വലിയ വീടും മലയാളികളും! | Mallu analyst | kerala Homes & Houses

  Рет қаралды 95,896

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 592
@josesalvador_idukki2467
@josesalvador_idukki2467 2 жыл бұрын
വീട് വെക്കുന്നത് പോലെ ഒന്നു തന്നെ ആണ് നമ്മുട പാചകവും 15 മിനുറ്റ് കഴിക്കാൻ 2 മണിക്കൂർ പാചകം ചെയ്യും നമ്മുടെ ഭക്ഷണ രീതി അത്ര ഹെൽത്തി ആണെന്നും പറയാൻ പറ്റില്ല
@cloud_media
@cloud_media 2 жыл бұрын
Athe , evdey oru scientific study ila , food undakkunathil ,alkaridey time full ingane poguvaa , chorum 100 kuttam kariyum , ennitu malayali daa 🙄
@teenaharshan9554
@teenaharshan9554 2 жыл бұрын
True. ഞാനിപ്പോൾ നോർത്തിന്ത്യയിലാണ്. അടുത്തു താമസിക്കുന്ന നോർത്ത് ഇന്ത്യൻസിന്റെ കുക്കിംഗ്‌ വേഗം തീരും. നമ്മൾ കിച്ചണിൽ പണിയെടുത്തു ചാവും
@cloud_media
@cloud_media 2 жыл бұрын
@@teenaharshan9554 athe chappadi ravle ,night ochak ulla chor kari thanne aa chappathikum edukunne 😂 Keralathil anekil ravle chappthik vere kari, ochak chor kudy vere kari , evmg vere full pani aanu kitchen 🙏
@HM-sk4sr
@HM-sk4sr 2 жыл бұрын
@@cloud_media njangade veetil ravile oru sambar undakiya mathi...... Pitte divasam vare ath odum 😁
@soumyas7413
@soumyas7413 2 жыл бұрын
So true
@etceterastories1530
@etceterastories1530 2 жыл бұрын
വീട്, കാറ്, കല്യാണം എന്നൊക്കെ ചിന്തിക്കുമ്പോ എനിക്ക് ഓർമ വരുന്ന ഒരു സിനിമ ഡയലോഗ് ഉണ്ട്.. കുറേ സത്യം ഉള്ളത് പോലെ തോന്നീട്ടുണ്ട്... "ജീവിക്കാൻ എളുപ്പാണ്.. മറ്റുള്ളവരുടെ പോലെ ജീവിക്കാൻ ആണ് പാട്" നമ്മൾ ഹാപ്പി ആവുക എന്നതിനേക്കാൾ നാട്ടുകാർ എന്ത് പറയും എന്നത് പ്രധാനം ആയി ചിന്തിച്ചാൽ തീർന്നു...
@ayshaaysha1207
@ayshaaysha1207 2 жыл бұрын
Ithan sathyam. Ella mamoolukalum noki jeevikkanu nalla pada
@tonyxavier6509
@tonyxavier6509 2 жыл бұрын
ഇത് ഏത് സിനിമയിലെ ഡയലോഗാ?
@etceterastories1530
@etceterastories1530 2 жыл бұрын
@@tonyxavier6509 njan prakashan i think...
@MADHURAM...
@MADHURAM... 2 жыл бұрын
'ഞാൻ പ്രകാശ'നിൽ ശ്രീനിവാസൻ
@etceterastories1530
@etceterastories1530 2 жыл бұрын
@@MADHURAM... anju kurian's character
@unnikrishnan-dz7qq
@unnikrishnan-dz7qq 2 жыл бұрын
💯💯. കുറച്ചു ദിവസം മുൻപ് അമ്മ ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞെ ഒള്ളു. നാട്ടിൽ ഒരാൾ വീട് പണി തുടങ്ങിയപ്പോൾ അമ്മ എന്നോട് ചോദിച്ചത് അവന് കല്യാണം വല്ലതും നോക്കി തുടങ്ങിയോ എന്നാണ് 😄. ആണുങ്ങളെ സംബന്ധിച്ച് കല്യാണം കഴിക്കണമെങ്കിൽ പുതിയ വീട് പണിയുകയോ അല്ലെങ്കിൽ ഉള്ളതിനെ ഒന്നുകൂടി വലുതാക്കിയെടുക്കുകയോ വേണമെന്നുള്ള സ്ഥിതി ആണ് ഇപ്പോൾ 😄😄.
@commonmansperspective4704
@commonmansperspective4704 2 жыл бұрын
Naattil pennu kittan illa broh. Ratio kuranju thudangi. Nalla veettil ninnu Pennu kittanamenkil avarude veettilulla soukaryangal vendi varum. Athonnum illaathe society yude problem aanenn paranjitt oru karyavum illa.
@naylam2912
@naylam2912 2 жыл бұрын
നമ്മടെ കല്യാണം കഴിയുന്നത് വരെ നാട്ടുകാർക്ക് no ഉറക്കം. അത്‌ കഴിഞ്ഞാ പിന്നെ നമക്ക് കുട്ടി ഉണ്ടാവൽ, പിന്നേം ഒരു gap കഴിഞ്ഞു കുട്ടി ഉണ്ടാകൽ.. പിന്നെ അവരെ പഠിപ്പിച്ചു "നല്ല നിലയിൽ എത്തിക്കൽ" അതിനിടക്ക് കഴിവിലും ആവശ്യത്തിലും കൂടിയ വീട് വെക്കൽ... അതൊക്കെ കഴിയുമ്പോക്ക് പെൺമക്കൾക്ക് big weddings നടത്തി "കെട്ടിച്ചു വിടൽ" ഇതൊക്കെ ആയിട്ട് നാട്ടുകാർക്ക് no വിശ്രമം. ചുരുക്കത്തിൽ കല്യാണം കഴിഞ്ഞിട്ട് നമ്മൾ ജീവിക്കാൻ മറന്നു പോയാൽ എല്ലാരും ഹാപ്പി....എല്ലാരേം ഹാപ്പി ആക്കുന്നതിന് ഇടക്ക് സ്വയം ജീവിക്കാൻ നമ്മളും മറക്കും... ബല്ലാത്ത ഒരു സിസ്റ്റം...
@abdullamohammad7797
@abdullamohammad7797 2 жыл бұрын
What a truth Super
@giftycv5280
@giftycv5280 2 жыл бұрын
True 😂😂
@lavlinalavender
@lavlinalavender 2 жыл бұрын
Sathyam 😂😂
@ammu_jyothi
@ammu_jyothi 2 жыл бұрын
True
@beegumhashimuddin4187
@beegumhashimuddin4187 2 жыл бұрын
System than mukhyam Bigilae
@bradcutz3116
@bradcutz3116 2 жыл бұрын
പെണ്ണ് കെട്ടണം, കാർ വാങ്ങണം,വീട് കെട്ടണം. Life of an average Malayalii 😀😀
@see2saw
@see2saw 2 жыл бұрын
And next generationilekk ithu veendum repeat..
@truth6074
@truth6074 2 жыл бұрын
Enikk world motham tour pokanam 😁 gf kittya good kittiyillelum kozhappilla 👍🏻
@deepaktheLegend1991
@deepaktheLegend1991 2 жыл бұрын
U r right...
@nidhin133
@nidhin133 2 жыл бұрын
athum part of life anu
@deepaktheLegend1991
@deepaktheLegend1991 2 жыл бұрын
@@nidhin133 but average malayalikku athu mathrame ullu.
@krishnank7300
@krishnank7300 2 жыл бұрын
കേരളത്തിൽ ഇപ്പോൾ മലയാളികൾ കൊട്ടാരം പോലത്തെ വീടുകളൊക്കെ വയ്ക്കും എന്നിട്ട് താമസിക്കുന്നത് വിദേശത്തും പിന്നെ എന്തിനാണ് കോടികൾ മുടക്കി ഇത്രയും വലിയ വീട് കെട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല
@RaghuVN
@RaghuVN 2 жыл бұрын
ചിലർ വീട് അവർ താമ്സിക്കുന്ന രാജ്യത്തെ പോലെ ഒക്കെ ഉണ്ടാക്കും. ആ നാട്ടിൽ അതുപോലെ പണിയാൻ ഒരു പാട് പണം വേണം. ഇവിടെയാണെങ്കിൽ പകുതി പണത്തിന് പണിയുകയും ചെയ്യാം, റിട്ടയർ ചെയ്യുമ്പോൾ തിരിച്ചു വരാൻ ഒരു കാരണവുമായി.
@35sajith
@35sajith 2 жыл бұрын
"പല കല്യാണങ്ങളും നടത്തുന്നത് വീടാണ് ". വീട്ടിലോട്ട് കാർ കയറുന്ന വീതിൽ വഴി ഇല്ലന്ന് പറഞ്ഞു എനിക്ക് വന്ന കുറെ ബന്ധങ്ങൾ മുടങ്ങിയിട്ടുണ്ട്.
@nja2087
@nja2087 2 жыл бұрын
,🙂
@abrahamsimon8056
@abrahamsimon8056 2 жыл бұрын
പ്രായപൂർത്തിയായി സ്വന്തമായി വരുമാനമുള്ള എന്റെ മകനോ മകളോ അവൾക്കു/ അവനു ഇഷ്ടമുള്ള ആളെ കെട്ടി ജീവിക്കുന്നതിനു ഞാൻ എന്തിനു വീട് വലുതാക്കണം ....ഇതാണ് എന്റെ പോളിസി....😁
@abrahamsimon8056
@abrahamsimon8056 2 жыл бұрын
.
@abrahamsimon8056
@abrahamsimon8056 2 жыл бұрын
@@newstech1769 but why
@MyTimeLinebyshamna
@MyTimeLinebyshamna 2 жыл бұрын
We have a small house. Construction nadakkunna time il ellarum vannu kuttam paranjitu pokunayirunnu kitchen cheruthaan hall cheruthaan upstairs room illa ithoke paranj.. avasanam ullath 5 paisa kadam illathe pani theerth nammal sandhoshamayi jeevikkunnu. Ellarum pala thavana paranju kurachu kazhiyumbo soukaryam pora ennu ningalku thonnumenn..but njangalk thonniyitilla..❤ Ithu thanne clean akki kondu nadakkan njanum husbandum kashtapedunnu..😀
@minnu2111
@minnu2111 2 жыл бұрын
Ethra sqft und?
@remya8296
@remya8296 2 жыл бұрын
അടിപൊളി
@jithinpc1461
@jithinpc1461 2 жыл бұрын
Naattu karodu poyi pani nokkan parayanam. Evide poyalum undakum Kure ennam
@anandhuanil199
@anandhuanil199 2 жыл бұрын
Etra square feet anu??
@MyTimeLinebyshamna
@MyTimeLinebyshamna 2 жыл бұрын
1150 3 rooms hall kitchen sit out wash area 2 bathrooms stairarea athre ullu ( small kitchen,No work area ,no storage room ,no living room.. ithoke aayirunnu aalkarude preshnam)
@neelakantang2104
@neelakantang2104 2 жыл бұрын
വീട് അത്യാവശ്യമാണ്. വാടക വീടാകുമ്പോൾ ഇടക്കിടെ ഉള്ള വീടുമാറൽ ഒരു ബുദ്ധിമുട്ടും, മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നതാണ്. പക്ഷെ സാമ്പത്തിക നില അനുസരിച്ചേ വീട് വക്കാവു. പണി ചിലവ് മാത്രമല്ല, പിന്നീടുള്ള മൈന്റെനൻസ് കൂടെ പരിഗണിക്കണം. ദൈനം ദിനമുള്ളതും, എല്ലാ മാസത്തിലോ, വർഷത്തിലോ ഒക്കെ നടത്തേണ്ടതും. പലരും കണക്കിലെടുക്കാത്ത കാര്യമാണ് ഇതെന്നാണ് ഒരു വർഷം തന്നെ പഴക്കമുള്ള പല വീടുകൾ കാണുമ്പോഴും തോന്നിയിട്ടുള്ളത്.
@varunv5186
@varunv5186 2 жыл бұрын
ഇതൊക്കെ കൊണ്ട് മനസമാധാനം ആയിട്ട് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 🥲
@vishnudasks
@vishnudasks 2 жыл бұрын
Athe
@sabuchandran3279
@sabuchandran3279 2 жыл бұрын
Sathyam
@Trader_S.F.R
@Trader_S.F.R 2 жыл бұрын
Create your own Happines
@jj.IND.007
@jj.IND.007 2 жыл бұрын
Sathyam
@jobygeorge2526
@jobygeorge2526 2 жыл бұрын
വീടുപണിയുമ്പോൾ ഇന്റീരിയർ ആണ്‌ പ്രധാനം എന്ന് മലയാളി മനസിലാക്കണം ..നമ്മൾ ഉള്ളിലെ സൗകര്യം നോക്കിയാൽ മതി ..അവിടെ ആണ്‌ നമ്മൾ ജീവിക്കുന്നത് ..പുറമെ നോക്കുന്നവർ നാട്ടുകാർ ആണ്‌ ..അവർ പൊതുവെ ഉള്ളിലെ ആൾകാരെ mind ചെയ്യാത്തവർ ആണ്‌
@navyaclement8369
@navyaclement8369 2 жыл бұрын
The chance of being judged by your house throughout a marriage proposal is a harsh reality. No matter if the boy or girl is educated or having a job, the size of the house matters. Especially when ചെക്കന്റെ or പെണ്ണിന്റെ വീട്ടുകാർ comes for വീടുകാണൽ/അടുക്കള കാണൽ etc etc ബന്ധുക്കളെ കാണിക്കാൻ പറ്റിയ വീടാവണം
@sdk_mallu1013
@sdk_mallu1013 2 жыл бұрын
True
@midhun1625
@midhun1625 2 жыл бұрын
Correct
@topfactsindia4752
@topfactsindia4752 2 жыл бұрын
Same goes with Car, Bullet etc.
@ae6022
@ae6022 2 жыл бұрын
My husband’s parents have a decent house which is around 30 years old.None of the children stay there permanently due to work.Always during marriage proposals (including mine ,by my neighbours and some relatives)we hear comments about the house. It is sufficient for the entire family as we stay together only once in an year.
@nchl5340
@nchl5340 2 жыл бұрын
"Ippalum vaadaka veettilaa"
@JacobAlexander1000
@JacobAlexander1000 2 жыл бұрын
ആദ്യമായി വീട് വെക്കാൻ പോയ എൻ്റെ അപ്പനെ ബന്ധുക്കളും ഒരു തൊലിഞ്ഞ അളിയനും കൂടെ നിർബന്ധിച്ച് ഞങ്ങൾക്ക് പരിധിയിൽ കൂടുതൽ വലുപ്പത്തിൽ വീട് വയ്ക്കേണ്ടി വന്നു പിന്നീട് അതിൻ്റെ കടം വീട്ടാൻ ഓടി നടന്നു രോഗിയായി ആകെ ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ഒരു പാട് കഷ്ടപ്പെട്ട് എൻ്റെ അപ്പൻ. ഇപ്പൊൾ അത് നാട്ടിൽ ആരും താമസിക്കാൻ ഇല്ലാതെ പൂട്ടി കിടക്കുന്നു
@arunshankars8398
@arunshankars8398 2 жыл бұрын
But your Dad should not have listened to their wrong advice. We should stick to our own convictions.
@chandralekha174
@chandralekha174 2 жыл бұрын
വാടകക്ക് കൊടുത്തൂടെ
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
സാധാ രണ്ട് ബെഡ്‌റൂം ഉള്ള വീടുണ്ടെങ്കിൽ 1റൂം വാടകയ്ക്കു കൊടുക്കുന്ന തമിഴ് നാട്ടുകാർ, എത്ര പൈസ ഉണ്ടെങ്കിലും വലിയ വീട് നിർബന്ധം ഇല്ലാത്ത വരാണ് സാധാരക്കാരായ തമിഴർ എന്നു തോന്നിയിട്ടുണ്ട്
@parvathisudheesh9542
@parvathisudheesh9542 2 жыл бұрын
എന്റെ ഒരു റിലേറ്റീവ് ചെന്നൈയിലാണ് അവർ സ്വന്തം വീട് വിറ്റ് ആ cash bank ൽ fixed ഇട്ടിട്ട് വാടകക്കാണ് താമസിക്കുന്നത്
@minnu2111
@minnu2111 2 жыл бұрын
@@parvathisudheesh9542 അത് എന്തിന്?
@Gopz-o97
@Gopz-o97 2 жыл бұрын
@@parvathisudheesh9542 🙄🙄
@parvathisudheesh9542
@parvathisudheesh9542 2 жыл бұрын
@@minnu2111 അവിടെ മിക്കപേരും അങ്ങനെയാണെന്ന്, എന്താ കാരണം എന്നറിയില്ല, അവർ deposit ചെയ്ത cash ന്റെ interest കൊണ്ട് rent കൊടുക്കും എന്നാണ് പറഞ്ഞത്
@alokpsgold
@alokpsgold 2 жыл бұрын
@@parvathisudheesh9542 മണ്ടത്തരം അവർക് കിട്ടുന്ന interest എന്നു പറയുന്നത് ഡിപ്രീസിയേഷൻ ആണ്, സൊ കുറച്ചു കാലം കഴിയുമ്പോൾ അവർക് അത് മനസ്സിലാവാൻ തുടങ്ങും
@jessepokemon2951
@jessepokemon2951 2 жыл бұрын
ഒരു വീടില്ലാത്തവനറിയാം അതിന്റെ വിഷമം. 🥲എനിക്ക് 18 വയസ്സായി ഇതുവരെ സ്വന്തം വീട്ടിൽ താമസിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ പുതിയ വീട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കൊട്ടാരമല്ല സാധാരണ ഒരു വീട് ❤.
