പെണ്ണിന്റെ ഭംഗി എന്നത് പണമോ സൗന്ദര്യമോ ഒന്നും അല്ലാ., SHAHUL MALAYIL

  Рет қаралды 60,126

Shahul Malayil

Shahul Malayil

3 жыл бұрын

shahul malayil | faisal cm | written deva
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com or 91 9526115878 -
INSTAGRAM 👇
/ shahul_malayil
FACEBOOK PROFILE 👇
/ shahulcrazy
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
FAISAL CM 👇
/ faisal_cm
#ShahulMalayil

Пікірлер: 197
@lukkulookman7614
@lukkulookman7614 3 жыл бұрын
മരണവേദനയെ പുഞ്ചിരികൊണ്ട് അതിജീവിച്ച എന്റെ ഉമ്മാന്റെ പുഞ്ചിരിയേക്കാൾ വലിയ കിസ്മത്ത് ഞാൻ കണ്ടിട്ടില്ല ...❤️ Happy women’s day
@safeenanazer1331
@safeenanazer1331 3 жыл бұрын
Happy women's day
@shana8075
@shana8075 3 жыл бұрын
e marana vedana പുഞ്ചിരി enk manassilayilla.
@lukkulookman7614
@lukkulookman7614 3 жыл бұрын
@@shana8075 പ്രസവ വേദന. അത് കഴിഞ്ഞു കുഞ്ഞിനെ കാണുമ്പൊൾ മുഖത്തു വരുന്നു ചിരി
@safeenanazer1331
@safeenanazer1331 3 жыл бұрын
@@shana8075 ഒരു സ്ത്രീ അനുഭവിക്കുന്ന പ്രസവവേദന മരണ വേദനക്ക് തുല്യമാണ്, ആ വേദനക്ക് ശേഷം ആ ഉമ്മ കുഞ്ഞിന്റെ മുഖം കാണുമ്പോഴുള്ള ചിരിയാണ് മ്മളെലുക്കു പറഞ്ഞ ആ പുഞ്ചിരി. മനസ്സിലായോ ? ഇലെങ്കിൽ സ്വന്തം ഉമ്മയോടൊ ഭാര്യയോടൊ (സ്വന്തം) ചോദിക്കുക☺☺☺☺
@h.s5420
@h.s5420 3 жыл бұрын
Correct👍
@shehishaj153
@shehishaj153 3 жыл бұрын
ഈ വനിതാ ദിനത്തിൽ സ്ത്രീയുടെ മനസ്സറിയുന്ന ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഷാഹുൽ ഇക്കാക്ക് നന്ദി
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
👍👍👍
@rehanarajan4989
@rehanarajan4989 3 жыл бұрын
Tq👍👍🤝🤝🤝🤝
@h.s5420
@h.s5420 3 жыл бұрын
പെണ്ണായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വേദനകൾ എല്ലാം ചെറു പുഞ്ചിരിയിൽ ഒതുക്കി. സഹിക്കാൻ കഴിയാതെ വന്നാൽ ആ വേദന കണ്ണുനീരിൽ കളഞ്ഞ്. വീട് സ്വർഗമാക്കി മാറ്റിയ എല്ലാ അമ്മമാരുടെയും സ്നേഹത്തിന് മുന്നിൽ ഞാൻ തൊഴുന്നു. എല്ലാവർക്കും എൻെറ ❤️ Happy women's day❤️
@ashrafcp1995
@ashrafcp1995 3 жыл бұрын
ഇക്ക പൊളിച്ചു കാരണം womens day ക് കേൾക്കാൻ agrahicha സ്റ്റോറി femail വോയിസ്‌ സൂപ്പർ എല്ലാ storikum ഈ femail വോയിസ്‌ vanuda നിങ്ങൾ രണ്ടു പേരുdayum വോയിസ്‌ സൂപ്പർ
@aparnarenjith6837
@aparnarenjith6837 3 жыл бұрын
Enik eppo eee sound kke kelkumboo eppo enik harsattanem tejuneyum thanunem vickyem indranem mayayum devidem poojam kke ormaa varunn ....... 😍 Atttrakk addict ayii .....
@rashidabushair333
@rashidabushair333 3 жыл бұрын
വനിതാ ദിനത്തില്‍ ഇങ്ങനെ ഒരു story nalkiyathin orupad നന്ദി 🥰🥰🥰🥰👍
@unaisksd
@unaisksd 3 жыл бұрын
മകളായും കാമുകിയായും ഭാര്യയായും അമ്മയായും മുത്തശ്ശിയുമൊക്കെ ഓരോ പുരുഷന്റെ ജീവിതത്തിന്റെ ഭാഗമായവർ അവരുടെ ദിവസമാണ് മാർച്ച് 8 ഹാപ്പി womens day 💖💖
@shana8075
@shana8075 3 жыл бұрын
appo varshathil oru dvasam mathram avare orthal madiyo endha edh . enikkennum womens daya. nammala ummayillade bharya ellade oru dvasavum kadann pokilla. appo prathekamaya oru dvasathekk churukkan pattilla. ella dvasavum avarkk salute adiche pattu.
@shifana2330
@shifana2330 3 жыл бұрын
Happy women's day
@shifana2330
@shifana2330 3 жыл бұрын
@@shana8075 😻
@unaisksd
@unaisksd 3 жыл бұрын
@@shana8075 എല്ലാ ദിവസവും ഇത് തന്നെ എല്ലാ ഇടത്തും ആരും പറയില്ലല്ലോ ഇക്ക അപ്പൊ ഒരു ദിവസം അതിനെ എടുത്തു പറയാൻ ഒരു ദിവസം ഉണ്ടാക്കി (അതൊക്കെ നമ്മളെ മനസ്സിൽ ഉണ്ടാവും )
@shana8075
@shana8075 3 жыл бұрын
@@unaisksd status itt kalikkam alladendh 😊 inn womnsdy alle umma inn joli edkkanda njan cheyyamenn oru makkalum parayilla . womensdaykk spcl list kodthitt edokke undakk status edaam ennayirilkum parayukaa.
@shana8075
@shana8075 3 жыл бұрын
ഉറവ വറ്റാത്ത സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ ഉമ്മ. എല്ലാ ദിവസവും womens day ആഘോഷിക്കുന്ന ഞാൻ.
@maneeshamp9422
@maneeshamp9422 3 жыл бұрын
Good story 👍👍👍 എനിക്കി ഒത്തിരി ഒത്തിരി ഇഷ്ടമായി •°•°•°•°•°•°•°••°•°•° ❤ ഒരു ആളുടെ സ്നേഹം തിരിച്ചറിയാൻ പെട്ടെന്ന് ഒന്നും സാധിച്ചെന്നു വരില്ല......... പക്ഷെ തിരിച്ചരിന്നാൽ പിന്നെ നമ്മൾ അവരെ സ്നേഹിച്ചു കൊല്ലും ••♪•••••❣️
@minhajmujeeb593
@minhajmujeeb593 3 жыл бұрын
Shahulkayude voice addict ayavarundo👍😍
@anjalibinubinu6276
@anjalibinubinu6276 3 жыл бұрын
Happy women's day🙌🙌🙌🙌 ഒരു നിമിഷം പോലും ചിന്തിക്കാതെ പറയാം ഞാൻ സ്വയം അഭിമാനിക്കുന്നു ഒരു സ്ത്രീയും ഭാര്യയും അമ്മയും ആയതിൽ... Women's day ആശംസകൾ സ്ത്രീകൾക്ക് മാത്രമല്ല കേട്ടൊ. അവളിലെ സ്ത്രീയെ പ്രണയിക്കീകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അവരുടെ Back born ആയ പുരുഷന്മാർക്കും ഉള്ളതാണ്..... അപ്പൊൾ എങ്ങനെയാ... ഒരിക്കൽ കൂടി women's day greetings 🌹🌹🌹🌹🌹🌹 Wo
@anusm7
@anusm7 3 жыл бұрын
എനിക്ക് BG Mകേട്ടപ്പോൾ ആരവും ആരോഹിയും (കോമ്രേഡ്) ഓർമ്മ വന്നു. എന്നെ പോലെ അങ്ങനെ ഓർത്തവർ ഉണ്ടോ
@ramla7886
@ramla7886 3 жыл бұрын
സ്നേഹിക്കാൻ ഉള്ള മനസ്സ് ആർക്ക് വേണം മുഖ ഭംഗി സമ്പത്ത് വിദ്യഭ്യാസം ഇത് മാത്രമേ ഇന്നത്തെ കാലത്ത് നോക്കൂ😊😊😊
@safeenanazer1331
@safeenanazer1331 3 жыл бұрын
first❤️ എല്ലാ മുത്തുമണികൾക്കും Happy women's day😘😘😘🌼🌻🌸 "where there is a woman There is a magic"♥️❤️❤️
@charlesh.ellisiii4772
@charlesh.ellisiii4772 3 жыл бұрын
Happy women 's day
@h.s5420
@h.s5420 3 жыл бұрын
Happy women's day
@safeenanazer1331
@safeenanazer1331 3 жыл бұрын
@@charlesh.ellisiii4772 ☺☺
@safeenanazer1331
@safeenanazer1331 3 жыл бұрын
@@h.s5420 😍😍
@charlesh.ellisiii4772
@charlesh.ellisiii4772 3 жыл бұрын
Hi
@krishnapriyakrishna6006
@krishnapriyakrishna6006 3 жыл бұрын
Super സ്റ്റോറി 😍എല്ലാവർക്കും Happy womens day
@mrudhulavs9491
@mrudhulavs9491 3 жыл бұрын
Happy women's day❤️🥳🥳🥳
@snehasneha6974
@snehasneha6974 3 жыл бұрын
💙Nice story💙
@akhilaakku8361
@akhilaakku8361 3 жыл бұрын
Happy women's day 😘😘😘😘😘😘💪🏻💪🏻💪🏻
@ibrahimv222
@ibrahimv222 3 жыл бұрын
Hppy womens day 💁
@amalajoby7829
@amalajoby7829 3 жыл бұрын
Poli female voice pinne shahulkka supper
@alone-wx9nm
@alone-wx9nm 3 жыл бұрын
ഇക്കാടെ voice ഇഷ്ടം ഉള്ളവർ ഉണ്ടോ 😁
@aparnaappuz5559
@aparnaappuz5559 3 жыл бұрын
Uni😎
@alone-wx9nm
@alone-wx9nm 3 жыл бұрын
@@aparnaappuz5559 ntho😘
@alone-wx9nm
@alone-wx9nm 3 жыл бұрын
@AFM Media tube live oke enna😂
@aishaaishu6016
@aishaaishu6016 3 жыл бұрын
ഇയാൾ എന്നോ. Kakka എന്ന് വിളിക്കണം 😡😡
@alone-wx9nm
@alone-wx9nm 3 жыл бұрын
@@aishaaishu6016 ശെരി 🙏🙏
@ponnuponnus3042
@ponnuponnus3042 3 жыл бұрын
💐💐 Happy women's day 💐💐 😊😊😊
@ansila8055
@ansila8055 3 жыл бұрын
HAPPY WOMEN'S DAY 💖💖
@hfina7982
@hfina7982 3 жыл бұрын
Adipoliii story alla kadhaykum oroo feela ollathh 🥰🥰😊🥰😍☺️😊😊 parnj aariyikaan pattathaa feelaaa☺️ Ikkade voiceyum chechide voicum oru rakshayum illaa
@rifaniha3730
@rifaniha3730 3 жыл бұрын
കൊള്ളാലോ ... ❤️❤️❤️
@salmathpk2828
@salmathpk2828 3 жыл бұрын
Adipoli story
@creativedreamsworld1303
@creativedreamsworld1303 3 жыл бұрын
❣️ Happy Women Days ❣️ 💕 Women are magic to as 💕 💞Mother are a gift to as in every time 💞
@safnamuhammed1489
@safnamuhammed1489 3 жыл бұрын
Super story Good
@sherinsijo8643
@sherinsijo8643 3 жыл бұрын
സ്ത്രീയെ ബഹുമാനിക്കുന്നവനാണ് യഥാർത്ഥ പുരുഷൻ
@ashwin5072
@ashwin5072 3 жыл бұрын
😊
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
Shriyanu lokam Oru stri vichrichal entum ndakkum,eg.swpna suresh
@suryamol904
@suryamol904 3 жыл бұрын
Adipoli❤❤❤❤❤❤❤❤❤❤❤❤❤❤
@rajisharaji6548
@rajisharaji6548 3 жыл бұрын
Hpy women's day...🧡🧡🌹
@ashwin5072
@ashwin5072 3 жыл бұрын
Happy womens day 😊🔥 നിങ്ങൾക്ക് മനസിലാക്കുന്നത് ആണോ respect ആണോ ആദ്യം ആഗ്രഹിക്കുന്നത് 😊
@bishanca122
@bishanca122 3 жыл бұрын
Happy women's day♥story adipoli
@COOLMAN-uq7fz
@COOLMAN-uq7fz 3 жыл бұрын
ക്യാപ്ഷന്റെ ബാക്കി ഇവിടെ ഉണ്ട് 👇👇 അവളുടെ മനസ്സ് ആണ് ❤️
@__farhath_jahan__8291
@__farhath_jahan__8291 3 жыл бұрын
Crt💯
@shana8075
@shana8075 3 жыл бұрын
appo neyum sthreedanamillade kettum allee😂😂😂
@ansila8055
@ansila8055 3 жыл бұрын
@shefianasanas4623
@shefianasanas4623 3 жыл бұрын
Currect
@ashmal735
@ashmal735 3 жыл бұрын
Hpy women's day😍kelkunna ellarkum 💐💐💐
@mehroossameer3440
@mehroossameer3440 3 жыл бұрын
😍👍👍
@jithasreejeshjithasreejash2899
@jithasreejeshjithasreejash2899 3 жыл бұрын
Happy women's Day🥰🥰👍
@vijilajineesh4739
@vijilajineesh4739 3 жыл бұрын
Happy women's day❤️❤️❤️
@muhsinarafeeq9999
@muhsinarafeeq9999 3 жыл бұрын
😍😍❤❤
@rosnarose4069
@rosnarose4069 3 жыл бұрын
Tq u shahul malayil 👌👌👌👌👌
@ananyakrishna9633
@ananyakrishna9633 3 жыл бұрын
Happy Women's day to all Sisters 💞😘💖❣️
@SALINI466
@SALINI466 3 жыл бұрын
❤️ പെണ്ണിന്റെ ഭംഗി എന്നത് പണമോ സൗന്ദര്യമോ അല്ല അവളുടെ നല്ല മനസ് തന്നെയാണ് ❤️ 💐 HAPPY WOMENS DAY 💐
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
👍😃
@a4tech838
@a4tech838 3 жыл бұрын
Athu nammalalla theerumanikentathu nammude bharthakanmara
@radhikavijayan302
@radhikavijayan302 2 жыл бұрын
ithepolevenam life
@mumthamunthu5357
@mumthamunthu5357 3 жыл бұрын
Super
@edwin_kichu
@edwin_kichu 3 жыл бұрын
Happy Woman's Day 😍
@Bindhuqueen
@Bindhuqueen 3 жыл бұрын
Suprrr ❤❤❤
@faseelaanshad9633
@faseelaanshad9633 3 жыл бұрын
Happy womens day 😍
@fathimathulfazna4943
@fathimathulfazna4943 3 жыл бұрын
Happy womes day
@mubeenamubi3105
@mubeenamubi3105 3 жыл бұрын
Happy women's day 💕
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
Super കഥ 😂😂😂
@febnafebi494
@febnafebi494 3 жыл бұрын
Happy woman s day
@niyajohny4207
@niyajohny4207 3 жыл бұрын
Super story adipoli
@bisharafasal9260
@bisharafasal9260 3 жыл бұрын
👌👌🌹🌹
@user-yw4ko4lz6g
@user-yw4ko4lz6g 3 жыл бұрын
❤❤❤
@dubairdubu5165
@dubairdubu5165 3 жыл бұрын
Hpy women's day❤
@sanumolnilumol7511
@sanumolnilumol7511 3 жыл бұрын
👍👍👍
@salmathpk2828
@salmathpk2828 3 жыл бұрын
All of you happy woman's day ❤❤💞💞
@kenzairshad7516
@kenzairshad7516 3 жыл бұрын
Happy womens day💖😘🥰
@user-rv8bq6sy8j
@user-rv8bq6sy8j 3 жыл бұрын
Kadha nallatho cheethayo,ikkade voice nammale avide pidichiruttum.female voice aarudethaanu????🤔🤔(happy women'sday......)
@ashwin5072
@ashwin5072 3 жыл бұрын
Nallathan
@suchithraaneesh6438
@suchithraaneesh6438 3 жыл бұрын
നല്ല സ്റ്റോറി ❤❤❤❤
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
Correct
@dilrosebanu3620
@dilrosebanu3620 3 жыл бұрын
First
@keraliyans2549
@keraliyans2549 3 жыл бұрын
ഇത് ഇക്ക ഒരിക്കൽ ഇട്ട സ്റ്റോറി ആണ്
@anujithin7848
@anujithin7848 3 жыл бұрын
Ethu vedhanayilum koode oral thagayi undekil aa vedhana nishpreyasam marakkavunnathe ollu athan senehathinte theevretha ❤❤❤❤❤
@safnasafu2387
@safnasafu2387 3 жыл бұрын
അതാണ് 👍👍👍👍
@ayishasajeena2556
@ayishasajeena2556 3 жыл бұрын
👌👌👌😘😘♥️♥️
@vishnugr8112
@vishnugr8112 3 жыл бұрын
സ്നേഹിക്കാൻ കഴിയുന്ന മനസ്സ് ആണ് പെണ്ണിന്റെ ഭംഗി അത് ആവോളം അറിഞ്ഞിട്ടുണ്ട് അമ്മയിൽ നിന്നും
@akhilasusanth1978
@akhilasusanth1978 3 жыл бұрын
First 😀😀😀
@kunjolkunjol2071
@kunjolkunjol2071 3 жыл бұрын
👌👌👌
@hasireji6724
@hasireji6724 3 жыл бұрын
Happy Women's Day
@lintupradeep966
@lintupradeep966 3 жыл бұрын
Good message to society
@nilaroshan9133
@nilaroshan9133 3 жыл бұрын
Happy women's day
@shafeequekdy5227
@shafeequekdy5227 3 жыл бұрын
👌👌😓😍
@sulfiyakabeer9405
@sulfiyakabeer9405 3 жыл бұрын
First 🥰🥰😍😍😍😍
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌👌💖💕💖
@youtubeshorts-ld3ig
@youtubeshorts-ld3ig 3 жыл бұрын
Edhu munney aplodu cheydittundallo ekka endhayalum super
@rohithappusrohithappus1356
@rohithappusrohithappus1356 2 жыл бұрын
സൂപ്പർ ❤❤👍👍
@aparnaappuz5559
@aparnaappuz5559 3 жыл бұрын
First🙈❤️
@soniyaandrews3250
@soniyaandrews3250 3 жыл бұрын
Happy Women's Day allll🥰😚
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Nicee
@varshavarsha2043
@varshavarsha2043 3 жыл бұрын
super
@mubarak3232
@mubarak3232 3 жыл бұрын
😘😘😘❤❤❤
@mohammadsadhiqsadhiq7942
@mohammadsadhiqsadhiq7942 3 жыл бұрын
True
@anasan8863
@anasan8863 3 жыл бұрын
Supar
@Name_is_KD
@Name_is_KD 3 жыл бұрын
😎😊
@sandrasolaman5690
@sandrasolaman5690 2 жыл бұрын
സൂപ്പർ സ്റ്റോറി
@murshidhakallingal3894
@murshidhakallingal3894 3 жыл бұрын
💞💞💞
@safnahamzasafnahamza6432
@safnahamzasafnahamza6432 3 жыл бұрын
😍😍😍😍😊😊😘
@dubairdubu5165
@dubairdubu5165 3 жыл бұрын
Ammun kekumbbo Dhakshanee ormee vannu
@rinsharifu1856
@rinsharifu1856 3 жыл бұрын
Hii
@amruthap.r2339
@amruthap.r2339 3 жыл бұрын
❤️❤️❤️❤️❤️
@achu1323
@achu1323 3 жыл бұрын
💓💓💓💓💓💓
@ebrahimkhaleel6430
@ebrahimkhaleel6430 3 жыл бұрын
Yente.udayone..katholane.kakane.👍
@saranyac7680
@saranyac7680 3 жыл бұрын
Ithe same kadha njan kandittundallo
@fathimathsafa9179
@fathimathsafa9179 3 жыл бұрын
wumens. day
@snandana7119
@snandana7119 3 жыл бұрын
aaninte bhangiyum mukatalla.Avasana swasam vare thante praanane thanod cherthu nirthanulla manasil anu.
@soumyaos6990
@soumyaos6990 Жыл бұрын
❤❤❤❤❤❤❤❤
@aishaaishu6016
@aishaaishu6016 3 жыл бұрын
Happy womenes day
@sumishabi807
@sumishabi807 3 жыл бұрын
കല്യാണം കഴിഞ്ഞാൽ ചിലർ ഭർത്താവിന്റെ വീട്ടിൽ ഒത്തിരി വേദന അനുഭവിക്കാറുണ്ട്. അവഗണന... പരിഹാസം.... കുത്തുവാക്കുകൾ..... തുടങ്ങിയവ.... താങ്ങായി അവളുടെ ആണ് കൂടെ നിന്നാൽ കൂടെ ഉണ്ടെന്ന് പറഞ്ഞാൽ അതു മതിയാവും ആ കണ്ണീരും തുടച്ചു അവൾ സുഖമായി അവന്റ പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു ഉറങ്ങാൻ.............
@ashwin5072
@ashwin5072 3 жыл бұрын
ഇതൊക്കെ ഇപ്പഴേ ഞാൻ മനസിലാക്കിയത് നന്നായില്ലേ 😊😊
@a4tech838
@a4tech838 3 жыл бұрын
Njanum angane Oru purushane orupadagrahichu pakshe enikku daivam thannathu orupadu sthreekalumayi sareeravum manasum pankuvacha orale ayalkku njan verumoru Pannu mathrama pullikkararan kantittulla sthreekalil oral maathram.
@a4tech838
@a4tech838 3 жыл бұрын
Namukku snehikkanum kude kazhiyanum Oru bharthavine kittum pakshe nammale snehikkunna Oru bharthavine kittanamenkil bhagyam cheyyanam
@ashwin5072
@ashwin5072 3 жыл бұрын
@@a4tech838 ayyo avane okke😦😡 arranged marriage ayirunno
@a4tech838
@a4tech838 3 жыл бұрын
@@ashwin5072athe
@faisalkn7860
@faisalkn7860 3 жыл бұрын
Mmmmmm😄♥💕👍
@AryaArya-gg1yb
@AryaArya-gg1yb 3 жыл бұрын
ഈ കഥ മുമ്പ് ittattille
@payyedirajithasanthosh7656
@payyedirajithasanthosh7656 3 жыл бұрын
Ella friendsinum happy women's day
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 30 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 7 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53