കോമഡി ആണെങ്കിലും കുറച്ചു സെൻസ് വേണം.. കൈയുടെ x-ray കണ്ടിട്ട് പല്ല് എന്ന് പറയുന്നെങ്കിൽ.. 😡😡..
@yoosuf.p667810 ай бұрын
Super
@anvarpta1 Жыл бұрын
ഈ സ്കിട് you ട്യൂബിൽ കാണുന്നവർക്ക് നിർത്തീട്ട് പോകാനെങ്കിലും പറ്റും ഈ ജഡ്ജസ് ആയി ഇരിക്കുന്ന ടീമിനെ വേണം സമ്മതിച്ചു കൊടുക്കാൻ 🤣🤣🤣സഹികെട്ടുള്ള അവരുടെ ഇരുപ്പ് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല 🤣🤣🤣🤣🤣ഇറങ്ങി പോകാനും പറ്റുമോ കഷ്ട്ടം ഇടയ്ക്കിടയ്ക്ക് ഒരു ക്രിത്രീമ ചിരിയും 😜😜😜😜എന്റെ പൊന്നോ ഇത്രയും ഹാസ്യബോധം ഇല്ലാത്ത തെങ്ങേല് കേറി നടക്കുന്ന ആരോ ആണ് ഇതുപോലെ യുള്ള സ്കിട് ഉണ്ടാക്കുന്നത് അത് അവതരിപ്പിക്കാൻ ഇങ്ങനെ കൊറേ എണ്ണവും 😢😢
@samarth4054 Жыл бұрын
കറുപ്പ് മുണ്ടുടുത്താൽ മാത്രം തമാശ വരുന്ന ഒരു അജണ്ഡ .
@RamlaHussain-fh6pw3 ай бұрын
ഇതിലെന്താ ചിരിക്കാൻ😢
@ThomasVarghese-b3q11 ай бұрын
Æ😢
@krishnadasks610 Жыл бұрын
Good one
@royvarghese4335 Жыл бұрын
😂😂😂
@Still3.7 Жыл бұрын
തമാശ ആയി കണ്ടാൽ ചിരി വരും
@noobff1602 Жыл бұрын
😅😅😢😅all😊
@jishnuaj2953 Жыл бұрын
തമാശ പരിപാടി ആണല്ലോ.അല്ലാതെ news അല്ലല്ലോ😅
@iamaadolfhitler78237 ай бұрын
😂അണ്ണാ😂 🙏നമിച്ചു 🙏
@arahoofpulikkal1 Жыл бұрын
Chali time waste aakanda
@bipinraj6449 Жыл бұрын
വളിപ്പിനും ഒരു പരിധിയൊക്കെയില്ലേ, പണ്ടത്തെ മലയാള സിനിമയിലെ അടൂർഭാസിയുടെ കോമഡിയൊക്കെ ഇതിനേക്കാൾ എത്രയോ മടങ്ങു ഭേദം! കോമഡിയാണെങ്കിലും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുമ്പോൾ അത് കൂടുതൽ മെച്ചപ്പെട്ടതാകും അല്ലാതെ ഇതുപോലെയായാൽ അറുവളിപ്പുമാകും. സാധാരണക്കാർക്ക് പോലും ഈസിയായി മനസ്സിലാകുന്ന എക്സ്റേ ഡോക്ടർക്ക് മനസ്സിലാകുന്നില്ല എന്നൊക്കെ കാണിക്കുമ്പോൾ ആർക്കാണ് ചിരി പൊട്ടുന്നത് ? അതുപോലെ ആരോഗ്യമുള്ള നാലും അഞ്ചും പല്ലുകൾ കൈകൊണ്ട് അടിച്ചിളക്കുക, എന്നിട്ടു കൂളായി ഇരിക്കുക അങ്ങനെയൊരു കാര്യം സ്വപ്നത്തിലെങ്കിലും ചിന്തിക്കാൻ സാധിക്കുമോ ?
@shameemk87758 ай бұрын
o m nooooooooooooooooooonooookmoooooooooooooooooooooooooooooooookooookokkonooookkkokmknooomoooonoomo
@Galaxy-rz3xu11 ай бұрын
ക്രാ ക്രാ തുഫ് തുഫ് തുഫ്
@SreekumarLp-qc2vb Жыл бұрын
Txt unjust(bfn
@mech4tru Жыл бұрын
ശെരിക്കും പാക്കിസ്ഥാനി നേ ഉഴിവാക്കേണ്ട കാര്യമില്ല യിരുന്നു 😂, ശല്ലൃങ്ങളെ ഒഴിവാക്കി എന്നാണ് പറയുന്നത് ,😂😂😂കണ്ടക ശനി കൊണ്ടേ പോകു ,