പൊട്ടിക്കരഞ്ഞ് മിഴിരണ്ടിലും സീരിയല്‍ നായകന്‍.. പുറത്താക്കിയതിന്റെ കാരണമിത്..!! l Sanju l Salmanul

  Рет қаралды 133,251

Cine Life

Cine Life

Күн бұрын

Пікірлер: 134
@AkhilAkhilps-mp1pr
@AkhilAkhilps-mp1pr 4 ай бұрын
സഞ്ജു തിരിച്ചു വരണം അതാണ് എല്ലാവരുടേം ആഗ്രഹം ആ ക്യാരക്റ്റർ സഞ്ജു ചെയ്താലേ സൂപ്പർ ആകു
@maneeshacm1196
@maneeshacm1196 4 ай бұрын
അതെ
@FathimaizamanuFarha
@FathimaizamanuFarha 4 ай бұрын
പ്ലീസ് സഞ്ചു ഇല്ലാതെ സീരിയൽ കാണാൻ മൂഡ് ഇല്ല സഞ്ചു തിരിച്ചു വരണം ഇല്ലങ്കിൽ ഈ സീരിയൽ സപ്പോട്ട് ചെയ്യുന്നത് നിർത്തും സഞ്ചു വിനെ കാണുന്നത് പോലെ വേറെ നടനെ കാണാൻ പറ്റില്ല 😢😢😢😢😢😢
@SandeepAs-ye1wl
@SandeepAs-ye1wl 4 ай бұрын
സഞ്ജു super ആണ് സൽമാനു അഭിനയിക്കുമ്പോൾ ഇനി വേറെ actor വന്നത് കൊണ്ട് സീരിയൽ കാണില്ല
@umanggupta574
@umanggupta574 4 ай бұрын
Ippo kanarilla
@Indhujayan141
@Indhujayan141 4 ай бұрын
ഇപ്പോൾ കാണാറില്ല
@aryam8245
@aryam8245 3 ай бұрын
Ippo kaanathilla 😶
@dhanyapramod2945
@dhanyapramod2945 4 ай бұрын
നിങ്ങൾക്ക് ഇതിലും നല്ല പ്രൊജക്റ്റ്‌ കിട്ടും ഉറപ്പാണ് 🥰🥰
@Shiju.C
@Shiju.C 4 ай бұрын
സഞ്ജു നീയില്ലാതെ ഈ. സീരിയൽ. വിജ യിക്കില്ല. സൽമാൻ. നീ യാ ഹിറോ
@shareessharees6929
@shareessharees6929 4 ай бұрын
സൽമാൻ നീയാ ഹീറോ സഞ്ചു തിരിച്ചുവരണം സൽമാൻ ഇല്ലാതെ മിഴിരണ്ടിലും കാണാറില്ലാ സഞ്ചു തിരി വരണം
@sreeharismith2138
@sreeharismith2138 4 ай бұрын
ഇനി കാണില്ല സഞ്ചു എന്നും ഞങ്ങട മനസ്സിൽ ഉണ്ടാകും❤❤❤❤❤ എല്ലാ സീരിയലിലും നായകനം നായികയും മാറിക്കഴിഞ്ഞാൽ പിന്നെ ആ സീരീയൽ ആരും കാണില്ല
@reejamahesh2467
@reejamahesh2467 4 ай бұрын
സഞ്ജു പേടിക്കേണ്ട ഞങ്ങൾ ആരും കാണുന്നില്ല
@JollycherianCherian
@JollycherianCherian 4 ай бұрын
സഞ്ചു തിരിച്ചു വരണം. 🙏👍👍👍
@JumailathJumaila
@JumailathJumaila 4 ай бұрын
ഇപ്പോഴത്തെ sanju അഭിനയം പോരാ.... സൽമാൻ ആണ് സൂപ്പർ..pls come back sanju salmaan..❤❤❤❤❤
@krishnakumari964
@krishnakumari964 4 ай бұрын
സാരമില്ല സഞ്ജു .ഇതിലും നല്ല വർക്കുകൾ കിട്ടാൻ പ്രാർത്ഥിക്കാം❤❤❤❤
@RenjuUnni-c5p
@RenjuUnni-c5p 4 ай бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും ഇതിലും നല്ലത് വരും അപ്പോൾ ഈ വിഷമം വഴിമാറും സങ്കടപെടണ്ട കേട്ടോ ഞാൻ ഈ സീരിയൽ കാണക്കം നിർത്തി തന്റെ വിഷമത്തിൽ ഞാനും പങ്കുചേരുന്നു
@SIYAMUSIC-qi8wq
@SIYAMUSIC-qi8wq 4 ай бұрын
സഞ്ജു ഇല്ലാതെ സീരിയൽ കാണാൻ തോന്നുന്നില്ല അതിനു പകരം വന്ന സഞ്ജുവിനെ ആ പഴയ സഞ്ജുവായി കാണാനും പറ്റുന്നില്ല 😢സഞ്ജു തിരിച്ചു വരണം 🙏
@shenijarafi7030
@shenijarafi7030 4 ай бұрын
Salman ullond etra naalum kandath .story moshamyttum.sanju lechu ❤
@rameesdarulabd3412
@rameesdarulabd3412 4 ай бұрын
ഇപ്പം കാണാൻ ഇഷ്ടമല്ല ഇഷ്ടപെട്ട നടൻ ഇല്ലാത്തത് കൊണ്ട്
@habeebrahman4875
@habeebrahman4875 4 ай бұрын
ഈ കണ്ണീർ കണ്ടിട്ട് ആ സീരിയൽ ഇനി ആര് കാണുന്നു 🥺🥺💔
@NishanathNishanath
@NishanathNishanath 4 ай бұрын
sanju thirich varanam pleesee
@Indhujayan141
@Indhujayan141 4 ай бұрын
Athe
@NRSAY
@NRSAY 4 ай бұрын
സൽമാൻ നിങ്ങൾ ഇല്ലാതെ ഞങ്ങൾ കുണുന്നില്ല സൽമാൻ എന്നാണോ വരുന്നത് അപ്പോൾ ok👍❤
@athulyasureshkumar5013
@athulyasureshkumar5013 4 ай бұрын
സൽമാൻ ഇല്ലാത്തത് കൊണ്ടു തന്നെ ആ സീരിയൽ കാണുന്നത് നിർത്തി അല്ലെങ്കിലും ആ കഥ ബോർ ആയി തന്നെ ആണ് കൊണ്ടു പോയിരുന്നത് സഞ്ജു ലച്ചു ഇവരുടെ acting കാണാൻ വേണ്ടി മാത്രം ആണ് സ്ഥിരം കണ്ടിരുന്നത്..... സഞ്ജു ആയി ഒരിക്കലും സൽമാനെ പോലെ മറ്റാർക്കും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിയില്ല.... വിഷമിക്കരുത് സൽമാൻ നല്ലൊരു സീരിയലിൽ നായകൻ ആയിട്ട് എത്രയും പെട്ടന്ന് വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@arunimaachu2562
@arunimaachu2562 4 ай бұрын
ആ സീരിയലിൽ സഞ്ജു നല്ല ചേർച്ച പ്ലീസ് സഞ്ജുവിനെ സീരിയലിൽ 🙏🏻
@SH_IN_4S
@SH_IN_4S 4 ай бұрын
സഞ്ജു തിരിച്ചു വരണം ഇപ്പോൾ ഞങ്ങൾ ആരും ഈ സീരിയൽ കാണുന്നില്ല
@Safna-nl1kt
@Safna-nl1kt 4 ай бұрын
Sanju thanne thiriche varaname
@safnarashi
@safnarashi 4 ай бұрын
Njan mizhirandilum kanal nirthi Sanju ullath kond aanu serial Kanan thonnunnath😢😢😢 miss uuh Sanju 😢
@SreeSiva-mo8wo
@SreeSiva-mo8wo 4 ай бұрын
സൽമാൻ. തന്നെ. വരണം. വേറെ. ആര്. ചെയ്താലും. ശരിയാവില്ല.
@sheenasarath
@sheenasarath 4 ай бұрын
Sanju thirichuvaranam 😔
@silent_couple-9003
@silent_couple-9003 4 ай бұрын
ഇനി ആരു കാണാൻ zee കേരളം ചാനൽ വക്കുന്നത് നിർത്തി.zee കേരളം എന്നാ ചാനലെ ഉപേക്ഷിക്കുന്നു 😡
@AnuPillai-fn9nt
@AnuPillai-fn9nt 4 ай бұрын
ഇനി കാണില്ല ഈ സീരിയൽ 😡 Hero ആയി മറ്റൊരാളെ accept ചെയ്യാൻ പറ്റില്ല... Stop watching Come back Salman as Sanju
@nihalz_.z7
@nihalz_.z7 3 ай бұрын
സഞ്ജു തിരിച്ചു കൊണ്ട് വരണം ഇപ്പോ മിഴി രണ്ടിലും കാണാറേ ഇല്ലാ 😪
@saranyaanuanaswara9507
@saranyaanuanaswara9507 4 ай бұрын
നിങ്ങളുടെ acting ability ഒരിക്കലും നശിക്കുന്നില്ല 😊. തോൽപ്പിച്ചവരുടെ മുൻപിൽ വിജയിച്ചു കാണിച്ചു കൊടുക്കു 🥰. ഈ ലോകം ഇങ്ങനെയാണ്, പൊരുതി മുന്നേറുന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളു 👍
@ആമികആമി
@ആമികആമി 4 ай бұрын
സൽമാൻ ആരുന്നു ആ character ചെയ്യാൻ cute
@Honeymol-hd1oc
@Honeymol-hd1oc 4 ай бұрын
സഞ്ജു വാ സൽമാൻ വരണം
@SunilKumar-vh7ee
@SunilKumar-vh7ee 4 ай бұрын
സഞ്ചുനേ കാണാൻ വേണ്ടി കാണുന്ന സീരിയൽ 🥰
@KumariKumarikumari-tn9uj
@KumariKumarikumari-tn9uj 4 ай бұрын
ഞാൻ സീരിയൽ കാണില്ല സഞ്ജു ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ നായകൻ കൊള്ളില്ല സഞ്ജു തിരിച്ചുവരണം 🥰🥰🥰
@SanithaKSanithaK-te8sv
@SanithaKSanithaK-te8sv 4 ай бұрын
സഞ്ജു ഇല്ലാത്ത സീരിയൽ ഞാൻ കാണില്ല
@sheejapreamz1767
@sheejapreamz1767 4 ай бұрын
Plzz sanjuvine kondu vaaa njagalude koode jeewikukairunnu sanju lechu ❤ njagalude hridayam murich ath poleyaanu salman mattiyathu ... Janangale mattamarakkunno zee keralame. ... Ee chanal nirthikoode ....
@ramsiyaramsiya723
@ramsiyaramsiya723 4 ай бұрын
Zee yile oru സീരിയലും ആക്ടർനെ ഇഷ്ടപ്പെട്ടു കാണരുത് എന്ന് എന്നെ മനസ്സിലായി...ഫസ്റ്റ് ശ്യാമമ്പരത്തിൽ നിന്ന് രാഹുൽ മാറി...ഇപ്പോൾ ഇതാ സഞ്ജുവിനെയും മാറ്റി..ഇതോടെ അഡിഷണൽ ചാർജ് കൊടുത്ത് zee ചാനൽ കയറ്റുന്നത് ഒഴിവാക്കി 👍🏻
@Butterfly-hw5pu
@Butterfly-hw5pu 4 ай бұрын
Adhyam ivar matiyath Mrs hitler shanavas ahnu
@auntieskitchen3578
@auntieskitchen3578 4 ай бұрын
ഇപ്പൊ സഞ്ജു ആയി അഭിനയിക്കുന്ന ആർട്ടിസ്റ്റിനെ ഇതുവരെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല
@omanaamith9736
@omanaamith9736 4 ай бұрын
ഞാൻ ഇതൊന്നും കാണാറില്ല....
@vijithasgvijithasg
@vijithasgvijithasg 4 ай бұрын
സഞ്ജു തിരിച്ചു വരണം pls🙏🙏
@kadheejaumma6822
@kadheejaumma6822 3 ай бұрын
ഞാനിനി മിഴിരണ്ടിൽ സീരിയൽ കാണില്ല സൽമാനുൽ ഫാരിസ് തിരികെ വന്നാൽ മാത്രമേ കാണൂ🤧👺👺🥺
@AnumolJames
@AnumolJames 4 ай бұрын
Salmane thirich konduvaaaaaa please.......... It's kind request from your audience 🙏🏻🙏🏻
@krishnajoy8626
@krishnajoy8626 4 ай бұрын
ഇപ്പോള്‍ അഭിനയിക്കുന്ന ആളുടെ അഭിനയം കണ്ട നാട് വിടും......നായകന്‍ മാറിയതോടെ കാണുവാന്‍ ഉള്ള intereste പോയി ഇനി കാണാനില്ല.
@amalfreefirekills2366
@amalfreefirekills2366 4 ай бұрын
Sanju thirichu varanam😢
@Pathu....391
@Pathu....391 4 ай бұрын
ഞാൻ ഇനി കാണില്ല paya saju venam enn ulavar undo
@AleenaTirur
@AleenaTirur 4 ай бұрын
തിരിച്ചു വരണം
@user-ke8kt5dw5n
@user-ke8kt5dw5n 4 ай бұрын
New sanju epozhum pazham vizhungiya ore expression aanu..but no one can replace our old sanju❤❤❤❤
@sujanagsgs-uw2dn
@sujanagsgs-uw2dn 4 ай бұрын
സൽമാനെ നേരിട്ട് അറിയാവുന്ന ആൾ ആണ് ഞാൻ. നല്ലൊരു വ്യക്തിയും പെട്ടന്ന് ഫ്രണ്ട്ഷിപ്പും നമ്മളെപോലുള്ള സാധരണ ക്കാരോട് പോലും വളരെ പെട്ടന്ന് ഫ്രണ്ട്ലി ആകുന്ന ആൾ ആണ് സൽമാൻ. ഹെഡ് വെയിറ്റ് ഇല്ലാത്ത നല്ലൊരു ആൾ.❤❤
@reshmiramu2036
@reshmiramu2036 4 ай бұрын
Orupad ishtam aayirunnu e searial
@thampitisha
@thampitisha 4 ай бұрын
Please bring back Sanju
@AdityaA-ef8ce
@AdityaA-ef8ce 4 ай бұрын
Sanju thirichu varanam ente family motham eee serial ahn kanunnath eni Sanju varathe nammal arum aaa seriel kanilla
@sujanagsgs-uw2dn
@sujanagsgs-uw2dn 4 ай бұрын
🥺🥺സൽമാൻ സൂപ്പർ ആയിരുന്നു. നിങ്ങളെ ആണ് ആ സീരിയലിൽ ഞങ്ങൾക്കൊക്കെ ഇഷ്ടം. ശെരിക്കും ജീവിക്കുന്ന കഥാപാത്രം ആണ് സഞ്ജു. നിങ്ങളുടെ അത്രയും പോരാ പുതിയ ആൾ.
@Ponnu730
@Ponnu730 4 ай бұрын
ആള് മാറിയപോ ഞാനും നിർത്തി തുടക്കം മുതൽ കാണാറുണ്ടായിരുന്നു...
@mridhul2015
@mridhul2015 4 ай бұрын
അങ്ങനെയാണെങ്കിൽ അതിലെ നായികമാരെയും മറ്റേണ്ടതല്ലേ. കഷ്ട്ടമായി പോയി.. നല്ല പെർഫോമൻസ് ആയിരുന്നു ഈ സഞ്ജുവിന്റേത്. എല്ലാ ഫീൽഡിലും പാരകളുണ്ട് അല്ലെ
@saidussworld2830
@saidussworld2830 4 ай бұрын
Sanjusuper
@tuber_x
@tuber_x 4 ай бұрын
Character ഇഷ്ടപ്പെട്ടു പോയി അപ്പോൾ വേറെ ആളെ വെച്ചാൽ എ ങ്ങനാ അതുമായി പൊരുത്ത പെടും
@duthyranjith8582
@duthyranjith8582 4 ай бұрын
സഞ്ജു തിരിച്ചുവരണം. ഞങ്ങള് പ്രക്ഷ്‌കറുടെ അഭിപ്രായം .
@lins5517
@lins5517 4 ай бұрын
Sanju plz come back..sanju aayi vanna puthiya aale angeekarikkaane pattunnilla...oru vidhathilum adjust aavunnilla...kandu poyath kodn veendum kaanathirikkan pattunnilla...oru serial aanu aake kaanunnath...athu ingane aayi...come back plz...serial kaanan thalparyam illa ini..
@bindhushinoy7135
@bindhushinoy7135 4 ай бұрын
സഞ്ജു തിരിച്ചു വരണം
@KichuKingini-em9yr
@KichuKingini-em9yr 4 ай бұрын
ഇപ്പോഴത്തെ സഞ്ജു കൊള്ളില്ല.സൽമാൻ സൂപ്പർ
@gopikagopz6135
@gopikagopz6135 4 ай бұрын
Pls sanju നെ കൊണ്ടു വരൂ
@ansarPnvr
@ansarPnvr 4 ай бұрын
ini e serial kanilla enti makalude eshta petta anaan sanju aya salman
@asharajeev2780
@asharajeev2780 4 ай бұрын
മാറിയത് നല്ലതിനായിരിക്കും. ഇതിലും നല്ലത് കിട്ടും ഉറപ്പ്.
@RemyaPrasanthan
@RemyaPrasanthan 4 ай бұрын
സഞ്ജു മാറിയതിൽ പിന്നെ കാണാറില്ല കാരണം സൽമാൻ പരിസ് നമ്മുടെ നാട്ടുകാരനാണ് നമ്മളെ കാസ്റോഡ്
@pathusworld78345
@pathusworld78345 4 ай бұрын
Rating kurayumbol director padikkum😡
@MeenaNail
@MeenaNail 4 ай бұрын
Please Sanju thirichu varanam
@karthigakarthik3401
@karthigakarthik3401 4 ай бұрын
അമ്മയറിയാതെ സീരിയലിൽ അമ്പാടി തിരിച്ചു വന്നപോലെ മിഴിരണ്ടിലും സീരിയലിൽ സഞ്ചു തിരിച്ചുവരും.
@shareenap7778
@shareenap7778 4 ай бұрын
അതേ പോലെ പാർവതി യും കാണുന്നില്ല പാർവതി എന്ന കഥാപാത്രത്തെ മാറ്റിയതും
@reshmiramu2036
@reshmiramu2036 4 ай бұрын
Sanju thirichu varanam
@RemyaRemya-t1t
@RemyaRemya-t1t 4 ай бұрын
Sanju വരണം
@Salinilenju
@Salinilenju 4 ай бұрын
സീരിയൽ വിജയിക്കണമെങ്കിൽ സഞ്ചു ആയി സൽമാൻ തന്നെ വരണം. ആക്ടിങ് super ആണ്,ഇപ്പോഴത്തെ സഞ്ചു അത്ര പോരാ
@venijithin2854
@venijithin2854 4 ай бұрын
പുതിയ സഞ്ജു വന്നത് മുതൽ കണ്ടിട്ടില്ല 😌😌
@bindhushinoy7135
@bindhushinoy7135 4 ай бұрын
സഞ്ജു പോയതിൽ പിന്നെ സീരിയൽ കാണുന്നില്ല
@reenusadanandan1788
@reenusadanandan1788 4 ай бұрын
Please get Sanju back...
@sankarvlogs6708
@sankarvlogs6708 4 ай бұрын
Njangal eni kanunila parvathy nirthi eni ethumkuude
@RekhaVichu143
@RekhaVichu143 4 ай бұрын
😢😢
@NishanathNishanath
@NishanathNishanath 4 ай бұрын
sanju thirichu varanam pleese
@NimishaPrajeesh
@NimishaPrajeesh 4 ай бұрын
Please Salman chettane thirikenkond varuuu
@Sobhasabarnasandra
@Sobhasabarnasandra 4 ай бұрын
😮😮😢😢
@reshmiramu2036
@reshmiramu2036 4 ай бұрын
Sthiramayi njN kanunna searial aayirunnu ippo kanunnilla
@xiaomiwayanad4456
@xiaomiwayanad4456 4 ай бұрын
Ippo kanarilla😢
@Anu-is7fn
@Anu-is7fn 4 ай бұрын
Epol ulla aale nammukum accept cheyuvan pattunilla. Evar thane mathiyayirunu. Elenkil serial nirthiyal mathiyayirunu.
@umanggupta574
@umanggupta574 4 ай бұрын
Ottum sheriyayilla ini kanunnila😢
@remimuthu8214
@remimuthu8214 4 ай бұрын
ഞാൻ ഇപ്പോൾ കാണാറില്ല
@sidharthmsanupriyakp3572
@sidharthmsanupriyakp3572 4 ай бұрын
ഇനി കാണുന്നില്ല....
@creativewithmeimran7112
@creativewithmeimran7112 4 ай бұрын
Sanju thirichu varoo pls
@ArdhraAmz
@ArdhraAmz 4 ай бұрын
Njangal sanjupoyathode kanarila . Ipazathe Sanju kollilla
@MalathySuresh-k8p
@MalathySuresh-k8p 4 ай бұрын
Sanchu thirich varanam
@prajeeshPrajeesh-m8d
@prajeeshPrajeesh-m8d 4 ай бұрын
സഞ്ജു ഇല്ലാതെ സീരിയൽ കാണാൻ ഇഷ്ടമില്ല
@user-anuzzzz
@user-anuzzzz 4 ай бұрын
ഞാൻ ഇപ്പൊ കാണുന്നില്ല 😌😌
@NjannjaanallaOk
@NjannjaanallaOk 4 ай бұрын
ഞങ്ങൾക്ക് ആ സഞ്ജു വിനെ മതി പ്ലീസ് കൊണ്ട് വരൂ പ്ലീസ്
@reshmiramu2036
@reshmiramu2036 4 ай бұрын
Salmanu pakaram aarum pattilla plz salmane thirichu vilikkanam njan prkshakarude request annu
@SHEEBACHERIYAN
@SHEEBACHERIYAN 4 ай бұрын
Kazhivullavar abhinayikkatte
@aleyammapothenpothen7471
@aleyammapothenpothen7471 4 ай бұрын
@SoumyaA.S-v7l
@SoumyaA.S-v7l 4 ай бұрын
😢
@shivadasan1137
@shivadasan1137 4 ай бұрын
njangalk payaya sanju mathi
@xiaomiwayanad4456
@xiaomiwayanad4456 4 ай бұрын
Sanju illathe kanan oru moodilla😢
@noufalsalam7811
@noufalsalam7811 4 ай бұрын
Saramilla nallathin veandi ayirekum tamil serialilum Malayalam serialilum moviesil okayum orupade opportunity kittattea
@aleyammapothenpothen7471
@aleyammapothenpothen7471 4 ай бұрын
Asianet nte sookkedu zeekeralam thudangiyo
@sajithasanju5665
@sajithasanju5665 4 ай бұрын
സഞ്ജു വരണo
@RaseenaAzeezRaseenaAzeez
@RaseenaAzeezRaseenaAzeez 4 ай бұрын
Sanju ullathu kond matham aayirunnu kandathu
@sreelathabalachandran5454
@sreelathabalachandran5454 4 ай бұрын
Sanju ellathath kondu njangal mizhirandilum kanichath nirthi.Pattilla ah sthanath verorale kanan.so serial kanunhath nirth.vedana thonhunhoo
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 12 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 448 М.
SaReGaMaPa Season 1 Winner Libin Scaria & Family Home Tour Exclusive
29:10
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН