നല്ല സാരി നല്ല മേക്കപ്പ് ഓർണമെൻസ് എല്ലാം നല്ല ഭംഗിയുണ്ട് മൊത്തം ഐശ്വര്യക്കുട്ടി നല്ല സൂപ്പർ നല്ലൊരു വിവാഹജീവിതം ദൈവം തരട്ടെ
@Annuuzs4 ай бұрын
ഇതുവരെ നടന്ന സെലിബ്രിറ്റി കല്യണങ്ങളിൽ ഏറ്റവും മനോഹരം ഐശ്വര്യയുടെ മേക്കപ്പ് ആൻഡ് കോസ്റ്റ്യൂം ആണ്.സൂപ്പർ.എല്ലാവർക്കും നല്ല അഭിപ്രായം❤
@ayshasilwana4 ай бұрын
Correct
@swapnavishnu77074 ай бұрын
Ys
@bindusivaraj3294 ай бұрын
Ss
@sajnajoseph74864 ай бұрын
Athe ❤
@kmbinuptatnd4 ай бұрын
മാത്രമല്ല ഐശ്വര്യ വളരെ hummble and simple കൂടി ആണ്.
@ayishaMol-n3c4 ай бұрын
എല്ലാ സാരിയും സൂപ്പർ 💚💚
@ameyaabraham27234 ай бұрын
Athe
@ayishaMol-n3c4 ай бұрын
@@ameyaabraham2723 🥰
@sheebapm27694 ай бұрын
Yes
@ayishaMol-n3c4 ай бұрын
@@ameyaabraham2723 🥰
@ayishaMol-n3c4 ай бұрын
@@sheebapm2769 🥰
@achuammu93944 ай бұрын
എല്ലാ കല്യാണ പെൺകുട്ടികളും ചെറുക്കന്റെ കൂടെ പോകുന്ന വീഡിയോ കാണുമ്പോൾ ഞാനും കരയും... കുറെ വർഷങ്ങൾ കഴിഞ്ഞു ഞാൻ എന്റെ അച്ചുവാവയേം, അമ്മുക്കുട്ടനേം കെട്ടിച്ചു വിടുന്ന കാര്യം ഓർത്തിട്ട് 🥹🥹... ഐഷു ഒരു സന്തോഷം നിറഞ്ഞ ജീവിതം മോൾക്ക് കിട്ടാൻ പ്രാർത്ഥനകൾ 🙏❤
@busharahakeem3784 ай бұрын
സത്യം ഞാനും 😢😢😢
@Podimolraji4 ай бұрын
സത്യമാണ്... ഏതു കല്യാണ വീഡിയോയിലും പെണ്ണ് ഇറങ്ങി പോകുമ്പോൾ കണ്ണ് നിറയും
@pradeepkrishanan59504 ай бұрын
Ath abhinayam 😂
@SRaj6284 ай бұрын
അതിന് നാം ഒരു പരിഹാരം കാണുന്നു.. രണ്ട് പേരെയും കെട്ടിച് വിടാതെ ഇരിക്കുക 🤷♂️...
@nishaajith55824 ай бұрын
Same feeling.
@VijiViji-k5q4 ай бұрын
ഒരു പെൺകുട്ടിയുടെ നല്ല കാലം കഴിഞ്ഞു. എത്രയൊക്കെ ആരൊക്കെ സ്നേഹിച്ചാലും സ്വന്തം അപ്പനെയും അമ്മയെയും പോലെ ഈ ലോകത്തു ആരും സ്നേഹിക്കില്ല. വിവാഹാശേഷം മാത്രമേ അതിന്റെ വില അറിയൂ. 😓. പിന്നെ ഈ കരച്ചിലൊക്കെ കാണുമ്പോൾ മറ്റുള്ളവർ ഒന്ന് അശ്വസിപ്പിക്കകൂടിയില്ല. നേരത്തെയൊക്കെ മാര്യേജ് വീഡിയോസ് കാണുമ്പോൾ നല്ല സന്തോഷം ആയിരുന്നു.സ്വന്തം ജീവിതത്തിലെ ദുരിതം കാരണം ആയിരിക്കും. ഇപ്പോൾ ഓരോ വിഡിയോസും കാണുമ്പോൾ ആ ഒരുങ്ങി വരന്റെ വീട്ടിലേക് പോകുന്ന സീൻ കാണുമ്പോൾ സങ്കടം ആണ്.
@cherrycm91654 ай бұрын
എനിക്കും അങ്ങനെയ കല്യാണ വേഷത്തിൽ പെൺകുട്ടികളെ കാണുമ്പോൾ അവരോട് ഒരു ദയ തോന്നും
നല്ല ഗുരുത്വമുള്ള പെൺകുട്ടി ഐശ്വര്യ വിവാഹ മംഗളാശംസകൾ ❤❤
@padminipk32924 ай бұрын
നല്ല വൃത്തിയുള്ള ഡ്രസ്സിംഗ്. ആഭരണങ്ങൾ... ഐശ്വര്യയുടെ സ്വഭാവം പോലെത്തന്നെ മനോഹരമായ മേക്കപ്പ് ❤
@JesiJesi-ps1sv4 ай бұрын
സാരികൾ ആഭരണങ്ങൾ എല്ലാം 👌♥️♥️♥️
@nazrinsalih69974 ай бұрын
കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢. എല്ലാ ഡ്രസ്സ് അടിപൊളി ഒന്നിനൊന്നിനു മെച്ചം 😍. എല്ലാവിധ ആശംസകൾ നേരുന്നു ഐഷു കുട്ടിക്ക് 🥰🥰♥️♥️♥️♥️
@sushamaunni4684 ай бұрын
Sari selection ennu paranjal ithanu,, nalla bangiyund 3 sariyum ❤
@NajmathKamarunaju-ep7xf4 ай бұрын
Costum super 👌 ഐസുന് ദൈവം നല്ലൊരു happy life തരട്ടെ all the best
@princythomas3754 ай бұрын
സാരി സൂപ്പർ'ഈ സാരിയിൽ എന്തുഭംഗിയാ😊
@ArifanaseerArifanaseer4 ай бұрын
ഐഷ കുട്ടിക്ക് ദൈവ എല്ലാ അനുഗ്രഹങ്ങളും നൽകിയ അനുഗ്രഹ വിവാഹമംഗളാശംസകൾ
@rosilinantony47634 ай бұрын
ഗോഡ് ബ്ലെസ് യു ഐശ്വര്യ നന്നായി വരട്ടെ എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയോടെ🙏🌹🌹
@RazakRazak-oe5jv4 ай бұрын
നല്ലൊരു സ്വഭാവം കാത്തു സൂക്ഷിക്കുന്ന കുട്ടിയാണ് ഐഷു വിവാഹ മംഗളാശംസകൾ ♥️
@lucythomas35814 ай бұрын
Aishwarya എല്ലാം വളരെ നന്നായി ttundu . Sarees makeup എല്ലാം
@sinisadanandan15254 ай бұрын
ശരിക്കും സങ്കടം വന്നു ❤️🙏🙏🙏മോൾക്ക് എല്ലാ ആശംസകളും നേരുന്നു🙏🙏❤️
@Fousiya-e2u4 ай бұрын
ഇപ്പോഴത്തെ പെൺകുട്ടികൾ ഒരു നാണവും ഇല്ലാതെ ഇളിച്ഛിക്കാട്ടി ഓടും ഇതാണ് ഒരു വീടും വീട്ടുകാരേം വിട്ടു പോവുന്ന സങ്കടം ഇങ്ങിനെ വേണം പോവാൻ അല്ലാതെ തുള്ളിച്ചടി പോവൽ അല്ല ❤ayishariya ❤❤❤
ആദ്യം പോയി ne അക്ഷരം പഠിക്കു എന്നിട്ട് കല്യാണം കഴിക്കു അപ്പോൾ അറിയാം എന്തിനാണ് സങ്കടം എന്ന് 😀 സോറി പെൺകുട്ടി ആണെങ്കിൽ എന്തിനാണ് സങ്കടം എന്ന് മനസിലാവും ആണ് ആണെങ്കിൽ മനസിലാവില്ല
@aparnam.s69464 ай бұрын
@@eyekiller-ze4kjപഠിക്കു
@eyekiller-ze4kj4 ай бұрын
@@aparnam.s6946 ഓ sry mam😀
@SRaj6284 ай бұрын
എന്തു പറ്റി മകളെ
@rajeeshrajeeshv91724 ай бұрын
❤️♥️💞💞💞💞🥰
@lonli65154 ай бұрын
മേക്കപ്പ് പോകും ശ്രദ്ധിച്ചു കരഞ്ഞാൽ മതി കരഞ്ഞത്
@Ammutti12-fh3vw4 ай бұрын
ബ്ലൗസ് ഇട്ടതും ഇടത്തതും ഒരുപോലെ
@AE_GAMER_3464 ай бұрын
ഇവളെ mrg ആണോ, ആഹാ
@sreelekhavs79324 ай бұрын
എന്തൊരു കരച്ചിലാ മോളെ നീ ഞങ്ങളെ കൂടി സങ്കടപെടിത്തi
@SajithKv-hq6ew4 ай бұрын
Ippokaranjhalentha. Rathri. Sugham kittille
@Bagavannjan2 ай бұрын
ഒരു പാവം പൊട്ടി പെണ്ണാണ്... കെട്ടികൊണ്ട് പോകുന്നവന് പൊന്നുപോലെ നോക്കാൻ പറ്റട്ടെ 🥰🥰💯
@junaisahasain20934 ай бұрын
Ore kammal...ello costume l
@sreelathap89404 ай бұрын
മുഖത്തു കോഴിവാലുപോലെ മുടി ഇട്ടിരിക്കുന്നത് അറു ബോറായിട്ടുണ്ട്.