ഇതു പോലെയാണ് .. കൂടെ നടന്നവർ തന്നെയാണ് പലർക്കും പണി കൊടുത്തത് - ഇതൊക്കെ കേൾക്കുമ്പോൾ മണി ചേട്ടനെ ഓർത്തു പോകും,
@Valsank-n6w3 ай бұрын
ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത് ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത് ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത്
@AjuAjin-t5oАй бұрын
No
@PrabithaSasidharanАй бұрын
സത്യം ദൈവം തന്നശിക്ഷ യാണ് ഇനി ആരെയും കളിയാക്കരുത് എത്ര മാത്രം ഉള്ള് വേദനിച്ചു കാണും സന്തോഷ് ജീ പാവം അയാൾ നന്മ ഉള്ള മനുഷ്യനാണ് ഇനി തന്നെയെങ്കിലും പരിഹസിക്കാതിരിക്കുക കൊടുത്താൽ കിട്ടും 🙏🏻
@umeshbpm45820 күн бұрын
👍
@AjuAjin-t5o20 күн бұрын
@@Valsank-n6w why??
@Imperio-h1o9 ай бұрын
എത്ര നല്ല കലാകാരൻ ആണെങ്കിലും അഹങ്കാരം കുറയ്ക്കുന്നത് ഏറ്റവും നല്ലതാണ്
@muralioachira3543 ай бұрын
Yes. Yes. Yes
@AmbilypresadAmbily-hk6oh4 ай бұрын
സന്തോഷ് പണ്ഡിറ്റിനെ കുറച്ച് കളിയാക്കിയവനാണ് ഇപ്പോൾ കിടന്ന് വിഷമിക്കുന്നു
@binduc93029 ай бұрын
ബിനു അത്ര പാവം അല്ല ഒരു കാര്യവും ഇല്ലാതെ ആരും കേസ് കൊടുക്കില്ല
@nandakumarannair2169 ай бұрын
ഒരു പാവം ചെയ്യാത്തവരുടെ പേരിൽ ഇവിടെ കേസെടുക്കുന്നു പിന്നാണ് അടിമാലി
രണ്ടുപേരെയും ഒരുമിച്ചു ഇരുത്തി സംസാരിച്ചാൽ കൂടുതൽ നല്ലത്..
@Bhagath-k2f9 ай бұрын
Athinu avan onnude janikkanam😂pho....gra😂
@Hiux4bcs9 ай бұрын
ആപയ്യൻ നല്ല കള്ളനാണ് … ഇത് മുതുക്കാടിൻറ മേലേക്ക് കേറിയ അതേ അവസ്ഥ .. ഈ നുണയന്മാർക്ക് അറിയില്ല ജനങൾ ഇത് വിശ്വസിക്കില്ലാന്ന് … we all are with binu
@nidheeshmeledath57229 ай бұрын
💯😊
@nidheesh54829 ай бұрын
Kathayallith jeevitham
@KunjuMol-k2p9 ай бұрын
Benu. Oru. Pavamayettannu. Enekoothonnunnathu❤
@rajendrankunjilan367015 күн бұрын
Thanks പാലക്കാരൻ ഈ സത്യമായ ഒരു വീഡിയോ ചെയ്തതിൽ,, താങ്ക്സ് once again 😮
@Aji-m8f9 ай бұрын
❤❤നല്ല കലാകാരൻ ആണ് ഇത്തിരി അഭിമാനം കൂടുതൽ ഉണ്ട് എന്നാല് നല്ല കലാകാരന്മാരെ അപമാനിക്കാൻ വളരെ മിടുക്കാണ് എല്ലാവർക്കും ധൈര്യമായി മുന്നോട്ട് പോവുക തെറ്റ് ചെയ്തില്ലായെങ്കിൽ എല്ലാം നേരിടാൻ ഉള്ള ധൈര്യം വേണം ട്ടോ❤❤❤
@sarithababu27459 ай бұрын
സത്യം ജയിക്കെട്ടെ 👍🏻👍🏻👍🏻
@sreekantannairkg78632 ай бұрын
ഇവൻ അഹങ്കാരി തന്നെയാ 🥺
@vivekvijayanvivek11449 ай бұрын
സത്യം ആരുടെ ഭാഗത്താണോ, അത് ജനം മനസ്സിലാക്കട്ടെ... 😍😍😍
@Iamc999 ай бұрын
Ohoo
@manikandanm.c45779 ай бұрын
ബിനു അഹങ്കാരിയാണ് തരികിടയണേ
@sandhiaeyujoseph96573 ай бұрын
Yes
@Sejin90s9 ай бұрын
ബിനു പറിമാലി ... Cinema il ആരുന്നേൽ oscar കിട്ടിയേനെ 😊
@Rahmabi.P9 ай бұрын
ഒരാളെ കുറ്റപ്പെടുത്താൻ എളുപ്പമാണ് അവരുടെ മനസ്സിലുള്ള വേദന ആരും മനസ്സിലാക്കുന്നില്ല അതുകൊണ്ട് തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് വേദനിക്കണം അഭിമാനത്തോടെ മുന്നേറുക❤❤❤
@manuks19469 ай бұрын
തിയ്യില്ലാതെ പുകയുണ്ടാവും അല്ലെ!
