കേസ് എടുത്ത് അന്വേഷിക്കാൻ പറയുന്നത്, അതിന് മുന്പേ എന്തിന് അവരെ സമൂഹം മോഷ്ക്കാരിയാക്കാൻ ശ്രമിക്കുന്നത്, അതും വളരെ മോശമായ രീതിയിൽ
@samsouptalkies
@samsouptalkies 19 күн бұрын
​തെളിവ് എങ്ങിനെ.... ഷൂട്ട്‌ ചെയ്തു ഇരകൾ കൊണ്ട് വരണോ???? അതോ ഗതിയില്ലാത്ത govt കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുമോ???...​@@79Dnivara
@badbad-cat
@badbad-cat 19 күн бұрын
ഒരു പെണ്ണ് കള്ളം പറയാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നുണ്ടോ? അതോ ആണുങ്ങൾ മാത്രമേ കള്ളം പറയു എന്നാണോ? _ഈ കാര്യത്തിൽ പെണ്ണ് കള്ളം പറയില്ല_ എന്ന പൊട്ടത്തരം മാത്രം പറഞ്ഞോണ്ട് വരരുത്
@akhiljose3116
@akhiljose3116 19 күн бұрын
Ingane aanenkil ellaa aanungale yum pidichu akathidaam .ningal sthreekalkku santhishmaakuvallo
@anmariyasanthosh5251
@anmariyasanthosh5251 19 күн бұрын
തിലകൻ സർ ഇപ്പോൾ ജീവിച്ചിരിക്കണമായിരുന്നു 🙏
@bismillahdeenulislam1075
@bismillahdeenulislam1075 19 күн бұрын
സിനിമയിൽ ഉള്ളവരുടെ പല മുഖങ്ങള് ഇനിയും പുറത്തു വരട്ടെ 💯
@rajeshsnair6539
@rajeshsnair6539 19 күн бұрын
😊 ഇത്രയും ദിവസം ആർക്കും ഒന്നും പറയണ്ടായിരുന്നു ഒരു റിപ്പോർട്ട് പുറത്തു വന്നപ്പോൾ എല്ലാരും സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു ഈ അനുഭവം ഉണ്ടായ സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല നമ്മൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം 🙏🙏🙏
@rajuthomas7471
@rajuthomas7471 19 күн бұрын
നിങ്ങൾ പറയുന്നതുപോലെ അതത്ര എളുപ്പം അല്ല. ഇപ്പോൾ പറഞ്ഞത് നല്ല കാര്യം എന്നു കണക്കാക്കുക. നിരുത്സാഹപ്പെടുത്തരുത്.
@kinginnicp3717
@kinginnicp3717 19 күн бұрын
Munne paranjitundennu.
@MobDevice1
@MobDevice1 18 күн бұрын
പറഞ്ഞിട്ട് എന്തു കാര്യം ആരെങ്കിലും അംഗീകരിക്കുമോ? ചീത്ത പേരു മാത്രം ബാക്കി
@user-oi4il
@user-oi4il 19 күн бұрын
നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റു ചെയ്യണം
@mayamathew-ep8gh
@mayamathew-ep8gh 19 күн бұрын
Yes
@wellnesslife2080
@wellnesslife2080 19 күн бұрын
സിദ്ദിഖിനെ arrest ചെയ്യണം.
@JessyChacko-x1m
@JessyChacko-x1m 19 күн бұрын
ഇന്നലെ ആ മേത്തൻ്റെ വർത്തമാനം കണ്ടില്ലേ ?
@RAVEENA5
@RAVEENA5 19 күн бұрын
ivarkk complaint illel enth cheyyan pattum? engane prove cheyyum?
@user-pc9zv9dn3k
@user-pc9zv9dn3k 19 күн бұрын
Msg ഒന്ന് കാണിക്കു ചേച്ചി. വിശ്യസികം
@muhammedriyas6260
@muhammedriyas6260 19 күн бұрын
എന്തിനാ.
@civiltekbuild7928
@civiltekbuild7928 19 күн бұрын
​@@JessyChacko-x1mഅതിൽ മേത്തനും ഹിന്ദുവും എങ്ങനെ... അവർ എല്ലാം സിനിമ ക്കാരാണ്... സിനിമ ഇസ്ലാമിൽ allowed അല്ല... എതെകിലും പാർട്ടി b
@pravi_KL9girl
@pravi_KL9girl 19 күн бұрын
Dileep nte കൂടെ നിന്നവർ എല്ലാം... ഈമാതിരി ആളുകൾ ആണെന്ന് മനസിലായി....
@vdcuts4666
@vdcuts4666 19 күн бұрын
Ennit dileep illalo ethil evdeyum ethenkilum oru sthree dileep cheythu enn paranjittundo monuse🤣🤣
@Nora23472
@Nora23472 19 күн бұрын
Dileep swayam cheyila, aale vittu cheyikum😝
@Snowdrops314
@Snowdrops314 19 күн бұрын
​@@vdcuts4666 പേട്ടന് quotation റേപ്പിലാണ് താൽപ്പര്യം... 🤣🤣🤣
@vdcuts4666
@vdcuts4666 19 күн бұрын
@@Snowdrops314 eth aa comedy caseooo onnu poye kure ayalo onnu matti pidi🤣🤣🤣🤣🤣
@appsjp8408
@appsjp8408 19 күн бұрын
​@@vdcuts4666പേട്ടൻ പിന്നെ ഫ്രീഡം fight ചെയ്തിട്ടു ആണലോ പോലീസ് പൊക്കിയത് 😂😂
@user-kq2xz4st7n
@user-kq2xz4st7n 19 күн бұрын
ആരുടെയും മകളെയും പെങ്ങളെയും ഭാര്യയെയും ദയവു ചെയ്തു സിനിമയിലോ modelling നോ വിടരുത്...കോടികൾ കിട്ടിയാലും...നിങ്ങൽ അവരെ അയയ്ക്കുന്നു എങ്കിൽ അവരെ നിങ്ങൽ വേശ്യാവൃത്തിക്ക് വിടുന്നതിനു തുല്യമാണ്...പല സിനിമകൾക്കും വേണ്ടി പലർക്കായി ഒരേ ശരീരം തന്നെയല്ലേ കൊടുക്കുന്നത്.......ക്യാഷ് കുറെയൊക്കെ സന്തോഷിപ്പിക്കുമെങ്കിലും ഒരു പെണ്ണിന് താൻ വ്യഭിചാരം ചെയ്തു അല്ലെങ്കിൽ ചെയ്യുന്നു എന്നത് ഇപ്പോഴും അറപ്പ് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്...നമ്മുടെ മക്കളെ സിനിമ കാണി ക്കരുത്. Vashalakkaruth
@tintuajith9162
@tintuajith9162 19 күн бұрын
ഈ മേഖലയിൽ നിന്നും സ്ത്രീയെ ഒഴിവാക്കുകയാണോ അവിടെയുളള തെറ്റു ചെയ്ത പുരുഷനെ നിയമത്തിന്റെ മുൻപിലേക്ക് കൊണ്ടു വരുകയാണോ വേണ്ടത്? ഇനിയാരും സ്ത്രീകളെയോ Junior artist നെയോ അപമര്യാദയായി നോക്കാൻ ഭയപ്പെടുന്ന നിയമമല്ലേ കൊണ്ടുവരേണ്ടത്
@soulsoul1110
@soulsoul1110 19 күн бұрын
സിനിമ ക്കാരെ ആരും ഉൽഘാടനതിനോ പരസ്യങ്ങളിലോ ഉൾപെടുത്താതെ ഇരിക്കുക..ഒരെണ്ണം പുറത്തിറങ്ങരുത്..
@skjkv2429
@skjkv2429 19 күн бұрын
പെൺകുട്ടികളുടെ (നമ്മുടെ മലയാളി സഹോദരിമാരുടെ ) കണ്ണീര് ദൈവം കണ്ടു. എല്ലാവരെയും പുറത്ത് കൊണ്ടു വരണം
@civilengineeringkingdom8440
@civilengineeringkingdom8440 19 күн бұрын
First innings ( Team MAMA) Wicket 1 Dileep down (captain) Wicket 2 Vijay babu down Wicket 3 Mukesh down Wicket 4 Alansiar down Wicket 5 Sudheesh down Wicket 6 Maamukoya down Wicket 7 suraj down Wicket 8 unni mukundan down Wicket 9 idavela babu down Wicket 10 Gopi sundar down 2nd innings Wicket 1 ranjith down Wicket 2 siddique down Wicket 3 riyas khan down Wicket 4 babu raj down Wicket 5 jayasoorya down Wicket 6 waiting
@Anu60563
@Anu60563 19 күн бұрын
ശൂ ശൂ ഇടവേള ബാബു
@sonulalpbkrishna8626
@sonulalpbkrishna8626 19 күн бұрын
🎉
@user-yu2lp2eh3q
@user-yu2lp2eh3q 19 күн бұрын
Next ദശമൂലം 😄
@basheerkadayan7716
@basheerkadayan7716 19 күн бұрын
സുധിഷ്
@MasterSahlu
@MasterSahlu 19 күн бұрын
Lijo krishna
@mekhasamuel
@mekhasamuel 19 күн бұрын
പോക്സോ കേസ് ആണ്, so govt should take immediate action..... 👍
@abdulgafoormalayil1991
@abdulgafoormalayil1991 19 күн бұрын
ഇതുപോലെ തന്നെ യാണ് സരിതയും സ്വപ്ന യും പറഞ്ഞത് ഇതൊക്കെ വിശ്വാസം ഇല്ല
@gopalakrishnan8353
@gopalakrishnan8353 19 күн бұрын
എവിടെ ആരേയും വിശ്വസിക്കാൻ പറ്റില്ല നമ്മൾ നമ്മുടെ പാഷനുമായി മുന്നോട്ട് പോകുക ജീവിതം ആരുടേയും മുന്നിൽ അടിയറവു വൈകരുത്,❤❤❤
@anniedomnic
@anniedomnic 19 күн бұрын
He is the first culprit. The way he was giving the response in the media, it was clear that he is trying to cover up many things. These people are feeling a kind of credit in doing such things.
@Shaluvlogs123
@Shaluvlogs123 19 күн бұрын
സിനിമ മേഖലയിൽ നിന്ന് ബലാത്സംഗം നേരിട്ടവർ മുന്നോട്ട് വരിക... പൊതു സമൂഹം നിങ്ങൾ ക്ക് നീതി വാങ്ങി തരും sure 🙏👍❤️
@SureshBabu-cg7zx
@SureshBabu-cg7zx 19 күн бұрын
ഒരു ജാഥക്ക് ഒള്ള ആള് കാണും ഇങ്ങനെ പോയാൽ!!
@majnu.john-parappattu
@majnu.john-parappattu 19 күн бұрын
ഇതിൽ സ്ഥിരം കഞ്ചാവും ബോധവും ഇല്ലാതെ നടന്ന അവന്മാരേക്കാൾ കഷ്ടമാണ് നന്മമരങ്ങളുടെ കാര്യം
@JPThamarassery
@JPThamarassery 19 күн бұрын
സിദ്ദിഖിന്റെ ആദ്യഭാര്യയുടെ ആത്മഹത്യ വരെ അന്വേഷണം നടത്തണം...!
@SJS-fr7oy
@SJS-fr7oy 19 күн бұрын
ഇവരിൽ ഒരെണ്ണത്തിനെ പോലും ഇനി റോഡിലിറങ്ങി നടക്കാൻ സമ്മതിക്കരുത്.
@abujihad3095
@abujihad3095 19 күн бұрын
അഥവാ കണ്ടാൽ ചെരിപ്പൂരി എറിയണം
@AK.LM10
@AK.LM10 19 күн бұрын
+2 time? അപ്പോൾ 18 വയസ്സിനു താഴെ ആയിരുന്നെങ്കിൽ ഇത്‌ പോക്സോ കേസ് ആണ്.. അങ്ങനെ ആണെങ്കിൽ ഉടനടി local police, child rights commissioon, etc, തുടങ്ങിയവയിൽ ആർക്കായാലും ഇത്‌ നേരിട്ട് കേസ് ആയി എടുക്കാം എന്നാണ് നിയമം പറയുന്നത്.. അതിന് വേറെ പരാതി ഒന്നും കൊടുക്കേണ്ട ആവിശ്യം ഇല്ലലോ.. സംഭവം നടന്ന് എത്രകാലം കഴിഞ്ഞാലും പോക്സോ കേസ് റിപ്പോർട്ട്‌ ചെയ്യാം എന്നും ഉണ്ട്..
@riyuriyas6020
@riyuriyas6020 19 күн бұрын
Arrest udan kanum
@Hopecommant
@Hopecommant 19 күн бұрын
വെക്തമായി തെളിവ് വേണം ഇല്ലങ്കിൽ ഇത് സ്ത്രീകളും ദുരുപയോഗം ചെയ്യില്ലേ സ്ത്രീകളും അത്ര പാവത്തരവാദികൾ സ്വന്തം കുഞ്ഞിനെ കാമത്തിന് വേണ്ടി എറിഞ്ഞു കൊന്നവർ ഉണ്ട്
@sreerajs3796
@sreerajs3796 19 күн бұрын
Chekuthanodu valedutha niyamam siddikkinum bhadhakamanu
@muhammadniyasn7778
@muhammadniyasn7778 19 күн бұрын
@@gamer619*psc ano*
@jokeey3
@jokeey3 19 күн бұрын
​@@Hopecommant ente arivil ee oru karyathinu krithyamaya thelivu onnum venda penkutti paranjal mathi
@EdwinVakkachan-bb6ss
@EdwinVakkachan-bb6ss 19 күн бұрын
നല്ല ധൈര്യത്തോടുകൂടി എല്ലാ കാര്യങ്ങളും തുറന്നു പറയണം പൊതുസമൂഹം കേൾക്കട്ടെ
@sunnycherian2148
@sunnycherian2148 19 күн бұрын
ഓണത്തിന് മലയാളികൾ ഒരു തീരുമാനമെടുക്കുക. കുടുംബത്തോടെയോ അല്ലാതെയോ ഇവറ്റകളുടെ സിനിമ കാണരുത്... അപ്പോൾ തീരും ഈ സുഖക്കേടുകൾ....
@ajesh8239
@ajesh8239 19 күн бұрын
Cheitha thenditharangalkk nalla shikshayum kittanam
@vinodesthappan5068
@vinodesthappan5068 19 күн бұрын
തത്കാലം ഒറ്റദിവസം onadivasam
@jabybabloo
@jabybabloo 19 күн бұрын
സിദ്ദിഖ് റൈപ് ചെയ്തു എന്ന് പറഞ്ഞിട്ടും 24 ന്യൂസ്‌ സിദ്ദിഖ് മോശമായി പെരുമാറി എന്ന thumbnail വെച്ചതും ആരും കാണാതെ പോകരുത്.... Shame on you 24 news നിനങ്ങളും യഥാർത്ഥത്തിൽ റൈപ്പിനെ normalize ചെയ്യുന്നവരാണ്... അല്ലെങ്കിൽ നിങ്ങൾ അവരെ ഭയക്കുന്നു.
@paarukuttionline2936
@paarukuttionline2936 19 күн бұрын
Exactly
@forest7113
@forest7113 19 күн бұрын
Sherikkum posco eppo venelum register chwyylaoo...pinne entanu wommen commision ploice onnum case edukkathe😮....paavnaglkku mathram mathiyo niyamam
@79Dnivara
@79Dnivara 19 күн бұрын
പറയുന്നതെല്ലാം സത്യമാണോ എന്ന് അവർക്കും സംശയം ഉണ്ടാവും😂
@JOJOPranksters-o6p
@JOJOPranksters-o6p 18 күн бұрын
*no one can replace jagadish🔥*
@SaidaBeevi-q5h
@SaidaBeevi-q5h 19 күн бұрын
ഇന്നലത്തെ അവൻ്റെ അഭിനയം
@essaessu7886
@essaessu7886 19 күн бұрын
അമ്മ എന്ന പദം പ്രയോഗിക്കരുത് a, m, m, a ഇങ്ങനെ അക്ഷരങ്ങൾ മാത്രം എടുത്തു പറഞ്ഞാൽ മതി നല്ലൊരു പേരിനെ കളങ്കപ്പെടുത്തുവേണ്ട
@rajuram78085
@rajuram78085 19 күн бұрын
Siddique kalla naaari ❤❤❤❤ Tilakan sir 🔥🔥 WCC 😍🔥
@salimhassankutty8856
@salimhassankutty8856 19 күн бұрын
സിനിമയിൽ അഭിനയിക്കണം സിനിമയിൽ കണ്ട നായികമാരെ പോലെ വളരെ സന്തോഷമായി ജീവിക്കണം കൂടുതൽ പണം ഉണ്ടാക്കണം ഇതൊക്കെ ആഗ്രഹിച്ചു വരുന്ന പെൺകുട്ടികൾ. പുരുഷന്മാരെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകൾ വളരെ പരിമിതമായിരിക്കും. സിനിമ വ്യവസായത്തിൽ അവർക്ക് കണ്ടുമുട്ടേണ്ടി വരുന്നത് പുരുഷന്മാരെ മാത്രമായിരിക്കും. എല്ലാ പുരുഷന്മാരും ജനറ്റിക് ആയിട്ട് ലൈംഗികത കൂടുതലുള്ളവർ ആയിരിക്കും. സ്ത്രീയെ പെൺകുട്ടിയെ കണ്ടു കഴിഞ്ഞാൽ സദാചാര ബോധത്തിനേക്കാളും ലൈംഗികതയാണ് അവർക്ക് എപ്പോഴും മുമ്പിൽ നിൽക്കാറുള്ളത്, ചുരുക്കം ചിലരൊഴികെ. സ്കൂളുകളിൽ ആയാലും കളിക്കളത്തിൽ ആയാലും കോടതികളിൽ പോലും ആയാലും പുരുഷന്മാർക്ക് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. മീഡിയകൾക്ക് ഇതുപോലെ ഒരു കാര്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർക്ക് ഉത്സവമാണ്. റേറ്റിംഗ് വളരെ കൂട്ടാൻ വേണ്ടി 24 മണിക്കൂറും ഇത് മാത്രമായിരിക്കും ചർച്ചകൾ. പെൺകുട്ടികൾ സൂക്ഷിക്കേണ്ട കാര്യമില്ല എന്നാണ് എല്ലാവരും സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ട പുരുഷന്മാരുടെ കാര്യം ആരു പറയും. പെൺകുട്ടികൾക്കുള്ള പെരുമാറ്റച്ചട്ടം ആരു പറയും. ഗവൺമെൻറ് ഏതായാലും ഇതൊന്നും പറയാൻ പറ്റുകയില്ല. റേറ്റിങ്ങിനു വേണ്ടി മീഡിയകൾ ഈയൊരു പോയിന്റ് കവർ ചെയ്യാൻ ശ്രമിക്കുകയില്ല. ലോകത്തിലുള്ള എല്ലാ സിനിമാ മേഖലകളിലും ഇതുതന്നെയാണ് നടക്കുന്നത്. എല്ലാ പുരുഷന്മാരും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. ചുരുക്കം ചിലർ ഒഴുകി അറിയാവുന്ന പെരുമാറ്റച്ചട്ടം പാലിക്കാത്ത പെൺകുട്ടികൾ പിന്നീട് പരാതിയുമായി എപ്പോഴും നടക്കാറുണ്ട്.
@KRISHNAKUMAR-mb7wm
@KRISHNAKUMAR-mb7wm 19 күн бұрын
റിപ്പോർക്ക് അഭിനന്ദനങ്ങൾ ഇതായിരിക്കണം മാധ്യമപ്രവർത്തകൻ
@IndiaKerala-oc9rg
@IndiaKerala-oc9rg 19 күн бұрын
മോഹൻ ലാൽ, മമ്മൂട്ടി,, nice ആയി മുങ്ങി sidikk പെട്ടു
@69_BaBu_69
@69_BaBu_69 19 күн бұрын
മോഹൻലാൽ പെടും,, പുള്ളി ഇതൊക്കെ ഇഷ്ട്ടമുള്ള ആളാണ് 😂
@MohammedHussain-qt1di
@MohammedHussain-qt1di 19 күн бұрын
😂😂😂
@jaikrishna4509
@jaikrishna4509 19 күн бұрын
Mammutty ku എന്തങ്കിലും കുഴപ്പം ഉണ്ടൊ​@@69_BaBu_69
@user-kv4ic2kq9k
@user-kv4ic2kq9k 19 күн бұрын
​@@69_BaBu_69ഒട്ടും പ്രതീക്ഷിതവരായിരുന്നു സുധീഷും, മാമുക്കോയയും അങ്ങനെ വെച്ചു നോക്കുമ്പോൾ ഇതുവരെ മാന്യർ ആണെന്ന് കരുതിയ മമ്മുട്ടിയൊക്കെ എന്താവുമെന്ന് കണ്ടറിയണം
@user-wc2nk8kr6r
@user-wc2nk8kr6r 19 күн бұрын
അതെ 😂​@@user-kv4ic2kq9k
@Usr-i1t
@Usr-i1t 19 күн бұрын
സിദ്ദീഖ് ഒരിക്കലും സമ്മതിച്ചു തരില്ല പെങ്ങളെ
@Amala098
@Amala098 19 күн бұрын
Ath urappalle
@lookayt6614
@lookayt6614 19 күн бұрын
Yeah ivl jeevitham nashich evide vech njn kandal polum maari nilkum revathy yee kanda💯
@Abrahambaby-om5xg
@Abrahambaby-om5xg 19 күн бұрын
സിനിമക്കാരായ കോഴികളും 'ഇറച്ചിക്കടയിലുള്ള കോഴികളും 'ഒരു പോലെ ബേജാറിലാണ്.😂
@natarajanv152
@natarajanv152 19 күн бұрын
😅😅😅😅😅
@reejovarghese2645
@reejovarghese2645 19 күн бұрын
സഹോദരി കേരളം കൂടെ ഉണ്ട് സിനിമ തന്നെ എല്ലാവരും ബഹിഷ്കരിക്കണം..ഈ ആഭാസന്മാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം..
@paxnewstate777
@paxnewstate777 19 күн бұрын
സർക്കാർ ചെയുന്ന എല്ലാ തെറ്റിനും അത് ആവർത്തിക്കുന്നതിനും ഒരേ കാരണം കോടതി ആണ് എന്ന് തോന്നി എനിക്കു എന്റ അഭിപ്രായം മാത്രം ആണ്. സർക്കാർ എത്ര തെറ്റ് ചെയ്താലും എന്ത് പരാതി വന്നാലും കോടതിയിൽ നിന്ന് അവർക്ക് കിട്ടുന്നത് വെറും പരാമർശം മാത്രം ആണ് അതിന് ശേഷം news channels ന്റെ ശല്യം തീരും. എല്ലാരും മറക്കും. എന്നാലും കോടതി സർക്കാർ നോ അവർക്ക് വേണ്ടപ്പെട്ടവർക്കോ എതിരെ ഈ 8 വർഷം ഉള്ളിൽ ഒരു രൂപയുടെ പിഴയോ നിയമ നടപടി ഓ എടുത്ത് ഞാൻ news ൽ കണ്ടിട്ട് ഇല്ല.only പരാമർശം. സർക്കാർ എന്ത് തെറ്റ് ചെയ്‌തലും കോടതി കേരളത്തിൽ നടപടി എടുക്കില്ല എന്നുള്ള ഉറപ്പ് ഒരു സർക്കാർ ന് ഉണ്ടയാൽ? ഞാൻ ആണ് നിയമം എനിക്കു എതിരെ ശിക്ഷ വിധിക്കാൻ ആരും ഇല്ല എന്ന് തോന്നൽ ഉണ്ടയാൽ? ഉണ്ടാകുന്ന confidance ഉണ്ടേൽ പിന്നെ ആ സർക്കാർ നിയമത്തിനു കോടതിക്കും എന്ത് വില നൽകും? അവർ report ഒളുപ്പിച്ചു വെക്കുക അല്ല വേണേൽ പരാതി നൽകിയവരെ പച്ചക്ക് വെട്ടി കൊന്ന് ഇടുലെ? അതിന് ദയിര്യം ഉണ്ടാകുക ഇല്ലേ?. അത് ആണ് കാരണം എന്ന് ആണ് എന്റ അഭിപ്രായം. എല്ലാം ഞാൻ ആണ് എന്ന തോന്നൽ
@BluefoxMedia-q8l
@BluefoxMedia-q8l 19 күн бұрын
ഇടവേള ബാബു കറക്റ്റ് ടൈമിൽ രാജി വെച്ച് 😂
@Abilash-hi9fv
@Abilash-hi9fv 19 күн бұрын
Yes he knows everything
@user-nd3gw6zd8v
@user-nd3gw6zd8v 19 күн бұрын
Purathaakiyathanu
@canvaz12
@canvaz12 19 күн бұрын
Idavela aanu etom valya kallan😂
@josephaugustin2647
@josephaugustin2647 19 күн бұрын
സിദ്ധിക്കിന് ഒരു നിമിഷം പോലും അമ്മയുടെ ജനറൽ സെക്രട്ടറിയായിരിക്കാൻ ഇനി യോഗ്യതയില്ല!
@abidramanthali5112
@abidramanthali5112 19 күн бұрын
Arinju kond rajik thayyarayathanu avanik munkooti vivaram kitty hema committee report varumenn...
@pravi_KL9girl
@pravi_KL9girl 19 күн бұрын
അവൻ ഇനി സിനിമയിൽ വേണ്ട.... അമ്മ മാറ്റി മാമ്മ സഘടന ആക്ക്
@Earnmalayalam1
@Earnmalayalam1 19 күн бұрын
പോക്സോ കേസ് എടുത്ത് അകത്തിടുകയാണ് വേണ്ടത്
@Sasura7349
@Sasura7349 19 күн бұрын
പോസ്‌കോ കേസ് പ്രതികൾ പുറത്ത് വിലസുന്നു
@Skumar27276
@Skumar27276 19 күн бұрын
അഭിനയ മോഹമുള്ള 95% പെൺകുട്ടികൾക്കും ദുരനുഭവങ്ങൾ ഉണ്ട്. എല്ലാവരും പറയണമെന്നില്ല പണവും പ്രശസ്തിയും മുഖ്യം മക്കളെ എഴുന്നള്ളിച്ച് കൊണ്ടുപോകുന്ന മാതാപിതാക്കളെ എന്ത് പേരിട്ട് വിളിക്കണം.
@maimoonamaimu1037
@maimoonamaimu1037 19 күн бұрын
ധൈര്യത്തോടെ വിഷയം അവതരിപ്പിച്ചു, ❤️
@udaybhanu2158
@udaybhanu2158 19 күн бұрын
എല്ലാവരും തുറന്നു പറയുന്ന പീഡകരുടെ ലിസ്റ്റ് ഓണത്തിന് പ്രസിദ്ധ പ്പെടുത്തുക. ഈ ഓണം ഇരകളുടെ ആഘോഷം ആകട്ടെ!
@amljj9752
@amljj9752 19 күн бұрын
ഇതുപോലെ തന്റേടത്തോടെ പ്രതികരിക്കാൻ കൂടുതൽ നടിമാർ മുൻകൈ എടുത്ത് വരണം. എല്ലാ സ്ത്രീകളുടെയും വരുന്ന തലമുറയിലെ കുട്ടികളുടെയും ഭാവിയെ മുൻനിർത്തി കൂടുതൽ ഇരകൾ മുൻപോട്ടു വരണം.
@shaklanstudio6971
@shaklanstudio6971 19 күн бұрын
പരാതികൊടുക്കാൻ പറ്റിയ സമയമാണ് എല്ലാവരും ഇത് വിനിയോഗിക്കണം പേടിപ്പിച്ചോരും ഇല്ലാത്തവരും നാറട്ടെ മൊത്തം
@VichiTH-io7hg
@VichiTH-io7hg 19 күн бұрын
Sapport you revathi❤❤❤❤❤
@jollyjoe1078
@jollyjoe1078 19 күн бұрын
Support മോളു.. Go ahead 👍👍👍❤️
@user-ip8rb1gz8m
@user-ip8rb1gz8m 17 күн бұрын
വാർത്ത മാധ്യമങ്ങൾക്ക് കുറച്ചുകാലം വാർത്തയായി നിൽക്കും അതിനപ്പുറത്ത് ഇത് ഒന്ന് സംഭവിക്കില്ല ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലൊന്നും സർക്കാറിന് ഇല്ല. ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെങ്കിൽ രാജ്യഭരണം വരണം അടുത്ത ഇലക്ഷനിൽ കൊല്ലത്തിൽ നിന്നും ഇനിയും സിനിമാ നടനും എംഎൽഎയുമായ വ്യക്തി ഇനിയും വിജയിച്ചു വരും അത്തരക്കാർക്കുള്ള സപ്പോർട്ട് ചില ജനങ്ങളും നൽകുന്നു
@Ynot280
@Ynot280 19 күн бұрын
Ikka അടുത്ത മീറ്റിംഗിൽ തലയിൽ മുണ്ടിട്ട് വരും
@AryaSasidhran-xn4wx
@AryaSasidhran-xn4wx 19 күн бұрын
😂😂
@kasimhamza9863
@kasimhamza9863 19 күн бұрын
@@Ynot280 എലിയെ ചുടാന്‍ ഇല്ലം ചുടേണ്ട. എലികളെ കൂട്ടിലാക്കാന്‍ ധൈര്യമുള്ള അധികാരികളാണ് നമ്മുക്ക് വേണ്ടത്.
@edwardjohn7663
@edwardjohn7663 19 күн бұрын
ധൈര്യമായിട്ട് തുറന്നുപറ ജനങ്ങൾ സപ്പോർട്ട് ഉണ്ട്
@peejayp9709
@peejayp9709 19 күн бұрын
That's the reason why he didn't show backbone in yesterday's media briefing. We were surprised to see the extreme kind of humility he displayed.
@kesavadas5502
@kesavadas5502 19 күн бұрын
പാർട്ടി ഇരകൾ ക്ക് ഒപ്പം ആണ്. വരൂ പരാതി യൂ മായി വരൂ
@SudheeshKodiyl
@SudheeshKodiyl 19 күн бұрын
സിദ്ധിക്ക്, മുകേഷ്, ഗണേഷ് കുമാർ, ഇവരെ ഒക്കെ മാലായാളി കൾക്ക് നല്ലത് പോലെ അറിയാം. സ്ത്രീ വിഷയങ്ങളിൽ ആഗ്രക്കണ്ണിയാര് ആണ്. ഇനിയും കുറെ ആൾകാർ ഉണ്ട്‌. കിണ്ടി, കിണ്ടി യുടെ കിണ്ടി ഒരു ഒന്നൊന്നര കിണ്ടി ആണെ.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН