മണിയൻ പിള്ള രാജുവിൻ്റെ അക്കരെ നിന്നൊരു മാരൻ എന്ന സിനിമയും ഇതുപോലെ ഒരു പാട് ചിരിക്കാൻ വകയുള്ള പടമാണ്👌👌
@vin_ee_th_vs51903 жыл бұрын
അതും പോളിയാണ്
@SP-hw9oo3 жыл бұрын
സലാമേ... സമ്പാൽക്കേ.. വെറെന്തി ഷുഗർ.. അമ്മാവൻ എത്ര കുലീനത ഉള്ളവൻ...
@vyshaksoman62703 жыл бұрын
പടക്കം മൂവി ആണ് 🥰🥰🤩🤩🤩
@drtonyissac92973 жыл бұрын
അച്യുത് മാമാ
@drtonyissac92973 жыл бұрын
കീമോതി അല്ബാനി
@nandhu27583 жыл бұрын
നെടുമുടി:ഞാനുള്ളത് കൊണ്ട് നീയൊക്കെ കഞ്ഞി കുടിച്ചു കിടക്കുന്നു.. മുകേഷ്:കിടക്കുന്നു..ആരും എഴുനേക്കുന്നില്ല😂
@RR-tp5gy3 жыл бұрын
സ്റ്റേജിൽ നാടകം നടക്കുമ്പോ Back സ്റ്റേജിൽ ലക്ഷ്മണനും, വിശ്വാമിത്രനും, ഹനുമാനും ചീട്ടുകളി.. ശ്രീനിവാസൻ ഹനുമാൻ വേഷത്തിൽ.. ലക്ഷ്മണൻ ഹനുമാനോട്: " എടേ...കൊരങ്ങാ...കളിക്ക്"🤣🤣🤣
@frents80993 жыл бұрын
മലയാളത്തിൽ ഇന്ന് നല്ല കോമഡി സിനിമകൾ ഇന്ന് വളരെ Rare ആണ്. അതുകൊണ്ട് തന്നെ ഒരുപാട് പഴയ കോമഡി സിനിമകൾ വീണ്ടും വീണ്ടും ഇരുന്ന് കാണും. അങ്ങനെ കഴിഞ്ഞ ലോക്ക്ഡൗണിൽ ഒരുപാട് പഴയ കോമഡി സിനിമകൾ ചിലത് ആദ്യമായും ചിലത് വീണ്ടും കാണാൻ സാധിച്ചു.
@muneermmuneer33113 жыл бұрын
പഞ്ചവടിപാലം കണ്ടോ?
@gayathrio39663 жыл бұрын
Athe.. Pne ulath aadu polethe korch movies anu...
@johnkjoseph91893 жыл бұрын
Ippo Jan e man ondu
@akhil__dev3 жыл бұрын
@@johnkjoseph9189 അതൊന്നും പഴയ കോമഡി സിനിമകളുടെ നിലവാരം ഉള്ളതല്ല.. കുറേ ബോറടിപ്പിക്കുന്ന long scenes ഉണ്ട്.
@rageshpc42003 жыл бұрын
ജഗതിയുടെ കഥാപാത്രം ഇടക്കിടെ "തെന്നെ തെന്നെ "എന്ന് പറയുന്നത് കേൾക്കാൻ നല്ല രസാണ്😁😀
@NoobMaster-ph1tf3 жыл бұрын
തെന്നെ തെന്നെ
@sourav___raj3 жыл бұрын
Thenne alla 'thanne'
@rageshravikumar40053 жыл бұрын
വലിക്കി🚬 വലിച്ച ചാവി നിങ്ങളും വലിക്കി ഇനി മൊയലാവൂല ഇനി എല്ലാരും ബീഡി വലിച്ചാ മതി...
@googleuser33603 жыл бұрын
യാഹീ യഹി ഇയ്യ ഹി യാഹി യഹി 🤪
@ബെന്യാമിൻകാവുങ്ങൽ3 жыл бұрын
Chumma vareen
@jimmyjimmy18383 жыл бұрын
... അങ്ങനെയുള്ള ശ്രീരാമ ചന്ദ്രന്റെ ഭ്രത്യനായ ദൂതനാണ്, പടച്ച തമ്പുരാനേ... ഈ നിക്കണ ഞമ്മളെ ഹനുമാന്.... - പപ്പു ചേട്ടൻ 🤣🤣
@ninejot3 жыл бұрын
😀
@VyshnavTrOlls3 жыл бұрын
ട്രോളൻന്മാർക്ക് മറക്കാൻ പറ്റില്ല ഈ സിനിമ ♥️😁
@athulkumar64153 жыл бұрын
ഇന്നത്തെ കാലത്ത് കോമഡി ഷോകൾക്കും ,കോമഡി സിനിമകൾക്കും ഭയങ്കര market ആണ് ♥️♥️♥️
@gayathridevi46723 жыл бұрын
Chali comedy as well
@gayathrio39663 жыл бұрын
Thrillerum horrorum oke kandu maduthu..
@factcheckfacthunting55433 жыл бұрын
ഇതിലെ ജഗതിച്ചേട്ടൻ മണിയൻപിള്ള രാജു വിന്റെ പാട്ടിയുടെ കണ്ണ് വെട്ടിച്ച് വീടിന് അകത്തേക്ക് ഒരു പ്രത്യേകതരം മെയ്‌വഴക്കത്തോടെ വിദഗ്ധമായി വീടിനകത്തേക്ക് കയറി പറ്റുന്ന ഒരു സീൻ ഉണ്ട്.... ടോം ആൻഡ് ജെറി യിൽ ടോം എന്ന ഇതിഹാസ കാർട്ടൂൺ കഥാപാത്രത്തിന്റെ ചേഷ്ടകളും വികൃതികളും അതെ cuteness ഓട് കൂടി ജഗതി ചേട്ടന്റെ പ്രകടനത്തിലും കാണാൻ സാധിക്കും
@NichuW3 жыл бұрын
Sheriya! Orupaadu thavana thonniyittundu Tom& Jerry kaaryam
@syamamohan97743 жыл бұрын
Mallu Analyst പൊട്ടി ചിരിക്കുന്നത് എനിക്ക് സങ്കല്പിക്കാൻ കഴിയുന്നില്ല 🌝
@aarathi163 жыл бұрын
🤣
@Sanchari_983 жыл бұрын
😂
@themalluanalyst3 жыл бұрын
🤔
@jinu02473 жыл бұрын
അതെന്നാ അങ്ങേര് മനുഷ്യൻ അല്ലേ?
@ASWiNM9603 жыл бұрын
പുള്ളി ബിലാലാ😅
@jyothish65333 жыл бұрын
ഭയങ്കര ഇഷ്ടമായ ഒരു പടമാണ് 🤣🤣👌🏻
@jaisonjacobfernandez99213 жыл бұрын
Jagathy chettande trivandrum accent 😍😍😍
@sumeshvasu64543 жыл бұрын
ഞാൻ ഈ സിനിമ നാലു ദിവസം മുൻപ് കണ്ടിരുന്നു..നല്ല രസമുള്ള ഒരു കോമഡി പടം ആണ്... 👍
@MaDMaX-wv3gg3 жыл бұрын
എന്നും ഞാൻ മൊബൈലിൽ സൂക്ഷിച്ചു വെക്കുന്ന filim... ജഗതി dilogue delivery amazing
@creator72353 жыл бұрын
ഞാൻ ഈ എടുത്ത് കണ്ട സിനിമ..... ഒരു രക്ഷയുമില്ല full colour പടം..... Must watch.... 😍please do more videos like this
@jayanmeppalli75853 жыл бұрын
Thank you for this recommendation.. engotte thirinjalum, thriller, crime, romance and other dark genre il mathrame cinema kanununllo.. oru nalla out and out comedy kanditt varshangal ayi
@ameer73833 жыл бұрын
ഇത് പോലെ കൊറേ പടങ്ങൾ ഉണ്ടെങ്കിലും ഇത് കണ്ടിട്ടില്ല. Thanks MA❤️
@DRTYHari3 жыл бұрын
2008-09 ഇലാണ് ഈ സിനിമയുടെ വീഡിയോസ് KZbin ഇൽ കണ്ടത്. "ഒത്തില്ല" യും "ഇവിടെ പൊതുവെ എങ്ങനാ" സ്ഥിരം റിപീറ്റ് അടിച്ചു കണ്ടോണ്ടിരുന്നു. This along with "ഓടരുതാമ്മാവാ" were our favourites at that time.