@NjanUyir
@NjanUyir 2 жыл бұрын
ഞാൻ 9 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു🙂 17 വയസ്സ്
@jessepokemon2951
@jessepokemon2951 2 жыл бұрын
@@NjanUyir everything's gonna be alright.👍🏻👍🏻
@yadukrishnana.v3857
@yadukrishnana.v3857 2 жыл бұрын
@@jessepokemon2951 pokemon fan aano
@jessepokemon2951
@jessepokemon2951 2 жыл бұрын
@@yadukrishnana.v3857 alla jesse pinkman fan 🤣😂👍🏻
@NjanUyir
@NjanUyir 2 жыл бұрын
@@jessepokemon2951 thnx buddy 🫂💙
@sanjana8600
@sanjana8600 2 жыл бұрын
പൈസക്കാരോട് സാധാരണ മലയാളിക്ക് ഭയകര അസൂയ ആണ് . കഴിഞ്ഞ ദിവസം മാതാവിനെ ഓരോ വീട്ടിലേക്കും എഴുന്നുള്ളിക്കൽ ആയിരുന്നു. നല്ല ആഡംബരമായ ഒരു വീട്ടിൽ എത്തിയപ്പോൾ ഒരു ചേച്ചി ഈ വീട്ടിൽ ആരും കേറണ്ട എന്ന് പറഞ്ഞു. എന്തൊരു അസൂയ
@Kj-ne3pq
@Kj-ne3pq 2 жыл бұрын
ഞാൻ വാടകക് ആണ് താമസിക്കുന്നത് എന്റെ 2 കല്യാണം മുടങ്ങി ഇങ്ങനെ 🙃
@cloud_media
@cloud_media 2 жыл бұрын
Minimalist home interested ullavar undo?
@sooryajithm.klanat675
@sooryajithm.klanat675 2 жыл бұрын
Und
@cloud_media
@cloud_media 2 жыл бұрын
@@sooryajithm.klanat675 oru bed room, oru kitchen, 1 toilet , pinne oru swimming pooolum 😂🔥
@cloud_media
@cloud_media 2 жыл бұрын
@@royarsofficial4788 arodu parajalum ukkal aanu
@MyTimeLinebyshamna
@MyTimeLinebyshamna 2 жыл бұрын
Yes
@nidhin133
@nidhin133 2 жыл бұрын
@@cloud_media2 per mathram anenkil ok
@aaliyahslittlejoys
@aaliyahslittlejoys 2 жыл бұрын
മലയാളികളുടെ 3 obsessions ആണ്...തൻ്റെ capacity ye ക്കളും4-5 മടങ്ങ് അധികം ചിലവ് വരുന്ന വീട്, കല്യണചെലവു, പിന്നെ govt job ulla ചെക്കൻ...ഇപ്പോ അതിൽ കുറച്ചു മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു..വീട് വെക്കാനും കല്യാണ ചെലവിനു loan എടുത്താലും കടം വാങ്ങിയാലും വേണ്ടില്ല...പവർ കാണിക്കണം..അല്ലേൽ അത് മോശം... 1 സെൻ്റ് വീട്ടിൽ താമസിക്കുന്നത് കാരണം ഞങ്ങളെക്കാൾ വീർപ്പുമുട്ടൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ്...😉😉😉
@ParavaKerala
@ParavaKerala 2 жыл бұрын
ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്. വീട്, കല്ല്യാണം, ചികിത്സ ഇത് മൂന്ന് ഒഴിവായാൽ ജീവിതം എത്ര ഈസിയാണ്.
@jithingeorge1897
@jithingeorge1897 2 жыл бұрын
ആഹാ ഇങ്ങനയൊക്കെ പണ്ട് ഉള്ളവർ ചിന്തിരുന്നെങ്കിൽ... മനുഷ്യ വർഗം ഉണ്ടാവില്ല യ്യാരുന്നു 😂😂
@mubashirajavad573
@mubashirajavad573 6 ай бұрын
Matt randum illand pand aalkar jeevichirunnu Bhai pinne marriage ath luxury aakand kazhikamallo
@habi_ichal1568
@habi_ichal1568 2 жыл бұрын
Financially educated ആയ young ജനറേഷൻ മാറി ചിന്തിക്കുന്നുണ്ട്
@jithingeorge1897
@jithingeorge1897 2 жыл бұрын
Haha but the western people mwho are more financially educated than us are still looking forward to own a house or we are in time trap where western people are 20 years back....
@Mundarapilly
@Mundarapilly 2 жыл бұрын
"പിന്നീട് പെണ്ണിനെ ചവിട്ടി പുറത്താക്കാലോ... "പാവങ്ങൾ ആയ പെണ്ണും വീട്ടുകാരും ആണെങ്കിൽ പറഞ്ഞത് നടക്കും. അല്ലെങ്കിൽ ചവിട്ടി പുറത്താക്കിയവന്റെ കുടുംബം കുളം തോണ്ടാൻ ഈ ഒരൊറ്റ കാര്യം മതി. 😂
@sandrathomas5887
@sandrathomas5887 2 жыл бұрын
Normal, Traditional രീതിയിൽ നടക്കുന്ന ഒരു marriage proposal ഇൽ 'വീട്' ഒരു പ്രധാന കാര്യം ആയി തോന്നിയിട്ടുണ്ട്. വീട് നിൽക്കുന്ന സ്ഥലം, അവിടേക്കുള്ള വഴി, വീടിന്റ വലിപ്പം, അതിലെ സാധനങ്ങൾ..... Everything matters...Both bride and groom family ഇതെല്ലാം compare ചെയ്യും 😄പെണ്ണിന് ഇതെല്ലാം കുറഞ്ഞു പോയാലും, ഇനിയിപ്പോ ഇല്ലെങ്കിലും അത്രക്ക് പ്രശ്നമില്ല..അതങ്ങനെ ആണലോ!😌 എന്തുകൊണ്ടും superior ആയിട്ടുള്ള ഒരു proposal മാത്രമേ, പെണ്ണിന് വരൂ...or അതേ നടത്തു. (അതേ കണ്ടിട്ടുള്ളു 🤷🏻‍♀️)
@martinantony2785
@martinantony2785 2 жыл бұрын
Soundaryam mukhyam for women for getting superior relationship
@carrey664
@carrey664 2 жыл бұрын
@@martinantony2785 Sathyam. Allathorkk marriage thanne pada enthokke undenkilum.
@sandrathomas5887
@sandrathomas5887 2 жыл бұрын
@@martinantony2785 true! Adding that too!
@Appuzzzapp
@Appuzzzapp 2 жыл бұрын
Correct
@Takengaming-s61
@Takengaming-s61 2 жыл бұрын
എനിക്ക് ഒരു വീട് ഉണ്ട് 2 റൂം ഉണ്ട് ഒരു അടുക്കളയും കുളിമുറിയും ഒരു tv കാണൽ റൂം ഉം ഉണ്ട്,കിണർ ഉണ്ട്,current ഉണ്ട്,റോഡ് ഉണ്ട് അത് മാത്രം മതി.ഞാൻ ഇനി വേറെ വീട് വെക്കാനും പോകുന്നില്ല അതിനു ആഗ്രഹവും ഇല്ല.average മനുഷ്യൻ 75 yr ജീവിക്കും ഇനി ഏറി പോയാൽ ഞാൻ 50yr കൂടി. പിന്നെ എന്തിനു ലക്ഷങ്ങൾ മുടക്കി concreate പെട്ടി ഉണ്ടാക്കി ഇടുന്നു. ആ പൈസക്ക് വണ്ടിയും വാങ്ങി സഞ്ചാരം നടത്താൻ ആണ് എന്റെ plan ബാക്കി ഉള്ളവന്മാർ സമൂഹം എന്തു കരുതും എന്നു കരുതി 2,3 നില ലോൺ എടുത്ത് പണിത് അതിന്റെ ലോൺ അടിച്ചു ജീവിതം തീർക്കട്ടെ.ഞാൻ അടിച്ചു പൊളിക്കും ഈ കാര്യം ഞാൻ വർഷങ്ങൾക്ക് മുൻപ് എടുത്ത തീരുമാനം ആണ്.അതിൽ ഞാൻ ഒരിക്കലും മാറ്റം വരുത്തില്ല
@moodtapescreation
@moodtapescreation 2 жыл бұрын
എന്റെ അടുത്ത സുഹൃത്തിന്റെ അച്ഛൻ ഗൾഫിൽ അധ്വാനിച്ച പണം കൊണ്ട് 35 ലക്ഷത്തിന്റെ വീട് വെച്ച് ഒരു വർഷം തികയും മുമ്പേ ഇക്കഴിഞ്ഞ പ്രളയത്തിൽ ആ വീട് മൊത്തമായും തകർന്ന്. ആൾ ഇപ്പൊ കടത്തിൽ ആണ് 🥺🥲🚶‍♂️
@positivevibesonly1415
@positivevibesonly1415 2 жыл бұрын
😪😪😪 പാവം മനുഷ്യൻ
@moodtapescreation
@moodtapescreation 2 жыл бұрын
@@positivevibesonly1415 🥲🚶‍♂️
@shilpavijay7490
@shilpavijay7490 2 жыл бұрын
Ayyo athu Kashtam aanu 😐
@moodtapescreation
@moodtapescreation 2 жыл бұрын
@@shilpavijay7490 mmm😪💯
@Syamprasad-v5f
@Syamprasad-v5f 2 жыл бұрын
😐sheda
@rahuln7794
@rahuln7794 2 жыл бұрын
വീട്, വിവാഹം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസം.....ഈ പ്രോസസ്സ് അങ്ങനെ നീളും.
@jithingeorge1897
@jithingeorge1897 2 жыл бұрын
ഇങ്ങനയൊക്കെ തന്നെ അല്ലെ മനുഷ്യർ ഇവിടെ വരെ എത്തിയതും ഈ വർഗം നില നിൽക്കുന്നതും
@deepaktheLegend1991
@deepaktheLegend1991 2 жыл бұрын
@@jithingeorge1897 kalathinanusarichulla mattangal akam.
@alvinjosephk6316
@alvinjosephk6316 2 жыл бұрын
വീട് വെക്കുന്നത് എന്തോ അപരാധം ആണ് എന്ന narrative inodu യോജിപ്പില്ല. സ്വന്തം വീട്ടില്‍ കിട്ടുന്ന freedom, comfort and certainty ഒരു വാടക വീട്ടില്‍ കിട്ടില്ല. പിന്നെ വീട് വലിപ്പം സ്വന്തം income and utility അനുസരിച്ച് ആവണം എന്ന് മാത്രം. താങ്ങാന്‍ പറ്റാത്ത loan എടുത്തു കൊട്ടാരം പണിയുന്നത് മണ്ടത്തരം തന്നെയാണ്
@nopblpm4836
@nopblpm4836 2 жыл бұрын
മലയാളിയുടെ സാമുഹ്യ നിലവാരം നിർണ്ണയിക്കുന്നത് വീട് ആണ്....നല്ല കല്യാണം നടക്കണം എങ്കിൽ വലിയ വീട് വേണം....സമൂഹത്തിൽ അംഗീകാരവും സുരക്ഷിതത്വം കിട്ടണമെങ്കിൽ നല്ല വീട് വേണം...........പല കുറവുകളും വീടിൻ്റെ വലുപ്പത്തിൻ്റെ മറവിൽ ഒളിപ്പിക്കാൻ പറ്റും....അതുകൊണ്ട് എല്ലാവരും വലിയ വീട് ഉണ്ടാക്കാൻ ശ്രമിക്കുന്നു....
@martinantony2785
@martinantony2785 2 жыл бұрын
Correct point
@cloud_media
@cloud_media 2 жыл бұрын
1.ബന്ധുക്കൾ വരുബോൻ 1-2 ദിവസത്തോക് കിടക്കാൻ വേണ്ടി മാത്രം 1 റൂം must ആണ്. 2. 2അടുകള വേണം, main അടുക്കള അഴുക്ക് ആകും എന്ന് കരുതി second അടുക്കള ഉണ്ടാക്കി😂(. 1 waste) 3.ആർക്കോ വേണ്ടി ഉണ്ടാക്കിയ sitout ( sitout + carporvh ആണ് budget friendly) 4. രണ്ട് നില വീട് , പ്രായമുള്ള ആളുകൾക്ക് തൂക്കാനോ വാരാനോ പോലും കേറാൻ പറ്റുല 5. Randu നിലയും concrete ഇട്ടിട്ട് അതിന്റെ മുകളിൽ റുഫും 😂😂 6. എല്ലാ റൂമിലൂം വിശാലമായ ടോയ്‌ലറ്റ് ( തെന്നി വീഴാൻ എന്തെളുപ്പം)
@rakhiraveendran
@rakhiraveendran 2 жыл бұрын
2 point njnum palappozhum alochichittundu😂😂😂
@cloud_media
@cloud_media 2 жыл бұрын
@@rakhiraveendran nattukarooo bandukkalo kandal korachilaa .. kitchn pinne kidakan aano ,cooking nu alle
@ashash2458
@ashash2458 2 жыл бұрын
No 1 athyavashyam aan
@cloud_media
@cloud_media 2 жыл бұрын
@@ashash2458 ee vanna kalath arum arudeyum veetil poyi kidakula , get-together oke aanekil valla hotel oke poyi ithilum nallonm adich polikam 😀
@ashash2458
@ashash2458 2 жыл бұрын
@@cloud_mediaVeetil aarum verilla enn parayunnath reality alla.. Verunnavarod ivde room illa ningal thirichupokkolu enn parayan pattilallo
@farsanabasheer3178
@farsanabasheer3178 2 жыл бұрын
ഒരു flat എടുത്തു മാറിയാലോ എന്നു ഞാൻ പറഞ്ഞതിനു കേട്ട പഴി ഞാനിപ്പോൾ ഓർത്തു പോകുന്നു😂 വാടകവീട്ടിൽ സമാധാനമായി കഴിഞ്ഞാലും, ചുറ്റുമുള്ളവർ സഹതപിച്ചു അവരെ കൊണ്ടു loan എടുപ്പിച്ചു വീടു വെപ്പിച്ചു തീരാ ബാധ്യത ആയാലും എല്ലാരും പറയും ജീവിതം കോഞ്ഞാട്ടയായാലെന്താ വീടുണ്ടല്ലോ🤫
@minnu2111
@minnu2111 2 жыл бұрын
സത്യം 😆
@jessychacko8538
@jessychacko8538 2 жыл бұрын
People who live in USA also have this tendency , people buy big houses which they can’t afford , like you said buy big houses then you can’t even sleep in that house work work work till you can’t stand up anymore.
@s_a_k3133
@s_a_k3133 2 жыл бұрын
ഭൂരിപക്ഷം പ്രവാസികളും ലോൺ എടുത്തിട്ട് ആണെങ്കിലും നല്ല ആഡംബര വീട് വെയ്ക്കണം എന്ന് ആഗ്രഹിക്കുന്നത് അവരുടെ ചെറുപ്പകാലത്ത് ഓല മേഞ്ഞ വീട്ടിലും ചാണകം മെഴുകിയ തറയിലും ഓക്കേ കിടന്നു ഉറങ്ങിയാണ് വളർന്നത് അതുകൊണ്ട് സ്വന്തം മക്കൾക്ക് സുഖ സൗകര്യങ്ങളോടെയുള്ള ഒരു വീട് വേണം എന്ന് അവർ ആഗ്രഹിക്കുന്നു. പോരാത്തതിന് പ്രവാസി സ്റ്റാറ്റസ് ഉണ്ട്‌ സൊസൈറ്റിയിൽ... അതുകൊണ്ട് മറ്റുള്ളവരുടെ വീടിന്റെ comparison എപ്പോഴും കേൾക്കേണ്ടി വരും.. പിന്നെ അല്പംപൊങ്ങച്ചം കാണിക്കാനും കൂടി വേണ്ടിയാണ് ✌🏾
@aincreation9479
@aincreation9479 2 жыл бұрын
30./40 ലക്ഷം മുടക്കി ഒരു വീട് ഉണ്ടാകുന്നതിനു പകരം ഒരു 10മുറി കട ഉണ്ടാക്കി അതിൽ 2 മുറിയിൽ താമസിച്ചു ബാക്കി വാടകക്ക് കൊടുത്താൽ ചുരുങ്ങിയത് 20k എങ്കിലും വരുമാനം കിട്ടും മാസം
@vishnudas6270
@vishnudas6270 2 жыл бұрын
കടം എടുത്ത് വീട് വെക്കാൻ പറഞ്ഞപ്പോ അപ്പൻ ചോദിച്ചു അതിൽ സമാധാനത്തോടെ താമസിക്കാൻ പറ്റുമോന്ന്, എന്നിട്ട് 5 വർഷം എടുത്തു വീട് പൂർത്തിയാക്കാൻ 🥰
@speedtest8166
@speedtest8166 2 жыл бұрын
What a timing. I’m also going through same thought last couple of months.
@sujith9435
@sujith9435 2 жыл бұрын
me too
@diya8544
@diya8544 2 жыл бұрын
The fact is keralites almost focus to build houses with excess amount of light setups without accepting the natures beautiful light setup sun ....vaarivalich cheyyunna luxuries aanu keralites veeduklil kond varunnth especially in Malabar area ...
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 2 жыл бұрын
വീട് വെക്കണം പക്ഷെ അത് ആഡംബരത്തിനു വേണ്ടി ആവരുത് വീട്ടിൽ അത്യാവശ്യം സൗകര്യം ഉണ്ടായിരിക്കണം. ഉള്ള വീട് നന്നായി മൈന്റൈൻ ചെയ്ത് കൊണ്ട് പോകാനും പറ്റണം. കുറെ ക്യാഷ് ഉണ്ടെങ്കിൽ ചെറിയ വീട് വെച്ച് ബാക്കി ക്യാഷ് കൊണ്ട് കുറച്ചു explore ചെയ്യണം, അല്ലെങ്കിൽ mutual ഫണ്ട്‌ ഇൽ longterm invest cheyyuka
@ammu_jyothi
@ammu_jyothi 2 жыл бұрын
എല്ലാവരും വീട് വെയ്ക്കുന്നത് show off ന് അല്ല. സ്വന്തം വീട് തരുന്ന സുരക്ഷിതത്വ ബോധം വാടക വീട് തരും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആണ് പലരും ലോൺ എടുത്തിട്ടാണേലും വീട് വെയ്ക്കുന്നത്. അങ്ങനെ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല.
@nidhinnidhin8764
@nidhinnidhin8764 2 жыл бұрын
90% middle classum safety yeekal kooduthal show off thanne aale veeducaykkumbol aim cheyyunne?? Nammude chuttupadum niroshichal thanne athu manasilakum.
@aaliyahslittlejoys
@aaliyahslittlejoys 2 жыл бұрын
അത്യാവശ്യ സുഖ സൗകര്യങ്ങളോടെ ഒരു സാധാരണ വീട് വെക്കുന്ന കാര്യമല്ല പറയുന്നത്...കടം medichittaanelum കുറച്ചു ഷോ off കാണിക്കണം എന്നുള്ള mentality യെയാണ് പറയുന്നത്
@haani12
@haani12 2 жыл бұрын
Such a relevant topic. പുറത്ത് നിന്ന് നോക്കുമ്പോൾ വലിയ വീടായിരിക്കും, പക്ഷേ ഉള്ളിൽ അതിനു അനുസരിച്ച് സൗകര്യങ്ങളോ, well maintained ആയിരിക്കില്ല. വൃത്തി ആയി സൂക്ഷിക്കാൻ പ്രായമായവർക്ക് പറ്റില്ല, ജോലിക്കാരെ കിട്ടുകേം ഇല്ല. വലിയ വീട്ടിനുള്ളിൽ പ്രായമായവർ , വെറും 1,2 പേര് ഒറ്റക്ക് താമസം....എന്തിനാണോ??!
@pscdreamer862
@pscdreamer862 2 жыл бұрын
എനിക്ക് അങ്ങിനെ അല്ല... പുറത്ത് നിന്ന് ചെറുതാണെങ്കിലും കുഴപ്പല്യ ഉള്ളിൽ സ്വകാര്യം ഉണ്ടായാൽ മതി. പിന്നെ മറ്റുള്ളവർ വീട് വെക്കുന്നത് നോക്കി അവരെക്കാൾ വല്ലുത് വെക്കണം എന്നൊന്നും ഇല്ല... നിലവിലെ ബേസിക് demand meet ചെയ്യാൻ പറ്റണം. അത്ര മാത്രം... എല്ലാവരും വീട് വെക്കുന്നത് മറ്റുള്ളവരേക്കാൾ വലുതാക്കണം എന്നാ ചിന്തയിൽ അല്ല... I kindly object that statement he said.✨️
@anju-gr6qp
@anju-gr6qp 2 жыл бұрын
@@pscdreamer862 തീർച്ചയായും. എനിക്കും അങ്ങനെ മറ്റുള്ളവരെ തോൽപ്പിക്കണമെന്ന് തോന്നിയിട്ടില്ല.
@pscdreamer862
@pscdreamer862 2 жыл бұрын
@@anju-gr6qp 👍👍
@curiousbio863
@curiousbio863 2 жыл бұрын
വീട് ചെറുതാണ് പറഞ്ഞു വിവാഹ ആലോചന kal മുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു 😁
@jyothyajay6278
@jyothyajay6278 2 жыл бұрын
യുകെയിലും കാനഡയിലും ഒക്കെയുള്ള കൊച്ചു വീടുകൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ വീടുകൾ വച്ചു നോക്കുമ്പോ വലുപ്പം നന്നേ കുറവ്. പക്ഷെ മുറ്റം നിറയെ പൂച്ചെടികളും വള്ളിപ്പടർപ്പും മരങ്ങളും ഒക്കെയായി എന്തൊരു ഭംഗിയാണ്. മനുഷ്യന് സന്തോഷമായും സമാധാനമായും പാർക്കാനുള്ളതാവണം വീടുകൾ. നമ്മുടെ ജോലി സ്ഥലത്ത് സ്വന്തം അവശ്യങ്ങൾക്കുതകുന്നത്ര വലുപ്പം മാത്രമുള്ള ഒരു വീട് ഉണ്ടാകുന്നതു, വലിയ ബാധ്യത ഒന്നും ആകില്ലെങ്കിൽ നല്ലതാണ്. സ്വന്തം എന്ന് ഉറപ്പുള്ളതിനെ മാത്രമേ പൊതുവെ മനുഷ്യർ സൂക്ഷിക്കുകയുള്ളു. അതു വീടായാലും മറ്റെന്തു തന്നെ ആയാലും
@dineshanand3442
@dineshanand3442 2 жыл бұрын
വലിയ dowry ഒക്കെ കൊടുത്ത്, save the date photo shoots, ഗംഭീര റിസപ്ഷൻ ഒക്കെ കഴിഞ്ഞു divorce ഒക്കെ ആയാൽ ആണ് കഷ്ടം......കാശും പോയി, സമാധാനവും പോയി
@Humanbeinggggggg
@Humanbeinggggggg 2 жыл бұрын
ബന്ധുക്കൾ ആരെങ്കിലും വീട്ടിൽ വന്നാൽ വാതിൽക്കലുള്ള സെറ്റിയാണ് എൻ്റെ ബെഡ് 🤭
@sukanyas9434
@sukanyas9434 2 жыл бұрын
Enikkaane kettu kazhinj 5 varsham kazhinjittum piller ayilla, oru veed ayilla ennokke paranju vishamikkunna ella nallavaraaya naatukarkkum veetkarkkum vendi ee video samarppikkunnu..
@MinuTrishiva
@MinuTrishiva 2 жыл бұрын
Njan Baroda yil settled anu. Evide kooduthalum veedinu paisa spend cheyyarilla. Joint family okke anel polum mukalilottu 3, um 4 Nila paniyum. Common steps kanum. Compound area onnum kanilla.
@letsenjoylife7746
@letsenjoylife7746 2 жыл бұрын
പെണ്ണ് കെട്ടാതെ date ഒകെ ചെയ്ത് പൊളി ആയി ജീവിക്കുന്ന ഞാൻ 😍😍🥰
@nishavasudevan
@nishavasudevan 2 жыл бұрын
My parents had these life aims Making me educated Getting me married before people start asking why i am still single. Making me get a govt job so that I can take rest for the rest of my life
@Bijakrishna
@Bijakrishna 2 жыл бұрын
I recently constructed my house without taking a single loan. Even though it took me more than 15 years of my career to earn enough money to buy land and construct the home, I was adamant not to take loan. Now I am very happy with my achievement. Had I not earned the money, I would have continued to stay in rented home which I will never regret.
@Bijakrishna
@Bijakrishna 2 жыл бұрын
@Subin Pt What you said might be correct... But my policy is not to take any loan and I never did and not even took debt from anyone.. Even bought my cars without taking any loan in-spite of having good monthly income.
@zachariaprakash9620
@zachariaprakash9620 2 жыл бұрын
2:00 I expect a video from you explaining your thoughts about the obsession of malayalis towards government jobs
@royalmen666
@royalmen666 2 жыл бұрын
നാട്ടിൽ വന്നിരുന്നു അല്ലേ 🤣. പറഞ്ഞത് 100 % സത്യം . എന്റെ അയൽക്കാരും ഇതേ പണി ആയിരുന്നു. സ്ഥലം പണയം വച്ചും കൈ വായ്‌പ്പാ വാങ്ങിയും വലിയ വീട് വച്ച് വലിയ രീതിയിൽ കല്യാണം നടത്തി. വിവാഹ ശേഷം ഫണ്ട് എത്തി വർമ്മ സാറേ 🤣
@ishara3273
@ishara3273 2 жыл бұрын
Valya aadambaram onnum illatha athyavisam saukaryam ulla veedu illatha avastha. . Njan ippo anubhavikkunnu. Inferiority complex karanam socially njn ellathil ninnum maari nikkuvanu.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
എല്ലാവർക്കും ഒരു ചെറിയ വീട് ആണേലും വേണം.Rent ന് താമസിക്കുന്നവനെ അതിന്റെ വിഷമം അറിയൂ.വാടക കൊടുത്തു മുടിഞ്ഞു.ജീവിതത്തിൽ രണ്ട് ലക്ഷ്യമേ ഉളളൂ...ഒരു govt job,പിന്നെ ഒരു വീട് വെക്കണം...
@arunk5307
@arunk5307 2 жыл бұрын
എന്നാൽ ലോൺ അടച്ച് മുടിയ് (എന്നെ പോലെ)
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@arunk5307 താൻ ലോൺ അടച്ച് മുടിഞ്ഞോ 😂...ഞഞ്ഞായി.ഞാൻ rent കൊടുത്തു മുടിഞ്ഞു.താൻ ലോൺ അടച്ച് മുടിഞ്ഞാലും അവസാനം വീട് തന്റെ അല്ലേ.വാടക കൊടുക്കുന്നവന് അങ്ങനെ അല്ല മിഷ്ടർ...
@adarshanand8538
@adarshanand8538 2 жыл бұрын
@@Mr_John_Wick. 😅😅 bro ethraya rent
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@adarshanand8538 rent എത്രെ ആണേലും അത് കൊടുക്കണ്ടേ 😎🤣
@adarshanand8538
@adarshanand8538 2 жыл бұрын
@@Mr_John_Wick. bro over rent illel rent house anu nalathe
@gahanaclive128
@gahanaclive128 2 жыл бұрын
നാട്ടിൽ ആഡംബര വീടുള്ളവർ അബ്ബാസിയ(Kuwait)ൽ കുടുസു മുറികളുള്ള ഫ്ലാറ്റിൽ തിങ്ങി പാർക്കുന്നത് കണ്ടതും ജീവിച്ചതും ഓർമ്മവരുന്നു. നാട്ടിലെ അവരുടെ വീട് കണ്ടാൽ അറബി ഞെട്ടും .🤭
@martinantony2785
@martinantony2785 2 жыл бұрын
Satyam😁😁
@gangakavithabhuvanendran
@gangakavithabhuvanendran 2 жыл бұрын
ഒരു ആവേശത്തിന് വലിയ ഒരു വീട് വെയ്ക്കും. പിന്നീട് അതിന്റെ maintenance നും വൃത്തിയാക്കാനും കൂടി നമ്മുടെ ജീവിതത്തിലെ നല്ലൊരു ഭാഗം സമയവും പണവും ചിലവാകും. അപ്പോഴാണ് ഇത്രയും വലിയ വീട് വേണ്ടായിരുന്നു എന്ന് നമ്മൾ ചിന്തിക്കുന്നത്. അനുഭവം ഗുരു!🙄
@PrakashManokumpuzha
@PrakashManokumpuzha 2 жыл бұрын
here in comments people are deviating the topic ,he is criticising about Malayali culture that build the house beyond his budget capacity.
@nomad1377
@nomad1377 2 жыл бұрын
I'm in Blore for many years and still haven't owned a house yet. And what I see the benefits first and foremost from my point of view is Peace of Mind from paying a huge loan. I would've had to put a lot of compromise in terms of Traveling distance to office, time, lifestyle etc if I'd gone for an Apt in a decent place. Been staying in rented apts for 18yrs and it always gave a lot of flexibility. Somehow relatives and parents have never been happy with my decision :)
@daredevil4523
@daredevil4523 2 жыл бұрын
I totally accept your point and stand with it.
@symtd8969
@symtd8969 2 жыл бұрын
Just to put forward a different thought from my side: What if, if you had bought a small apartment back then and paid off the rent as EMI's for the last 18 years, you might have owned an apartment by now and could always liquidity if you wanted.
@daredevil4523
@daredevil4523 2 жыл бұрын
@@symtd8969 and wat if dere was some financial crises or some miss happening or any pandemic such as covid? He would have been under immense pressure to repay the loan amount
@nomad1377
@nomad1377 2 жыл бұрын
@@symtd8969 totally agree... That was my preference too. I almost had one decided that was well within my budget, but then my family didn't like that apt due to its layout setup. Now looking back, it would've been a good investment as it was very close to ITPL and the area at that point was expanding. And now the rate in that area has shot up to many fold :). But I don't regret. That was never my top priority. I was able to handle many other financial obligations that came on my way since I didn't invest there at that time.
@symtd8969
@symtd8969 2 жыл бұрын
@@nomad1377 👍
@parvathisudheesh9542
@parvathisudheesh9542 2 жыл бұрын
വലിയ amount loan എടുത്ത് വീട് വെക്കാതിരിക്കുന്നതാണ് നല്ലത്, എന്റെ നാട്ടിൽ ഒരാൾ ഇങ്ങനെ ലോൺ എടുത്ത് വലിയ ഒരു ഇരുനില വീട് വെച്ച്, ഒരു വർഷം പോലും അവർക്ക് അതിൽ താമസിക്കാൻ ആയില്ല കടം കയറി വിൽക്കേണ്ടി വന്നു.
@positivevibesonly1415
@positivevibesonly1415 2 жыл бұрын
Same my സിറ്റുവേഷൻ. ചെറിയ വീട് ആണ് 700SQFT പക്ഷെ കോവിഡ് പ്രശ്നം
@parvathisudheesh9542
@parvathisudheesh9542 2 жыл бұрын
@@positivevibesonly1415 😔
@yhtawsa
@yhtawsa 2 жыл бұрын
Bangalore thamasikunna oru vekti aayathukond ividuthe trend njan parayam. Stalam medich veeduvekkan pattathathukond villayum apartment um okke kodikal koduthu medich lakshangal chilavakki interiors cheyunnavaranu bahubhooripaksham 😎
@anoopk7914
@anoopk7914 2 жыл бұрын
കഴിഞ്ഞ കുറച്ചു കാലമായി ഞാൻ ഒരുപാട് കൂട്ടുകാരോട് ഡിസ്കസ് ചെയ്ത കാര്യം. ഇവിടെ കണ്ടപ്പോൾ അഭിമാനം....
@binsynrashad3268
@binsynrashad3268 2 жыл бұрын
Abroad okke nere thiricha... Canada yil immigrants nu aanu house allel apartment kooduthal ullathu.... Mortgage adaykan pne kidannu odum... But usually Canadians prefer rental apartment. They live in the present. Aake ulla life mortgage nte tension adich kalayilla.... NB: njn Canada vannit 6 months aavunne ullu... Enk ariyunnaa Canadians karyam aanu... Ini wrong aanel enne ponkala idalle...
@geethamp4359
@geethamp4359 2 жыл бұрын
മലയാളികൾ കെട്ടിപ്പൊക്കികൊണ്ടിരിക്കുന്ന വീടുകളും ചുറ്റുമുള്ള tiled മുറ്റങ്ങളും കൊണ്ട് ഇവിടെ മണ്ണില്ലാതായി, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടി.
@entranceofpsc947
@entranceofpsc947 2 жыл бұрын
വീട് എന്നത് ആവിഷ്കാരം എന്നതിലുപരി സുരക്ഷിതബോധം ഉറപ്പുനൽകുന്ന ഒരു ആശയമാണ് , നമ്മുടെ സാമ്പത്തികസ്ഥ്തിക്കപ്പുറമുളള നിർമിതികൾ സങ്കീർണതകൾ വർദ്ധിപ്പിക്കും എന്ന ബോധ്യമുണ്ടാകേണ്ടത്തുണ്ട്.
@policeimmoral
@policeimmoral 2 жыл бұрын
നല്ല തണുപുള്ള ഒരു മലയോര പ്രദേശത്ത് കാടിന് നടുവിൽ 200 ഏക്കർ സ്ഥലം അതിൽ 50 ഏക്കർ കവർ ചെയ്യുന്നത്ര Sq ft ൽ ഒരു വലിയ വീട് താഴോട്ട് 5 നില മുകളിലോട്ട് 10 നില താഴെയുള്ള 2 നില കാർ പാർക്കിങ്ങ് അതിൽ car collections caravans etc . വലിയ swimming pool Helipad ചുറ്റിനും 100 അടി പൊക്കമുള്ള മതിൽ ചുറ്റിനും അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങൾ with തോക്കുധാരികളായ സ്വകാര്യ സുരക്ഷസേന എല്ലാത്തിന്റെയും നടുവിൽ ഞാൻ ഒറ്റയ്ക്ക് . എന്റെ വലിയൊരു സ്വപ്നമാണത്
@കറണ്ട്ഭാർഗവൻ-ല3ര
@കറണ്ട്ഭാർഗവൻ-ല3ര 2 жыл бұрын
താനാരുവ്വ rocky bhaiyo 🙄🙄🙄🙄🙄
@FTR007
@FTR007 2 жыл бұрын
Prarthichit kidakku... സ്വപ്നം കാണില്ല 🤣🤣
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
നടക്കട്ടെ സ്വപ്‌നങ്ങൾ 🌹♥️
@tabularaasa2365
@tabularaasa2365 2 жыл бұрын
Pablo Escobar 🤭
@opinion...7713
@opinion...7713 2 жыл бұрын
🤣🤣
@vrindaanandhu347
@vrindaanandhu347 2 жыл бұрын
എന്റെ അമ്മക്ക് വീട് എത്ര പണിഞ്ഞാലും മതിയാവില്ല.. രണ്ടു മൂന്ന് വർഷം കൂടുമ്പോൾ അവിടേം ഇവിടേം ഒക്കെ തട്ടി ഇളക്കി അങ്ങോട്ടും ഇങ്ങോട്ടും ഒരു മുറി ഇറക്കും 😬
@Aswathy-lr6bg
@Aswathy-lr6bg 2 жыл бұрын
Ammakk aavasyathil athikam cash kaanum...enthelum okke cheyyande
@arunshankars8398
@arunshankars8398 2 жыл бұрын
My Dad is pretty much the same. We are only four people, yet he has now built a fifth bathroom. Can you even believe it ? I am fed up, but there is no point telling him anything.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
The correct advice in this is: If your resources allow you to buy or construct a house do it by all means. You might stretch your resources but do not overstrain it. Have the best house of the optimum size that you need and of the optimum cost that you can afford. Do not build huge houses in which most of the space will be wasted from the utility point of view. Exercise moderation and give importance to utility rather than ostentation. A green courtyard is preferable to a wasted room in your house. A house when built with such clarity of purpose is the best investment in life.
@vinzutubeid
@vinzutubeid 2 жыл бұрын
Agree with you 💯👍
@moodtapescreation
@moodtapescreation 2 жыл бұрын
വലിയ വീട് മാത്രം കെട്ടിയാൽ മാത്രം പോരല്ലോ. അതിനുള്ളിൽ നമ്മുടെ സന്തോഷം ഇല്ലെങ്കിൽ പിന്നെന്ത് വീട്. അതൊരു സാധാ കെട്ടിടം മാത്രമായി ഒതുങ്ങും.So be Happy❤️❤️
@jithingeorge1897
@jithingeorge1897 2 жыл бұрын
അതിപ്പോ വാടക വീട്ടിലും കട തിണ്ണയിൽ അന്നെങ്കിലും അങ്ങനെ തന്നെ
@moodtapescreation
@moodtapescreation 2 жыл бұрын
@@jithingeorge1897 അതെ 😌💯💯
@anjalitm6404
@anjalitm6404 2 жыл бұрын
ജീവിതത്തിന്റെ നല്ല ശതമാനം മൊത്തം ലോൺ അടക്കാൻ വിധിക്കപ്പെട്ട് പ്രാരാബ്ധവും പറഞ്ഞു നടക്കാനാണ് മലയാളിക്കിഷ്ട്ടം. ഒരാളുടെ പ്രാരാബ്ധം കേൾക്കുമ്പോൾ " എന്തായാലും ഞങ്ങളുടെ അത്രക്കില്ലല്ലോ " എന്നാണ് കേൾക്കുന്ന ആളുടെ ഭാവം ( ഇതൊക്കെ ഒരു credit ആയി കൂട്ടുന്നുണ്ടെന്ന് തോന്നുന്നു 🥴)
@chinzzz4887
@chinzzz4887 2 жыл бұрын
A house is a sad reality.. Nte brothernte mrg 2 varsham edthu fix aavaan, even though our home is 2 floored bt old... Njangalude naattil vech ettavum nalla payyan aan nte brother.. Ellaa kaaryavm ok aayit epnn vtkaar veed vann kand kazhiymbol vendaa enn paraym..
@opinion...7713
@opinion...7713 2 жыл бұрын
വീട് ഉണ്ട്...പക്ഷേ വീട്ടിൽ കാറില്ല അതുകൊണ്ട് കാർ വാങ്ങാതെ കല്യാണം കഴിക്കില്ലെന്ന് അച്ഛനോട് വാശി പിടിച്ചു നിൽക്കുന്ന ഞാൻ...🏃‍♀️
@Hyperlapsestation
@Hyperlapsestation 2 жыл бұрын
പഠിച് ഒരു ജോലി കണ്ടെത്തുക എന്നതിലുപരി.... പഠിച് ബിസിനസ്‌ ചെയ്യുക എന്ന് പഠിപ്പിക്കുക
@La_Sa_95
@La_Sa_95 2 жыл бұрын
Oru 80s malayalam movies ( diff genres) suggestion video veendum expect cheyyunnu analyst bro
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
I have dream of my own house but in limited budget italian marbles interior design onnum venda aar endokke parnal namak santosham tarunna veed madhi ennaan ende id
@aamisoumya2007
@aamisoumya2007 2 жыл бұрын
നമ്മളെ കൊണ്ട് സാധിക്കാത്ത രീതിയിൽ വീട് വെക്കാൻ പോയാൽ പിന്നെ പണി തീരാത്ത വീട്ടിൽ കഷ്ടപ്പെട്ട് കഴിയേണ്ടി വരും അനുഭവം ആണ്....
@Neena1515
@Neena1515 2 жыл бұрын
Soukaryangal illatha veetilekku chellan ipozhathe penkuttikalku thalparyam illa. Soukaryangal ennu parayumbo adambarangal alla udheshichathu. Basic aayitulla soukaryangal. Ipozhathe kalathu attached bathroom okke oru necessity aayi kazinju. Swantham veedinte athra enkilum soukaryam ullathanonnu theerchayayum nokkum arranged marriage okke aakumbo.
@ae6022
@ae6022 2 жыл бұрын
Penkuttikalkku mathram alla,wife nte veetil attached bathroom venam ennu nirbandham pidikkunna aankuttikalum undu.varshathil onno rando nilkkunnathinu
@Neena1515
@Neena1515 2 жыл бұрын
@@ae6022 that's true. Personal aayitu oru bathroom use cheythu habit aayavarku common bathroom ennu parayunnathu budhimuttanu. A sort of inconvenience. Ithinonnum gender differences illa.
@Neena1515
@Neena1515 2 жыл бұрын
@@newstech1769 ithokke parayunna penkuttikale eniku personally ariyilla. Anganathe veedukalil ninnu varunna penkuttikal athokke pratheekshikuvarikkum. Athallel veedu vekkan financially contribute cheyyan pattanam avarkku. Then demands are justified given its also their money.
@Neena1515
@Neena1515 2 жыл бұрын
@@newstech1769 there is also a chance that girls don't want to marry at all. Or they are already in a relationship and they want to delay marriage as much as possible. May the whole family didn't like the boy and couldn't say it frankly. There are several reasons as to y all of this is happening u know. Some girls are pretty demanding. I get that. But there could be other reasons too.
@Neena1515
@Neena1515 2 жыл бұрын
@@newstech1769 nokkan thalparyam ullavar nokkikolum. Find a partner that understands you and get married. Both people can have their own dreams and goals. I got married after more than 3 years of relationship. So trust me when i say that not all girls are super demanding.
@noushadjalaludeen4235
@noushadjalaludeen4235 2 жыл бұрын
മുഴുവൻ സമ്പാദ്യവും വിറ്റും, കൂടാതെ ലോൺ എടുത്ത് വീട് എടുക്കും ചാവുന്നത് വരെ പലിശ അടക്കും, എന്നിട്ട് പറയും " ഒരു ജീവിതം അല്ലെ ഉള്ളു എന്ന് " An Average Malayali.!
@s_a_k3133
@s_a_k3133 2 жыл бұрын
പെർഫെക്ട് analysis ❤️
@resmip5543
@resmip5543 2 жыл бұрын
House and the vazhi( that should around 3meter) is so important for getting an education loan. House should be concreted🤷🙍
@Unknown-im2hq
@Unknown-im2hq 2 жыл бұрын
Ehhh anvane ok undo🙄
@sahilsahi5423
@sahilsahi5423 2 жыл бұрын
Elathe loan kittumo?
@Antony_Peter
@Antony_Peter 2 жыл бұрын
Car keran ula space indo enu manager chodikum to get loan
@ammu_jyothi
@ammu_jyothi 2 жыл бұрын
Athu edu loan deny cheyyanulla number aanu. 4 lakhs il thazhe oru guarantee um kondukkanda. Athinu mele guarantee venam. Ithu chumma excuse aanu. Enikku ithupole oro karyam paranju loan deny cheythu. Almost oru 3 years avar enne ore kaaranam paranju reject cheythittund. Kittiya admission vare poyi. Njan ombudsman nu mail cheythu. Bank manager veettil vannu loan paper sign cheyth loan thannittu poyi. Ithu 2014 il aarunnu. Anneram omdudsman nte office il ninnu paranjath avar veruthe loan tharaathe irikkan excuse parayunnathaanu ennu. Ipo education loan kittan kurachude bhudhimuttaanu kaaranam edutha aalukal thirichu adakkunnulla.
@Unknown-im2hq
@Unknown-im2hq 2 жыл бұрын
@@ammu_jyothi njan oru education loan edukanula oru ideayil ayirunn🙂
@milanthomas1330
@milanthomas1330 2 жыл бұрын
Home should be where you can rest, have peace and prepare for another challenging day. Consider yourself lucky if you have it.
@alexjose7356
@alexjose7356 2 жыл бұрын
Ys. പെണ്ണ് കിട്ടണമെങ്കിൽ ആദ്യം നല്ല/വലിയ വീട് വെക്കണം. ഞൻ ഇപ്പൊ ആ അവസ്ഥയിൽ ആണ്.🤣
@Sanchari_98
@Sanchari_98 2 жыл бұрын
Maintain ചെയ്യാനുള്ള എളുപ്പം കൂടി നോക്കി വേണം വീടുവെക്കാൻ.. വലിയ നിലകളും കൂടുതൽ squarefeet ഉം മുറികളും ഒക്കെയുള്ള വീടു വെക്കും. അടുക്കളയും ഹാളും മാത്രം വൃത്തിയാക്കിയിടും. ബാക്കിയൊക്കെ കണക്കാ.. 😅
@jumblehub6641
@jumblehub6641 2 жыл бұрын
നമ്മുടെ നാടിന്റെ ഹെൽത്തി അല്ലാത്ത ഭക്ഷണ രീതിയെ കുറിച് പറയുമോ.
@martinjoseph4191
@martinjoseph4191 2 жыл бұрын
എനിക്ക് വന്ന ഒരു കല്യാണ ആലോചനയിൽ പെൺകുട്ടിയുടെ അമ്മ ചോദിച്ച 4 മത്തെ ചോദ്യം നിങ്ങൾക് എത്ര സ്ഥലമുണ്ട്, വീട് എത്ര Sqft ഉണ്ട്... വീട് നിനക്കാണോ എന്നോക്കെയാണ്..
@tojikdominic
@tojikdominic 2 жыл бұрын
നിങ്ങൾക്ക് നല്ലൊരു വീട് ഇല്ലല്ലോ എന്നു എന്നെ വിളിച്ചു പറയാൻ താല്പര്യം കാണിച്ച പെണ്ണിന്റെ അപ്പനോടുള്ള നന്ദി ഇത്തരുണത്തിൽ പ്രകടിപ്പിച്ചു കൊള്ളുന്നു... അത് കൊണ്ട് ഈ വീഡിയോ കണ്ട് ദയവായി റിസ്ക് എടുക്കരുത്. നിങ്ങൾ എത്ര കടത്തിൽ മുങ്ങി ആണ് വീട് പണിതതെങ്കിലും പെണ്ണ് വീട്ടുകാർക്ക് വീട് മതി. നിങ്ങളുടെ കടം പ്രശ്നമല്ല...
@bijujohn3462
@bijujohn3462 2 жыл бұрын
Keralathil maalika panitha ottumukkal prvasikalum avide 2-3 room flat lanu thamasam.
@justforfun4451
@justforfun4451 2 жыл бұрын
വീടുമാത്രമല്ല വീട്ടിലേക്ക് കാർ വരാനുള്ള വഴിയും വേണം ഇല്ലേൽ വിവാഹ കമ്പോളത്തിൽ വില ഇടിയും
@Scientifimode
@Scientifimode 2 жыл бұрын
വീട് വയ്പ്പിലെ അനാവശ്യ എടുപ്പുകളാണ് അധികം പഴചിലവ് വരുത്തുന്നത്. നമ്മളിത് അവരോട് പറഞ്ഞാൽ, നമുക്കില്ലാത്തതിന്റെ കെറുവാണെന്ന് അവർ തീർച്ചയായും ചിന്തിക്കുകയും പുച്ഛിക്കുകയും ചെയ്യും. അവരുടെ നമ്മളോടുള്ള പിന്നീടത്തെ അടുപ്പം അത് വ്യക്തമാക്കിത്തരും.
@naveentomy5930
@naveentomy5930 2 жыл бұрын
വീട് മാത്രം അല്ല അതിനു വെയ്ക്കുന്ന മതിലുകളെ പറ്റിയും ഒന്ന് discuss ചെയ്യേണ്ടത് ഉണ്ട്
@sharannyaksharannyak7981
@sharannyaksharannyak7981 2 жыл бұрын
വീട് ...വിവാഹം ...കുട്ടികൾ..ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നത്...ആണെകിൽ എന്തൊരു...സുഖം ഉണ്ട് ജീവിതത്തിൽ...😃നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് മാത്രം😀
@KUTTIMASH_HI-FLY
@KUTTIMASH_HI-FLY 2 жыл бұрын
Nadakkum...nadathi
@sharannyaksharannyak7981
@sharannyaksharannyak7981 2 жыл бұрын
@@anju-gr6qp പൈസ.ullappo അല്ലേ വയ്ക്കുക അല്ലാതെ ചെയ്യുന്നവരും ഇല്ലെ?...
@mayflower22
@mayflower22 2 жыл бұрын
Mm... യോജിക്കുന്നു 😵‍💫
@vineethvinee6241
@vineethvinee6241 2 жыл бұрын
കല്യാണത്തിന് സർക്കാർ ജോലിക്കാരൻ തന്നെ വേണം, വലിയ വീട് ഉണ്ടായിരിക്കണം എന്ന നിർബന്ധങ്ങൾ ഒഴിവാക്കുക. അതുപോലെ ആണുങ്ങൾ പെണ്ണിൻ്റെ സ്വത്ത് വിവരങ്ങൾ നോക്കാതെ കല്യാണം കഴിക്കുന്ന പെണ്ണിനും എന്തെങ്കിലും ഒരു ജോലി വേണം എന്ന നിർബന്ധം വെക്കുക. അങ്ങനെ വന്നാൽ ഇങ്ങനെയുള്ള അനാവശ്യ ആഢംബരങ്ങളൊക്കെ ഒഴിവാകും
@rakhiraveendran
@rakhiraveendran 2 жыл бұрын
Arodu parayan aaru kelkkan!
@positiveview8531
@positiveview8531 2 жыл бұрын
ഞങൾ ഡൽഹി യിൽ താമസിക്കുന്ന 1റൂം set nte oposit ആണ് owner താമസിക്കുന്നത്. എല്ലാ floorum roomum same. വീടിന്റെ ആഡംബരം കേരളത്തിൽ മാത്രമേ ഉള്ളൂ
@aswinp9534
@aswinp9534 2 жыл бұрын
കുറച്ചു നാൾ മുതൽ ഒരു average മലയാളി സംകാരത്തോട് പുച്ഛം ആയിരുന്നു, നാട്ടിൽ ഒരു ജോലി, ഒരു വീട്‌, കല്യാണം, നാട്ടിൽ നല്ല പേര് etc..! ഇതിനൊന്നൊക്കെ പുറത്ത് ചാടാൻ കഴിഞ്ഞ ഒരു വര്ഷമായി abroad പോകാനുള്ള ശ്രമത്തിലർന്നു, അങ്ങനെ വിസ വന്നു Canada. But now the table turns, ഇപ്പോൾ വീടും നാടും വിട്ട് പോകാൻ തോന്നില്ല, അന്നേ അമ്മേടെ വാക്കും കെട്ട് മലയാളി സംസ്കാരം പിന്തുരടന്നാൽ മതിയെന്ന് തോന്നുന്നു..😑😄 പക്ഷെ ഇനി പറ്റില്ല 🚶🏻‍♂️
@nishithanair5506
@nishithanair5506 2 жыл бұрын
Stheedhanam kittan valiya veedu vekkunnavar kuravalle sherikkum? karanam ippo veedu vekunnath cheruppakkar aanu, avarkku undengil thanne cheriya makkal avum. Apozhe aa makan valuthayal kitunnal sthreedhanam alochich veedu vekkumo? Njan manasilakkiyath kalyanam and veedu vekkal oru Abhimana prashnavum, status symbol um anennu aanu. Proud that achanum ammayum undakiya 900sqft veedu sufficient anennu epozhum feel cheyunna, swantham veedu vekkan oru thidukkavum illatha oral anu njan ennathil
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
മലയാളിയെ പോലെ കടം മേടിച്ചും ലോൺ എടുത്തും ഗംഭീര വീട് വെക്കുന്ന ഒരു കൂട്ടർ ആണ് ഒമാനിലെ അറബികൾ, അവിടത്തെ ദീർഘ പ്രവാസി ജീവിതത്തിൽ ഞാൻ ഇടപഴകേണ്ടി വന്ന അറബികൾ എല്ലാം ലോൺ ഉള്ളവർ ആകും, ആദ്യം വാഹന ലോൺ പിന്നെ കല്യാണ ലോൺ, അത് കഴിഞ്ഞു മാക്സിമം 2 കൊല്ലം കൂട്ടുകുടുംബം വിട്ട് വീട് വെക്കാൻ ലോൺ എടുക്കുന്നു ഒരു ശരാശരി ഒമാനി ജീവിതം മൊത്തം കടക്കാരൻ ആകും ആ കണക്കിൽ മലയാളി എത്രെയോ ഭേദം
@harikumar1849
@harikumar1849 2 жыл бұрын
Mumbai police movie revisit ചെയ്യാമോ
@Mhd-jumail
@Mhd-jumail 2 жыл бұрын
പടുകൂറ്റൻ വിടല്ലെങ്കിലും ഒരു ചെറിയ വീട് വെക്കുന്നത് ഒരു assat തന്നെയാണ്. ജോലി നഷ്ടപ്പെട്ടാലും ആതിയില്ലാതെ ഉറങ്ങാം. പക്ഷെ ലോണെടുത്ത് വീട് വെക്കുന്നത് ഒരു വിഢിത്തരമായിരിക്കും. ഗമ കാണിക്കാനല്ലതയുള്ള ഒരു ചെറിയ വീട് നല്ലതാണ്. വർഷം കഴിയുംതോറും വീടിന്റെ മൂല്യവും കൂടും.
@Trader_S.F.R
@Trader_S.F.R 2 жыл бұрын
ഒരു വീട് വെക്കനുള്ള പൈസ ഉണ്ടെകിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി സഞ്ചരിച്ചു സന്തോഷമായി ഒരു പണിയും എടുക്കാതെ ഒരു പത്തിരുപതു കൊല്ലം ജീവിക്കാം 🔥🥰🙂🙃👍
@moodtapescreation
@moodtapescreation 2 жыл бұрын
😮😂🔥
@musingsoflostsoul
@musingsoflostsoul 2 жыл бұрын
True
@jithingeorge1897
@jithingeorge1897 2 жыл бұрын
എന്നിട്ട് ബാക്കി??? യുവത്വം തീരുമ്പോൾ എവിടെ തല ചായ്ക്കും???കയ്യിലെ പൈസയും ജോലി എടുക്കാൻ ഉള്ള ആരോഗ്യവും പോയി കഴിഞ്ഞാൽ അപ്പോഴേക്ക് എന്തു ചെയ്യും ആത്മഹത്യാ ചെയ്യുമോ??
@Trader_S.F.R
@Trader_S.F.R 2 жыл бұрын
@@jithingeorge1897 സാദാരണ 30/40 വയസ്സിൽ ആണല്ലോ വീട് വെക്കുക അത്രയും കാലം അദ്വാനിച് ബാക്കി ഉള്ള കാലം ആ വീട് വെക്കാതെ ആ പൈസക്ക് സുഗമായി ജീവിക്കും... കുറച്ചു പൈസ invest ചെയ്യും. വീട് വെക്കാൻ ഉണ്ടായിരുന്ന പൈസക്ക് ജീവിച്ചു തീരുബോയേക്കും invest ചെയ്ത പൈസ grow ആവും
@jithingeorge1897
@jithingeorge1897 2 жыл бұрын
@@Trader_S.F.R നിന്ട വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് നിന്ടെ maturity
@annajerin3977
@annajerin3977 2 жыл бұрын
Why cant it be an investment option ? 🧐
@rachel46444
@rachel46444 2 жыл бұрын
Well for me owning a house/ apartment is one of accomplishment as an adult At end of the day "apna Ghar wali feeling apni Ghar se milite hai"
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН