മഞ്ജു എങ്ങനെ നിങ്ങളെ ഇഷ്ടപ്പെടാതിരിക്കും? നിങ്ങളുടെ സംസാരം ആകർഷനീയമാണ്. ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ്.
@ShinyVarghese-c5v9 ай бұрын
മഞ്ജു ഒരു സ്റ്റാൻഡേർഡ് ലേഡി ആണ് എത്ര പോസിറ്റീവ് ആയാണ് സംസാരിക്കുന്നതു റിയലി ഐ ലവ് യു
@evanelroy635310 ай бұрын
ഞാനും മഞ്ജു വാരിയർ ഫാൻ ആണ്
@ramla594710 ай бұрын
ഒരുപാട് ആരാധിക്കുന്ന ഒരേ ഒരു നടി യാണ്.. നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്
@sidheekmsidhi842610 ай бұрын
Swargathil ninnu kandolu... (Kannookaaran)
@ajithakumari41277 ай бұрын
Athinini Sworgathilpokanno Ivide Ninnu Kandukoode
@annievarghese66 ай бұрын
സാധാരണ നടികൾ ഓവർ മേക്കപ്പും അല്പം വസ്ത്രം സംസാരം മംഗ്ലീഷിൽ ഏതോ അന്യഗ്രഹ ത്തിൽ നിന്നുവന്ന ജീവികളാണ് എന്നും സങ്കല്പം മഞ്ജു വിനെ നോക്കും എത്ര സിബിൻ വേണ്ടി സൂപ്പർസ്റ്റാർ ❤❤❤❤🎉🎉
@ashamurukesh57645 ай бұрын
എനിക്കും കാണണം എന്ന് ഉണ്ട് but......
@Cheeppan4 ай бұрын
@@ashamurukesh5764 run Kerala enna ivalude തിരിച്ച് വരവിൽ tight dress itt ആളുകളെ aakrshippich
@bindhukrishnan975810 ай бұрын
Manju Orupad Ishttam ❤❤❤
@shamnascookingpoint10 ай бұрын
*മഞ്ജുനെ കണ്ടത് കൊണ്ട് മാത്രം വന്ന് ful കണ്ട് 😍😍❤*
@DSJrocks10 ай бұрын
ഞാനും ❤
@annievarghese610 ай бұрын
ഞാനും മഞ്ജു ഞങ്ങളുടെ ഇഷ്ടപ്പെട്ട താരം
@sindhusiva373410 ай бұрын
Correct✅❤
@MeChRiZz9210 ай бұрын
ഞാൻ 🙋♀️❤️
@thusharak788310 ай бұрын
ഞാനും 😅😅😊😊😊😊
@Mistermalayaliyt10 ай бұрын
കാണാൻ ആഗ്രാഹിക്കുന്ന ഒരാൾ, വ്യക്തി....മഞ്ജു ചേച്ചി മാത്രം..❤❤u
@shandasamuel221910 ай бұрын
മഞ്ജു മോളെ നീ എന്നും സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടം ആണ്.
@ambilybinu349110 ай бұрын
Kalathilakamayi പത്രത്തിൽ ഫോട്ടോ വന്നപ്പോൾ മുതൽ ഒരു സഹോദരിയെ പോലെ ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് എന്നാണ് ഒന്നു നേരിട്ട് കാണാനും സംസാരിക്കാനും കഴിയുക? സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി ❤️❤️❤️
@sudhakumary126210 ай бұрын
മഞ്ചൂ മോളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നു. ♥️♥️♥️🥰
ഞാൻ പഴനിയിൽ വെച്ച് മഞ്ജു മോളേ കണ്ടിട്ടുണ്ട്. മധു ഉണ്ടായിരുന്നു . മോൾ കുട്ടിയെ എന്ടെ കയ്യിൽ തന്ന് എല്ലാവരും ഓടുന്ന കൂട്ടത്തിൽ ഓടി പോകുന്ന് കണ്ടു. ഞാനും കുട്ടിയെ എടുത്തു ഓടിപോയി . അപ്പോൾ ചിരിച്ചു കൊണ്ട് എല്ലാവരോടും ടാറ്റാ പറഞ്ഞു നിൽക്കുന്നു . വലിയ സന്തോഷമായി. പിന്നെ പുള്ളിലെ വീടിന്റെ മുൻപിൽ കൂടി പോയിട്ടുണ്ട് . മഞ്ജു മോളേ ഒരുപാടിഷ്ടം ❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤❤❤🙌🙌🙌🙌
@Dancewithmearchana10 ай бұрын
She is respectful towards everyone.... always respect each individual's question and answers well❤
@JayanthiSuresh-l9n6 ай бұрын
മഞ്ജുവിനെ ഒരുപാടിഷ്ടം കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഇപ്പോഴത്തെ സിനിമയിൽ ഇഷ്ട്ടമുള്ള ഒരേഒരു നടി മഞ്ജുവാണ് ❤❤❤❤❤
Yes, you are the third woman in my life after Virgin Mother Mary and my Mother, ചേച്ചി, really love you so much,desiring to contact you.
@himasree665110 ай бұрын
Orupad, orupad santhosam ❤️chechi, love you so much ❤️❤️iniyum munneran iswaran anugrehikatte.
@user-sm4wk6pv4f5 ай бұрын
Manju എന്ന നടിയെ ഇഷ്ടം ആണ്... അതിലുപരി മഞ്ജു എന്ന സ്ത്രീ എന്നെ വല്ലാതെ ആശ്വസിപ്പിച്ച് കൊണ്ട് ഇരിക്കുന്നു.... അതുപോലെ തകർന്നു പോയ ഒരു സ്ത്രീ ആയിരുന്നു.... അന്ന് എൻ്റെ അമ്മയാണ് മഞ്‌ജുൻ്റെ കഥ പറഞ്ഞത്.... പിന്നെ ഞാനും തിരിഞ്ഞു നോക്കിയിട്ടില്ല...
@sunithalakshmi904310 ай бұрын
I Love Manju very much
@syamalakumari16736 ай бұрын
എപ്പോഴും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്ന ഒരു നല്ല അഭിനേത്രി നല്ല വസ്ത്രധാരണം. അതും ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഇടവരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാൾ.
@Cheeppan4 ай бұрын
എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി
Lifel itrem vishamangal face cheythitum itrem positive and happy ayit irikkan patunnathanu big thing.. U r true inspiration
@KuNjUzdReAmWoLrDWiThBiJiL8 ай бұрын
Kavya എന്നാ നടിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതുപോലെ തന്നെ മഞ്ജു എന്നാ നടിയെ ഒട്ടും ഇഷ്ടവും അല്ലായിരുന്നു.... എന്നാൽ ഇന്ന് ദിലീപ് ആയി divorce ആയതിന് ശേഷം ഇ മൊതലിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടം 😍
@ShureeshShureesh4 ай бұрын
Annum innum Manju chechi matram
@TonyT-qy1iv6 ай бұрын
My favorite actress manju
@Muhammadkutty-y3b10 ай бұрын
സുന്ദരിക്കുട്ടി യാണ് മഞ്ജു യവ്വനം ഇന്നും നിലനിൽക്കുന്നു ജാടയില്ലാത്ത നടി മഞ്ജു സൂപ്പർ
@muhammadsubair-i2g6 ай бұрын
എനിക്ക് മഞ്ജുവിനെ നല്ല ഇഷ്ട്ടം ആണ് ❤❤❤❤
@praveepravee833810 ай бұрын
Manju❤️❤️❤️❤️❤️
@DeepeshDm8 ай бұрын
Cinema will not come to us, we have to go to cinema... This words telling a South Indian actor Mamootty... For This words manju warrior 🙂
@welkinmedia481310 ай бұрын
പ്രിയ മഞ്ജുമാം ഇതുപോലെ അഭിനയം തൊഴിൽ ആക്കിയ എന്നെപ്പോലുള്ളവർ ഒരുപാട് പേര് ഉണ്ട്. വെയിലും മഴയും മഞ്ഞും ഒക്കെ എന്നെപ്പോലുള്ളവർ കൊള്ളുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടുന്നത് വെറും തുച്ഛമായ പൈസയാണ് 😢
@Cheeppan4 ай бұрын
കിടന്ന് കൊടുത്താലേ പൈസ കൂടുതൽ കിട്ടു
@OurDhanyasworld10 ай бұрын
മഞ്ജു ചേച്ചി ❤❤❤
@AswathyJ-q6f10 ай бұрын
Nalla oru interview❤❤❤
@snesho11 ай бұрын
Lots of love Manju❤
@johnsonmathew391010 ай бұрын
Midukki. What a beautiful behavior
@Cheeppan4 ай бұрын
എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി
@joshikunnel578110 ай бұрын
Manju Warrier, Suhasini, ... some of the outstanding artists, personalities
@SusmithaSj-lt8ee5 ай бұрын
Ennenkilum manjune kananam ennu aagraham undu ❤️
@itsmyworld157110 ай бұрын
❤manju chechi ❤
@ShyniPoyilan-ey3nv7 ай бұрын
Manju ethra down to earth anu.
@Tish_tish_boom9 ай бұрын
how humble she is ♥️
@anusreeanusree684810 ай бұрын
Njaan kaanan aagrahikkunna ore oru actores ❤❤
@mohananka484610 ай бұрын
One and only manju❤
@JeenaAS-qw4xw6 ай бұрын
Annum Ennum Annum manguvaryar❤❤❤❤❤❤❤❤❤
@resmips14204 ай бұрын
God bless you ❤❤
@jeffeena10 ай бұрын
She is happy, cos no responsibility, no husband, no children, she can do Wht ever she wants do. Her lifestyle every women dream. She can keep up with her body and style makes her beautiful.
പ്രിയസൊളി വെവെരി നൈസ് വോയ്സ് സൂപ്പർ റേഡിയോയിൽ നല്ലൊരു ഭാവി ഉണ്ട് മോൾക്ക് ❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤
@lijimol17310 ай бұрын
എന്റെ പ്രിയകുട്ടി 🎉
@mizalawebmizalaweb516710 ай бұрын
Pypyppupupupuuyppippp Yppupuy
@mizalawebmizalaweb516710 ай бұрын
upuppyoy
@mizalawebmizalaweb516710 ай бұрын
Toupputuipuyupupy
@mizalawebmizalaweb516710 ай бұрын
Ppoypoypyyypo
@sheejaratheesh7956 ай бұрын
I love you manju❤❤❤
@rajithatp130410 ай бұрын
Respect you ❤
@neethupvneethupv1596Ай бұрын
Chiri oru fangiyanu othiri
@SB-mp5jb10 ай бұрын
♥️♥️♥️♥️Love You ♥️♥️♥️♥️
@SimipradeepRJ10 ай бұрын
Smijas sound സൂപ്പർ
@shylashl292210 ай бұрын
Manju supb
@Nithyaprashanth-br3qr4 ай бұрын
❤❤❤❤❤🎉
@varthinkal569210 ай бұрын
എനിക്കും ഇഷ്ടപെടുന്ന നടീനടൻമാരുടെ മൂവി കാണാൻ വലിയ താല്പര്യമാണ്
@usharajasekar945310 ай бұрын
PRAISE THE LORD JESUS 🙏 NAN MANJU MOLE KANDAPO VIDEO FULL KANDITU URANGAMENNU VIJARICHU. 3.15 AM ACHI. LADIES KU ORU MATHIRUGAYANU KUTTY. MANJU ONNU PARANJATHU VALARE ISHTAMAYI. ALAGU VARUNNATHU MANASINDE HAPPYANU. HAPPY NAMALE VARAVEKANOMNUM PARANJU. KADAVULANU UYARANGALILEKU PARAKAVAKUNNATHU. DUGHAMILLATHA MANUSHAREILLA ANAKADAVUL ANTHA DUGHAM SANTHOSHAMA MATHUVAR.GOD BLESS YOU ALL 🙏♥️🙏 NAN MOLE NERIL KANDITILA ENNEPOLE ROMBA SAHANASAKTHIYULLA KUTTIGALE ENAKU ROMBAPUDIKUM❤GOD BLESS YOU MOLE.CUTE& SMART LADY. 😍🥰❤
@madhukuttan36116 ай бұрын
Hai.manju❤🎉
@bprabheesh624011 ай бұрын
❤❤❤
@sheejavijay41136 ай бұрын
❤❤❤❤❤❤❤❤❤❤
@indiraraj32637 ай бұрын
മഞജുകുടി
@jishathomason71416 ай бұрын
മറ്റൊരാളുടെ വ്യക്തി ജീവിതത്തെ മാനിക്കുന്ന സ്ത്രീരെത്നം ❤️❤️❤️
@binduv410811 ай бұрын
❤
@sruthilinejsruthilinej777610 ай бұрын
Lady super star ennum Urvashi chechiyanu❤
@jasminerpse63735 ай бұрын
ഒരാൾ മാത്രമേ സൂപ്പർസ്റ്റാർ ആയി പാടുള്ളു എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. അറിവില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്. ഇവടെ male superstars നമ്മുക്ക് ഒന്നിൽ അധികം പേരുണ്ട്. അത്പോലെ തന്നെ ആണ് ലേഡി സൂപ്പർസ്റ്റാർസും
@@sruthilinejsruthilinej7776 എടൊ പ്രിത്വിരാജ് ഒരു സൂപ്പർസ്റ്റാർ ആണ് ഇപ്പൊ ഒരാൾ പ്രിത്വിരാജ് മാത്രം ആണ് മലയാളത്തിലെ സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ ബോധം ഉള്ളവർക്ക് എന്ത് തോന്നും 😅 അത്പോലെ ആണ് നിങ്ങൾ പറഞ്ഞതും. അഭിപ്രായം ok. പക്ഷെ അത് മാത്രം ആണ് ശരി എന്ന് പറയരുത്. ഉർവശി സൂപ്പർ സ്റ്റാർ തന്നെ യാണ് അത്പോലെ തന്നെ മഞ്ജു വും. സ്ത്രീകൾ ആയത് കൊണ്ട് ലേഡി എന്ന് ഒരു ടാഗ് കൊടുക്കുന്നു എന്ന് മാത്രം
പക്ഷേ ആ ഇടതൂർന്ന മുടി മുറിച്ചു കളഞ്ഞത് എനിക്ക് ഇഷ്ടമായില്ല
@green-pot561910 ай бұрын
അറിഞ്ഞോ അറിയാതെ സിനിമ ഇൻഫ്ലുൻസ് ചെയ്യും അപ്പോൾ എന്താ നല്ല വാല്യൂസ് ഉള്ള സിനിമ ചെയ്യാത്തത് സിനിമകർ
@Truth2526710 ай бұрын
Urvashi Chechi and the Sobhana are the lady superstars from Malayalam movie industry 😢
@ayishakakkatteripootheri88410 ай бұрын
Athinenthina iyalippo karayanee
@Razya-ue4sx9 ай бұрын
So what? Manju should not do movies or give interviews?!
@Hippy9999 ай бұрын
Ee karachil pala sthalathum kanalo... By the way Urvashi and shobhana are excellent actors. Eatvum kooduthal market value ulla actress aayath kondakum Manju warrier lady super star aayath
@jasminerpse63735 ай бұрын
അതെന്താ രണ്ട് സൂപ്പർസ്റ്റാർ കൾ മാത്രമേ പാടുള്ളു എന്ന് വല്ല നിയമം ഉണ്ടോ 🙄 മോഹൻലാൽ മമ്മൂട്ടി പ്രിത്വിരാജ് സുരേഷ് ഗോപി ഒക്കെ നമ്മൾ സൂപ്പർ സ്റ്റാറുകൾ ആയി കാണുന്നവർ ആണ്. പിന്നെയും ഒരുപാട് പേരുണ്ട്. അപ്പോ സ്ത്രീകളിൽ മാത്രം ഒന്നോ രണ്ടോ പേര് മാത്രമേ പറ്റു എന്ന് എന്താണ് നിർബന്ധം