@tittojacob3 жыл бұрын
ബിജു മേനോൻ്റെ പടയോട്ടം underrated Comedy movie ആണ്.
@Showtimeframes3 жыл бұрын
എനിക്കിഷ്ടമാണ് ❤
@Its_Me_Jithin3 жыл бұрын
അതേ നല്ല ഒരു കോമഡി മൂവി ആയിരുന്നു
@crazysunshinelady85543 жыл бұрын
നല്ല സിനിമ!! ബിജു മേനോനു നല്ല കോമഡി ടൈമിംഗ് ഉണ്ട്, ബേസിൽ ജോസഫിനും.
@Rjk163 жыл бұрын
Basil🤣
@ajinramachandran62443 жыл бұрын
Basil poliyanu athil saiju kurupum
@vivek52043 жыл бұрын
പ്രിയദർശൻ സാറിന്റെ പല പടങ്ങൾക്കും അപാര റിപീറ്റ് വാല്യൂ ആണ്.. 💯
@adyadeepu10783 жыл бұрын
Like marakkar 😅
@Shinojkk-p5f3 жыл бұрын
രാക്കിളി പാട്ട് നല്ല പടം ആണ്, ഡബിങ് ആണ് കൊളം ആയത് 🙃
@@Shinojkk-p5f Enik dubbing oru prashnamayi thonniyilla. Tamil version snegithaye kandittundu. But malayalam aanu ishtamayathu. Just my opinion.
@samcm47743 жыл бұрын
അക്കരെ അക്കരെ അക്കരെ
@vin_ee_th_vs51903 жыл бұрын
ഞൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് ഈ പടം ഇതിൽ ജഗതി ചേട്ടൻ ഒരു രക്ഷയും ഇല്ല 😂😂
@samcm47743 жыл бұрын
പ്രിയദർശൻ സംവിധാനം ചെയ്ത “അക്കരെ അക്കരെ അക്കരെ” സിനിമ എനിക്ക് ഇഷ്ടമാണ്
@amnoone99833 жыл бұрын
സത്യസന്ധ്യമായ മരക്കാർ റിവ്യൂ പ്രതീക്ഷിക്കുന്നു
@vrindaanandhu3473 жыл бұрын
നമ്മുടെ മലയാളം ഗജനി 😅❤️👌🏾 എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് അറിയില്ല.
@doyalfrancis46603 жыл бұрын
അഹ് സിനിമ ആണല്ലേ ഇത്.. ട്രോൾ കണ്ടിട്ടുണ്ട്. 😄
@comicon-trailers-n-talks420693 жыл бұрын
This film itself is a copy of Happy go lovely
@sravanboi42053 жыл бұрын
@@comicon-trailers-n-talks42069 bruh it's an adaptation
@malavikaharikuttan67723 жыл бұрын
What did u mean? I didnt understand
@comicon-trailers-n-talks420693 жыл бұрын
@@sravanboi4205 Copy.... Adaptation is official or informed, plagiarizing is copy.
@aswanievin33523 жыл бұрын
ഡൽഹിയിൽ പഠിച്ചോണ്ടിരുന്നപ്പോ ഹോസ്റ്റലിലെ മടുപ്പ് കാരണം നാട്ടിലെ ആ പച്ചപ്പും ഹരിതാഭയും ഒക്കെ കണ്ടു മനസ് തണുക്കാൻ മിക്കപ്പോഴും ഈ സിനിമ ഞാൻ യൂട്യൂബിൽ കാണുവായിരുന്നു..... ❤️
@emofool3 жыл бұрын
എപ്പോഴും തിലകന്‍ എന്ന മനുഷ്യന്റെ അഭിനയം കണ്ടാണ് ഭ്രമിച്ചിട്ടുള്ളത്, ഹാസ്യം ആയാലും ആളിന്റെ കഴിവ് ഒന്ന് വേറെ തന്നെയാ. പഴയ ചിത്രങ്ങൾ നല്ല ഉദാഹരണങ്ങൾ ആണ്.
@prasannanpp36893 жыл бұрын
സാധാരണ പ്രിയദർശനാണ് പകർപ്പെടുപ്പുകാരൻ എന്ന് പറയപ്പെട്ടിരുന്നുത്. പക്ഷെ, ഈ സിനിമ ആ അഭിപ്രായത്തെ തിരുത്തിയിരിക്കുന്നു. തമിഴിൽ വൻ ഹിറ്റായ സൂര്യയുടെ "ഗജനി, ക്കു പുറകിൽ ഈ മലയാള സിനിമയുടെ വലിയ സ്വാധീനം ഉണ്ട്. കഥയുടെ ടേണിംഗ് പോയിന്റിലാണ് അതു പ്രകടമാവുന്നതും ... കാണാത്തവർ ഇതു കാണണം. വേണുച്ചേട്ടന്റെ , ജഗതിയുടെ ഒക്കെ ഗംഭീര പെർഫോമൻസ്....
@akhil__dev3 жыл бұрын
Happy Go Lovely എന്ന 1951ൽ ഇറങ്ങിയ സിനിമയിൽ നിന്ന് കോപ്പി അടിച്ചതാണ് ഈ സിനിമയും ഗജിനിയും. ഗജിനിയിൽ memento എന്ന സിനിമയിലെ കുറച്ച് കാര്യങ്ങളും ഉണ്ട്. ഈ സിനിമയും പ്രിയദർശൻ കോപ്പിയടിച്ചത് തന്നെ
@AravisBlog3 жыл бұрын
Dheem Tharikida Thom pand Jeevan TV yil idaakk idakk idum..Pand kandittund😂😂😂..Heavy Padam aahn👏🏻👏🏻👏🏻
@Gossamer3 жыл бұрын
Hearing about this film for the first time.. kandu nokkanam❤️
@rahulraj91753 жыл бұрын
എത്ര തവണ കണ്ടൂ എന്ന് തന്നെ ഓർമയില്ല....അത്രക്ക് ഇഷ്ടമാണ് ഓരോ കഥാപാത്രത്തെയും...
@Wire.scientist3 жыл бұрын
Good content Vivek, expecting more such suggestions from you for the younger generation...still remember watching this on VHS tape...a cult classic comedy🤘😁
@Dileep-MB3 жыл бұрын
മുകേഷിന്റെ ഡയലോഗ് ഉണ്ട് "ഒത്തില്ല "🤣🤣🤣
@kamill38493 жыл бұрын
Le pappu : aaa mooppar oppikan nadakka🤣🤣
@aparnathulaseedharan2583 жыл бұрын
Okkk😍😍
@jismonjacob51263 жыл бұрын
ഒട്ടുമിക്ക പഴയ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകൾ കണ്ട് ചിരിക്കാത്തവർ കാണില്ല
@divyaranjith75143 жыл бұрын
Scene by scene.. Dialogue by dialogue വരെ കാണാപാഠമാണ് 😁.. എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്.. 😁.. അടുത്ത suggestion ന് waiting.. 😊
@sreekumar10133 жыл бұрын
Enikku ettavum ishtappetta 10 films il onnu.. Comedy maatheamalla, super pranayam aanu aa film il.. Enne pollulla, paavam pidicha aanpillerkku enjoy cheyyaan pattiya, ottum avaganana thonnippikkaatha pranayam... Comedy is fantastic...
@ChihiroOgino3 жыл бұрын
Marakkar Analysis❗️
@jkbony3 жыл бұрын
പ്രിയന്റെ പടം തന്നെ കാണാൻ പറ്റിയ വീക്ക് ആണ് 😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝
@HariKrishnan-wz5zu3 жыл бұрын
Priyadarshan is a true legend.His all malayalam movies are awsome. If you take a 15 most repeat value movies I guarantee at least 12 movies will be his. It sad people mock him always about he copies. He never copies but do influence by other films and he refer that in his movies already. People mock him about some of that film but can u think that some film will not be made???? That was the best entertainers of Malayalam we ever see. Hats off to him.
@sreejith68613 жыл бұрын
Yeah but his recent films are disappointing
@HariKrishnan-wz5zu3 жыл бұрын
@@sreejith6861 I don't know if you watch marakkar. It's a good movie. I'm not saying it is great movie but it is a good watchable movie. I don't think marakkar deserves all this negetive reports . I'm not saying his movies are like the previous ones . But it's not bad also. We cannot get that kind of movies all time. He started his movies in 80's and he still updates now as well
@sreejith68613 жыл бұрын
@@HariKrishnan-wz5zu ,I was not referring to marakkar.
@maleficent11783 жыл бұрын
@@sreejith6861 Oppam was good too.
@adhithyanmc19573 жыл бұрын
എത്ര തവണ കണ്ട സിനിമയാണെന്നോ..! Director പ്രിയ ദർശന്റെ പടങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട Film ആണിത്..! ഇടയ്ക്കിടെ കൈരളി ചാനലിൽ വരാറുണ്ട് ; സമയമുണ്ടെങ്കിൽ അപ്പോഴൊക്കെ ഇരുന്നു കാണാറുമുണ്ട്..! കൂട്ടത്തിൽ നടൻ ശ്രീനിവാസൻ, ജഗതി, പപ്പു എന്നിവരുടെ Characters ആണ് കിടുവായി തോന്നിയത്..! ❤
@mediumchaaya23603 жыл бұрын
ഞാൻ വിവരം വച്ച ശേഷം വീണ്ടും കണ്ടപ്പോൾ wonder അടിച്ചുപോയ സിനിമ!.. സദാ moment's മറ്റും improvise ചെയ്തു കിടു ആക്കി....as per my opinion... Malayalam cinema പോലെ കോമഡി ഇത്രയും effective ആയി കൈകാര്യം ചെയുന്ന വേറെ ഒരു ഫിലിം ഇൻഡസ്ട്രിയും ഇന്ത്യയിൽ ഇല്ല!! മരക്കാർ ഒട്ടും ഇഷ്ട്ടമായില്ലെങ്കിലും priadarsan is a genius for sure! തിർവനന്തപുരം ലോക്കൽ സലാംങ്ങും മാനറിസവും ജഗതി എന്ന legendary ആക്ടിറിന്റ range kandu kannu തള്ളി! പിന്നെ നെടുമുടി വേണു മുതൽ എല്ലാവരും കിടു ആണ്..... One of my all time favorite!... ആദ്യമീ തള്ള ചാവlട്ട്.... എന്നിട്ടുമതി സാമീ.... പ്രേമവും പെണ്ണുകാണലുമൊക്കെ ...!!!!miss u ജഗതി അണ്ണാ........ 👣🙏പിന്നെ പ്രിദർശന്റെ പല സിനിമകൾ പോലെ ഇതും കുറച്ചു copy annengilum... അതും നമ്മുടെ നാടുമായി blendu ചെയ്യുന്ന അങ്ങേരുടെ brilliance നമ്മൾ പല തവണ കണ്ടതാണല്ലോ.!!!!
Thank you for recommending..watched it It was a superb movie 🤩💖🔥
@AnAwesomeNameHere3 жыл бұрын
പലതവണ കണ്ട സിനിമയാണ് . ഇന്ന് രാത്രി ചോറിന്റെ കൂടെ ഒന്നുടെ കാണാം.
@puthanpurakkal82053 жыл бұрын
ഇതുപോലെ കാണാത്ത ഒരുപാട് മലയാളം സിനിമകൾ ഉണ്ട്. Expecting more videos like this.
@SureshGopiFansClubOffi3 жыл бұрын
മരക്കാർ റിവ്യൂ ചെയ്യുന്നില്ലേ????
@shame17133 жыл бұрын
ശ്രീ പ്രിയൻ ഇപ്പോഴും ഹിന്ദിയിൽ റീമേക്ക് ചെയ്താൽ sure ഹിറ്റാവുന്ന ഒരു മൂവി ആയിരിക്കും ഇത് 👌😄
@akhilmr89613 жыл бұрын
മരക്കാറിൻ്റെ റിവ്യൂനായി കാത്തിരിക്കുന്നു.. ഡീഗ്രേഡ് ചെയ്യുന്ന റിവ്യൂകൾ കേട്ട് മടുത്തു.
@sourav___raj3 жыл бұрын
Kazhinja azhcha kandeyullu.... Nice movie Ya shankar perfect oru millionaire character ayrunnu.
@ASPOV3 жыл бұрын
Expecting more reviews like this.
@TheBinuantony3 жыл бұрын
ഒരു മികച്ച ചായഗ്രഹകൻ മാത്രമായ പ്രിയദർശന്റെ സംവിധായക കസേര ചുമന്നിരുന്ന ഒരുപറ്റം നല്ല അഭിനേതാക്കളും ആസൂത്രണ വിദഗ്ദരും ഉണ്ടായിരുന്നു. അത് ഇതുപ്പോലുള്ള സിനിമകളിൽ കാണാം. മരക്കാരിൽ അതിന്റെ കുറവും കാണാം.
@movieclips75003 жыл бұрын
മരക്കാർ genuine review ന് വേണ്ടി waiting 🙏🙏
@immoralpolice99003 жыл бұрын
പണ്ടുള്ള പ്രിയദർശൻ സിനിമകൾ നല്ല രസമുള്ളതായിരുന്നു കാണാൻ . But ഇപ്പോ " ബെട്ടിയിട്ട ബായ തണ്ട് " പോലെയായി 😒😒😒😒😒😒
@mr.introvert61733 жыл бұрын
🤣🤣
@opinion...77133 жыл бұрын
pwoli...🤣.. but filim..one time watchable aanu.. maamaangam pole dhurandham allaa....history alle atil bahubali pole punarjanmam onnum kaanikkyaan pattillallo..
@jasmin93933 жыл бұрын
😂😂😂
@truth60743 жыл бұрын
Degrading ozhich nirthya average padam aanu. Allathe ivar parayunna pole flop onnum alla.
@castrof49453 жыл бұрын
ഇപ്പൊ കോപ്പി അടി പിടിക്കുമോ എന്ന് പേടി ഉള്ളത് കൊണ്ട്....
@gayathrio39663 жыл бұрын
Ethupolethe movies search cheyarunu.. Thanks ✨️✨️
@vishnusheku66523 жыл бұрын
Telugu actor balakrishna star aavanulla kaaranam enthanu ithu onnu analyse cheyyamo abhinayikkan ariyatha oral engane starayi
@The_Local_3 жыл бұрын
Thank you ❤️
@Adikesh773 жыл бұрын
Can u do a video on cancel culture and how it has impacted free speech?
@arjunsherin43223 жыл бұрын
കുറച്ചു political correctness എടുക്കട്ടേ😌
@MajorDanger353 жыл бұрын
Priyadarshan adapting aanu main👏
@sruthivijayan2223 жыл бұрын
Emotional ഇൻഡിപെൻഡൻസ് എങ്ങനെ നേടാം.. video cheyyumooo🙏
@anju89233 жыл бұрын
സത്യം ഇങ്ങനെ ഒരു video ചെയ്യണം
@arunkumarpm37113 жыл бұрын
നിലവിൽ underrated ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു കോമഡി സിനിമയാണ് ജാൻ ഈ മാൻ 👌
@lazywanderer43993 жыл бұрын
One of my favourite movie
@Zy.land__kyat3 жыл бұрын
വീ ചാനലിൽ കഴിഞ്ഞ ദിവസം ഈ സിനിമ ഉണ്ടായിരുന്നു.....fav. one
@josetijose13003 жыл бұрын
Must watch akkare ninnoru maran..also of maniyanpilla
@foodandexplore63933 жыл бұрын
എപ്പോൾ ടി വിയിൽ വന്നാലും ഒരിക്കലും മിസ്സാക്കാറില്ല... ജഗതിയുടെ ഒരോ നിമിഷത്തിലേയും ഏംബക്കം😁 വിടൻ
@indiancitizen34083 жыл бұрын
Priyadarshan the legend
@rashmipr71163 жыл бұрын
Kand nokanam Thanks for the suggestion ❤️
@athirashylaj3 жыл бұрын
എന്റെ favourite സിനിമ ചെറുപ്പം മുതലേ ഞാൻ ഒരുപാട് തവണ കണ്ടതാ 😍👌👌👌👌
@rinassherif38453 жыл бұрын
ഇതുപോലുള്ള നല്ല old movies ഇനിയുമുണ്ടെങ്കിൽ പരിചയപ്പെടുത്തണേ bro❤️
@akshaya36293 жыл бұрын
മെഡിക്കൽ കോളേജുകളിലെ റാഗിങ് നെ പറ്റി ഒരു video ചെയ്യാമോ
@sreedevipushpakrishnan11883 жыл бұрын
Missing this type of movies 🥲
@michaelkuriakose19973 жыл бұрын
ധിം തരികിട തോം 😍🔥🔥
@rahulc4803 жыл бұрын
Adutha suggestion poratte.. same kind of movie suggestions
@anjaliunnikrishnan58143 жыл бұрын
Thank You
@keralamirchii80863 жыл бұрын
ജഗതി ചേട്ടന്റെ, തന്നെ.. തന്നെ.... Accent... 👌👌👌👌😁🥳🥳👍👍👍👍
@deepakgr453 жыл бұрын
ഈ സിനിമയിൽ ജഗതിയുടെ "എടുക്കീൻ.... വലിച്ചു വലിച്ചു മരിക്കീൻ..." ഡയലോഗ് ആണ് ente favourite
@Achinthyanathmotty3 жыл бұрын
Bhaakiyullavan beedi valicha mathi..
@deepakgr453 жыл бұрын
@@Achinthyanathmotty ബീഡി അല്ല വീഡി 😁
@Achinthyanathmotty3 жыл бұрын
@@deepakgr45 😀
@masterbooks65213 жыл бұрын
Please iniyum payaya shrathikapedathe poya poli movies suggestion vedio idoo Family kanan irikumbol onum kittila Please 😍🔥
@speedtest81663 жыл бұрын
Just analyse the body languages of jagathy, Sreenivasan, Mukesh, Pappu, nedumudi……. Damn good
@sukeshpayyanattu3 жыл бұрын
ശരിയാണ്.. ഞാൻ മനസിന് വിഷമം വരുമ്പോൾ ഈ സിനിമ കാണാറുണ്ട്