ഭക്ഷണസാധനം കൊണ്ടുള്ള കളി പരമാവധി ഒഴിവാക്കുക..ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ആൾക്കാർ നമ്മുടെ നാട്ടിലുണ്ട്🙏
@rukunuruku63496 ай бұрын
💯❤❤❤❤👍🏻
@seekerofopportunity61634 ай бұрын
You are right 👍▶️❤
@sreelakshmi12126 ай бұрын
ടീമേ... എന്റെ നാട്ടിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്...... നല്ലൊരു മനസ്സിന്റെ ഉടമയാണ് ടീം എന്ത് നല്ല പെരുമാറ്റം .❤️🔥💪👍
@chrispinbenny35256 ай бұрын
Anu and sreevidhya game polich adukki thakarthu 😂😂😂😂
@sajanjoseph36856 ай бұрын
❤️ടീമിന്റെ❤️ കോസ്റ്റ്യൂം അടിപൊളി.... ഒരു ആവേശം style.... കിടു ലുക്ക്....
@anithapremananitha52146 ай бұрын
സൂപ്പർ സൂപ്പർ എപ്പിസോഡ്. ഗെയിം സൂപ്പർ. ഒത്തിരി ചിരിക്കു വകയുണ്ടായി. അനു ശ്രീവിദ്യ സൂപ്പർ. അടിമാലി, ജീഷിൻ, ഉല്ലാസ് 👌👌👌. തങ്കു എവിടെ
@aleesworldism50316 ай бұрын
Nobi-ulllas, nelson-binu, thanghu-sumesh, shiyas-bastin, anu-sreevidya. Ivar ella daysum venam starmagicil 😁😁😁
@sureshnadesan4506 ай бұрын
Binu vanda
@jamshirajamshi42626 ай бұрын
@@sureshnadesan450Nighal vannolu
@mujeebmanaloor33026 ай бұрын
ഐഷു ഡയാന ജെസീല ഇവരാ ഈ show ഇത്രേം ഭംഗി ആക്കിയേ ❤️❤️❤️
@shiyasaboobakkar7616 ай бұрын
ടീം ❤️ഓല പുരയിൽ നിന്നും ഇത്ര വരെ എത്തിയ ടീമിന്റെ കഠിനാധ്വാനം ഇനിയും ഒരുപാടു ഉയരത്തിൽ എത്തിക്കും ടീമേ നിങ്ങളെ ...
@AkkuAkhilesh6 ай бұрын
അനുക്കുട്ടി ❤ തങ്കച്ചേട്ടൻ The unlimited fun
@SumaDevi-e7n6 ай бұрын
കുവൈറ്റിൽ വെള്ളവും, ശ്വാസവും കിട്ടാതെ മരിച്ച എല്ലാ സഹോദരമാർക്കും ആദരാഞ്ജലികൾ 😭😭🙏
@pushpavallisunilkumar95166 ай бұрын
ടീം ഉള്ളിൽ ഒരുപാട് കരഞ്ഞുകൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്നു... ടീം ചേട്ടാ... ചേട്ടനോട് ഒരുപാട് ഇഷ്ടവും ബഹുമാനവും ഉണ്ട് ❤️❤️❤️ സന്തോഷായി ഇരിക്കാൻ പറ്റട്ടെ ടീമിന് ...❤
@farwaaishu61376 ай бұрын
Thanku 🤔🤔
@su847136 ай бұрын
അനുമോൾ സൂപ്പർ ട്രെയിൻ കയറാനുള്ള വരവ് 👍👍👍😍😍❤️❤️ പ്രൊമോ കണ്ടിട്ട് അനുക്കുട്ടിയെ കുറ്റം പറഞ്ഞവർ ഒക്കെ എവിടെ? ഇപ്പോൾ മനസിലായാ?😂😂😂
@AMRUTHASUYODH6 ай бұрын
സ്റ്റാർ മാജിക് മുടങ്ങാതെ കാണുന്നവർ 👍
@nishabudheen75546 ай бұрын
പണ്ട്
@fasnafasna63286 ай бұрын
ഞാൻ ud
@KuwaitPhoin6 ай бұрын
Njan
@moustafak34116 ай бұрын
Njan
@banunasi4566 ай бұрын
Njan
@jojoji-th7wm6 ай бұрын
മേനക ചേച്ചി വരുബോൾ ഒരു ടിസ്റ്റ് ആണ് ചേച്ചി സൂപ്പർ അല്ലെ
@RafiMalappuram-u2k6 ай бұрын
മൈര് ആണ്
@JOJOPranksters-o6p6 ай бұрын
*anu+thangu=best combo ever💯🔥*
@libinnambiar99696 ай бұрын
ദാരിദ്യം.... 😄ആദ്യത്തെ ധ്യാൻ ശ്രീനിവാസൻ കോമഡി തന്നെ ചീഞ്ഞല്ലോ 😄😄😄
@vinodev19386 ай бұрын
തങ്കു എവിടെയാ തങ്കു ഇല്ലെങ്കിൽ സ്റ്റാർ മാജിക് കാണാൻ ഒരു ഉണർവില്ല ❤❤
@nithinabraham70576 ай бұрын
Rest
@nikeshnichu4376 ай бұрын
ടീമേ നിങ്ങളോട് ചെറിയ അസൂയതോനുന്നു നിങ്ങൾക്ക് കിട്ടിയ എറ്റവും വലിയ വിലമതിക്കാൻ ആകാത്ത സ്വാത് ആണ് നിങ്ങളുടെ ഫാമിലി വളരെ സന്ദോഷം 😍😍😍
@RemyaER-k2y6 ай бұрын
തങ്കുവും നോബിയും വരണം ഓരോ ടീമിലും എട്ടുപേരോ പത്തു പേരെ വെച്ച് വേണം
@sandyasethu33806 ай бұрын
അനു ശ്രീവിദ്യ പൊളിച്ചു 🔥🔥🔥🔥ടീമ് കൗണ്ടർ നല്ല ക്വാളിറ്റി ആയി
@engineer94586 ай бұрын
🔥ബിനു അടിമാലി👍👍😆 .Game👍. എപ്പിസോഡ് 👍👍.....
@bijusamuel49006 ай бұрын
തങ്കച്ചന് എങ്ങനെ ഉണ്ട് സുഖമായില്ലേ ഇതുവരെ
@aminazainulabid48346 ай бұрын
തങ്കുവിന് എന്ത് പറ്റി 😮
@tibintomy6686 ай бұрын
Pails@@aminazainulabid4834
@sonaannakutty87226 ай бұрын
ടീം അടിപൊളി 🥰🥰🥰🥰
@PrakashA-qo9jy6 ай бұрын
തങ്കു എവിടെ അനൂപ് സർ........
@buggylol17835 ай бұрын
He is too boring. We are glad he is not there so we can watch this show happy
@abdhulrasheed4056 ай бұрын
Thangu 🤔
@muraliannangat34946 ай бұрын
Combo - Best - Thanku- Anu
@vinuayaroot98126 ай бұрын
ടീമേ,രക്ത ബന്ധങ്ങൾക്,സ്നേഹ ബന്ധങ്ങൾക് വിലയിലാത്ത ഈ കാലത്ത് ഇത് പോലെ ഒരു വ്യക്തിയെ കാണുബോൾ അത്ഭുതവും happiness ഉം ആണ്.
എനിക്ക് ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു. 🔥🔥🔥🔥ടീമ് ഗെയിം കളിക്കാതെ ഇരുന്നത് നന്നായി. ബോഡി pain വരും
@thajudheen73276 ай бұрын
ടീം കൂടെ ഗെയിമിൽ ഉണ്ടായിരുന്നേൽ ഒന്നും കൂടി ഉഷാർ ആയേനെ......😍
@ajeenafarhan5576 ай бұрын
ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.
@ushaushafranics35576 ай бұрын
Binu, chetan,, super❤❤❤❤,adipoli😅
@shijovjohn46446 ай бұрын
സത്യം
@ushaushafranics35576 ай бұрын
Anu❤❤❤❤❤
@ShajuFirstsecurity6 ай бұрын
Thankooooo... Where are you.. we aren't interested to watch the program
@baijuissac79066 ай бұрын
തങ്കച്ചൻ ചേട്ടനെ miss ചെയ്യുന്നു
@sureshnadesan4506 ай бұрын
Thagkachan evidayya
@umeshkumarkalhar80226 ай бұрын
ടീം ❤️സ്റ്റാർ മാജിക്കിലെ ഫീമെയിൽ ആർട്ടിസ്റ്റുകളുടെ വലിയ ഒരു ഭാഗ്യമാണ് എപ്പോഴും കൂടെ നിക്കുന്ന സ്നേഹം ഉള്ള, കഴിവ് ഉള്ള ടീമിനെ പോലൊരു സഹോദരനെ കിട്ടിയത്... 💯
ആരെന്ത് പറഞ്ഞാലും ഒരു പിണക്കവും കാണിക്കാത്ത ടീം നല്ല ഒരു കാരക്ടറുള്ള കലാകാരൻ ആണ്.
@ammuvijayan65406 ай бұрын
ടീമേ ഞങ്ങളുടെ നാട്ടിൽ വന്നല്ലോ പൊളി ഉത്ക്കാടനം അടിപൊളി 👏👏 ❤❤❤
@manikandansr43066 ай бұрын
Without thangu star magic nothing ❤❤❤❤❤❤❤❤❤❤❤❤❤miss you thangu chali nd ullash always their old attitude
@arunrajrajan43896 ай бұрын
ടീമിന് ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ..
@ashamohanjithish98566 ай бұрын
ടീമേ എന്റെ പൊന്നു ബ്രോ,ഒരു രക്ഷേം ഇല്ല അടിപൊളി ❤. നിങ്ങൾക്ക് ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@anikuttangeorge43026 ай бұрын
തങ്കച്ചൻ എവിടെ പോയി തങ്കുയില്ലാതെ ഒരു രസവുമില്ല
@udhayate82556 ай бұрын
ടീം 👏👏👏 സൂപ്പർ, പൊളിച്ചു, തിമിർത്തു, കണ്ണ് തട്ടാതിരിക്കട്ടെ 🥰 realy enjoyed 👏👏👏👏
@vinayakumar40656 ай бұрын
God bless ടീമേ 🙌, നിങ്ങള്‍ സിനിമയിൽ വളര്‍ന്നു ഉയരങ്ങളില്‍ എത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു
@Baiju-rp2nn6 ай бұрын
തൻ്റെ തങ്കൂ മിസ്😢😢😢😢😢😢
@beenalilly25286 ай бұрын
ടീം ❤️അനുഭവങ്ങൾ വളർത്തിയെടുത്ത കഴിവുകൾ.. പച്ചയായ മനുഷ്യൻ
@ibrahimkunju87796 ай бұрын
തങ്കു വന്നിട്ട് കാണാം ബായ്
@nijujoykutty75386 ай бұрын
Thakchan evida
@pravasidevadas86126 ай бұрын
എന്റെ അനു കുരിപ്പേ ഇങ്ങനെ ചിരിപ്പിക്കരുത് ആന കരിമ്പിന് കാട്ടിൽ കഴറിയ അവസ്ഥയായി പിന്നെ തങ്കച്ചൻ എവിടെ അനു തങ്കച്ചൻ കോമ്പോ മിസ്സാവുന്നു
@anishva50246 ай бұрын
Thankachan ilathondu kanam
@MrBijusteephen6 ай бұрын
എന്തിന്,, വാ തുറന്നാൽ അനുവിന്റെ അച്ഛനെ പറയഞ്ഞാലേ കോമഡി വരു.........
@Sandhya-ut6qz6 ай бұрын
തങ്കുവിൻ്റെ പരിക്ക് ഭേദമായില്ലേ
@LisyHari6 ай бұрын
സ്റ്റാർ മാജിക് സൂപ്പറാണ് ഞാൻ എന്നും മുടങ്ങാതെ കാണാറുണ്ട് എല്ലാവരെയും ഇഷ്ടമാണ്
@naleefnoufal9376 ай бұрын
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ കുട്ടി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
@muneerabasheer82896 ай бұрын
മേനക ചേച്ചി വന്നു സൂപ്പർ ❤️അടിപൊളി എപ്പിസോഡ് 👍
@RafiMalappuram-u2k6 ай бұрын
മൈര് ഇവളെക്കാൾ നല്ലത് comedy gest ആണ്
@ashlyashy11526 ай бұрын
കോമഡി പറഞ്ഞു ചിരിപ്പിക്കുകയും പാട്ട് പാടി സന്തോഷിപ്പിക്കുകയും ചെയ്യുന്ന ടീമിനെ ഭയങ്കര ഇഷ്ട്ടം
@renukakv9816 ай бұрын
തങ്കു എവിടെ പോയി എന്തു പറ്റി
@Sasura73496 ай бұрын
ഗെയിം small പരിക് കണ്ടില്ല
@chrispinbenny35256 ай бұрын
Chatavar adi session was sooper
@chrispinbenny35256 ай бұрын
Ameen chettan game was sooper 😂
@jomonpkm78646 ай бұрын
ദുഃഖങ്ങൾ എല്ലാം മാറ്റിവച്ചിട്ടാണല്ലോ ടീം സ്റ്റാർ മാജികിൽ നമ്മളെ ഒക്കെ ചിരിപ്പിക്കുന്നത്🎉
@naveenjohn79816 ай бұрын
നല്ലവൻ പൊട്ടൻ. പൊട്ടൻ നല്ലവൻ..... നല്ല വിരോദാഭാസം. ടീമ് ഇഷ്ടം
@chrispinbenny35256 ай бұрын
Anu and sreevidhya game was interesting funny 😂😂
@vijineeshmavoor97546 ай бұрын
തങ്കു എവിടെ ❤❤❤
@abinthiruvalla13196 ай бұрын
ടീം വലിയ ഹൃദയമുള്ള മനുഷ്യൻ❤😍❤️👌🔥
@muhammadsiyan32286 ай бұрын
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
@ChechudivyaChechu6 ай бұрын
Thangchan evide
@fathimamufi38296 ай бұрын
Fvrt ..❤️ BINEESH♥️LAKSHMI
@libinsha43556 ай бұрын
ടീമേ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ കാണാൻ പറ്റിയതിൽ വലിയ സന്തോഷം... ♥️
@AdnanJithu-tz3ob6 ай бұрын
എന്നെ പോലെ ഇതു വരെ സ്റ്റാർ മാജിക് TV യിൽ കാണാത്തവർ ഉണ്ടോ 😅
@musthafamarunnoli-qt7hi6 ай бұрын
കുവൈറ്റിൽ മാര്ണപ്പെട്ട് എന്റെ കൂട്ടുകാകർക്കു ആദരാഞ്ജലികൾ 🌹, ഇന്നത്തെ ഗെയിം സൂപ്പർ
@anishunathil13656 ай бұрын
Where is our Thanku
@mohamedrafiareekottil606 ай бұрын
വാട്ടർ ഗെയിംകളിക്കുന്നതിന് ഇടയിൽ ചെറിയ ഇഞ്ച്വറി പറ്റിയിരുന്നു കഴിഞ്ഞഎപ്പിസോഡിൽ
@SudhiBibin6 ай бұрын
തങ്കു missssssss uuuuuuuuuuuuù😢😢😢😢😢I 😢😢😢😢
@rafisullia77226 ай бұрын
Where is thangu
@rafisullia77226 ай бұрын
Thangu miss cheyunavar like adich keri va
@AnilKumar-pd8tc6 ай бұрын
തങ്കു ഇന്നും ഇല്ലിയോ
@robinjohn73106 ай бұрын
ടിമേട്ടൻ സ്റ്റാർ മാജികിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ ❤
@annaanniesvlog62106 ай бұрын
ടീമിന്റെ രംഗണൻ look കൊള്ളാം
@nrlifeplanet45916 ай бұрын
അവസാനം അക്കൗണ്ട് കാലിയാകും എന്ന് ഉല്ലാസ് പന്തളം പറഞ്ഞപ്പോൾ ബിനു അടിമാലി ശരിക്കും പേടിച്ച് ഒന്നും മിണ്ടാതെ ബാക്കോട്ട് നിന്നു.... 😂😂😂😂😂
@shanushanmon91726 ай бұрын
കഷ്ടപ്പാട് അനുഭവിച്ച ടീമിനെ പോലൊരാൾ മുൻ നിരയിൽ എത്തുമ്പോൾ ഒരുപാട് പേർക്കത് പ്രചോദനം ആണ്.
@Kingini-id3iq6 ай бұрын
സ്റ്റാർ മാജിക് നേരിട്ട് കാണാൻ എന്തു ചെയ്യണം ❤❤
@blackeagle72526 ай бұрын
Kuninjh nilkuga
@jinivj33716 ай бұрын
താങ്കളുടെ ഡീറ്റെയിൽസ് പറയുക
@Kingini-id3iq6 ай бұрын
@@blackeagle7252 nee ninno
@sadhu.gsadhu.g49636 ай бұрын
കണ്ണ് തുറന്നു കാണുക
@aswathy206 ай бұрын
Starmagic ponam
@SumaDevi-e7n6 ай бұрын
തങ്കുവിനെ കാണുന്നില്ലല്ലോ 🤔
@aleemaasna1286 ай бұрын
ningalkku judji seettil erikkan vere aarum illaanjittaano aa sajeer koppam thine oru divasam konduvannoode❤️👍
@rajewaripratheep97396 ай бұрын
ടീമേ നിങ്ങളുടെ ഈ ഒത്തൊരുമ എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ
@jeojosepazoor19026 ай бұрын
ഒരു ജാഡയും ഇല്ലാതെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
@anchu.sanchu.s24346 ай бұрын
Anuchechi and sreevidhya chechi game thooki❤
@SudhiBibin6 ай бұрын
Thanku❤❤❤❤❤❤❤❤
@meghanasanoop20996 ай бұрын
ജീഷിൻ ചേട്ടൻ വീഴുന്ന കാണാൻ നല്ല രസം ഉണ്ട്. ഒരുപാട് ചിരിച്ചു 😂😂😂
@jijumadhavan75506 ай бұрын
❤❤❤❤❤ പ്രിയസുധി : ട്രെയിൻ സെറ്റപ്പ് നന്നായി, മാജിക്ക് ലേഡി❤❤❤❤❤❤. ഗെയിം പെടച്ചിട്ടാ❤. ജിഷിൻ ഊള പരിപാടി തട്ടി കളഞ്ഞ് പരിപാടി, അനുവും ശ്രീവിദ്യയും അങ്ങനെ തന്നെ, പിന്നെ അവസാനം അനുവിൻ്റെ കാട്ടായം😂😂😂😂, പടക്കുതിര, ആ കൊച്ചും നന്നായി കളിച്ചു, കുബേർ ഉല്ലുവിൻ്റെ ചില കൗണ്ടറുകൾ😂❤, സുമയും കട്ടയ്ക്കുണ്ട്❤😂. സുമയുടെ പാട്ട് ഇല്ലാത്തത് സുഖമുള്ള ഏർപാടായി തോന്നണില്ലാട്ടാ , ഇടയ്ക്, പാടിക്കണം ട്ടാ ,ടീമേ😂.,അടിമാലിയേ എന്തുട്ടാ ണ് ഭായി ഒന്നും അങ്ങട് വെടിപ്പാ വ ണില്ലാ ല😂😂,
@saneeshsachu57106 ай бұрын
വാവേ ഇടക്കൊക്കെ oru പാട്ടൊക്കെ പാട്... Athoode ഉണ്ടേൽ പൊളിക്കും ❤️
@sreethequeen88556 ай бұрын
ഐശ്വര്യ യും ടീം നെ പോലെ ആ പാവം..... ല്ലേ
@sudheeshkumar4826 ай бұрын
Kuwaitil maranapetta prevasikalk 🌹🌹🌹
@nidhinraj.p.m37066 ай бұрын
നല്ല എപ്പിസോഡ് അനു, ശ്രീവിദ്യ ഗെയിം കളി കാണാൻ നല്ല രസമായിരുന്നു👍👍