@renjuvishnu72949 ай бұрын
Mm undakarundu@@manuks1946
@ajayanpk68003 ай бұрын
സന്തോഷിനെ ഇവനെക്കെ വാരി കൊരിയപ്പോൾ ഈ കണ്ണു നിർ കണ്ടില്ലല്ലോ റീച്ച് കൂട്ടൽ ഒരേ കോപ്ര യവുമായിട്ട് വരും
@nishigafoor33119 ай бұрын
ബിനു ഒരു മനസാക്ഷിയില്ലാത്തവനാണ് സന്തോഷ് പണ്ഡിറ്റിനെ പറഞ്ഞത് മറന്നിട്ടില്ല
@streetgang41259 ай бұрын
santhosh pandittu okke loka tholvi alle...
@aviator70509 ай бұрын
ആ തോൽവിയെ തെറി പറയാത്ത മലയാളികളുണ്ടോ 😄😄
@CibinMathai9 ай бұрын
Yes
@MubashiraYoonus-oe4mm9 ай бұрын
സന്ദോഷ പണ്ഡിത് ബിനുവിനോടല്ലേ പറഞ്ഞത്
@jkthegirl9 ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും മറന്നിട്ടില്ല
@shankannan829 ай бұрын
തന്റെ വീഡിയോസ് കാണാറുണ്ടായിരുന്ന തന്നെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്ന ഇതോടെ അത് തീർന്നു
@majojoseph77249 ай бұрын
പറയുന്നവർ എന്തും പറയട്ടെ, സത്യം എന്നും ജയിക്കും... ഒരാളെ തകർക്കാൻ വേണ്ടി ആര് എന്ത് ചെയ്താലും ചെയുന്നവന് തന്നെ തിരിച്ചു കിട്ടും.. ദൈവം എന്നൊരു ശക്തി ഉണ്ട്.. ചേട്ടൻ ധൈര്യമായിട്ട് മുമ്പോട്ട് പോകുക ❤️❤️
@meenasubash22949 ай бұрын
😢❤❤
@MehuMehu-jy6be8 ай бұрын
മുന്നോട്ട് പോട്ടെ. സത്യം ഉണ്ടെങ്കിൽ ജയിക്കട്ടെ അല്ലെങ്കിൽ അനുഭവിക്കട്ടെ
@സ്വന്തംചാച്ച9 ай бұрын
സുഖമില്ലാത്ത സ്വന്തം കുഞ്ഞിന്റെ നെറുകയിൽ കൈവെച്ചെന്നപോലെ സത്യം ചെയ്ത ബിനുവിൻ്റെ വാക്കുകളെ വിശ്വസിക്കാൻ മടിക്കേണ്ടതില്ല❤️ധൈര്യമായിരിക്കുക,നല്ലതേ വരൂ.❤
@goldensky.9 ай бұрын
kzbin.info/www/bejne/mpmqeXlod9-Cq5I
@beenak38569 ай бұрын
ബിനു സൂക്ഷിക്കുക ...... ഇതുപോലുള്ളവൻമാരേ സൂക്ഷിക്കണം നമ്മുടെ നാട്ടുകാർ whole hearted ആണ്. അതു കൊണ്ട് സൂക്ഷിക്കണേ.....
@shijucrcherukadu35919 ай бұрын
സൂരജ് പാലാക്കാരൻ സ്ക്രിപ്റ്റ് കൊള്ളാം പക്ഷേ വിശ്വസിപ്പിക്കാൻ അടിമാലിക്ക് കഴിയുന്നില്ല😅 സംശയങ്ങൾ ഏറെ ബാക്കിയാണ്
@sportscastle119 ай бұрын
ഡേയ് അങ്ങനെ പൂർണമായും ഒരുത്തനെ കുറ്റം പറയുന്നതിന് മുൻപ്.. ആലോചിച്ച് നോക്ക് ഇങ്ങനേ social media വഴി celebrity കളെ ഉപയോഗിച്ച് പണം തട്ടുന്ന ആൾക്കാർ ഈ കേരളത്തില് ഇല്ലെന്ന്.. .
സന്തോഷവും സമാധാനാവും എവിടെയോ നഷ്ടപ്പെട്ടുപോയ എന്നേ പോലുള്ള ഒരു പറ്റം ആളുകൾക്ക് നല്ലൊരു ഔഷധ മാണ് അങ്ങയെ പോലുള്ള കലാകാരന്മാർ....എതിർപ്പുകളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഒരുപാട് ഉണ്ടാകും. തിരിഞ്ഞ് നോക്കരുത്. പിന്തിരിഞ്ഞോടരുത്. എല്ലാം ദൈവത്തിലർപിച്ച് പതറാത്ത മനസ്സുമായി മുന്നോട്ട് കുതിക്കുക ദൈവം കൂടെ ഉണ്ട്... ഒപ്പം പ്രാർത്ഥനയോടെ അങ്ങയെ സ്നേഹിക്കുന്നവരും....... 👍🏻
@Sudheer-ph7hi2 ай бұрын
വെറുപ്പിക്കൽ ചളി അടിമാലി
@ambikapadmavati4218Ай бұрын
സന്തോഷ് പണ്ഡിറ്റ് ന് കളിയാക്കിയ ഇയാളെ കാണരുത് സന്തോഷ് ന്റെ അടുത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത ബിനു കാണരുത്. സന്തോഷ് ന് കളിയാക്കിയതുകൊണ്ടു മാത്രം സന്തോഷ് പണ്ഡിറ്റ്.... പാവങ്ങളുടെ ജീവനാണ് ❤🙏
@GeethaDineshan-h7x9 ай бұрын
പാവപെട്ട ഒരു കലാകാരൻ വളർന്നു വന്നാൽ അവനെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് മനുഷ്യൻ ചിന്തിക്കുന്നത് പ്രേത്യേകിച് അവൻ ജാതിയിൽ തണവാനോ കറുത്തവനോ ആണെങ്കിൽ പറയുകയും വേണ്ട കലാഭവൻ മണിയെ ഇല്ലാതാക്കിയ പോലെ കുറച്ചു പേര് നല്ല കലാകാരൻ മാരെ നോട്ടം ഇട്ടു വെച്ചിരിക്കുകയാണ് ഞങ്ങളെ പോലെ കുറച്ചു പേർ ബിനുവിനെ ഇപ്പോഴും സ്നേഹിക്കുന്നു
@pp-od2ht9 ай бұрын
U told the kerala truth Binu nair aayirunnNgil ipo allavarum Ayala white wash chayyan compete chaydene Binuvin polullavara naanamkeduthi onn alladaakkykayum chayyum Tats malayalees Karudiyirikkuka ningL k God bless u Naayirichi veshyakala white wash chayyukara sadarana pamikku pokunnaavar nanam keduthi onnum alladalkukayum chayunn mallus And media's and books and whirlewashing tallal fake histories k
ഒന്ന് മാറ്റി പിടി ഡയലോഗ് ഇവൻ മഹാ അഹങ്കാരി ആണ് മറ്റുള്ളവരെ പുച്ഛിക്കുന്നവൻ
@kabeerk56479 ай бұрын
പാവപെട്ട ഒരു കലാകാരൻ മാത്രമല്ലാ വളർന്നു വരുന്നത്. ഒരുപാടു പേരുണ്ട്, അവരെ കുറിച്ച് ഇങ്ങനത്തെ വിമർശനങ്ങളൊന്നു കേൾകുനില്ലാലോ.. ഒരാളെ കുറിച്ച് എല്ലാരും ഇങ്ങനെ വിമർശിക്കണമെന്നുണ്ടേൽ???
@Sudheer-ph7hi2 ай бұрын
ചളി അടിമാലിയെ വെറുക്കുന്നു
@roydaniel23529 ай бұрын
ബിനു അടിമാലിയ ഞാൻ ഒരു പരിപാടിക്ക് നാട്ടിൽ കൊണ്ടു വന്നിരുന്നു (കൊല്ലം നല്ലിലയിൽ ) നല്ല ഡീസന്റ് ആയിട്ടാണ് അദ്ദേഹം പെരുമാറിയത് ..really great ആൻഡ് amaizing
@465977379 ай бұрын
എങ്കിൽ നീ veetil ketti thamasipik
@prjshp35419 ай бұрын
Athe.. amersi enn paranja really amersi...😂😂😂😂😂
@RajagopalT-n1v9 ай бұрын
നല്ലവരെചതിക്കാൻ പലരും ഉണ്ടാവും അത് ഈഗോ ആവാം പലപ്പോഴും പിന്നെ ഇത്തരം കാര്യത്തിൽ സാങ്കേതികത അറിയാത്തവരെ പറ്റിക്കാൻ എളുപ്പമാണ് ഒരു കുടുംബത്തിന്റെ ജീവനോപാതി ഇല്ലാതാക്കിയിട്ട് ആപരമ ദ്രോഹിക്ക് എന്തുരുനേട്ടമാണ് ലെഭിച്ചത് പാവം വിനു 😢😢😢
@maheshmahi68419 ай бұрын
@@prjshp3541😆😆 അമേസിൻ.. റീലി.. അമേസിൻ
@PrabinPrabi-si3kv9 ай бұрын
@@RajagopalT-n1v എന്തോന്ന് പാവം😅😅😅
@Lella123-u6m9 ай бұрын
അടിമാലി ഒരിക്കലും വ ഞജന് ചെയ്യുന്ന വ നല്ല മ ന് സ്സി ന്റെ ഉ ട് മ യാണ് എ ല്ലാവരും സ്റ്റാ ർ മാജിക്ക് കാണു ന്ന വരാ ണ് 💕💕ഓരോ രൂ ത്ത വർക്കും കൊടുക്കുന്ന ഭാഗം അവർ അ ഭി ന യി ക്യ ണല്ലോ അത്ര മാത്രം 💕💕അ വന്റെ സ ഹ പഠിക്ൾ നല്ല സ ഹ ര ണ മുള്ള വ രാ ണ് 💕വിനു അടിമാലിക്ക് നല്ല ത് വ ര ട്ടെ എ ന്നു പ്രാർ ത്തി ക്കുന്നു 😢💕💕💕💕അ വരു ടെ വേദന അ വർക്ക് റി യാം 💕ക ര യ ണ്ട മക്കളെ ഒക്കെ ശരി യാകും മോനെ 💕💕💕
@madhuriravi24489 ай бұрын
സത്യം മാത്രമേ എന്നും ജയിക്കു. ബിനു എന്ന നല്ല കലാകാരൻ ജയിച്ചു കാണാൻ പ്രാർത്ഥിക്കുന്നു. 🙏
@ashakumarir75639 ай бұрын
ദൈവം സത്യത്തിനു കൂട്ട് നിൽക്കട്ടെ. തെറ്റ് ചെയ്യുന്നവരെ തീർത്തും ശിക്ഷിക്കട്ടെ. ബിനു അടിമാലി... ഈ കാലവും കടന്നുപോകും 🙏
@ShamilaShamila-n8h9 ай бұрын
,ബിനു ചേട്ടാ❤❤❤
@KunnamkulamMedia9 ай бұрын
പ്രേശ്നങ്ങൾ വെളുപ്പിക്കാൻ എങ്ങനെയാ നിങ്ങളുടെ റേറ്റ്💵😁
@arabianvibes5549 ай бұрын
സത്യം പുറത്തു വരട്ടെ 😊
@vijayankc35089 ай бұрын
ഒരു പാടു നൊംപരങ്ങൾ ഉള്ളിലൊതുക്കി നമ്മെ ചിരിപ്പിക്കുന്ന ബിനുവിനെപ്പോലുള്ള കലാകാരന്മാരെ ദൈവം തുണയ്കട്ടെ.😢😢
@j.tt.48779 ай бұрын
😂😂😂
@VishnuKalki-u2eАй бұрын
🤭🤭@@j.tt.4877
@minis4169 ай бұрын
Binu ❤vishamikkalle ellam nereyakum 👍
@MiniPuthenpurayil9 ай бұрын
ബിനു തനി നാട്ടുമ്പുറത്തു കാരൻ ആണ് ബിനു വിദ്യാഭ്യാസം എന്തുമാത്രം ഉണ്ട് അറിയില്ല ഞങ്ങൾക്ക് ഇത് കേട്ടപ്പോ അങ്ങിനെ തോന്നി പിന്നെ ഒരാളെ നോവിച്ചാൽ കാലം തെളിയിക്കും കാരണം ദൈവം ആണ് സാക്ഷി
വെള്ള പൂശാൻ വന്ന ആള് കൊള്ളാം സഞ്ചു ടെക്കിയുടെ ഒരു വീഡിയൊ ചെയ്തു കോടതിയിൽ പോയി സഞ്ചു വിജയിച്ചു പിന്ന കരുനാഗപ്പള്ളിയിൽ ഒരു സ്വർണ കട പൂട്ടിക്കാൻ വേണ്ടി നോക്കിയവനാണ് ആ സ്വർണം ഇട്ടാൽ ക്യാൻസർ വരും എന്ന് പറഞ്ഞു വീഡിയൊ ഇട്ട ട്ടുള്ള തിന്ന ആരങ്കിലും വിശ്വസിക്കുമൊ നീ ക്യാഷ് വാങ്ങി ആരയും വെള്ള പൂശും സൂരജെ തുറന്ന് അങ്ങ് പറയാം നിന്ന വിശ്വാസം ഇല്ല
@sarojinikk62679 ай бұрын
അഹങ്കാരം
@sadiqueali36439 ай бұрын
correct 👍 ..palakkaran verum kalla nayeente mwonanu😡😡..Paisa vangi enthum veluppikunna naari
@praveenkoshy21509 ай бұрын
😂😂
@SreerajRaj-tq9cj9 ай бұрын
👌
@SreerajRaj-tq9cj9 ай бұрын
👌
@vijayasree98639 ай бұрын
കള്ളം പറയുന്ന ജിഷ്ണുവിനെ ആരും വിശ്വസിക്കില്ല.സത്യം തെളിയിക്കാൻ ശ്രമിച്ച താങ്കൾക്ക് താങ്ക്സ്.❤❤
@svbaffficial48979 ай бұрын
ബിനു അടിമാലി 🤍💯
@shobhanamohanan98929 ай бұрын
ബിനു നിങ്ങൾ ഹൃദയത്തിൽ, തൊട്ടാണ് പറയുന്ന ത് എനിക്ക് വളരെ വി ക്ഷമം തോന്നി ആരെ ആയാലും ഒരു അകലം ഇട്ടെ സ്നേഹിക്കാവു ഇതൊരു പാഠം ആവട്ടെ ബിനുവി ക്ഷമിക്കണ്ട സത്യമേ എവിടെയും ജയിക്കു നിങ്ങൾക്ക് നല്ലത് വരട്ടെ
@shamnas98099 ай бұрын
ബിനു ഫ്രാഡ്
@Siji-z8o2 ай бұрын
വേദികളിൽ . നിൽക്കുമ്പോൾ അഹങ്കരം കൊടുത്താൽ കൊല്ലത്തും കിട്ടും😂😂😂😂😂😂😂😂
@abbastv59309 ай бұрын
ബിനുചേട്ടൻ വിഷമിക്കണ്ട എല്ലാം ശരിയാകും
@maryvincent11819 ай бұрын
I love you so much of your hard work ❤🎉
@edwinmathew53149 ай бұрын
I stand by Binu Adimali. From USA
@vijithmv21845 ай бұрын
By alla with aaanu USA Chetta
@jayarajbatherywayanad95419 ай бұрын
സ്വന്തം മകളെ തലയിൽ കൈ വെച്ച് ആരും കള്ള സത്യം പറയില്ല........പക്ഷെ ബിനു എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. സംസാരത്തിൽ ഒരു തപ്പൽ ...... സത്യം സത്യ സന്ധമായി പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കു......
@SulthanaShuhaibpp-ve6el9 ай бұрын
സോഷ്യൽ മീഡിയ കുറിച്ച് ഒന്നും അറിയില്ല ഓൺലൈൻ അറിയില്ല അതാണ്
@ManjuManju-lg9ji9 ай бұрын
Oralu nannavan samooham sammadikilla..
@nithinanthikkadan29219 ай бұрын
Vallavare kaliyakiyum vallavande jeevidha margam kalanjum alla nannavade
@Devuvishnu20209 ай бұрын
Immadhiri fundatharam kaanichit nannayi kaanikan social mediail nilkunnavar ninghale pole ullavar alla 😅@@ManjuManju-lg9ji
ബിനുചേട്ടൻ വിഷമിക്കേണ്ട ബിനുചേട്ടൻ അങ്ങനെ ചെയ്യില്ല ചേട്ടനെ തകർക്കാൻ നോക്കുവാ പലരും നമുക്ക് ആരെയും വിശ്വസിപ്പിക്കാൻ പറ്റില്ല ദൈവം അറിയുന്നു ചേട്ടന് നല്ലതെ വരൂൂ🙏🏻🙏🏻🙏🏻🙏🏻🙏🏻
@PrasadKv-m5o9 ай бұрын
നല്ലയൊരു കലാകാരൻ പാവം വയ്യാത്ത മോളെ സത്യമിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ ദൈവം കേൾക്കും 👍
Suraj വീട്ടിൽ പോ.. ആർക്കാ കരയാൻ അറിയാത്തത്.. ആ ഫോൺകോളുകൾ സൂരജിന്റെ ആരെങ്കിലും വിളിച്ചതാണോ ബിനു അടിമാലി അത്ര ശരിയാണെന്നു താങ്കൾ തീരുമാനിച്ചാൽ ഒക്കുമോ
@Hamza-kf1pt9 ай бұрын
ബിനു സാരമില്ല നീ തിരിച്ചു വരും ഉയരങ്ങൾ കീഴടക്കും ഇത് എന്റെ ഉറപ്പ് ❤️❤️❤️❤️💞💞💞💞💞💞
@anngrace61309 ай бұрын
സത്യം അല്പം താമസിച്ചു എന്നു തോന്നിയാലും സത്യം മാത്രം ജയിക്കും. കരയരുത്. Be strong and be cool Binu.ay God bleds you.
@smithaVishnu-m7s9 ай бұрын
ഇത് paid news ആണെന്ന് തുടക്കത്തിൽ തന്നെ മനസിലായി
@Bhagath-k2f9 ай бұрын
Eath paid news. Nee okke entha karuthiye
@RenjithAnchal-w1x9 ай бұрын
@@Gamer_53727വളരേ ശരിയാണ്
@arjunvk93819 ай бұрын
Paid thanne 💯
@dennypeter80819 ай бұрын
കോപ്പ്
@samyy59 ай бұрын
Yes. Finally sanju won the case in Court
@SabuSarassamma9 ай бұрын
ഈ സൂരജ് പാലക്കാരൻ അയാളെ വെള്ളപുശാൻ വന്നതുതന്നെ ഒരു സംശയവും വേണ്ട
@jonnranni19219 ай бұрын
എതിർപ്പുകളെ കലകൊണ്ടു ,കഴിവ് കൊണ്ട് മറികടക്കുക .ശത്രുക്കൾ ഒരുപാട് ഉണ്ടായിക്കോട്ടെ .ഇഷ്ടപ്പെടുന്നവർ കുറച്ചു മതി . മുന്നോട്ട് പോകുക .🧡🧡
@indravally46266 ай бұрын
പാവം. ബിനുഅടിമാലി, StarmagicalilVaranam
@jayachandranjayan93655 ай бұрын
കല എന്ന് പറയുന്നത് ഇവനൊക്കെ ബോഡി ഷെമിങ് മാത്രം 😅
@sheebajohn48769 ай бұрын
ഒരുപാട് പേരെ ചിരിപ്പിച്ച ബിനു ചേട്ടൻ കരഞ്ഞപ്പോൾ ഒരു വിഷമം കരയണ്ട ചേട്ടാ സത്യം എന്നാണെങ്കിലും പുറത്തുവരും. ..
@പക്ഷികളെഇഷ്ടപ്പെടുന്നവൻ9 ай бұрын
ചിരിപ്പിച്ചോ 😂😂😂അവൻ അതിന് കോമഡി പറയാറുണ്ടോ കോപ്രായം
@johnchacko25122 ай бұрын
ഇവൻ ആരാ, കോമഡി ശാസ്ത്രജ്ഞനോ, ഇവൻ സത്യവാൻ അല്ല. കാലം ഇതിനെല്ലാം മറുപടി നല്കും,അഹങ്കാരം കുടി പോയി.,ജനങ്ങളാണ് ഇത്രയും വലുതാക്കിയതു്.
@vineeshkb80399 ай бұрын
Full support binu Chettaanu 😍😍😍😍👍
@kunjuvb98209 ай бұрын
ഒരിക്കൽ സന്തോഷ് പണ്ഡിറ്റ് കണക്കിന് കൊടുത്തത് ആണ്
@Bhagath-k2f9 ай бұрын
Oh neeyarunnallo avde indaye
@kunjuvb98209 ай бұрын
Nee കേട്ടില്ലേ
@arjunvk93819 ай бұрын
Ivane vishwasikan pattilla
@abhinandvijayan16569 ай бұрын
Santhosh ettan ooki vitatha😅
@yogram73479 ай бұрын
എന്നെങ്കിലും പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കണം. സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതിന് കിട്ടി. തൃപ്തി യായി
@SanthoshJoy-w1tАй бұрын
പാലക്കാരാ ഞാൻ കാഞ്ഞിരപ്പള്ളിക്കാരനാണ് ഈ പുന്നാരമോൻ കാണിച്ചതും പറഞ്ഞതും ഞങ്ങളുടെ മനസ്സിൽ ഉണ്ട്. പാലക്കാരനോട് ബഹുമാനമാണ് ഇല്ലാത്തവരുത്.
@lizyamasamuel47929 ай бұрын
സത്യം അറിയാതെ ഇങ്ങനെ ആരുംആരെയും കുറ്റപ്പെടുത്തരുത്
@favouritemedia67869 ай бұрын
Binu Chetta.... ന്റെ പൊന്നാടവേ ഇജ്ജാതി അഭിനയം 😁🤣
@devikanair21449 ай бұрын
എന്താണ് ങ്ങനെ തോന്നുന്നതെന്നരിയാമോ😅...... you are not a genuine person or a best actor ... jineesh is such bastard 👎👎കണ്ടിട്ട് അങ്ങനെയാണ് തോന്നിയത്....
@dhaneeshkadavath-kq4sx9 ай бұрын
Binu ഇപ്പോൾ എന്തോരു പാവം സന്തോഷേട്ടനോട് നല്ലോണം കിട്ടിയിട്ടുണ്ട്..😂അത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😂😂😂
@vijivinod12519 ай бұрын
കരയരുത് സത്യം ജയിക്കും😢
@viberaj34489 ай бұрын
എനിക്ക് ഇതൊക്കെ കാണുമ്പോ ചിരിയാ വരുന്നേ 😂
@anagh39t9 ай бұрын
Ath ninakk thanda ellatthath konda
@ShanMugan-mf2qx9 ай бұрын
വിനു 👍👍👍
@vijiajeeshajeesh98219 ай бұрын
@@anagh39t😂😂
@Assarudeen-x7e9 ай бұрын
@@ShanMugan-mf2qxkunna
@ChandrikaM-ny3uq9 ай бұрын
You. . ...😮🎉😊@@anagh39t
@AshaPramod-i2v9 ай бұрын
❤❤❤❤ബിനുചേട്ടാ, താങ്കൾ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുക, തളർന്നു പോയാൽ ആരാണോ താങ്കളെ തകർക്കാൻ ശ്രമിക്കുന്നെ അവർ വിജയിക്കും, അറിയാൻ പാടില്ലാത്ത കാര്യങ്ങൾ വീട്ടിൽ വിശ്വാസം ഉള്ള മക്കളെ ഏൽപ്പിക്കുക, ഇനി ആരെയും ഒന്നും ഏൽപ്പിക്കരുത്. സ്വന്തം ആയി ചെയ്യുക
@akshyatom3199 ай бұрын
ബിനു ചേട്ടാ... നിങ്ങളെയും സുധി ചേട്ടനെയും നിങ്ങൾ തമ്മിലുള്ള ബന്ധവും ഒരു പാട് നാളുകളായി ഞങ്ങൾക് അറിയാം...അങ്ങനെ കണ്ടവർ ഓരോ പിച്ചും പേരും പറയുന്നത് കേട്ട് നിങ്ങൾ തളരരുത് ...ഞങ്ങൾക്ക് കരയുന്ന അടിമാലി ചേട്ടനെ അല്ല ആവശ്യം....കളിച്ചും ചിരിച്ചും നമ്മളെ ഉല്ല സിപിക്കുന്ന പഴയ അടിമലിച്ചെട്ടനെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് അവരെ ആണ് ഞങ്ങൾക്ക് ഇന്നും എന്നും ആവശ്യം So തളരരുത് രാമൻകുട്ടി.....😁🤙🏻
@arshad06589 ай бұрын
ബിനു ചേട്ടൻ നമ്മുടെ മുത്താണ്
@jayakumarnair94759 ай бұрын
അടിമാലിയാണ് ശെരി ❤
@moncyjoshua57579 ай бұрын
സത്യം നിങ്ങളെ സ്വതന്ത്രരാക്കും... ഞങ്ങൾ സത്യത്തിനൊപ്പം നിൽക്കും ❤
@nandakumarpillai90639 ай бұрын
ഇവനിത് അനുഭവിക്കേണ്ടതാണ് ആ സന്തോഷ് പണ്ഡിറ്റിനെ ഒത്തിരി ദുഖിപ്പിച്ചു
@sajthmj9 ай бұрын
നിങ്ങളെല്ലാം അടിമാലിയെ കുറ്റം പറയുന്നതെന്താണ്? എനിക്ക് മനസ്സിലാവുന്നില്ല. സന്തോഷ് പണ്ഡിറ്റ് എന്താ പൊട്ടനാണോ? star magic പലരെയും ട്രോളിയും കളിയാക്കിയും നർമം സൃഷ്ടിക്കുന്ന ഒരു പ്രോഗ്രാമആണ്. അതിലെ കലാല്കാരന്മാർക്ക് അതിനുള്ള permission channel management കൊടുത്തിട്ടുണ്ടാവും. അത് കൊണ്ടല്ലേ അവർ ഇങ്ങനെയൊക്കെ കളിയാക്കുന്നെ. നാറി ശ്രീകണ്ഠൻ നായർക്കും അനുപിനും അവരുടെ ചാനലിന്റെയും പ്രോഗ്രാമ്മിന്റെയും റേറ്റിംഗ് കൂട്ടണം. അതിനു ഈ പാവങ്ങളെ യൂസ് ചെയ്യുന്നു. ബിനു അടിമാലിയുടെ മറ്റു ചാനലിലെ കോമഡികൾ ഒന്നും ഇങ്ങനെയല്ലല്ലോ. കാരണം ആ ചാനലുകൾക്ക് ഒരു പോളിസി ഉണ്ട്. ഇതൊക്കെ പ്രോഗ്രാം ഡിറക്ടറിന്റെ കഴിവുകേടാണ്.... പിന്നെ സന്തോഷ് പണ്ഡിറ്റ്!!!! ഇതിങ്ങനത്തെ പ്രോഗ്രാം ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അതിൽ നിന്നും പിന്മാറുകയോ പ്രോഗ്രാം ഡിറക്ടറിനോട് പരാതി പറയുകയോ ചെയ്യണമായിരുന്നു.... ഇനി അയാൾ പരാതി കൊടുത്തിട്ടും അടിമാലി അത് തുടരുന്നുണ്ടേൽ അടിമാലിക്ക് ചാനലിന്റെ silent approval ഉണ്ടായിരുന്നിരിക്കാം... സന്തോഷ് പണ്ഡിറ്റ് ഏതാ മുതൽ..... ചുളുവിൽ ഒരു പബ്ലിസിറ്റി... വെറുതെ reach കിട്ടാൻ ഓരോ കാട്ടിക്കൂട്ടൽ.... ആക്ടര്സ്നു പ്രതിഫലം കൊടുക്കാതെ ഓരോ തോട്ടി കഥകൾ കൊണ്ടുവന്നു സിനിമ പിടിക്കും, പിന്നെ അതിനെ ബാഹുബലി പോലുള്ള ഫില്മിനോട് compare ചെയ്യും!!!!!
@Jayespkd9 ай бұрын
അത്കൊണ്ട് സന്തോഷ് പണ്ഡിറ്റ് ഒന്ന് അടങ്ങിയല്ലോ.. അല്ലെങ്കിൽ അതിനെ സഹിക്കണം... പണ്ഡിറ്റ് ന്റെ സംസാരം കേൾക്കുമ്പോൾ തോന്നും കഴിഞ്ഞ ദിവസം കുതിരവട്ടത്തിൽ നിന്നോ, ഊളംപാറയിൽ നിന്നോ ചാടി വന്നയാളാണെന്ന്...
@cmsoulking99789 ай бұрын
സന്തോഷ് നിന്റെ അച്ഛനാണോ
@User_850537 ай бұрын
Santhosh pandit vaanathine patti ormipikalle
@AjayPrakash-n1d9 ай бұрын
നുണ ആണേലും കേൾക്കാൻ നല്ല രസമുണ്ട് 🤣😂
@gowrigowris58849 ай бұрын
Binu ചേട്ടാ കരയരുത്. സത്യം പുറത്തു വരും. ചേട്ടനുള്ള വർക്ക് ചേട്ടനെ തേടിവരും 🙏
@krishnachandrantg67539 ай бұрын
തീ ഉണ്ടാവാതെ പുക ഉണ്ടാകുമോ.. കുറച്ചെങ്കിലും കാര്യമുണ്ട് എന്നാണ് അയാളുടെ വീഡിയോ കാണുമ്പോൾ മനസ്സിലാക്കുന്നത്.. കാശ് കൊടുത്തത് ഇങ്ങനെ കാണിച്ചാൽ സത്യമാകുമോ.. നേരിട്ട് കാശ് വാങ്ങിയിട്ട് തിരിച്ച് ബിനു കൊടുക്കുന്നത് ആയി കൂടെ.. ഇത് ഒരു വെളുപ്പിക്കലായി തോന്നുന്നു.
ബിനുചേട്ടാ സങ്കടം ഒന്നും വേണ്ട എല്ലാം ശെരിയാകും ❤❤❤❤❤❤❤❤❤❤
@MurukanIP2 ай бұрын
ബിനു സിനിമാ മേഖലയിൽ കൂടെയുള്ളവരെ അകമഴിഞ്ഞു സ്നേഹിക്കുകയു കപടമില്ലാതെ പെരുമാറുകയും ചെയ്യരുത് കലാഭവൻ മണിയുടെഗതികേട് വരാതെ നോക്കുക
@harimundakkodi9 ай бұрын
ബിനു ചേട്ടൻ വിഷമിക്കേണ്ട അവന്റെ കള്ളത്തരം പുറത്തു വരും....
@akshaysuresh47959 ай бұрын
Nalla abhinayam 🤣🤣🤣
@SmithaMk-h4o2 ай бұрын
Pavam binu chettan ,God bless you
@KillerXAk9 ай бұрын
Binu chetta ee samayam kadannu povum❤❤❤
@madhut16449 ай бұрын
ഇതിൽ സത്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സ്റ്റാർ മാജിക്കൽ നിന്ന് ഇയാളെ രണ്ടുമാസത്തേക്ക് പുറത്താക്കിയത്, അനു കുട്ടിക്ക് എല്ലാവരും കൂടി ഒരു പ്രാങ്ക് കൊടുത്തപ്പോൾ, ഇയാൾ ചോദിച്ചു നീ എന്തിനാണ് എന്റെ പേര് ഇതിൽ വലിച്ചിഴച്ചത് എന്ന്, അപ്പോൾ സുമേഷ് ചേട്ടൻ പറഞ്ഞു അടുത്തത് പോകേണ്ടത് ചിലപ്പോൾ ബിനു അടിമാലി ആയിരിക്കും അതുകൊണ്ടാണ് എന്ന്, ഇപ്പോൾ സത്യമായിരിക്കുന്നു
@Nellikka20249 ай бұрын
സത്യം
@rizzathrizaajmal9 ай бұрын
💯
@kingfisher91379 ай бұрын
അതൊക്കെ ഒരു തമാശ ആടോ,,, ഇതൊക്കെ കാര്യം ആക്കി വച്ചേക്കുവാനോ 🤔 എന്റെ ദൈവമേ 😮
@ApeXPredator84809 ай бұрын
താങ്കളുടെ ബിനു അളിയാ എന്നുള്ള വിളി കേട്ടപ്പോഴേ മനസ്സിലായി 👍🏼
@anishasaalim39009 ай бұрын
മരിക്കുന്നതിന് മുൻപ് സുധിയും ഭാര്യയും ഇത് പോലെ ഒരവസ്ഥ വന്നപ്പോൾ ആരും കൂടെ നിന്നില്ല.... ഇന്ന് ആകലാകാരൻ മരിച്ചു കഴിഞ്ഞപ്പോൾ എത്രമാത്രം ആൾക്കാർ സഹായ ഹസ്തവുമായി ആ കുടുംബത്തെ ചേർത്ത് പിടിക്കുന്നു... ജീവിച്ചിരിക്കുമ്പോൾ ചെയ്യാത്ത എന്ത് സഹായം മരിച്ചിട്ട് ചെയ്യുന്നു..... ഒരാളുടെ കണ്ണീരിനെ വരെ പുച്ഛത്തോടെ സമീപിക്കുന്ന നീചന്മാർ കമന്റ് ബോക്സിൽ മെഴുകുന്നു.... സത്യം അതെന്നായാലും മറ നീക്കി പുറത്ത് വരും.. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്നവർ ക്കുള്ള ശിക്ഷ അത് dyvam ഉണ്ടെങ്കിൽ ഈ ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കാതെ വിടില്ല....
സ്റ്റാർ മാജിക്കിലെ ആരും പ്രതികരിക്കുന്നില്ലല്ലോ.... ബിനു തെറ്റുകാരാനല്ല എന്ന് പറഞ്ഞ് ആരും മുന്നോട്ടുവരുന്നില്ലല്ലോ.... അവിടെവച്ചു നടന്ന സംഭവമല്ലേ....???
@vineeshvinu73779 ай бұрын
Anoop.madu kalabhavan vannallo
@Michael-pk9yg9 ай бұрын
അവിടെ ഉള്ള വൻ മാർ അടിമാലിയെ സപ്പോർട്ട് ചെയ്യു കുറച്ച് കാലം മുന്നെ സന്തോഷ് പണ്ഡിറ്റും അടിമാലിയും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായത് ഓർമ്മ ഇല്ലെ അതിൽ ഇവൻ മാർ ഒരു വിഡിയൊ പുറത്ത് വിട്ടല്ലൊ അതിൽ കണ്ടില്ലെ അടിമാലിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ വീഡിയൊ സെറ്റ് ചെയ്ത് ഇട്ടത് അതിന്റെ ഫുൾ വീഡിയൊ ഇടാൻ പറഞ്ഞിട്ട് ഇടാൻ അവർ തയ്യാർ ആകാതിരിന്നത് തെറ്റ് അടിമാലിയുടെ ഭാഗത്ത് തന്നെ ആയിരുന്നു